കേൾവിക്കുറവ്, ദന്തരോഗങ്ങൾ, താരൻ മാറാൻ ഇത് മതി/This plant cure hearing loss, dental/dandruff problems

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 124

  • @chinnammamathai2151
    @chinnammamathai2151 2 ปีที่แล้ว +24

    നല്ല അവതരണം. നന്ദി സിസ്ററഴ്സ്🙏🏻

  • @shajipappu1681
    @shajipappu1681 2 ปีที่แล้ว +2

    സിസ്റ്റർ ഞാൻആയൂർവേദം ഇഷ്ടപ്പെടുന്ന ആളാണ് ഈഅറിവ് പകർന്നു തരുന്ന സിസ്റ്ററിനെദൈവംഅനുഗ്രഹിക്കട്ടെ

  • @krupajoseph645
    @krupajoseph645 2 ปีที่แล้ว +29

    ഇത്തരം ഗൃഹവൈദ്യം ഇനിയും പരിചയപ്പെടുത്തണം..

  • @achuchacko3340
    @achuchacko3340 2 ปีที่แล้ว +1

    Thanks Sister ഒത്തിരി ഉ പകാരമുള്ള അവതരണം ഇനിയും പ്രതീക്ഷിക്കുന്നു

  • @anniesoans1253
    @anniesoans1253 2 ปีที่แล้ว +11

    പുതിയ തലമുറക്കാർക്ക് ഇതൊന്നും അറിവില്ല നല്ല കാര്യങ്ങൾ അവതരിച്പ്പിക്കുന്നത് വലിയ കാര്യമാണ്

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว +3

    ഒരുപാട് നന്ദി സിസ്റ്റർ... 🙏

  • @joyclement6363
    @joyclement6363 2 ปีที่แล้ว +2

    ഇത്തരം ആയുർവേദ അറിവ്കൾ ഇനിയും പറഞ്ഞുതരുമല്ലോ

  • @rajupeter765
    @rajupeter765 2 ปีที่แล้ว +33

    തീർച്ചയായും ഇത്തരം അറിവുകൾ ഭാവി തലമുറക്ക് മുതൽക്കൂട്ടാവുമെന്ന് തീർച്ചയാണ്.

  • @agnesbabu7211
    @agnesbabu7211 2 ปีที่แล้ว +2

    എല്ലാം നല്ല അറിവുകൾ...... നന്ദി. കുഞ്ഞുങ്ങൾക്ക് വരുന്ന എക്സീമ അതിനു എന്താണ് ചെയ്യേണ്ടത്.

  • @gracethomas8619
    @gracethomas8619 2 ปีที่แล้ว +7

    Thank you Sister. 🙏🙏🙏

  • @rasheedamedicals7151
    @rasheedamedicals7151 2 ปีที่แล้ว +3

    Valuable informations
    Thank you sister

  • @vishnukj5477
    @vishnukj5477 2 ปีที่แล้ว +4

    Nalla arivukalku Nanni

  • @ge4812423464
    @ge4812423464 2 ปีที่แล้ว +3

    Very good information in a simple way 🙏

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 ปีที่แล้ว +1

    പുതിയ .. അറിവുകൾക്കു ...നന്ദി.

  • @welltimevision4242
    @welltimevision4242 2 ปีที่แล้ว +5

    മനുഷ്യൻ പ്രകൃതിയിലേക്ക് രോഗശാന്തിക്കായി . തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @sera190
    @sera190 2 ปีที่แล้ว +4

    Pl suggest treatment for PCOD

  • @geethaa1323
    @geethaa1323 2 ปีที่แล้ว +3

    Very good information 🙏🙏

  • @elsythankachen3067
    @elsythankachen3067 2 ปีที่แล้ว +1

    Thank you Sisters. 🙏❤❤

  • @suhramv5968
    @suhramv5968 2 ปีที่แล้ว +3

    Thank u sister.. 👍

  • @krupajoseph645
    @krupajoseph645 2 ปีที่แล้ว +9

    ആധുനികവൈദ്യശാസ്ത്രം മനുഷ്യനെ ഇല്ലാതാക്കുന്ന മരുന്നുകളുടെ പിന്നാലെ പായുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തുള്ള ഇത്തരം ചെടികള്‍ നല്‍കുന്ന മരുന്നിന്റെ ഫലം എത്ര വലതാണ്. സിസ്റ്റേഴ്‌സ് നല്‍കുന്ന അറിവിനും പഠനത്തിനും ഒരുപാട് നന്ദി...

  • @muhammedshabin5508
    @muhammedshabin5508 2 ปีที่แล้ว +3

    Last pargath orupade upakaram ayi

  • @sujeendrakumarks52
    @sujeendrakumarks52 2 ปีที่แล้ว +1

    സൂപ്പർ.👌😘✌️

  • @geethamathew5115
    @geethamathew5115 2 ปีที่แล้ว

    Thanks for your valuable information Dear Sister.👍❤

  • @lucyleons8445
    @lucyleons8445 2 ปีที่แล้ว +4

    Need leaves I can understand what is the other leaf

  • @catherinemathew8175
    @catherinemathew8175 2 ปีที่แล้ว +3

    Thank you sister

  • @sr.sophiaxavier7024
    @sr.sophiaxavier7024 2 ปีที่แล้ว +4

    Very useful. ..Thank you very much.

  • @sheenacherian3957
    @sheenacherian3957 2 ปีที่แล้ว +1

    Kanninte vethanayum neerkkettum maaranulla marunnu parayamo sister

  • @anniesjose5071
    @anniesjose5071 ปีที่แล้ว +1

    ഏത് കായമാണ്.. പാൽകായമാണോ കറികായ മാണോ

  • @sudeepjoy687
    @sudeepjoy687 2 ปีที่แล้ว +3

    very good

  • @hameedm6469
    @hameedm6469 2 ปีที่แล้ว

    Valareenallasamsaaramketunennupogum

  • @shinyshaju6170
    @shinyshaju6170 2 ปีที่แล้ว

    Speedil nadakkumpol muttu madangi veezhunnu sr vein jamayikidukkunnu ennaanu MRI cheyathapol parayunnuthufrom neck toback bone what Willi do sr please give reply from last six yearsihavefallingrecentaly isaw many Dr s homeo ayurvedic alopathyido exercises now

  • @rajanpd3745
    @rajanpd3745 2 ปีที่แล้ว +12

    ഏതു തൊക്ക് രോഗത്തിനും ആര്യ വേപ്പില വളരെ ഉപയോഗ പ്രദം ആണ്. ഇളം വേപ്പില രാവിലെ ചവച്ചു അരച്ചു കഴിച്ചാൽ ഏതു അലർജിയും മാറി കിട്ടും.
    ഞാൻ ഇങ്ങനെ കഴിച്ചു എന്റെ അലർജി മാറി കിട്ടിയതാണ്. പിന്നെ ഒരിക്കലും വന്നിട്ടില്ല. നല്ല വിവരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ഞാൻ ഡൽഹിയിൽ വന്നപ്പോൾ ഒരു ആര്യ വേപ്പിന്റെ തൈ കൊണ്ട് വന്നു വീട്ടിൽ പിടിപ്പിച്ചിട്ടുണ്ട്. അടൂരിൽ നിന്നും രാജൻ

    • @jalajakumari.v.v2845
      @jalajakumari.v.v2845 2 ปีที่แล้ว +2

      എന്താണ് ഈ കുടകൻ

    • @bindu123ism
      @bindu123ism 2 ปีที่แล้ว

      @@jalajakumari.v.v2845 muthil

  • @vijyankr3636
    @vijyankr3636 2 ปีที่แล้ว +2

    Super

  • @alphonsasjc2582
    @alphonsasjc2582 2 ปีที่แล้ว +4

    Very good sr 👍 fibroid shrink cheyan enthekilum margam undo?

  • @anithakv5225
    @anithakv5225 2 ปีที่แล้ว

    Sister toothache, mona rogam remdy video chyyumo

  • @tencyjijo2222
    @tencyjijo2222 2 ปีที่แล้ว +1

    Urappaayum....ee...arivu....ellaam...njangalepolullavarku....valuthaanu.... oru kaaryam kkodi njangalepolullavarku ..vendy....onnu....parayu....pls....kaal vefhana(muttu vedhana)....njangalku....onnu....share cheyyu....pls....erukynte....ela....nallathaano.....athinekurichum.....onnu parayu.....pls

  • @sheejam.d7967
    @sheejam.d7967 2 ปีที่แล้ว +1

    De addictionu remedy parayo sister

  • @mathai1951
    @mathai1951 ปีที่แล้ว

    Sir what is the ottamuli for sugar

  • @elsathomas85
    @elsathomas85 2 ปีที่แล้ว +2

    ഉറക്കം കിട്ടാൻ മരുന്ന് പറയാമോ....

  • @maryisabellaburney3498
    @maryisabellaburney3498 2 ปีที่แล้ว +1

    ഫിഷറിന്റെ അസുഖം മൂലം മല ദോരത്തിലുള്ള മുറിവ് ഉണങ്ങാൻ മരുന്നു പറഞ്ഞു തരുമോ

  • @aleykuttyjohnson3988
    @aleykuttyjohnson3988 2 ปีที่แล้ว

    Very valuable news

  • @anniesjose5071
    @anniesjose5071 ปีที่แล้ว

    കഷായം അലുമിനിയം പാത്രത്തിൽ തിളപ്പിക്കുന്നത് എന്താണ്

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 ปีที่แล้ว +1

    Thanks

  • @regithomas8141
    @regithomas8141 2 ปีที่แล้ว +3

    ഏത് കേൾ വി ക്കുറവും മാറുമോ.

  • @thecravecorner
    @thecravecorner 2 ปีที่แล้ว +1

    Can adults use this for indigestion.

  • @greeshmageorge4128
    @greeshmageorge4128 2 ปีที่แล้ว +2

    Hello sister..veppanna vangan kitto kelvikuravinu

  • @elizabethk.george1073
    @elizabethk.george1073 2 ปีที่แล้ว +2

    Praise the lord 🙏🙏🙏

  • @shineysunil537
    @shineysunil537 2 ปีที่แล้ว +3

    Sister kelvikuravine one Vepil daily kazichal kelvikurave mari kittumo reply please

  • @elizabethandann9344
    @elizabethandann9344 2 ปีที่แล้ว +1

    Piles nu medicine suggest cheyyamo sister

  • @sheebathomas6176
    @sheebathomas6176 2 ปีที่แล้ว +1

    Herpes rogathinu marunnu undo aarkelum ariyio nte ammayk ee asugham und strong pain aanu plz help me

  • @celinesavio3243
    @celinesavio3243 2 ปีที่แล้ว +7

    chronic allergy ക്ക് മരുന്നുണ്ടോ?

  • @josephmk6437
    @josephmk6437 2 ปีที่แล้ว +2

    Yee arivukal christhu manavattiku paranju thsnnnathano

  • @sheejajoy8378
    @sheejajoy8378 2 ปีที่แล้ว +3

    Please tell the treatment for constipation

  • @rosilygeorge5888
    @rosilygeorge5888 2 ปีที่แล้ว +3

    Good information

  • @JANSSMedia
    @JANSSMedia 2 ปีที่แล้ว +1

    🙏🏿🙏🏿🙏🏿 JAN SS Media for Logos Quiz exam 2022

  • @AmmusFavourites
    @AmmusFavourites 2 ปีที่แล้ว +2

    Chronic suppurative otitis media കാരണം ചെവിപഴുപ്പ് വർഷങ്ങളായി ഉണ്ട് . ഇതിനെന്തെങ്കിലും പ്രതിവിധി ഉണ്ടോ സിസ്റ്റർ🙏

  • @harikumar4418
    @harikumar4418 2 ปีที่แล้ว +4

    Infertility problem may happen

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @gigivarghese923
    @gigivarghese923 2 ปีที่แล้ว +1

    👍👍👍

  • @ushakumari4
    @ushakumari4 2 ปีที่แล้ว +2

    👍

  • @sebastianvelvin2619
    @sebastianvelvin2619 2 ปีที่แล้ว +2

    Do you have clinic.

  • @prajishatk742
    @prajishatk742 ปีที่แล้ว

    വേപെണ്ണ എവിടെ കിട്ടും

  • @moiduttykc6993
    @moiduttykc6993 2 ปีที่แล้ว

    വളരെ ഉരുകാരപ്പെട്ടത്

  • @hamzave1818
    @hamzave1818 2 ปีที่แล้ว +1

    ഈ സ് ർ കുറയാനും എന്താണ് വഴി

  • @shiylathamarakshi4427
    @shiylathamarakshi4427 2 ปีที่แล้ว +1

    🙏amen🙏

  • @maryfrancis3622
    @maryfrancis3622 2 ปีที่แล้ว +2

    കൃമിക്ക് ചെറിയ കുട്ടികൾക്ക് കൊടുക്കാമോ

  • @karupathanachimuth6259
    @karupathanachimuth6259 2 ปีที่แล้ว

    Nanni sister Nanni Nanni Nanni

  • @angelinemathew2792
    @angelinemathew2792 2 ปีที่แล้ว +2

    Sister
    Fibroid cist maaran treatment undoo.
    Pls suggest by whatsapp. Thanks

    • @anniesjose453
      @anniesjose453 2 ปีที่แล้ว +1

      കായം ,പാൽ കായം ആണെന്നു karuthunnu.നന്ദി sister,ഇനിയും ഇതുപോലുള്ള video യുമായി വരണം

  • @ibsindhu3592
    @ibsindhu3592 2 ปีที่แล้ว

    കറക്കാൻ പശു ഗൽഫിൽ ഇല്ല എന്ത് ചെയ്യും

  • @masterraindrop6246
    @masterraindrop6246 2 ปีที่แล้ว +1

    🙏🏻❤️👌

  • @johnsonpk6258
    @johnsonpk6258 2 ปีที่แล้ว

    വെള്ള പാണ്ടിന് മരുന്നുണ്ടോ

  • @manikutty3249
    @manikutty3249 2 ปีที่แล้ว +2

    Please tell the achar yas name once more

  • @gracyu2647
    @gracyu2647 2 ปีที่แล้ว

    8:45 ചെവിയിൽ ഒഴിക്കാനുള്ള വേപ്പെണ്ണ എവിടെ കിട്ടും ??
    Medical store ൽ നിന്നു കിട്ടുന്ന വേപെണ്ണയിൽ External use only എന്ന് എഴുതിയിട്ടുണ്ട് അത് ഉപയോഗിക്കാൻ പറ്റുമോ??
    Please reply

    • @bindhujean5329
      @bindhujean5329 2 ปีที่แล้ว

      Pl orikkalum kayhinullil enna swoyam ozhikkaruthu ozhikkathirikkunatha nallathu karanam pinidukulikkupol kathinullil neeruvaran sathyathayundu athupine marilla anunhavama 67 % kelvipoya alude anubhavama parayune angane cheiyupol azhchakalolam thalakulikkaruthu thanuppadikkaruth valare sookshichuchendakarima

  • @shakeerpunnakalshakeer3810
    @shakeerpunnakalshakeer3810 2 ปีที่แล้ว

    വിശപ്പ് കുറയാൻ മരുന്നു ഉണ്ടോ

  • @shaijushaiju974
    @shaijushaiju974 2 ปีที่แล้ว +2

    സിസ്റ്റർ സോറിയാസിസിന് മരുന്നുണ്ടോ ?

    • @sunandakumari945
      @sunandakumari945 2 ปีที่แล้ว

      പ്രൈവറ്റ് ആയുർവേദ ഹോസ്പിറ്റലിൽ മരുന്നുണ്ട്
      ഉണ്ടെങ്കിൽ ഡോക്ടർ നെ കണ്ടു മാത്രം മരുന്നു കഴിക്കുക
      എന്റെ മകൾക്ക് ഉണ്ടായിരുന്നു 6മാസം മരുന്നു കഴിച്ചു. മാറുകയും ചെയ്തു. ഭക്ഷണ ക്രെമീകരണം വേണം

  • @hindhind8967
    @hindhind8967 2 ปีที่แล้ว +2

    👍👍👍😍❤️❤️❤️🤝🤝

  • @sunandavinod8616
    @sunandavinod8616 2 ปีที่แล้ว +3

    മഞ്ഞൾ തലയിൽ തേക്കുമോ?

  • @blaisevincent2620
    @blaisevincent2620 2 ปีที่แล้ว +2

    Amen....❤️❤️❤️🌹🌹🌹🥀🥀🥀🥀🔥💐💐🔥🔥🔥💐🌹🌹🌹🌹🥀🥀🥀🥀🥀🌹🌹🌹🌹🌹🙏🙏🙏
    ..

  • @ShahulHameed-eb8hj
    @ShahulHameed-eb8hj 2 ปีที่แล้ว

    നിലo തെങ്ങ് എന്താണ്

  • @daisythomas7503
    @daisythomas7503 2 ปีที่แล้ว

    ്് ആര്യപ്പേല കഴിച്ചാൽ പല്ല് ഇളക്കും എന്ന് പറയന്നു അത് സത്യം മാണോ

  • @iohelper8084
    @iohelper8084 2 ปีที่แล้ว

    അമ്മച്ചീ ചെബ്ബിൽ ബിരിയാണി ആണോ സൗദീന്നാ ചോദിചേ

  • @dhulkarnayn2746
    @dhulkarnayn2746 2 ปีที่แล้ว +4

    വായിൽ..ഇടക്കെല്ലാം..പുണ്ണ് വരുന്നു..ആഹാരം ഒന്നും കഴിക്കാൻ കഴിയുന്നില്ല.....വര്ഷങ്ങളായി..ഈ ഒരുഅസുഖം തുടങ്ങിയിട്ട്...മാറുമോ..എൻദോ?

    • @musthafapallithodi8854
      @musthafapallithodi8854 2 ปีที่แล้ว +2

      പനിക്കൂർക്ക യുടെ ഇലകൾ
      3എടുത്ത് ചവച്ചരച്ച് പച്ചക ക്ക് കഴിക്കുക

    • @treesamichael3779
      @treesamichael3779 2 ปีที่แล้ว +2

      Sounds like your body is too acidic.

    • @SophiaTimesOnline
      @SophiaTimesOnline  2 ปีที่แล้ว +3

      Number in Description

    • @lithinfrancis1599
      @lithinfrancis1599 2 ปีที่แล้ว

      Valarey nalla arivukal

  • @giripv7656
    @giripv7656 2 ปีที่แล้ว

    Vlrananny

  • @treesamichael3779
    @treesamichael3779 2 ปีที่แล้ว +5

    If you provide treatment, please post how to get in touch, either phone # or email please.

  • @anniesjose5071
    @anniesjose5071 ปีที่แล้ว

    ഒത്തിരി നന്ദി, ഡോക്ടർ.. 🌹🙏🙏

  • @raginiraginithottathil5394
    @raginiraginithottathil5394 2 ปีที่แล้ว +3

    Nalla arivukal thank you

  • @jessyantony8166
    @jessyantony8166 2 ปีที่แล้ว +1

    Nalla arivukal thank you sister

  • @bijithomas8029
    @bijithomas8029 2 ปีที่แล้ว +2

    Thank you Sister🙏🙏👌👌

  • @marythomas9652
    @marythomas9652 2 ปีที่แล้ว

    Very good informations.Thanks a lot.

  • @sainahashim6693
    @sainahashim6693 2 ปีที่แล้ว +1

    Thankyou

  • @jessyshibu6097
    @jessyshibu6097 2 ปีที่แล้ว +1

    👌👍👍

  • @marykuttyfrancis41
    @marykuttyfrancis41 2 ปีที่แล้ว +4

    good information

  • @sivimathew2597
    @sivimathew2597 2 ปีที่แล้ว +3

    Very nice 👍

  • @achuchacko3340
    @achuchacko3340 5 หลายเดือนก่อน

    Thanks sister

  • @ranithankappan8118
    @ranithankappan8118 2 ปีที่แล้ว

    Thank you sister🙏

  • @kumarkavil3476
    @kumarkavil3476 2 ปีที่แล้ว

    Thank you sister doctor.

  • @sheebajoseph1543
    @sheebajoseph1543 2 ปีที่แล้ว

    Thank you Sister

  • @mersaljoy6922
    @mersaljoy6922 2 ปีที่แล้ว

    Thanks sister 👍