Jacobite Syrian Christian Assosiation|തമ്പു തുകലനെ വീണ്ടുംകൊണ്ടുവരുന്നത് പാത്രിയർക്കീസിനെ അപമാനിക്കൻ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 63

  • @gevargesepaul
    @gevargesepaul ปีที่แล้ว +11

    കൃത്യതയോടെ കൂടി രേഖകൾ സഹിതം നല്ല നിലവാരം പുലർത്തിക്കൊണ്ട്
    വീഡിയോ നിർമ്മിച്ച താങ്കളെ അഭിനന്ദിക്കുന്നു

  • @OusephAlakkara-co9cp
    @OusephAlakkara-co9cp ปีที่แล้ว +1

    Adipoli ❤

  • @johnjohn4336
    @johnjohn4336 ปีที่แล้ว +8

    Though not proved the general opinion is that Thampu Thukalan is not trustworthy to Jacobite church

  • @Minueldho1987
    @Minueldho1987 ปีที่แล้ว +2

    Correct

  • @anipkurian7084
    @anipkurian7084 ปีที่แล้ว +10

    പരമസത്യം 😊

  • @akpteenaantony8190
    @akpteenaantony8190 ปีที่แล้ว +3

    പുതിയ നേതൃത്വവും പുതിയ കാഴ്ചപ്പാടുകളും നൽകാൻ കഴിവുള്ളവൻ വരണം.... ഒടൻ കൊല്ലികൾ മാറിക്കൊ ടുക്കണം .....

  • @josephjoseph6927
    @josephjoseph6927 ปีที่แล้ว +1

    Sunilsir truth man God bless you all the best

  • @FarFromWeakFFW01
    @FarFromWeakFFW01 ปีที่แล้ว +5

    Njn oru Jacobite aanu. Ithokke kelkumbol orupadu sangadam varunund🙂. Vishvosikkunnavar thanne chadhikkuka aanello karthaave🙂. Thallum tharkkavum ellaam avasaanikatte. Ente karthave sahayikkane🙂

    • @shebaabraham687
      @shebaabraham687 ปีที่แล้ว

      ഗ്രീഗോറിയോസ നേതൃത്വത്തിൽ പിറവം പള്ളി സത്യം പറഞ്ഞാൽ വെറുതെ വിട്ടുകൊടുക്കുകയായിരുന്നു അദ്ദേഹം എന്തൊരു മനുഷ്യനാണ് ഒരു എതിർപ്പും കാണിക്കാതെ പള്ളി വിട്ടു കൊടുത്തല്ലോ എന്ന് അന്നത്തെ എറണാകുളം കലക്ടർ പറഞ്ഞതായി ഒരു ശ്രുതിയുണ്ട്

    • @Viva2783
      @Viva2783 ปีที่แล้ว

      It's the paid news by the current trustee Shaji Chundail and the backbone of this channel is him himself.

  • @agmathai
    @agmathai ปีที่แล้ว

    What ever you have given is correct

  • @shebaabraham687
    @shebaabraham687 ปีที่แล้ว +5

    മലങ്കര സഭയുടെ ഗർജിക്കുന്ന സിംഹം മിഖായേൽ തിരുമേനി പരിശുദ്ധ പരുമല തിരുമേനി ലളിത ജീവിതം നയിച്ചിരുന്ന തോമസ് മാർ തിമോത്തിയോസ് തിരുമേനി അതുപോലെ ഒരുപാട് സഭയെ സ്നേഹിച്ചിരുന്ന മെത്രാന്മാരും അല്മായരും അല്മായരും കാത്തു കാത്തു പരിപാലിച്ചു നിലനിർത്തിയ സഭയുടെ ഇന്നത്തെ അവസ്ഥയിൽ വളരെ വേദനയുണ്ട്

    • @spideyscam4050
      @spideyscam4050 7 หลายเดือนก่อน

      Palakkunnathil thodangiyathado. Ee nasham. Ippo alochikkuvayirunu piriyandayirunu enn 😒

  • @DeepambooksDeepam
    @DeepambooksDeepam ปีที่แล้ว +1

    😮❤

  • @markosept5746
    @markosept5746 ปีที่แล้ว +8

    ഇത്രയും പ്രായമുള്ള ബാവായെ മാറ്റി കഴിവുള്ള ഒരാളെ തിരഞ്ഞെടുക്കാതെ സഭ രക്ഷപെടില്ല

    • @shajivarghese2102
      @shajivarghese2102 ปีที่แล้ว

      പ്രായമല്ല പ്രശ്നം. നാലാം ക്ലാസും ഗുസ്തിയും മാത്രം ഉള്ള ഒരുത്തനെ വൈദീകനായും പിന്നീട് ബാവ ആയും തിരിഞ്ഞുടത്താൽ ഇനിയും ഇത് തന്നെ സംഭവിക്കും.

  • @p.j.pappachan4700
    @p.j.pappachan4700 ปีที่แล้ว +7

    ഈ വിവരങ്ങൾ ഒന്നും തന്നെ വിശ്വാസികളെ അറീച്ചിട്ടില്ല.

  • @manujames85
    @manujames85 ปีที่แล้ว

    Njangalum ari aaharam thanne kazhikkunnavranu. Kurachokke nammakum manasilavum…

  • @AttillatheHun
    @AttillatheHun ปีที่แล้ว +2

    The enemy of the Jacobites are they themselves!

  • @kmthomas7263
    @kmthomas7263 ปีที่แล้ว +14

    ദീര്‍ഘ കാലം കേസ് നടത്തി, ഒരു അപ്പീല്‍ പോലും ഇല്ലാത്ത വിധിയും നേടിയ,മഹാന്മാര്‍, വീണ്ടും മത്സരിക്കുന്നു..!!?? പാവം പൊട്ടന്‍ മാരായ കുഞ്ഞാടുകള്‍..!!???

  • @Somu-ev3wy
    @Somu-ev3wy ปีที่แล้ว +6

    ഈ സ്വത്ത്‌ക്കൾ എല്ലാം ഈ സഭകൾക്ക് എങ്ങനെ കിട്ടി

    • @SamJoeMathew
      @SamJoeMathew ปีที่แล้ว

      സഭാ ജനങ്ങളുടെ പണം....

  • @rajupc135
    @rajupc135 ปีที่แล้ว +5

    തംബുവിനെ കൊണ്ടുവന്നു സഭയേ നശിപ്പിച്ചത് മുഴുവൻ കൊച്ചി എന്ന നെറിവ് കെട്ടമെത്രാൻ! ഇയാൾ മിലിതോസിന്റെ കൂടെ അന്ന് പോയിരുന്നെങ്കിൽ സഭ ഈ അവസ്ഥയിൽ എത്തില്ലായിരുന്നു!

  • @sabraham3014
    @sabraham3014 ปีที่แล้ว +3

    തൊലിയൻ മാഫിയ😢
    തിരു മനസായലും തിരു ബാവാ യാണെങ്കിലും പരമാവധി 70 ആയാൽ മതിയാക്കി ഇറങ്ങണം അൽമയർക് ബാധ്യത ആകരുത് 😊

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +3

    Pazhaya patriarch bava innocent and naive arunnu angeree malankara sabhayile rand kakshikarumm nannyitt thetidharipichu present patriarch bava is capable of handling all the situation ......
    Malannkara church should stand with patriarch always if we need our church to remain…..
    Patriarch bava sabhayude oru asset um Syria kko Lebanono onnum kond polilla but evde ullavare sookshikanam

  • @anipkurian7084
    @anipkurian7084 ปีที่แล้ว +3

    കാതോലിക്ക ബാവയെ കൊണ്ട് എതിരില്ലാതെ ഇവരെ നോമിനേറ്റ് ചെയ്യിക്കുകയായിരുന്നു.

  • @cicymani4550
    @cicymani4550 ปีที่แล้ว +2

    ഈ മച്ചൻ എത്തീന വാരി കൂട്ടുന്ന തെ 😂😂😂😂

  • @JacobGeorge-w7o
    @JacobGeorge-w7o ปีที่แล้ว

    Not, making untrust ,this people still not learn nothing?😂😂😂😮😮😮

  • @varghesemathew2847
    @varghesemathew2847 ปีที่แล้ว +4

    JESUS never started any SABHA.
    ഇതെല്ലാം ക്ലബ് ആണ്.

    • @amrocks3511
      @amrocks3511 ปีที่แล้ว

      പാവം പിടിച്ച കച്ചവടം ചെയ്ത് ജീവിക്കുന്നവരെ തല്ലി ഓടിച്ച ആളല്ലേ യേശു

  • @johnkunjukunju8213
    @johnkunjukunju8213 ปีที่แล้ว

    Why all these cries; stop all evils, accept the already accepted and affidavit submitted SC verdict, and unite and go for peace. Whoever claim that the church are two is
    against all norms of decency, faith, history, legality, theology, and social sense. The chief reason why the leadership is against unity is that they want to do things as they wish, which is impossible when unity happens.

  • @biyasskaria4814
    @biyasskaria4814 ปีที่แล้ว

    aarodu parayan.. elarum avante purakeya

  • @susanmathew9446
    @susanmathew9446 ปีที่แล้ว

    Enkil pinne paranjittu enthu kariam? Ellavarum oru kappalil thanne

  • @thomasmv9366
    @thomasmv9366 ปีที่แล้ว

    🧌🐋🦕

  • @sarammamathew411
    @sarammamathew411 ปีที่แล้ว

    Shame on these guys. What is Subha? With out Christ ,there is no Sabha? Jesus always hate criminal actions and crooked behavior. Stealing is a sin / Lying is sin.

    • @Lanju-en1ci
      @Lanju-en1ci ปีที่แล้ว

      Yes aunty. Sabha and all is man made but today we have to live and survive in this man's world. I as a marthomite support jacobite faction. It's a shame us marthomites always prefer orthodox instead of jacobites when it comes to marriages😢

  • @jacobgeorge8194
    @jacobgeorge8194 ปีที่แล้ว

    ഭൂരിപക്ഷം കിട്ടിയാൽ മാത്രമല്ലേ ഈ പറഞ്ഞ ആൾ സെക്രട്ടറി ആകുള്ളൂ.
    അപ്പോൾ നിങ്ങളെന്തിന് വ്യാകുലപ്പെടണം ?
    ഭൂരിപക്ഷം നോക്കി പള്ളി ഭരിക്കപ്പെടണം എന്ന് പറയുന്നവർ ഇത് അംഗീകരിക്കുമോ ?

  • @jjakajj7125
    @jjakajj7125 ปีที่แล้ว

    Janangalk palli alle vende. Trust allalo.. antioch nte paarambaryam trust il alalo

  • @avirachacko8181
    @avirachacko8181 ปีที่แล้ว

    Ithu sabhayano atho gundakoottamo? Randukoottarum onnichu visvasikalkku mathrukayaku.

  • @shebaabraham687
    @shebaabraham687 ปีที่แล้ว +6

    ഇന്നും യാക്കോബായ കാരുടെ പള്ളി പിടിക്കാൻ പോയിട്ടുണ്ട് ഓർത്തഡോക്സ്കാർ

    • @linogeorge1613
      @linogeorge1613 ปีที่แล้ว +1

      പണം ഉള്ള പള്ളികൾ ആണ് മെത്രാൻ കക്ഷികൾക്ക് ഇഷ്ടം 😂

  • @osologic
    @osologic ปีที่แล้ว

    സത്യത്തിനു ശത്രുത അനിവാര്യമല്ല . എന്നാൽ വിശ്വാസങ്ങൾക്ക്‌ ശത്രുതയില്ലാതെ നിലനിൽക്കുവാനാകില്ല.
    ആത്മവിശ്വാസമാണ് മനുഷ്യന്റെ അടിസ്ഥാന പാപവും അവനവന്റെ നരക കാരണവും. അവനവനായിരിക്കുന്ന ആത്മവിശ്വാസത്തെയും അതിനെ നില നിർത്തുന്ന മറ്റെല്ലാ അന്ധവിശ്വാസങ്ങളെയും നിലനിർത്തുവനാണ് മനുഷ്യൻ ശത്രുക്കളെ സൃഷ്ടിച്ചു നിലനിർത്തുന്നതും തിന്മകളിൽ കൂടി സ്വാർത്ഥനേട്ടങ്ങൾ ഉണ്ടാക്കുന്നതും
    മത /രാഷ്ട്രീയ വർഗ്ഗീയ യുദ്ധങ്ങളുടെ അടിസ്ഥാന ഊർജ്ജമാണ് അവനവൻ ആയിരിക്കുന്ന ആത്മവിശ്വാസം.
    അതിന് വേണ്ടിയാണ് ഓരോ കമ്മ്യുണിസ്റ്റും മതവാദിയും തീവ്രവാദവും തിന്മകളും ജീവിത ചര്യയായി സ്വീകരിക്കിന്നത്.

  • @Viva2783
    @Viva2783 ปีที่แล้ว

    It's the paid news by the current trustee Shaji Chundail and the backbone of this channel is him himself.

  • @shajivarghese2102
    @shajivarghese2102 ปีที่แล้ว +1

    പാത്രിയര്കീസിനെ അപമാനിക്കാനോ? പാത്രിയര്കീസ് സ്വയം അപമാനിതനായികൊണ്ടിരിക്കുകയാണല്ലോ? സിറിയയിൽ ഇസ്റായേൽ ബോംബ് ഇടാൻ തുടങ്ങിയപ്പോൾ പുള്ളി അവിടെ നിന്നും കടന്നു കളഞ്ഞു. ഇപ്പോൾ അമേരിക്കയിലുള്ള പള്ളികളിൽ തെണ്ടി നടക്കുന്നു. അമേരിക്കൻ മലയാളികൾ കൈമുത്തു കൊടുത്തു വശക്കേടായി! മലയാളി നഴ്സുമാർ പാത്രിയര്കീസിനൊപ്പം സെൽഫി എടുക്കാൻ മത്സരിക്കുന്നു. ഇതിൽ കൂടുതൽ അപമാനം എന്ത്?

  • @joythomas4561
    @joythomas4561 ปีที่แล้ว

    Nee enna vazhaykaaya ee parayunne....Nee aa faarum karante aalalle....?

  • @bennipthomas3276
    @bennipthomas3276 ปีที่แล้ว +1

    തമ്പു വരുമ്പോൾ കുത്തികഴക്കുന്ന ഒരുപിടി ദുർആത്മാക്കൾ ഉള്ള നാടാ, നായ എത്ര കുരച്ചാലും സൂര്യൻ ഉദിച്ചിരിക്കും,

  • @salammaalexander5908
    @salammaalexander5908 ปีที่แล้ว

    Orthodox കാരെ കേസുകൾ തോക്കുമ്പം കുറ്റം പറഞ്ഞിരുന്ന കക്ഷികൾ എവിടെ പോയി?

  • @vijithampanvijithampan1090
    @vijithampanvijithampan1090 ปีที่แล้ว

    Eniyum thambu thukilante peruparanju orthadox sabhaye kuttam parayuka oorovazhikal kandupidikkuka

  • @user-ej3lq8qh5e
    @user-ej3lq8qh5e ปีที่แล้ว +1

    10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് മോർ ഗ്രീഗോറിയോസ് ഓം ശാന്തികൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും പാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ ഓർക്കുമ്പോൾ ഒരു സമാധാനം.

  • @manumathew1352
    @manumathew1352 ปีที่แล้ว

    യാക്കോബായക്കാർ 1934 പേരിൽ അംഗീകരിച്ചു അസോസിയേഷൻ കയറുക. ആർക് വേണ്ടി നിങ്ങൾ നശിച്ചു പോകണം. മെത്രന്മാർക് വേണ്ടാത്തത് നിങ്ങൾക് വേണോ? ഇനിയും നശിക്കാതെ സമാധാനം ഉണ്ടാക്കണം. ഇപ്പോൾ ഓർത്തഡോൿസ്‌, യാക്കോബായ് നേതൃത്വത്തിൽ ഉള്ളവർ ചർച്ച ചെയ്താൽ ഇത് പരിഹരിക്കും. ജനങ്ങൾ അതിനു തയാർ ആകണം 🙏🏽 പരസ്പരം ക്ഷമിക്കണം 🙏🏽ഇല്ല എങ്കിൽ നിങ്ങളോട് ക്ഷമിക്കില്ല 🙏🏽

    • @rajupc135
      @rajupc135 ปีที่แล้ว +3

      വ്യഭിചാര സഭയിലേക്, മെത്രാനെ കൊല്ലി സഭയിലേക് തലപോയാലും അറിയാവുന്നവർ വരില്ല. ആ വെള്ളം വാങ്ങി വെച്ചേരെ.

    • @bennipthomas3276
      @bennipthomas3276 ปีที่แล้ว +2

      അത്‌ പൂഞ്ഞാറ്റിൽ നിന്നും ഞ്ഞ മാറ്റി പറഞ്ഞാൽ മതി, ഉളുപ്പില്ലാത്ത ജന്മങ്ങൾ