വിലങ്ങ് വച്ചിട്ടും പോലീസിനേതല്ലി, റസീനയേ പൂട്ടിയ വനിതാ SI ദീപ്തി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • റസീന മൂത്രമൊഴിക്കണം എന്ന് പറഞ്ഞ് വിലങ്ങ് ഊരിപ്പിച്ച ശേഷം എസ്.ഐയേയും പോലീസുകാരേയും തല്ലുകയായിരുന്നു, കാമുകനൊപ്പം വെള്ളത്തിലാറാടി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 867

  • @malimali20
    @malimali20 8 หลายเดือนก่อน +190

    *അവളെ തിരിച്ചു ചവിട്ടിയ ആ മനുഷ്യന് ഒരു big salute.*

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน +4

      E rss beegarachanal muselim ayal valarakote goshekum

    • @AlickChakkalikkal
      @AlickChakkalikkal หลายเดือนก่อน

      In

  • @seenaraniggeetha2911
    @seenaraniggeetha2911 8 หลายเดือนก่อน +331

    പോലീസ് നിന്നിട്ടും ഇവൾ ഇങ്ങനെ, നല്ലത് കൊടുത്ത ആ ചേട്ടന് സല്യൂട്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 8 หลายเดือนก่อน

      ശരിക്ക് കൊടുത്തില്ല അപ്പോഴേക്ക് ഒരു ധൈര്യവും ഇല്ലാത്തവർ അയാളെ തടഞ്ഞു . കയ്യും കാലും തല്ലി ഒടിക്കണം ₹##_&#😡👹👹😡😡👹😡

    • @user-vz2uj7rp2k
      @user-vz2uj7rp2k 8 หลายเดือนก่อน +7

      പോലിസ് തല്ലിയാൽ അല്ലെ കൂഴപ്പം.

    • @zuha2412
      @zuha2412 8 หลายเดือนก่อน +5

      അവളുടെ മൂക് ഇടിച്ചു പറത്തണമായിരുന്ന്

    • @shahudeenshahudeen7652
      @shahudeenshahudeen7652 8 หลายเดือนก่อน

      👍

  • @Alphabets-t
    @Alphabets-t 8 หลายเดือนก่อน +202

    ആ നാട്ടുകാർ പോലീസിനോട് ചോദിച്ച ചോദ്യത്തിനു big Salute 👏👏👏👏

    • @asokank5117
      @asokank5117 8 หลายเดือนก่อน +1

      എന്ത് നല്ല പൊലൂസ് .

  • @jesnan4636
    @jesnan4636 8 หลายเดือนก่อน +262

    ആ ചവിട്ട് പൊളിച്ചു അണ്ണൻ പൊളിച്ചു 😂😂😂ആണുങ്ങളുടെ മാനം കാത്തു

    • @A.T.K.-zl1wd
      @A.T.K.-zl1wd 8 หลายเดือนก่อน +3

      സത്യം

    • @BijuMol-pb7rr
      @BijuMol-pb7rr 8 หลายเดือนก่อน

      Yes ❤

    • @radamani8892
      @radamani8892 8 หลายเดือนก่อน

      അവളെ പിടിച്ചുനിലത്ത് അടിക്കു മക്കളെ ഹറാം പിറന്നവൾ

    • @mohananm4226
      @mohananm4226 8 หลายเดือนก่อน +5

      അണ്ണന്റെ പേരിൽ സ്ത്രീ പീഡനത്തിന് കേസുണ്ടാകുമോ

    • @jesnan4636
      @jesnan4636 8 หลายเดือนก่อน +1

      @@mohananm4226 അയ്യോ ഒരു സംശയവും ഇല്ല.... റസീനയുടെ സീൻ കണ്ടാൽ പിന്നെ വകുപ്പ് വഴി മാറും 😂😂😂

  • @abdulmajmaj518
    @abdulmajmaj518 8 หลายเดือนก่อน +201

    ജനങ്ങൾ ഇവളെ കൈകാര്യം ചെയ്താൽ തീരും ഇവളുടെ പ്രശ്നം.

  • @kumatkumar388
    @kumatkumar388 8 หลายเดือนก่อน +422

    തിരിച്ച് ചവിട്ടിയ ചേട്ടൻ സൂപ്പർ🎉

    • @rajanm5543
      @rajanm5543 8 หลายเดือนก่อน +10

      വനിത കമ്മീഷൻ കേസ് എടുത്തേക്കും... സതീദേവി ഉടൻ ഇടപെടും..

    • @leelamathomas9226
      @leelamathomas9226 8 หลายเดือนก่อน +4

      ആച്ചേട്ടന് ധീരത കാണിക്കാൻ ജല പീരങ്കിയുടെ മുന്നിൽ കണ്ടില്ലല്ലോ

    • @leelamathomas9226
      @leelamathomas9226 8 หลายเดือนก่อน +1

      ബോധം ഇല്ലാത്ത പെണ്ണിനെ ചവിട്ടിയത് ആണോ സൂപ്പർ കരികൊടി കാണിക്കും എന്നും പറഞ്ഞ് പ്രേതിഷേധിച്ചവരെ തല്ലി ചതച്ചപ്പോൾ ഈ സൂപ്പർമാൻ എവിടെ പോയി

    • @BijuMol-pb7rr
      @BijuMol-pb7rr 8 หลายเดือนก่อน +1

      Yes ❤

    • @josethoams2966
      @josethoams2966 8 หลายเดือนก่อน

      ​@@leelamathomas9226പോടാ, വെള്ളമടിച്ച് ബോധമില്ലാതെ തോന്നിവാസം കാട്ടുന്ന ഇവൾക്ക് തടവ് ഒരുക്കാൻ നിയമപാലകർ ക്ക് കഴിയുന്നില്ലെങ്കിൽ ഇദ്ദേഹത്തെ പോലെ ആണത്തമുള്ളവർ ഇടപെടും.
      അതിന് നീ ആസൂയപ്പെട്ടിട്ട് കാര്യമില്ല.

  • @abrahameaso445
    @abrahameaso445 8 หลายเดือนก่อน +114

    നല്ല കുടുംബത്തിൽ പിറന്ന കുട്ടി. നല്ല മാതൃക.

    • @jjjgrdftygttgyyrrff
      @jjjgrdftygttgyyrrff 8 หลายเดือนก่อน

      😂

    • @user-ik1rd7ef7q
      @user-ik1rd7ef7q 8 หลายเดือนก่อน +5

      നല്ല ദീനി ബോധമുള്ള കുടുംബത്തിൽ പിറന്ന പെൺകുട്ടിയാ 😃😃😃😃😃😃😃😃

    • @asarafpa6290
      @asarafpa6290 8 หลายเดือนก่อน

      യുക്തി വാദി കുടുംബം

    • @malu7531
      @malu7531 หลายเดือนก่อน

      ദീനി ബോധം ഉണ്ടായാലും ഏതു പൂജാരിയുടെ മകളായാലും മക്കൾ കേടു വരാൻ വിചാരിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാവും​@@user-ik1rd7ef7q

  • @divakaranmd7543
    @divakaranmd7543 8 หลายเดือนก่อน +222

    വനിതാ ശാക്തീകരണം ഗംഭീരം. നവോഥാന നായികയാകാൻ ഏറ്റവും അനുയോജ്യ .

    • @Lisa07-s
      @Lisa07-s 8 หลายเดือนก่อน +2

      This has nothing to do with women empowerment 🥴 she's was drunken

    • @naif8188
      @naif8188 8 หลายเดือนก่อน +1

      ​@@Lisa07-sno case was charge against her for attacking public

    • @mariyarajan9418
      @mariyarajan9418 8 หลายเดือนก่อน

      പുരുഷൻമാർ ഇതിലും എത്രയോ ഭേദമാണ്. മദ്യം കൂടുതൽ ഇപ്പോഴവരാണ്. മുഖം ശരിക്ക് കാണിക്കണം

    • @Lisa07-s
      @Lisa07-s 8 หลายเดือนก่อน

      @@naif8188 who told u this??? Please watch the news bro

    • @francisthomas1812
      @francisthomas1812 8 หลายเดือนก่อน

      ​@aliciaLorelai07 ki😂 😮😊

  • @muraliuaq256
    @muraliuaq256 8 หลายเดือนก่อน +198

    ഇതാണ്കാ രണ ഭൂതൻ സ്വപ്നം കണ്ട വനിത നവോത്ഥാനം... 😊
    കേരള നവോത്ഥാനം നമ്പർ 1😂😂😂

    • @VijayakumariVijayakumari-yd4yz
      @VijayakumariVijayakumari-yd4yz 8 หลายเดือนก่อน +3

      സൂപ്പർ 😂😂😂😂😂😂🎉❤

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 8 หลายเดือนก่อน +5

      ITHU NAVODHANA MALLA.
      ITHANU RAKSHA PRAVARTHANAM.😂😂😂

    • @bharathyanoob7390
      @bharathyanoob7390 8 หลายเดือนก่อน

      😂😂😂🎉🎉🎉🎉

    • @Rayyansdays
      @Rayyansdays 8 หลายเดือนก่อน

      Pinarayi paranjo avalod poi kallukudikkan

    • @rajick6475
      @rajick6475 8 หลายเดือนก่อน +1

      എന്തു വന്നാലും പിണറായി വിജയന്റെ മുതുകത്തോട്ടു കേറും ഇവളെ കൈകാര്യം ചെയ്യാൻ ധൈര്യം ഉണ്ടോ

  • @kochanthonypanakal7256
    @kochanthonypanakal7256 8 หลายเดือนก่อน +214

    തെമ്മാടിയായ ഒരു സ്ത്രീയെ വനിതാ പോലീസ് വരുന്നവരെ കാത്തു നിക്കണ്ട പോലീസുകാർക്ക് പറ്റില്ലെങ്കിൽ നാട്ടുകാര് കൈകാര്യം ചെയ്യണം അല്ലെങ്കിൽ പുതിയ നിയമനിർമാണം കൊണ്ടുവരണം.

  • @prathapj7498
    @prathapj7498 8 หลายเดือนก่อน +34

    അവടെ ഭർത്താവ് ഉണ്ണാക്കനായിരിക്കും അതേ നാണയത്തിൽ കാല്ക്കൊണ്ട് തന്നെ തിരിച്ച് നൾ കിയ സുഹൃത്തിന് അഭിനന്ദനങ്ങൾ😂😂😂😂😂

  • @prakashthakazhi6279
    @prakashthakazhi6279 8 หลายเดือนก่อน +99

    നല്ല കയ്യൂക്കുള്ള ആമ്പിള്ളേർ ഉണ്ടെങ്കിൽ അവിടെ സോക്കേട് തീർക്കാം

    • @jainibrm1
      @jainibrm1 8 หลายเดือนก่อน +1

      ട്രാന്സ്ഫോര്മറിൻറെ ഫ്യൂസ് ഊരിയിട്ട് നല്ല അടി കൊടിക്കണം

    • @Mntrikan
      @Mntrikan หลายเดือนก่อน

      ചാക്ക് ഇട്ടതു കൊണ്ട് ഇരുട്ടത്തു കാണാൻ പ്രയാസം ആയിരിക്കും 😄

  • @krishnanmp6319
    @krishnanmp6319 8 หลายเดือนก่อน +19

    ചുവന്ന ഷർട്ട് ഇട്ട ആൾ Supper അഭിനന്ദനങ്ങൾ.

    • @gminie5485
      @gminie5485 8 หลายเดือนก่อน

      , 😀🤣🤣🤣

  • @syamraveendran9996
    @syamraveendran9996 8 หลายเดือนก่อน +56

    പൊതു സ്ഥലത്ത് ഒരു സ്ത്രീ ഇത്രയും അഴിഞ്ഞാടിയിട്ടും അനങ്ങാത്ത പോലീസ് സ്വയ രക്ഷാർഥം പ്രതികരിച്ച മനുഷ്യന് നേരെ തിരിഞ്ഞു നിന്ന് അയാളെ തടയുന്നു....!!! റോബിൻ ബസോ സുരേഷ് ഗോപിയോ ആയിരുന്നെങ്കിൽ ഇവന്മാരുടെ ആർജ്ജവം കാണാമായിരുന്നു....!!!!

    • @haridasankv7793
      @haridasankv7793 2 หลายเดือนก่อน

      അത്‌ പേരിന്റെ ബലമാണ് അപേരാണെങ്കിൽ പോലീസ് പോലും ഒന്ന് വിറക്കും മറ്റു പേരാണെങ്കിൽ കുഴപ്പമില്ല അത്‌ പോലീസുകാർക്ക് വരെ അറിയാം

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 8 หลายเดือนก่อน +14

    സ്ത്രീയാണെന്ന് കരുതി ഭയപ്പെടാതെ തിരിച്ചു ചവിട്ടിയ ചേട്ടനാണെൻ്റെ ഹീറൊ😂

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 8 หลายเดือนก่อน +38

    ഇവളുടെ നാടകം അവസാനിപ്പിക്കാൻ നിയമപാലകരൊന്നും ഇല്ലെ, കുറെ നാളുകളായല്ലൊ ഇവളുടെ പ്രശ്നങ്ങ ളിൽ ജനങ്ങ പ്രയാസപ്പെടുന്നു

    • @hari4406
      @hari4406 8 หลายเดือนก่อน +4

      ഉണക്ക നിയമങ്ങളും ഇഴഞ്ഞു നീങ്ങുന്ന കോടതികളും രാഷ്ട്രീയക്കാരുടെ കീഴിൽ പോലീസും ഇരുന്നാൽ ഇങ്ങനെയിരിക്കും.

  • @saseendran3965
    @saseendran3965 8 หลายเดือนก่อน +35

    റസീന ആയതു നിന്റെ ഭാഗ്യം വല്ല കത്രീനയോ,കല്യാണിയോ ആയിരുന്നെങ്കിൽ കാണാമായിരുന്നു

    • @indian9178
      @indian9178 8 หลายเดือนก่อน +1

      ഒന്നുമുണ്ടാവില്ല. ഒരു മെന്റൽ സർട്ടിഫിക്കറ്റ് കൂടി പോലീസ് എഴുതി ചേർക്കും😂😂

  • @hamzamundodi3364
    @hamzamundodi3364 8 หลายเดือนก่อน +15

    പോലീസിനെ കാത്തു നിൽക്കാതെ ഇതൊക്കെ നാട്ടുകാർകൈകാര്യം ചെയ്യണം

  • @byjubyju4053
    @byjubyju4053 8 หลายเดือนก่อน +18

    ശരിക്കും അയ്യാൾ അപ്പോ പ്രതികരിച്ചത് നന്നായി.

  • @asokakumarbalakrishnapilla9001
    @asokakumarbalakrishnapilla9001 8 หลายเดือนก่อน +16

    ഒരു കുഴപ്പവുമില്ല ഒന്നാമത് സുടാപ്പി കൂടാതെ മരുമോന്റെ ബന്ധു നോക്കരുത് അടിച്ചു കരണം പൊളിക്കണം

  • @madhusudananmanghat8451
    @madhusudananmanghat8451 8 หลายเดือนก่อน +79

    പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കുറ്റവാളികൾ ഇത്തരം രീതിയിൽ അഴിഞ്ഞടുന്നത് 🤓🤓🤓🤓🤓

    • @rahoofmon9677
      @rahoofmon9677 8 หลายเดือนก่อน +2

      ഇവർക്ക് കല്ല് വണ്ടി പിടിക്കാൻ മാത്രം അറിയുള്ളു 😢 1:02 1:02 1:02 1:02

    • @SudevanBnr-dw2xn
      @SudevanBnr-dw2xn 8 หลายเดือนก่อน +1

      Z

    • @ull893
      @ull893 8 หลายเดือนก่อน

      അഴിഞ്ഞാട്ടം 😂😂😂 😂😂😂ചിരിച്ചു ചത്തു

  • @nazer8394
    @nazer8394 8 หลายเดือนก่อน +29

    ഒന്നിനും കൊള്ളാത്ത പോലീസ് ന് രണ്ടെണ്ണം കിട്ടണ മായിരുന്നു

    • @LeelaP-je8dl
      @LeelaP-je8dl 8 หลายเดือนก่อน

      അതേ

    • @saibu-hz3ot
      @saibu-hz3ot 8 หลายเดือนก่อน

      👍👍

  • @user-nq6fg2cc6t
    @user-nq6fg2cc6t 8 หลายเดือนก่อน +52

    ഇവൾ ചെയ്തത് തെറ്റാണ് എങ്കിലും പോലീസിന് കിട്ടിയപ്പോൾ ഒരു സന്തോഷം

    • @LeelaP-je8dl
      @LeelaP-je8dl 8 หลายเดือนก่อน

      😂😂

    • @naveenzebby4172
      @naveenzebby4172 8 หลายเดือนก่อน

      എന്നാ ഒലത്താനാ

  • @drmgk1970
    @drmgk1970 8 หลายเดือนก่อน +14

    സ്ത്രീ സമത്വം.
    അടിപൊളി.
    ഇങ്ങനെ വേണം.😩😩

  • @zulfikkarshahina949
    @zulfikkarshahina949 8 หลายเดือนก่อน +23

    വീഡിയോ എടുത്താൽ എന്താ കുഴപ്പം. പെണ്ണ് പോലും. എങ്കിൽ മര്യാദക്ക് ഇരിക്കണമായിരുന്നു. ഒരനായിരുന്നങ്കിലോ അവന്റെ അഡ്രെസ്സ് വരെ പറയുമല്ലോ

  • @rajaramms7131
    @rajaramms7131 8 หลายเดือนก่อน +13

    ഇവിടെ നിൽക്കുന്ന പോലീസുകാരെ മാമാപ്പണിക്ക് വിടുന്നതാണ് നല്ലത്

  • @leeladevan8129
    @leeladevan8129 8 หลายเดือนก่อน +32

    പോലീസിന് ഇട്ട് ശരിക്കും കൊടുക്കണം ആവൾ എന്നാലെ പോലീസ് പഠിക്കൃ

  • @sudheermunnamanzil7400
    @sudheermunnamanzil7400 8 หลายเดือนก่อน +12

    ഇവളെ പോലീസ് സംരക്ഷിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് ഇവിടെ നാട്ടുകാർ കൈകാര്യം ചെയ്യണം

  • @sandhyapc9320
    @sandhyapc9320 8 หลายเดือนก่อน +8

    . ഒരു വൃത്തികെട്ട സ്ത്രീ വിളയാടാൻ തുടങ്ങിയിട്ട് മാസങ്ങളായി ഇവളെ നിലക്ക് നിർത്താൻ പോലീസിന് കഴിയുന്നില്ലേ.... കഷ്ടം.

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 8 หลายเดือนก่อน +13

    മത്ത്യ൦ ഞമ്മക്ക് ഹറാമാണ് ....

  • @krajkumarannair7207
    @krajkumarannair7207 8 หลายเดือนก่อน +90

    കേരളം ഭ്രാന്താലയം ആണ്‌ എന്ന്‌ സ്വാമി വിവേകാനന്ദന്റെ പ്രസ്താവന എത്ര ശരിയാണ് 😂😂

    • @kamalav.s6566
      @kamalav.s6566 8 หลายเดือนก่อน +1

      ഫുൾ വട്ടാണല്ലേ , അവൾക്ക് അപ്പോൾ അതാണ് കാര്യം മദ്യപാനം ,
      അവളെ പാടം പഠിപ്പിക്കണം , ഇവളെ കയറൂരി വിടരുത് ,

    • @hari4406
      @hari4406 8 หลายเดือนก่อน

      വാ ഉണ്ടായാൽ പോരാ. സംസാരിക്കണ്ടടുത്ത് സംസാരിച്ചാൽ ഭ്രാന്താലയം ഒന്നും ആവില്ല. പഴം വിഴുങ്ങി മിണ്ടാതിരുന്നാൽ ആളുകൾ തലേൽ കയറി നിരങ്ങും.

  • @drivingtips618
    @drivingtips618 8 หลายเดือนก่อน +169

    വെള്ളമാണെങ്കിലും പർദ്ദ ഇടാൻ കാണിച്ച ദീനി മനസ്സ്

    • @RjLeena
      @RjLeena 8 หลายเดือนก่อน +6

      😅😅

    • @dreamtravelervlog9424
      @dreamtravelervlog9424 8 หลายเดือนก่อน +3

      🤣🤣🤣🤣

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 8 หลายเดือนก่อน +6

      😂😂😂 അതാണ് റസീന അതാവണം റസീന 😂😂😂

    • @jjjgrdftygttgyyrrff
      @jjjgrdftygttgyyrrff 8 หลายเดือนก่อน +3

      😂😂😂😂😂

    • @geethakumar7101
      @geethakumar7101 8 หลายเดือนก่อน

      നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ, നല്ല തൊലിക്കട്ടി!?

  • @PradeepKumar-en9hw
    @PradeepKumar-en9hw 8 หลายเดือนก่อน +3

    വളരെ ശോചനീയമായ നിയമ വ്യവസ്ഥ പോലീസ് വേണ്ടത്ര ജാഗത കാണിച്ചില്ല.

  • @mvariety3222
    @mvariety3222 8 หลายเดือนก่อน +32

    കഴിവുകെട്ടവൻ കേരളം ഭരിച്ചാലും ഇങ്ങനെ ഇരിക്കും.. ഇങ്ങനെയുള്ള കേസുകളിൽ അകത്താക്കി 10 വർഷമെങ്കിലും മിനിമം അകത്തിടണം അല്ലാതെ ഇവരെ പേടിച്ച് ജീവിക്കുന്ന നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥരാകരുത് സമൂഹത്തെ രക്ഷിക്കാൻ വന്നവർ വരുന്നവർ... ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പലരെയും ജയിലിൽ അടയ്ക്കാൻ ശ്രമിക്കുന്നുണ്ടല്ലോ ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ എന്താണ് നിങ്ങൾ ഒളിച്ചോടുന്നത് 🤔🤔🤔 ആൺ പോലീസുകാരുടെ വണ്ടി

  • @sheelakchellappan6526
    @sheelakchellappan6526 8 หลายเดือนก่อน +17

    ഇങ്ങനെയും ഓരോ ജന്മങ്ങൾ

  • @user-jo1gn5os8u
    @user-jo1gn5os8u 8 หลายเดือนก่อน +6

    അവൾ ചവിട്ടിയപ്പോൾ പോലീസ് നോക്കിനിൽക്കുകയും ആ ചേട്ടൻ അവളെ ചവിട്ടിയപ്പോൾ അദ്ദേഹത്തിന്റെ നേരെ ചെല്ലുന്നണ്ടല്ലോ

    • @gminie5485
      @gminie5485 8 หลายเดือนก่อน

      Ath chennotte.... Avarude number aaayrikum... Enthaaayalum aa cheyanu onnu chavityappo randennam kaalodr koduthalloo athu kandappo chiri vannu🤣🤣🤣🤣🤣

  • @rangithpappad1088
    @rangithpappad1088 8 หลายเดือนก่อน +29

    സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാ പുരുഷന്മാർക്കും ഈ നടപടി മെഡൽ ആയി കണക്കാക്കി നിങ്ങൾ സ്വീകരിച്ച കൃതജ്ഞത അടയുക

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 8 หลายเดือนก่อน +7

    കണ്ണൂരല്ലേ ഇങ്ങനെയുള്ളവരെ പാർട്ടിക്കാർ വളർത്തി വലുതാക്കി നിർത്തിയൊരിക്കുകയാലേ നവകേരളത്തിനുശേഷം എല്ലാത്തരം ഞാനൂലുകളും പുരട്ജിറങ്ങിയിരിക്കുകയാണ്!!!?

  • @vdj9892
    @vdj9892 8 หลายเดือนก่อน +4

    നല്ല തിളയ്ക്കുന്ന മീൻകറി 2 തവി, അത്രേ വേണ്ടൂ 😜

  • @pradeeps6394
    @pradeeps6394 8 หลายเดือนก่อน +14

    കേരളം സ്വർഗ്ഗത്തിന്റെ നാടാണ്

  • @user-ob4io6bk8v
    @user-ob4io6bk8v 8 หลายเดือนก่อน +5

    ആ സ്ത്രീയെ മാനസിക രോഗാ ആശുപത്രിയിൽ ഉടൻ പ്രവേശിക്കുക ,,, സ്വാബോധത്തിൽ ഒരുത്തരും ഇങ്ങനെ ചെയ്യില്ല,, ആദ്യത്തെ സംഭവ ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം ആയിരുന്നു,,,, ഇനിയെങ്കിലും ഉടൻ തന്നെ അഡ്മിറ്റ്‌ ചെയ്യണം,, 🌹🙏

  • @Klm531
    @Klm531 8 หลายเดือนก่อน +5

    അവളുടെ അടിവയറിനു നോക്കി തൊഴിക്കാമായിരുന്നു. പിന്നെ അവളുടെ കാൽ പൊങ്ങരുത്. എന്ത് പോലീസ്. നാണമില്ലേ 🤮🤮

  • @YArafath
    @YArafath 8 หลายเดือนก่อน +6

    Thank you for sharing such detailed news about the incident that most mainstream media did not cover. She should be in jail for 3 years without bail.

  • @Jdmclt
    @Jdmclt 8 หลายเดือนก่อน +4

    ബിസ്മയം😂😂😂
    സ്വർഗ്ഗത്തി പോയാലും മദ്യമല്ലേ കിട്ടൂ. ന്നാപിന്നെ ഇപ്പ കുടിച്ചാലെന്താ പുള്ളേ😁😁

  • @akumar3657
    @akumar3657 8 หลายเดือนก่อน +6

    പോലുസുകാരൊക്കെ അനുഭവിക്കണം. കാരണഭൂതന്റെ മൂട് താങ്ങി നടന്നതല്ലേ,

  • @sivadaspallippurath1081
    @sivadaspallippurath1081 8 หลายเดือนก่อน +8

    മദ്രസാ ഉസ്താദിന്റെ അടുത്തേക്ക് പറഞ്ഞ്വുട്ടാൽ തീരു൦ അവളുടേ..... 😂😂

    • @malu7531
      @malu7531 หลายเดือนก่อน

      മതഭ്രാന്തൻ എത്തി മദ്രസ ഉസ്താദിന്റെ അടുത്തേക്ക് വിടുന്നതിനേക്കാൾ നല്ലത് തന്റെ അടുത്തേക്ക് വിടുന്നതാണ് നല്ലത് ഉസ്താദിന്റെ ഊറ്റി കുടിക്കണ്ട വേണമെങ്കിൽ ഇവളുടെ കുറച്ച് കുടിച്ചോളൂ വേണെങ്കിൽ കൂട്ടിക്കൊണ്ടുപോയിക്കോ

    • @malu7531
      @malu7531 หลายเดือนก่อน

      ആ മതം കുത്തി മടയിൽ നിന്നും തലപൊക്കിയല്ലോ ഉസ്താദിനെക്കാൾ നല്ലത് താൻ കൊണ്ടുപോയാൽ മാറുന്ന പ്രശ്നമേ ഉള്ളൂ അവൾക്ക് 🤣🤣

    • @malu7531
      @malu7531 หลายเดือนก่อน

      ആ മദ്രസ ഉസ്താദ് അവിടെ ഇരുന്നോട്ടെ അവളുടെ പ്രാന്ത് മാറണമെങ്കിൽ താൻ കൊണ്ടുപോയി മാറ്റിക്കോ മതഭ്രാന്തൻ മടയിൽ നിന്നും തല പൊക്കി വന്നു അല്ലേ

  • @vineeshvineesh3362
    @vineeshvineesh3362 8 หลายเดือนก่อน +21

    വിജയൻ്റെ കേരളം എത്ര മനോഹരം

    • @arunvr272
      @arunvr272 8 หลายเดือนก่อน +4

      Sathiyam

    • @saibu-hz3ot
      @saibu-hz3ot 8 หลายเดือนก่อน

      Sathiyam

  • @user-ok6yl1sl3g
    @user-ok6yl1sl3g 8 หลายเดือนก่อน +40

    നല്ല ഈമാനുള്ള യുവതിയാണ്, ബുർഖാ ധരിച്ചിട്ടുണ്ടല്ലോ?

    • @malu7531
      @malu7531 หลายเดือนก่อน

      ഇനി ബുർഖയുടെ പുറകെ പോവണ്ട സൗദി അറേബ്യയിൽ വന്നാൽ എന്തുവാടാ മുസ്ലിംസ് ആരാ ഒന്നു അറിയാൻ പറ്റില്ല കാരണം എല്ലാവരും ബുർഘ ധരിച്ചത് കൊണ്ട്

    • @malu7531
      @malu7531 หลายเดือนก่อน

      ബുർഖ ധരിച്ചാൽ ഈമാൻ ഉള്ളതാണെന്ന് ആരാ പറഞ്ഞേ സൗദി അറേബ്യയിൽ എല്ലാ മതക്കാരും ബുർക ധരിച്ചാണ് നടക്കുന്നത് അവരെല്ലാവരും ഈമാൻ ഉള്ളവരാണോ

    • @malu7531
      @malu7531 หลายเดือนก่อน

      ധരിച്ചാൽ ഈമാൻ ഉണ്ട് എന്ന് ആരാ പറഞ്ഞേ അങ്ങനെയെങ്കിലും സൗദി അറേബ്യയിൽ വന്നു കണ്ടാൽ എല്ലാ മതക്കാരും ബുർക നടക്കുന്ന

  • @Prabha-kt7yc
    @Prabha-kt7yc 8 หลายเดือนก่อน +7

    അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്തിന്
    ചേട്ടൻ ചവിട്ടു കൊടുത്തപ്പോൾ അവളുടെ... പേറ്റ യന്ത്രം
    തകർന്ന എന്ന് നോക്കാൻ പോയതോ 😜😜😜😜

    • @LeelaP-je8dl
      @LeelaP-je8dl 8 หลายเดือนก่อน

      😂😂

  • @rajanm5543
    @rajanm5543 8 หลายเดือนก่อน +7

    തുണി ഉരിഞ്ഞു ചൊറിവണം ശരീരം മുഴുവനും തേക്കുക.... വനിത SI അതിനു വേണ്ട ക്രെമീകരണ ങ്ങൾ ചെയ്യുക.... നയിക്കുരണ പൊടി ആയാലും മതി...

  • @bijukt3377
    @bijukt3377 8 หลายเดือนก่อน +5

    പോലീസും റസീനയും ഒത്തുകളികയുകയാണ്, റസീനക്കുവേണ്ടി ആരോ പോലീസിനെ നന്നായി സൽക്കരികയുന്നുണ്ടാകണം, അതാണ് അവൾക്കിത്ര ധൈര്യം.....

  • @naseemakassim39
    @naseemakassim39 8 หลายเดือนก่อน +5

    അയ്യോ ഇവളുടെ അഹങ്കാരം പെണ്ണാണെന്ന് നോക്കരുത് നാട്ടുകാർ കേറി പെരുമാറാന്നേം പെണ്ണോ ഇവളോ🤣🤣

  • @ajayanarimmal2813
    @ajayanarimmal2813 8 หลายเดือนก่อน +43

    ചവിട്ടി ഒടിക്ക് അവളെ.... കുറെ കാലം ആയല്ലോ.... പാർട്ടിക്കാരി ആണോ?

    • @leelamathomas9226
      @leelamathomas9226 8 หลายเดือนก่อน +1

      നാണമില്ലേ പരാക്രമം സ്ത്രീകളോടെല്ല താൻ മനുഷ്യൻ ആണോ അതൊരു പെൺകുട്ടി ആണ് അവൾക്കു ബോധം ഇല്ല

    • @edentulousmama8868
      @edentulousmama8868 8 หลายเดือนก่อน

      @@leelamathomas9226എങ്കിൽ നീ എടുത്തു വീട്ടിൽ കൊണ്ടോയിക്കോ,

    • @faizafami6619
      @faizafami6619 8 หลายเดือนก่อน

      @@leelamathomas9226kashtam,nanam undo avale support cheyyan, Aval enthellam pokritharam kanichalum kandu nilkkano.

    • @muhammadalitp1816
      @muhammadalitp1816 8 หลายเดือนก่อน

      Adech Chappakutte pottekkanam Tonevasamalla Aval kaanekkunnad

    • @muhammadalitp1816
      @muhammadalitp1816 8 หลายเดือนก่อน

      Bodam Ellaggel veetel Erekuga

  • @prabhakaranv4640
    @prabhakaranv4640 8 หลายเดือนก่อน +49

    കേരളത്തിന്റെ ഭരണ നേട്ടങ്ങളിൽ ഉത്തമ ഉദാഹരണമാണ് ഇതിൽ കണ്ടത്. ഇനിയും പലതും കാണാൻ ഇരിക്കുന്ന തേ ഉള്ളൂ.

  • @BabuBabu-cu7xm
    @BabuBabu-cu7xm 8 หลายเดือนก่อน +14

    ആണൊരുത്തൻ അവിടെ ഉണ്ടായി

  • @sajis2279
    @sajis2279 8 หลายเดือนก่อน +8

    പോലീസ് ഇല്ലായിരുന്നെങ്കിൽ ആ ചേട്ടൻ അവളുടെ പാത്രം ചവിട്ടി പുറത്തിട്ടെനെ😅😅

  • @mythoughtsaswords
    @mythoughtsaswords 8 หลายเดือนก่อน +43

    നല്ല ആൺപിള്ളാരുടെ കൈയ്യിൽ കിട്ടിയാൽ തീരുന്ന പ്രശ്‌നം- പിന്നെ ഇവൾ നടു നിവര്‍ന്നു നടക്കില്ല- നല്ലൊരു അടിക്കു തീരും- തലയ്ക്ക് സുഖം ഇല്ലെങ്കില്‍ കുതിര വ
    ട്ടത്ത് കൊണ്ടിട് പോലീസ് please

    • @leelamathomas9226
      @leelamathomas9226 8 หลายเดือนก่อน

      നിങ്ങടെ വീട്ടിൽ ഉള്ള ഒര് കുട്ടിയെ ചവിട്ടി നട് ഒടിക്കുമോ കഷ്ട്ടം

    • @mythoughtsaswords
      @mythoughtsaswords 8 หลายเดือนก่อน

      @@leelamathomas9226 ഇങ്ങനെ ഉള്ള കുട്ടിയാണേൽ, നാട്ടുകാർ ആ ജോലി ചെയ്തോളും പെങ്ങളെ- കഷ്ടം ഇതിനൊക്കെ support ചെയ്യാൻ ആളുണ്ട്

    • @lalithababy9423
      @lalithababy9423 8 หลายเดือนก่อน +2

      Chavitti nattella odikkuka alla vera vallathum cheythu pokum

    • @radhakrishnanmvrn7923
      @radhakrishnanmvrn7923 8 หลายเดือนก่อน

      ഒരു കരണത്ത് കിട്ടിയാൽ മറുകരണം കാണിച്ചു കൊടുക്കുന്ന ലീലാമ്മച്ചീ....​ ഫ...!!🤬👺@@leelamathomas9226

  • @user-ey6tu5zy3b
    @user-ey6tu5zy3b 8 หลายเดือนก่อน +2

    ഏത് മതത്തിൽപ്പെട്ടവർ ആയാലും ഏത് രാഷ്ട്രീയത്തിൽ പെട്ടവർ ആയിരുന്നാലും അഴിക്കകത്ത് ആക്കിയിരിക്കണം കേരളം എന്താ അധോലോകം ആയോ പിണറായി വിജയൻ മറുപടി പറയണം കോടതി നേരിട്ട് കേസെടുക്കണം

  • @remadevi678
    @remadevi678 8 หลายเดือนก่อน +5

    ഇവൾക്ക് വീട്ടുകാർ ആരും ഇല്ലേ

  • @SureshKumar-mu2fu
    @SureshKumar-mu2fu 8 หลายเดือนก่อน +3

    അവിടെ ജീവൻ രക്ഷാപ്രവർത്തകർ ഇല്ലായിരുന്നോ?

  • @baijurs9723
    @baijurs9723 8 หลายเดือนก่อน +4

    നവകേരള സദസ്സ് വിജയിക്കട്ടെ ......

  • @janardhanancheerath8401
    @janardhanancheerath8401 8 หลายเดือนก่อน +4

    പിശാചിൻ്റെ സന്തതിക്ക് കടുത്ത ശിക്ഷ കൊടുക്കണം.😊

  • @ufo6632
    @ufo6632 8 หลายเดือนก่อน +3

    ഇത്ര പേര് അവടെ നിന്നിട്ടും... ഒരു ആൺകുട്ടിയെ മാത്രമാണ് ഞാൻ കണ്ടത് 🤝... അവൻ ആൺകുട്ടി

  • @cyrilthomas1907
    @cyrilthomas1907 8 หลายเดือนก่อน +8

    She can be a CM of future Keralam

  • @4smediapresence
    @4smediapresence 4 วันที่ผ่านมา +1

    ജയിലിലെ സുഖവാസം വഴി റസീന ഇപ്പോൾ എങ്ങനെ !.......വീര്യം കൂടിയോ.... അതോ കുറഞ്ഞോ🤔🤔🤣🤣😜

  • @faisalkt4530
    @faisalkt4530 8 หลายเดือนก่อน +3

    നല്ല ഡയലോഗ് വരുന്ന സമയത്ത് ഇങ്ങള് എന്തിനാ കി കി പറയിക്കുന്നെ

  • @krishnaprasadprasad335
    @krishnaprasadprasad335 8 หลายเดือนก่อน +6

    നല്ല അടി കിട്ടാത്ത കുഴാപ്പം ആണ്

  • @nishanthjayan9756
    @nishanthjayan9756 8 หลายเดือนก่อน +3

    ആ ചേട്ടൻ നാലു കൊടുത്തനേം പോലീസ് ഇടക്ക് വീണു.

    • @LeelaP-je8dl
      @LeelaP-je8dl 8 หลายเดือนก่อน

      അതേ

  • @user-yl9cv7ju9y
    @user-yl9cv7ju9y 8 หลายเดือนก่อน +2

    അവളെ ചവിട്ടിക്കുട്ടണം ചേട്ടാ സൂപ്പർ ചവിട്ടു koduthu

  • @sraji5785
    @sraji5785 8 หลายเดือนก่อน +19

    അളിയ ഉഗ്രൻ ചവിട്ടു ബിഗ് സല്യൂട്ട് 👌🏼👌🏼👌🏼 വെറേ ആരും ഇല്ലേ അവിടെ കാലെ പീഡച്ചു തറയിൽ adekkan നായെ supeeeeeer കേരളമേ സൂപ്പർ

  • @sheebareji486
    @sheebareji486 8 หลายเดือนก่อน +3

    അവൾക്കിട്ട് ചവിട്ടിയ ചേട്ടൻ സൂപ്പർ

  • @reshmak813
    @reshmak813 8 หลายเดือนก่อน +1

    ആഹ് ചേട്ടൻ കൊടുത്ത രണ്ട് ചവിട്ട് 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣😂😂

  • @t.hussain6278
    @t.hussain6278 8 หลายเดือนก่อน +2

    തുറിച്ചു ചവിട്ടിയ സഹോദരന് ഒരു ലൈക്‌ 👌👌

  • @RANJITHNambiar-me3op
    @RANJITHNambiar-me3op 8 หลายเดือนก่อน +3

    അഹങ്കാരം. ചവിട്ടി കൂട്ടണം

  • @thomasv.t7491
    @thomasv.t7491 8 หลายเดือนก่อน +28

    അവളെ ഒറ്റയടിക്ക് തീർക്കാൻ കൈക്കരുത്ത് ഉള്ളവർ അവിടെ ഇല്ലേ. കുറേക്കാലമായി അവൾ കുന്തളിക്കുന്നു.

    • @radhakrishnanmvrn7923
      @radhakrishnanmvrn7923 8 หลายเดือนก่อน +1

      ജോങ്കോ ....
      നീയെവിടാ .....

  • @ull893
    @ull893 8 หลายเดือนก่อน +1

    ഒരു ആട് തോമ സ്പടികം സ്റ്റൈൽ... ഒരു റെയ്ബാൻ ഗ്ലാസ് കൂടി വേണം 😂😂😂അടിപൊളി സക്കെ

  • @satheeshkumar8642
    @satheeshkumar8642 8 หลายเดือนก่อน +2

    നല്ല നവോത്ഥാന കേരളം

  • @rosammamathew2919
    @rosammamathew2919 8 หลายเดือนก่อน +4

    ഇതു കൂട്ട് ജന്മങ്ങളും ഈ നാട്ടിൽ ഉണ്ടോ?

  • @narayanankutty5973
    @narayanankutty5973 8 หลายเดือนก่อน +6

    എന്താ ഇതൊക്കെ, ഇതു എന്ത് നാടാ

  • @padmakumar6677
    @padmakumar6677 8 หลายเดือนก่อน +19

    നല്ല കുടുംബത്തിൽ ജനിച്ച സ്ത്രീ റസീന . മലയാള ഭാക്ഷയിൽ നല്ല പാണ്ഡിത്യം നേടിയ സ്ത്രി . പിണുവിന്റെ വനിത മതിലിന്റെ നെടും തുൺ .😅😅😅😅😅. റസിനക്ക് TVM മാനവിയം വിധിയിലേക്ക് സ്വാഗതം.

  • @nadarajanachari8160
    @nadarajanachari8160 8 หลายเดือนก่อน +3

    ഞമ്മൻ്റെ ആളാണെ, ഒന്നും ചെയ്യല്ലേ!!!!

  • @hari4406
    @hari4406 8 หลายเดือนก่อน +3

    ഉണക്ക നിയമങ്ങളും ഇഴഞ്ഞു നീങ്ങുന്ന കോടതികളും രാഷ്ട്രീയക്കാരുടെ കീഴിൽ പോലീസും ഇരുന്നാൽ ഇങ്ങനെയിരിക്കും.

  • @pramodkumar-yy1sv
    @pramodkumar-yy1sv 8 หลายเดือนก่อน +47

    പോലീസുകാർക്ക് രണ്ടെണ്ണം കൊടുക്കാൻ ഒരു റസീന വേണ്ടിവന്നു സല്യൂട്ട്

  • @sureshjohn2218
    @sureshjohn2218 8 หลายเดือนก่อน +4

    പിണറായിയുടെ അടിമപോലീസ് അല്ലേ രണ്ടെണ്ണം കിട്ടട്ടെ

  • @thomaskuttyp2057
    @thomaskuttyp2057 8 หลายเดือนก่อน +14

    ഇത്രയും പ്രശനക്കാരിയായവളെ എന്തിനു അഴിച്ചു വിടുന്നു...ഇവിടെ പോലീസ് നോക്കുകുത്തിയായി ...നാണമില്ലേ സാറേ .....എന്തിനാ മീശവെച്ചു നടക്കുന്നെ .....

  • @pkramesh9024
    @pkramesh9024 8 หลายเดือนก่อน +5

    മദ്യo ഞമ്മക്ക് ഹറാം ആണ്

  • @Replied_to
    @Replied_to 8 หลายเดือนก่อน +18

    മെതച്ചി.. മേത്ത മരെ കൊണ്ട് തോറ്റു

  • @renjithkumarci9015
    @renjithkumarci9015 8 หลายเดือนก่อน +2

    മദ്യം ഹറാം അല്ല റസീനക്ക് ഹരം 😄😄😄

  • @joyvarghese9252
    @joyvarghese9252 8 หลายเดือนก่อน +3

    കിട്ടേണ്ടത് കിട്ടിയപ്പോൾ കൂളായി.

  • @akhilsasidharan8384
    @akhilsasidharan8384 8 หลายเดือนก่อน +1

    ഇവളുടെ സ്ഥിരം കലാപരിപാടി ഇതാണല്ലേ

  • @georgejoy4624
    @georgejoy4624 หลายเดือนก่อน

    കേരള പോലീസിന്റെ ഒരു ഗതികേട്.
    ആഭ്യന്തരവകുപ്പ് #1😂😂

  • @anduakash7214
    @anduakash7214 8 หลายเดือนก่อน +9

    എന്തായാലും അവൾക്കു ചവിട്ടു കൊടുത്തയാൾ ക്കു bígsalut

  • @user-yz5mw5mi9i
    @user-yz5mw5mi9i 8 หลายเดือนก่อน +11

    എന്നാലും വനിത എസ്ഐക്ക് നല്ലോണം കിട്ടിക്കാണും നാവിക്കല്ലേ ചവിട്ടു കിട്ടിയത്

  • @sujith3684
    @sujith3684 8 หลายเดือนก่อน +4

    ഒരു ചേട്ടൻ കാലു മടക്കി രണ്ടെണ്ണം കൊടുത്തപ്പോൾ ആ **മോൾ ഓടിയില്ലേ, അപ്പോൾ അതാണ് അവൾക്ക് വേണ്ടത്. അടി കൊണ്ടാൽ അവൾ ഓടും.

  • @nivedkunnummal9196
    @nivedkunnummal9196 8 หลายเดือนก่อน +5

    ചില മുസ്ലിം സ്ത്രീകൾ അധപ്പതിക്കാൻ തുടങ്ങി 😢

    • @MuhammedAli-eg1is
      @MuhammedAli-eg1is 8 หลายเดือนก่อน +1

      പേര് കൊണ്ട് ആരെയും മുസ്ലിം ആക്കരുത്

    • @malu7531
      @malu7531 หลายเดือนก่อน

      തമ്പ്രാക്കന്മാരുടെ മക്കൾ ബീഫ് കഴിച്ച് കുളി കഴിഞ്ഞ് അകത്തേക്ക് കയറുന്നത് പോലെ അല്ലേ

  • @vijayankk572
    @vijayankk572 8 หลายเดือนก่อน

    Deepthi big salute❤️❤️👌👌👌

  • @greenleaf9352
    @greenleaf9352 8 หลายเดือนก่อน +2

    നവകേരളം😮😂

  • @SushamavijayanSushamavijayan
    @SushamavijayanSushamavijayan 6 หลายเดือนก่อน

    ആ ചേട്ടൻ സൂപ്പറാ...
    🌹

  • @shajahanm7288
    @shajahanm7288 8 หลายเดือนก่อน +1

    ഇത് കേരള ല്ലേ.......

  • @mruthyumjayan2288
    @mruthyumjayan2288 8 หลายเดือนก่อน +1

    സമാധാന മദ്യം 😂😂😂