വെറും 4 ജോഡിയിൽ നിന്ന് ഒരു മാസം കൊണ്ട് 22 കുഞ്ഞുങ്ങൾ||Smart Breeding Techniques || R&B Media

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • Awesome Result of Fostering Method in Budgies Breeding.
    നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി കിട്ടാൻ Instagram ൽ follow ചെയ്യുക.link👇🏻
    / r_and_b_media
    8 Single pair Breeding Setup for only Rs/-2000
    • ബ്രീഡിങ്ങ് കേജ് ആണോ ? ...
    A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
    Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
    Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
    #budgiesbreedingmalayalam
    #lovebirdsbreeding
    #lovebirdschicks
    #budgiescare
    #howtocare
    #pets
    #petsmalayalam
    #egghatching
    #petbirds
    #indianbirds

ความคิดเห็น • 545

  • @GOVINDHAM24
    @GOVINDHAM24 2 ปีที่แล้ว +32

    You are great 😍brother കിളികളെ കുറിച്ച് സംശയം ഉള്ള കാര്യം ചോദിച്ചാൽ ഉടനെതന്നെ അതു പറഞ്ഞു തരും 👍🏻thank you very much👍🏻😍👍🏻👍🏻 എല്ലാ വീഡിയോസും നമുക്ക് പ്രയോജനപ്പെടുന്നതാണ് great😍👍🏻🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +2

      Thank you Chechy 🥰🥰

    • @saju2453
      @saju2453 2 ปีที่แล้ว +1

      @@RBMEDIAforBudgies ചേട്ടന്റെ വീട് എവിടെ

    • @saju2453
      @saju2453 2 ปีที่แล้ว

      ഞാൻ കിളികളെ വളർത്തുന്നുണ്ട്... ഇന്നാണ് ഈ വീഡിയോ കണ്ടത്.. കുറച്ചു കാര്യങ്ങൾ അറിയാൻ സാധിച്ചു.. താങ്ക്സ്...
      ഞാൻ ആലുവ ആണ്

    • @saju2453
      @saju2453 2 ปีที่แล้ว +1

      ഞാൻ മുട്ട മാറ്റി വച്ചപ്പോൾ മറ്റുള്ള കിളിയുടെ ചട്ടിയിൽ വച്ചപ്പോൾ എല്ലാമെടുത്തു താഴെയിട്ടു

  • @manojkesavan24
    @manojkesavan24 ปีที่แล้ว +3

    ഞാൻ വർഷങ്ങൾക്കുമുന്നേ ലവ് ബേഡ് വളർത്തിയപ്പോൾ ഇതുപോലെ ആണ് ചെയ്തിരുന്നത്... എനിക്ക് പരമാവധി കുഞ്ഞുങ്ങളെ കിട്ടിയിരുന്നു... നിങ്ങൾ പറഞ്ഞതുപോലെ നമ്മൾ കുഞ്ഞുങ്ങളെ മാറ്റുമ്പോൾ അതിന്റെ തള്ള കിളി കാണാതിരിക്കണം...കണ്ടാൽ കൂട്ടിൽ കയറി കൊത്തി താഴെ ഇടും... കിളികളെ ചേഞ്ച്‌ ചെയുമ്പോൾ പരമാവധി ഒരേ സൈസ് ഉള്ളതിനെ ഓരോ കൂട്ടിലും ആക്കുക(അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കലത്തിൽ നാലിൽ അധികം കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അതിൽ ശക്തിയുള്ള കുഞ്ഞുങ്ങൾ മാത്രം അതിന്റെ പേരെന്റ്സ് നിന്ന് ഫുഡ്‌ കിട്ടൂ)... ഇങ്ങനെ ഓരോ 5,6 മണിക്കൂറിനിടയിൽ മാറ്റിമാറ്റി ഇട്ടാൽ എല്ലാ കുഞ്ഞിനേയും കിട്ടും...കുട്ടികൾ പെട്ടെന്ന് വളരുകയും ചെയ്യും...💯

  • @kmkkwt
    @kmkkwt 3 ปีที่แล้ว +13

    വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വിവരണം ❤️

  • @harikumarnk8611
    @harikumarnk8611 หลายเดือนก่อน

    Love birds jodikk rate engana ahnuu....njnglk oru kootarkk kodukan ahnuu ..ytb nokitt 250,300,350 ,370 angna pala rates ahn parayunnath..rate engnaya manasilakuka please reply

  • @shafeekshafeekmon5666
    @shafeekshafeekmon5666 3 ปีที่แล้ว +4

    Ellaaa chodhyathinum utharam tharunnathinu നന്ദി 😊😊😍😍😍👍👍

  • @vishnuvijay6578
    @vishnuvijay6578 3 ปีที่แล้ว +6

    Chettai ningal poliyanu..natural ayi karyangal parayunathkond valare simple ayit thonni..anyway nice videos😍👌

  • @lalvlogbyshibin3822
    @lalvlogbyshibin3822 3 ปีที่แล้ว +4

    ഉപകാരപ്രതമായ വീഡിയോ

  • @Suryanand-ym8qw
    @Suryanand-ym8qw 6 หลายเดือนก่อน

    New birde a pot ൽ കയറുന്നുഡ്
    Baby കൊതി കൊലുമോ

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 2 ปีที่แล้ว +1

    Bronde video Nalla useful aanuto.oru dout,nammal koodu set cheyyumbol chatti maathram vechu koduthaal mathiyo atho athil mattu endhengilum vechu kodukkendi varumo

  • @shoukathali5569
    @shoukathali5569 ปีที่แล้ว

    Nalla avatharanam

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 2 ปีที่แล้ว

    Egana eduthu matti vaykkan chatti edukkandy appol chatti edukkan pattaunna pakathinally thookkandy agana thookkiyal budgis kerumbol kood anagiyal pinna kerumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Chatty anangatha reethiyil fix cheyyanam. Njan single pair breeding anu cheyyunnathu. Cheriya cage anu oronninum. Appol edukkanum veckaanum easy anu.

  • @sajeevanmachadath4013
    @sajeevanmachadath4013 2 หลายเดือนก่อน

    Unadavunnakunjugal vilkkan valla margam undo

  • @Suryanand-ym8qw
    @Suryanand-ym8qw 6 หลายเดือนก่อน +1

    എന്റ budgie tow baby nextout ആയി one baby pot ൽ തന്നെ ഉണ്ട് food mother bird feed കൊടു കൊന്നുഡ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  6 หลายเดือนก่อน

      👍

    • @Suryanand-ym8qw
      @Suryanand-ym8qw 6 หลายเดือนก่อน +1

      @@RBMEDIAforBudgies പറഞ്ഞു തരുമോ

  • @Sathar105
    @Sathar105 3 ปีที่แล้ว +5

    Nalla avatharanm,👍

  • @Ponnuz3838
    @Ponnuz3838 9 หลายเดือนก่อน

    Chetta,birds nu egg kodukkamo ? Video il koduthapole kandu ,athupole ,payar,kadala mulapichathu iva okk kodukkamo ,plz reply 🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  9 หลายเดือนก่อน

      Ithellaam kodukkaam .. but ethokke samayathu kodukkaam ennu pala videokalilum paranjittundu... Playlist nokkuka...

  • @remyalazer5368
    @remyalazer5368 3 ปีที่แล้ว

    Wonderful.cheta ente penkili muttayidum pakshe adayirikkunnath kurich divasame ulloo a think shesham anal ezhunnettu marum ennitt mutta kothi thazhe idum. Athinu entha cheyuka

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      എല്ലാത്തവണയും അങ്ങിനെ തന്നെയാണോ ?
      കൂട്ടിൽ ചട്ടിയുടെ Place ഒന്നു മാറ്റി നോക്കൂ .... disturbance ഉണ്ടോ ?

    • @remyalazer5368
      @remyalazer5368 3 ปีที่แล้ว

      @@RBMEDIAforBudgies yes

  • @sayanthvlog7714
    @sayanthvlog7714 2 ปีที่แล้ว +1

    Kanavanakkinu pakaram namuda kayil ulla nthalum koduksvi calcium kittan please reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Calcium block vangikkaan kittum petshopil... Athallengil muttathodu mixiyil nannayi podichu soft foodil mix cheythu kodukkaam... Mutta puzhungikkodukkunnathum nallathanu..

    • @sayanthvlog7714
      @sayanthvlog7714 2 ปีที่แล้ว

      @@RBMEDIAforBudgies muringa ila calcium alla athu kodukavo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      @@sayanthvlog7714 കുറച്ചു കൊടുക്കാം... അധികം കൊടുത്താൽ ചിലപ്പോൾ loose motion ഉണ്ടാകും..

    • @sayanthvlog7714
      @sayanthvlog7714 2 ปีที่แล้ว

      @@RBMEDIAforBudgies ok

    • @sayanthvlog7714
      @sayanthvlog7714 2 ปีที่แล้ว

      @@RBMEDIAforBudgies athu angana karochila njan kure nalayitu 1 pair love bord ina itakuva egg ithuvara idunila potintavida chennu nokkum love bord paksha mutta idunila nthanu ariyaavo

  • @faiz.4784
    @faiz.4784 3 ปีที่แล้ว +2

    ഞാൻ 1 വർഷം ആയി lovebirds നെ വളർത്തുന്നു.2 pair ആണ് ഒള്ളത് 3 clutch കഴിഞ്ഞിട്ടും ഒന്നിനെ പോലും കിട്ടിയില്ല. ഞാൻ അതിന്റെ വിഷമത്തിൽ കുടം ഒക്കെ അഴിച് വെച്ച് അതിന്റെ പ്രശ്നം ആണെന്ന് വിചാരിച്. കൊടം ചെറുതാണ് എനിക്ക് തങ്ങളുടെ പോലത്തെ കുടം വാങ്ങി വെക്കണം എന്ന് ആഗ്രഹം ഉണ്ട്. തീർച്ചയായും അടുത്ത വീഡിയോ യിൽ അതിന് വെക്കാൻ പറ്റിയ കുടവും സൈസ് ഉം ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ. Waiting ആൺ 🙂

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      🥰👍🏻 വലിയ കുടം വാങ്ങാൻ കിട്ടും... 60 രൂപക്ക്. പിന്നെ Food നന്നായി കൊടുത്താൽ , മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങൾ നഷ്ടപ്പെടില്ല. മുൻപ് upload ചെയ്ത Videos കണ്ടു നോക്കണം.....

    • @CHECHUOOSVlog
      @CHECHUOOSVlog 2 ปีที่แล้ว

      @@RBMEDIAforBudgies th-cam.com/video/Vx0eekG31vEh/w-d-xo.htmlttps://youtu.bec♥♥♥♥♥♥♥😄

  • @akhilsprakash5766
    @akhilsprakash5766 20 วันที่ผ่านมา

    Loose motion engane marum

    • @RBMEDIAforBudgies
      @RBMEDIAforBudgies  9 วันที่ผ่านมา

      വീഡിയോ ഇട്ടിട്ടുണ്ട്.

  • @shijinml4812
    @shijinml4812 3 ปีที่แล้ว +1

    Chetta love birds valarthunnathu dosham aanu ennu chilar parayarundu athil valla karyam undo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      അത് ഓരോരുത്തരുടെ വിശ്വാസം .... Positive ആയി ചിന്തിക്കൂ ....
      എല്ലാ Pets നെയും വളർത്തുന്നത് പോലെ തന്നെയാണ് ഇതും .

  • @achuuniquez27
    @achuuniquez27 2 ปีที่แล้ว

    നല്ല അവതരണം

  • @akhil4991
    @akhil4991 2 ปีที่แล้ว +39

    രാഷ്ട്രീയക്കാർ പോലും ഇത്രയ്ക്കു തിരിമറി നടത്താറില്ല , അടുത്ത ഇലക്ഷനിൽ നിന്നാൽ ഒരു സീറ്റ് ഉറപ്പാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +10

      😀😀 കുറച്ചു ജീവൻ രക്ഷിക്കാനായിട്ടുള്ള തിരിമറിയാണ് Bro.... ചെയ്തില്ലെങ്കിൽ പലതും ചത്തുപോകും.

    • @akhil4991
      @akhil4991 2 ปีที่แล้ว +1

      @@RBMEDIAforBudgies yes

    • @abdulmuhsin3603
      @abdulmuhsin3603 2 ปีที่แล้ว

      Engilum thonni🤩

    • @akbarakku8302
      @akbarakku8302 ปีที่แล้ว

      ,😭🤣😂😅😁😄😃😀

  • @sabeeshkv5784
    @sabeeshkv5784 2 ปีที่แล้ว

    Entethu valiya koodanu ullath..njan 2 Jody vangiyathanu.ippo totel 12 ennam und ..ini Jody kale cherya koottilekk maattenda aavasyam undo..? Pls reply...

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Breeding nannayi pokunnundengil mattenda karyam illa.

  • @shemmustube6665
    @shemmustube6665 3 ปีที่แล้ว

    Chettaa nigalude bird cage door set up onn kaaanichu tharaamoo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഡോർസെറ്റ് ചെയ്യുന്നഒരു വീഡിയോ തന്നെ ഇട്ടിട്ടുണ്ട് ചാനലിൽ കണ്ടു നോക്കൂ

  • @johnycp6243
    @johnycp6243 2 ปีที่แล้ว

    Normally എത്ര നാൾ കഴിയുബോൾ മുട്ട ഇടാൻ തുടങ്ങും? ആണ് കിളിയും പെൺ കിളിയും എങ്ങനെ തിരിച്ചറിയും

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      തുടക്കക്കാർക്കുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചേട്ടാ ... അതിൽ കുറേ കാര്യങ്ങൾ പറയുന്നുണ്ട് ... കണ്ടു നോക്കാമോ?

  • @jinsjohnson6946
    @jinsjohnson6946 2 ปีที่แล้ว

    ഞാൻ ആദ്യം ആയിട്ടു 1 pair love birds മേടിച്ചു അതിനു തിന കൊടുക്കാൻ പറ്റുമോ പിന്നെ അത് എത്ര മാസം ആകുമ്പോൾ ആണു മുട്ട ഇടുന്നത് എല്ലാം ഒന്ന് പറഞ്ഞു തരാമോ pls🥰🥰

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Thina anu athinte main food.... Athu full time cagil venam..
      3.5 months kazhinjaal adult akum.. Pinne 6 months okke kazhinju breed cheyyikkunnathanu nallathu.

    • @jinsjohnson6946
      @jinsjohnson6946 2 ปีที่แล้ว

      @@RBMEDIAforBudgies male, female seprete cheyyano pls reply 🥰

  • @mushammudeen8117
    @mushammudeen8117 ปีที่แล้ว

    താങ്ക്സ് ബ്രോ..

  • @cutebirdsanimalsclub9253
    @cutebirdsanimalsclub9253 3 ปีที่แล้ว +4

    loved the video quality and your dedication and helping mind is really appreciable..

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      Thanks bro, for such a meaningful comment, you really meant what I wanted to tell my subscribers.

  • @dennyvarghese4312
    @dennyvarghese4312 ปีที่แล้ว

    Njan 5 birdsine vaggi orennam 4 muttayittu..3 ennam virinju kunjuggal purathum iraggi IPO ammakili vendum muttayittu irippanu 😘😘

  • @ajiathul8335
    @ajiathul8335 3 ปีที่แล้ว

    Chettaa ee kalam paint (red) chaydhadhe kondu kili mutta edadhe irikko???

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      പുറത്തു മാത്രം ചെയ്താൽ മതി. കുഴപ്പമില്ല

    • @ajiathul8335
      @ajiathul8335 3 ปีที่แล้ว

      @@RBMEDIAforBudgies pakshe njan kilikale vagitte 6 masam ayi, idhe vare mutta ittittilla

  • @thomassebastian675
    @thomassebastian675 3 ปีที่แล้ว

    Chetta ente kayyil oru cocktail male undu pakshe athinte kalilile oru viralil valavundu pakshe kambil irikkan prasnam illa
    So ee viralinte prasnam karanam athinte matinginu enthelum prblm varumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഒരു problems ഉം ഉണ്ടാവാൻ സാധ്യത ഇല്ല👍🏻👍🏻

  • @chinkizvlog3668
    @chinkizvlog3668 2 ปีที่แล้ว +1

    ചേട്ടാ breeding pairine ethra ദിവസം ഒരുമിച്ചു ഇടണം കുഞ്ഞു വിരിയുന്നത് വരെ ഇടണമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Breeding pair ne orumichu thanne idaam. Mattenda karyam illa... Kunju virinjalum male venam ennale chicks nu food kodukkaan pattoo...

  • @muralikanisanparambil8459
    @muralikanisanparambil8459 2 ปีที่แล้ว +5

    Hand feeding ചെയ്യുന്ന video ഇടാമോ please mother Bird കുഞ്ഞുങ്ങളെ നോക്കുന്നില്ല 😥😥

  • @mhdameenshafeer349
    @mhdameenshafeer349 3 ปีที่แล้ว +4

    2 cleach okke kainju engane anu athine free akendathu.. thudarchayayi ulla breeding health damage varille soo plss reply 🙌🏻🙏🏻

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      രണ്ടാമത്തെ തവണ കുഞ്ഞുങ്ങൾ nestout ആയ ഉടനേ കൂട്ടിൽ നിന്ന് ചട്ടി മാറ്റി വെക്കുക .... അല്ലെങ്കിൽ female നെ പിടിച്ച് free fly ക്കുള്ള കൂട്ടിലേക്ക് മാറ്റുക .

  • @sreekame6770
    @sreekame6770 2 ปีที่แล้ว

    Egg കൈ കൊണ്ട് എടുത്താൽ കിളി പിന്നെ അടയിരിക്കുമോ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      സാധാരണയായി കുഴപ്പമൊന്നും ഉണ്ടാകാറില്ല. കിളി കാണാതെ വേണം എടുക്കാൻ. ചട്ടി വെളിയിൽ എടുത്തിട്ടു.

    • @sreekame6770
      @sreekame6770 2 ปีที่แล้ว

      @@RBMEDIAforBudgies njan 6 kilikale aanu vangiyath. Kood paniyal alavu edth poyitollo. Ipo cheriya oru kootilanu ullath egg idan oru fancy woodnte mathram aanu ipo thalkaalam vechekunnath. Oru kili egg ittitund aadhyam itta egg innu purathedthu ittu. Ath njan edth kalanju. Ini oru egg koodi und. Idaku aanu ada erikunnath vere kilikalum aa egg ulla kootil Kerunnund. Ee egg viriyumo? Vere kood adikkan povunnathe ollo.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      @@sreekame6770 vere kilikal aa egg pottikkaan chance undu.

  • @ewinjohn3726
    @ewinjohn3726 3 ปีที่แล้ว +1

    Adyam..ayittu..mutta..ettuu..ath.. viriyaavoooo..oru..mutta potti..but.orennam..kidi..ettuuu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഇനിയും മുട്ട ഇടും .... ഒന്നോ രണ്ടോ വിരിയാൻ സാധ്യതയുണ്ട്.

  • @Rahulgopinath93Rahulgopinath93
    @Rahulgopinath93Rahulgopinath93 6 หลายเดือนก่อน

    Orupad valichu neetathe parayan sramiku

  • @muhammednihad8207
    @muhammednihad8207 3 ปีที่แล้ว +5

    അടിപൊളി ടിപ്സ്

  • @przworld7135
    @przworld7135 2 ปีที่แล้ว

    ഒരു വർഷം ആവാൻ ആയി 2 ജോഡി ആയിരുന്നു 1 ആണ് ചത്തുപോയി ഒരു ആണ് പറനും പോയി ഇപ്പോൾ ഒരു അണിനെ വാങ്ങി ബ്രീഡ് ആയി ഇപ്പോൾ മുട്ട ഇടും പറയുമോ plss

    • @przworld7135
      @przworld7135 2 ปีที่แล้ว

      മുട്ട ഇട്ട് 2 ഉം പുറത്തു തള്ളിയിട്ടു അതിന് വര വീണിറ്റ് ഉണ്ട് എനി കുട്ടിൽ വെച്ചാൽ ആവില്ലല്ലോ

  • @sudeersudeervk5260
    @sudeersudeervk5260 2 ปีที่แล้ว

    ഞാൻ പുതുതായി വളർത്താൻ തുടങ്ങിയ ആളാണ്. Birds തിന മാത്രേ തിന്നുന്നുള്ളൂ. മുട്ട ഒക്കെ തീറ്റിക്കാൻ എന്താ മാർഗം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഒരു പാത്രത്തിൽ എഗ്ഗ് ഫുഡ് എടുത്തിട്ടു അതിന്റെ ഒരു സൈഡിൽ കുറച്ചു തിന വെച്ചു കൊടുക്കുക. മെയിൻ തിന പത്രം മാറ്റി വെക്കണം.
      കുറച്ചു നേരം കഴിയുമ്പോൾ വന്നു തിന്നോളും...

  • @shaijubeegumshaiju1703
    @shaijubeegumshaiju1703 2 ปีที่แล้ว

    തിന/ വെജിറ്റബിൾ കൊടുക്കാമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Kodukkaam... 🥕, Beetroot okke kodukkaam.

    • @shaijubeegumshaiju1703
      @shaijubeegumshaiju1703 2 ปีที่แล้ว

      മുറിച്ചു വച്ചു കൊടുത്ത മതിയോ മുട്ട പുഴുഗി മുറിച്ചു വച്ചാൽ മതിയോ ഇതു മുട്ട ഇട്ടിരിക്കുന്ന ടൈമിംഗിൽ ആണോ

  • @sufiyan6933
    @sufiyan6933 2 ปีที่แล้ว

    bro ente fingesinte kunginte thondayil thena kudungi eni enth cheyyum plz reply argent fingesinte kunginte thonda povutthittund

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ഇൻഫെക്ഷൻ ആയിട്ടുണ്ടാകും... ആന്റിബയോട്ടിക്‌സ് കൊടുക്കേണ്ടിവരും... എനിക്ക് finchesinte കാര്യങ്ങൾ അത്രയ്ക്ക് പരിചയം ആയില്ല.. ഒരു veternary ഡോക്ടറെ consult ചെയ്‌താൽ അറിയാം.

  • @ushavlogs6281
    @ushavlogs6281 2 ปีที่แล้ว

    Done 👍👍
    Great bro !! namukum kilikalundu. Muttakal eduthu thazhe idukaya love birds. Enthu cheyyum 😒

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/cYvKVWKSZP0/w-d-xo.html
      Karanam chilapppl ithil ethengilum ayirikkum..

  • @sharirakesh1489
    @sharirakesh1489 2 ปีที่แล้ว

    Aadya clutch le 5 mutta ittath virinjilla...adutha 2 puthiya mutta ittu...pazhayath cage l ninnu eduth maatano...

  • @nihade-qd3cs
    @nihade-qd3cs ปีที่แล้ว

    എത്ര ദിവസം കഴിയുമ്പോഴാണ് മുട്ട വിരിയുക

  • @aadhiadithyan7138
    @aadhiadithyan7138 3 ปีที่แล้ว

    Chetta love birdsinte kunjugal eragiyathin shesham namal vere kootilek kunjugale matano. matanamegil ethra masam kazhinj matanam enn koodi parayanam to.
    Please replay🙏🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      രണ്ട് ദിവസം മുൻപിട്ട വീഡിയോയിൽ എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് Bro...

  • @ansidashikkander2528
    @ansidashikkander2528 2 ปีที่แล้ว

    Kudam cherichanno vekkendadu

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ചരിച്ചു വെക്കുന്നതാണ് നല്ലത്. chicks താഴെ വീഴാതിരിക്കാൻ .

  • @bisinisujimon5396
    @bisinisujimon5396 2 ปีที่แล้ว +1

    Super

  • @suhaspoovam7005
    @suhaspoovam7005 3 ปีที่แล้ว

    Small Gagum 1pair birdum unde. Avde chatty vachal mutta edumo

  • @angelandjopaulworld4270
    @angelandjopaulworld4270 ปีที่แล้ว

    Thanks bro❤

  • @reshmivinod7676
    @reshmivinod7676 2 ปีที่แล้ว

    കണവ നാക്ക്‌ എവിടെ നിന്നും വാങ്ങാൻ കിട്ടും പ്ലീസ് ഒന്നു പറഞ്ഞു തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Online il kittum. Pet shopil calcium block kittum. Athayalum mathy.

  • @rinshadt2554
    @rinshadt2554 3 ปีที่แล้ว

    എന്റെ കയ്യിൽ ഉള്ള lovebirds രണ്ട് ദിവസമായി തൂക്കം വന്ന് dead ആയി കൊണ്ടിരിക്കുന്നു. അതിന് ഉള്ള മെഡിസിൻ അറിയുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ഇപ്പോൾ മഴയായതുകൊണ്ട് പനിപിടിച്ച് ആയിരിക്കും ഡെഡ് ആകുന്നത് തണുപ്പ് അടിക്കാതിരിക്കാൻ കൂട് കവർ ചെയ്യുക തൂക്കം കാണുന്ന ബേർഡ്സിനെ മറ്റി ഇടുക

    • @rinshadt2554
      @rinshadt2554 3 ปีที่แล้ว

      @@RBMEDIAforBudgies ok

  • @afsanaameer4991
    @afsanaameer4991 ปีที่แล้ว

    എന്റെ love bird pairl male പറന്നു പോയി ശേഷം വേറെ ഒരു male love bird വാങ്ങി..1mnth കഴിഞ്ഞു വാങ്ങിയിട്ട് ഇതുവരെ അവര് pair ആവുന്നില്ല.. അതെന്താ കാരണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      Female nu age kooduthal anengil kurachu thamasikkum..

  • @LOWendGAMER003
    @LOWendGAMER003 2 ปีที่แล้ว

    ചേട്ടാ ബിർഡ്സിൻ ചട്ടി തന്നെ വേണോ ബ്രീഡിങ്ങിന് അതെയോ കാർഡ്ബോർഡ് ബോക്സ്‌ മതിയോ
    ഞാൻ ഒരു ബിഗിനെർ ആണ് അതുകൊണ്ട് ആണ് ചോദിച്ചത്
    Pls reply pls

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      ചട്ടി അല്ലെങ്കിൽ wooden Box വേണം. Card Board കടിച്ചു മുറിക്കും.

  • @moothappa5140
    @moothappa5140 3 ปีที่แล้ว +1

    Chetta oru female bird innale muthal chattiyil anu.
    Food kayikkan inn ravile chattiyil ninn purth vannu pinneed chattiyil kayari irippanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      മുട്ട ഉണ്ടാകും ..... അട ഇരിക്കുമ്പോളാണ് ഇങ്ങനെ ചെയ്യുന്നത്.

    • @moothappa5140
      @moothappa5140 3 ปีที่แล้ว

      @@RBMEDIAforBudgies cere colour mariyittilla white mix anu

    • @moothappa5140
      @moothappa5140 3 ปีที่แล้ว

      @@RBMEDIAforBudgies മുട്ട ഇട്ടിട്ടുണ്ട് ചേട്ട
      ഇന്ന് രാവിലെ ചട്ടിയിൽ നോക്കി.
      ചേട്ടൻ പറഞ്ഞിരുന്നു ആ കിളി മുട്ട ഇടും എന്ന്.
      😘.7 മാസം ആയി വളർത്തി തുടങ്ങിയിട്ട് പുതിയ birds മേടിച്ചു അവർ മുട്ട ഇട്ട്. 😘😍

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      @@moothappa5140 good... മുട്ട ഇട്ടല്ലോ...👍🏻👍🏻 ഇനി ചട്ടി എടുക്കരുത് .... അതിന് disturb ആകും ..... 18 ദിവസം wait ചെയ്യൂ ... കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ നോക്കിയാൽ മതി.👍🏻

  • @jacinthabenjamin7157
    @jacinthabenjamin7157 2 ปีที่แล้ว

    എന്റെ കിളി 5 മുട്ട ഇട്ടു .അമ്മ കിളി ഇന്ന് ചത്തു പോയി. ഇനി ആ മുട്ടകൾ എങ്ങനെ വിരിയിക്കും.ഒന്ന് പറഞ്ഞു തരുമോ.

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Egg Fostering ചെയ്യണം.

    • @jacinthabenjamin7157
      @jacinthabenjamin7157 2 ปีที่แล้ว

      @@RBMEDIAforBudgies അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/3uTlgHqHENw/w-d-xo.html
      ഇതിൽ പറയുന്നുണ്ട്.

  • @midlajpv2778
    @midlajpv2778 2 ปีที่แล้ว

    അമ്മ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്ന് പുറത്ത് ഇടുന്നു
    എന്താ ചെയ്യുക അത് ഒഴിവാക്കാൻ

  • @przworld7135
    @przworld7135 2 ปีที่แล้ว

    ഒരു കൂട്ടിൽ 2 പെണ്ണും ഒരു ആണ്ണും ഇടാമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      പെണ്ണുങ്ങൾ തമ്മിൽ അടി ഉണ്ടാക്കാൻ ചാൻസ് ഉണ്ട്.

  • @ajingeorge2966
    @ajingeorge2966 2 ปีที่แล้ว

    Bro ente bird mutta ittu virinju but . Bird chathu poyi kunjungalae enthu cheyyan pattum

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      കുഞ്ഞുങ്ങൾക്ക് തൂവ്വൽ വന്നെങ്കിൽ male Bird Feed ചെയ്യും ചെയ്യുന്നുണ്ടോന്ന് നോക്കണം. ഇല്ലെങ്കിൽ Hand feed ചെയ്യണം.
      വേറേ Birds ന് Same age ൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ അതിന്റെ കൂടെയും വെക്കാം ....

  • @maxveldichualexander6859
    @maxveldichualexander6859 3 ปีที่แล้ว

    Good narration

  • @kevinvlogs432
    @kevinvlogs432 3 ปีที่แล้ว +2

    Experience is the bEst teacher

  • @alameenthalachira8327
    @alameenthalachira8327 3 ปีที่แล้ว

    എൻ്റെ bird's ൻ്റേ മുട്ട വിരിഞ്ഞിട്ട് 4 ദിവസം ആയി കൂട്ടിൽ തൂവലുകൾ, മറ്റ് വേസ്റ്റ്കൾ ഒക്കെ ഉണ്ട് കുറച്ച് ദിവസം കൂടി കഴിഞ്ഞ് ക്ലീൻ ആക്കിയാൽ മതിയോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ആദ്യത്തെ കുഞ്ഞ് വിരിഞ്ഞിട്ട് 10 ദിവസം കഴിഞ്ഞ് clean ചെയ്താൽ മതി .... അതുകഴിഞ്ഞ് കൂടുതൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ waste കൂടുമ്പോൾ clean ചെയ്യുക.

  • @shilpavarghese7209
    @shilpavarghese7209 2 ปีที่แล้ว

    Nte kayyil oru pair birds ind... Vangit 4 months aayi.. Ithvare chattiyil kerittilla 😕 ntha cheyyande?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/U4o-XfZhRWo/w-d-xo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Fast ബ്രീഡിങ്ങിന്റെ ടിപ്സ് ആണ്.. കണ്ടു നോക്കൂ

  • @toonytech4877
    @toonytech4877 3 ปีที่แล้ว +1

    Bro ningalude place evedeyaa

  • @adevanish1533
    @adevanish1533 3 ปีที่แล้ว +3

    ഒരു തവണ breed അയാൾ പിന്നെ breed അവൻ എത്ര മാസമെടുക്കും

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      Normaly Continue ആയി Breed ആകും .... ഒരു Batch nestout ആയാൽ പിറ്റേന് മുതൽ അടുത്ത മുട്ട ഇടാൻ തുടങ്ങും .... പിന്നെ ചില females break എടുക്കാറുണ്ട്.

    • @sukeshg
      @sukeshg 3 ปีที่แล้ว +3

      @@RBMEDIAforBudgies oru clutch shesham ethre divasham rest kodukanam ? Or onum cheyand karyam ille?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      @@sukeshg മൂന് clutch വരെ റസ്റ്റ് വേണ്ട .... പിന്നെ ഒരു 20-30 days ചട്ടി മാറ്റി വെച്ചാൽ മതി.

    • @sukeshg
      @sukeshg 3 ปีที่แล้ว +1

      @@RBMEDIAforBudgies thanks

    • @abinn7717
      @abinn7717 3 ปีที่แล้ว +1

      @Adev UklRest kothillengil female chattu pokum.Oru breeding kazhunju 1month rest koduthitu vendum cheyyu.Pot matti vaikku.

  • @thaslim852
    @thaslim852 3 ปีที่แล้ว

    BROTHER BIRDS MUTTA IDUNNUND PINNE KURACH KAZHINCHAL MUTTAYELLAM PURATH EDUNNU , ONNUM VIRIYUNNILLA

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ശരിയായി Mate ആകാതെ ഇടുന്ന മുട്ടയാണ് വിരിയാത്തത് . വിരിയാത്തതു കൊണ്ടാണ് പുറത്ത് കളയുന്നത്. Male bird നെ change ചെയ്ത് നോക്കൂ ...

  • @amalschu3430
    @amalschu3430 3 ปีที่แล้ว

    Yes
    Correct

  • @eliaseldo1911
    @eliaseldo1911 3 ปีที่แล้ว

    Bro പറഞ്ഞില്ലേ ഇച്ചിരി കാലം rest കൊടുക്കണം എന്ന്. അത് എങ്ങനെയാ. Pls reply 🙏

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      കൂട്ടിൽ നിന്ന് ചട്ടി എടുത്തു മാറ്റി വയ്ക്കുക സിംഗിൾ ബ്രീഡിങ്ങ് കേജിൽ ആണ് അവ ഉള്ളത് എങ്കിൽ അവയെ പിടിച്ച് Free Fly ചെയ്യുന്ന വലിയ കൂട്ടിലേക്ക് ഇടുക ഒരു മാസത്തേക്ക് .

    • @eliaseldo1911
      @eliaseldo1911 3 ปีที่แล้ว

      @@RBMEDIAforBudgies Thank you

  • @jomongeorge937
    @jomongeorge937 5 หลายเดือนก่อน

    Bro anik voru love brid തരുമോ

  • @chandinis5858
    @chandinis5858 3 ปีที่แล้ว +1

    Chettaaa imbreeding problems undo.. Athinte oru detail video cheyamo??

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      ഇതുവരെ അങ്ങിനെയുള്ള probs ഉണ്ടായിട്ടില്ല ....

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Inbreeding നെക്കുറിച്ച് വീഡിയോ ചെയ്യാം ...

    • @chandinis5858
      @chandinis5858 3 ปีที่แล้ว

      @@RBMEDIAforBudgies ok

  • @ownvoice1497
    @ownvoice1497 3 ปีที่แล้ว +1

    Bro, ente love bird 6 mutta ittu but ada irikkunnilla,vere oru kili w mutta ittinu avan ada irikkunnund but viriyunnilla, veronnu mutta ittu 6 il 4 ennam virinju, kili ada irkkan endha cheyyande

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      നാലോ അഞ്ചോ മുട്ട ഇട്ടു കഴിഞ്ഞേ മുഴുവൻ സമയവും ആട ഇരിക്കുകയുള്ളൂ .... ഇരുന്നോളും പേടിക്കേണ്ട. മുട്ട വിരിയാത്തത് mating ശരിയാകാത്തതു കൊണ്ടോ ചൂട് കിട്ടാത്തതു കൊണ്ടോ ആവാം. ആദ്യത്തേത് ആണെങ്കിൽ വിരിയാൻ സാധ്യത കുറവാണ്.

  • @hinarockzzzz4628
    @hinarockzzzz4628 3 ปีที่แล้ว

    Egg eaduthe puratheekke edunnu 2 time aaayi enghane cheyyunnathe

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      വേറേ Birds ആണോ കളയുന്നത് ?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      രണ്ടുമൂന്നു കാരണം കൊണ്ട് മുട്ട എടുത്തു പുറത്തു കളയാം .... ഒന്നാമത് Pot വെച്ചിരിക്കുന്നത് Calm ആയ place അല്ലാത്തതു കൊണ്ട് പേടിച്ചിട്ടാകാം ... കോളനി ആണെങ്കിൽ മറ്റ് Birds എടുത്ത് പുറത്ത് കളഞ്ഞേക്കാം ....
      മൂനാമത് ചില Birds ന്റെ സ്വഭാവം അങ്ങിനെയാകാം ....
      പ്രതിവിധികൾ 2 ഉണ്ട് . കൂട് മാറ്റി നോക്കുക
      Pair നെ മാറ്റി നോക്കുക.
      രണ്ടിലും ശരിയായില്ലെങ്കിൽ Bird നെ കൊടുത്തിട്ട് പുതിയതിനെ വാങ്ങുക.

    • @hinarockzzzz4628
      @hinarockzzzz4628 3 ปีที่แล้ว

      @@RBMEDIAforBudgies no

    • @hinarockzzzz4628
      @hinarockzzzz4628 3 ปีที่แล้ว

      Egg nte shelllaaanu Njan kanarullathe

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഇന്നത്തെ വീഡിയോ അതിനെപ്പറ്റിയാണ്.

  • @sirajfareed7364
    @sirajfareed7364 2 ปีที่แล้ว

    എന്റെ മുട്ട വിരിഞ്ഞു കുട്ടികളെ അധു തന്നെ കൊത്തി തിന്നു .അതിനു എന്തു വേണം .എന്തു കൊണ്ടാ അങ്ങിനെ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      കൊത്തിക്കൊല്ലുന്നതായി കേട്ടിട്ടുണ്ട് ..... തിന്നാറില്ല എന്നാണ് തോന്നുന്നത്. അങ്ങിനെ ചെയ്തോ ?

  • @chinnu8340
    @chinnu8340 2 ปีที่แล้ว

    Hello chetta oru doubt und enikk 2jodi birds ullath njan 16April aan medichath ath kurachu divasam ayyi mate cheyyan shramikkunu male female ne attract cheyyan nokkunu .pinne avar randu female perum koottil kerunundu pettannu breed akumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Female adult ayathalle? Kannil ring okke vannathano? Anengil result pettennuthanne undaakum..

  • @robinantony1029
    @robinantony1029 2 ปีที่แล้ว

    Kunjine kilikal konnu thinunnathinu kaaranam yenthaa

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      കുഞ്ഞുങ്ങളെ കൊന്ന് തിന്നാറില്ല കൊത്തി കൊല്ലുന്നത് മറ്റ് ബേർഡ്സ് ആയിരിക്കും. ചിലപ്പോൾ ഫീമെയിൽ അടുത്ത മുട്ടയിടാൻ ആകുമ്പോൾ കൊത്തി പുറത്താക്കാൻ നോക്കാറുണ്ട്.

  • @fazin9935
    @fazin9935 2 ปีที่แล้ว

    Enter kilikal muttayidunnund but viriyunnilla..3 thavana muttayittu ..ithavana 3 muttayittu pinne aa kili chathu poyi.enth cheyum sir.onnu paranju tharumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Male ne Matti nokkamayirunnu.... But chathupoyille😢

  • @ramachadranremya3002
    @ramachadranremya3002 3 ปีที่แล้ว +1

    ഏട്ടാ നന്തി

  • @adarshunlimitededitz4869
    @adarshunlimitededitz4869 2 ปีที่แล้ว

    Chetta, oru ബ്രീഡിങ്ങിന് ശേഷവും ... Pot clean ചെയ്യണോ 🙄

  • @sreekame6770
    @sreekame6770 2 ปีที่แล้ว

    Chetta കോളനിയിൽ എങ്ങനെ നമ്മൾ പെൺകിളിക്കു ആൺകിളിയെ മാറ്റി കൊടുക്കും?

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      അവരെ വേറൊരു ക്യാഗിൽ ഇട്ടു പയർ ആക്കിയ ശേഷം കോലനിയിലേക്കു വിടേണ്ടി വരും.

    • @sreekame6770
      @sreekame6770 2 ปีที่แล้ว

      @@RBMEDIAforBudgies k thank u chetta

  • @Akshitshipin6114
    @Akshitshipin6114 2 ปีที่แล้ว

    Superb talking

  • @jintoc.l5510
    @jintoc.l5510 2 ปีที่แล้ว

    Ninga poliyanu machane

  • @aeonjith
    @aeonjith 3 ปีที่แล้ว

    Breedingnu ulla pair engne idnm..oru malenu ethra female idam.enthelum kanakkukal undo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      th-cam.com/video/wZjATwAokt8/w-d-xo.html
      Single pair breeding ആണ് വേഗം റിസൽട്ട് കിട്ടുന്നത്.... ഒരു male ഒരു Female

    • @aeonjith
      @aeonjith 3 ปีที่แล้ว

      @@RBMEDIAforBudgies ok thanks

  • @manojvijayan1648
    @manojvijayan1648 ปีที่แล้ว

    ലൗ bird ഉറക്കം തൂങ്ങി ഒരു ഉഷാർ ഇല്ലാതെ ഇരിക്കുന്നു എന്താ ചെയ്യണ്ടത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      ലൈറ്റ് ഇട്ടുകൊടുക്കുക ... ലൂസ് മോഷൻ ഉണ്ടെങ്കിൽ ടെട്രേസൈക്ലിൻ കൊടുക്കാം...

  • @shafeekshafeekmon5666
    @shafeekshafeekmon5666 3 ปีที่แล้ว +1

    ലവ് ബിഡ്സിനെ inakkan endhaa vazhi?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഞാൻ ഒരു video ചെയ്തിട്ടുണ്ട് .... കണ്ടു നോക്കൂ ....

  • @kreativeartsmalayalam6988
    @kreativeartsmalayalam6988 2 ปีที่แล้ว +1

    എൻറെ birds ippo 4th time egg ittu.. Ella pravashyavum 5 eggs.. 3eggs viriyunnolloo.. Valiya chattiyaanu. Ennaalum kuttikal average valuppamaayi thoovalokke vannasheshm chathupokunnuu. Ithuvare 1kuttipolum jeevanoode kittiyittillaa.. 😖

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Chatty mattivechu Breeding oru masathekku (minimum) stop cheyyuu... Athinu shesham result nannayi kittum.

    • @kreativeartsmalayalam6988
      @kreativeartsmalayalam6988 2 ปีที่แล้ว

      @@RBMEDIAforBudgies thank u sir

  • @moothappa5140
    @moothappa5140 3 ปีที่แล้ว +1

    Chett ente female bird medichappo cere brown ayirunnu
    Maite okke cheythirunnu
    Pinne ippo white lott varunnu karanam entha.
    Chattiyil okke kayatunnund

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Female birds ന്റെ cere white , Light Pink, Brown, ഒക്കെ കളറിൽ കാണാറുണ്ട് .... പ്രായം കൂടുമ്പോഴും മുട്ട ഇടാറാകുമ്പോഴുമൊക്കെ നിറത്തിൽ മാറ്റം വരും കുഴപ്പമില്ല.

    • @moothappa5140
      @moothappa5140 3 ปีที่แล้ว

      @@RBMEDIAforBudgies ith medichappo thanne egg idan ayathayirunnu medicha sthalathin maite cheythu. Ente veettil ninnum Maite cheythu
      White lott varunnu

  • @economicsshehinashajahan2428
    @economicsshehinashajahan2428 3 ปีที่แล้ว

    Njangal birdsine colony aaki ettapol avar jodiyakan valare thamasamundayi. Cheriya kootilekku mattiyapol pettennu breed aayi

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      അതാണ് single pair breeding ന്റെ ഗുണം

  • @muralikanisanparambil8459
    @muralikanisanparambil8459 2 ปีที่แล้ว +1

    എന്റെ male bird 1വർഷമായി breed ആയില്ല എന്താ ചെയ്യ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      male നെ മാറ്റി വാങ്ങാം ....

  • @vkguppyfarm4649
    @vkguppyfarm4649 3 ปีที่แล้ว

    എന്റെ കുഞ്ഞുങ്ങളുടെ ചിറക് മുഴുവനും ചട്ടിയിൽ നിന്ന് തെന്നെ കോഴിഞു പോകുന്നു കാരണം എന്താ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Feather കൊഴിയുന്നതിന് പല കാരണങ്ങളുമുണ്ട് .... French molting, inbreeding, plucking....അങ്ങിനെ .... detail ആയിട്ട് video ചെയ്യാം

  • @adhxl._hixham
    @adhxl._hixham 2 ปีที่แล้ว

    Ente bird tugi irunne chathe pokunu ippo
    Oru bird ollu enda atheyathe kude maravum natum ayirunu ippo china cage anne chathe pokan ulla karranam pls reply

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/kRS3M3E4EXQ/w-d-xo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      th-cam.com/video/G46lnBc0EFY/w-d-xo.html

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഈ രണ്ട് videos കണ്ടാൽ കാരണവും മരുന്നും മനസിലാക്കാം ....

  • @shancyvarughese4419
    @shancyvarughese4419 3 ปีที่แล้ว +14

    Thanks. Entay budgie 13 eggs itu
    11 virinju.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +3

      Good.. 🥰🥰use Fostering technique to survive all chicks.,👍🏻👍🏻

    • @emilthomas9944
      @emilthomas9944 3 ปีที่แล้ว

      11 egg ooooo🤣👋🏻

    • @badusha.8446
      @badusha.8446 3 ปีที่แล้ว

      @@RBMEDIAforBudgies birds വിൽക്കുമെങ്കിൽ എനിക്ക് വേണമായിരുന്നു.എവിടെയാണ് സ്ഥലം കൂടും വേണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      @@badusha.8446 Kannur District, Iritty.

    • @badusha.8446
      @badusha.8446 3 ปีที่แล้ว

      @@RBMEDIAforBudgies അപ്പൊ പറ്റില്ല ഞാൻ തിരുവനന്തപുരം.

  • @przworld7135
    @przworld7135 2 ปีที่แล้ว

    ബ്രീഡ് ആയി എപ്പോൾ മുട്ട ഇടും

  • @RmuhamMad-r4y
    @RmuhamMad-r4y 2 หลายเดือนก่อน

    😍😍😍😍😍😍

  • @sameermuneera5996
    @sameermuneera5996 3 ปีที่แล้ว +1

    Entea 2 pairil ninnum 5 masam kond 8 chiks

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      രണ്ടും എത്ര തവണ Egg ചെയ്തു?

    • @sameermuneera5996
      @sameermuneera5996 3 ปีที่แล้ว

      @@RBMEDIAforBudgies 2um 2 thavana

  • @MuhammedSwalih-df9nd
    @MuhammedSwalih-df9nd 9 หลายเดือนก่อน

    1 ജോഡി ലവ് ബെർഡ്‌സിനെ തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  9 หลายเดือนก่อน

      തരാമല്ലോ.... എവിടെയാണ് വീട്?

  • @vrcreations7267
    @vrcreations7267 2 ปีที่แล้ว

    Ente pakshi mutta idunnu.ada irikkkunnilla

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      നാലോ അഞ്ചോ മുട്ടകൾ ഇട്ടതിനുശേഷം സ്ഥിരമായിട്ട് അടയിരിക്കുകയുള്ളൂ

    • @p_e_k_k_a8223
      @p_e_k_k_a8223 2 ปีที่แล้ว

      @@RBMEDIAforBudgies yes. 1st ഇരുന്നില്ല.2nd time ada ഇരുന്നു.

  • @akhilsallu432
    @akhilsallu432 3 ปีที่แล้ว +1

    Good information....

  • @bachukp4933
    @bachukp4933 2 ปีที่แล้ว

    Bro oru jodi lovebrdinte cage size ethrayaa

  • @josephantony4118
    @josephantony4118 3 ปีที่แล้ว +1

    എന്റെ love BIRDS മുട്ട കോതി പുറത്ത് ഇട്ടു അതു എന്തു ആണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഇന്നത്തെ വീഡിയോ കാണുക😀
      രണ്ടുമൂന്നു കാരണം കൊണ്ട് മുട്ട എടുത്തു പുറത്തു കളയാം .... ഒന്നാമത് Pot വെച്ചിരിക്കുന്നത് Calm ആയ place അല്ലാത്തതു കൊണ്ട് പേടിച്ചിട്ടാകാം ... കോളനി ആണെങ്കിൽ മറ്റ് Birds എടുത്ത് പുറത്ത് കളഞ്ഞേക്കാം ....
      മൂനാമത് ചില Birds ന്റെ സ്വഭാവം അങ്ങിനെയാകാം ....
      പ്രതിവിധികൾ 2 ഉണ്ട് . കൂട് മാറ്റി നോക്കുക
      Pair നെ മാറ്റി നോക്കുക.
      രണ്ടിലും ശരിയായില്ലെങ്കിൽ Bird നെ കൊടുത്തിട്ട് പുതിയതിനെ വാങ്ങുക.

  • @XTRMAMBA
    @XTRMAMBA 2 ปีที่แล้ว

    Perathuva