ദൈവവുമായുള്ള Wi-Fi കട്ട് ആയ സമയത്ത് depression ബാധിച്ച് suicide point ൽ നിന്ന് ചാടി മരിക്കാൻ ശ്രമിച്ച ആറാം നൂററാണ്ടുകാരനെ കുറിച്ച് വായിച്ച ഒരു ഓർമ്മ എനിക്ക് മാത്രമാണോ!!
@@malamakkavu അത് temporal lobe epilepsy cure ആയി നിന്ന സമയം ആയിരുന്നു. അല്ലാതെ ചായപ്പൊടി തീരുമ്പോ അത് കൊണ്ട് വരാൻ പറയുന്ന model വചനങ്ങൾ ഇറക്കുന്ന ജന്തു fake id ആണെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്.
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
പണ്ടും ഡിപ്രെഷൻ ഉണ്ടായിരുന്നു. അന്ന് അതിനെപ്പറ്റി അറിയില്ലായിരുന്നു. അവന്റെ ദുർനടപ്പ് അല്ലെങ്കിൽ കൈയിൽ ഇരുപ്പു കൊണ്ടു ഉണ്ടാകുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്, കരുതിയിരുന്നു. ഇപ്പോൾ ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു, seritonin, dopomin തുടങ്ങിയ mood ഹോർമോൺസ് ന്റെ പ്രൊഡക്ഷൻ നമ്മുടെ ബോഡിയിൽ കുറയുന്നത് കൊണ്ടാണ് വിഷാദ രോഗം വരുന്നത്. അതിനു മോഡേൺ മെഡിസിൻ സൈഡ് effect കുറഞ്ഞ വളരെ നല്ല മെഡിസിൻസ് കണ്ടുപിടിച്ചിട്ടുണ്ട്. അതൊരു നിസ്സാര പ്രശ്നം ആണ്. അത് സോഷ്യൽ stigma കാരണം പുറത്തുപറയാതെ ഒളിച്ചു വച്ചു, മന്ത്രവാദവും മറ്റും ഈ പൊട്ടന്മാർ നടത്തുന്നത് കൊണ്ടാണ് ആത്മഹത്യകൾ നടക്കുന്നത്.
As a Muslim, I still enjoy listening to these two individuals because they know what they are talking about. It's refreshing to see that they are not like the extremist atheists from other Reductio teams. Well done!
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@vinayanm1177 അതാണ് കാര്യം യുക്തിവാദി എന്ന് പറഞ്ഞു നടക്കുന്നവർ ഒരു യുക്തിയും ഇല്ലാതെ സംസാരിക്കുന്നു മതം അനുസരിക്കുന്നവർ യുക്തിപൂർവ്വവും സംസാരിക്കുന്നു 😂😂
@@musthafapadikkal6961 യുക്തി/യുക്തിരാഹിത്യം , ധാർമികത/ആധാര്മികത ഇതൊന്നും വിശ്വാസിയുടെയോ അവിശ്വാസിയുടെയോ കുത്തക അല്ല എന്ന് മനസിലായ വിശ്വാസി ആയ മുസ്തഫാക്ക് അഭിനന്ദനങ്ങൾ❤️
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
ഫ്രീവില്ലും പരീക്ഷണങ്ങളും ഒക്കെ മനുഷ്യന് മാത്രം. 😁 എല്ലാ മത സങ്കല്പങ്ങളിലും പൊതുവേ ഉള്ള കാരുണ്യവാനായ, സകല ചരാചരങ്ങളെയും പടച്ച, പോറ്റുന്ന ദൈവം എന്ന കൺസെപ്റ്റ് വെച്ച് നോക്കുമ്പോൾ Hyena, Wild Dogs, ചിലപ്പോഴൊക്കെ Lions, Bear, Birds ഉൾപ്പടെ ഉള്ള വന്യമൃഗങ്ങൾ ഒക്കെ Impala, Zebra, Warthog, Wildebeest തുടങ്ങിയ ജീവികളെ ജീവനോടെ തിന്നാറുണ്ട്. (eaten alive). ചിലപ്പോൾ വയറ്റിൽ ഉള്ള ഭ്രൂണം ഉൾപ്പടെ. മതങ്ങൾ പറയുന്ന കാരുണ്യവാനായ ദൈവം എന്ന കൺസെപ്റ്റിൽ നീതീകരിക്കാൻ പറ്റില്ല. എന്തിനും കഴിവുള്ള ദൈവത്തിന് അങ്ങനെ അല്ലാതെ ഡിസൈൻ ചെയ്ത് കൂടായിരുന്നില്ലേ എന്നാണ്. Suffering അനുഭവിച്ച് മരിച്ച ഇരക്ക് നീതി എവിടെ ആണ്? കാരുണ്യവാനായ, perfect designer ആയ ദൈവത്തിന് തന്റെ സൃഷ്ടിക്ക് ഇത്തരം ഒരു മരണം ഒഴിവാക്കി ഉള്ള design പറ്റുമായിരുന്നില്ലേ എന്നാണ് ചോദ്യം. പിന്നെ എല്ലാ predators ഉം eating alive അല്ലതാനും.
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@musthafapadikkal6961അത് ഒരു കുട്ടിയുടെ ദുരന്തം ഉണ്ട വിഴുങ്ങിയത് പോലെ കണ്ടുനിൽക്കുന്ന പൊട്ടൻ ദൈവത്തിന്റെ പിഴവിന് ന്യായീകരണം ആകുമോ ഇവിടെ അറിഞ്ഞുകൊണ്ട് നിസ്സംഗത പാലിക്കുന്ന ദൈവം തന്നെയാണ് ഒന്നാം പ്രതി
maybe there is no god but certainly there is a designer i think , where ever we see everything has design , just look at ourselfs how amazing is our own body.🤗
ലോകാവസാനംവരെയുള്ള മുഴുവൻ അപ്ഡേറ്റും ചെയ്ത ഖുറാനിന്റെ അനുയായികൾ അല്ലെ. അവരിൽ നിന്ന് updation പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇനി അപ്ഡേറ്റ് ആവാൻ ഇല്ല എന്ന് കരുതി ഇരിക്കുന്നവരാ. 😂😂
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??🤣🤣🤣
ശ്വാസമെടുക്കാനും ദാഹിച്ചാൽ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും (കഴിക്കാതിരിക്കാനും ) (വിയർക്കാനും വിസർജിക്കാനും ) ഫ്രീ വിൽ ഉണ്ടോ ?? 'ബിസ്വാസ ' ത്തിൽ മാത്രം എന്തേ പ്രത്യേകത ?? അതും ' മന്സൻ ' മാർക്കു മാത്രം ?? എന്തോന്നെടേ ഇത് ??
Are you ready for a debate with UA team , but you can't Because we stand in the truth. "And say, ‘The truth has come, and falsehood has passed away: falsehood is bound to pass away.’" (Quran 17:81)
Have you asked if UA team is ready to debate ?? Reductio has been calling UA team for a debate . So instead of rambling about what you stand for , if you really think you can defend the truth you claim . Then bring UA to a debate .
Aliyaaa ....comedy parayalle bro ....UA Teaminte videonte adiyil quran quote cheyth ....theriviliyonnum illathe maanyamayi oru comment idu .....with in 10 minutes avar ath mukkiyirikkum ....with proof njaan kaanichu theram I have screenrecord of atleast my scenario .....so please Don't say ....UA stand for the truth...if you still don't believe try once with in your account pointing out any immoral act in Islam
The most compelling evidence of Islamists being on the run is the brazen dishonesty displayed in the comment boxes.. If you even had a shred of integrity, you cannot turn a blind eye to the multitudes of times when Reductio chased UA for a debate, and the latter ducked out with various lame excuses including Reductio being an insignificant team, or the debates have to be within their echo chamber on their own terms… No matter what you believe, how can one be so blinded by their faith that you are oblivious to the clear escape attempts from UA’s part. 😣 Please think unbiased for at least a minute of your life.. 🙏
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??
എന്ന് ആര് പറഞ്ഞു? 😂 big bang വരെ മാത്രമേ നമുക്ക് അറിയൂ, we know nothing about what's before. Edit : പക്ഷെ ആ gap ൽ യാതൊരു തെളിവും ഇല്ലാതെ ഒരു ദൈവത്തെ എടുത്തു വയ്ക്കുന്നത് അംഗീകരിക്കാൻ പാടാണ് 🚶🏽♂️
ചില്ലിച്ചിക്കൻ കഴിക്കാൻ ഞാൻ കോഴിയെ കൊല്ലുമ്പോൾ കണ്ടു നിൽക്കുന്നദൈവം നല്ലവൻ. മനുഷ്യരെ കൊല്ലുമ്പോൾ തടഞ്ഞില്ലെങ്കിൽ മോശക്കാരൻ , കൊള്ളാം.. ദൈവം ഉണ്ടെങ്കിലേ ഫ്രീവിൽ ഉണ്ട് എന്ന് പറയാനോക്കു. ദൈവത്തെ മാറ്റിനിർത്തിയാൽ വല്ല ഹാർഡ് ഡിറ്റർമിനിസമോ മറ്റോ കൊണ്ടുനടക്കേണ്ടിവരും ട്രോമകണ്ട് , ദൈവം കംഫർട്ട് ചെയ്യാൻ വന്നില്ല എന്നത് കൊണ്ട് വിശ്വാസം വിടുന്നു..... ഗാസയിലുള്ളവർ ആ വീഡിയോകൾ കണ്ടവർ നിരീശ്വരവാദികൾ ആയിക്കൊണ്ടേ ഇരിക്കുന്നു. അതോ ഈമാൻ കൂടുതൽ ധൃഢമാകുന്നോ?
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല :: വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@musthafapadikkal6961 കുഴൽ കിണർ മൂടാഞ്ഞത് യുക്തി ഇല്ലായ്മ ആണ്... അതിന് തർക്കം ഇല്ല... പക്ഷേ ആപത്തിൽ ദൈവം രക്ഷിക്കാൻ വരും എന്ന് ആളുകളെ പറഞ്ഞ് പറ്റിക്കാതെ ഇരുന്നാൽ മതി...
4:35 നിങ്ങളുടെ ബുദ്ധി എന്താണ് സുഹൃത്തേ വർക്ക് ചെയ്യാത്തത്?? 😂 മതം എന്നാൽ Morality and Philosophical ആയിട്ടുള്ള Conclusion ആണ്..!! ഒരാൾ എങ്ങനെ ജീവിക്കണമെന്ന് മതം അനുശാസിക്കുന്നു.. ഒരു ആശയധാര ആണ് മതം മുന്നോട്ട് വെക്കുന്നത്.. അങ്ങനെ നോക്കിയാൽ മതം വിട്ടവരും ഒരു മതത്തിലാണ് ഉള്ളത്.. നിരീശ്വര മതം.. അവർ എങ്ങനെ ജീവിക്കണമെന്ന് harm പ്രിൻസിപ്പല് ലിബറൽ ഐഡിയോളജി എല്ലാം അവതരിപ്പിക്കുന്നു.. ഈ ഒരു ബേസിക് സംഭവം പോലും അറിയാത്ത നിങ്ങളോട് എന്താണ് പറയുക?? Basically എല്ലാവരും ഒരു ആശയധാര ഉൾക്കൊണ്ടിട്ടാണ് ജീവിക്കുന്നത്.. ദൈവത്തിൽ വിശ്വസിക്കുന്നവർ .. വിശ്വസിക്കാത്തവർ… ഉണ്ടെന്ന് തെളിഞ്ഞാൽ വിശ്വസിക്കുന്നവർ.. മതം വേണമെന്ന് പറയുന്നവർ വേണ്ട എന്ന് പറയുന്നവർ.. ലിബറലിസം ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവർ എല്ലാവരും ഓരോരോ മതത്തിൽ ആണ് ഉള്ളത്.. “ അപ്പോൾ മതം എന്ത് കൊണ്ട് ടബഹിരാകാശത്തേക്ക് വിടുന്ന റോക്കറ്റ് കണ്ടുപിടിച്ചില്ല “ എന്ന ബാലിശമായ ചോദ്യം എങ്ങനെയാണ് valid ആവുന്നത്?? weight മിഷിൻ തന്നിട്ട് എന്റെ height ഒന്ന് കണ്ടുപിടിച്ച് തരാമോ എന്ന് ചോദിച്ചപോലെ ആയി ഇത്.. Better നിങ്ങൾ UA യു മായി ഒരു ഡിബേറ്റ് സങ്കടിപ്പിക്കുക.. They are Always Welcoming Intellectual Debates ..!!
Ath ningal thanne basith maayi samsaarichu nokku ....... check reductios previous video named debatophobia ....then things will become clear for you .... according to my understanding basith will only debate with whom , where he is confident that he can easily tackle them down .... would be pleased if you take an effort to make basith ready for a debate with reductio
ഇതിൽ ഒരു വൈരുദ്ധ്യം കൂടി ഉണ്ട്.. ചിലപ്പോൾ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാവാം.. Whatever … “എന്ത്കൊണ്ട് അറബിയിൽ ഇങ്ങനെ പറഞ്ഞില്ല അങ്ങനെ പറഞ്ഞില്ല”😂 സുഹൃത്ത് മനസ്സിലാകേണ്ട കാര്യം മതവിശ്വാസികൾ വിശ്വസിക്കുന്നത് ദൈവം ഇങ്ങനെ ഒരു ജീവിതം എല്ലാവർക്കും തന്നിട്ടുള്ളത് മരണശേഷം ഒരു ജീവിതം ഉണ്ടെന്നും ആര് സൽപ്രവർത്തികൊണ്ട് ഉത്തമനായി ഇവിടെ ജീവിച്ചു അവർക്ക് മരണശേഷം ആത്യന്തികമായി പ്രതിഫലം ഉണ്ടെന്നുമാണ്.. ജീവിതത്തിന് ഒരു purpose ഉണ്ട് എന്നാണ് പറഞ്ഞ് വെക്കുന്നത്.. അതായത് ഞാനും നിങ്ങളുമെല്ലാം ഒരു പരീക്ഷണത്തിൽ ആണ് ഉള്ളത്.. എനിക്ക് ദൈവമുണ്ടെന്ന് വിശ്വസിക്കാം.. നിങ്ങക്ക് ദൈവമില്ലെന്ന് വിശ്വസിക്കാം.. നമുക്കിടയിൽ ഉള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളിലും ഏതെങ്കിലും ഒന്ന് ശരിയാണെന്ന് തർക്കമില്ലല്ലോ..!! അപ്പോൾ ആ ശരി ഏതെന്നു മരണശേഷം അറിയാൻ സാധിക്കും എന്നുള്ളതാണ് മതവിശ്വാസികളുടെ വിശ്വാസം… . ഇവിടെ താങ്കൾ പറഞ്ഞു എന്ത് കൊണ്ട് കൃത്യമായി പറഞ്ഞൂടെ…!?? മൂണിലേക്ക് 1969 ൽ ഒരു മനുഷ്യൻ കാലു കുത്തും എന്ന്.. എന്നാൽ ഞാനൊരു ചോദ്യം അങ്ങോട്ട് ചോദിക്കാം “ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ ദൈവത്തിന് നേരിട്ട് ഇറങ്ങി വന്ന് മനുഷ്യന്മാർക്ക് കാണിച്ച് കൊടുത്താൽ എല്ലാവരും ദൈവ വിശ്വാസികൾ ആവില്ലേ.. പിന്നെന്തിനാണ് ഇങ്ങനെ ഒരു കൺഫ്യൂഷൻ??” . അതാണ് പറഞ്ഞത് മതവിശ്വാസികൾക്ക് കൃത്യമായ ബോധ്യമുണ്ട് അവർ എന്തിലാണ് വിശ്വസിക്കുന്നത് എന്നും.. ജീവിതത്തിന്റെ ആത്യന്തികമായ ഉദ്ദേശം എന്താണെന്നും.. ഇത്ര സിമ്പിൾ ആണ് കാര്യം.. താങ്കളുടെ ചില വാദങ്ങൾ കേൾക്കുമ്പോൾ മതവിശ്വാസികൾ എന്താണ് വിശ്വസിക്കുന്നത് എന്നെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കുക.. വളരെ ബാലിശമായി തോന്നി ചില കാര്യങ്ങൾ..!! അപ്പോൾ പറഞ്ഞു വന്നത് മതം മുന്നോട്ട് വെക്കുന്നത് മോറൽ കാര്യങ്ങൾ ആണ് സാമൂഹികപരമായി നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതാണ്.. അല്ലാതെ മോണിൽ വെള്ളമുണ്ട് അവിടേക്ക് എല്ലാരും പോയിക്കൊള്ളൂ എന്ന് പറയാനല്ല..😂
അതെ അതെ 😂 പണ്ടൊരു വാള് വെച്ച് ചുരുക്കം ചിലരെ വളരെ വലിയ സമയം കൊണ്ട് കൊല്ലമായിരുന്നു ഇന്നിപ്പോ ഒരു സെക്കൻഡ് കൊണ്ട് വെറും ചെറിയ ബോംബ് കൊണ്ട് ഇഷ്ടംപോലെ പേരെ കൊല്ലാം 😂😂 അതെ പുതിയകാലം അഡ്വാൻസ്ഡ് ആണ് കൊള്ളാം പറയുന്നത് നോക്കണം ഇസ്രായേൽ പാലസ്തീൻ മുത്ത് പശ്ചാത്തലത്തിൽ തന്നെ ഇത് പറയണം😂
So for you guys, whats the purpose of your life. Assume you are doing somany good things and you die. What next. Did you get any benefit from doing good deeds??
@@shuhaib8291 There are many good people in this world who do good things without expecting anything in return and then there are some people who do it for hoories....
@@razi_kr Everyone expects something in return. Even those who “expects nothing” do expect a personal satisfaction in delivering such social services. But what if a bunch of people doesn’t get that satisfaction ? Should they stop such services that benefit the masses ? Should the people stop giving to the poor ? Well, we do it for jannah. Even if one is not satisfied with him giving out, even if he doesn’t want to give, we give for the sake of Allah. That serves as a benefit for the poor people who can’t even afford basic necessities.
മതം കാലഹരണപ്പെട്ടു ? soo,, these guyss സ്റ്റിൽ ഡിബേറ്റിംഗ് വിത്ത് മതം ,,atleast you guys have to admit relgioun nver outdated,,ningalude pov eduth ithrem upgraded sitatuionil polum religion manushyanmarkk connect aavunnundel which is not out dated..allenkil ningal kurachaalukal mathram updadted ennaannoo ...athestukalude ee self boosting aan shogamm
കാലഹരണപ്പെട്ടു എന്നുപറഞ്ഞാൽ expired ആയെന്നു. Expired ആയ വസ്തുക്കൾ നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് മാത്രം. കൊച്ചുകുട്ടികളെ മുതലെടുക്കാൻ നിന്നാൽ ആസനത്തിൽ ലാത്തി കേറും എന്ന് ചുരുക്കം.
മതം കാലഹരണപ്പെട്ടു എന്ന് മനസിലാകാത്തവർക്ക് വേണ്ടി ആണ് debate നടത്തുന്നത്. ഡൈബം കൊല്ലാൻ പറഞ്ഞാൽ കൊല്ലൽ ശരിയാണ് എന്ന് അന്ധമായി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ഇന്ന് മനുഷ്യൻ മനുഷ്യന്റെ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി ചിന്തിക്കുന്ന കാലത്ത് തീർച്ചയായും കാലഹരണപ്പെട്ടതാണ്. ഇന്ന് ആധുനിക ശാസ്ത്രം തെളിവ് സഹിതം പല കാര്യങ്ങളും സ്ഥാപിച്ചിട്ടും ആ ശാസ്ത്രത്തിന് അംഗീകരിക്കാതെ പിന്തിരിഞ്ഞ് നിൽക്കുന്ന സിദ്ധാന്തം കാലഹാരണപ്പെട്ടതാണ് എന്നത് വസ്തുത തന്നെയാണ്. അതിനെ address ചെയ്യാതെ self boosting എന്നൊക്കെ പറഞ്ഞ് ഉള്ളത് പറയുന്നവരെ blame ചെയ്യുന്നത് ഒരു തരം escapism മാത്രമാണ്.
കാലഹരണപ്പെട്ടത് പുച്ഛിച്ചാണോ തള്ളുക.എന്നിട്ട് ഒരു അര മണിക്കൂർ നിങ്ങള്ക്ക് പിടിച്ചു നില്ക്കാൻ തന്നെ വേണ്ടി വന്നില്ലേ. നിങ്ങള്ക്ക് ഫക്ട്സ് ആന്റ് statements വെച്ച് react ചെയ്യ് . be a civil man.നിങ്ങള് gay allengil gaay ആയവർക്ക് നിങ്ങളെ puchikkkam എന്നാണോ. നിങ്ങള്ക്ക് കാഴ്ച ഇല്ലെങ്ങിൽ കാഴ്ച ഉള്ളവർവര്ക്ക് നിങ്ങളെ puchikkam എന്നാണോ. try to behave with a healthy manner
6:20 standard of evidence for every individual 😂😂😂 41:53 سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ٥٣ _We will show them Our signs in the horizons and within themselves until it becomes clear to them that it is the truth. But is it not sufficient concerning your Lord that He is, over all things, a Witness?_ - Saheeh International
ദൈവവുമായുള്ള Wi-Fi കട്ട് ആയ സമയത്ത് depression ബാധിച്ച് suicide point ൽ നിന്ന് ചാടി മരിക്കാൻ ശ്രമിച്ച ആറാം നൂററാണ്ടുകാരനെ കുറിച്ച് വായിച്ച ഒരു ഓർമ്മ എനിക്ക് മാത്രമാണോ!!
ഖുർആൻ സ്വയം ഉണ്ടാക്കിയിരുന്നെങ്കിൽ ആ നിരാശ വരുമോ?
@@malamakkavu mentally ill ആയ വ്യക്തികൾക് തോന്നുന്ന hallucinations
@@malamakkavu അത് temporal lobe epilepsy cure ആയി നിന്ന സമയം ആയിരുന്നു. അല്ലാതെ ചായപ്പൊടി തീരുമ്പോ അത് കൊണ്ട് വരാൻ പറയുന്ന model വചനങ്ങൾ ഇറക്കുന്ന ജന്തു fake id ആണെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്.
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@musthafapadikkal6961ചെളിയിൽ അസ്തമിക്കുന്ന സൂര്യൻ ചന്ദ്രനെ പൊളത്തിയത്....😂
സ്വർഗ്ഗം കാട്ടി കൊതിപ്പിക്കുകയും നരഗം കാട്ടി പേടിപ്പിക്കുകയും ചെയ്യുന്നെ സൈക്കോ ഡൈഭം
ഇതുവരെ സ്വർഗ്ഗം ഉള്ളത്തിന് യാതൊരു വിധ തെളിവും ഇല്ലത്തവന്മാർ ആണ് ഈ teams... "സ്വർഗ്ഗം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ മരിക്കണം..."
ലോകത്ത് വന്ന് പോയ എല്ലാ പ്രവാചകൻമാരും പഠപ്പിച്ചതാണ് Believe in One God,Heaven,Hell ...etc
@@yasin_Koആ പ്രവാചകൻ പറഞ്ഞത് ശരിയാണെന്ന് എങ്ങനെയാണ് നിങ്ങൾ ഉറപ്പിച്ചത്....... എന്തെങ്കിലും തെളിവ് കിട്ടിയിട്ടാണോ?.......
@@thrissurgadi Miracles....✌️
@@yasin_Ko miracles മുതുകാട്, സാമ്രാജ് ഒക്കെ ചെയ്യാറുണ്ട്. അവരും അല്ലാഹുവിന്റെ പ്രവാചകന്മാർ ആണോ? 😂
അപ്പോൾ സമ്മതിച്ചല്ലോ ഒന്നും അറിയാതെ ആണ് ഈ പൊട്ടന്മാരൊക്കെ സംസാരിക്കുന്നതു. അതുകൊണ്ടാണ് ഈ പൊട്ടന്മാർ വിശ്വസിക്കുന്നത് വാസ്തവം അല്ല എന്ന് പറയുന്നത്.
സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ ദൈവത്തിന്റെ പോരാളി ഷാജിമാർ 😂.... ഹേയ് പ്രഭു തേരി മായ
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@musthafapadikkal6961മുസ്‌തഫ മുസ്‌തഫ ഡോണ്ട് വറി മുസ്‌തഫ
മുസ്‌തഫ മുസ്‌തഫ ഡോണ്ട് വറി മുസ്‌തഫ
കരയണ്ട, ahura mastha രക്ഷിക്കട്ടെ 😅😅@@musthafapadikkal6961
പണ്ടും ഡിപ്രെഷൻ ഉണ്ടായിരുന്നു. അന്ന് അതിനെപ്പറ്റി അറിയില്ലായിരുന്നു. അവന്റെ ദുർനടപ്പ് അല്ലെങ്കിൽ കൈയിൽ ഇരുപ്പു കൊണ്ടു ഉണ്ടാകുന്നു എന്നായിരുന്നു പറഞ്ഞിരുന്നത്, കരുതിയിരുന്നു. ഇപ്പോൾ ശാസ്ത്രം കണ്ടുപിടിച്ചു കഴിഞ്ഞു, seritonin, dopomin തുടങ്ങിയ mood ഹോർമോൺസ് ന്റെ പ്രൊഡക്ഷൻ നമ്മുടെ ബോഡിയിൽ കുറയുന്നത് കൊണ്ടാണ് വിഷാദ രോഗം വരുന്നത്. അതിനു മോഡേൺ മെഡിസിൻ സൈഡ് effect കുറഞ്ഞ വളരെ നല്ല മെഡിസിൻസ് കണ്ടുപിടിച്ചിട്ടുണ്ട്. അതൊരു നിസ്സാര പ്രശ്നം ആണ്. അത് സോഷ്യൽ stigma കാരണം പുറത്തുപറയാതെ ഒളിച്ചു വച്ചു, മന്ത്രവാദവും മറ്റും ഈ പൊട്ടന്മാർ നടത്തുന്നത് കൊണ്ടാണ് ആത്മഹത്യകൾ നടക്കുന്നത്.
As a Muslim, I still enjoy listening to these two individuals because they know what they are talking about. It's refreshing to see that they are not like the extremist atheists from other Reductio teams. Well done!
Can I know which are these other "extremist atheists from other reductio teams" ??
Vignu razi combo athonn vere thanneyaa❤...
"മതം"എന്നൊന്ന് പറഞ്ഞതെ ഓർമയുള്ളൂ. പിന്നങ്ങോട്ട് പൊടി പൂരമാരുന്നു. ഇക്കണക്കിന് ഇസ്ലാം എന്നെങ്ങാൻ പറഞ്ഞിരുന്നേൽഎൻ്റെ അമ്മച്ചിയെ ഓർക്കാൻ കൂടീ വയ്യ😅
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
മുസ്തഫ പടിക്കൽ , താങ്കൾ വളരെ യുക്തിപരമായി സംസാരിക്കുന്നു. താങ്കൾ യുക്തിവാദി ആണോ😂
@@vinayanm1177 അതാണ് കാര്യം യുക്തിവാദി എന്ന് പറഞ്ഞു നടക്കുന്നവർ ഒരു യുക്തിയും ഇല്ലാതെ സംസാരിക്കുന്നു മതം അനുസരിക്കുന്നവർ യുക്തിപൂർവ്വവും സംസാരിക്കുന്നു 😂😂
@@musthafapadikkal6961 യുക്തി/യുക്തിരാഹിത്യം , ധാർമികത/ആധാര്മികത ഇതൊന്നും വിശ്വാസിയുടെയോ അവിശ്വാസിയുടെയോ കുത്തക അല്ല എന്ന് മനസിലായ വിശ്വാസി ആയ മുസ്തഫാക്ക് അഭിനന്ദനങ്ങൾ❤️
@@musthafapadikkal6961allahkk adachoodea daivam sharvashakthanallea . daivathine ariyilla kutti athil veezhumnn
You guys are underrated...I hope you should try to increase your viewership.. Best whishes 🎉
Thank you so much 😀
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
@@ReductioMalayalam onn debate cheyy UA team mayi
Great video guys!
Aa first paranja video link evide
അവസരോചിതം!നന്ദി!
Video quality 🔥
ദൈവത്തെ തട്ടാൻ പറ്റുന്ന ഒരു പന്താക്കി വെക്കുക, എന്നിട്ട് ആ പന്ത് തലങ്ങും വിലങ്ങും തട്ടുക 😅
ചിരിക്കുക 🤣
നല്ല രസം 😊
ഫ്രീവില്ലും പരീക്ഷണങ്ങളും ഒക്കെ മനുഷ്യന് മാത്രം. 😁
എല്ലാ മത സങ്കല്പങ്ങളിലും പൊതുവേ ഉള്ള കാരുണ്യവാനായ, സകല ചരാചരങ്ങളെയും പടച്ച, പോറ്റുന്ന ദൈവം എന്ന കൺസെപ്റ്റ് വെച്ച് നോക്കുമ്പോൾ Hyena, Wild Dogs, ചിലപ്പോഴൊക്കെ Lions, Bear, Birds ഉൾപ്പടെ ഉള്ള വന്യമൃഗങ്ങൾ ഒക്കെ Impala, Zebra, Warthog, Wildebeest തുടങ്ങിയ ജീവികളെ ജീവനോടെ തിന്നാറുണ്ട്. (eaten alive). ചിലപ്പോൾ വയറ്റിൽ ഉള്ള ഭ്രൂണം ഉൾപ്പടെ. മതങ്ങൾ പറയുന്ന കാരുണ്യവാനായ ദൈവം എന്ന കൺസെപ്റ്റിൽ നീതീകരിക്കാൻ പറ്റില്ല. എന്തിനും കഴിവുള്ള ദൈവത്തിന് അങ്ങനെ അല്ലാതെ ഡിസൈൻ ചെയ്ത് കൂടായിരുന്നില്ലേ എന്നാണ്. Suffering അനുഭവിച്ച് മരിച്ച ഇരക്ക് നീതി എവിടെ ആണ്? കാരുണ്യവാനായ, perfect designer ആയ ദൈവത്തിന് തന്റെ സൃഷ്ടിക്ക് ഇത്തരം ഒരു മരണം ഒഴിവാക്കി ഉള്ള design പറ്റുമായിരുന്നില്ലേ എന്നാണ് ചോദ്യം. പിന്നെ എല്ലാ predators ഉം eating alive അല്ലതാനും.
Good effort മക്കളെ❤
മതം വിടാൻ പലപ്പോഴും മതം തന്നെയാണ് കാരണമുകുന്നത്...
ദൈവത്തെ വിടാൻ ദൈവവും...
മതത്തിലെ വാണത്തരങ്ങൾ പണ്ടേ തന്നെ അത് ഒഴിവാക്കി.
11:11 result എന്താണ് എന്ന് അറിയാത്ത ദൈവം അല്ലെ പരീക്ഷിക്കാൻ നിക്കുള്ളൂ..?
അദ്ദേഹം അള്ളാഹു ഇല്ലെന്നു പറഞ്ഞോ.. നിങ്ങൾ എന്തിനു ഇങ്ങനെ കരയുന്നു
2:06 ഇപ്പം പുള്ളിക്ക് കുറച്ച് റീച്ച് കിട്ടി😂😂
UA teamz thanks 😂
Social media islaminte kaalan😂😊
Reduction അണ്ണന്മാർക്ക് പബ്ലിസിറ്റി കൂടുന്നുണ്ട് 😆🎉
Good well done, boys!
you are the envy of the old!
ചന്ദ്രനിൽ പോണത് പറഞ്ഞില്ലേലും ചന്ദ്രനെ പിളർത്തുന്നത് പറഞ്ഞിട്ടുണ്ടല്ലോ 🤣🤣🤣🤣
12:56 പുള്ളി വേറെ ആരെ തടഞ്ഞാലും ഹിറ്റ്‌ലറിനെ മാത്രം തടയില്ല..
ജൂദന്മാരെ അത്രക്ക് ഇഷ്ടമായിരുന്നു😅
Super super discussion
ആഴക്കടലിൻ്റെ അന്തകാരം അറേബ്യൻ മരുഭൂമിയിൽ ആണെന്ന് കണ്ടെത്തിയ രണ്ട് ബുദ്ധിജീവികൾ.
ലിബറലിസത്തിനെ എതിരെ ഉള്ള ഇവരുടെ അക്രമണത്തിന് ഒര് കൗണ്ടർ വീഡിയോ ചെയ്യാമോ 😘
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
നിരീശ്വര വാദി റിച്ചാർഡ് ഡോക്കിൻസ് വരെ ക്രിസ്ത്യൻ പൈതൃകം ഏറ്റുപറഞ്ഞ സ്ഥിതിക്ക് ഇനി വല്ല പ്രതീക്ഷയും ഉണ്ടോ ???🤣🤣🤣
@@musthafapadikkal6961അത് ഒരു കുട്ടിയുടെ ദുരന്തം ഉണ്ട വിഴുങ്ങിയത് പോലെ കണ്ടുനിൽക്കുന്ന പൊട്ടൻ ദൈവത്തിന്റെ പിഴവിന് ന്യായീകരണം ആകുമോ ഇവിടെ അറിഞ്ഞുകൊണ്ട് നിസ്സംഗത പാലിക്കുന്ന ദൈവം തന്നെയാണ് ഒന്നാം പ്രതി
എന്തിനാ കിട്ടിയ അടി കൂടുതൽ ആക്കാനോ 😃
17:53 അപ്പൊൾ ദൈവം കൊന്ന ട്രെയിനിലെ ബാക്കി ആളുകളോ😅 അവരൊക്കെ dummy ആരിക്കും... ഇവരുടെ വിശ്വാസം ഇപ്പോഴും selfish ആണ്...
😅
maybe there is no god but certainly there is a designer i think , where ever we see everything has design , just look at ourselfs how amazing is our own body.🤗
Bro, our minds want's to think there is a Design for everything, but we have no Empirical evidence to prove it.
Amazing is our body? You're joking right?
വാളുകൊണ്ട് പിടിച്ചെടുത്തു മതം
oru healthy debate cheythude neritt ore vedhyil aavumbo kanurokke upakrapedum
they said they wont come for a live debate with us. what can we do
10:22 That was very funny😂😂😂
ലോകാവസാനംവരെയുള്ള മുഴുവൻ അപ്ഡേറ്റും ചെയ്ത ഖുറാനിന്റെ അനുയായികൾ അല്ലെ. അവരിൽ നിന്ന് updation പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇനി അപ്ഡേറ്റ് ആവാൻ ഇല്ല എന്ന് കരുതി ഇരിക്കുന്നവരാ. 😂😂
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??🤣🤣🤣
@@musthafapadikkal6961
ഇത് എല്ലായിടത്തും കോപ്പി പേസ്റ്റ് ആണല്ലോ. ഖുർആൻ വായിക്ക് എന്നിട്ട് msg അയക്ക്. അതോടെ തീരും 🤭🤭
ശ്വാസമെടുക്കാനും ദാഹിച്ചാൽ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും (കഴിക്കാതിരിക്കാനും ) (വിയർക്കാനും വിസർജിക്കാനും ) ഫ്രീ വിൽ ഉണ്ടോ ??
'ബിസ്വാസ ' ത്തിൽ മാത്രം എന്തേ പ്രത്യേകത ?? അതും ' മന്സൻ ' മാർക്കു മാത്രം ?? എന്തോന്നെടേ ഇത് ??
സൂപ്പർ
26:21 💯💯
5.25 min മറുപടി സൂറത്ത് റൂമിൽ പ്രവചനം നടത്തുണ്ട്. തകർന്നിരിക്കുന്ന റോമാ സാമ്രാജ്യം ഏഴ് വർഷത്തിനുള്ളിൽ പേർഷ്യയെ കീഴടക്കും
7 varsham ennathinte reference onn tharamo?
@@ReductioMalayalamഇപ്പൊ കിട്ടും റഫറൻസ്. ഒരിക്കൽ പോലും ഖുർആൻ വായിച്ചു കാണില്ല.
റഫറൻസ് ചോദിച്ചപ്പോ ഓടി 🤭🤭🤭
👏🏻👏🏻👏🏻👏🏻👏🏻
Are you ready for a debate with UA team , but you can't
Because we stand in the truth.
"And say, ‘The truth has come, and falsehood has passed away: falsehood is bound to pass away.’" (Quran 17:81)
Have you asked if UA team is ready to debate ??
Reductio has been calling UA team for a debate . So instead of rambling about what you stand for , if you really think you can defend the truth you claim . Then bring UA to a debate .
Aliyaaa ....comedy parayalle bro ....UA Teaminte videonte adiyil quran quote cheyth ....theriviliyonnum illathe maanyamayi oru comment idu .....with in 10 minutes avar ath mukkiyirikkum ....with proof njaan kaanichu theram I have screenrecord of atleast my scenario .....so please Don't say ....UA stand for the truth...if you still don't believe try once with in your account pointing out any immoral act in Islam
UA team ready ano 😂🤣🤣🤣
The most compelling evidence of Islamists being on the run is the brazen dishonesty displayed in the comment boxes..
If you even had a shred of integrity, you cannot turn a blind eye to the multitudes of times when Reductio chased UA for a debate, and the latter ducked out with various lame excuses including Reductio being an insignificant team, or the debates have to be within their echo chamber on their own terms…
No matter what you believe, how can one be so blinded by their faith that you are oblivious to the clear escape attempts from UA’s part. 😣
Please think unbiased for at least a minute of your life.. 🙏
Ty
ക്രൂരൻ ആയ ദൈവം , as i said preachers troll thier own religious deity 🤷♂️
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??
@@musthafapadikkal6961കാമത്തവള ആറാം നൂറ്റാണ്ട്🐖
Vignu num razi vechapolathe split light setup vech kodukkanam. Ith sheri alla.
Analogy update cheyunilla സ്വന്തം മതം പോലും updation varunilla apola analogy 😂
Depression കാരണം ഞാൻ ടൈം മെഷീൻ ഉണ്ടാക്കി😌
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ??
@@musthafapadikkal6961ആറാം നൂറ്റാണ്ടിലെ പ്രാകൃത മത വിശ്വാസത്തേക്കാൾ മാനവികതയാണ് വലുതെന്നു മനസ്സിലാക്കുന്നത് വരെ.....
കുട്ടികളെ നിങ്ങളെ ഞാൻ അംഗീകരിക്കുന്നു. അംഗീകരിക്കുന്നു.
SGK❤❤❤
ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് ഈ കാണുന്ന എല്ലാം ചുമ്മാ ഉണ്ടായി..🤭🤭🤭
എന്ന് ആര് പറഞ്ഞു? 😂 big bang വരെ മാത്രമേ നമുക്ക് അറിയൂ, we know nothing about what's before.
Edit : പക്ഷെ ആ gap ൽ യാതൊരു തെളിവും ഇല്ലാതെ ഒരു ദൈവത്തെ എടുത്തു വയ്ക്കുന്നത് അംഗീകരിക്കാൻ പാടാണ് 🚶🏽♂️
വെള്ളത്തിൽ കസേര ഇട്ട് ഇരിക്കുന്നു ഡൈബം 😂
@@Hariprasad-cd5biഇല്ലെന്ന് തെളിയിക്കാൻ പറ്റോ?
@@MuhammedRisvan-pc1bi ഉണ്ടെന്ന് ഇതുവരെ തെളിയിക്കാത്ത ഒന്ന് ഇല്ല എന്ന് തെളിയിക്കാൻ പറ്റില്ല 🥲
ഒന്നുമില്ലാത്ത അവസ്ഥക്ക് തെളിവുണ്ടോ? ഖുർആനിൽ ഉള്ള അള്ളാഹു പോലും വെള്ളത്തിനുമുകളിൽ കസേരയിൽ ഇരിക്കുകയായിരുന്നു.
ചില്ലിച്ചിക്കൻ കഴിക്കാൻ ഞാൻ കോഴിയെ കൊല്ലുമ്പോൾ കണ്ടു നിൽക്കുന്നദൈവം നല്ലവൻ. മനുഷ്യരെ കൊല്ലുമ്പോൾ തടഞ്ഞില്ലെങ്കിൽ മോശക്കാരൻ , കൊള്ളാം..
ദൈവം ഉണ്ടെങ്കിലേ ഫ്രീവിൽ ഉണ്ട് എന്ന് പറയാനോക്കു.
ദൈവത്തെ മാറ്റിനിർത്തിയാൽ വല്ല ഹാർഡ് ഡിറ്റർമിനിസമോ മറ്റോ കൊണ്ടുനടക്കേണ്ടിവരും
ട്രോമകണ്ട് , ദൈവം കംഫർട്ട് ചെയ്യാൻ വന്നില്ല എന്നത് കൊണ്ട് വിശ്വാസം വിടുന്നു..... ഗാസയിലുള്ളവർ ആ വീഡിയോകൾ കണ്ടവർ നിരീശ്വരവാദികൾ ആയിക്കൊണ്ടേ ഇരിക്കുന്നു. അതോ ഈമാൻ കൂടുതൽ ധൃഢമാകുന്നോ?
എന്തോന്നാടേ കോഴിയെ തിന്നാതെ protein കിട്ടാനുള്ള സംവിധാനം ഉണ്ടാക്കിയാൽ പോരായിരുന്നോ ദൈവത്തിനു മാംസഭുക്ക്കളെ സ്യഷ്ടിക്കാതിരുന്നാൽ പോരെ.
@@preetha1973
അപ്പോൾ സസ്സ്യങ്ങളോ?
ബാക്ടീരിയകൾ, വൈറസുകൾ .....
@@preetha1973😂😂😂😂
@@malamakkavuഎല്ലാം ദൈവത്തിന്റെ പിഴവ് തന്നെയാണ് അതിൽ മറ്റാരെയും പ്രതി ചേർക്കാൻ ആവില്ല
തവള കുളങ്ങര :: കുഴൽക്കിണറിൽ വീണ കുട്ടിയെ എന്തുകൊണ്ട് ദൈവം രക്ഷിക്കുന്നില്ല ::
വിശ്വാസി ::ഇത്രയൊക്കെ ലോകം ചുറ്റിയിട്ടും ഒരു കുഴൽകിണർ മൂടണം എന്ന് നീ പഠിച്ചില്ലേ ???
അവിശ്വാസി : പ്രാർത്ഥന അല്ല യുക്തി ആണ് പ്രധാനം എന്ന് മനസ്സിലായില്ലേ?
@@bipin_prasad 😂 യുക്തി കൂടിയതുകൊണ്ടാണോ കുഴൽ കിണർ മൂടാഞ്ഞത് 😂😂😂
@@musthafapadikkal6961 കുഴൽ കിണർ മൂടാഞ്ഞത് യുക്തി ഇല്ലായ്മ ആണ്... അതിന് തർക്കം ഇല്ല...
പക്ഷേ ആപത്തിൽ ദൈവം രക്ഷിക്കാൻ വരും എന്ന് ആളുകളെ പറഞ്ഞ് പറ്റിക്കാതെ ഇരുന്നാൽ മതി...
@@bipin_prasad അങ്ങനെ ആരാ പറഞ്ഞത് വല്ല സൂപ്പർമാൻ മൂവിയും കണ്ട യുക്തി വാദി പറഞ്ഞു പറത്തിയതാവാം 😂😂
@@musthafapadikkal6961 നിങൾ ദൈവത്തെ പ്രാർത്ഥിക്കുന്നത് എന്തിനാ?
4:35 നിങ്ങളുടെ ബുദ്ധി എന്താണ് സുഹൃത്തേ വർക്ക് ചെയ്യാത്തത്?? 😂
മതം എന്നാൽ Morality and Philosophical ആയിട്ടുള്ള Conclusion ആണ്..!!
ഒരാൾ എങ്ങനെ ജീവിക്കണമെന്ന് മതം അനുശാസിക്കുന്നു.. ഒരു ആശയധാര ആണ് മതം മുന്നോട്ട് വെക്കുന്നത്..
അങ്ങനെ നോക്കിയാൽ മതം വിട്ടവരും ഒരു മതത്തിലാണ് ഉള്ളത്..
നിരീശ്വര മതം..
അവർ എങ്ങനെ ജീവിക്കണമെന്ന് harm പ്രിൻസിപ്പല് ലിബറൽ ഐഡിയോളജി എല്ലാം അവതരിപ്പിക്കുന്നു..
ഈ ഒരു ബേസിക് സംഭവം പോലും അറിയാത്ത നിങ്ങളോട് എന്താണ് പറയുക??
Basically എല്ലാവരും ഒരു ആശയധാര ഉൾക്കൊണ്ടിട്ടാണ് ജീവിക്കുന്നത്..
ദൈവത്തിൽ വിശ്വസിക്കുന്നവർ .. വിശ്വസിക്കാത്തവർ… ഉണ്ടെന്ന് തെളിഞ്ഞാൽ വിശ്വസിക്കുന്നവർ.. മതം വേണമെന്ന് പറയുന്നവർ വേണ്ട എന്ന് പറയുന്നവർ..
ലിബറലിസം ആണ് നല്ലത് എന്ന് വിശ്വസിക്കുന്നവർ എല്ലാവരും ഓരോരോ മതത്തിൽ ആണ് ഉള്ളത്..
“ അപ്പോൾ മതം എന്ത് കൊണ്ട് ടബഹിരാകാശത്തേക്ക് വിടുന്ന റോക്കറ്റ് കണ്ടുപിടിച്ചില്ല “ എന്ന ബാലിശമായ ചോദ്യം
എങ്ങനെയാണ് valid ആവുന്നത്??
weight മിഷിൻ തന്നിട്ട് എന്റെ height ഒന്ന് കണ്ടുപിടിച്ച് തരാമോ എന്ന് ചോദിച്ചപോലെ ആയി ഇത്..
Better നിങ്ങൾ UA യു മായി ഒരു ഡിബേറ്റ് സങ്കടിപ്പിക്കുക.. They are Always Welcoming Intellectual Debates ..!!
"They are Always Welcoming Intellectual Debates" 😂😂🤣🤣
Ath ningal thanne basith maayi samsaarichu nokku ....... check reductios previous video named debatophobia ....then things will become clear for you .... according to my understanding basith will only debate with whom , where he is confident that he can easily tackle them down .... would be pleased if you take an effort to make basith ready for a debate with reductio
ഇതിൽ ഒരു വൈരുദ്ധ്യം കൂടി ഉണ്ട്..
ചിലപ്പോൾ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാവാം..
Whatever …
“എന്ത്കൊണ്ട് അറബിയിൽ ഇങ്ങനെ പറഞ്ഞില്ല അങ്ങനെ പറഞ്ഞില്ല”😂
സുഹൃത്ത് മനസ്സിലാകേണ്ട കാര്യം മതവിശ്വാസികൾ വിശ്വസിക്കുന്നത് ദൈവം ഇങ്ങനെ ഒരു ജീവിതം എല്ലാവർക്കും തന്നിട്ടുള്ളത് മരണശേഷം ഒരു ജീവിതം ഉണ്ടെന്നും ആര് സൽപ്രവർത്തികൊണ്ട് ഉത്തമനായി ഇവിടെ ജീവിച്ചു അവർക്ക് മരണശേഷം ആത്യന്തികമായി പ്രതിഫലം ഉണ്ടെന്നുമാണ്..
ജീവിതത്തിന് ഒരു purpose ഉണ്ട് എന്നാണ് പറഞ്ഞ് വെക്കുന്നത്..
അതായത് ഞാനും നിങ്ങളുമെല്ലാം ഒരു പരീക്ഷണത്തിൽ ആണ് ഉള്ളത്..
എനിക്ക് ദൈവമുണ്ടെന്ന് വിശ്വസിക്കാം..
നിങ്ങക്ക് ദൈവമില്ലെന്ന് വിശ്വസിക്കാം..
നമുക്കിടയിൽ ഉള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളിലും ഏതെങ്കിലും ഒന്ന് ശരിയാണെന്ന് തർക്കമില്ലല്ലോ..!!
അപ്പോൾ ആ ശരി ഏതെന്നു മരണശേഷം അറിയാൻ സാധിക്കും എന്നുള്ളതാണ് മതവിശ്വാസികളുടെ വിശ്വാസം…
.
ഇവിടെ താങ്കൾ പറഞ്ഞു എന്ത് കൊണ്ട് കൃത്യമായി പറഞ്ഞൂടെ…!??
മൂണിലേക്ക് 1969 ൽ ഒരു മനുഷ്യൻ കാലു കുത്തും എന്ന്..
എന്നാൽ ഞാനൊരു ചോദ്യം അങ്ങോട്ട് ചോദിക്കാം
“ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ ദൈവത്തിന് നേരിട്ട് ഇറങ്ങി വന്ന് മനുഷ്യന്മാർക്ക് കാണിച്ച് കൊടുത്താൽ എല്ലാവരും ദൈവ വിശ്വാസികൾ ആവില്ലേ.. പിന്നെന്തിനാണ് ഇങ്ങനെ ഒരു കൺഫ്യൂഷൻ??”
.
അതാണ് പറഞ്ഞത് മതവിശ്വാസികൾക്ക് കൃത്യമായ ബോധ്യമുണ്ട് അവർ എന്തിലാണ് വിശ്വസിക്കുന്നത് എന്നും..
ജീവിതത്തിന്റെ ആത്യന്തികമായ ഉദ്ദേശം എന്താണെന്നും..
ഇത്ര സിമ്പിൾ ആണ് കാര്യം..
താങ്കളുടെ ചില വാദങ്ങൾ കേൾക്കുമ്പോൾ മതവിശ്വാസികൾ എന്താണ് വിശ്വസിക്കുന്നത് എന്നെങ്കിലും ഒന്ന് അറിയാൻ ശ്രമിക്കുക..
വളരെ ബാലിശമായി തോന്നി ചില കാര്യങ്ങൾ..!!
അപ്പോൾ പറഞ്ഞു വന്നത്
മതം മുന്നോട്ട് വെക്കുന്നത് മോറൽ കാര്യങ്ങൾ ആണ് സാമൂഹികപരമായി നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതാണ്..
അല്ലാതെ മോണിൽ വെള്ളമുണ്ട് അവിടേക്ക് എല്ലാരും പോയിക്കൊള്ളൂ എന്ന് പറയാനല്ല..😂
@@muhammedyaseenkc8769എന്തെങ്കിലും പ്രശ്നം??
@@aleefnadeem8223Who is Basith ?
5:13 chandran grahamalla upagraham 😂
അറേബ്യയിൽ കോഴി ഉണ്ടായിരുന്നോ, മത ഗ്രന്ഥത്തിൽ ഉണ്ടല്ലോ അത് 🤭🤭🤭
👍👍👍
അതെ അതെ 😂 പണ്ടൊരു വാള് വെച്ച് ചുരുക്കം ചിലരെ വളരെ വലിയ സമയം കൊണ്ട് കൊല്ലമായിരുന്നു
ഇന്നിപ്പോ ഒരു സെക്കൻഡ് കൊണ്ട് വെറും ചെറിയ ബോംബ് കൊണ്ട് ഇഷ്ടംപോലെ പേരെ കൊല്ലാം
😂😂 അതെ പുതിയകാലം അഡ്വാൻസ്ഡ് ആണ് കൊള്ളാം
പറയുന്നത് നോക്കണം ഇസ്രായേൽ പാലസ്തീൻ മുത്ത് പശ്ചാത്തലത്തിൽ തന്നെ ഇത് പറയണം😂
So for you guys, whats the purpose of your life. Assume you are doing somany good things and you die. What next. Did you get any benefit from doing good deeds??
Do good things because it is good not because we get any benefits. This is not a trade.
@@ReductioMalayalamwhy should someone do good where he has no benifit from it
@@shuhaib8291 There are many good people in this world who do good things without expecting anything in return and then there are some people who do it for hoories....
@@shuhaib8291if you are helping someone for your own benefit, then it is not a good deed.
@@razi_kr Everyone expects something in return. Even those who “expects nothing” do expect a personal satisfaction in delivering such social services. But what if a bunch of people doesn’t get that satisfaction ? Should they stop such services that benefit the masses ? Should the people stop giving to the poor ?
Well, we do it for jannah. Even if one is not satisfied with him giving out, even if he doesn’t want to give, we give for the sake of Allah. That serves as a benefit for the poor people who can’t even afford basic necessities.
Matha pottan 😂😂😂
മതം കാലഹരണപ്പെട്ടു ? soo,,
these guyss സ്റ്റിൽ ഡിബേറ്റിംഗ് വിത്ത് മതം ,,atleast you guys have to admit relgioun nver outdated,,ningalude pov eduth ithrem upgraded sitatuionil polum religion manushyanmarkk connect aavunnundel which is not out dated..allenkil ningal kurachaalukal mathram updadted ennaannoo ...athestukalude ee self boosting aan shogamm
കാലഹരണപ്പെട്ടു എന്നുപറഞ്ഞാൽ expired ആയെന്നു. Expired ആയ വസ്തുക്കൾ നിങ്ങൾക്ക് ഉപയോഗിക്കാം. പക്ഷെ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് മാത്രം. കൊച്ചുകുട്ടികളെ മുതലെടുക്കാൻ നിന്നാൽ ആസനത്തിൽ ലാത്തി കേറും എന്ന് ചുരുക്കം.
മതം കാലഹരണപ്പെട്ടു എന്ന് മനസിലാകാത്തവർക്ക് വേണ്ടി ആണ് debate നടത്തുന്നത്. ഡൈബം കൊല്ലാൻ പറഞ്ഞാൽ കൊല്ലൽ ശരിയാണ് എന്ന് അന്ധമായി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ഇന്ന് മനുഷ്യൻ മനുഷ്യന്റെ മെച്ചപ്പെട്ട ജീവിതത്തിന് വേണ്ടി ചിന്തിക്കുന്ന കാലത്ത് തീർച്ചയായും കാലഹരണപ്പെട്ടതാണ്.
ഇന്ന് ആധുനിക ശാസ്ത്രം തെളിവ് സഹിതം പല കാര്യങ്ങളും സ്ഥാപിച്ചിട്ടും ആ ശാസ്ത്രത്തിന് അംഗീകരിക്കാതെ പിന്തിരിഞ്ഞ് നിൽക്കുന്ന സിദ്ധാന്തം കാലഹാരണപ്പെട്ടതാണ് എന്നത് വസ്തുത തന്നെയാണ്.
അതിനെ address ചെയ്യാതെ self boosting എന്നൊക്കെ പറഞ്ഞ് ഉള്ളത് പറയുന്നവരെ blame ചെയ്യുന്നത് ഒരു തരം escapism മാത്രമാണ്.
5:10 ഉപഗ്രഹം..ഉപഗ്രഹം 🏃🏃
Naatikkaruth, oru kayyabadham
♥️🌹
🔥
♥
ഹിലാൽ ഇത്രക്കും മണ്ടനാണോ
😂😂😂😂
Ithilll atheists parayunnathilll logic illlaaa …
കാലഹരണപ്പെട്ടത് പുച്ഛിച്ചാണോ തള്ളുക.എന്നിട്ട് ഒരു അര മണിക്കൂർ നിങ്ങള്ക്ക് പിടിച്ചു നില്ക്കാൻ തന്നെ വേണ്ടി വന്നില്ലേ. നിങ്ങള്ക്ക് ഫക്ട്സ് ആന്റ് statements വെച്ച് react ചെയ്യ് . be a civil man.നിങ്ങള് gay allengil gaay ആയവർക്ക് നിങ്ങളെ puchikkkam എന്നാണോ. നിങ്ങള്ക്ക് കാഴ്ച ഇല്ലെങ്ങിൽ കാഴ്ച ഉള്ളവർവര്ക്ക് നിങ്ങളെ puchikkam എന്നാണോ. try to behave with a healthy manner
കലഹരണപ്പെട്ടത് പുച്ഛിച്ചു തന്നെ തള്ളണം, കാരണം അത് കാരണം മാനവികതയ്ക്ക് അത്രയ്ക്ക് ദോഷമാണ് വിതയ്ക്കുന്നത് 🤮🤮🤮
@@shafeekm.a5200 ഒരു ദോഷം പറയുമോ
@@shafeekm.a5200 പിന്നെ ഈ മാനവീകഥ എന്നു ഉദ്ദേശിച്ചത് എന്താണ് ഒന്നു വിവരിക്കാമോ 🕳
😹
6:20 standard of evidence for every individual 😂😂😂
41:53
سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍۢ شَهِيدٌ ٥٣
_We will show them Our signs in the horizons and within themselves until it becomes clear to them that it is the truth. But is it not sufficient concerning your Lord that He is, over all things, a Witness?_
- Saheeh International
What is god ?
@@MittuIsme He is the Lord of the Worlds, Creator of everything, only one worthy of worship.
@@SabeerAbdulla so does this god care about its creation?
@@MittuIsme depends on what you mean by "care".
Care enough to create, sustain and give knowledge, then yes.
സൈക്കോ ദൈവത്തിന്റെ കളികൾ അവസാനിക്കുന്നില്ലേ!!!
SGK ❤
👍✨
🔥🔥
❤
❤