Mannuthy farm ! മണ്ണുത്തി ഫാമുകൾക്ക് എന്താണ് സംഭവിച്ചത് episode 02

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 44

  • @plantstories1990
    @plantstories1990 4 ปีที่แล้ว +1

    Aa dogine hospittalil kondu vanna chechiyude nalla manasinu abhinandanagal . Chetta video nannaayittunde. Iniyum orupad pretheekshikkunnu

  • @hikkusivaraman1156
    @hikkusivaraman1156 4 ปีที่แล้ว +2

    വിശദമായി കാര്യങ്ങൾ മനസിലാക്കി തരുന്നതിനു നന്ദി

  • @navaspy8448
    @navaspy8448 4 ปีที่แล้ว +1

    We are waiting for your more videos....thanks

  • @selindonbosco6511
    @selindonbosco6511 3 ปีที่แล้ว +1

    Good

  • @shajushaju3212
    @shajushaju3212 4 ปีที่แล้ว +2

    Waiting for your more vedios 🎆🎇

  • @jomonmon130
    @jomonmon130 3 ปีที่แล้ว +1

    👌👌👌👌

  • @favadct6298
    @favadct6298 4 ปีที่แล้ว +1

    ദിവസവും 3,4 മണിക്കൂർ ഫാം പ്രാക്ടീസ് ചെയ്യുന്ന കോളജിലെ സ്റ്റുഡന്റ്‌സ് പോലും കൃത്യമായി പ്രോട്ടോക്കോളും പേർമിഷിനോട് കുടി മാത്രമേ ഫാമിൽ കേറാൻ കഴിയു
    ഫാമിൽ അതിന്റെതായ ചില പ്രോട്ടോക്കോൾ ഉണ്ട്. പുറത്തുനിന്ന് വരുന്നവർക്ക് ഒരു നിശ്ചിത ഏരിയയിൽ മാത്രമേ വിസിറ്റിംഗ് ഉള്ളു

  • @sumeshsubran6348
    @sumeshsubran6348 4 ปีที่แล้ว +1

    Adine evede ne vagan pattumo valarthan

  • @sarinkuttan2780
    @sarinkuttan2780 3 ปีที่แล้ว +1

    Goof

  • @mithunashok1623
    @mithunashok1623 4 ปีที่แล้ว +1

    Good sister

  • @nishadkonarath3411
    @nishadkonarath3411 4 ปีที่แล้ว +1

    👍

  • @rehnabiju5348
    @rehnabiju5348 3 ปีที่แล้ว +1

    Vechur cow kittumo contact number kittumo

  • @ajumhd6314
    @ajumhd6314 4 ปีที่แล้ว +1

    🙌🙌🙌

  • @anjuanshad253
    @anjuanshad253 4 ปีที่แล้ว +1

    Keep going 😘😘😘

  • @muhammedshihab5377
    @muhammedshihab5377 4 ปีที่แล้ว +1

    Use spy cam bro

  • @rajeevantony2032
    @rajeevantony2032 4 ปีที่แล้ว +1

    കോമഡിന്റെ പശ്ചാത്തലത്തിൽ ആയിരിക്കും പെർമിഷൻ കിട്ടാത്തത്

    • @aachusthoughts7140
      @aachusthoughts7140  4 ปีที่แล้ว

      ഒട്ടും തരില്ല എന്നാ പറഞെ

  • @jeesonpaul6366
    @jeesonpaul6366 4 ปีที่แล้ว +1

    Bro muyal farm kanik

  • @LissyJohny-sh9tp
    @LissyJohny-sh9tp 11 หลายเดือนก่อน +1

    കോഴി കുഞ്ഞി കുട്ടിയെ കിട്ടാൻ

    • @aachusthoughts7140
      @aachusthoughts7140  11 หลายเดือนก่อน

      പോയി ഓർഡർ ചെയ്തു മേടിക്കണം. അല്ലെങ്കിൽ ഫോൺ വിളിച്ചു ബുക്ക് ചെയ്യണം

  • @muhammedishaquec6590
    @muhammedishaquec6590 4 ปีที่แล้ว +1

    അപ്പോൾ അവിടെ ഒന്നും ഇല്ലാ ലെ

    • @aachusthoughts7140
      @aachusthoughts7140  4 ปีที่แล้ว

      ഗവൺമെന്റ് സിസ്റ്റം അല്ലേ അത്ര പ്രതീക്ഷിച്ചാൽ മതി

    • @muhammedishaquec6590
      @muhammedishaquec6590 4 ปีที่แล้ว +1

      @@aachusthoughts7140 ya

  • @narayanankuttikt1727
    @narayanankuttikt1727 4 ปีที่แล้ว +1

    ആടുകളെ വേണമായിരുന്നു

    • @aachusthoughts7140
      @aachusthoughts7140  4 ปีที่แล้ว

      +918129274789
      ഈ നമ്പറിൽ വിളിച്ചാൽ മതി കിട്ടും

  • @vetdoctorsmedia2927
    @vetdoctorsmedia2927 3 ปีที่แล้ว

    നിങ്ങൾ വീഡിയോയുടെ അവസാനം പറഞ്ഞ കാര്യം ശെരിയാണ് Fake news പ്രചരിപ്പിക്കരുത്.നിങ്ങൾ ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വ്യക്തമായി കാര്യങ്ങൾ പഠിച്ച് അധികാരികളുടെ അനുമതിയോടെ ചെയ്യുക.ഈ പറഞ്ഞതിൽ കുറേ തെറ്റുകളുണ്ട്
    ●Goat ഫാമിൽ മലബാറി,അട്ടപ്പാടി ബ്ലാക്ക് ആടുകളാണുള്ളത്.ജമ്നാപാരി ഇല്ല.
    ●ചെമ്മരിയാടിനത്തിന്റെ പേര് Ramnad white എന്നാണ്.
    ●ഫാമിൽ "Items" ഇല്ല എന്നു പറയുന്നുണ്ട്.എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല(മൃഗങ്ങൾ,ഉൽപന്നങ്ങൾ..)
    ●സന്ദർശകരെ നിയന്ത്രിക്കുന്നതിന് പല കാരണങ്ങളുണ്ട്.പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സന്ദർശകർ ഒരിക്കലും അനുവദിനീയമല്ല.വിൽപ്പനയുള്ളപ്പോൾ യൂണിവേഴ്സിറ്റി സൈറ്റിലും ഫാം നോട്ടീസ് ബോർഡിലും പബ്ലിഷ് ചെയ്യാറുണ്ട്.

    • @aachusthoughts7140
      @aachusthoughts7140  3 ปีที่แล้ว

      നിങ്ങൾ പറയുന്നത് ശരിയായിരിക്കാം. ഒരാഴ്ച ഞാൻ ഇതിന്റെ പുറകെ നടന്നത് ഒരുവിധം എല്ലാ അധികാരികളെയും ഞാൻ കണ്ടിരുന്നു, ഒരു കാര്യം എനിക്ക് മനസ്സിലായി രഹസ്യമായി അവിടത്തെ ഒരു വിധം അധികാരികൾ പ്രൈവറ്റ് ഫാമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പലരും കൃത്യമായി ജോലി ചെയ്യുന്നില്ല. അതെനിക്ക് കൃത്യമായി തന്നെ മനസ്സിലായി

    • @vetdoctorsmedia2927
      @vetdoctorsmedia2927 3 ปีที่แล้ว +1

      @@aachusthoughts7140 നിങ്ങൾക്ക് അങ്ങനെ തൊന്നാൻ കാരണമെന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്.ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നില്ലെന്ന് പറയാൻ എന്താണ് കാരണം?

    • @aachusthoughts7140
      @aachusthoughts7140  3 ปีที่แล้ว

      ഞാൻ പറഞ്ഞില്ലേ ഒരാഴ്ച ഞാൻ അതിനുള്ളിൽ ഉണ്ടായിരുന്നു, പെർമിഷൻ വേണ്ടി ഓടി നടക്കുകയായിരുന്നു. എന്റെ വീട് മണ്ണുത്തിയിൽ ആയതുകൊണ്ട് 23 വർഷമായി ഞാൻ അങ്ങോട്ട് വരുന്നുണ്ട്. അന്നത്തെയും ഇന്നത്തെയും വ്യത്യാസം എനിക്ക് നല്ലവണ്ണം അറിയാം. ഇപ്പോൾ ഞാൻ പറഞ്ഞില്ലേ പെർമിഷൻ വേണ്ടി ഓടി നടന്ന കാര്യം അപ്പോൾ എന്റെ കണ്ണിൽ കണ്ട കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത്. പലരുടെയും പെരുമാറ്റത്തിൽ നിന്നും എനിക്ക് അതു മനസ്സിലായി. പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നവർ അവിടെ ഇല്ല. ഗവൺമെന്റ് സിസ്റ്റം ആണ് അതുകൊണ്ട് ശമ്പളം മാത്രം മതി എന്ന് ആഗ്രഹിക്കുന്നവർ മാത്രമേ ഉള്ളൂ. ആത്മാർത്ഥതയോടെ പണിയെടുക്കുന്ന ആരും തന്നെ അവിടെ ഇല്ല

    • @aachusthoughts7140
      @aachusthoughts7140  3 ปีที่แล้ว

      പിന്നെ പറഞ്ഞില്ലേ പകർച്ചവ്യാധി തടയാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ വച്ചിരിക്കുന്നതെന്ന്. അതിനുള്ളിൽ കയറിയാൽ മനുഷ്യനാണ് വല്ല രോഗം വന്നു കിടക്കേണ്ടിവരിക. അത്രയ്ക്കും വൃത്തിഹീനമാണ് അതിന്റെ പരിസരവും ഉൾഭാഗവും. അതു കാണുമ്പോൾ തന്നെ എല്ലാവരും മൂക്കു പൊത്തി ഓടി കോളും.

    • @aachusthoughts7140
      @aachusthoughts7140  3 ปีที่แล้ว

      ഫാം ഒന്ന് സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഞാൻവന്നദ് അത് മോഹമായിരുന്നു എന്ന് എനിക്ക് മനസ്സിലായി. അവിടെ ഉള്ളവർ ആരും അത് ആഗ്രഹിക്കുന്നില്ല. എന്റെ ദിവസവും സമയവും നഷ്ടപ്പെട്ടത് മാത്രം മിച്ചം

  • @hikkusivaraman1156
    @hikkusivaraman1156 4 ปีที่แล้ว +2

    വിശദമായി കാര്യങ്ങൾ മനസിലാക്കി തരുന്നതിനു നന്ദി

  • @sarinkuttan2780
    @sarinkuttan2780 3 ปีที่แล้ว +1

    Good

  • @nihalnichuz
    @nihalnichuz 4 ปีที่แล้ว +1

    👍

  • @selindonbosco6511
    @selindonbosco6511 3 ปีที่แล้ว +1

    Good

  • @nazeerpvk6738
    @nazeerpvk6738 4 ปีที่แล้ว +2

    Good

  • @shanushanavasshanavas5454
    @shanushanavasshanavas5454 4 ปีที่แล้ว +1

    Good