Masha Allah ഞാൻ എഴുതി, ഈണമിട്ടു പാടിയ വരികൾ...❤️ മുമ്പൊരിക്കൽ Hostel ൽ താമസിച്ചു പഠിക്കുന്ന കാലം.(2016)Mind depression കാരണം Suicide ചെയ്യാൻ തോന്നിയ നേരത്ത് പടച്ചവനായിട്ട് എന്റെ മനസ്സിലേക്കിട്ട് തന്ന വരികളായിരുന്നു."വെള്ളലിബാസിൻ പുടവയണിഞ്ഞ്...." എന്ന ഈ ഗാനത്തിന്റെ വരികൾ.എല്ലാവരോടുമായിട്ട് അവസാനത്തെ വസിയ്യത്തെന്നോണമാണ് ഇതിലെ ഓരോ വരികളും ഞാൻ എഴുതി തുടങ്ങിയത്.എഴുതിവന്നപ്പോഴാണ് ചിന്തിച്ചത്..ഞാനിപ്പോൾ Suicide ചെയ്‌താൽ ഈ വരികളിൽ പറഞ്ഞത് പോലുള്ള മംഗല്ല്യത്തിന് സമാനമായ രാജകീയമായ ഒരു മരണം എനിക്ക് കിട്ടില്ലല്ലോ റബ്ബേ..😣.. അങ്ങനെ ചിന്തിക്കാൻ തോന്നിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ആത്മഹത്യയിൽ നിന്ന് പിന്മാറിയതും..ഇന്ന് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതും,അത് കൊണ്ട് തന്നെയാണ് ആ സംഭവം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിലും, ഈണത്തിലും നിങ്ങളുടെയൊക്കെ മുമ്പിലിരുന്ന് ഈ വരികൾ പാടാനും സാധിച്ചത്. Alhamdulillah എന്റെ വിലാപങ്ങളെ ഏറ്റു പാടിയ ചങ്ക് ഫിർദൗസിന് ഒരായിരം അഭിനന്ദനങ്ങൾ...🌹🌹 ✍🏻 Muqthar Muhibb Noor
ഹെഡ്ഡ് സെറ്റ് വെച്ച് ആരും ഇല്ലാത്തിടത്തു വെച്ചു സൈലന്റ് ആയി ഈ പാട്ട് ഒന്ന് കേട്ടു നോക്കണം... നമ്മൾ മരിക്കുന്നതും ഖബറിൽ ഒറ്റക്കു കിടക്കുന്നതും ശരിക്കും ഫീൽ ചെയ്യും.... ഇടക്കുള്ള ലാ ഇലാഹ ഇല്ലല്ലാഹ് മനസ്സിൽ ഒരു പേടി ഉണർത്തും... നല്ല പാട്ട്.. അതി മനോഹരമായി പാടി...
ഇതിൽ മ്യൂസിക് ഉണ്ട് ഇസ്ലാമിൽ ദഫ് അറബന അല്ലാത്തതൊക്കെ ഹറാം തന്നെ.. മ്യൂസിക് എങ്ങനെ എത്ര ചുരുക്കി അത് ഇനി മദ്ഹ് ൽ കയറ്റിയാലും DJ യിൽ കയറ്റിയാലും തെറ്റ് തന്നെ🤧🙂
Masha allah... ഈ song ജസ്റ്റ് ഒന്ന് കേട്ട് പോകാമെന്നു കരുതി ഞാൻ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു.... വരികൾ കേൾക്കാൻ തുടങ്ങിയതും കണ്ണുകൾ നനയുന്നത് ഞാനറിഞ്ഞു തുടങ്ങി.. അത്രക്ക് ഹൃദയത്തിൽ തട്ടിയ വരികൾ 💕💕💕💕😪
ماشاء الله വരികളെല്ലാം ഓർമ്മപ്പെടുത്തലുകളാണ് 🤍 മരണം...... ജനിച്ചവർക്കെല്ലാം ഉറപ്പ് നൽകിയ മംഗല്യം..... അവസാന വരികളിലേത് പോലെ നമ്മളെ ആ ദിനത്തിൽ സന്തോഷത്തിലുള്ള മണവാളനും മണവാട്ടിയുമെല്ലാം ആക്കട്ടെ الله 🤲
മരണത്തെ മംഗലവുമായി ബന്ധിപ്പിച ഒരു സോങ് 👍🏻👍🏻 വളരെ ഇഷ്ടപ്പെട്ടു.. (Song എഴുതിയ muqthar muhibb ഉഷാറാക്കി)കേൾക്കുബോൾ മരണത്തെയും ഖാബരിടത്തെയും ഒക്കെ ചിന്തിപ്പിച്ചു 😪😪 كلّ نفسٍ دآئقة موت എന്നാണല്ലോ 😪😪 അള്ളാഹു നമ്മുടെയും ബന്ധപ്പെട്ടവരുടെയും മരണം സന്തോഷമക്കട്ടെ ആമീൻ
Masha Allah ❤️ പ്രിയ മുഖ്താർ മുഹിബ്ബ് നൂർ ഭായ് എഴുതി സംഗീതമിട്ടു പാടിയ മരണത്തെ മാംഗല്യത്തോട് ഉപമിച്ചു ജനമനസ്സുകളിൽ ഇടം പിടിച്ച ചിന്തനീയമായ ഈ ഗാനം ഫിർദൗസിന്റെ ശബ്ദത്തിലും ഏറെ ഹൃദ്യം..❤️👌🏼 ഇരുവരോടും ഇഷ്ഖ്❤️❤️
ഫിർദു എന്നത്തേയും പോലെ ഇതും ഹൃദ്യമാക്കി. പക്ഷേ, മുഖ്താർ മുഹിബ്ബ് നൂർ രചിച്ചു ഈണമിട്ട്, പാടിയത് വേറെ ലെവൽ ആയിരുന്നു. വരികളുടെ സൗകുമാര്യം അനിർവചനീയം. Allah bless you all.
Ente molk 2.5 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് .. ഈവരികളോടുള്ള ഇഷ്ടം കൊണ്ടും മോൾക്ക്firdhous ഇൻ്റെ പാട്ടുകൾ കേൾക്കാനുള്ള ഇഷ്ടം കൊണ്ടും ..ഇപ്പൊ 3 year ..innum അവൾടെ faviorite സോങ്ങിൽ ഒന്ന് idhu തന്നെ ആണ് ...
കുറെ പ്രാവശ്യം കേട്ടു അതും 18 വർഷം മുൻപ് എന്റെ 13 ആം വയസ്സിൽ മരണപ്പെട്ട എന്റെ സ്വന്തം ജ്യേഷ്ഠൻ രണ്ട് കൊല്ലം മുൻപ് ട്രെയിൻ തട്ടി മരണപ്പെട്ട എന്റെ ഉറ്റ സുഹൃത്തും കൂടെപ്പിറപ്പുമായ അവൻ ഇവരുടെ മുഖമൊന്നും അവസാനമായി ഒന്ന് കാണാൻ പറ്റാത്തത് ആലോചിച് ഒരുപാട് കരഞ്ഞുപോയി 😢😢 അല്ലാഹു അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ നമ്മിൽ നിന്നും മരണപ്പെട്ട എല്ലാവരുടേം ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ അവരുടേം നമ്മുടേം ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ തെറ്റുകുറ്റങ്ങളും പടച്ചവൻ പൊറുത്തുതരുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എജ്ജാതി വരികൾ എത്ര തവണ കേട്ടു എന്ന് അറിയില്ല എത്ര തവണ കേട്ടാലും അത്യമായി കേൾക്കുന്ന ആകാംഷ പോലെ മടുകുന്നില്ല.. മലകുൽ മുൽകിനെ ധാല്ലള്ളാക്കി മാലികുൽ മുൽക്കിന് സമ്മാനം മനസ്സറിഞ്ഞു ഇരു കയ്യും നീട്ടി സ്വീകരിക്കണം പ്രായരെ അന്നാ മംഗള രാവിന് ബാറക നേരേണം പ്രിയസക്കി നീയെൻ മൂനാം കെട്ടിന് സമ്മതം മൂളേണം..... എജ്ജാതി വരികൾ
മാഷാ അല്ലാഹ്.... ഫിർദൗസ് മുത്തേ.... എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.മുഖ്‌താർ മൂഹിബ്ബനൂർ ന്റെ എത്ര മനോഹരമായ വരികൾ..... കെട്ടുകൾ കെട്ടി എന്ന ഗാനത്തിനു ശേഷം അന്ത്യ യാത്രയെ കുറിച്ച് മനസ്സലിയുന്ന ഒരു സുന്ദരമായ ഗാനം..... അതിനൊത്ത ഈണവും.... സമ്മതിച്ചു മുത്തേ.... കേരളക്കര ഏറ്റെടുത്തു പൊന്നെ.... എല്ലാവിധ നന്മകളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
Ameen,one day insha allaah. ...I will waiting for you........🙂🙂🙂 enthayaalum manass niraye sathoshichavanam aa yaathra.....sherikkum ee song kelkkumbol nalla feelings varunnund.....
Masha Allah ഞാൻ എഴുതി, ഈണമിട്ടു പാടിയ വരികൾ...❤️
മുമ്പൊരിക്കൽ Hostel ൽ താമസിച്ചു പഠിക്കുന്ന കാലം.(2016)Mind depression കാരണം Suicide ചെയ്യാൻ തോന്നിയ നേരത്ത് പടച്ചവനായിട്ട് എന്റെ മനസ്സിലേക്കിട്ട് തന്ന വരികളായിരുന്നു."വെള്ളലിബാസിൻ പുടവയണിഞ്ഞ്...." എന്ന ഈ ഗാനത്തിന്റെ വരികൾ.എല്ലാവരോടുമായിട്ട് അവസാനത്തെ വസിയ്യത്തെന്നോണമാണ് ഇതിലെ ഓരോ വരികളും ഞാൻ എഴുതി തുടങ്ങിയത്.എഴുതിവന്നപ്പോഴാണ് ചിന്തിച്ചത്..ഞാനിപ്പോൾ Suicide ചെയ്‌താൽ ഈ വരികളിൽ പറഞ്ഞത് പോലുള്ള മംഗല്ല്യത്തിന് സമാനമായ രാജകീയമായ ഒരു മരണം എനിക്ക് കിട്ടില്ലല്ലോ റബ്ബേ..😣.. അങ്ങനെ ചിന്തിക്കാൻ തോന്നിയത് കൊണ്ട് മാത്രമാണ് അന്ന് ഞാൻ ആത്മഹത്യയിൽ നിന്ന് പിന്മാറിയതും..ഇന്ന് ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതും,അത് കൊണ്ട് തന്നെയാണ് ആ സംഭവം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം ശബ്ദത്തിലും, ഈണത്തിലും നിങ്ങളുടെയൊക്കെ മുമ്പിലിരുന്ന് ഈ വരികൾ പാടാനും സാധിച്ചത്. Alhamdulillah
എന്റെ വിലാപങ്ങളെ ഏറ്റു പാടിയ ചങ്ക് ഫിർദൗസിന് ഒരായിരം അഭിനന്ദനങ്ങൾ...🌹🌹
✍🏻 Muqthar Muhibb Noor
ماشاء الله🥰
അല്ലാഹു ബറകത് ചെയ്യട്ടെ.. ആമീൻ 🤲🏻🤲🏻
Alhamdulillah 🥰
അൽഹംദുലില്ലാഹ്
Alhamdulillah😊 masha Allah 🤲🤲
ഈമാനോടുകൂടി മരിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🏼🤲🏼😭😭
മാഷാ അല്ലാഹ്
Aameen
ആമീൻ 🤲
Aameen 🤲
Ameen
ഹെഡ്ഡ് സെറ്റ് വെച്ച് ആരും ഇല്ലാത്തിടത്തു വെച്ചു സൈലന്റ് ആയി ഈ പാട്ട് ഒന്ന് കേട്ടു നോക്കണം...
നമ്മൾ മരിക്കുന്നതും ഖബറിൽ ഒറ്റക്കു കിടക്കുന്നതും ശരിക്കും ഫീൽ ചെയ്യും....
ഇടക്കുള്ള ലാ ഇലാഹ ഇല്ലല്ലാഹ് മനസ്സിൽ ഒരു പേടി ഉണർത്തും...
നല്ല പാട്ട്.. അതി മനോഹരമായി പാടി...
അള്ളാഹ് യാ അള്ളാഹ് ഇത് പോലുള്ള ഒരു മരണം നൽകണേ .😭😭🤲🤲🤲
വെള്ളലിബാസിന്‍ പുടവയണിഞ്ഞ് മണവാളൻ ചമയേണം.....
വെള്ളം ചേര്‍ത്തതില്‍ കര്‍പ്പൂരത്തിന്‍ അത്തറ് പൂശിത്തന്നിടണം
ആറുകാല്‍ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം...
ആരവമായ് കലിമത്തിന്‍ മാധുരി അന്ന് മുഴങ്ങേണം
💚💚💚💚💚💚💚💚
മലകുൽ മൗത്തിനെ ദല്ലാളാക്കി
മാലികുൽ മുൽകിൻ സമ്മാനം
മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കേണം....
പ്രിയരേ അന്നാ മംഗല രാവിന് ബാറക നേരേണം...
പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം...
💚💚💚💚💚💚💚
ആറടിമണ്ണ് കുഴിച്ചൊരാ മണിയറ മെത്തയില്‍ പൂകേണം......
ആദ്യരാവിന്‍ ശീലായ് തഹ്'ലീല്‍ തസ്ബീത്തുയരേണം....
ആയിരമായിരം മണ്‍തരി വിതറി മംഗളം നേരേണം -
ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം
💚💚💚💚💚💚💚💚
മൂട് കല്ല് വെച്ചാ മണിയറ വാതിൽ പതുക്കെ ചാരേണം..
മീസാൻ കല്ലിനാൻ വാതിൽ പൂട്ടി നിങ്ങൾ മടങ്ങേണം..
മുത്തമിടാനായ് ചുമരുകളെന്നെ കെട്ടി പുണരേണം
വാരിയെല്ലുകൾ പൊടിയണ ശബ്ദം മണ്ണിലമരേണം
💚💚💚💚💚💚💚💚
അഥിതികളായൊരു
മുൻകർ നകീറിനെ അദബിൽ സൽക്കരിക്കേണം
അദ്'രീ അദ്'രീഎന്ന് പറഞ്ഞു ജവാബ് കൊടുക്കേണം....
അതിനായ് എന്നുടെ സൽക്കർമ്മങ്ങൾ കൂട്ട് കിടക്കേണം....
അഹദേ എന്നുടെ മണ്ണറ നീ പൂവറയാക്കേണം...
അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം....
അഹദേ ആ പുതു ജീവിതം സന്തോഷമാക്കേണം
4:04
😢😢😢😢🎉❤ Masha Allah
😢😢😢😢🎉❤ Masha Allah
Thank u bro ❤
❤
മുത്തുച്ചിപ്പിക്കുള്ളിൽ എത്ര മൂടി വെച്ചാലും അവൻ നിന്റെ റൂഹ് പിടിക്കുക തന്നെ ചെയ്യും..
റബ്ബേ.. അവസാന നാൾ ആനന്ദത്തിലാക്കണേ.. 🤲
Ameen
Esk❤
ഇതുപോലുള്ള സൃഷ്ടികൾ ഒരുകാലത്ത് വരാത്തതുകൊണ്ടാണ് മാപ്പിളപ്പാട്ട് എന്ന പേരിൽ പല പേരുദോഷം ഉണ്ടാക്കുന്ന പൈങ്കിളി പാട്ടുകൾ വന്നത്
Right
അതിൽ വലിയൊരു പങ്ക് കഥാ പ്രസംഗം..
😊😊😊
Yes👍
ഇതിൽ മ്യൂസിക് ഉണ്ട് ഇസ്ലാമിൽ ദഫ് അറബന അല്ലാത്തതൊക്കെ ഹറാം തന്നെ.. മ്യൂസിക് എങ്ങനെ എത്ര ചുരുക്കി അത് ഇനി മദ്ഹ് ൽ കയറ്റിയാലും DJ യിൽ കയറ്റിയാലും തെറ്റ് തന്നെ🤧🙂
Masha allah... ഈ song ജസ്റ്റ് ഒന്ന് കേട്ട് പോകാമെന്നു കരുതി ഞാൻ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു.... വരികൾ കേൾക്കാൻ തുടങ്ങിയതും കണ്ണുകൾ നനയുന്നത് ഞാനറിഞ്ഞു തുടങ്ങി.. അത്രക്ക് ഹൃദയത്തിൽ തട്ടിയ വരികൾ 💕💕💕💕😪
🥰👍🏻
❤
Mm😥😥😥......,.
Hm..
മരണം മുന്നിൽ കാണുന്ന പോലെ വേദന. 🥹ഈ പാട്ടു കേൾക്കുമ്പോൾ
ഓരോ വാരി കേൾക്കുമ്പോൾ തന്നെ ഉള്ളിൽ വല്ലാണ്ട് തട്ടുന്നു. എന്റെ ഉമ്മാനെ വെള്ളപ്പുതച്ചത് കണ്ണിൽ കാണുന്നു. അല്ലാഹ് ഈമാനോട് കൂടി മരിപ്പിക്കണേ തമ്പുരാനെ 😓
ആമീൻ
Aameen 🥹🤲🏻
Islam madathil viswasikunna enikk ee pattukal kelkumbol vallathoru bahumanavum preeyapettathakunnu❤😊
കേട്ടാൽ മതിവരാത്ത song 😭🥺അല്ലാഹ് നമുക്ക് എല്ലാർക്കും നല്ല കാമിലായ മരണം തരണേ 🤲😭
Aameen 🤲
Aameen
Aameen
Aameen
എല്ലാവരും കാമിലായി മരിക്കും
"പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം.."
That line made me cry
❤
Yes
3 ആം കെട്ടിന് ഓൾ സമ്മതിക്കില്ല കോയാ 🤣
@@nazarnazar4005ഭർത്താവ് ജീവിച്ചിരിക്കെ ഭാര്യ അവനിൽനിന്ന് വിട്ടുപോകുന്നു... മയ്യത്തിനു മൂന്ന് കെട്ടുകൾ ഉണ്ടല്ലോ.. കോയ
"എന്ന് പറഞ്ഞ് ജവാബ് കൊടുക്കേണംأدري أدري"❤️
വിധി നൽകണേ നാഥ... آمين
😢
امين
ആമീൻ
മടക്കമില്ലാത്ത...യാത്ര....😔
മാ ഷാ അല്ലാഹ്...
വല്ലാത്ത ഫീലിങ് 💔
യാ... അല്ലാഹ്.. ഞങ്ങളെ.. ഈമാനോട് കൂടി മരിപ്പിക്കണേ.. നാഥാ..... ആമീൻ.... 🤲🏻
പുഞ്ചിരിച്ചു മടങ്ങണം അവസാനം എറ്റവും നന്നാക്കനെ അല്ലാഹ്
ماشاء الله
വരികളെല്ലാം ഓർമ്മപ്പെടുത്തലുകളാണ് 🤍
മരണം......
ജനിച്ചവർക്കെല്ലാം ഉറപ്പ് നൽകിയ മംഗല്യം.....
അവസാന വരികളിലേത് പോലെ നമ്മളെ ആ ദിനത്തിൽ സന്തോഷത്തിലുള്ള മണവാളനും മണവാട്ടിയുമെല്ലാം ആക്കട്ടെ الله 🤲
Ameen🤲🏻
മരണത്തെ മംഗലവുമായി ബന്ധിപ്പിച ഒരു സോങ് 👍🏻👍🏻
വളരെ ഇഷ്ടപ്പെട്ടു..
(Song എഴുതിയ muqthar muhibb ഉഷാറാക്കി)കേൾക്കുബോൾ മരണത്തെയും ഖാബരിടത്തെയും ഒക്കെ ചിന്തിപ്പിച്ചു 😪😪
كلّ نفسٍ دآئقة موت
എന്നാണല്ലോ 😪😪
അള്ളാഹു നമ്മുടെയും ബന്ധപ്പെട്ടവരുടെയും മരണം സന്തോഷമക്കട്ടെ ആമീൻ
Aameen 🤲😢
Aameen😔
Masha Allah ❤️
പ്രിയ മുഖ്താർ മുഹിബ്ബ് നൂർ ഭായ് എഴുതി സംഗീതമിട്ടു പാടിയ മരണത്തെ മാംഗല്യത്തോട് ഉപമിച്ചു ജനമനസ്സുകളിൽ ഇടം പിടിച്ച ചിന്തനീയമായ ഈ ഗാനം ഫിർദൗസിന്റെ ശബ്ദത്തിലും ഏറെ ഹൃദ്യം..❤️👌🏼
ഇരുവരോടും ഇഷ്ഖ്❤️❤️
സിംഹം ഇര തേടി എന്ന പാട്ടിന്റെ അതെ ഫീൽ ഒരു രക്ഷയും ഇല്ല firdhous മുത്തേ 🥰🥰🥰
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ....💔
വെള്ളപുടവയണിഞ്ഞ് നാമെല്ലാം പോയിടണം...
അവസാന സമയം നന്നാകണേ നാഥാ... 🤲🥺
Aameen
Am also....a Wafiyya Student 🤗❤️
Aameen
امين
Aameen
ഫിർദു എന്നത്തേയും പോലെ ഇതും ഹൃദ്യമാക്കി. പക്ഷേ, മുഖ്താർ മുഹിബ്ബ് നൂർ രചിച്ചു ഈണമിട്ട്, പാടിയത് വേറെ ലെവൽ ആയിരുന്നു. വരികളുടെ സൗകുമാര്യം അനിർവചനീയം. Allah bless you all.
I can't hear this song without crying 🥺
Ente molk 2.5 വയസ്സുള്ളപ്പോഴാണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് .. ഈവരികളോടുള്ള ഇഷ്ടം കൊണ്ടും മോൾക്ക്firdhous ഇൻ്റെ പാട്ടുകൾ കേൾക്കാനുള്ള ഇഷ്ടം കൊണ്ടും ..ഇപ്പൊ 3 year ..innum അവൾടെ faviorite സോങ്ങിൽ ഒന്ന് idhu തന്നെ ആണ് ...
കുറെ പ്രാവശ്യം കേട്ടു അതും 18 വർഷം മുൻപ് എന്റെ 13 ആം വയസ്സിൽ മരണപ്പെട്ട എന്റെ സ്വന്തം ജ്യേഷ്ഠൻ രണ്ട് കൊല്ലം മുൻപ് ട്രെയിൻ തട്ടി മരണപ്പെട്ട എന്റെ ഉറ്റ സുഹൃത്തും കൂടെപ്പിറപ്പുമായ അവൻ ഇവരുടെ മുഖമൊന്നും അവസാനമായി ഒന്ന് കാണാൻ പറ്റാത്തത് ആലോചിച് ഒരുപാട് കരഞ്ഞുപോയി 😢😢
അല്ലാഹു അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കുമാറാകട്ടെ ആമീൻ
നമ്മിൽ നിന്നും മരണപ്പെട്ട എല്ലാവരുടേം ഖബർ അല്ലാഹു വിശാലമാക്കി കൊടുക്കുമാറാകട്ടെ അവരുടേം നമ്മുടേം ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ തെറ്റുകുറ്റങ്ങളും പടച്ചവൻ പൊറുത്തുതരുമാറാകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
എന്തൊരു വരികളാണ് സഹോദരാ, ഈമാനുള്ള മുഅമിനിന്റെ ഖൽബു പിടക്കാതെ കേട്ട് തീർക്കാനാവില്ല ഈ പാട്ട് 😪😪😪കാമിലായ ഈമാനോടെ മരിക്കാൻ റബ്ബ് നമുക്കെല്ലാം തൗഫീഖ് നല്കട്ടെ 😪🤲🏻🤲🏻🤲🏻
Mashallah Allah 😊Adipolli voice
എജ്ജാതി വരികൾ എത്ര തവണ കേട്ടു എന്ന് അറിയില്ല എത്ര തവണ കേട്ടാലും അത്യമായി കേൾക്കുന്ന ആകാംഷ പോലെ മടുകുന്നില്ല.. മലകുൽ മുൽകിനെ ധാല്ലള്ളാക്കി മാലികുൽ മുൽക്കിന് സമ്മാനം മനസ്സറിഞ്ഞു ഇരു കയ്യും നീട്ടി സ്വീകരിക്കണം പ്രായരെ അന്നാ മംഗള രാവിന് ബാറക നേരേണം പ്രിയസക്കി നീയെൻ മൂനാം കെട്ടിന് സമ്മതം മൂളേണം..... എജ്ജാതി വരികൾ
എത്ര അർത്ഥവത്തായ വരികൾ. ഒരു നിമിഷം മരണത്തെ കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തു.👍🏻
പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം 😢😢😢😢😢😢😢😢😢
Heart touch lyrics 😭😭😭
ലയം താളം സ്ഥായി മനോഹരമാക്കി അവതരിപ്പിച്ചു ഫിർദൗസ്
എന്തൊരു feel ആണ് ഫിർദൗസേ .......😔😔😔😔😔
എത്ര കേട്ടാലും മതി വരാത്ത ഗാനം
👍❤👍
Ee paat orupad ketitund. Pashay firdous ustad paadiyalulla feel karachil adakan kayinjilla
എത്ര കേട്ടാലും മതിവരാത്ത വരികൾ
ഈ ഒന്നിലധികം കെട്ടവരുണ്ടോ?
മരണം എന്ന യാഥാർത്ഥ്യത്തെ വളരെ ഭംഗിയായി അവതരിപ്പിച്ചു ❤
എത്ര കേട്ടാലും മതി വരാത്ത song masha allah🥰🥰🥰
ഏറ്റവും മികച്ച രചന ,ആലാപനം ഹൃദയസ്പർശിയായി🤲
Masha allah 🥰 njanum pokum oru naal ente nadhante vilikkutharam nalki 😊 Aa vili varumbo Eemanodu koodi pokaan nadha nee thuna nalkane.... 🤲🤲🤲😢
ആമീൻ
Aameen
Aameen
Ameen
നാളെ നമ്മുടെ അവസ്ഥ എന്തായിരിക്കും 😢😢😢😢😢 പ്രഭഞ്ച നാഥൻ കാത്തു രക്ഷിക്കട്ടെ ...... ആമീൻ 🤲🤲🤲
Masha allah ... Eppol marikkumenn namukk ariyillallo nallonam allahuvinn ibadath cheyyanam
മാസാ അല്ലഹാ ഏറ്റവും മികച്ച പാട്ട്
ഒത്തിരി. ഒത്തിരി. ഇഷ്ടം. ആയി... അൽഹംദുലില്ലാഹ്
❤❤❤
Yes right
വെള്ളലിബാസിൻ പുടവയണിഞ്ഞ് മണവാളൻ ചമയെണം.....
വെള്ളം ചേർത്തതിൽ കർപ്പൂരത്തിന് അത്തർ പൂശിതന്നിടണം....
ആറുകാൽ തേരിലേറി തോഴരോടൊത്തെഴുന്നള്ളേണം..............
ആരവമായ്യ് കലിമത്തിന് മധുരി അന്ന് മുഴങ്ങേണം.......
✨️✨️✨️✨️✨️✨️✨️✨️✨️
മലക്കുൽ മൗത്തിനെ ദലാളാക്കി
മാലിക്കുൽ മുൽക്കിൻ സമ്മാനം....
മനസ്സറിഞ്ഞിരു കയ്യും നീട്ടി സ്വീകരിക്കണം........
പ്രിയരേ അന്നാ മംഗലരാവിൻ ബാറക്ക നേരേണം......
പ്രിയ സഖി നീയെൻ മൂന്നാം കെട്ടിന് സമ്മതം മൂളേണം.......
❣️❣️❣️❣️❣️❣️❣️❣️❣️❣️
ആറടി മണ്ണ് കുഴിച്ചൊരാ മണിയറ മെത്തയിൽ പൂ കേണം ........
ആദ്യ രാവിൻ ശിലായ് തഹ്‌ലീൽ തസ്ബീത്തുയരേ ണം........
ആയിരമായിരം മൺതരി വിതറി മംഗളം നേരേണം.......
ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ കുടിയിരിക്കേണം.......
Mukhtar muhibbnoor and Firdous kaliyaroad
Well done ❤️❤️❤️
Mashaallah
വെള്ള ലിബാസിൻ പുടാവായാണിഞ്ഞു...
മണവാളൻ ചമയെണം...
വെള്ളം ചേർത്തത്തിൽ കർപ്പൂരത്തിന്...
അത്തർ പൂശിത്തന്നിടണം...
ആറ് കാൽ തേരിലേറി...
തൊഴാരുമോതെഴുന്നയിള്ളേണം...
ആരവമായ് കലിമത്തിന്...
മാധുരിയന്ന് മുഴങ്ങേണം...
(വെള്ള ലിബാസിൻ )
മലകുൽ മൗത്തിനെ ദല്ലാള്ളാക്കി....
മാലികുൽ മുൽകിൻ സമ്മാനം...
മനസ്സറിഞ്ഞിരു കയ്യും നീട്ടി...
സ്വികരിക്കേണം....
(മലകുൽ )
പ്രിയരേ അന്നാ മംഗലരാവിൻ
ബാറക നേരേണം....
പ്രിയ സഖി നീയ്യെൻ മൂന്നാം കെട്ടിന്
സമ്മതം മൂളേണം...
ആറടി മണ്ണ് കുഴിച്ചൊരാ
മണിയറ മെത്തയിൽ പൂകേണം...
ആദ്യരാവിൻ ശീലായ് തഹലീലും
തസ്ബീത്തുയരേണം...
(ആറടി )
ആയിരമായിരം മൺതരി വിതറി...
മംഗളം നേരേണം...
ആഴിയിരുട്ട് നിറഞ്ഞൊരു അറയിൽ
കുടിയിരിക്കേണം....
മൂട് കല്ല് വെച്ചാ മണിയറ വാതിൽ...
പതുക്കെ ചാരേണം...
മീസാൻ കല്ലിനാൽ വാതിൽ പൂട്ടി...
നിങ്ങൾ മടങ്ങെണം....
(മൂട് )
മുത്തമിടാനായ് ചുമരുകളെന്നെ
കെട്ടി പുണരേണം...
വാരിയെല്ലുകൾ പൊടിയണ ശബ്ദം
മണ്ണിലമരേണം....
അതിഥികളായൊരു മുൻകർ നകീറിനെ...
അദബിൻ സൽക്കരിക്കേണം...
അദ്രീ അദ്രീ എന്ന് പറഞ്ഞു
ജവാബ് കൊടുക്കേണം...
(അതിഥി )
അതിനായ് എന്നുടെ സൽകർമങ്ങൾ
കൂട്ട് കിടക്കേണം...
അഹദേ എന്നുടെ മണ്ണറ നീ
പൂവറയാക്കേണം...
അഹദേ എന്നുടെ കല്ലറ നീ വിശാലമാക്കേണം...
അഹദേ ആ പുതു ജീവിതം നീ
സന്തോഷമാക്കേണം...
മാഷാ അല്ലാഹ് നല്ല മനോഹാരമായ വരികൾ നല്ല ആലാപനം 👍👍
Subhanalla alhamdulilla allahuakbar lailahaillalla.....
പ്രിയ മുഖ്താറിൻറെ മനോഹര സൃഷ്ടി 👌👌😥 ഫിർദൗസ് 👌
ഈ പാട്ടും ബാക്ക്ഗ്രൗണ്ടൊക്കെ കണ്ടപ്പോൾ എന്തോ പഴയ കാലം ഓർമ വന്നു. 🥹
അള്ളാഹു എല്ലാവർക്കും സ്വർഗം നൽക്കണെ🤲🤲🤲🤲
പാട്ട് കേട്ട് കഴിഞ്ഞിട്ടും വല്ലാത്തൊരു ഭാരം നെഞ്ചിലിങ്ങനെ .......😔😔
Athu nallathanu maranathe kurichu oru divasam 20 thavana orkkanam enna, allahu anugarhikatte
I am hindu beautiful Islamic song
Kalima cholli marikan thoufeeq nalkane rahmane 🤲🏻🤲🏻
Heart touching.... lost someone special in life ...only they can understand the song meaningfully...
Kettirikkan kayiyunnilla😔😔😔അല്ലാഹുവേ aaqibath നന്നാക്കണേ 🤲🤲🤲
Alhamdulillah ,yanikk ishttamayi.
എന്തൊരു ഫീൽ ഒരു രക്ഷയുമില്ല
Veendum veendum povan kothiyakunnu ente muthinte charathu
Ya Allah marikkumbol eemaanod koode njagle ellaareyum marippikkane🤲. . Marana vedana lagoogarich tharane.... Ameeen🤲
Idakkidakk sangadam thonnumbo eduthu kelkunna song..😍kelkumbo oru prathyega feel aan🙂🙂🙂
Allahu akbar
Subhanallah
Laa ilaha illa la
Eemaanod koodiyulla maranam nalkane yaa ALLAH 🤲🤲🤲
Mashallah adipoli ❤❤❤😢😢😢😢
ഈ പാട്ട് കണ്ണ് അടച്ചു കേട്ടാൽ... നമ്മൾ മനസ്സ് പിടക്കും 🌹🌹🌹🌹
ഫ്രീ ഇരുന്ന് ഹെഡ്സെറ്റ് ഉണ്ടെങ്കിൽ ഒന്നും പറയണ്ട.. കരയും
മാഷാ അല്ലാഹ്.... ഫിർദൗസ് മുത്തേ.... എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്.മുഖ്‌താർ മൂഹിബ്ബനൂർ ന്റെ എത്ര മനോഹരമായ വരികൾ..... കെട്ടുകൾ കെട്ടി എന്ന ഗാനത്തിനു ശേഷം അന്ത്യ യാത്രയെ കുറിച്ച് മനസ്സലിയുന്ന ഒരു സുന്ദരമായ ഗാനം..... അതിനൊത്ത ഈണവും.... സമ്മതിച്ചു മുത്തേ.... കേരളക്കര ഏറ്റെടുത്തു പൊന്നെ.... എല്ലാവിധ നന്മകളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
Mashallah... Heart touching... 👍👍
ഒരുപാട് ഇഷ്ട്ടായി..... കെട്ടിരിക്കാൻ ഒരു പ്രതേക തയുണ്ട് 🤍
ആദ്യത്തെ വരികൾ കേൾക്കുമ്പോൾ മനസ് പൊട്ടി കരഞ്ഞുപോകും 😢😥
Aa dinathil nammal ellavarum erayannu..😢😢
Masha Allah ❤️✨
Masha Allah..... Muqtharinte varikal 👌👌👌
Ameen,one day insha allaah. ...I will waiting for you........🙂🙂🙂 enthayaalum manass niraye sathoshichavanam aa yaathra.....sherikkum ee song kelkkumbol nalla feelings varunnund.....
Ya allah.. What a lines,, whaat a singing.. Mashaallh... 💖🌍
Masha Allah ☺️👍
Masha allah mone allah anugrahikkatte insha allah👍👍👍👍🤲🤲🤲🤲🤲
Enik eetavum thangaan pattatha sangadangal verumbo rend vakth niskarikum enittum aa veshamangal mariyilenkil eee song kure thavanna kelkum njan kettathil vech enik ettavum ishttam ulla song anu ith 😢😢😢
Ma sha allaah🥺🤲🏻
എന്താണെന്ന് അറീല്ല യാ അല്ലാഹ് ഇപ്പൊ കുറച്ചായിട്ട് ഇടക്കിടക്ക് ഈ പാട്ട് എനിക്ക് കേൾക്കാൻ തോന്നുന്നുണ്ട് ഞാനും പോവാൻ ആയോ 😢😢😢😢😢
ഞാനും ഡെയിലി കേൾക്കും 😔😔
കേൾക്കുന്നത് നല്ലതാണ്... മരണത്തെ കുറിച്ച് ഓർക്കുമല്ലോ
Daily one or two times kelkkum moonnu azhcha ayi kelkkan thudangiyitt endo moonnu azhchayilum parijayathilulla oro alkkar maranappettu
ഉടനെ മയ്യത്താകും 😄
ماشاء الله تبارك الله والله يبارك لكم سرمدا
ഇനിയും ഒരു പാട് ഗാനങ്ങൾ പ്രധീക്ഷിക്കുന്നു mashaallah🤲🤲🤲👍👍👍💜💜💜💜
ഇത് Mukhthar muhibbb ന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം... 😢😢😢😢ഒരു വേറെ തന്നെ വൈബാണ്...
എന്തൊരു ഫീൽ..... ❤️
Masha allaah🤲🥺ethra kettalum kothi theerunnilla athrayum manoharamayi song 🤲
اللّهم أحسن عاقبتنا😢
آمين
Shabdham orupad ishttam Masha Allah
Ma sha allah ❤️
Mashallah, voice ❤❤❤❤❤❤
Masha Allah jazakallah khair
വല്ലാത്തൊരു feel🥹ഈമാനോട് കൂടിയുള്ള മരണം തരണേ അല്ലാഹ് 🤲😭
What a meaning full song 😰😰. Singing kettitt karachil vannu😰😰. Naadhaa nee avasaanam nannakki tharanee🤲
മാ ശാ അള്ളാഹ് 👍👍
ماشاءالله ❤
Masha allah❤❤ what a beautiful vocals
Masha Allah 😢😢😢adipoli 😢😢song
Maa sha Allah ❤
Nammude maranam Allaah 🥺