ഒരു നിമിഷം പോലും skip ചെയ്യാൻ തോന്നാത്ത മനസ്സിന് കുളിർമ തരുന്ന ഒന്നാന്തരം വീഡിയോ തൃപ്തിയായി നിങ്ങളുടെ കാർഷിക മനസ്സുള്ള കുടുംബത്തിന് അഭിനന്ദനങ്ങൾ ദൈവം ദീർഘായുസ് നൽകട്ടെ 👍
ഞാൻ കമന്റ് ഇടാൻ പോലും മറന്ന് ഇരുന്നുപോയി. എത്ര ഭാഗ്യമുള്ള ആൾക്കാർ . അടുത്ത ജന്മമെങ്കിലും ഇതുപോലെ കൃഷി ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടണെ ഈശ്വരാ... അജു കാരണം ഇതു കാണാനുള്ള അവസരം കിട്ടിയല്ലോ ആയിരം നന്ദി. ചേട്ടന് ഭഗവാൻ എല്ലാം ചെയ്യാൻ ആരോഗ്യം കൊടുക്കട്ടെ.
ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് .ഇത്രയും നല്ല കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്നീട്ടു ഒരു thanks പറയാതിരുന്നാൽ ശരിയാവില്ല .ഇത് നട്ടുനനച്ചു ഉണ്ടാക്കുന്ന ആ ചേട്ടന് ഒരു കോടി like.ഇത് നേരിട്ടു കാണാൻ പറ്റുന്ന നിങ്ങളെക്കാൾ ഭാഗ്യം ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടാകില്ല .
ഒരു നല്ല മനുഷ്യൻ, ഇത്രെയും പച്ചക്കറികൾ നോക്കി നനച്ചു ഉണ്ടാകണമെങ്കിൽ ഒത്തിരി കഷ്ടപ്പാട് ഉണ്ട്. കാണാൻ നല്ല രസമായിരിക്കും പക്ഷെ നല്ല കഠിനാദ്ധ്വാനം വേണം ഇത്തരത്തിൽ ഒരു തോട്ടം വളർത്തി പരിപാലിക്കാൻ, ഓരോ തൈകൾ കുറിച്ചും പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള സന്തോഷമുണ്ടല്ലോ, അതാണ് ഒരു കർഷകനെ കിട്ടുന്ന മുതൽക്കൂട്ട്. ഗുഡ് ലക്ക്
നിങ്ങടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷമാണ് തോന്നുന്നത് ..... നിങ്ങളുടെ ഭാഷയും ഒത്തിരി രസകരമാണ് .ഇതിൽ മെളക് ,കൊള്ളി ,എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സുഖമാണ് .സഹോദരങ്ങളുടെ കൂട്ടത്തിൽ ഈ കുഞ്ഞേട്ടനെയാണ് ഞങ്ങക്ക് ഏറെ ഇഷ്ടം
നിങ്ങളുടെ തോട്ടം കണ്ട് കൃഷി തുടങ്ങിയ ആളാണ് ഞാൻ.... എന്ത് relaxation ആണ് ഇപ്പോ... തോട്ടത്തിലേക്ക് ഇറങ്ങിയാൽ പിന്നെ ഒരു പ്രശ്നവും നമ്മളെ അലട്ടില്ല... lockdown സമയത്തു വരുമായിരുന്ന depression ഞങ്ങൾ അറിയാതെ പോയത് കൃഷി ഉള്ളത് കൊണ്ടാ... thx alot saritha and aju.... Ithokke njangalk vendi explore cheythathinu...
കാണാൻ എന്ത് ഭംഗിയാ , അതിലുപരി നമ്മുടെ പറമ്പിൽ നിന്നു തന്നെ പറിച്ചു കറി വെക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ് , എനിക്ക് കൃഷി ഒരുപാട് ഇഷ്ടമാണ് , ഫ്ലാറ്റിൽ ആയിട്ടും ടൊമാറ്റോ , പച്ചമുളക് അത്യാവശ്യം ചെടികൾ ഒക്കെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..കൊത്തമര ശരീരത്തിന് വളരെ നല്ലതാണ് , അത് കത്തി കൊണ്ട് അരിയാതെ കൈകൊണ്ട് പൊട്ടിച്ച് കൂട്ടാൻ വെക്കുക
A big salute to Kunjettan, lots of hard work behind this vegetable garden ,all look fresh ,above all this I want to thank God for such a blessed brothers, May God bless you all more and more
എന്റെ ജനനവും ബാല്യ കൗമാരങ്ങളും ഒക്കെ ഒരു ചെറിയ കർഷക കുടുംബത്തിൽ ആയിരുന്നതുകൊണ്ടു ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും ഒപ്പം ഒരിത്തിരി വിങ്ങലും കാരണം ഇതൊക്കെ എന്നും എന്റെ ഇഷ്ടങ്ങളും ഇപ്പോൾ നഷ്ടങ്ങളും ആണ്. നിങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും എപ്പോഴും.
അഭിനന്ദനങ്ങൾ ഈ ഏട്ടന് ഇത്രേം ഭംഗി ആയി ക്രിഷി ചെയ്യാനുള്ള ഇദ്ദേഹതിന്റെ കഴിവിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുന്നു... വളരെ ഇഷ്ടമായ ഒരു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര് 😍😍😍
ഒന്നും പറയാനില്ല. അടിപൊളി ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ. എല്ലാവരും ഒരു ശ്രമം നടത്തും അജു സരിത. ജഗു സൂപ്പർ. സരിത. നല്ല. ഒരു അവതാരിക. ഒരു കാര്യവും വിടാതെ അവതരിപ്പിച്ചു ഗുഡ് പിന്നെ അജു ഒരു രക്ഷയും ഇല്ല. പിന്നെ ചേട്ടായിക് ഒരു ബിഗ് സല്യൂട്ട്
അടിയിൽ ഉള്ളതും പിടിച്ചോ മുകളിലും ഉണ്ട്ട്ടാ ഇതാ ഇതും പിടിക്ക അപ്പുറത്ത് ഉണ്ട് .ഇവിടെ പിടിച്ചോ .എന്തൊരു സപ്പോർട്ട് ആണ് ബായി ഏട്ടൻ ...എന്നും നില നിൽക്കട്ടെ ഈ സ്നേഹം ....
എന്റെ പേര് ജയചന്ദ്രൻ ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളുടെ പച്ചക്കറി തോട്ടം വളരെ ഇഷ്ടപ്പെട്ടു. എന്റെ വീട് കാസറഗോഡ് ആണ്. നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ എല്ലാ പ്രോഗ്രാം കാണാറുണ്ട് സബ്ക്രൈബ് ചെയ്യാറുണ്ട്. നിങ്ങൾക് എല്ലാവിധ ആശംസകൾ നേരുന്നു
എനിക്ക് പച്ചക്കറിത്തോട്ടം ഭയങ്കര ഇഷ്ടമാണ്. ഇത്രയും കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ദേഹത്തെ നമിച്ചു. മനസ്സിന് ഭയങ്കര കുളിർമ തോന്നി. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ചേട്ടാ.
Excellent video. Hats off to your brother who works so hard. Beautiful kitchen garden. You people do all this with out any body’s help. Great. You too deserve praise.
ഒരു പാവം കുഞ്ഞേട്ടൻ.. ഇത്ര ഒരുമ ഉള്ള ഒരു ഫാമിലി ഇപ്പോഴും ഉള്ളതിൽ adheeva സന്തോഷം.... ഇപ്പോ സ്നേഹ വും ബഹുമാനവും ബന്ധങ്ങളും എല്ലാം shidhilamaya ഒരു kalagattam ആണല്ലോ.. അഭിനന്ദനങ്ങൾ.... ajus family.. അമ്മയുടെ സന്തോഷം എത്ര ആവും le.. അച്ഛൻ nku അതു asodhikkanulla ഭാഗ്യം ദൈവം kodthillalle
അനിലേട്ടൻ എത്ര simple ആയ മനുഷ്യനാണ്. വല്ലാത്ത ബഹുമാനം തോന്നുന്നു. FCI ഗോഡൗണിലെ ഭാരിച്ച ജോലി കഴിഞ്ഞ് വന്ന് വീട്ടിലും അധ്വാനം!! 🙄🙏 എനിക്കാണെങ്കിൽ ഒന്നര മാസം മുൻപ് എയർപോർട്ടിൽ വെച്ച് 30 കിലോന്റെ പെട്ടി എടുത്തതിന്റെ നടുവേദന ഇപ്പോഴും മുഴുവൻ മാറിയിട്ടില്ല! 😟😟
Heaven on earth.., that is what I can say... I live outside of India and am planning to grow a veggie garden and I got a lot of inspiration from this, Thankyou Simple living like this is all what we need..... Great that u r sticking to agriculture and leading a simple happy life I love the idea of all siblings living together on one land... God bless you all and hope your next generation also continues this I would like to commend your dad who started all this..., he had a great vision!!!!
ഞാൻ നിങ്ങളുടെ ഒരു പുതിയ viewer ആണ്. കുറച്ച് നാള് മുൻപ് ഞാൻ തൃശ്ശൂർ ഉണ്ടായിരുന്നു. അന്ന് നിങ്ങളെ പറ്റി അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ഒരു story എനിക്ക് ചെയ്യാൻ കഴിയുമായിരുന്നു. Any way.. Super videos.. അടിപൊളി family...... God bless you💕
Really fantastic work. Full credits goes to the real hard working kunjettan.this video is really giving us a good motivation to make a biological garden around our House. Once again ,it is really motivating.
Sherikkum kothiyakkunnu. Oru sent phoomi undayeerunnenkil ennu agrehichu pokunnu. Meril vannu ellam kanan agrehem undu. Njan cochiyil flatil anu thamasam. Balconyil Njan ceruthayettu oru thottam enikkundu. Ella ashamsakalum kunnjettanu. Oru big salute.
അജു സരിത എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ട്ടമാണ് jeguvinte ജനന കഥകൾ വല്ലതെ വർഷം തോന്നിയിരുന്നു അത് പോലെ നിങ്ങളുടെ കോടീശ്വരനും കാണാൻ പറ്റിയില്ല 😪ഒരു വളപ്പിലെ എല്ലാ വീടുകളും കണ്ടു വലിയ സന്തോഷം തോന്നി കൃഷികൾ കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ഏട്ടനേയും അതുപോലെ അധോനികളായ നിങ്ങക്കെല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി (മോന്റെ ബെർത്ത് ഡേയ് ക് കണ്ടിട്ടുണ്ട് )എന്നാൽ നിങ്ങളുടെ കുട്ടിക്കാലത്തു നിങ്ങളെ ഊട്ടാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ അമ്മ യാവും ഇപ്പൊ അമ്മയുടെ മുഖത്തെ സന്തോഷം എന്നും നിലനിൽക്കട്ടെ .. ആ അമ്മയെ കാണാൻ ഒരു നാൾ വരണം.
വീഡിയോസ് എല്ലാം കാണുമ്പോൾ പലപ്പോഴും പറയണം എന്നു തോന്നിയ ഒരു കാര്യം ആണ് .... ചേട്ടൻ പറയുന്നതിൻ്റെ ഇടയിൽ കയറി ചേച്ചി സംസാരിക്കുന്നു , ചേട്ടൻ പറഞ്ഞു തീർന്നതിന് ശേഷം ചേച്ചിക്ക് പറയാൻ ഉള്ളത് പറയു . കാണുന്ന പ്രേക്ഷകർക്ക് ചിലപ്പോൾ അലോസരം ഉണ്ടാക്കിയേക്കാം ... തീർച്ചയായും എല്ലാ വീഡിയോയും വളരെ മനോഹരം നല്ല നാടൻ കാഴ്ചകൾ , താങ്കൾക്കും , കുടുംബത്തിനും എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ. ...
ചെറിയേട്ടന്റെ പ്രയത്നം ആ കൃഷിത്തോട്ടത്തിലെ ഓരോ ചെടികളും കണ്ടാലറിയാം. ആദ്യം മനസ്സാണ് വേണ്ടത്. അത് വേണ്ടുവോളമുണ്ട്. അജുവേട്ടൻ പറഞ്ഞത് ശരിയാ... ആ പറമ്പിലൂടെ നടന്നാൽ തന്നെ നമ്മുക്കും എന്തെങ്കിലുമൊക്കെ നട്ടുണ്ടാക്കാൻ തോന്നും. ഞങ്ങൾക്കും കുറച്ച് സ്ഥലമേ ഉള്ളൂവെങ്കിലും ഒന്ന് രണ്ട് പച്ചക്കറികളാക്കെ ഞാനും ഉണ്ടാക്കുന്നുണ്ട്. എന്തായാലും മറ്റുള്ള ചേട്ടൻ മാരുടെ പച്ചക്കറി തോട്ടവും കാണിക്കണേ അജുവേട്ടാ....👌👌👍👍
പച്ചക്കറിത്തോട്ടത്തിനപ്പുറം നിങ്ങളുടെ സ്നേഹബന്ധം അതാണ് ഏറ്റവും ആകർഷണം
വലിയ കുഞ്ഞേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍
Thank you.... 🙏🙏🙏😍😍
Kiuuu
Super
Kunjettan 😍😍
Wow super kujettan 👍👍👍👍👍
മനസിന് നല്ല കുളിർമയും ഉന്മേഷവും കിട്ടുന്ന video. ഇത് നേരിട്ട് വന്ന് കാണാൻ കൊതിയാവുന്നു. ഇനിയും ഇത് പോലെയുള്ള video ഇടണേ Thanks
Thank you.... 🙏🙏🙏😍😍
തീർച്ചയായും
sathyam same to
ഒരു നിമിഷം പോലും skip ചെയ്യാൻ തോന്നാത്ത മനസ്സിന് കുളിർമ തരുന്ന ഒന്നാന്തരം വീഡിയോ തൃപ്തിയായി നിങ്ങളുടെ കാർഷിക മനസ്സുള്ള കുടുംബത്തിന് അഭിനന്ദനങ്ങൾ ദൈവം ദീർഘായുസ് നൽകട്ടെ 👍
വളരെ സന്തോഷം തോന്നി ചേട്ടാ. കുഞ്ഞേട്ടനോട് അന്നേഷണം പറയണേ. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ 😊
നല്ല മനുഷ്യൻ . എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇതു പോലുള്ള മനുഷ്യരേയാണ് ഭൂമിക്ക് ആവശ്യം
Thank you... 🙏🙏🙏😍😍😍
അച്ഛനും അമ്മയ്ക്കും ഇതുപോലുള്ള മക്കളുണ്ടാവണം ദൈവം നിങ്ങൾക് ദീർഗായുസ് തരട്ടെ
നിങ്ങളുടെ പച്ചക്കറി വീഡിയോ എത്ര കണ്ടാലും മതി വരില്ല. ഭൂമി ഫലപ്രദമായി ഉപയോഗിച്ചുള്ള കൃഷി..
Feel nostalgic... എത്ര കണ്ടാലും മതി ആകുന്നില്ല...
ഞാൻ കമന്റ് ഇടാൻ പോലും മറന്ന് ഇരുന്നുപോയി. എത്ര ഭാഗ്യമുള്ള ആൾക്കാർ . അടുത്ത ജന്മമെങ്കിലും ഇതുപോലെ കൃഷി ചെയ്യാൻ എനിക്ക് ഭാഗ്യം കിട്ടണെ ഈശ്വരാ... അജു കാരണം ഇതു കാണാനുള്ള അവസരം കിട്ടിയല്ലോ ആയിരം നന്ദി. ചേട്ടന് ഭഗവാൻ എല്ലാം ചെയ്യാൻ ആരോഗ്യം കൊടുക്കട്ടെ.
Eee jenmam try cheyyu pattum
ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് .ഇത്രയും നല്ല കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്നീട്ടു ഒരു thanks പറയാതിരുന്നാൽ ശരിയാവില്ല .ഇത് നട്ടുനനച്ചു ഉണ്ടാക്കുന്ന ആ ചേട്ടന് ഒരു കോടി like.ഇത് നേരിട്ടു കാണാൻ പറ്റുന്ന നിങ്ങളെക്കാൾ ഭാഗ്യം ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടാകില്ല .
Thank you.. 🙏🙏🙏😍😍😍
തോട്ടം ചേര്ത്തൊനും അല്ല
നിങ്ങളുടെ സ്നേഹബന്ധം അടിപൊളി ആണ് എല്ലാവർക്കും ഒരു പ്രേചോതനം ആണ് like ഇത് 👍👍👍
നിങ്ങളുടെ ആ സ്നേഹബന്ധം അതിനു ഒരായിരം ആശംസകൾ നേരുന്നു. ആർക്കും കണ്ണു പെടാതെ ഇരിക്കട്ടെ.
എന്ത് രസാ നിങ്ങടെ വീടും പറമ്പും ഒക്കെ കാണാൻ 👌👌👌👌
അതേ
ഒരു നല്ല മനുഷ്യൻ, ഇത്രെയും പച്ചക്കറികൾ നോക്കി നനച്ചു ഉണ്ടാകണമെങ്കിൽ ഒത്തിരി കഷ്ടപ്പാട് ഉണ്ട്. കാണാൻ നല്ല രസമായിരിക്കും പക്ഷെ നല്ല കഠിനാദ്ധ്വാനം വേണം ഇത്തരത്തിൽ ഒരു തോട്ടം വളർത്തി പരിപാലിക്കാൻ, ഓരോ തൈകൾ കുറിച്ചും പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള സന്തോഷമുണ്ടല്ലോ, അതാണ് ഒരു കർഷകനെ കിട്ടുന്ന മുതൽക്കൂട്ട്. ഗുഡ് ലക്ക്
Thank you..... 🙏🙏🙏😍😍
എനിക്ക് നിങ്ങളുടെ എല്ലാവരുടെയും തോട്ടം കാണാൻ വളരെ ഇഷ്ട്ടമാണ്, കൃഷി മനസിന് ഒരു നല്ല കുളിർമയാണ്
👌👍
supper
Ppppppppp
L"".
ഇതിൽ മാതൃകയാക്കേണ്ടത് നിങ്ങളുടെ സ്നേഹബന്ധം തന്നെ 🙏പ്രാർത്ഥനകൾ 🤝
ഇത് കണ്ട് വളരെ ഊർജ്ജം കിട്ടി..ഞാനും തുടങ്ങും ചെറിയൊരു പച്ചക്കറി തോട്ടം...very inspiring 👍..all the best to the whole family 👍
Thank you..... 🙏🙏🙏😍😍
ഒന്നും പറയാനില്ല കുഞ്ഞേട്ടാ...
അടിപൊളി
നിങ്ങളും നിങ്ങളുടെ സഹോദരന്മാരും പുലിയാണ് ഭായ്💖🤗
Thank you.... 🙏🙏🙏😍😍
You all Brothers have a Good relationship. Keep it up always. We'll done. Aju.
നിങ്ങടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷമാണ് തോന്നുന്നത് ..... നിങ്ങളുടെ ഭാഷയും ഒത്തിരി രസകരമാണ് .ഇതിൽ മെളക് ,കൊള്ളി ,എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു സുഖമാണ് .സഹോദരങ്ങളുടെ കൂട്ടത്തിൽ ഈ കുഞ്ഞേട്ടനെയാണ് ഞങ്ങക്ക് ഏറെ ഇഷ്ടം
നിങ്ങളുടെ തോട്ടം കണ്ട് കൃഷി തുടങ്ങിയ ആളാണ് ഞാൻ.... എന്ത് relaxation ആണ് ഇപ്പോ... തോട്ടത്തിലേക്ക് ഇറങ്ങിയാൽ പിന്നെ ഒരു പ്രശ്നവും നമ്മളെ അലട്ടില്ല... lockdown സമയത്തു വരുമായിരുന്ന depression ഞങ്ങൾ അറിയാതെ പോയത് കൃഷി ഉള്ളത് കൊണ്ടാ... thx alot saritha and aju.... Ithokke njangalk vendi explore cheythathinu...
😍😍😍👍👍👍
കുഞ്ഞേട്ടൻെറ പച്ചക്കറി ത്തോട്ട ം ....സൂപ്പർ..... ഒരുപാട് ഇഷ്ടപ്പെട്ട ു....
സൂപ്പർ.. ചേട്ടായി സൂപ്പർ ആണ് കൃഷി തോട്ടം... എല്ലാരും എന്നും ഇതുപോലെ സ്നേഹത്തോടെ കാണട്ടെ
കുഞ്ഞേട്ടൻ എന്ന അനിൽചേട്ടനോട് ഒത്തിരി സ്നേഹം.
awesome garden 💐😊👍
കാണാൻ എന്ത് ഭംഗിയാ , അതിലുപരി നമ്മുടെ പറമ്പിൽ നിന്നു തന്നെ പറിച്ചു കറി വെക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ് , എനിക്ക് കൃഷി ഒരുപാട് ഇഷ്ടമാണ് , ഫ്ലാറ്റിൽ ആയിട്ടും ടൊമാറ്റോ , പച്ചമുളക് അത്യാവശ്യം ചെടികൾ ഒക്കെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..കൊത്തമര ശരീരത്തിന് വളരെ നല്ലതാണ് , അത് കത്തി കൊണ്ട് അരിയാതെ കൈകൊണ്ട് പൊട്ടിച്ച് കൂട്ടാൻ വെക്കുക
Thank you... 🙏🙏🙏😍😍😍
കുഞ്ഞേട്ടന് ഒരായിരം ആശംസകൾ നല്ല പച്ചക്കറിത്തോട്ടം
കുഞ്ഞേട്ടന് എല്ലാഐശ്വര്യങ്ങളും ഉണ്ടാകട്ടെ..ഞാനും ഉണ്ടാക്കും ചെറിയ ഒരു അടുക്കളത്തോട്ടം..പിന്നെ ഒരു 50 കോഴികൾ.കൊറോണ മാറിയാൽ പ്രവാസം അവസാനിപ്പിച്ചു കുടുംബത്തോടെ നാട്ടിലേക്ക്.....ദൈവം സഹായിച്ചാൽ.
Thank you 🙏🙏🙏😍😍😍
എല്ലാം ശരിയാകും 👍👍👍
Kunjettan emmini vallyettan thanne. Oru inspiration thanne. Big salute
Thank you.... 🙏🙏🙏😍😍
ആ ചേട്ടനു എന്റെ ബിഗ് സല്യൂട്ട്
ഒരുപാട് ഒരുപാട് ഇഷ്ട്ടായി. നിങ്ങളുടെ സൗഹൃദം ആണ് ഇതിൽ ഏറ്റവും ഹൃദയ സ്പര്ശിയായത്
A big salute to Kunjettan, lots of hard work behind this vegetable garden ,all look fresh ,above all this I want to thank God for such a blessed brothers, May God bless you all more and more
Nice brothers ❤❤❤
Beautiful garden 👌👌👌
Excellent video ✌
Adipoli 👍
ഞാൻ ഒരു പാട് വീഡിയൊ കണ്ടിട്ടുണ്ട് ഇതുപോലെ മനസിന് കുളിർമ്മ തരുന്ന വീഡിയൊ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
എന്റെ ജനനവും ബാല്യ കൗമാരങ്ങളും ഒക്കെ ഒരു ചെറിയ കർഷക കുടുംബത്തിൽ ആയിരുന്നതുകൊണ്ടു ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും ഒപ്പം ഒരിത്തിരി വിങ്ങലും കാരണം ഇതൊക്കെ എന്നും എന്റെ ഇഷ്ടങ്ങളും ഇപ്പോൾ നഷ്ടങ്ങളും ആണ്.
നിങ്ങൾക്കു എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നും എപ്പോഴും.
എത്ര പ്രാവശ്യം കണ്ടാലും ബോറടിക്കില്ല.. so interesting...
Kothamara ചെടി ആദ്യമായിട്ടാ കണ്ടത്, ആരും ഇതുവരെ കാണിച്ചിട്ടില്ല, ഇത്രയും കൃഷി ഒറ്റക്കാണോ ചെയ്യുന്നത് , salute
മൊത്തം എത്ര cent
30
കുഞ്ഞേട്ടൻ സൂപ്പറാട്ടോ. കൃഷി സ്ഥലം സൂപ്പർ
I like very much Ajus world . Very simple talk it will attract everyone.
Thank you 🙏🙏🙏😍😍😍
അഭിനന്ദനങ്ങൾ ഈ ഏട്ടന് ഇത്രേം ഭംഗി ആയി ക്രിഷി ചെയ്യാനുള്ള ഇദ്ദേഹതിന്റെ കഴിവിനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുന്നു... വളരെ ഇഷ്ടമായ ഒരു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിര് 😍😍😍
Thank you 🙏🙏🙏😍😍😍
കുഞ്ഞേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്
സൂപ്പർ ആയിട്ടുണ്ട്, കുഞ്ഞേട്ടന്റെ സ്ഥലവും അടിപൊളി ആണ്. കൃഷി ചെയ്യുവാൻ തോന്നും
കുഞ്ഞേട്ടന്റെ പച്ചക്കറി തോട്ടവും കോഴി വളർത്തലും മാതൃകാപരം. കൃഷി വീഡിയോ കാണുന്നത് എപ്പോഴും സന്തോഷം തന്നെ. താങ്ക്സ്.
ഇങ്ങനെയുള്ള കാഴ്ചകൾ പട്ടണങ്ങളിൽ താമസിക്കുന്നവർക്ക് കണ്ണി ൹ - കുളിർമയാണ്.
Thank you.... 🙏🙏🙏😍😍
ചേട്ടാ.,കുഞ്ഞേട്ടനോട് പറയണേ അടിപൊളി കൃഷിത്തോട്ടം.എത്ര മാത്രം അധ്വാനം ഉണ്ട് ഇതിന്റെ പുറകിൽ.🙏
മനസിനും കണ്ണിനും കുളിരേകുന്ന പോലുള്ള ഒരു കാഴ്ച്ച അടിപൊളിയാണ് ട്ടാ 💐💐💐
Thank you.. 🙏🙏🙏😍😍😍
അജു ചേട്ടനെയും സരിതേച്ചിയെയും കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം....😘😘😘😘😘😘😘😘😘😘😘
Thank you.. 🙏🙏🙏😍😍😍
Aju,saritha,& jaggu pinne ella chettanmarkkum family kkum,special aa amma achan snehathode jeevikkan padippicha thinu ❤💐
Cabbage is looking so beautiful.wow pudina😍it’s pakkoda 🤔wonderful n beautiful video
I love seeing and cultivating vegetables. I saw most of ur videos in 2 days.
ഒന്നും പറയാനില്ല. അടിപൊളി ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ. എല്ലാവരും ഒരു ശ്രമം നടത്തും അജു സരിത. ജഗു സൂപ്പർ. സരിത. നല്ല. ഒരു അവതാരിക. ഒരു കാര്യവും വിടാതെ അവതരിപ്പിച്ചു ഗുഡ് പിന്നെ അജു ഒരു രക്ഷയും ഇല്ല. പിന്നെ ചേട്ടായിക് ഒരു ബിഗ് സല്യൂട്ട്
കൊറോണ കാലത്ത് നിങ്ങളുടെ വീഡിയോ ആണ് ഏറ്റവും കൂടുതൽ കണ്ടത്.... എല്ലാം സൂപ്പർ ആണ്
സൂപ്പർ ആയിട്ടുണ്ട് എന്ത് നല്ല കുടുംബം എല്ലാവർക്കും ഞങ്ങളുടെ സ്നേഹം
അടിയിൽ ഉള്ളതും പിടിച്ചോ മുകളിലും ഉണ്ട്ട്ടാ ഇതാ ഇതും പിടിക്ക അപ്പുറത്ത് ഉണ്ട് .ഇവിടെ പിടിച്ചോ .എന്തൊരു സപ്പോർട്ട് ആണ് ബായി ഏട്ടൻ ...എന്നും നില നിൽക്കട്ടെ ഈ സ്നേഹം ....
All the best Aju chettan, chechi & kunjettan
Videos ellam kanarund super aanu.... ta
മനസിനു എന്തോ വല്ലാത്തൊരു സുഖം....ഇനിയും ഇതു പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു... keep it up
Thank you.... 🙏🙏🙏😍
Valiyettanu big salute👍👍👍🙏🙏🙏
എന്റെ പേര് ജയചന്ദ്രൻ ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു. എനിക്ക് നിങ്ങളുടെ പച്ചക്കറി തോട്ടം വളരെ ഇഷ്ടപ്പെട്ടു. എന്റെ വീട് കാസറഗോഡ് ആണ്. നിങ്ങളുടെ വീഡിയോ കണ്ടത് കൊണ്ട് പച്ചക്കറി കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് നിങ്ങളുടെ എല്ലാ പ്രോഗ്രാം കാണാറുണ്ട് സബ്ക്രൈബ് ചെയ്യാറുണ്ട്. നിങ്ങൾക് എല്ലാവിധ ആശംസകൾ നേരുന്നു
🙏santhosh, kanjirappally 🧘
എല്ലവീട്ടിലും ഇതുപോലെ ഒരു കൃഷിതോട്ടം ഉണ്ടാവണം 💪
അതെന്നെ.... 🥰🥰👍👍
Super adukala thottam ...yenika eshta nigala chanel kanan. Sarithechi aju yetta nigala samsaram kelkan nalla rasa.melagu alla ajuyetta mulag anu....
എനിക്ക് പച്ചക്കറിത്തോട്ടം ഭയങ്കര ഇഷ്ടമാണ്. ഇത്രയും കഠിനാദ്ധ്വാനം ചെയ്യുന്ന അദ്ദേഹത്തെ നമിച്ചു. മനസ്സിന് ഭയങ്കര കുളിർമ തോന്നി. ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ചേട്ടാ.
Thank you.. 🙏🙏🙏😍😍😍
Excellent video. Hats off to your brother who works so hard. Beautiful kitchen garden. You people do all this with out any body’s help. Great. You too deserve praise.
Thank you..... 🙏🙏🙏😍😍
ഞങ്ങള് കുയിലായി ........😊😊 ചേട്ടന് നമസ്കാരം🙏🙏🙏
Oru divasam kaanan vannotte.... njanum orupad krishi cheythirunnu fatherinte koode....ippozhum und.kappa ,nellu,vazha,payar,.... ningal ellarum super aan....orupad nanni
കാണു ത് തന്നെ സന്തോഷം ചേട്ടന് Big സലൂട്ട്
ഒരു പാവം കുഞ്ഞേട്ടൻ.. ഇത്ര ഒരുമ ഉള്ള ഒരു ഫാമിലി ഇപ്പോഴും ഉള്ളതിൽ adheeva സന്തോഷം....
ഇപ്പോ സ്നേഹ വും ബഹുമാനവും ബന്ധങ്ങളും എല്ലാം shidhilamaya ഒരു kalagattam ആണല്ലോ.. അഭിനന്ദനങ്ങൾ.... ajus family.. അമ്മയുടെ സന്തോഷം എത്ര ആവും le.. അച്ഛൻ nku അതു asodhikkanulla ഭാഗ്യം ദൈവം kodthillalle
Kunjettane orupad Ishtapettu. Nalla oru krishikkaarananu kto. Spr Adipoli. Ente Pappye aanu njaan orthadh .Nalla oru krishikaran Aayirunnu... Sweet Memories God Bless You...💞💚💞
Adipoli,Aju sammathichu ithano devalokam ennoke paraunnath,Aju paranjathu sariyaketto ithoke kanumbol nammalkum krishichaiyanam ennu thonnum,ngagalkum nattil kuresthalamund veruthe kidakunnu,ithoke kanumbol ellam ittitagottu pokan thonnunnu,chettanu prethekam snehanewahanam parayanam nalla manasinde udama face kandalariyam.orupadu thanks niglkellaperkum orupad nanmakal undakatte
ചേട്ടൻ ഈ കമന്റ് വായിച്ചു , സന്തോഷം അറിയിക്കുന്നു 🙏🙏🙏🙏😍😍😍
അനിലേട്ടൻ എത്ര simple ആയ മനുഷ്യനാണ്. വല്ലാത്ത ബഹുമാനം തോന്നുന്നു. FCI ഗോഡൗണിലെ ഭാരിച്ച ജോലി കഴിഞ്ഞ് വന്ന് വീട്ടിലും അധ്വാനം!! 🙄🙏
എനിക്കാണെങ്കിൽ ഒന്നര മാസം മുൻപ് എയർപോർട്ടിൽ വെച്ച് 30 കിലോന്റെ പെട്ടി എടുത്തതിന്റെ നടുവേദന ഇപ്പോഴും മുഴുവൻ മാറിയിട്ടില്ല! 😟😟
കുഞ്ഞേട്ടൻ നല്ല പോലെ അധ്വാനശീലമുള്ള ഒരാളാണ് 👍👍👍
ഇത് പൊലെ ഒരു മതിൽ കെട്ടിൽ താമസിക്കുന്ന ചേട്ടൻ അനിയമ്മാർ എന്റെ നാട്ടിൽ ഉണ്ട് 6 പേര്
വീഡിയോസ് കിടു
👍👍👍
Heaven on earth.., that is what I can say...
I live outside of India and am planning to grow a veggie garden and I got a lot of inspiration from this, Thankyou
Simple living like this is all what we need.....
Great that u r sticking to agriculture and leading a simple happy life
I love the idea of all siblings living together on one land...
God bless you all and hope your next generation also continues this
I would like to commend your dad who started all this..., he had a great vision!!!!
Kunjettan seems like a hard worker, very nice to see an exemplary garden
കുഞ്ഞേട്ടനും, പച്ചക്കറി തോട്ടവും സൂപ്പർ 😍😍
28:20 പരമമായ സത്യം.. ഈ വീഡിയോ കണ്ടപ്പോ എനിക്കും തോന്നിയതാണ്
ഞാൻ നിങ്ങളുടെ ഒരു പുതിയ viewer ആണ്. കുറച്ച് നാള് മുൻപ് ഞാൻ തൃശ്ശൂർ ഉണ്ടായിരുന്നു. അന്ന് നിങ്ങളെ പറ്റി അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ ഒരു story എനിക്ക് ചെയ്യാൻ കഴിയുമായിരുന്നു. Any way.. Super videos.. അടിപൊളി family...... God bless you💕
Ningalude snehabanthavum,adukalathottavum,superb
Please can you tell me approximately how many hours one has to spend in the garden to cultivate all these?
Sthalam undayal mathram pora ithu cheyuvanulla manasum venam. Ithrayum bharicha jolikazhinittuvannu krshippaniyum koodicheyunnanna kunjettanu Oru big salute
Ajuetta kujettane orupad eshttamayi pachakari thottam kattu sathoshamayi nigalude Krishiyum familyum nerittu kanan kothiyayi thanks ajuetta saritha
Thank you.... 🙏🙏🙏😍😍
ഒരു മതികെട്ടിനകത്ത് എല്ലാവരും.. അത് തന്നെ സന്തോഷം തരുന്ന കാര്യം.. അടിപൊളി. 💃💃💃വീഡിയോ ഇഷ്ടം 🕺🕺
Super manasu niranju
Really fantastic work. Full credits goes to the real hard working kunjettan.this video is really giving us a good motivation to make a biological garden around our House. Once again ,it is really motivating.
Thank you.. 🙏🙏🙏😍😍😍
സൂപ്പർ അജുച്ചേട്ട.കണ്ടിട്ട് കൊതിയായി.
ചേട്ടന് ഒരു ബിഗ് സല്യൂട്ട്... ♥️♥️
Chattan super. Thanks aju
Super video 👍👍
God bless you and your family
👍👍 ningalude cheettanu oru big saloot supper aayittundu 👍👍 kandittu kodiyavunnu
Great fans of ur fam😍god bless u all😘
എന്തൊരു നിഷ്കളങ്ങരയ കുഞ്ഞേട്ടൻ 😍
Sherikkum kothiyakkunnu. Oru sent phoomi undayeerunnenkil ennu agrehichu pokunnu. Meril vannu ellam kanan agrehem undu. Njan cochiyil flatil anu thamasam. Balconyil Njan ceruthayettu oru thottam enikkundu. Ella ashamsakalum kunnjettanu. Oru big salute.
Thank you 🙏🙏🙏😍😍😍
Ajutta..ningaludu.snehakuuttayamaya.anu.sarithayum.ammayum...Elam.kuudumboal.anu.suuper
I watch your video always. is it possible to send a seed of the chilli.
അജു സരിത എനിക്ക് നിങ്ങളുടെ വീഡിയോസ് ഇഷ്ട്ടമാണ് jeguvinte ജനന കഥകൾ വല്ലതെ വർഷം തോന്നിയിരുന്നു അത് പോലെ നിങ്ങളുടെ കോടീശ്വരനും കാണാൻ പറ്റിയില്ല 😪ഒരു വളപ്പിലെ എല്ലാ വീടുകളും കണ്ടു വലിയ സന്തോഷം തോന്നി കൃഷികൾ കാണാൻ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ ഏട്ടനേയും അതുപോലെ അധോനികളായ നിങ്ങക്കെല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി (മോന്റെ ബെർത്ത് ഡേയ് ക് കണ്ടിട്ടുണ്ട് )എന്നാൽ നിങ്ങളുടെ കുട്ടിക്കാലത്തു നിങ്ങളെ ഊട്ടാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ അമ്മ യാവും ഇപ്പൊ അമ്മയുടെ മുഖത്തെ സന്തോഷം എന്നും നിലനിൽക്കട്ടെ .. ആ അമ്മയെ കാണാൻ ഒരു നാൾ വരണം.
Thank you 🙏🙏🙏😍😍😍
Super
വീഡിയോ കണ്ടു വളരെയധികം സന്തോഷം അഭിനന്ദനങ്ങൾ
Thank you.... 🙏🙏🙏😍😍
Kothavarakkai mezhukku peratti suuper aayittundaavum.
Namaskaram. An inspirational video. It is really a great motivation and encouragement for many of us... We are proud of you people...👍
Thank you..... 🙏🙏🙏😍😍
കുഞ്ഞേട്ടൻ്റെ തോട്ടം. സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു.
Very Nice.
A interesting work☺☺
Enik nalla eshttan pachakari krishi cheyyan but veetil sthalam kuravan ningalude krishi othiri eshttayi super
Thank you 🙏🙏🙏😍😍😍
ഒരുപാട് ഇഷ്ട്ടമാണ് അജു ഏട്ടന്റെ വീഡിയോ .ചേട്ടന്റെ കൃഷി വളരേ നന്നായി .അടുത്ത വീഡിയോ പോരട്ടെ
കേരളത്തിലെ എല്ലാ വർഡുകളിലും കുഞ്ഞേട്ടനെ പോലേ ഒരാളുണ്ടങ്കിൽഭക്ഷ്യസുരക്ഷയിലും സ്വയംപര്യാപ്തതയിലും കേരളം ഒന്നാമതാവും ആശംസകൾ
പശുവിനെ വളർത്തു
ഹായ് കുഞ്ഞേട്ടാ കൃഷിയും കോഴിയും നന്നായിട്ടുണ്ട്
Kunjettan oru sambhavam thanne ...enthoram vegitables aanu ..😇🙂 👍🏻