ഈ സൂത്രം ചെയ്യൂ നല്ല പഞ്ഞിപോലെ ഇടിയപ്പം 4 തരത്തിൽ എളുപ്പത്തിൽ| Idiyappam recipe| Nool puttu |Ep.

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 1.1K

  • @unni_unnizz5052
    @unni_unnizz5052 4 ปีที่แล้ว +78

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോയ്ക്ക് കമന്റ് എഴുതുന്നത്. ഞാൻ എപ്പോ ഇഡിയപ്പം ഉണ്ടാക്കിയാലും ശരിയാകത്തില്ല.പക്ഷെ ഇത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.അടിപൊളി

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thank you dear

    • @lathar4939
      @lathar4939 4 ปีที่แล้ว +1

      Goodidea adipoli

    • @anushyju5612
      @anushyju5612 3 ปีที่แล้ว

      Chechee njan first time aanu..chechiyude channel kanunnath..njan idiyappam undakkiyal shariyavarillarunnu..athukond undakkan madiyarunnu..pakshe ithavana polichu..thanks chechee..

    • @sreelathaj1692
      @sreelathaj1692 3 ปีที่แล้ว +1

      Super

    • @nazeerak3592
      @nazeerak3592 2 ปีที่แล้ว

      @@chikkusdine
      ..

  • @angelgracyv.g2118
    @angelgracyv.g2118 4 ปีที่แล้ว +19

    ഇല ഇടിയപ്പം ആദ്യമായിട്ടാണ് കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഉറപ്പായും ഉണ്ടാക്കും

  • @deepamohanan6630
    @deepamohanan6630 3 ปีที่แล้ว +2

    Hi ചേച്ചി ഞാനും ഉണ്ടാക്കിട്ടോ ഇടിയപ്പം. Super tasty and soft. ചൂടിൽ കുഴക്കണം എന്നതായിരുന്നു എനിക്കുണ്ടായിരുന്ന മടി . ഇപ്പോൾ കൈ തൊടാതെ super ആയി ഉണ്ടാക്കാൻ പറ്റി. മാത്രമല്ല വൈകുന്നേരം വരെ ഇരുന്നിട്ടും നല്ല soft ആയിരുന്നു. പെട്ടെന്ന് ready ആക്കാൻ പറ്റുന്നുണ്ട് മാവ് വെന്തത് ആയതുകൊണ്ട്. ഞാൻ ഉണ്ടാക്കിയിട്ട് ഇത്ര soft ആയിട്ട് ഇന്നേവരെ കിട്ടിയിട്ടില്ല. I am so happy. ഇതിൽ ninnu തന്നെ കുറച്ചു് മാവ് മാറ്റി ഞാൻ പത്തിരി ഉണ്ടാക്കി നോക്കി. ഞാൻ മുൻപ് പല തവണ പത്തിരി ഉണ്ടാക്കാൻ try ചെയ്തിട്ടുണ്ട്. But ഇപ്പോഴാണ് ready ആയത്. Thanks ചേച്ചി.

  • @jinisajan20
    @jinisajan20 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാ അട ഇടിയപ്പം കാണുന്നെ. ഈ receipe നേരത്തെ കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാവ് കുഴക്കൽ ഒരു പ്രഹേളിക ആയിരുന്നു. ഇത് എന്ത് ഈസിയ. Thanks a lot. 😍😍😍

  • @godfreydsilva7997
    @godfreydsilva7997 4 ปีที่แล้ว +17

    നാലു തരം ഇടിയപ്പവും ഇഷ്ട്ടമായി സൂപ്പർ. ചേച്ചി ശരിക്കും ഒരു പാചക റാണി തന്നെ ചേച്ചിയുടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല rasaman

  • @Thazz24
    @Thazz24 4 ปีที่แล้ว

    ഞാൻ ഈ സാധനം ഉണ്ടാക്കുമ്പോയെല്ലാം hard ആയി povaaraan പതിവ് അതിനാൽ ഇത് ഉണ്ടാക്കാറില്ല . But ഇന്ന് രാവിലെ ഞാൻ രണ്ടും കല്പിച്ചു ഈ method നോക്കി. മാഷാ അല്ലാഹ്. നന്നായി.താങ്ക്സ് dear🤩

  • @shivandhu4360
    @shivandhu4360 4 ปีที่แล้ว +6

    ഹായ് ചേച്ചി സൂപ്പർ, ഞാനും ഉണ്ടാക്കി നല്ല സോഫ്റ്റ്‌ ആയി കിട്ടി ഒരുപാട് നന്ദി ഉണ്ട്. 👌👌👌

  • @rajuhenry8594
    @rajuhenry8594 4 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടം ആയതു mega ഇടിയപ്പം anu. ഞങ്ങളെ പ്പോലുള working women s nu orupadu help full anu. Thanks chechi

  • @jasnaajilan8434
    @jasnaajilan8434 4 ปีที่แล้ว +3

    ചേച്ചി ഒരു സംഭവം തന്നെ അടിപൊളി tricks ഒക്കെ കയ്യിൽ ഉണ്ടല്ലോ 😍😍😍

  • @hithan1473
    @hithan1473 3 ปีที่แล้ว

    ഇന്ന് ഞാൻ ഇങ്ങിനെ ഉണ്ടാക്കി.so easy.thanks.
    എല്ലാർക്കും ഇഷ്ട്ടം ഉള്ള dish ആണ്.പക്ഷേ പിഴിയാനുള്ള effort ഓർത്താൽ മടി ആയിരുന്നു.ഇന്നാണ് അതിന് ഒരു പോംവഴി കിട്ടിയത്.വളരെ ഉപകാരം.
    ഇനി വാഴയിലയിൽ പരത്തിയത് ഉണ്ടാക്കും.പിന്നെ layer ഇടിയപ്പം ഉണ്ടാക്കും.അത് കണ്ടിട്ട് തന്നെ സൂപ്പർ ആണ് എന്ന് തോന്നുന്നു.
    Thanks again.

  • @achuayyappan4969
    @achuayyappan4969 4 ปีที่แล้ว +5

    പറയാതിരിക്കാൻ വയ്യ.....അടിപൊളി....ചേച്ചി ഒരു സംഭവം തന്നെ....luv u.....

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Luv u too dear😍👍

  • @geethagopi9424
    @geethagopi9424 3 ปีที่แล้ว +1

    Soooper എനിക്കൊത്തിരി ഇഷ്ടപ്പെട്ടുട്ടോ, അടിപൊളി ഇനിയും ഇങ്ങനെയുള്ള എളുപ്പവഴികൾ പ്രതീക്ഷിക്കുന്നു

  • @reema4607
    @reema4607 4 ปีที่แล้ว +13

    Thank you Reshmi for the most successful idiyappam recipe I ever made 🤗. Idiyappam always used to be hit or miss for me ! Thanks again from the bottom of my heart!

  • @Itzmenanudinu
    @Itzmenanudinu 6 หลายเดือนก่อน

    ഞാനും ചെയ്തു spr❤ ഞൻ കുറെ നാളായി ഇടിയപ്പം try ചെയുന്നു but ഇതുവരെ നടന്നില്ല ഇപ്പൊ ഇതു ചെയ്തു sprr😍

  • @najanabiju7570
    @najanabiju7570 4 ปีที่แล้ว +4

    സംഭവം തന്നെ കേട്ടോ, മനസ് നിറഞ്ഞു, സൂപ്പർ സൂപ്പർ

  • @sinithilakan1453
    @sinithilakan1453 4 ปีที่แล้ว

    Reshmi, ഞാൻ ഈ കടല കറിക്ക് വേണ്ടി കുറെ ദിവസം ആയി wait ചെയ്യുക ആയിരുന്നു , കൈ വേദന ആയിരുന്ന സമയത്ത് പറഞ്ഞിരുന്നു ഈസി കടല കറി ചെയ്യാം എന്ന് , കറി 👌👌👌 ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റി ആയിരുന്നു. ഉണ്ടാക്കാൻ വളരെ എളുപ്പമാണ് Thank you so much ❤️ idiyappam video njan innanu കണ്ടത് ella വിഡിയോസും ഞാൻ kannarulathanu പക്ഷേ ഇത് miss aayi poyi .idiyappams super aayittundu 👌👌👌njan athum adutha oru dhivasam undaki nokkam ❤️ Reshmiyude samsaram kettirikkan thonnum nalla positive feel tharum ❤️ idiyappam video yude last part 😊 sharikum chiruchu poyi ❤️

  • @geethumathew1105
    @geethumathew1105 4 ปีที่แล้ว +4

    Ithra simple ayit idiyappam undakan patvo..Thanks chechi for this nice tip❤️

  • @johnsyjinish7.147
    @johnsyjinish7.147 2 ปีที่แล้ว

    ഇടിയപ്പം ഉണ്ടാക്കാൻ ഒരു കോൺഫിഡൻസും എനിക്കില്ലായിരുന്നു... ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് try ചെയ്തു നോക്കാമെന്നു കരുതി ചെയ്തു. മോശം ആയാലും നന്നായാലും കമന്റ്‌ ഇടണം എന്ന് വിചാരിച്ചു.
    Thank you so mh... സോഫ്റ്റ്‌ and സ്മൂത്ത്‌ ഇടിയപ്പം റെസിപ്പിക്..

  • @remyajayaraj5293
    @remyajayaraj5293 4 ปีที่แล้ว +3

    Chachi, njan ela ada idiyappam try chaythu🥰🥰 super melt avunna taste...👍👍 thanks for your recipe 😍😍

  • @vilsysijo4998
    @vilsysijo4998 2 ปีที่แล้ว

    അവസാനം ഉണ്ടാക്കിയ മെഗാ ഇടിയപ്പം ഞാനും ഉണ്ടാകാറുണ്ട്. സമയം ലാഭം ഗ്യാസ് ലാഭം. വീട്ടിൽ ഉള്ളവർക്കു കഴിക്കാനല്ലേ, അതുമതി. അട ഇടിയപ്പം ആദ്യമായിട്ടു കാണുവാ വെറൈറ്റി ആയിട്ടുണ്ട്.

  • @bettyjolly5882
    @bettyjolly5882 4 ปีที่แล้ว +3

    Innu njan indakki nalla soft ayirunnetto super 👌 thank you...

  • @ashiims
    @ashiims 2 ปีที่แล้ว

    ഇടിയപ്പമേ ഉണ്ടാക്കാൻ ഇഷ്ടമല്ലാത്ത ആളാരുന്നു ഞാൻ, ഇപ്പോൾ ഈ റെസിപ്പി കണ്ടതിനു ശേഷം ഉണ്ടാക്കി.. 👍🏻

  • @athiramanoj1037
    @athiramanoj1037 5 ปีที่แล้ว +8

    Soothing voice !!! Great presentation,will definitely try it out 😊

  • @susmithatha9224
    @susmithatha9224 4 ปีที่แล้ว

    ഞാൻ എപ്പോ ഉണ്ടാക്കിയാലും ശരിയാവില്ല പക്ഷേ എനിക്ക് ഇത് വളരെ ഇഷ്ടം ആയി സൂപ്പർ ചേച്ചി

  • @sudharadhan7277
    @sudharadhan7277 3 ปีที่แล้ว

    അടയുടെ മുകളിൽ ഇടിയപ്പം ഉണ്ടാക്കിയത് പുതിയ ഒരു idea .Good

  • @treasaskitchen7958
    @treasaskitchen7958 5 ปีที่แล้ว +50

    ഇഷ്ട്ടപെട്ടു അടിപൊളി idea's അല്ലെ കാണിച്ചു തന്നിരിക്കുന്നത് 😊😊കൊല്ലത്തില്ല കെട്ടോ പൊന്നു പോലെ സ്‌നേഹിചോളാം പോരെ 😍😍😍

    • @chikkusdine
      @chikkusdine  5 ปีที่แล้ว +1

      😄😄😄 thank u dear 😍🥰😘

    • @hajirasalim7425
      @hajirasalim7425 4 ปีที่แล้ว +1

      @@chikkusdine ഇഷ്ടായി, ഒരുപാട്

  • @kathishnavlogzz3427
    @kathishnavlogzz3427 9 หลายเดือนก่อน

    Eni idiyappam undakkunenki inghaneye undakku😍😍😍nalla perfect aayi kitty... Ee video upload cheythitt 4 years aayi.. Ipolum comments varunundenki ethratholum successful aanu chechi paranjath ennu manasilakkam....

  • @beesan7478
    @beesan7478 5 ปีที่แล้ว +7

    First time making.came out well.really soft.Thank you.

  • @itsmeananthika1054
    @itsmeananthika1054 3 ปีที่แล้ว

    വാഴയിലയിലെ ഇടിയപ്പം ആദ്യമായി കാണുകയാണ് എന്തായാലും ഞാനിത് ട്രൈ ചെയ്യുംThanks

  • @molyjohn7735
    @molyjohn7735 4 ปีที่แล้ว +3

    now i am 63.when i was 5 yrs old there was a boy who used to sell that ada idiyappam. my mom used to make the common type .i never told her about the ada type.from that time on wards i had been thinking of that idiyappam.when i told about this to my hus he mocked at me .oh my god you are great to show me my nostalgic idiyappam in ada. thank you soooooo much chiku my dear dear dearest.

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Most welcome 😍😍❤❤❤❤

  • @preethik1804
    @preethik1804 ปีที่แล้ว

    എനിയ്ക്ക് വളരെ നന്നായി ഇഷ്ടപെട്ടു ഇണ്ടാക്കുന്ന വിധം നന്നായി പറഞ്ഞു തന്നതിന് നന്ദി❤

  • @sofiriju6440
    @sofiriju6440 4 ปีที่แล้ว +5

    Last methed കിടു 😍😃 ഞാൻ try ചെയ്യും

    • @sofiriju6440
      @sofiriju6440 4 ปีที่แล้ว

      പത്തിരി undaakan ee മാവ് പറ്റോ

  • @supriyasajith3694
    @supriyasajith3694 4 ปีที่แล้ว

    Njan ipol akki nokki...chutti kazhinjapol santhosham paranjariyikkan vayya... adyam ayitta ithra easy aayi ottum pressure illathe vannath...Thanks paranjal mathiyakilla...lub you 😘

  • @susanmini9763
    @susanmini9763 5 ปีที่แล้ว +4

    ഹായ്, ചിക്കൂസേ, ഒരു നല്ല ഈസി റെസിപ്പി.congrats. 🙏🙏🙏🙏🙏🙏🙏❤❤❤❤

    • @chikkusdine
      @chikkusdine  5 ปีที่แล้ว +1

      Thank you dear 😍🥰

    • @susanmini9763
      @susanmini9763 5 ปีที่แล้ว +1

      @@chikkusdine 🙏🙏🙏🙏🙏❤❤❤❤ gdnght dear.

  • @geethakrishnan2197
    @geethakrishnan2197 4 ปีที่แล้ว

    ഹായ്..സൂപ്പർ ഇടിയപ്പം .. ഒരു പുതിയ വെറൈയിറ്റി.. വളരെ നന്നായിട്ടുണ്ട്.. താങ്ക്‌സ്.. തീർച്ചയായും ട്രൈ ചെയ്യും.. ഇനിയും പുതിയ വെറൈറ്റിടികൾ പ്രതീക്ഷിക്കുന്നു

  • @remyavisal8515
    @remyavisal8515 4 ปีที่แล้ว +4

    ഇഷ്ട്ടപെട്ടു ചേച്ചി അമ്മുമ്മ മാരൊന്നും കണ്ടാൽ തല്ലില്ല kto അവർക്കും ഒരുപാടിഷ്ടമാകും 😀👍

  • @vvmcooking3111
    @vvmcooking3111 3 ปีที่แล้ว

    എനിക്കും ഒരുപാട് ഉപകാരമായിട്ടോ. Thankyou

  • @ashafullinfaw1210
    @ashafullinfaw1210 4 ปีที่แล้ว +5

    Reshmi, thank-you. I have tried many times to make iddiyappam but something used to go wrong with the dough but ur method of mixing with water first n then cooking on the fire to make a dough worked well n I got lovely soft iddiappam today. Finally I got it.
    U have a very homely voice

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Thank you so much dear 😍😍

  • @aaronalex8227
    @aaronalex8227 3 ปีที่แล้ว +1

    ഇതിന് comment ചെയ്യാതിരുന്നാൽ ഞാൻ ചെയ്യുന്നത് നന്ദി കേടാകും
    എന്ത് super idiyappam😍
    പണ്ട് എനിക്ക് idiyappam ഉണ്ടാക്കാൻ ഇഷ്ട്ടമല്ലായിരുന്നു. ഇന്ന് ഉണ്ടാക്കിയപ്പോൾ പിന്നെയും ഉണ്ടാക്കാൻ കൊതി ആയി😂

    • @chikkusdine
      @chikkusdine  3 ปีที่แล้ว

      Thank you dear🥰🥰🥰👍

  • @babykumari4861
    @babykumari4861 5 ปีที่แล้ว +3

    Supper tip ആയിരുന്നു എല്ലാം അട പരത്തി ഇടിയപ്പം ഉണ്ടാക്കുന്ന methed ആദ്യം കാണുക ആയിരുന്നു

  • @aiswaryaps5850
    @aiswaryaps5850 3 ปีที่แล้ว

    ചേച്ചി നന്നായിട്ടുണ്ട്.... ഇതിലെ 2type മാത്രം എനിക്ക് അറിയുള്ളായിരുന്നു,1st and ലാസ്റ്റ്.
    2nd,3rd type😍😍 ചേച്ചി പറഞ്ഞു തന്നപ്പോൾ ആണ് അറിഞ്ഞത്.
    😍വളരെ നന്ദി 😍.
    നമ്മൾ വിചാരിക്കും ഇത്രക്കും ചെറിയ കാര്യങ്ങൾ അല്ലെ..... ഇത് എല്ലാം എല്ലാവർക്കും അറിയും എന്ന്‌.... പക്ഷെ... എന്നെ പോലെ ഉള്ള beginners നു ഇത് എല്ലാം വളരെ helpful ആണ് ❤

  • @sreedevipeeush3383
    @sreedevipeeush3383 4 ปีที่แล้ว +3

    U r so amazing.u always keep me encouraging.Thank u for giving such wonderful tricks for cooking. keep going👍🏻❤️

    • @napasa1258
      @napasa1258 2 ปีที่แล้ว

      millil podicha podikondu undakumbol ingane sariyavoolaa

  • @sananazrinshahil117
    @sananazrinshahil117 4 ปีที่แล้ว

    Nan Adhyamayittannu Eganea Oru Verity Ediyappam Kannunnath Ellavarkkum Useful Video Annu Sooooper 👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍💓🥰❤️

  • @sajithalemu5361
    @sajithalemu5361 5 ปีที่แล้ว +23

    For me its the first time to see ada idiyappam. 2020 breakfast ha aha

    • @chikkusdine
      @chikkusdine  5 ปีที่แล้ว +1

      😄😄😍👍 nice title 2020 breakfast.. thank you

    • @nimvin657
      @nimvin657 4 ปีที่แล้ว

      Thank you chechi ...let me try ths

  • @kenshamilan4281
    @kenshamilan4281 2 ปีที่แล้ว

    Chechi oru pade you tubersinte nokki undakite unde idiyappm but Sheri ayi vanila ethe vare.today 1st time nala soft idiyappam kitti..thank u chechi👍

  • @sundarinatrajan4392
    @sundarinatrajan4392 4 ปีที่แล้ว +4

    Nannayittundu. Yr presentation is so good. I like d way u narrates d.recipe.

  • @Rosesanta169
    @Rosesanta169 3 ปีที่แล้ว

    അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കി ട്രൈ ചെയ്തു നോകാം 👌😍❤😍😍😍😍😍😍സൂപ്പർ

  • @sanjusajith4373
    @sanjusajith4373 4 ปีที่แล้ว +11

    Super ചേച്ചി
    അടിപൊളി
    എളുപ്പത്തിൽ ഉണ്ടാകാൻ ആണ് എനിക്ക് ഇഷ്ടം അതുകൊണ്ട് തന്നെ 4 മത്തെ എനിക്ക് ഇഷ്ടായി 😉😆

    • @chikkusdine
      @chikkusdine  4 ปีที่แล้ว +1

      Thank you dear😍😍

    • @pramodmr9811
      @pramodmr9811 4 ปีที่แล้ว

      എനിക്കും

  • @suharahassan3130
    @suharahassan3130 4 ปีที่แล้ว

    ഞാൻ ചെയ്തു നോക്കി .അടിപ്പൊളി ആയി '👍👍👌👌👌

  • @zahralabeeb9806
    @zahralabeeb9806 4 ปีที่แล้ว +8

    എന്റെ ചേച്ചിക്ക് ഒരു ചക്കരയുമ്മ😘 ഇതു കൊള്ളാട്ടോ..

  • @silphapv
    @silphapv 4 ปีที่แล้ว +5

    Thank you so much for sharing this tip🙏😊.. Ini eppolum idiyappam perfect ayi undakkamenna confidence ayi

  • @umarani296
    @umarani296 4 ปีที่แล้ว +2

    Really great idea ❤️ thankyou for sharing....please do more ....God bless you dear 🙏

  • @gayatribankeshwar618
    @gayatribankeshwar618 5 ปีที่แล้ว +6

    Wow, thanks for lovely recipes!!!

  • @DNACastle
    @DNACastle 8 หลายเดือนก่อน

    Ente chechi njn 1 st method follow cheythu success ayi.. adipoli ayi vannu...thank u chechi ..chechide tricks and recepis enik eppo valiya viswasamanu.pinne oru comedy ndannu vachal evide eppo mikka days um idiyappam anu😅

  • @saniyasafeer1618
    @saniyasafeer1618 5 ปีที่แล้ว +6

    ലക്ഷ്മി ചേച്ചി എനിക്ക് നല്ല ഇഷ്ടാ യി. നല്ലൊരു ടിപ് കിട്ടി. Thank you

  • @geethang5786
    @geethang5786 4 ปีที่แล้ว

    Resmi Chechi,idiyappam njan undakki .Veetil ellavarkum ishtamai.idiyappam Very good.

  • @Shemishanavasvlogs
    @Shemishanavasvlogs 4 ปีที่แล้ว +5

    സൂപ്പർ ചേച്ചി ചേച്ചിയുടെ വർത്തമാനം കിടുവാണ് ട്ടോ

  • @saraswathiammakr1786
    @saraswathiammakr1786 3 ปีที่แล้ว

    Mega idiyappam super ayirunnu ente kochumon orennam venamennu paranju pakshe avanu kazhikkan pattiyilla pakuthi kazhichappozhekkum niranju podi ethupole adyamayanu kuzhakkunnathe nannayirunnu thank you Resmi chikkuvinode ente snhanweshanam atiyikkane

  • @sibik1753
    @sibik1753 5 ปีที่แล้ว +5

    Variety anallo. Will try👍😍

  • @seenazzworld3700
    @seenazzworld3700 3 ปีที่แล้ว

    Superഞാനും ഉണ്ടാക്കിയിരുന്നു 👏👏👏👏👏👏👏

  • @jessycherian2994
    @jessycherian2994 5 ปีที่แล้ว +5

    Adipoli.I appreciate for your cooking, effort, ur simplicity and presentation. Keep it up. God bless you

    • @chikkusdine
      @chikkusdine  5 ปีที่แล้ว

      Thank you so much 🙏😍

  • @sanamehrin1622
    @sanamehrin1622 3 ปีที่แล้ว

    Super... Very nice.... Iniyum orupaad easy tips pratheekshikkunnu

  • @sadhiquemk
    @sadhiquemk 4 ปีที่แล้ว +4

    അടിപൊളി

  • @jhanlino
    @jhanlino 5 ปีที่แล้ว +3

    Super duper.. Thank you soo much!!

  • @minipeter1324
    @minipeter1324 2 ปีที่แล้ว

    ഇപ്പോ ആണ് കാണുന്നെ.. സൂപ്പർ idea😁😍😍🌹🌹❤❤❤❤

  • @rohanthomascherian
    @rohanthomascherian 5 ปีที่แล้ว +16

    ആദ്യത്തെ രീതിയിൽ ആണ് ഞാൻ ഇടിയപ്പം ഉണ്ടാക്കുന്നെ. Easy ആണ്

  • @lijinadhanesh5666
    @lijinadhanesh5666 4 ปีที่แล้ว

    Chechiii njan idiyappam undakarund... Pakshe njan mavu kuzhakunath inganeyalla... Thilacha vellam vechitanu.. Ith njan aadhyamayit kanukaya... Enikishtapettu.. Enthayalum try cheyyum thank u......

  • @elizabeththomas9035
    @elizabeththomas9035 5 ปีที่แล้ว +3

    Super dear....I appreciating ur cooking...Idiyappam 4 types u have showed...I will also try this way...God Bless you dear !!! Go Ahead..

    • @chikkusdine
      @chikkusdine  5 ปีที่แล้ว

      Thank you so much dear 😍😍

  • @cookwithme2431
    @cookwithme2431 3 ปีที่แล้ว +1

    Chechii njn try cheythu....super ayirunnu...thank you chechiiii ...keep going.....😍😍😍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 5 ปีที่แล้ว +5

    അടിപൊളി 👌👌.

  • @sobhanas2759
    @sobhanas2759 5 ปีที่แล้ว +9

    Hai Resmi, nice recipe. Thank you for sharing variety noolappam. I like your easy ways to cook variety dishes.

    • @chikkusdine
      @chikkusdine  5 ปีที่แล้ว

      Most welcome dear 😍🥰

  • @veenanath279
    @veenanath279 2 ปีที่แล้ว

    ഞാൻ ഇടിയപ്പം ട്രൈ ചെയ്തു. സൂപ്പർ

  • @leela57
    @leela57 5 ปีที่แล้ว +5

    Hi.. nice and varity idiyappm.
    Great ideas..looking soo perfect. Yummy

  • @swapnaswapna6166
    @swapnaswapna6166 3 ปีที่แล้ว

    Hi, Reshmi. Innu njan ee recipe kandittu videoyil cheythu kanicha first methodil onnu try cheythu nokki.. Idiyappam super soft aayirunnu..nannayi vannu.. ini ingane cheyyam..idiyappam ithuvare cheyyan madiyarunnu.. enthannuvechal kuzhachu njekki pizhiyunnathu orkkumbol madi thonnumayirunnu..ini angane undavillallo.. enthu easy aayittu athum athrayum soft aayittu undakkallo.. Thanks a lot for this easy recipe

    • @chikkusdine
      @chikkusdine  3 ปีที่แล้ว +1

      thank you for your nice words

    • @swapnaswapna6166
      @swapnaswapna6166 3 ปีที่แล้ว

      @@chikkusdine You're welcome, dear. Waiting for your awesome recipes. I'm your banana cake fan. I made it many times, Reshmi. I have no words to say about the taste of the banana cake. Now I don't like cakes bought from bakeries. To test I bought cakes from bakeries twice, but I didn't like the taste. Reshmi, you're amazing. Keep going, dear.. All the best..😍❤

  • @shafiyuva1935
    @shafiyuva1935 5 ปีที่แล้ว +2

    നന്നായി ഇഷ്ടപ്പെട്ടു ചേച്ചീ
    അവതരണം Super

  • @bsreedevi6080
    @bsreedevi6080 4 ปีที่แล้ว

    മാം പറഞ്ഞതുപോലെ ഇടിയപ്പം നന്നായി ചെയ്തെടുക്കാൻ കഴിഞ്ഞു . Thank you so much mam.

    • @chikkusdine
      @chikkusdine  4 ปีที่แล้ว

      Most welcome dear ❤️

  • @swathyk.s1027
    @swathyk.s1027 5 ปีที่แล้ว +6

    Thank u for shairing these ways of cookingg ..noolputt T😋

  • @faizangaming4138
    @faizangaming4138 2 ปีที่แล้ว

    Chechi thankyou ee recipie follow chaitittaaanu ente idiyappam sheriyaayath

  • @christabeldsilva8950
    @christabeldsilva8950 5 ปีที่แล้ว +5

    Ishtsppettu njan mega idiyappathinte alanu

    • @chikkusdine
      @chikkusdine  5 ปีที่แล้ว

      😍😍👍😄me too

  • @abhirami6406
    @abhirami6406 9 หลายเดือนก่อน

    Chechi... Oru rekshem illaa... Supr...100 % worked... Pinnne chappathikm ingne kozhachal ready aakumo😁reply tarumo

  • @mariamathew4664
    @mariamathew4664 4 ปีที่แล้ว +2

    I made a very soft idiyappam today. ( may be first time in my life 😌).All credits goes to this recipe. I am so grateful to you.

  • @Rsk123rsk
    @Rsk123rsk 4 ปีที่แล้ว

    Kureyay idiyappam undakkunnu. But ithra perfect ayt ee video pole aakkiyappola kityath

  • @jinhitentertainment9989
    @jinhitentertainment9989 2 ปีที่แล้ว

    Super idea aunty enik Ella type um ishtayi next time njan enthayalum try cheyth nokum🥰

  • @bininipun5861
    @bininipun5861 4 ปีที่แล้ว

    അട ഇടിയപ്പം പുതിയ ഒരു അറിവാണ്. താങ്ക്സ്

  • @mohammedshihabcs5799
    @mohammedshihabcs5799 2 ปีที่แล้ว

    Adipoli layer idiyappam okke adipoli.. വെറൈറ്റി..

  • @reshmaanoop7944
    @reshmaanoop7944 5 ปีที่แล้ว +2

    Super chechi..
    Njan adyamayitanu enganeyokke idiyappam undakkamennu arinjath.
    Enthayalum try cheyyum..
    Chechide ella recipies um super anutto.. 😋😋😋

    • @chikkusdine
      @chikkusdine  5 ปีที่แล้ว

      Thank you so much dear 😍🥰

  • @afnaas7655
    @afnaas7655 2 ปีที่แล้ว

    Made idiyappam today.... got soft idiyappams.... thanks for the new trick....

  • @shanuinku5943
    @shanuinku5943 3 ปีที่แล้ว

    Supr chechi enik idayappm recipe ishtappettu.
    Athodoppm chechide voice orupaadorupaaaaaddd ishtapettu

  • @kunju7752
    @kunju7752 3 ปีที่แล้ว

    Njaan aathyamayanu oru recipe video kandu sathoshikkunnathu.njaan ithu three times undakki super aayirunnu.eppozhum idiyappam undakkumppol choododu koodi maavu kuzhachu annathey day pakuthiyum entey hand pain aayirimkum.athukondu vallappozhum aanu njaan idiyappam undakkaru.aa njaan ippol weekly oncce idiyappam undakkarundu.thank you chechi.

  • @deepthygeorge1340
    @deepthygeorge1340 3 ปีที่แล้ว +1

    വളരെ എളുപ്പത്തിൽ ഒരു ബുദ്ധിമുട്ടുമില്ലാതെ നൂലപ്പം ഉണ്ടാക്കാൻ പഠിപ്പിച്ചതിന് ഒത്തിരി നന്ദി.🥰🥰😘😘

  • @rekhaarun8307
    @rekhaarun8307 2 ปีที่แล้ว

    My dough for idiyappam never came out well.. after watching this tip, I prepared it again..chechi, hats off .. ethavana kidilam ayi kitty☺️.. and I never comment for any videos usually. I did it once for your cake recipe.. ippo ithinum idanam ennu thonni to show my gratitude 😌

  • @cyndiyac4279
    @cyndiyac4279 3 ปีที่แล้ว

    Nice one reshmi chechi idiyappam ariyamengilum ur video kanan oru prathyeka rasa u r 👌

  • @sonyjobin1896
    @sonyjobin1896 3 ปีที่แล้ว

    Njan try chythu super aayittu vannu.. Thank u so much❤️👌🙏

  • @prajithasunilkumar1205
    @prajithasunilkumar1205 4 ปีที่แล้ว

    ചേച്ചി ഇങ്ങനെ 4രീതിൽ കാണിച്ചതാണ് നന്ദി

  • @greejoseph7314
    @greejoseph7314 4 ปีที่แล้ว +1

    ചേച്ചി, എല്ലാം സൂപ്പർ ആയിട്ടുണ്ട് 💓💓👍👍👍👍

  • @rizvanaanzar9347
    @rizvanaanzar9347 4 ปีที่แล้ว

    Superaayitundu chechi🤗🤗 orupaadu ishtapettu

  • @lakshmykrishnakumar8269
    @lakshmykrishnakumar8269 4 ปีที่แล้ว +2

    Love you dear Rashmi and your presentation too . You are so humble and polite ❤️. Stay blessed !!!

  • @Sathwika7474
    @Sathwika7474 4 ปีที่แล้ว +1

    Hai chechi.kaik sugamundennu karuthunnu.Enikkentha eee idea nerathe thonnathath.super idea chechi.......

  • @finymanoj3598
    @finymanoj3598 4 ปีที่แล้ว +2

    😀😀😀 നല്ല idea ആണ് ചീത്ത വിളിക്കില്ല ആരും.....👍👍😍

  • @mariammathampi1246
    @mariammathampi1246 3 ปีที่แล้ว +2

    Thank you for your wonderful tips for making idiyappam ❤️👌👍