SPC organic manure //അടുക്കളത്തോട്ടത്തിലേക്ക് വളമായി പുതിയ അതിഥി //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 239

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  3 ปีที่แล้ว +17

    SPC യുടെ ഉത്പന്നങ്ങൾ കേരളത്തിൽ എവിടെയും ലഭിക്കാൻ വിളിക്കുക Akkara Organics - 9495230555
    9207907068

    • @sadh6715
      @sadh6715 3 ปีที่แล้ว +2

      Maanda😄

    • @sudhan.k.v4414
      @sudhan.k.v4414 3 ปีที่แล้ว +1

      @@sadh6715 SPC യുടെ product വേണ്ടവർക്ക് ഉള്ളതാ .
      Endosulfan വേണമായിരിക്കും .

    • @sadh6715
      @sadh6715 3 ปีที่แล้ว +1

      @@sudhan.k.v4414 onnum vendaayee….jaivam maathram mathi…🙏🙏🙏🙏🙏

    • @jobyjohn3714
      @jobyjohn3714 ปีที่แล้ว

      ​@@sadh6715 its pure organic chetta

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว +22

    കണ്ണിനു ആനന്ദം നൽകുന്ന കാഴ്ച. Jegu വിന്റെ കവിത 👌.

  • @prasannauthaman7764
    @prasannauthaman7764 3 ปีที่แล้ว +8

    Intro song super നല്ല ശബ്ദം മാത്രമല്ല വരിയിലെ അർത്ഥങ്ങൾ ഉൾക്കൊണ്ട് പാടിയതുപോലെ തോനി.. ജഗുവാണ് ഇന്നത്തെ താരം. 👍👍👌👌😘😘

  • @asanganak8506
    @asanganak8506 3 ปีที่แล้ว +7

    SPC യുടെ വളങ്ങൾ കോഴിക്കോട് ഫ്രാൻ‌ചൈസിയായ പൊക്കാളി ശ്രീ പദ്മനാഭയിൽ നിന്നും ഞാൻ കൃഷിയിടങ്ങളിലേക്ക് വളം വാങ്ങാറുണ്ട്..... ഇപ്പ്രാവശ്യം നെല്ല് കൃഷിക്കും SPC ഉപയോഗിച്ചു.... അത്ഭുതകരമായ വിജയം കിട്ടി.... SPC നല്ലൊരു വളപ്രയോഗമാണ്👏👏👏നമോവാകം 🙏🙏

  • @sarathcbbabu6345
    @sarathcbbabu6345 3 ปีที่แล้ว +8

    ജഗ്ഗു കവിത ആലാപനം അടിപൊളി ആയി മോനെ..

  • @soumyasreejith5644
    @soumyasreejith5644 ปีที่แล้ว +1

    ഞാൻ spc യുടെ Product ഉപയോഗിക്കുന്നുണ്ട് നല്ല റിസൾട്ട് ഉണ്ട് . സൂപ്പർേ പ്രോഡക്റ്റ്👌👌👌👌

  • @haneefakk8699
    @haneefakk8699 3 ปีที่แล้ว +5

    അജുവേട്ട നിങ്ങളെ പോലെ
    കൃഷ്‌യെ സ്നേഹിക്കുന്ന ഒരാൾ
    ഉണ്ട്. ബഷീർ പട്ടു. ചാനൽ. കൃഷിയും
    ആരോഗ്യവും അവരെയും നിങ്ങൾ പരിജയ പെടണം 🌹🌹

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 ปีที่แล้ว +8

    ജഗ്ഗു വിന്റെ കവിത വളരെ നന്നായി , 🌹

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +10

    മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കുട്ടരേ.നല്ല ഉഭകാരാപ്രദമായ വീഡിയോ ❤❤❤👍❤❤❤

  • @anitababuraj9427
    @anitababuraj9427 3 ปีที่แล้ว +4

    ജഗ്ഗു വിൻ്റെ കവിത സൂപ്പർ. നല്ല മോൻ

  • @Sisbrowithsimba
    @Sisbrowithsimba 3 ปีที่แล้ว +6

    മനസ്സിൽ തട്ടിയ ഒരു കവിത
    വളരെ മനോഹരമായി പാടി
    കൃഷിയെ
    സ്നേഹിക്കുന്നവർക്ക്
    കൃഷി ചെയ്യുന്നതിൽ ആനന്ദം കാണുന്നവർക്ക് തീർച്ചയായും ഇത് മനസ്സിനെ സന്തോഷിക്കുന്ന തന്നെ ആയിരിക്കും
    തീർച്ചയായും ഉപകാരപ്രദമായിരിക്കും

    • @MPvision769
      @MPvision769 3 ปีที่แล้ว

      അതെ.... 👌

  • @geethaprasannan9994
    @geethaprasannan9994 3 ปีที่แล้ว +3

    Enthu resamanu Monte pattu, santhosham thonni,saritha I'm very proud of you 👏😘

  • @rennycr8285
    @rennycr8285 3 ปีที่แล้ว +3

    Very valuable product for nature... All the best for ur project. 👍👍👍

  • @anithaanithas5752
    @anithaanithas5752 2 ปีที่แล้ว +1

    വളരെ നല്ല വളങ്ങളാണ് സ്പിസിൽ യുടേത്

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +2

    അജുവേട്ടാ ഇവിഡിയോ തകർത്തു. കുറേ കൃഷിക്കാർക്ക് ക്രിഷി ചെയ്യുക എന്ന് മാത്രമാണ് അറിയുക ആർക്കും മണ്ണിന്റേ ഗുണനിലവാരം അറിയാ തെ യാണ് വളം ചേയ്യാറുളളത് ഇ വീഡിയോ വളരേ യതികം ഉപകാരമായി അജുവേട്ടാ👍

  • @deepthikamal
    @deepthikamal 3 ปีที่แล้ว +2

    Congrats jaggu... Kavitha madhuramayi chelli

  • @kattakatta6895
    @kattakatta6895 3 ปีที่แล้ว +2

    ജെഗുവെ പൊളിച്ചൂട്ടാ......മ്മടെ അജുചേട്ടന്റ ക്ടാവ് കൊള്ളാലോ..

  • @sujeshkv7301
    @sujeshkv7301 3 ปีที่แล้ว +3

    Jagu’s poem rendering really nice 😍

  • @saleemsali4250
    @saleemsali4250 3 ปีที่แล้ว +2

    hai..ajucheettaa.sarithechiii.jegu....manasinn.oru.kulirmayaa.nigalude.video.kaanumbool
    ...

  • @lalithams4394
    @lalithams4394 3 ปีที่แล้ว +2

    നിങ്ങളുടെ കൃഷി ഇനിയും പുരോഗമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akashlm1045
    @akashlm1045 3 ปีที่แล้ว +1

    ജഗുവിന്റെയ് കവിത അടിപൊളി കേട്ടിരിക്കാൻ തോന്നും

  • @kaazeezklm9136
    @kaazeezklm9136 3 ปีที่แล้ว +8

    ജഗു സൂപ്പർ 👏👏

  • @syamasdreamland414
    @syamasdreamland414 3 ปีที่แล้ว +3

    Juguvinte kavitha super👍👍👍👍👍👍

  • @sathydevi7282
    @sathydevi7282 3 ปีที่แล้ว +3

    I like the way you make Jaggu involve in all your activities.let him grow to be a promising citizen 👏😍🌹

  • @josephjohn5108
    @josephjohn5108 3 ปีที่แล้ว +2

    Congrats Derin....we should all go to organic

  • @SujaRamesh-w8e
    @SujaRamesh-w8e ปีที่แล้ว

    Jegunt kavitha supper❤❤❤❤

  • @lelibasil8299
    @lelibasil8299 3 ปีที่แล้ว +1

    സൂപ്പർ, കവിത👍 സരിത ജഗുന്‍റെ ഇൗ കവിത വാസന പ്രോൽസഹിപിക്കേണം.നല്ല സ്പുടത് ഉണ്ട്👍. കൊതുക് പോകാൻ ഉള്ള ആ മരുന്ന് ഒന്ന് പറഞ്ഞു തരണം

  • @rahulkrishna8856
    @rahulkrishna8856 3 ปีที่แล้ว +1

    Jagu nte voice poliyanu❤️❤️❤️❤️❤️

  • @johnsonsamuel3676
    @johnsonsamuel3676 3 ปีที่แล้ว +1

    Jaggu kavitha super aju I like your nature agriculture

  • @kessiaalex3692
    @kessiaalex3692 3 ปีที่แล้ว +1

    Jeguvin kavitha super

  • @shailajavelayudhan8543
    @shailajavelayudhan8543 3 ปีที่แล้ว +3

    നല്ല information

  • @ashrafchtharuvana9425
    @ashrafchtharuvana9425 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ

  • @anithanatarajan8602
    @anithanatarajan8602 3 ปีที่แล้ว +1

    Super vedeo Very useful information Thanks

  • @josephthomas1617
    @josephthomas1617 3 ปีที่แล้ว +1

    Jagu ‘s singing is excellent

  • @jalajabahuleyan227
    @jalajabahuleyan227 3 ปีที่แล้ว +1

    Ajuvinu pasukkale valarthikoode.bhoomi undallo.

  • @renypa137
    @renypa137 3 ปีที่แล้ว +4

    Jaggu pattu ugranayittundu....

  • @koshyaa15
    @koshyaa15 3 ปีที่แล้ว +1

    All ur videos are very informative

  • @midhuantony7540
    @midhuantony7540 3 ปีที่แล้ว +2

    കവിത നന്നായിട്ടുണ്ട് 👌🏻🔥

  • @Ramdasvlogs
    @Ramdasvlogs 3 ปีที่แล้ว +2

    Adipoli ayi first part music 🎶🎶🎶🎶

  • @CuisineArtbyAnan
    @CuisineArtbyAnan 2 ปีที่แล้ว

    Adichu varunna chavar krishikk engineya upayogappeduthuka

  • @geethaprasannan9994
    @geethaprasannan9994 3 ปีที่แล้ว +1

    Monekond kavitha onnukoodi padikkamo,superayittund

  • @binduranivs2115
    @binduranivs2115 3 ปีที่แล้ว +1

    jaggumonte kavitha chollal💕💝❤👍

  • @majeshkariat2887
    @majeshkariat2887 3 ปีที่แล้ว +2

    Great job sir God bless you.

  • @Rcmachan808
    @Rcmachan808 3 ปีที่แล้ว +3

    Adhiyayitu jaggu patu padunnathu kelkunathu

  • @shihab9899
    @shihab9899 3 ปีที่แล้ว

    One of definit video good information

  • @vijaytp7320
    @vijaytp7320 3 ปีที่แล้ว +2

    ജഗ്ഗു സൂപ്പർ മോനെ ❤

  • @anithanair4025
    @anithanair4025 3 ปีที่แล้ว +2

    Aju, hopefully you use this opportunity as a learning exercise for yourself. It is important to understand the aspects of farming from experts rather than just rush to plant seeds.

  • @bintomona.cherian8b287
    @bintomona.cherian8b287 3 ปีที่แล้ว +1

    Pattu super 👏👏👏👏

  • @SanojTArjunan
    @SanojTArjunan 3 ปีที่แล้ว +2

    ജഗ്ഗു,, ഭയങ്കര ഞെട്ടിച്ചുട്ടാ,, കവിത,,, ഏതാണ് കവിത ആര് എഴുതിയതാണ്,,, അടുക്കളത്തോട്ടം ആയാലും ശാസ്ത്രീയരീതി ഫോളോ ചെയ്താൽ വിള കിട്ടുന്നതിൽ കൃത്യത പ്രതീക്ഷിക്കാം,,, കൃഷി വലുതായാലും ചെറുതായാലും ഓരോ ചെടിയും തരുന്ന വിളവിൽ ആണല്ലോ കർഷകൻറെ പ്രോത്സാഹനം,,,, കൊതുകിന് മരുന്ന് പരീക്ഷിച്ചുനോക്കിയോ,,, സന്ധ്യാസമയത്ത് വരുന്ന കൊതുകുകൾ പുല്ലിൽ നിന്നും വരുന്നവയാണ് ,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്‌,,😍😍😍😍😘😘😘😘🥰🥰🥰🥰🥰🙏🙏🙏🙏🙏

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +1

      കവിത ആരാണ് എഴുതിയത് ന്ന് അറിയില്ല. കഴിഞ്ഞ വർഷം സ്കൂളിലേക്ക് ഒരു കൃഷി പാട്ട് പഠിക്കണം ന്ന് പറഞ്ഞപ്പോൾ പഠിപ്പിച്ചതാണ്.
      പിന്നെ എന്തായി...?? പനിയൊക്കെ മാറി
      ഉഷാറായോ...??
      എങ്ങനെയാണ് food ഒക്കെ..?? ആരെങ്കിലും ഉണ്ടോ help ചെയ്യാൻ..??

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +1

      കൊതുകിനു മരുന്ന് അടിച്ചു നോക്കിയില്ല..

    • @SanojTArjunan
      @SanojTArjunan 3 ปีที่แล้ว

      @@ajuslearningclass9069,ചേച്ചി,, ഇപ്പോൾ കുഴപ്പമില്ല,, പുറത്തിറങ്ങി തുടങ്ങി,,, എന്നാലും പഴയ ഉഷാറ് കിട്ടിയിട്ടില്ല,,, 13 ദിവസം ആയി ഇപ്പോ നാട്ടിൽ വരണമെങ്കിൽ PCR എടുക്കണം അതാ ഇപ്പൊ കൺഫ്യൂഷൻ ആൻറിജൻ ടെസ്റ്റിൽ നെഗറ്റീവ് ആണ് ,, റൂമിൽ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു

    • @SanojTArjunan
      @SanojTArjunan 3 ปีที่แล้ว

      @@ajuslearningclass9069 ഉപയോഗിച്ച് നോക്കിയിട്ട് പറയണേ,,,, അഞ്ചരക്ക് ശേഷം വരുന്ന കൊതുക് മനുഷ്യനെ അടിച്ചുപൊളിക്കും,,, ഞങ്ങൾ സാധാരണ സിറ്റൗട്ടിൽ സാമ്പ്രാണി കത്തിച്ച് തുളസിയില പൊട്ടിച്ചിട്ട് പൊകക്കാറാണ് പതിവ്

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +1

      @@SanojTArjunan
      👍👍👍🥰🥰

  • @anooper518
    @anooper518 3 ปีที่แล้ว +1

    aju chetta spc nalla result aanutto...

  • @paramelshine
    @paramelshine 3 ปีที่แล้ว +1

    Pattu Super, PH device kudiyum vedichu vekkamayirunnu

  • @anilasakhi7680
    @anilasakhi7680 3 ปีที่แล้ว +1

    ജഗ്ഗു 😍കവിത സൂപ്പർ

  • @jayakumari6953
    @jayakumari6953 3 ปีที่แล้ว

    Jagu. കവിത. സൂപ്പർ.

  • @krishnalal745
    @krishnalal745 3 ปีที่แล้ว

    Jaggu good 👌👌👌👌👌👌💕💕

  • @RonTheDon-30
    @RonTheDon-30 3 ปีที่แล้ว +2

    വർഷങ്ങൾക്ക് മുൻപ് ഞാൻ രചിച്ച 'മണ്ണറിഞ്ഞ് മുന്നേറാം' എന്ന കവിത വീണ്ടും കേട്ടപ്പോൾ കണ്ണ് നിറഞ്ഞു... 😢
    കവിത മനോഹരമായി ചൊല്ലിയ ജഗന്നാഥ വർമ്മയ്ക്ക് എന്റെ വക ഒരു 100 മണീസ് കൊടുത്തേക്കണേ.
    കവിത തെരഞ്ഞെടുത്ത ചൊ... ചേച്ചിക്കും അഭിവാദ്യങ്ങൾ! ✊

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว

      എന്തേ ആദ്യം ഇട്ട comment delete ചെയ്തത്...?? 🤔🤔

    • @RonTheDon-30
      @RonTheDon-30 3 ปีที่แล้ว

      @@ajuslearningclass9069
      ആദ്യം ഇട്ടതിൽ ഒരു പിശകുണ്ടായിരുന്നു... ശ്രദ്ധിച്ചു കാണില്ല.

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว

      @@RonTheDon-30
      അത് ശ്രദ്ദിച്ചത് കൊണ്ടാണല്ലോ അതിന് ഒരു reply തരാൻ free ആയപ്പോൾ വന്നത്. 😄😄

    • @belajeremiah2703
      @belajeremiah2703 3 ปีที่แล้ว +1

      ജഗ്ഗുന് ഒരു ഹുൻഡ്രെഡ് മൊണീസ് കൊടുക്കണമെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരായോ? ഞാൻ പറയില്ലേ, പറ്റില്ലാന്ന്.

  • @parameswaranpa8032
    @parameswaranpa8032 3 ปีที่แล้ว +1

    Nallatha video

  • @foodyumaroma
    @foodyumaroma 3 ปีที่แล้ว +1

    സൂപ്പർ 👏

  • @techgearss
    @techgearss 2 ปีที่แล้ว +1

    Spc 👌👌👌🙏.

  • @geethamohan2787
    @geethamohan2787 2 ปีที่แล้ว

    Saritha,aa mulakinte vithu oru postal coveril ittayakkamo.vppaayalum santhosham.Geetha, Geethanjali Isthana road Ambalappuzha p o,Aalappuzha..

  • @beproudwhoyouare7356
    @beproudwhoyouare7356 3 ปีที่แล้ว +2

    Video quality കുറച്ചു കൂടിയിട്ടുണ്ട്.. good work

  • @subranmanyan7517
    @subranmanyan7517 3 ปีที่แล้ว +1

    Super.ajus.👌👌👌👌🙏🙏🙏👍👍👍

  • @sonymol1725
    @sonymol1725 3 ปีที่แล้ว +1

    ജഗു പാട്ട് super

  • @sunilkumarna2590
    @sunilkumarna2590 ปีที่แล้ว

    Kuttanta pattu super

  • @binnychandran54
    @binnychandran54 7 หลายเดือนก่อน

    Spc. തിരുമാനമായി

  • @shajahanshajahan6346
    @shajahanshajahan6346 3 ปีที่แล้ว +2

    Krshiya kurrichulla Aju atttana,na,e video has already, excellent marvalls ✨✨ ✨🎈🎈🎉 🎈✨ ✨🎈✨🎉🎉🎉🎉🎈🎉🎉🎉🎉🎑 🎑🎉🎑🎉🎉🎉🎉🎉🎉🎑🎈✨🎉🎈

  • @sudhakamalasan360
    @sudhakamalasan360 3 ปีที่แล้ว

    I like most of ur videos . As a couple ur awesome 👍

  • @sumayyarv6681
    @sumayyarv6681 2 ปีที่แล้ว

    Sir a pacha valli cheera ippol undo malabar spinach undenkil ayachu tharumo

  • @jeejavijayakuhhmar9524
    @jeejavijayakuhhmar9524 3 ปีที่แล้ว +2

    അജുവിന് ഒരു വെച്ചൂർ പശുവിനെ വളർത്തിക്കൂടെ

  • @sskkvatakara5828
    @sskkvatakara5828 3 ปีที่แล้ว

    Abtec super meel ittalmaty jaiva valam
    50 kg 1250
    2 kg 80
    &5 kg 10 kg bagum.labyamanu
    ( Chanakam, vapu.allupodi etc adagyatu)

  • @sus_6537
    @sus_6537 ปีที่แล้ว +3

    ഈ Spc എന്ന company നിലവിൽ ഉണ്ടോ?

  • @anithraman9989
    @anithraman9989 3 ปีที่แล้ว +1

    Jaggu mone super 💕💕💕💕💕

  • @joopresents7740
    @joopresents7740 3 ปีที่แล้ว

    I subscribed to your utube channel yesterday....I liked one of your chicken curry in an other channel....തേങ്ങാപ്പാൽ ലിൽ കോഴിക്കറി.....Am I right 😀

  • @dharshankottayi5577
    @dharshankottayi5577 3 ปีที่แล้ว

    Adipolisooper
    Sooper

  • @renjithkumar8869
    @renjithkumar8869 2 ปีที่แล้ว

    Super song jegu

  • @krsunil101
    @krsunil101 3 ปีที่แล้ว +1

    Good

  • @rajagopaltr4199
    @rajagopaltr4199 3 ปีที่แล้ว

    Ende ponnu chetta
    Pacha krishi vithu Nadu athinu munppu nalla pole man u elakki athil Kure virakku karium, pachila um ettu 2 weeks nanachu vithu ettal mathi. Pinne poovu pidichu Kaya varan vendi Kanji vellam ravile thalichal mathi. Koodathey veetil waist akkunna pacha curry okkie valam ayi cherthal nalla pole undakkam. Allathey ee 1400 rupa koduthu valam medichu parambil edenda kariyam undoo??? Onnu try cheythu nokku, alenkil parichayam Ulla krishi karanodu chodichathu athu pole cheyyuu. 🙏🙏🙏🙏
    A malayali family from dreseldruf Germany

  • @Rareandpurefarm
    @Rareandpurefarm ปีที่แล้ว

    SPC യുടെ products ഉപയോഗിച്ചതിന്റെ result പറയാമോ

  • @bahuleyand1986
    @bahuleyand1986 3 ปีที่แล้ว +1

    ജഗ്ഗു കുട്ടാ അഭിമാനം

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว +1

    👍...

  • @ncnair2083
    @ncnair2083 2 ปีที่แล้ว

    Monu polichutto

  • @satheeshpoliyath4716
    @satheeshpoliyath4716 3 ปีที่แล้ว +1

    അജുഏട്ടാ നമസ്കാരം

  • @vijayjonathan3984
    @vijayjonathan3984 3 ปีที่แล้ว +5

    Corona thudangiyathil pinne prathyekichu onnum cheyyan illathe, vellamadichu chumma irikkunna, naasathinte padu kuzhiyilottu poyi kondirikkunna enikkum, arun um okke ee budhimetteriya samayathilum adwanichu, viyarpu ozhukki, jeevitha vijayam nediya ningale kaanumbol abimanam thonnunnu Aju chetta, Saritha bro, Jaggu

    • @ashithaabarnathi7406
      @ashithaabarnathi7406 3 ปีที่แล้ว

      I am happy you said that. The great Vijay Jonathan expressing true self towards Aju's world. They deserve that success. Blood money.

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 3 ปีที่แล้ว

      @@ashithaabarnathi7406 എടി ബ്ലഡ് മണി എന്ന് പറഞ്ഞാലേ, ഗൾഫ് രാജ്യങ്ങളിൽ ആരെങ്കിലും , ആരെയോ കൊന്നാൽ, ശിക്ഷ ഇളവ് കിട്ടാൻ ആയി മരിച്ച ആളുടെ ബന്ധുക്കൾക്ക് കൊടുക്കുന്ന കോമ്പൻസേഷൻ മണി ആണ്!!! അതൊന്നും ഇങ്ങിനെ എടുത്തു പ്രയോഗിക്കല്ലേ!!!

  • @AJ_VLOG106
    @AJ_VLOG106 3 ปีที่แล้ว

    Gaggu super🥰🥰🥰

  • @sonymol1725
    @sonymol1725 3 ปีที่แล้ว +11

    വന്ന ചേട്ടന്മാർ പറയാൻ സരിത സമ്മതിക്കില്ല. അവർ പറയുന്നത് കേൾക്കാൻ അല്ലെ ഞങൾ ഇരിക്കുന്നത്. ദൈവത്തെ ഓർത്തു നിങ്ങടെ വാ അടച്ചു വയ്ക്കു

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว +1

      നിർത്തി..... ☹️🤐🤐🤐

    • @belajeremiah2703
      @belajeremiah2703 3 ปีที่แล้ว

      സരിതേച്ചിയെ തൊട്ടു കളിച്ചാൽ, അക്കളി ഇക്കളി തീക്കളി

  • @mollyprakash7624
    @mollyprakash7624 3 ปีที่แล้ว

    Jaggu super 🙏

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +1

    ഭക്ഷണം താമസം പിന്നെ റിപ്രൊഡക്ഷൻ ...വല്ല കീടമോ മറ്റോ ആയി ജനിച്ചാൽ മതിയേര്ന്ന് 😁😁😁

  • @sur_vi_vor6742
    @sur_vi_vor6742 3 ปีที่แล้ว +3

    Jaggu💕

  • @belajeremiah2703
    @belajeremiah2703 3 ปีที่แล้ว +23

    ആ കൊതുകു ഗുളിക മനുഷ്യർ തിന്നാലും കുഴപ്പമില്ല എന്ന് പുള്ളി പറഞ്ഞ സ്ഥിതിക്ക്, ആ കുപ്പി അജു ചേട്ടന്റെ കണ്ണിൽ പെടാതെ, കയ്യിൽ പെടാതെ സൂക്ഷിച്ചു വെച്ചേക്കണേ ചേച്ചി

    • @MPvision769
      @MPvision769 3 ปีที่แล้ว +1

      അതു പൊളിച്ചു... 🤣🤣🤣... 😂

    • @seeniyashibu389
      @seeniyashibu389 3 ปีที่แล้ว

      🤣🤣🤣🤣🤣

    • @raichelbijuabraham1181
      @raichelbijuabraham1181 3 ปีที่แล้ว

      🤣🤣🤣

    • @ajuslearningclass9069
      @ajuslearningclass9069 3 ปีที่แล้ว

      Oh.. അങ്ങനെ ഒരു അപകടം ഉണ്ടല്ലേ...!! 🤔🤔
      😂😂😂

    • @MPvision769
      @MPvision769 3 ปีที่แล้ว

      @@ajuslearningclass9069 🤣🤣🤣🤣

  • @umbumbomathso9164
    @umbumbomathso9164 3 ปีที่แล้ว +1

    Suprrrr

  • @padmajaprayangot2221
    @padmajaprayangot2221 3 ปีที่แล้ว +2

    മോന്റെ കവിത നന്നായി

  • @bincyboban847
    @bincyboban847 2 ปีที่แล้ว +1

    Jaggu 😚💪💪support

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว

    Namaskaram 🙏😍✌️

  • @sarojininanau6896
    @sarojininanau6896 3 ปีที่แล้ว

    Super

  • @babithambalan5760
    @babithambalan5760 3 ปีที่แล้ว

    Jegu 👌

  • @385philip
    @385philip 2 ปีที่แล้ว

    did you give updates about the results????

  • @seeniyashibu389
    @seeniyashibu389 3 ปีที่แล้ว +1

    👌👌👌👌

  • @MrFahad0085
    @MrFahad0085 3 ปีที่แล้ว

    Nyc voice 😍

  • @Ajeeshvc
    @Ajeeshvc 3 ปีที่แล้ว

    ,നമസ്കാരം.... 😃👍

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +2

    എന്താ

  • @sreejithvelayudhan8165
    @sreejithvelayudhan8165 3 ปีที่แล้ว +1

    അജുചേട്ടാ...അടുക്കളത്തോട്ടം ഉള്ളവർക്കും ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഇത് ഒരു വലിയ ഉപകാരം തന്നെ... കൊതുകിന്റെ കാര്യം പറഞ്ഞപ്പോൾ ഓർമ വന്നത് A B C D എന്ന സിനിമയിൽ ദുൽഖർ പറഞ്ഞ ഡയലോഗ് ആണ് "National Bird" എന്ന്...നല്ലൊരു ദിവസം നേരുന്നു... സ്നേഹാശംസകൾ 🌹🌹🌹.