ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കാണുന്നുണ്ട് പക്ഷേ പറ്റുന്നില്ലാ | Response to Unmasking anomaly | ft. Razi, Vignu

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • Support us on Patreon: / reductiomalayalam
    Listen on spotify: open.spotify.c...
    Follow us:
    Podcast: open.spotify.c...
    Facebook Group: / 490016565555136
    Instagram: / reductio_
    Blog: reductio.blog/
    Discord: / discord

ความคิดเห็น • 484

  • @hanidq4381
    @hanidq4381 หลายเดือนก่อน +7

    UA ചർച്ചക്കു നിങ്ങളെ ക്ഷണിക്കുന്നു വരാൻ ധൈര്യം ഉണ്ടോ

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +17

      ഞങ്ങൾ ചർച്ചയ്ക്കു UAനെ ക്ഷണിക്കുന്നു അവർക്ക് വരാൻ ധൈര്യം ഉണ്ടോ?

    • @muhammedakram8748
      @muhammedakram8748 หลายเดือนก่อน +1

      @ reductio athilla

    • @makkavieran7537
      @makkavieran7537 28 วันที่ผ่านมา +1

      ലിയാഖത് ബാസിലിനെ വെല്ലു വിളിച്ചത് കണ്ടു സംവാദത്തിന് തയ്യാറായാൽ 10000 ക്യാഷും കൊടുക്കും ബാസിലിനെ സംവാദത്തിന് എത്തിക്കുന്നവന് 5000 എന്നാൽ നോക്കികൂടെ 😂

  • @TraWheel
    @TraWheel หลายเดือนก่อน +44

    അതിനാൽ ദൈവം ഒരു ഷമ്മി ലെവൽ സൈക്കോ ആകുന്നു ...

    • @smn3887
      @smn3887 หลายเดือนก่อน +5

      Pinn"allah"😂😂

    • @TraWheel
      @TraWheel หลายเดือนก่อน +2

      @@smn3887 പഞ്ചറൊട്ടിക്കാൻ അള്ളു വെക്കുന്ന കാരുണ്യവാനും കരുണാകരനും ആയ ദൈവം ...

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน

      മനുഷ്യൻ ഇഷ്ടത്തിന് ദൈവം നിൽക്കണം എന്നാണോ പറയുന്നത് , ഒന്നും ഇല്ലായിയിൽ നിന്നും അഥവാ ശൂന്യത്തിൽ നിന്നും ഈ ലോകം പടച്ച റബ്ബ് . ഒരു പ്ലാനും ഇല്ലാതെ ചെയ്തു എന്നാണോ പറയുന്നേ, മനുഷ്യന്റെ ചിന്ത നിലവാരം വെച്ചു ദൈവത്തെ അളക്കരൂത്ത് .

    • @TraWheel
      @TraWheel หลายเดือนก่อน +1

      @@mohammedzeeshan7457 😁 പിന്നെ എന്തിനാണ് വിശ്വാസികൾ ഈ ആരാധനയും , വഴിപാടും. എല്ലാം നടത്തി സമയവും ധനവും നഷ്ടപ്പെടുത്തുന്നത് സഹോദര

    • @jinesh9273
      @jinesh9273 หลายเดือนก่อน

      @@mohammedzeeshan7457 വേണ്ടാ ദൈവത്തിന്റെ ഇഷ്ടത്തിന് മനുഷ്യൻ എതിർ നിൽക്കാതിരുന്നാൽ മതി....
      അങ്ങനെ പറ്റുമോ താങ്കൾക്ക്?

  • @salimp8652
    @salimp8652 หลายเดือนก่อน +28

    മുഹമ്മത് വിഗ്നു സ്വല്ലള്ളാഹു അലൈവസല്ലം!!

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน +2

      no bro don't do this disrespecting others belief is worst... try to know reality or live ur own life k

    • @moodon4199
      @moodon4199 หลายเดือนก่อน

      നിൻറെ അച്ഛൻ്റെ കോണം നി കാണിക്കുന്നുണ്ട്..

  • @jinesh9273
    @jinesh9273 หลายเดือนก่อน +31

    വലിയ നന്മക്ക് വേണ്ടി പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ ഒരു ദയയും ഇല്ലാതെ കൊന്നൊടുക്കുന്ന പരമ കാരുണ്യവാനായ ഡൈബം 😂😂😂😂😂

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      one day

    • @ShortCutsMalayalam
      @ShortCutsMalayalam หลายเดือนก่อน

      😂🤣

    • @jinesh9273
      @jinesh9273 หลายเดือนก่อน +4

      @@ShiBily.-I0_0I-. വൺ ഡേ മാച്ച് ആണോ 😂😂😂

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน +1

      Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror
      ലോകം തിന്നാനും കുടിക്കാനും തൂറാനും ഉള്ള സ്ഥലം മാത്രം ആണോ. മനുഷ്യനെ സുഖിപ്പിക്കാൻ അല്ല ദൈവം, മനുഷ്യൻ ചെയുന്ന ക്രൂരത ദൈവത്തിന്റെ തലയിൽ വെക്കണോ.
      There is a Day of judgment .
      يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ ٤٢

    • @jinesh9273
      @jinesh9273 หลายเดือนก่อน +3

      @@mohammedzeeshan7457 മനുഷ്യനെ സൃഷ്ടിച്ചത് ദൈവം അല്ലേ...? എന്തിനാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്? 24 മണിക്കൂറും അങ്ങേരെ പുകഴ്ത്തി കൊണ്ടിരിക്കാനോ?

  • @Lifelong-student3
    @Lifelong-student3 หลายเดือนก่อน +43

    ക്യാൻസർ വരാതെ കാക്കുന്നതിന് പകരം ഇതിലും വലുത് അനക്ക് എന്തോ വരാൻ ഇണ്ട് എന്നും പറഞ്ഞു കാലിൽ ക്യാൻസർ വരുത്തി കാല് മുറിച്ചു കളഞ്ഞ് മാതൃകയായ doctor പടച്ചോൻ BA, MBBS, LLB 😭

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน

      നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് 👍എന്ത് വിഷമം നൽകി പരീക്ഷിച്ചാലും അതിൽ വിജയിച്ചാൽ ആ വിഷമത്തിനും എത്രയോ വലിയത് നൽകുമെന്ന് ഉറപ്പും നൽകുന്നു, പാരത്രിക ലോകം എത്രയോ വലുതാണ് 🥰

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน

      ഈ ലോകത്ത് വിഷമം അനുഭവിച്ചവർക്ക് അതിൽ ക്ഷമിച്ചവർക്ക് കിട്ടുന്ന പ്രതിഫലം കാണുന്നവർ ഭൂമിയിൽ ആ വിഷമങ്ങൾ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമായിരുന്നു ☝️

    • @Lifelong-student3
      @Lifelong-student3 หลายเดือนก่อน

      @@rofijulislam4189 Video മുഴുമൻ കാണാൻ ശ്രമിക്കു..ഇങ്ങളെ പടച്ചോനെ അല്ല ഇവിടെ അഡ്രസ് ചെയ്യുന്നേ...

    • @Lifelong-student3
      @Lifelong-student3 หลายเดือนก่อน

      @@rofijulislam4189 video മുഴുവൻ കാണാൻ ശ്രമിക്കു.. ഇങ്ങളെ പടച്ചോനെ അല്ല ഇവിടെ അഡ്രസ് ചെയ്യുന്നത്...ഇത് പരമ കാരുണ്യവാൻ പടച്ചോൻ ആണ്...

    • @Lifelong-student3
      @Lifelong-student3 หลายเดือนก่อน +2

      Replay delete ആയി പോകുന്നതാണോ അതോ എനിക്ക് മാത്രം കാണാൻ പറ്റാത്തത് ആണോ 🙄

  • @sujithopenmind8685
    @sujithopenmind8685 หลายเดือนก่อน +16

    ഇത്രയും മണ്ടൻ ആശയങ്ങൾ ഒരു ഉളുപ്പും ഇല്ലാതെ വാദിക്കുന്ന //പണ്ഡിതന്മാർ// എന്തുകൊണ്ടും വളരെ വളരെ ധൈര്യവാന്മാർ തന്നെ. അവർ തന്നെ സ്വയം ഇതൊക്കെ മനസ്സിലാകുന്നുണ്ടാകും. പിന്നെ ഇതൊക്കെ വിശ്വാസികൾ വിശ്വസിച്ചോളും...... കുറച്ചു നാൾ കൂടി.

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      enthan aa mandan ashyam say single one , but u can't why u guys are so blind

    • @sujithopenmind8685
      @sujithopenmind8685 หลายเดือนก่อน +1

      @@ShiBily.-I0_0I-. ua പറഞ്ഞതൊക്കെ സമർത്ഥമായി ഇവർ ഖണ്ടിക്കുന്നണ്ടല്ലോ ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാനില്ല.

  • @erdogan123erdogan4
    @erdogan123erdogan4 หลายเดือนก่อน +3

    നിങ്ങളുടെ I consciousness /self തന്നെയാണ് ദൈവം/ബ്രഹ്മം .. ഓരോ ജീവനും അനുഭവിക്കുന്നത് അവരവരുടെ കർമ്മ ഫലം തന്നെയാണ് ..ചെയ്യുന്ന പ്രവൃത്തികൾ /ശീലങ്ങൾ തന്നെയാണ് നമ്മുടെ സ്വഭാവം രൂപീകരിക്കുന്നത് ..freewill ഒന്നുമില്ല.

  • @s9jaf
    @s9jaf หลายเดือนก่อน +2

    പൊളിച്ചു ബ്രോസ്. .കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @ktashukoor
    @ktashukoor หลายเดือนก่อน +8

    Assalamu alaikum Muhammed Vignu

    • @vignuprakash
      @vignuprakash หลายเดือนก่อน +2

      Va alaikumussalaaam va rahmathullahi vabarakaathuhu

  • @ktashukoor
    @ktashukoor หลายเดือนก่อน +5

    Thanks!

  • @snehashispanda1651
    @snehashispanda1651 12 วันที่ผ่านมา +1

    The universe is governed by natural laws and forces, rather than moral, spiritual, or supernatural ones. As an atheist, I reject the idea of God. I emphasize the social and empirical nature of inquiry and prioritize scientific solutions to intellectual problems.

  • @DNA23777
    @DNA23777 หลายเดือนก่อน +16

    സൈക്കോ അള്ളാഹു🤣

    • @SH8NIGAMI660
      @SH8NIGAMI660 หลายเดือนก่อน

      Onninum kazhiyatha statue vinte aalanenn thonunnu🤧. Poor thing

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      no bro don't do this disrespecting others belief is worst... try to know reality or live ur own life

    • @DNA23777
      @DNA23777 หลายเดือนก่อน

      @@ShiBily.-I0_0I-. 🤣🤣ys ys ys... I do🤣

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      @@DNA23777 നിങ്ങളൊക്കെയാണ് വർഘീയ വെറിയന്മാര് .. വെറുപ്പ് ഉല്പതാകർ .. or why you need to use these type of worst words

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน

      Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror
      ലോകം തിന്നാനും കുടിക്കാനും തൂറാനും ഉള്ള സ്ഥലം മാത്രം ആണോ. മനുഷ്യനെ സുഖിപ്പിക്കാൻ അല്ല ദൈവം, മനുഷ്യൻ ചെയുന്ന ക്രൂരത ദൈവത്തിന്റെ തലയിൽ വെക്കണോ.
      There is a Day of judgment .

  • @makkavieran7537
    @makkavieran7537 28 วันที่ผ่านมา +2

    അല്ലാഹുവിന് എല്ലാം കഴിയുമെന്നാണ് ഞാൻ ഇതുവരെ കരുതിയത് . ഇപ്പോൾ മനസ്സിലായി അല്ലാഹുവിന്റെ കഴിവിനും പരിധി ഉണ്ടെന്ന് . ഈ uae ടീം തന്നെ ദീനിനെ പൊളിച്ചു കൊടുക്കുമെന്നാണ് തോന്നുന്നത്

  • @RAS-pu1fz
    @RAS-pu1fz หลายเดือนก่อน +3

    Let me give you a proper explanation. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. അഹങ്കാരമില്ലാത്തവർക്ക് അംഗീകരിക്കാനും കഴിയും.
    പാലസ്തീൻ ഒരു സമ്പുഷ്ട നാടായിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിഭവങ്ങളും സമ്പത്തും ഒഴുകി കൊണ്ടിരുന്ന നാട്. അല്ലാഹു നിർഭയത്വം നൽകിയ, സമ്പന്നമായ നാട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർഷകർ നിരവധി വന്നുകൊണ്ടേയുള്ള നാട്. എന്നാൽ ആ നാട് എല്ലാ അനുഗ്രങ്ങളും മറന്നു, ലിബറൽ വാദങ്ങളിലേക്ക് പതുക്കെ പതുക്കെ നീങ്ങി കൊണ്ടിരുന്നു. തൊള്ളായിരത്തി ഇരുപത്തുകളിൽ ഒക്കെ, ഇന്ന് നമ്മുടെ കേരളത്തിലൊക്കെ പറയും പോലെ, സ്വന്തന്ത്രവും വസ്ത്ര സ്വാതന്ത്രവും ഒക്കെ പറഞ്ഞു ആ നാട്ടിലെ വലിയ ഒരു വിഭാഗം ആളുകൾ തോന്നിവാസികളായി ജീവിക്കാൻ തുടങ്ങി. അന്ന് ആ നാട്ടിലെ പണ്ഡിതന്മാർ അവരോട് ആവധും പറഞ്ഞു, നിങ്ങളിത് ചെയ്യരുത്! ഇത് റബ്ബിൻ്റെ ശിക്ഷ വരുത്താൻ കാരണമാകും! ഇന്ന് നമ്മുടെ നാട്ടിൽ കേൾക്കുന്ന അതേ മറുപടി ആ യുവാക്കളും യുവതികളും ആ പണ്ഡിതന്മാരോട് തിരിച്ച് പറഞ്ഞു. " നിങ്ങൾ ആറാം നൂറ്റാണ്ടുകാർ, പുരോഗമനം തിരിയാത്തവർ" പിന്നെ പല ആക്ഷേപങ്ങളും, ഇന്ന് പറയുന്ന അതേ കണക്ക്! പണ്ഡിതന്മാർക്ക് നേരെ കാർക്കിച്ച് തുപ്പും വിധം, അവരെ ഉപദേശങ്ങളെ അവർ വലിച്ചെറിഞ്ഞു!!
    പിന്നെ നടന്നത് ചരിത്രം!!
    ഏറ്റവും നല്ല സമ്പന്നമായ ഒരു നാട്ടിൽ നിർഭയത്വത്തോടും സമാധാനത്തോടും ജീവിച്ചിരുന്ന, ആ നാട്ടിലെ സ്ത്രീകളെ പിന്നെ കണ്ടത്, മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിൽ പോയി "യള്ള പാലസ്തീൻ, മിസ്‌ക്കീൻ" എന്ന് പറഞ്ഞ് തെണ്ടുന്നതായായിരുന്നു.
    { وَلَنُذِيقَنَّهُم مِّنَ ٱلۡعَذَابِ ٱلۡأَدۡنَىٰ دُونَ ٱلۡعَذَابِ ٱلۡأَكۡبَرِ لَعَلَّهُمۡ يَرۡجِعُونَ }
    { وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ }
    [Surah As-Sajdah: 21,22]
    ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ (തെറ്റുതിരുത്തി ഖേദിച്ചു) മടങ്ങുവാൻ വേണ്ടി.
    തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയില്‍ നിന്ന് തിരിഞ്ഞുകളഞ്ഞവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അത്തരം കുറ്റവാളികളുടെ പേരില്‍ നാം ശിക്ഷാനടപടിയെടുക്കുന്നതാണ്‌
    And We will surely let them taste the nearer punishment short of the greater punishment that perhaps they will return [i.e., repent].
    And who is more unjust than one who is reminded of the verses of his Lord; then he turns away from them? Indeed We, from the criminals, will take retribution
    (Quran 32:21,22)

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd หลายเดือนก่อน

      1948 മുന്നേ പാലാസ്റ്റിനിലെ ഭരണാധികാരിയുടെ പേര് എന്തായിരുന്നു.. ഒന്ന് പറയാമോ നുണയാ 😂

    • @RAS-pu1fz
      @RAS-pu1fz หลายเดือนก่อน

      @@MohammedSheheer-lu4bd 1920 കൾ മുതൽ ബ്രിട്ടീഷ് ന് കീഴിലുള്ള ഉസ്മാനിയ ഖിലാഫത്തിൻ്റെ ഭരണം. അതിന് മുൻപ് ഉസ്മാനിയ ഖിലാഫത്തിൻ്റെ മാത്രമായുള്ള ഭരണം.
      ഭരണാധികാരികൾ അമീൻ അൽ ഹുസൈനി അടക്കം പലരും ഉണ്ടായിരുന്നു.
      പക്ഷേ എനിക്ക് മനസ്സിലാവാത്തത് നിങ്ങൾ, ഈ നുണയാ എന്ന് പറഞ്ഞത് എന്തിനാണെന്ന് മാത്രമാണ്!!

    • @RAS-pu1fz
      @RAS-pu1fz หลายเดือนก่อน

      @@MohammedSheheer-lu4bd നിങ്ങളുദ്ദേശിക്കുന്നത് ഭരണാധികാരി മുസ്ലിമായിരുന്നു എന്നാണോ?! അതുകൊണ്ട്?! ഞാൻ പറഞ്ഞില്ലല്ലോ അങ്ങിനെ അല്ല എന്ന്. മുകളിൽ പറഞ്ഞത് ഒരു സമൂഹം അധപതികുമ്പോൾ അവരിൽ അല്ലാഹുവിൻ്റെ ശിക്ഷ ഇറങ്ങും, അവർ പശ്ചാത്തപിച്ച് മടങ്ങാൻ വേണ്ടി! എന്ന് മാത്രമാണ്.

    • @alliswell9567
      @alliswell9567 หลายเดือนก่อน +1

      @@RAS-pu1fz ✅

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd หลายเดือนก่อน +3

      @@RAS-pu1fz പലസ്റ്റീൻ എന്നൊരു സ്വാതന്ത്ര രാജ്യം നിലനിന്നിരുന്നു എന്ന തരത്തിൽ ആണ് നിങ്ങളുടെ ആ എഴുത്തിൽ ഉള്ളത്.. അങ്ങനെ ഒരു രാജ്യം നിലനിന്നിരുന്നില്ല. ഒരു പ്രദേശം മാത്രമായിരുന്നു.. ഉസ്മാനിയ ഭരണത്തിന്റെ ഉള്ളിൽ വരുന്ന പ്രദേശം.. നിങ്ങൾ ഈ പറയുന്ന തരത്തിൽ സമൃദ്ധമായഒരു അവസ്ഥയോ ഇന്ന് കാണുന്ന പോലെ ഉള്ള ജന ബഹുല്യമോ കഴിഞ്ഞ നൂറ്റാണ്ടിൽ അവിടെ ഉണ്ടായിരുന്നില്ല.. ഇതിനൊക്കെ നുണ എന്നല്ലാതെ എന്താണ് പറയുക.. ഇനി നിങ്ങളുടെ ലേഖനത്തിന്റെ പ്രധാന പോയിന്റ് ഫലസ്തീൻ ജനത സുഖ സൗകര്യത്തിൽ മതി മറന്നു അല്ലാഹുവിനെ മറന്നു ജീവിക്കാൻ തുടങ്ങി, അങ്ങനെ ആണ് ഇന്നത്തെ അവസ്ഥ അവർക്ക് വന്നത് എന്നല്ലേ.. അപ്പോൾ ഇനി നിങ്ങളുടെ വാദപ്രകാരം GCC എല്ലാം രാജ്യങ്ങളും ഇതുപോലെ ആകാൻ ആണ് സാധ്യത.. സൗദി എല്ലാം വഹാബിസത്തിൽ നിന്നും മുക്തി നേടിതുടങ്ങി.. എന്തായാലും അല്ലാഹുവിനെ മറന്നു ജീവിക്കുന്ന മുസ്ലിങ്ങളെ അള്ളാഹുവിന്റെ സ്മരണയിലേക്ക് കൊണ്ടുവരാൻ അള്ളാഹു അമേരിക്കക്കും ജൂതർക്കും ഇനിയും ഒരുപാടു ശക്തി കൊടുക്കട്ടെ... ആമീൻ...
      ഉളുപ്പുണ്ടോ ചെങ്ങായി ഇജ്ജാതി ഊളത്തരം ഇരുന്നു പറയാൻ 🤣

  • @Noufal-sd5yh
    @Noufal-sd5yh หลายเดือนก่อน +4

    ദൈവത്തിനു കള്ളനോട്ട് മാത്രമേ ഉണ്ടാക്കാനാവൂ.... കഷ്ട്ടം!!!

  • @34josephgeorge11
    @34josephgeorge11 หลายเดือนก่อน +2

    സ്വന്തം identity (religion,caste,creed etc) defend ചെയ്യാൻ വേണ്ടി മനുഷ്യർ കളിക്കുന്ന intellectual gymnastics അപാരം തന്നെ..നമ്മളുടെ സമൂഹത്തിൽ compassion ഉണ്ടാവാൻ വേണ്ടി ദൈവം കുട്ടികൾക്ക് കാൻസർ കൊടുക്കുന്നു ..അതുകൊണ്ട് ദൈവം നല്ലവൻ..എൻ്റെ പൊന്നെ!

  • @FreekyZeak
    @FreekyZeak หลายเดือนก่อน +1

    UA team cheytha newton videokk respond cheyyuo? Arif hussaine trolli konnittund

    • @Enjoying_tight_hoories
      @Enjoying_tight_hoories หลายเดือนก่อน

      Trolli konno ? 😂
      Ithippo muhammadine allahu rakshikkkum ennu paranjitt avasanam muhammad pattiyepole narakichu chathu naariya avastha anu orma vannath

  • @shafeekm.a5200
    @shafeekm.a5200 4 วันที่ผ่านมา

    ചിന്തിക്കുക, പഠിക്കുക, സംശയങ്ങൾ ഉണ്ടാകും, ചോദ്യങ്ങൾ ഉണ്ടാകട്ടെ, തിരിച്ചറിവും ഉണ്ടാകും 😊😊

  • @atheistexmuslimindian
    @atheistexmuslimindian หลายเดือนก่อน +2

    guys please make many more videos of debunking islam and religions pls!!

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      watch proper UA. there is nothing except lie against islam what is the reson ur e* muslim

    • @ahammedshibil8648
      @ahammedshibil8648 หลายเดือนก่อน

      Because you don't even have an identity without putting muslim in your back like ex muslim

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd หลายเดือนก่อน +2

    'സുഖപ്പെടുത്താൻ മുറിപ്പെടുത്തുന്ന ദൈവം ' എന്ന മാനസിക രോഗം ആണ് ഷാനുവിനും

  • @abdussamadnm
    @abdussamadnm หลายเดือนก่อน +1

    2.155] And We will most certainly try you with somewhat of fear and hunger and loss of property and lives and fruits; and give good news to the patient, [2.156] Who, when a misfortune befalls them, say: Surely we are Allah's and to Him we shall surely return.

  • @muhammedaslam4547
    @muhammedaslam4547 หลายเดือนก่อน +1

    UTOPIA kollulane paryunna aalode choikku.. pinne sworgam enthanennne..

  • @sidheequeche8262
    @sidheequeche8262 หลายเดือนก่อน +4

    Suffering നമ്മുടെ ചുറ്റിലും നമുക്ക് കാണാൻ സാധിക്കും.. ഈ ഭൂമിയിൽ അധികവും suffering ആണ്.. എന്തിനാണ് അള്ളാഹു suffering തരുന്നത്, അനുകമ്പ എന്നൊരു ദൈവികമായ feeling ഉണ്ട്, അതുണ്ടാവണമെങ്കിൽ നമ്മൾ മറ്റുള്ളവരുടെ suffering കാണുമ്പോയെ വരുള്ളൂ.. ആർക്കും suffering ഇല്ലെങ്കിൽ, പിന്നെ എങ്ങനെ അനുകമ്പ ഈ ഭൂമിയിൽ ഉണ്ടാവും. അത് കൊണ്ടാണ് അള്ളാഹു suffering തരുന്നത്, അത് ക്ഷമിക്കുന്നവർക്, അതിനുള്ള പ്രതിഫലവും കിട്ടും. ക്ഷമയാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പകുതിയും.

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +2

      Swarggathil appol anukampa ille ?

    • @crazyworldfacts101
      @crazyworldfacts101 หลายเดือนก่อน +1

      ​@@pratishvamadevan venda swargathil anukampa Venda 😂

    • @crazyworldfacts101
      @crazyworldfacts101 หลายเดือนก่อน

      Ninte koppile anukampa ano mattullanvante anukampa ivide valuth... Ninte koppile anukampa undakan vendi lokathile kuttikalude kanneeru kudippikkunna allah sambhavam thanne😂

    • @vignuprakash
      @vignuprakash หลายเดือนก่อน

      6:00

    • @sidheequeche8262
      @sidheequeche8262 หลายเดือนก่อน

      @@pratishvamadevan സ്വർഗത്തിൽ suffering ഇല്ലല്ലോ, പിന്നെ എന്തിനാ അനുകമ്പ.

  • @malamakkavu
    @malamakkavu หลายเดือนก่อน +5

    റാസിയുടെ ഫ്രീവിൽ ഉപയോഗിച്ച് വിഗ്നു വിനെ ബലാത്സംഘം ചെയ്തു.
    റാസി ശിക്ഷിക്കപ്പെട്ടുകാണുക എന്നത് വിഗ്നുവിന് നന്മയാണ്.
    പക്ഷെ നന്മമാത്രം ചെയ്യുന്ന ദൈവം റാസിയെ വെറുതെ വിടുകയും എന്നാൽ റാസി ശിക്ഷിക്കപ്പെടുന്നതായ ഇല്യൂഷൻ കണ്ട് വിഗ്ന്നു സന്തോഷിക്കുകയും ചെയ്തു.
    ബോണസായി ചില്ലിച്ചിക്കൻ കഴിക്കുന്നതായി വിഗ്‌നുവിന് ഇല്യൂഷൻ ഉണ്ടാവുകയും എന്നാൽ ഒരു കോഴിയും കൊല്ലപ്പെടുകയും ചെയ്തില്ല.

    • @jopaulroy227
      @jopaulroy227 หลายเดือนก่อน +1

      😯😂 നോളൻ universe

    • @harikk1490
      @harikk1490 หลายเดือนก่อน

      പിന്നേ അല്ലാഹു നരകം ഒക്കെ ഉണ്ടാക്കി കാത്തിരിക്കുന്നത് വിഗ്നുവിനെയും റാസിയെയും സന്തോഷിപ്പിക്കാനല്ലേ
      അല്ലാഹുവിന്റെ കൃമികടി തീർക്കാനാണ് ഈ പരിപാടികളെല്ലാം എന്ന് മനസ്സിലാക്ക്

    • @aneesh765
      @aneesh765 หลายเดือนก่อน

      ​@@harikk1490 ഉവ്വ 😄😂😂 മറുപടി ഇല്ലേൽ പ്രകോപനം... അത് സൗജന്യ ചിന്തകരുടെ main item 😄😂😂

    • @harikk1490
      @harikk1490 หลายเดือนก่อน

      @@aneesh765 മറുപടി ഉണ്ടെങ്കിൽ പറയൂ നരകം ഉണ്ടാക്കി കാത്തിരിക്കുന്നവൻ സൈക്കോ അല്ലെങ്കിൽ പിന്നെ ആരാണ് ലളിതമായ ഒരു ചോദ്യം ചോദിക്കുമ്പോൾ എനിക്ക് പ്രകോപനം ഉണ്ടാകുന്നു എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @aneesh765
      @aneesh765 หลายเดือนก่อน

      @@harikk1490 നന്മ എന്ന് പറഞ്ഞാൽ എന്താണ്...??

  • @ktashukoor
    @ktashukoor หลายเดือนก่อน +4

    31:23 ഓഹ്... പിന്നെന്താ അഡ്രസ്സ് ചെയ്തിരിക്കുന്നു. ആ മാനിന് 'നാളെ ' സ്വർഗീയ മാൻ ആയി പ്രമോഷൻ കൊടുക്കും.

    • @vignuprakash
      @vignuprakash หลายเดือนก่อน +1

      "I will defend the thesis that a class of animals . . . will not only be resurrected at the eschaton, but will be deified in much the same way that humans will be. That they will become, in the language of Narnia, 'talking animals." - Trent Dougherty (famous Christian philosopher).
      You are selected.

  • @Mohamed-er1im
    @Mohamed-er1im 23 วันที่ผ่านมา

    الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا
    നിങ്ങളില്‍ ഏറ്റം ഉദാത്തമായ പ്രവര്‍ത്തനങ്ങളനുവര്‍ത്തിക്കുന്നത് ആരാണെന്ന് പരീക്ഷിച്ചറിയാനായി മരണവും ജീവിതവും നിശ്ചയിച്ചവനാണവൻ.

    • @-Nisr0
      @-Nisr0 4 วันที่ผ่านมา

      @@Mohamed-er1im അല്ലാഹ് മനുഷ്യന് മരണവും ജീവിതവും തന്നത് ഏറ്റവും ഉത്തമൻ ആരാണെന്ന് അറിയുവാൻ ആണ്,,, പരീക്ഷണം നടത്തുന്നത് വരെ മനുഷ്യരിൽ ഉത്തമൻ ആരാണെന്ന് അവനു അറിയില്ല എന്ന് സാരം!! അവൻ ത്രികാല ജ്ഞാനി അല്ല എന്ന് വ്യക്തം!! അടിപൊളി അല്ലാഹ്!!!!

  • @RahulP-fg7ic
    @RahulP-fg7ic หลายเดือนก่อน +3

    എന്തിനാണ് ഇത്ര delay...

  • @TraWheel
    @TraWheel หลายเดือนก่อน +6

    പഞ്ചറൊട്ടിക്കാൻ അള്ളു വെക്കുന്ന കാരുണ്യവാനും കരുണാകരനും ആയ ദൈവം ...

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน +1

      Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror
      ലോകം തിന്നാനും കുടിക്കാനും തൂറാനും ഉള്ള സ്ഥലം മാത്രം ആണോ. മനുഷ്യനെ സുഖിപ്പിക്കാൻ അല്ല ദൈവം, മനുഷ്യൻ ചെയുന്ന ക്രൂരത ദൈവത്തിന്റെ തലയിൽ വെക്കണോ.
      There is a Day of judgment .

    • @TraWheel
      @TraWheel หลายเดือนก่อน +1

      @@mohammedzeeshan7457 അപ്പോൾ മനുഷ്യൻ ചെയ്യുന്നതിന് ഒന്ന് ദൈവം ഉത്തരവാദി അല്ല ??മനുഷ്യനെ ഉണ്ടാക്കി വിട്ടതിനു ശേഷം മൂപ്പർക്ക് റോൾ ഒന്നും ഇല്ല ?

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน

      ​@@TraWheel
      അപ്പോ അപ്പോ മാസ് കാണിക്കാൻ ദൈവം എന്താ മോഹൻലാലോ .
      മനുഷ്യന്റെ ചിന്തക്ക് പരിമിതി ഉണ്ട്.
      Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror-

    • @TraWheel
      @TraWheel หลายเดือนก่อน

      @@mohammedzeeshan7457 അപ്പൊ ദൈവത്തിനു മോഹൻലാലിൻറെ അത്രേം കൂടെ കഴിവില്ല ? അങ്ങനെ അല്ലല്ലോ വിശ്വാസികൾ പറയുന്നതും പ്രചരിപ്പിക്കുന്നതും , സർവേശ്വരൻ , കരുണാമയൻ , കാരുണ്യവാന് , സർവശക്തൻ , സർവ്വജ്ഞാനി etc etc

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน

      ​@@TraWheelഒരു LKG ലെവലിൽ ചിന്തിക്കുന്നർ , പറഞ്ഞ ലെവലിൽ എത്താൻ ടൈം എടുക്കും. ഇനിയും സമയം ഉണ്ട്.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา

    അതേതാ വലിയ ദുരന്തം തടയാൻ കാല് മുറിച്ചു കളഞ്ഞത് അതിലും വലിയ ദുരന്തം എന്താണ് അംഗ വൈകല്യം വരുത്തി വെക്കുകയാണോ

  • @shijinshaji7299
    @shijinshaji7299 หลายเดือนก่อน +1

    Bro careful avar copyright adiqume

  • @Democrazee
    @Democrazee หลายเดือนก่อน +2

    9:01 if god make anything god can make a note for humans and it can take currency wherein we wouldn’t have so many currencies to fight over 😂

  • @ktashukoor
    @ktashukoor หลายเดือนก่อน +2

    They say, the greatest good is in heaven after death in result to smaller torture in this life, no matter how brutal you may feel in this life

    • @ktashukoor
      @ktashukoor หลายเดือนก่อน

      Ok 27:56 ആ പരിപാടി നടക്കില്ല ലെ...

  • @Civilised.Monkey
    @Civilised.Monkey หลายเดือนก่อน

    2:16 I See the way Speaks Too Stylish ✊🏿💚

  • @asfaanmurthyulas5765
    @asfaanmurthyulas5765 หลายเดือนก่อน

    The Messenger of Allah (ﷺ) said, "By the One in Whose Hand my soul is! If you do not commit sins, Allah would replace you with a people who would commit sins and seek forgiveness from Allah; and Allah will certainly forgive them."...!!

  • @Minou518
    @Minou518 หลายเดือนก่อน

    ❤[27/06, 3:56 pm] Nishadmon: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ وَالذَّارِيَاتِ ذَرْوًا
    ശക്തിയായി ( പൊടി ) വിതറിക്കൊണ്ടിരിക്കുന്നവ ( കാറ്റുകള്‍ ) തന്നെയാണ, സത്യം.
    [27/06, 3:56 pm] Nishadmon: فَالْحَامِلَاتِ وِقْرًا
    ( ജല ) ഭാരം വഹിക്കുന്ന ( മേഘങ്ങള്‍ ) തന്നെയാണ, സത്യം.
    [27/06, 3:57 pm] Nishadmon: فَالْجَارِيَاتِ يُسْرًا
    നിഷ്പ്രയാസം സഞ്ചരിക്കുന്നവ ( കപ്പലുകള്‍ ) തന്നെയാണ, സത്യം!
    [27/06, 3:57 pm] Nishadmon: فَالْمُقَسِّمَاتِ أَمْرًا
    കാര്യങ്ങള്‍ വിഭജിച്ചു കൊടുക്കുന്നവര്‍ ( മലക്കുകള്‍ ) തന്നെയാണ, സത്യം.
    [27/06, 3:57 pm] Nishadmon: إِنَّمَا تُوعَدُونَ لَصَادِقٌ
    തീര്‍ച്ചയായും നിങ്ങള്‍ക്കു താക്കീത്‌ നല്‍കപ്പെടുന്ന കാര്യം സത്യമായിട്ടുള്ളത്‌ തന്നെയാകുന്നു.
    [27/06, 3:57 pm] Nishadmon: وَإِنَّ الدِّينَ لَوَاقِعٌ
    തീര്‍ച്ചയായും ന്യായവിധി സംഭവിക്കുന്നതു തന്നെയാകുന്നു.
    [27/06, 3:57 pm] Nishadmon: وَالسَّمَاءِ ذَاتِ الْحُبُكِ
    വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണ,സത്യം.
    [27/06, 3:58 pm] Nishadmon: إِنَّكُمْ لَفِي قَوْلٍ مُخْتَلِفٍ
    തീര്‍ച്ചയായും നിങ്ങള്‍ വിഭിന്നമായ അഭിപ്രായത്തിലാകുന്നു.
    [27/06, 3:58 pm] Nishadmon: يُؤْفَكُ عَنْهُ مَنْ أُفِكَ
    ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെട്ടവന്‍ അതില്‍ നിന്ന്‌ ( ഖുര്‍ആനില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നു.
    [27/06, 3:58 pm] Nishadmon: قُتِلَ الْخَرَّاصُونَ
    ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.
    [27/06, 3:58 pm] Nishadmon: الَّذِينَ هُمْ فِي غَمْرَةٍ سَاهُونَ
    വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍
    [27/06, 3:58 pm] Nishadmon: يَسْأَلُونَ أَيَّانَ يَوْمُ الدِّينِ
    ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു.
    [27/06, 3:59 pm] Nishadmon: يَوْمَ هُمْ عَلَى النَّارِ يُفْتَنُونَ
    നരകാഗ്നിയില്‍ അവര്‍ പരീക്ഷണത്തിന്‌ വിധേയരാകുന്ന ദിവസമത്രെ അത്‌.
    [27/06, 3:59 pm] Nishadmon: ذُوقُوا فِتْنَتَكُمْ هَٰذَا الَّذِي كُنْتُمْ بِهِ تَسْتَعْجِلُونَ
    ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ക്കുള്ള പരീക്ഷണം നിങ്ങള്‍ അനുഭവിച്ച്‌ കൊള്ളുവിന്‍. നിങ്ങള്‍ എന്തൊന്നിന്‌ ധൃതികൂട്ടിക്കൊണ്ടിരുന്നുവോ അതത്രെ ഇത്‌.
    [27/06, 3:59 pm] Nishadmon: إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ
    തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.
    [27/06, 4:00 pm] Nishadmon: Adhariyath (aya 1to15)

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา

    കാരുണ്യവാനായ ദൈവം ഉണ്ടങ്കിൽ പ്രകൃതി ദുരന്തം വരുത്തി കഷ്ടപെടുത്തില്ല

  • @roshanbaig1487
    @roshanbaig1487 หลายเดือนก่อน +1

    Allahu sarva shakthanaanu.. avanu possible allatha onnumilla ennu thanne aanu quranil parayunnathu..
    Ithinu uthram simple aanu. Ivide test aanu.. ithupole achieve cheyanamennu avante theerumanamaanu..
    Namukk veruthe swargam kitumennu karuthunnundo.? Ennanu qu'ran il Allahu parayunnathu, ningal jewsinem christhavare pole ningalilum karuthunnavarund angane. Ningade aa kanakku koottal verum pottatharam thanne ennanu Qur'anil parayunnathu..
    Suffering okke venamennu vachathu allahu aanu vachirikunnathu..

    • @vignuprakash
      @vignuprakash หลายเดือนก่อน

      Ini aa video angu kandoolu

    • @roshanbaig1487
      @roshanbaig1487 หลายเดือนก่อน

      @@vignuprakash athu kandu athinu reply koduthu..

    • @vignuprakash
      @vignuprakash หลายเดือนก่อน

      @@roshanbaig1487 Then what was the point raised in the video??

  • @HomeTechKerala
    @HomeTechKerala 28 วันที่ผ่านมา

    Wow. 🔥🔥

  • @abdussamadnm
    @abdussamadnm หลายเดือนก่อน +2

    അവരും നിങ്ങളെ പോലെ യൂട്യൂബ്, chat gpt, ബുക്സ് നോക്കി ഉണ്ടാക്കുന്ന അറിവുകൾ ആണ്. അവർ പാരമ്പര്യമായി നേടുന്ന അറിവുകൾ അല്ല, അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ വരാറുണ്ട്. അല്ലാഹുവിന് കയ്യുണ്ട് കാലുണ്ട് എന്നൊക്കെ ഇവർ പറഞ്ഞിരുന്നു ഇപ്പൊ പറയാറുണ്ടോ എന്നറിയില്ല.അത് പോലെ നിങ്ങൾ വാക്കുകൾ വളച്ചൊടിച്ചു നിങ്ങൾക്ക് അനുകൂലമാക്കി തീർക്കുകന്ന പോലെ ആണ് നിങ്ങളുടെ സംസാരം.

    • @jopaulroy227
      @jopaulroy227 หลายเดือนก่อน +2

      😂 UA, ആവർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നില്ല എന്ന് പറഞ്ഞിട്ട് reductio വളച്ചൊടിക്കുന്നു എന്ന് പറയുന്നു?
      Video തുടക്കം പറഞ്ഞത് പോലും അവസാനം UA self defeat ആയി ആണ് paranjathu

    • @abdussamadnm
      @abdussamadnm หลายเดือนก่อน +1

      @@jopaulroy227 ഞാൻ വളച്ചൊടിക്കുന്നു എന്ന് പറഞ്ഞത്, UA. എന്നത് മുസ്ലിങ്ങളിലെ 10 ശതമാനം പോലും ആളുകൾ പ്രതിനിധീകരിക്കാത്ത ഒരു പ്രസ്ഥാനത്തതിന്റെ ആളുകൾ ആണ്. അത് ജനറലൈസ് ചെയ്തു മുസ്ലിങ്ങളുടെ മൊത്തം ആക്കി വളച്ചൊടിക്കുന്നു എന്നാണ് പറഞ്ഞത്.

    • @razi_kr
      @razi_kr หลายเดือนก่อน

      ​@@abdussamadnmUA Islamic view against aanu parayunnathenkil we are doing a favour to you guys. You can use this to show that UA failed here due to their use of heretic thoughts.

  • @muhammedakram8748
    @muhammedakram8748 หลายเดือนก่อน

    Ua videos regular react cheyyuka and also operate with other youtubers which will increase sub

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา

    ഉപയോഗിക്കാൻ ഇഷ്ട പെടുന്നവർ രഹസ്യമായി ചെയ്യും

  • @InfiniteF712
    @InfiniteF712 หลายเดือนก่อน +1

    Go With A debate

  • @curious8111
    @curious8111 หลายเดือนก่อน +2

    Ithilum betham avare konnitu vannal pore😂

    • @aneesh765
      @aneesh765 หลายเดือนก่อน

      മാസ്സ് കമെന്റോ 😄😂😂
      അതിന് മാത്രം.. ഇവർ ഈ പറഞ്ഞതിൽ എന്താണ് ഉള്ളത് മുത്തേ....!!

  • @user-sc9ng8xl9k
    @user-sc9ng8xl9k 6 วันที่ผ่านมา

    Good sprach

  • @nijakuriyakose6016
    @nijakuriyakose6016 6 วันที่ผ่านมา

    Appol brutal pain nubhavich marichavarkku nannavande.😂😢

  • @VipinRaj-jm5cx
    @VipinRaj-jm5cx หลายเดือนก่อน +1

    Mohamed vignu😂😂😂👍😊

  • @kartikad5612
    @kartikad5612 หลายเดือนก่อน

    “Tani konam” reminds me of the case of Farkhunda Malikzada. God is a justification for cruelty

  • @advsuhailpa4443
    @advsuhailpa4443 27 วันที่ผ่านมา

    4:00

  • @eldhose101
    @eldhose101 หลายเดือนก่อน +1

    According to your model Is suffering real ? If it is not real how can you argue that God created this world with suffering ?

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      Suffering is real . What we deny is the subjective qualitative attributes given to it

    • @eldhose101
      @eldhose101 หลายเดือนก่อน +1

      @@ReductioMalayalam
      If suffering doesn’t have subjective qualities which is the experiential aspect . What is remaining?
      Suffering is real so far as it is experienced by a subject.
      How can a suffering that is not experienced be a suffering?

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      Thats the argument of a realist not our concern .

    • @eldhose101
      @eldhose101 หลายเดือนก่อน

      @@ReductioMalayalam What do you mean ?
      How can you say a logical argument is not your concern ?
      Is suffering real even if it is not experienced ?

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +1

      @eldhose101 questions are not logical arguments. saying what we call experience is not a subjective quality is not an illogical statement

  • @ktashukoor
    @ktashukoor หลายเดือนก่อน +2

    30:03 പൊ.ക അലേർട്ട് ⚠️

    • @gokulkrishna4764
      @gokulkrishna4764 หลายเดือนก่อน +1

      Toxic vignu

    • @smn3887
      @smn3887 หลายเดือนก่อน +1

      I know what is political correctnes.. But can u explain how that term politically incorrect?

  • @hyundaielantra7452
    @hyundaielantra7452 หลายเดือนก่อน +2

    Brutal 😂😂😂😂

  • @cctvfootages9637
    @cctvfootages9637 หลายเดือนก่อน +1

    Silent killing 😂😂😂

  • @sumi9149
    @sumi9149 หลายเดือนก่อน

    Onnumalla,njan manasilakkiyath,allahu ee boomi samvidanich namukk evil kadannu varathirikkanulla instructions nalki,orupad,when we break it,evil shakthikalkk adhikaram kitty,nammalu thanne avare vilichu,anyeshixhal ariyam ee palastine kalkk allahu ella anugrahavum koduthirunnu,but avaranu innu(all muslims)evil shakthikale valaran sahayikunnath,arano thinmakal nalki cash undakki more evil nu shramikunnath,padachonte nirdesham marannu athilokke kooduthal cash mudakunnath nammalalke,not only muslims,asian culture ennum nallathayirunnu,ath matti evil culture padarthan shramikunnavare daivathe marannu sahayich valarthi valurhakkunnu(means,cinema,kanjavu,modern dresses,buildings sooo

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา

    പലസ്തിനിലെ കുട്ടികൾ ചാവുന്നതു ദൈവത്തിനു വേണ്ടിയാണു
    യെഹോവക്ക് വേണ്ടി ജൂതൻ ചാവുന്നു കൊല്ലുന്നു അല്ലാഹുവിനു വേണ്ടി പലസ്ത്തിന് കുട്ടികൾ മരിക്കുന്നു

  • @SakeerHussain-iu1lj
    @SakeerHussain-iu1lj หลายเดือนก่อน +2

    UA യുടെ വിശദീകരണം വെച്ച് അള്ളാഹു എല്ലാറ്റിനും കഴിവുള്ളവൻ അല്ലാതായി മാറിയോ. Super natural power ഒക്കെ പോയോ 🤔🤔. കുറച്ചു ദിവസം മുൻപ് അവരുടെ ഈ വീഡിയോ കണ്ടപ്പോ മുതലേ എനിക്ക് സംശയം ഉണ്ടായിരുന്നു.

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน +1

      നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് ☝️

    • @jinesh9273
      @jinesh9273 หลายเดือนก่อน +1

      ​@@rofijulislam4189അടിപൊളി..... അപ്പൊ പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയതും തള്ളാഹു അല്ലേ.... പിന്നെ അതും പറഞ്ഞോണ്ട് നിലവിളിക്കുന്നത് എന്തിന് 😂😂😂😂😂😂

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน

      @@jinesh9273 മനുഷ്യന് നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള വിൽ ചെയ്യാനുള്ള കഴിവ് അള്ളാഹു നൽകുന്നു, അത് ഉപയോഗിക്കുന്നത് അനുസരിച്ചാണ് പരീക്ഷണം നടക്കുന്നത്.ഒരാളുടെ വിൽ ഉപയോഗിച്ച് തിന്മചെയ്യാൻ ഉദ്ദേശിച്ചാൽ അതിനു വേണ്ട പ്രവർത്തനങ്ങളെ സൃഷ്ടിക്കുന്നവൻ അല്ലാഹുവാണ്.എന്നാൽ അതിൽ വിൽ ചെയ്യുന്നതിനാണ് ശിക്ഷ നൽകുന്നത്, അല്ലാഹുവല്ല ആ തിന്മക്ക് വിൽ ചെയ്തത്, അത് മനുഷ്യനാണ്, അതിന്റെ പേരിലാണ് അവനു നരകം കൊടുക്കുന്നത് 👍

    • @harikk1490
      @harikk1490 หลายเดือนก่อน

      ​@@rofijulislam4189തിന്മ ചെയ്യാനുള്ള വിൽ എങ്ങനെ ഉണ്ടാകുന്നു യാദൃശ്ചികമായി ഉണ്ടാവുകയാണോ അതോ അതിന് എന്തെങ്കിലും കാരണമുണ്ടോ?

    • @aneesh765
      @aneesh765 หลายเดือนก่อน

      ​@@jinesh9273 നന്മയും തിന്മയും അല്ലാഹു ഭൂമിയിൽ സൃടിച് മനുഷ്യന് freewill കൊടുത്തു...
      IDF കുട്ടികളെ കൊല്ലുന്നു.. അത് അവരുടെ freewill പ്രകാരം അവർ തിരഞ്ഞെടുത്തത് അല്ലെ...
      പിന്നെ സൗജന്യ ചിന്തകരുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്... നന്മ എന്ന് പറഞ്ഞാൽ എന്താണ് എന്ന്...?? Please explain

  • @sumeshpadmanabhan713
    @sumeshpadmanabhan713 หลายเดือนก่อน

    Adipoli

  • @nizamsidane6867
    @nizamsidane6867 หลายเดือนก่อน

    ഇവിടെ നടക്കുന്ന റിയാലിറ്റിയെ വക വെക്കാതെ കുറേ hypothetical situations കൊണ്ട് വന്ന് രണ്ട് പരും ഇരുന്ന് കൗണ്ടർ എന്ന പേരിൽ എന്തൊക്കെയോ പറയുന്നു.. അത് കേട്ട് ഹർഷ പുളകിതനാകാൻ കുറേ പാവങ്ങളും... 😄

  • @mohammedbasheer3301
    @mohammedbasheer3301 หลายเดือนก่อน

    ഈ വിഷയം കുറച്ച് complicated ആണ്. Explain ചെയ്യാൻ ബുദ്ധിമുട്ട് അപകടതെ കുറിച്ചാണ് . അസുഖങ്ങൾ തരുന്നത് മനുശ്യന് തൻ്റെ എത്ര ദുർബലനാണ് എന്ന് മനസ്സിലാക്കി തരാൻ ആയിരിക്കും .

    • @vinod4833
      @vinod4833 หลายเดือนก่อน

      കൈയ്യിൽ കാശില്ലാത്തോൻ ദൈവത്തിന്റെ പരീക്ഷണത്തിന് മുന്നിൽ കീഴടങ്ങും!!!!

    • @vignuprakash
      @vignuprakash หลายเดือนก่อน

      Children are suffering from terminal cancer and horrific genetic diseases.
      മനുഷ്യൻ ദുരഭലൻ ആണെന്ന് മനസ്സിലായി ബ്രോ..ask him to stop...

  • @PIANISTO.
    @PIANISTO. หลายเดือนก่อน

    25:45 mandatharathinn okke oru paridhi illedey😂😂😂😂

  • @priyesh3655
    @priyesh3655 หลายเดือนก่อน

    തിന്മ ഉണ്ടെങ്കിലേ നന്മ ഉണ്ടാകു. അതുകൊണ്ടാണ് മുഹമ്മദ്‌ നബിയെ ദൈവം പ്രത്യകം റിക്രൂട്ട് ചെയ്തത്.

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 28 วันที่ผ่านมา

    സൈക്കോ മാമൻമാർ 😂😂😂വിശ്വാസിവിസ്മയങ്ങൾ😅😅

  • @tajbnd
    @tajbnd หลายเดือนก่อน +2

    ഇത്രയും സഫറിങ് ആവശ്യമുണ്ടൊന്ന് വിഗ്നുവിന്റെ ചോദ്യം😂.
    അതിന് പരീക്ഷണം പാൽസ്തീനിലെ കുട്ടിക്ക് മാത്രമല്ല അത് കണ്ട് നില്ക്കുന്ന നിന്നെപ്പോലെ ഉള്ളവർക്ക് കൂടിആണ്.
    നിനക്ക് അറിവുണ്ട് വിഗ്നു പക്ഷേ അതിന്റെ അളവാണ് കുറവ്

    • @akm_alien_
      @akm_alien_ หลายเดือนก่อน

      Daivam Ella kazhivum oralkk kodukkillalo...padachonte oro kalikale...
      Mashallah 😢

    • @DNA23777
      @DNA23777 หลายเดือนก่อน +4

      നിലവിളിച്ച് കരയുകയാണോ🤔... നെല്ല് കൊടുത്ത് തല്ല് വാങ്ങുന്ന വിശ്വാസി🥱..

    • @vignuprakash
      @vignuprakash หลายเดือนก่อน +6

      That was not a question. It was an argument. God is only justifying in allowing evil if and only if the allowed is evil is necessary for another good and the another good is greater than the allowed evil.
      Every theodicy fails in one or two ways.

    • @jjj13368
      @jjj13368 หลายเดือนก่อน +2

      So the suffering of Palestine kids is lesser suffering right ? Explain to me what greater good is coming out of it .

    • @tajbnd
      @tajbnd หลายเดือนก่อน

      @@jjj13368 heaven

  • @tajbnd
    @tajbnd หลายเดือนก่อน +3

    ആരിഫിനും ശിങ്കിടിയോ😂😂. ആരിഫ് ഫോൺ വിളിച്ച് മെഴുകിയോ😂

    • @DNA23777
      @DNA23777 หลายเดือนก่อน +9

      🙄അത്രയ്ക്ക് ഗതികേട് ആയിട്ടില്ല🤣മണ്ടത്തരം കേൾക്കുമ്പോൾ ബുദ്ധിയുളളവർ പ്രതികരിക്കും🤣... സ്വാഭാവികം😔

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      @@DNA23777 araa mandanmar??🤣🤣

    • @DNA23777
      @DNA23777 หลายเดือนก่อน +2

      @@ShiBily.-I0_0I-. അള്ളാഹുവിന് വേണ്ടി വാദിക്കുന്നവർ or എല്ലാം അറിയാമെന്ന ഭാവം😔

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน +1

      @@DNA23777 കോമൺ സെൻസ് കൊണ്ട് debate കേളക് അല്ലാതെ islamphobia kondella .. any valuable replay by these guys ....

    • @DNA23777
      @DNA23777 หลายเดือนก่อน +1

      @@ShiBily.-I0_0I-. സ്യഷ്ടിച്ചപ്പോൾ തലയിൽ കളിമണ്ണ് ആയത് കൊണ്ട് മനസിലാകാത്തത്🥱... എങ്കിൽ പറയൂ... മനുഷൃൻ എങ്ങനെ ഉണ്ടായി? 🤔

  • @lematrixhafis
    @lematrixhafis หลายเดือนก่อน

    @reductio ... please make a react video on latest ua nunakal , it will be great

  • @Kunhali-sz5op
    @Kunhali-sz5op 6 วันที่ผ่านมา

    ദൈ വത്തിൻ്റെ ടൗസർ ഊരിച്ചേ സമദ് പോവൂ

  • @SabeerAbdulla
    @SabeerAbdulla หลายเดือนก่อน +1

    "ദൈവം ഉണ്ടെങ്കിൽ ചെല്ലേ കാര്യങ്ങള് surprising ആണ്, ഇല്ലെങ്കിൽ ആത് normal ആണ് " - surprising ആണ് എന്നുള്ളത് ഏത് law of logic ആണ് 😂😂😂 personal incredulity fallacy ഒരു logical fallacy ആണ് law of logic എല്ലാ 😂😂😂.
    3 മിനുട്ട് പോലും വീഡിയോ ആയില്ല അപ്പോഴേക്കും self debunk ചെയ്ത് 😂😂😂😂

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน +1

      google evidential arguments and then comment 😁 . Guys just confidently comment some fallacy name and think they debunked Draper

    • @SabeerAbdulla
      @SabeerAbdulla หลายเดือนก่อน +1

      @@pratishvamadevan 😂😂😂 sure sure, except for the fact that it cannot objectively define evil in the first place to even calculate that probability. Or are you claiming that you can make mathematical probability claims based on _at best_ subjective interpretations of a random act. Do tell. 😄
      That's kind of the entire point isn't it. If the evidential argument is valid, then you cannot even say evil exists because like UA video says, there is always a greater good involved. Or to be more precise, there isn't a single "good thing" that exists without having an associated "bad thing/cost" associated with it.
      PS the personal incredulity fallacy applies to his use of the word "surprising" but it also applies in general to the idea itself FYI

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน

      @@SabeerAbdulla lol . do you even know what is evedential arguments 😃

    • @SabeerAbdulla
      @SabeerAbdulla หลายเดือนก่อน

      @@pratishvamadevan 😂 hey you said to Google it right. I did. So now what ... 😂 Should I assume Google is wrong 😉

    • @pratishvamadevan
      @pratishvamadevan หลายเดือนก่อน

      @@SabeerAbdulla then you must have found some academic philosophers who said evidential argument is personal incredulity fallacy from google

  • @yasiyasi7848
    @yasiyasi7848 หลายเดือนก่อน

    23:07 സ്ത്രീകൾ ആണെങ്കിൽ 4പോരാ 8 പേര് നേരിട്ട് കാണണം 🤭

  • @mohammedyasiqck7147
    @mohammedyasiqck7147 2 วันที่ผ่านมา

    മക്കളൊരുപാട് വളരാൻ ഉണ്ട്. ഇതൊന്നുപോരാ ഇസ്ലാം നെ കുറിച് പറയുമ്പോ. നല്ല കഠിച്ചപൊട്ടാത്ത ഇംഗ്ലീഷ് പോന്നോട്ടേ.

  • @sindhugireesan5515
    @sindhugireesan5515 หลายเดือนก่อน

    Hats off മൈ ഡിയർ sons

  • @mohammedbasheer3301
    @mohammedbasheer3301 หลายเดือนก่อน

    പലസ്തിനികളും ഞാൻ അടക്കമുള്ള മുസ്ലിങ്ങളും ദുരിതം അനുഭവിക്കുന്നുണ്ടെങ്കിൽ അത് മുസ്ലിം ആണ് എന്നും പറഞ്ഞു , പടച്ചവനെ മറന്നു ജീവിക്കുന്നത് കൊണ്ടാണ് . അത് ഖുർആൻ നേരാംവണ്ണം മനസ്സിലാക്കിയവർക്കും , ലോകാവസാനത്തെ കുറിച്ച് പഠിച്ചവർക്കും അറിയാൻ പറ്റും .

    • @vinod4833
      @vinod4833 หลายเดือนก่อน

      അതാണ്. പലസ്തീനികൾ നേരാം വണ്ണം നിസ്കരിക്കാത്തത് കൊണ്ട് അവർ കഷ്ടപ്പെടുന്നു!!!

    • @user-cc7rb3oh9t
      @user-cc7rb3oh9t 21 วันที่ผ่านมา

      Kuttikalum

  • @nidheeshpareed3026
    @nidheeshpareed3026 หลายเดือนก่อน

    Popular avar nallonam sramikunhnd 😂😂😂 kedan karayan

  • @malamakkavu
    @malamakkavu หลายเดือนก่อน +1

    "മനുഷ്യൻ എങ്ങാനും നന്മമാത്രം ചെയ്യുന്നവരായാൽ അവരെമാറ്റി പാപം ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കൊണ്ടുവരും"

    • @razi_kr
      @razi_kr หลายเดือนก่อน +1

      Muhammad Nabi nanma mathram cheyyunna aal ano? Muhammad Nabi cheytha thinma yude list onnu ido

    • @shahimhamza4252
      @shahimhamza4252 หลายเดือนก่อน

      ​@@razi_krnabi (s) thhinma cheythittilla

    • @malamakkavu
      @malamakkavu หลายเดือนก่อน

      @@razi_kr
      മുഹമ്മദ് നബി ചെയ്ത തിന്മക്കെതിരെ ഒറ്റയടിക്ക് പത്ത് ആയത്ത് വിമർശനമാണ് ഖുർആൻ ഇറക്കിയത്. അബസ വതവല്ലാ ... മൂന്നോ നാലോ ഇടത്ത് ഖുർആൻ മുഹമ്മ്ദ് നബിയെ വിമർശിക്കുന്നുണ്ട്.

    • @malamakkavu
      @malamakkavu หลายเดือนก่อน

      @@razi_kr
      അല്‍ബഖറ : 30-33
      (30-33) 36 ഇനി ഇതൊന്ന് ഓര്‍ത്തുനോക്കുക: ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫ(പ്രതിനിധി)37 യെ നിശ്ചയിക്കുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോടു38 പറഞ്ഞപ്പോള്‍, അവര്‍ അന്വേഷിച്ചു: 'ഭൂമിയില്‍, അതിന്റെ ക്രമം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ?39 ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ.'40 അവന്‍ അരുളി: 'നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് ഞാന്‍ അറിയുന്നു.'41 അനന്തരം അല്ലാഹു ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു.42 പിന്നീടവയെ മലക്കുകള്‍ക്കുമുമ്പില്‍ ഹാജരാക്കിക്കൊണ്ട് അരുള്‍ചെയ്തു: '(ഒരു ഖലീഫയെ നിശ്ചയിക്കുകവഴി ഭൂമിയില്‍ നാശമുണ്ടാകുമെന്ന) നിങ്ങളുടെ വിചാരം ശരിയാണെങ്കില്‍ ഈ വസ്തുക്കളുടെ നാമങ്ങള്‍ പറഞ്ഞുതരിക.' അപ്പോള്‍ അവര്‍ ബോധിപ്പിച്ചു: 'എല്ലാ ന്യൂനതകളില്‍നിന്നും പരിപൂര്‍ണമായി പരിശുദ്ധമായ സത്ത നിന്റേതു മാത്രമാകുന്നു. ഞങ്ങളോ, നീ അറിയിച്ചതെന്തോ അതുമാത്രമറിയുന്നു.43 എല്ലാം അറിയുന്നവനും ഗ്രഹിക്കുന്നവനും നീയല്ലാതാരുമേയില്ല.' അനന്തരം അല്ലാഹു ആദമിനോടു പറഞ്ഞു: 'ആ വസ്തുക്കളുടെ നാമങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുക.' ആദം അവര്‍ക്ക് ആ നാമങ്ങളെല്ലാം പറഞ്ഞുകൊടുത്തപ്പോള്‍44 അല്ലാഹു അരുളി: 'ആകാശഭൂമികളിലുള്ള, അദൃശ്യ യാഥാര്‍ഥ്യങ്ങളൊക്കെയും ഞാന്‍ അറിയുന്നുവെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അറിയുന്നുവെന്നും നിങ്ങളോടു പറഞ്ഞിരുന്നില്ലേ?'
      www.thafheem.net/thafheem/M/2

    • @rofijulislam4189
      @rofijulislam4189 หลายเดือนก่อน

      ​@@razi_krമനുഷ്യ സമൂഹം മൊത്തം ആയാലാണ് മാറ്റുന്നത് 🙏

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 26 วันที่ผ่านมา

    ദുരന്തം കണ്ടിട്ടും കണ്ടില്ലന്നു നടിക്കും വവാൻ

  • @tajbnd
    @tajbnd หลายเดือนก่อน

    19:30 . ദൈവം കാശ് കൊടുത്ത് പരീക്ഷിച്ചു എന്ന് പറഞ്ഞ അപ്പോ തന്നെ ചോദിക്കുവോ. എന്തിനാണ് ദൈവം മോശം കാര്യം കൊടുത്ത് പരീക്ഷിക്കുന്നത് എന്ന് നല്ലത് കൊടുത്തൂടെന്നു😂
    അല്ല ഇതിലിപ്പോ ആരാ ദൈവം .നിയാണോ😂

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 28 วันที่ผ่านมา

      നിങ്ങൾക്ക് അയാളെ ചോദ്യം ചെയ്യാമെങ്കിൽ അയാൾക്ക് ദൈവത്തെയും ചോദ്യം ചെയ്തുകൂടെ?

  • @storiesontheroad9675
    @storiesontheroad9675 10 วันที่ผ่านมา

    പഞ്ചർ ഒട്ടിക്കാൻ വേണ്ടി അള്ളു വച്ച് പഞ്ചർ ആകുന്ന ചെറ്റ ആണോ അല്ലാഹു...🤔🤔🤔

  • @avsmusiq
    @avsmusiq หลายเดือนก่อน

    ഞങ്ങൾ പല വിഷങ്ങള്‌നം കഴിക്കും കാൻസർ നും കാരണമായതും കോൺസുമേ ചെയ്യും പക്ഷെ വന്നാൽ ദൈവം നോക്കണം sufering ഇല്ലാതെ രക്ഷപ്പെടുത്തണം ഇല്ലെങ്കിൽ ദൈവം ഇല്ല ഞങ്ങളെ സഫറിങ്ങിൽ നിന്നും രക്ഷിക്കുന്നത് വരെ ദൈവം ഇല്ല എന്ന് പറയും എന്നാലും കാൻസർ വരുത്തുന്ന എല്ലാത്തരം സാധനങ്ങൾക്കെതിർ പ്രതികരിക്കില്ല 🙏🙏🙏

    • @harikk1490
      @harikk1490 หลายเดือนก่อน

      ദൈവം വിചാരിച്ചാൽ സഫറിംഗ് ഒന്നും തടയാൻ കഴിയില്ല
      ഒരു കീലേരി അച്ചു കഥാപാത്രമാണ് ദൈവം

    • @avsmusiq
      @avsmusiq หลายเดือนก่อน

      @@harikk1490 തങ്ങളുടെ സുഖം കൂടി അങ്ങ് തടഞ്ഞാലോ
      വേണ്ട ല്ലേ 😄😄

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 28 วันที่ผ่านมา

      ​@@avsmusiqനിങ്ങളുടെ ഉറ്റവരെ എല്ലാം കൊന്നിട്ട് നിങ്ങൾക്ക് ബിരിയാണിയും സുഖസൗകര്യങ്ങളും എല്ലാം നൽകുന്നവനെ നിങ്ങൾ വാഴ്ത്തുമോ

    • @avsmusiq
      @avsmusiq 28 วันที่ผ่านมา

      @@HariKrishnanK-gv8lx ഞാനും മരിക്കും ബ്രോ

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx 28 วันที่ผ่านมา

      @@avsmusiq ആയിക്കോട്ടെ പക്ഷേ നിങ്ങൾ അത്തരം ഒരാളെ വാഴ്ത്തുമോ എന്നാണ് ചോദ്യം

  • @smnlibra
    @smnlibra หลายเดือนก่อน

    This is style.. come.in new style.dress and say old.bulshit

  • @Shahjahan_thalassery
    @Shahjahan_thalassery หลายเดือนก่อน

    28:45 😂😂😂😂

  • @user-et9sc7ox3u
    @user-et9sc7ox3u หลายเดือนก่อน

    Allakku,kun,ennu,paranjal,pore

  • @muhammedshinask.m8201
    @muhammedshinask.m8201 หลายเดือนก่อน

    Pakka pakkaa

  • @Abdul-ib7ch
    @Abdul-ib7ch หลายเดือนก่อน +2

    onnum koode open-minded aayi aa video kand nokk..ellam clear aavum.
    Ithinu oru responsinte aavashyam koode illa

    • @user_died_853
      @user_died_853 หลายเดือนก่อน

      onnum koode open-minded aayi ee video kand nokk..ellam clear aavum.
      ee commentinu ee responsinte aavshymee olluu

    • @Enjoying_tight_hoories
      @Enjoying_tight_hoories หลายเดือนก่อน

      Onnu thalachor upayogichu quran hadith and tafsir vaayikku,
      Qoran pages kond ninteyum ninte veettukarudeyum kundi thudakkum.

    • @user_died_853
      @user_died_853 หลายเดือนก่อน

      @@Enjoying_tight_hoories ithra trigger aavan aa commentil entha ollee ?? vtkare adkkam ithra vulgar aayit samsrikkann mathrm enthlm ondo?? 🤮

    • @aneesh765
      @aneesh765 หลายเดือนก่อน

      ​@@user_died_853 എന്നാൽ please Explain.. എന്താണ് നന്മ...??

    • @user_died_853
      @user_died_853 หลายเดือนก่อน

      ​@@aneesh765 Correct definition aayirikkillaa ennalum Nanma aayitulla karyngal nammal cheyyenda karyngalaan and thinma nammal ozhivakkenda karyngalum..
      Rape thinmayaan ath ozhivakkanam.
      Charity nanmayaan ath cheyyanam.

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. หลายเดือนก่อน +2

    ethaa ee pottanmar

  • @muhammedshinask.m8201
    @muhammedshinask.m8201 หลายเดือนก่อน

    22:50 🤣🤭🤣🤭🤣

  • @tajbnd
    @tajbnd หลายเดือนก่อน +1

    ഏടാ മണ്ട വിഗ്നു😂 നന്മ മാത്രം ഉള്ള ലോകത്ത് പിന്നെ തിന്മ എന്ന സാധനമേ ഇല്ല😂.
    പിന്നെ ആരെങ്കിലും തിന്മ ഇല്ലാത്ത കാര്യം ചിന്തിക്കുമോ😂 അത് മനസിലാവാൻ രണ്ടു വേണം.
    ആ ലോകമാണ് ഈ ലോകം

    • @DNA23777
      @DNA23777 หลายเดือนก่อน

      മണ്ടൻ അള്ളാഹുവിന് നന്മ മാത്രം ഉണ്ടാക്കിയാൽ പോരേ🙄

    • @misbah0750
      @misbah0750 หลายเดือนก่อน

      എങ്ങനെ ആണെങ്കിൽ ഈ ലോകം സൃഷ്ടിക്കേണ്ട കാര്യം ഇല്ല ​@@DNA23777

    • @crazyworldfacts101
      @crazyworldfacts101 หลายเดือนก่อน +1

      Oh ente allante bhuddhimane😂

    • @harikk1490
      @harikk1490 หลายเดือนก่อน +1

      അള്ളു വയ്ക്കാതെ പഞ്ചറള്ളാഹുവിന്റെ കാര്യങ്ങൾ ഒന്നും നടക്കില്ല മനസ്സിലായില്ലേ

  • @999jamshad
    @999jamshad หลายเดือนก่อน

    A good teacher will always be quiet during the test ...

    • @999jamshad
      @999jamshad หลายเดือนก่อน +1

      And we never blame him for that...🙂

    • @ReductioMalayalam
      @ReductioMalayalam  หลายเดือนก่อน +4

      Well a good teacher doesn't make suffering as a test.

    • @MiKhael257
      @MiKhael257 หลายเดือนก่อน +1

      So he isn't timeless?( samayathinu atheethan)?

    • @MiKhael257
      @MiKhael257 หลายเดือนก่อน +1

      @@999jamshad then why he's testing

    • @999jamshad
      @999jamshad หลายเดือนก่อน

      @@MiKhael257 are you really want to know
      Or you want to spend some time talking to me..🤪

  • @user-zr3xg6zm5g
    @user-zr3xg6zm5g หลายเดือนก่อน

    Who is this two fools
    Go & debate with UA team. Face to face. If u dare

    • @razi_kr
      @razi_kr หลายเดือนก่อน +3

      Sheri aanu bro, ee pottanmaare oru padam padippikkanam. Enganelum UA aayi debate arrange cheyyaan pattou nokk.

    • @Unknowndeformity2227
      @Unknowndeformity2227 หลายเดือนก่อน

      ​@@razi_krdidn't they claimed mjolnier for you guys ,I think he forgot

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. หลายเดือนก่อน +1

    ua team mayi debate vekku

    • @jopaulroy227
      @jopaulroy227 หลายเดือนก่อน +3

      UA teamന് പേടി ആണ് 😂

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      @@jopaulroy227 ha kollam. public link avar koduthittund ella videosinu thazheyum chenn register cheyy

    • @user_died_853
      @user_died_853 หลายเดือนก่อน +1

      @@ShiBily.-I0_0I-. UA ne debate in vilichtt avr reject cheythathaan.. Check Reductio's previous videos.

    • @aneesh765
      @aneesh765 หลายเดือนก่อน

      ​​@@jopaulroy227ഉവ്വ 😄😂😂 UA ചാനലിൽ.. ഒരു Link ഉണ്ട്.. അത് fill ചെയ്... പേടി ഉള്ളത് കൊണ്ടാണല്ലോ അവർ link പബ്ലിഷ് ചെയ്തേക്കണേ... 😄😂

    • @ShiBily.-I0_0I-.
      @ShiBily.-I0_0I-. หลายเดือนก่อน

      @@user_died_853 athinu vazhiyilla try again

  • @nidheeshpareed3026
    @nidheeshpareed3026 หลายเดือนก่อน

    Clowns😂😂😂

  • @akosan1
    @akosan1 หลายเดือนก่อน

    ആ ചുവന്ന ഷർട്ട്കാരൻ സിനിമാ നടൻ നസ്ലൻ്റെ അനിയനാണോ😅

    • @akosan1
      @akosan1 หลายเดือนก่อน

      Same eound😅

  • @Indian-ym5no
    @Indian-ym5no หลายเดือนก่อน

    ദൈവം ഇല്ലെങ്കിൽ...... ഈ ദൂരിതങ്ങൾക്ക് എന്താണ് കാരണം ..... എന്ത് നീതിയാണ് നൽകാൻ കഴിയുക...

    • @Enjoying_tight_hoories
      @Enjoying_tight_hoories หลายเดือนก่อน

      Nature is unpredictable and don’t care human and it’s justice.
      That’s why.
      Athukondanallo muhammad pattiyepole chathu naariyath

    • @harikk1490
      @harikk1490 หลายเดือนก่อน

      ദൈവം ഉണ്ടെങ്കിൽ ഈ ദുരിതങ്ങളെല്ലാം മനപൂർവ്വം ചെയ്യുന്നത് ദൈവം ഇല്ലെങ്കിൽ എല്ലാം സംഭവിക്കുന്നത്
      അതുകൊണ്ട് ദൈവം ഇല്ല എന്നതാണ് യാഥാർത്ഥ്യം യുക്തി

    • @Indian-ym5no
      @Indian-ym5no หลายเดือนก่อน +1

      @@harikk1490 ദൈവം ഇല്ലെങ്കിൽ എന്താണ് ഈ ദുരിതങ്ങൾക്ക് കാരണം...

    • @aneesh765
      @aneesh765 หลายเดือนก่อน

      ​@@harikk1490 നിന്റെ ഈ മെഴുകൽ അവൻ ചോദിച്ചതിന് ഉത്തരം ആയില്ലല്ലോ... ഊക്തി എല്ലാവർക്കും ഒരു പോലെ ആണോ... ആരുടെ ഊക്തിക്ക് തോന്നുന്നത് ആണ് നന്മ...?

    • @harikk1490
      @harikk1490 หลายเดือนก่อน

      @@Indian-ym5no ദുരന്തത്തിന് കാരണക്കാരായവൻ ഉണ്ട് എന്ന് പറഞ്ഞാൽ തള്ളിക്കളയില്ല
      പക്ഷേ അത് വലിയവനാണ് ആരാധ്യനാണ് മഹത്വമുള്ളവനാണ് എന്ന് പറയുമ്പോഴാണ് അതിനെ നിഷേധിക്കുന്നത്
      സർവ്വശക്തനായ പിശാച് ഉണ്ട് എന്ന് പറയുന്നതിൽ യുക്തിയുണ്ട്
      പക്ഷേ നിങ്ങളുടെ ദൈവവാദത്തിൽ ഒരു യുക്തിയും ഇല്ല

  • @jobytata7486
    @jobytata7486 หลายเดือนก่อน

    😂😂😂

  • @Afsal-Nawab
    @Afsal-Nawab หลายเดือนก่อน

    😂 Interesting Lol

  • @user-gr8gm2tj7e
    @user-gr8gm2tj7e หลายเดือนก่อน

    അള്ളാഹുവിന് ഭ്രാന്താടാ😉

  • @tiktokreels.7921
    @tiktokreels.7921 หลายเดือนก่อน

    If you dont know, soon you'll know

  • @user-ln7zu4yn3x
    @user-ln7zu4yn3x หลายเดือนก่อน +1

    എന്തിനാ മക്കളെ പറ്റാത്ത പണിക്കു പോകുന്നത്.......... വെറുതെ പോയി theyano

  • @mkaslam8304
    @mkaslam8304 หลายเดือนก่อน

    Razi bro make a debate with Islamist ❤

    • @aneesh765
      @aneesh765 หลายเดือนก่อน

      വേഗം ചെല്ലാൻ പറ.... UA ന്റെ വിഡിയോയിൽ ഒരു ഡെസ്ക്രിപ്ഷൻൽ ഒരു link ഉണ്ട് അത് fill ചെയ്ത് Debate ഫിക്സ് ചെയ്യാൻ പറ... 🤌

  • @MalluIndian95
    @MalluIndian95 หลายเดือนก่อน

    Why you gooys underrated

  • @kingson1332
    @kingson1332 หลายเดือนก่อน +1

    Go ahead. Isreal

  • @mkaslam8304
    @mkaslam8304 หลายเดือนก่อน

    Razi is supper

  • @jainseb777
    @jainseb777 หลายเดือนก่อน

    പരപ്പൊട്ടൻ തള്ളാഹു

    • @mohammedzeeshan7457
      @mohammedzeeshan7457 หลายเดือนก่อน

      Do not think ˹O Prophet˺ that Allah is unaware of what the wrongdoers do. He only delays them until a Day when ˹their˺ eyes will stare in horror
      ലോകം തിന്നാനും കുടിക്കാനും തൂറാനും ഉള്ള സ്ഥലം മാത്രം ആണോ. മനുഷ്യനെ സുഖിപ്പിക്കാൻ അല്ല ദൈവം, മനുഷ്യൻ ചെയുന്ന ക്രൂരത ദൈവത്തിന്റെ തലയിൽ വെക്കണോ.
      There is a Day of judgment .