ഞാൻ എപ്പോ ഇടിയപ്പം ഉണ്ടാക്കിയാലും ഫ്ലോപ്പ് ആയിപ്പോകും.. അതുകൊണ്ട് ഇഷ്ട്ടം ആണെങ്കിലും ഉണ്ടാക്കാറില്ലാരുന്നു..ഈ റെസിപി ആദ്യം ഫോളോ ചെയ്ത അന്ന് ജീവിതത്തിൽ ആദ്യം ആയിട്ട് അടിപൊളി സോഫ്റ്റ് പെർഫെക്ട് ഇടിയപ്പം കിട്ടി 😍അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ method ആണ് ഫോളോ ചെയ്യുന്നെ.. Thank u so much dear 🥰
ഇടിയപ്പം ശരിക്കും നന്നായി കിട്ടിയത് ഇപ്പോഴാണ്, ഒരുപാട് തവണ ഞാൻ ശ്രമിച്ചു നേരെ ആവാത്ത ഒന്നായിരുന്നു, കഴിക്കാൻ പറ്റും ന്നല്ലാതെ ഒരു perfection ഇല്ലായിരുന്നു, ഒരുപാട് thanks ട്ടൊ ഇതിന്റെ ശരിക്കും ഉള്ള രീതി പറഞ്ഞു തന്നതിന്❤️❤️❤️, പിന്നെ ഞാൻ വെള്ളം തേങ്ങ പാലും കൂടി ചേർത്താണ് തിളപ്പിച്ചത്, അതും കൂടെ ആയപ്പോൾ നല്ല ടേസ്റ്റ് 😍😍😍
Njan engane undakkarundu but Ella vazhaelayum koode onnicha vakkaru.ee video kandappo manasilayi engane vazhayila vekkanamnnu.thanks for sharing dear....
Ningal ഉപയോഗിക്കുന്ന type thattu anu nanum use ചെയ്യുന്നത് തട്ടിൽ direct idiyappam pizhinnu വെക്കുമ്പോൾ ഇടിയപ്പത്തിൻ്റെ നടുക്ക് ആവി വെള്ളം വീഴുന്നു അതിനു കാരണം എന്തായിരിക്കും pls reply
njan e recipie kanumunne jndakiye ....idiyapam oke soft anu pakshe oru pashap pole ottal pole kazhikumpol...ath anthakum velam thilapichapol oil ozhichirunu....oil ozhikunath kondano
2024 ലിൽ കാണുന്നവരുണ്ടോ ഇന്നെ പോലെ... 😂😂😂😂
inn undaakaanaa
😂😂
Njan🥲😂
Njan😂
പിന്നെന്താ
Unadaakaan vendi morningil nokkunnaaarengilim undo. 😅
Njan
ഇടിയപ്പം ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല വീഡിയോ കണ്ടപ്പോ ഉണ്ടാക്കാൻ ഒരു കൊതി 😊
ഇടിയപ്പം ഉണ്ടാക്കൽ ഒരു പാട് ഇഷ്ടമായി ഇനി വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ..
ഞാൻ എപ്പോ ഇടിയപ്പം ഉണ്ടാക്കിയാലും ഫ്ലോപ്പ് ആയിപ്പോകും.. അതുകൊണ്ട് ഇഷ്ട്ടം ആണെങ്കിലും ഉണ്ടാക്കാറില്ലാരുന്നു..ഈ റെസിപി ആദ്യം ഫോളോ ചെയ്ത അന്ന് ജീവിതത്തിൽ ആദ്യം ആയിട്ട് അടിപൊളി സോഫ്റ്റ് പെർഫെക്ട് ഇടിയപ്പം കിട്ടി 😍അന്ന് മുതൽ ഇന്ന് വരെ ഞാൻ ഈ method ആണ് ഫോളോ ചെയ്യുന്നെ.. Thank u so much dear 🥰
😍😍
സൂപ്പർ റെസിപ്പി ആണ് ട്ടോ..ഞാൻ ഇന്ന് ഉണ്ടാക്കി..നല്ല സോഫ്റ്റ് ആയി കിട്ടി...എല്ലാ റെസിപ്പിയും പെർഫെക്റ്റ് ആണ്...
🤗🥰
2025 il kaanunnavar undo😊
Thanks🥰🥰🥰🥰 adipoli aayi inn undakiyath... Epo undakumboyum nannayi kittarillayirunnu... Inn super aayi✌️✌️✌️✌️✌️✌️
അടിപൊളി ആയി മേക്ക് ചെയ്തു , സൂപ്പർ റെസിപ്പി , ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍👍
സൂപ്പർ ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.വീട്ടിൽ തന്നെ പൊടിച്ച പൊടി കൊണ്ട്
Vartarundo
Varukkarundo
Njn ithvare indakkit ithra perfect ayit kittiyath ith first time ahn thnz chechiii
Njn randvattam undaki... Adipoli❤❤❤❤ thanks... Enteth nannavarillayirunnu... Njnm maavum or malpiduthamaan undava😄... Again thanks❤️❤️❤️
🥰🥰😊
Thank you ...njn inn undakki...njan nattile aripodiya eduthath ..2 cup ari podikk 2 cup vellam aavashyam vannulloo...thanks alot
ഇടിയപ്പം ശരിക്കും നന്നായി കിട്ടിയത് ഇപ്പോഴാണ്, ഒരുപാട് തവണ ഞാൻ ശ്രമിച്ചു നേരെ ആവാത്ത ഒന്നായിരുന്നു, കഴിക്കാൻ പറ്റും ന്നല്ലാതെ ഒരു perfection ഇല്ലായിരുന്നു, ഒരുപാട് thanks ട്ടൊ ഇതിന്റെ ശരിക്കും ഉള്ള രീതി പറഞ്ഞു തന്നതിന്❤️❤️❤️, പിന്നെ ഞാൻ വെള്ളം തേങ്ങ പാലും കൂടി ചേർത്താണ് തിളപ്പിച്ചത്, അതും കൂടെ ആയപ്പോൾ നല്ല ടേസ്റ്റ് 😍😍😍
Thank you😊
Fah
മോളു നല്ല ഇടിയപ്പം. ഞാൻ ഇപ്പോൾ ഉണ്ടാക്കി. Thankyu❤
😍😍
Inn undakkaan vendi video kaanunna njn
Thankx ithaa njan ആദ്യമായിട്ടാണ് perfect ആയി idiyappam undddaakkunnnee......
🤗🥰
@@fathimascurryworld t 🙏👍👍
Varukkarundo..pls reply
ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി aayirunnu🥰
Njn undakkitto nalla superayirunnu. Allavarkkum ishttamayitto🥰🥰🥰🥰❤❤
Thankyou chechi.
ഞാൻ ആദ്യമായിട്ടാണ് നൂലപ്പം ഉണ്ടാക്കിയത് അത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.
Thankyou thankyou so much.
ഒരുപാട് നന്ദി എന്റെ വളരെ നാളത്തെ സേവനാഴി മൽപിടുത്തത്തിൽ നിന്നും ഒഴിവാക്കി തന്നതിന് 'സോഫ്റ്റും ആണ് കാണാനും കൊള്ളം ഇന്ന് ഹസ്A+ തരും ഉറപ്പ്
ഒരുപാട് സന്തോഷം dr😊🤗💕💕
🙄
ഞാൻ സോഫ്റ്റ് ഇഡ്‌ലി ഉണ്ടാക്കി... താങ്ക്സ് da... സൂപ്പർ ആയിരുന്നു
Njan ippol undakki
Nannayittund
Nalla soft und, murinj pokunnulla
Thankyou dear🤩
ഞാൻ ആദ്യമായി ചെയ്ത ഇടിയപ്പം recipe
Perfect 👍 recipe..i tried now.
Thank you 🙏
TQ so much ❤😍😍idh njan 1st time try cheidhatha ....super aayitu vanitund😍😍😍
😍😍😍❤️
ഞാനും ഇതെ പോലെയാണ് ഉണ്ടാകുന്നത്.... ❤️❤️
2025ൽ കാണുന്നവരുണ്ടോ
തിളച്ച വെള്ളത്തിലേക് പൊടി ഇട്ടു മൊത്തമായും മിക്സ് ആക്കിയാലും ഇടിയപ്പം സോഫ്റ്റ് ആയി കിട്ടും
ഞാനും ആദ്യായിട്ടാണ് ഇടിയപ്പം ഉണ്ടാക്കുന്നത് ഒരു പ്രാവശ്യം ഉണ്ടാക്കിയ ഫ്ലോപ്പ് ആയിപ്പോയി, പക്ഷേ ഇപ്പോൾ തന്റെ വീഡിയോ കണ്ട് ചെയ്തപ്പോൾ കറക്റ്റ് താങ്ക്യൂ
Njan eppol undakkiyalum seriyakatha oru recipe anu ethu.try cheyyam😊👍
Ethupole onnu cheythu nokutto 😊👍
Thilakatha velathil kuyakunatha nallath
@@saimarayees8363 angane cheythit. Ready aayi kitunnilla
Super chechi
ഇന്ന് ഉണ്ടാക്കാൻ വേണ്ടി video കാണുന്ന ഞാൻ😂😂😂❤❤❤❤❤
Life l adhyamaayi inn adipoliyaayi noolappam undaaki..thanks dear😍
Orupade santhosham dr😊💕💕
ഞാൻ ഇന്ന് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ട് അഭിപ്രായം പറയാം ☺️☺️
Abipraayam paranjillalloo
@@shahanashan6896 😬😬അത് പോലെ തന്നെ ഉണ്ടാക്കി നോക്കി but കുറച്ചു കട്ടി ആയി പോയി ☹️
@@vaigaarts6597 aanoo..vellam kuranj poyoo
@@shahanashan6896 അതായിരിക്കും.. കുഴച്ചു വെച്ച് കഴിഞ്ഞു. കുറച്ചു കഴിഞ്ഞപ്പോളേക്കും നല്ല കട്ടി ആരുന്നു മാവ്
നാളെ ഒന്നുകൂടി try ചെയ്തു നോക്കട്ടെ 😬😬
My first nool putt attempt by this video❣️
Njan engane undakkarundu but Ella vazhaelayum koode onnicha vakkaru.ee video kandappo manasilayi engane vazhayila vekkanamnnu.thanks for sharing dear....
Welcome dr😊😊❤️
സൂപ്പർ ഇടിയപ്പം ട്രൈ ചെയ്യണം ❤️❤️❤️❤️
ഞാനുണ്ടാക്കി Super❤
😍😍😍❤️
Njan undakittoo...super
Njn udaki nokan povee itha...👍byeee.. 👋
Nan inn try cheydu first tym aanu kolaaammm tnq
ഇടിയപ്പം പൊടി കൊണ്ട് പത്തിരി ഉണ്ടാക്കാൻ പറ്റുമോ
പറ്റും
Innu try cheythu
Thank you very much
Perfect recipie ayirunnu
💕
Thanks athymayita ready aavunnath
Arkkokke esttapettu adi oru like❤❤❤🤣
Enikk eppolum ediappam undakkumbol mavu bhayankara katti ayirunnu e Recipe try cheythappol easy ayi Thanks dear😍😍😍
orupade santhosham dr🥰🥰🤗
orupade santhosham dr🥰🥰🤗
Thank u fathima
Iddiyappam super aayittund useful video like 👍👍👍👍👍👍👌
Yes
Steam cheyumbol idiyappam thazh bagam vellam kayariya pole avunu.. enthan reason..
Kollam 👌
എനിക്ക് ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
Can you give me resepi
2025 l kaanunnavar undo 🎉
സുപ്പർ❤
ഇപ്പോൾ ഉണ്ടാക്കാൻ പോകുന്ന ഞാൻ 🎉🎉
Ipm mavil vellam ozhich kurukiyum undakum njan athum super anu kto
അടിപൊളി 👍❤️
Saya nonton ini karena suami saya dari kerala dan saya Indonesia. Saya ingin membuat makanan ini untuk membuat dia senang
ഞാനും ഇങ്ങനെ യാണ് ഉണ്ടാകാറ് 👍👍👍👍👌വളരെ നന്നായി ട്ടുണ്ട്
🥰❤️
Annamachatathycari
I tried it today and love this one compared to others I tried so far ♥️
🙂🙂😍
Fathima molu ... Lovely Idiyappam ... Thank U molu ...
Njan undakki spr...... 🌹😍
❤.. Nannayi undakkan kazhinju..
Njan inn undaakkum
Add some butter to the dough. It will be super soft and tasty
🥰🥰
o
Eppole njan enganekke uddakkittum pattunnilla..plz reply
Sooper ആയിട്ടുണ്ട് മാഷാഅല്ലാഹ്
Super kandathil beutiful 😍
🥰🥰🥰
Fathimas Curry World യുട്യൂബിൽ വേറെയും കണ്ടിനു നിങൾ ഉണ്ടാകുന്നത് ബ്യൂട്ടിഫുൾ അയിനു എന്ന 👍സൂപ്പർ എന്നും പറയും
Correct
Ningal ഉപയോഗിക്കുന്ന type thattu anu nanum use ചെയ്യുന്നത് തട്ടിൽ direct idiyappam pizhinnu വെക്കുമ്പോൾ ഇടിയപ്പത്തിൻ്റെ നടുക്ക് ആവി വെള്ളം വീഴുന്നു അതിനു കാരണം എന്തായിരിക്കും pls reply
Maashaallah avatharanam orupaad eshtam aayi
😍😍❤️
Njan ee method anu use cheyune
Pachari podippicha podiyilekk thilacha vellamaano atho chuduvellano ozhikkende pls rply
njan e recipie kanumunne jndakiye ....idiyapam oke soft anu pakshe oru pashap pole ottal pole kazhikumpol...ath anthakum
velam thilapichapol oil ozhichirunu....oil ozhikunath kondano
Super dr😊😊😊.Enthu bhanghiya kanan tanne
Thank you dr😊💕
ഉപ്പ് വെള്ളത്തിൽ ചേർക്കണം
Nangal. Recipe. Chaeithu. Nokki. Supparayitthund
Njan undakki 👌👌👌
എല്ലാവരും നല്ലോലെ ഉണ്ടാക്കിൻ.. അല്ലേൽ ഇടിയിപ്പം കിട്ടും 👊🏻👊🏻👊🏻
നോക്കട്ടെ കണ്ടിട്ട് കൊള്ളാം
🥰
Aadhyamayitta undakanamennund nanyitt varumo
👍സൂപ്പർ 👍
👍👍
Thank you for the idea
Kollam poli sanam
🥰🥰
നൂൽപുട്ട് നൂൽപുട്ട്...!
ith pole undakki super aayi
thank you😊😊
Njan ethupole annu undakunath
Varukatha mavu seriyakille...njn try cheythittund..but seri aayillaa..plz repl
Ella.seriyavilla
@@fathimascurryworld ok thanks chechi....
വളരെ upakaramayi....
Super❤️❤️❤️
🤗🤗
Njan undakkumbol idiyappam dry aayi poyitt podinju pokum ath enthukondann. aviyil ethra time irunnal idiyappam ready aakum
Idiyappam dry akunnathu mavu kuzhachathu seriyakathathukondanu.vellathinte alavil mattam varumbol aaviyil vekkubol unaghiyapile erikkum
Perfect
Ediyappam undakkunna chillu otti povathe pettennu kittan enthanu cheyyendath
നല്ല ഉച്ഛാരണ ശുദ്ധി നല്ല വിവരണം
🙂🙂😍
Nays pathiri podiyanooo use cheythe
Nannaitund
Ethra minute vevikanam pls reply
Super 🙏🏽👌
Kaanan adipoli beef curryudekude super
Athe😋
ഞാനും ഇണ്ടാക്കും
🥰🥰
വാങ്ങുന്ന ഇടിയപ്പം പൊടി fry ചെയ്യണോ?