ബ്രീഡിങ്ങ് കേജ് ആണോ ? ഇങ്ങനെ ഉണ്ടാക്കണം. | Low cost cage for 8 pairs Budgies || R&B Media

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • A large cage, containing 8 seperate cages for single pair breeding at very low cost.
    A large bird cage at very low cost. ചിലവ് ചുരുക്കി വലിയ ഒരു കിളിക്കൂട് നിർമ്മിക്കാം Link :- • Large Bird cage at ver...
    Budgerigars or parakeets or we usually called Love Birds, these birds are fun birds to keep as pets. Although budgies are not difficult to tame, the taming process requires plenty of time, patience, and consistency.They are fun birds to keep as pets. Although budgies are not difficult to train, the process of grooming requires a lot of time, patience, and consistency.
    Don’t forget to have fun while controlling your budgie; it can be a truly rewarding experience for both of you!
    #budgiesbreedingmalayalam
    #lovebirdsbreeding
    #lovebirdschicks
    #budgiescare
    #howtocare
    #pets
    #petsmalayalam
    #egghatching
    #petbirds
    #indianbirds

ความคิดเห็น • 224

  • @adhilsufiyan4195
    @adhilsufiyan4195 3 ปีที่แล้ว +29

    എന്റെ അടുത്ത് ഇപ്പേ 12 ബ്രീടിങ് പെയർ ഉണ്ട് അതിന് കാരണം ചേട്ടനാണ്,

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +5

      Thank you so much bro.... I appreciate your dedication.....🥰🥰

    • @jamshijishan
      @jamshijishan 2 ปีที่แล้ว

      പൊളി 👍👍

  • @mercymathew8183
    @mercymathew8183 ปีที่แล้ว

    Thanks!

  • @jamshijishan
    @jamshijishan 2 ปีที่แล้ว +6

    സംഭവം സൂപ്പറായിട്ടുണ്ട്
    Full vidio കണ്ടു
    കാരണം ഞാനും ഇങ്ങനെ 16 കേജിന്റെ വർക്കിലാണ് ഓരോ വിഡിയോയും കാണുമ്പോൾ വ്യത്യസ്ത അറിവാണ് കിട്ടുന്നത്. നിങ്ങളുടെ വിവരണം എല്ലാവർക്കും മനസ്സിലാകും 👍👍👍

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +2

      Thanks ബ്രോ... സമയം ഉണ്ടെങ്കിൽ ഇതുപോലെ single പെയർ ബ്രീടിംഗ് ആണ് നല്ലതു..

  • @rahulrajan4265
    @rahulrajan4265 3 ปีที่แล้ว +8

    ചുമ്മാ ഒന്ന് വന്നതാ ഒറ്റ ഇരുപ്പിന് 6 വീഡിയോ അങ്ങ് കണ്ടു 👍 പൊളി subscribed

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +2

      Thank you Brother for your Big Support🥰🥰
      ഞാൻ എന്റെ experience ആണ് share ചെയ്യുന്നത് സാധാരണക്കാർക്ക് മനസിലാക്കുന്ന രീതിയിൽ . സന്തോഷമുണ്ട് നിങ്ങളുടെ നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ...
      കൂടെ ഉണ്ടാവണം ...🥰🥰

    • @rahulrajan4265
      @rahulrajan4265 3 ปีที่แล้ว

      @@RBMEDIAforBudgies 👍

    • @rahulrajan4265
      @rahulrajan4265 3 ปีที่แล้ว +1

      #weonetechmalayalam ente channel

  • @mushammudeen8117
    @mushammudeen8117 2 ปีที่แล้ว +1

    എനിക്ക് വളരെ പ്രചോദനം ആണ് ബ്രോയുടെ ഓരോ വീഡിയോയും.

  • @aboobackerpt4392
    @aboobackerpt4392 3 ปีที่แล้ว +5

    വളരെ വിശദമായി പറഞ്ഞു തന്നതിനു നന്ദി....
    ഇത്രയധികം വിശദീകരണം ആരും വിഡിയോ അടക്കം ചെയതു കണ്ടിട്ടില്ല കെട്ടോ ....
    ആഫ്രിക്കൻ സിന് 2. 2 .2 എന്ന തോദിൽ മടക്കി ഉണ്ടാക്കാലോ അല്ലേ.....
    നെറ്റിൻ്റെ കമ്പിയുടെ വണ്ണം പറഞില്ല:14 ആവും അല്ലേ.....
    ചാനൽ SuB ചൈയിതിട്ടുണ്ട്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Thank you ikkaa...
      Affrican Lovebirds nu 2.2.2 cage ൽ sufficient space undaakum... mesh Size 16 anu njaan eduthathu... 14 anu best .... Strong akum..

  • @satheeshsk874
    @satheeshsk874 3 ปีที่แล้ว +3

    കുറഞ്ഞ ചിലവിലുള്ള ബ്രീഡിംഗ് cage.. നന്നായിട്ടുണ്ട്. Super👍🏼

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Thank you... ചെറുതായിട്ട് തുടങ്ങുന്ന വർക്ക് പറ്റിയ ഒരു കൂട്.... അതാണ് ഉദ്ധേശിച്ചത്.

    • @ajithaju9330
      @ajithaju9330 2 ปีที่แล้ว

      @@RBMEDIAforBudgies cheruthayittalla. Valiya reethiyil cheyyunavarkkum ithu nallathu thanne aanu low cost cage. Adi poli

  • @ebcopetshome9164
    @ebcopetshome9164 3 ปีที่แล้ว +1

    അടിപൊളി വീഡിയോ 💥💥👍🔥
    എല്ലാ കാര്യങ്ങളും വ്യക്ത മായി പരഞ്ഞൂ തന്നതിനു Thanks broo ❤❤❤

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Thank you 🥰🥰..
      ഇതു പോലൊരെണ്ണം ഉണ്ടാക്കു...

  • @naturallife8041
    @naturallife8041 3 ปีที่แล้ว +15

    Super. കലക്കിട്ടോ. വെറുതെ 4000 കൊടുത്ത് 4 കിളികളെ ഇടാൻ കുടു വാങ്ങി.. ഒരുമാസം മുൻപ് ok thangs

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +4

      പലരും തുടക്കത്തിൽ തന്നെ പതിനായിരത്തിന്റെ കൂടൊക്കെയാണ് വാങ്ങാറ്..... പിന്നെങ്ങനെ breeding നഷ്ടമാകാതിരിക്കും :😀😀

  • @GokullingDude
    @GokullingDude ปีที่แล้ว +1

    Green net use chythal problem undo

  • @grajan3844
    @grajan3844 ปีที่แล้ว

    Excellent video with explanation sir thank you. 👌

  • @adhilsufiyan4195
    @adhilsufiyan4195 3 ปีที่แล้ว +1

    ചേട്ടന്റെ എല്ലാ വീടിയേസും ഞാന് മുടങ്ങാതെ കാണാറുണ്ട്.
    കാരണം എല്ലാ വീടിയേസും നല്ല
    ഉപകാരം ആണ്.
    Tnx

  • @WAYTODREAM-by_fawzan
    @WAYTODREAM-by_fawzan 3 ปีที่แล้ว +2

    Very useful 🙂👍👍👍👍👍👍

  • @shabeerok7274
    @shabeerok7274 8 หลายเดือนก่อน

    Breeding inu shesham birds flight cagae lote mattande

  • @sreejasasankan7259
    @sreejasasankan7259 2 ปีที่แล้ว +2

    നല്ല അവതരണം ❤❤❤👍👍👍

  • @aeonjith
    @aeonjith 3 ปีที่แล้ว +1

    Good work...Thanks for sharing your valuable ideas..

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Thank you... 🥰🥰

    • @aeonjith
      @aeonjith 3 ปีที่แล้ว

      @@RBMEDIAforBudgies 3ft length x 2ft length x 4ft height ...e size koodil ethra love birdsne valarthm. Njn ingnthe 3 koodu cheyyn plan und..1 for love birds , 2nd for finches , 3rd for cocktails..ethra kilikale maximum idan pattum ennaryana

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      @@aeonjith ഈ പറഞ്ഞ അളവാണെങ്കിൽ 8 pair Budgies നെ ഇടാം .... അതിന്റെ കുഞ്ഞുങ്ങൾ അധികമാകുമ്പോൾ മാറ്റേണ്ടിവരും.

    • @aeonjith
      @aeonjith 3 ปีที่แล้ว

      @@RBMEDIAforBudgies height 4ft kooduthal aano

  • @sudhishmr
    @sudhishmr 3 ปีที่แล้ว +1

    Good

  • @vasu690
    @vasu690 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ 😍😍

  • @simplecutz
    @simplecutz ปีที่แล้ว

    Chetta,ee cage size ok aano,atho 2 feet nte cage nte aavashyam ondo

  • @tbpartner2.0.teamblead59
    @tbpartner2.0.teamblead59 3 ปีที่แล้ว

    Thanks

  • @WAYTODREAM-by_fawzan
    @WAYTODREAM-by_fawzan 3 ปีที่แล้ว +5

    ഈ വീഡിയോ 10 പ്രാവശ്യം കണ്ട ഞാൻ 😎🤓💥😻

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      കൂടുണ്ടാക്കിയോ ? ഇതുപോലെത്തെ ....😀

    • @WAYTODREAM-by_fawzan
      @WAYTODREAM-by_fawzan 3 ปีที่แล้ว

      @@RBMEDIAforBudgies എന്തായാലും ശ്രമം നടത്തും 🤩

  • @liyacreation1436
    @liyacreation1436 3 ปีที่แล้ว +1

    Nalla avatharanam👍

  • @footballshorts.......37k
    @footballshorts.......37k 2 ปีที่แล้ว

    Bro vaangiya net full ethry adi feet ind athil ethry vaaki vanno

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      Njan 15 മീറ്റർ ന്റെ റോൾ ആണ് വാങ്ങിയത്... 7 മീറ്റർ ബാക്കി ഉണ്ടായിരുന്നു..

    • @footballshorts.......37k
      @footballshorts.......37k 2 ปีที่แล้ว

      @@RBMEDIAforBudgies 8 koode ondakuvan 8 meter net mathiyo

  • @junedali7647
    @junedali7647 2 ปีที่แล้ว

    nice cage sir👍👍👍👍

  • @nafeezathulhanna6426
    @nafeezathulhanna6426 ปีที่แล้ว

    Chetta ithil purath vekkamo strong aano snake and dog valya shalyam aanu

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      അത്യാവശ്യം strong ആണ്.

  • @navoosworld3459
    @navoosworld3459 3 ปีที่แล้ว +1

    Brilliant.

  • @alameennoushad1976
    @alameennoushad1976 3 ปีที่แล้ว

    Very useful

  • @fathimadujanaumer5358
    @fathimadujanaumer5358 3 ปีที่แล้ว

    Ee net enth upayogichan cut cheyunth? Sub cheithitund.. Good video👍🏻 explanation pwoli😍

  • @nidheeshpayam4406
    @nidheeshpayam4406 2 ปีที่แล้ว

    Irittyyil eathu kadayil ninnanu chettan mesh vangaru

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ഞാൻ ഉളിക്കൽ നിന്നാണ് വാങ്ങാറ്.

  • @hari3906
    @hari3906 2 ปีที่แล้ว

    Polichu 💥💥

  • @The_humen_been
    @The_humen_been 3 ปีที่แล้ว +1

    Njan ippo cage make cheythu kondirukkuvanu

  • @kanakarajm724
    @kanakarajm724 3 ปีที่แล้ว

    Poli sathanam chetta tkz

  • @sebytgeorge9098
    @sebytgeorge9098 ปีที่แล้ว

    ❤❤❤SUPPER BROTHER

  • @pradeepmadhu6446
    @pradeepmadhu6446 2 ปีที่แล้ว

    Chetta budgie mutationinte price prarayamo plese najan oranatinne medikum

  • @anaghajithin5976
    @anaghajithin5976 3 ปีที่แล้ว

    എന്റെ brds egg food mulapicha payar onnum kazhikunnlla പകരം evion tablet koduthaal mathiyo pls rply

  • @najmabeevi7352
    @najmabeevi7352 3 ปีที่แล้ว

    സൂപ്പർ നന്നായിട്ടുണ്ട്

  • @hitorque_
    @hitorque_ 3 ปีที่แล้ว

    Super chetta

  • @Nouzim.n
    @Nouzim.n หลายเดือนก่อน

  • @vishnutsd9620
    @vishnutsd9620 ปีที่แล้ว

    ചേട്ടാ, ഈ നെറ്റ് എത്ര gage ആണ്???

  • @lakshmipriya783
    @lakshmipriya783 3 ปีที่แล้ว

    Useful video...

  • @SarammaAlex-xb1tc
    @SarammaAlex-xb1tc 10 หลายเดือนก่อน

    ഒരു സംശയം
    ____________ വിധി 4 ft ഉള്ള അരയ്ക്കലയുടെ
    | നീളം 3 half m mesh
    | വാങ്ങിക്കാൻ എത്ര രൂപയാകും
    |
    |
    |

    • @RBMEDIAforBudgies
      @RBMEDIAforBudgies  10 หลายเดือนก่อน

      1000 ൽ താഴെ അകുള്ളൂ

    • @SarammaAlex-xb1tc
      @SarammaAlex-xb1tc 10 หลายเดือนก่อน

      @@RBMEDIAforBudgies ok ഞാൻ ഈ വീഡിയോയിൽ ചോദിച്ചത് ഈ വീഡിയോ കണ്ടപ്പോഴാണ് ഒരുcage ഉണ്ടാക്കിയാലോ എന്ന് തോന്നിയത് അപ്പോൾ ഒരു fan cage ഉണ്ടാക്കാം എന്ന് തോന്നി അതുകൊണ്ടാണ് ചോദിച്ചത്

    • @SarammaAlex-xb1tc
      @SarammaAlex-xb1tc 10 หลายเดือนก่อน

      @@RBMEDIAforBudgies ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം അടിപൊളി വീഡിയോ ആണ് മനസ്സിലാകുന്നുണ്ട്... 2 month befor........ ഞാൻ 1 pair budgiea മേടിച്ചു അത് രണ്ടും മെയിൽ ആയിരുന്നു അതെനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ വീഡിയോസ് കാണുന്നതുകൊണ്ട് എനിക്ക് എല്ലാ കാര്യങ്ങളും മനസ്സിലാകുന്നുണ്ട് thank you

  • @malazruh
    @malazruh 3 ปีที่แล้ว

    സൂപ്പർ

  • @minameharin7551
    @minameharin7551 3 ปีที่แล้ว

    Adipoli

  • @renjithkumar.m7445
    @renjithkumar.m7445 3 ปีที่แล้ว +1

    അടിപൊളി ചേട്ടാ, പക്ഷെ ഈ rate ൽ ഇപ്പോൾ ചെയ്യാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഞാൻ ഇത് ചെയ്തത് രണ്ട് ദിവസം മുൻപാണ് Bro...

    • @renjithkumar.m7445
      @renjithkumar.m7445 3 ปีที่แล้ว

      @@RBMEDIAforBudgies oh ok എന്തായാലും അടിപൊളി

  • @adhilsufiyan4195
    @adhilsufiyan4195 3 ปีที่แล้ว +2

    ചേട്ടന്റെ വീടിയേസുകൾ കണ്ടത് മുതൽ എന്റെ കിളിക്കൂട് നിറഞ്ഞു
    ഇപ്പേൾ 56 കിളികൾ ഉണ്ട്.

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Very good Adhil.... Superb....👍🏻👍🏻🥰🥰

  • @krishnaa7639
    @krishnaa7639 3 ปีที่แล้ว

    Adipolii❤

  • @rijeshchinju2506
    @rijeshchinju2506 3 ปีที่แล้ว

    ചേട്ടാ കോളനിയിൽ breeding symtoms കാണിക്കുന്ന pair നെ aaano single കേജിലേക്ക് മാറ്റേണ്ടത്. അതോ oru male നെയും female നെയും പിടിച് single കേജിലേക്ക് മാറ്റിയാൽ മതിയോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Colony il pair ആയ ജോഡിയെ വേണം single cage ലേക്ക് മാറ്റാൻ .

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ഒരു male നെയും ഒരു female നെയും കൂടി മാറ്റി ഇടാം But age male ന് കൂടുതലായാൽ നല്ലത്.

  • @mallufoodiekl8469
    @mallufoodiekl8469 3 ปีที่แล้ว

    Chetta 👍👍👍
    Njan um undakkunnund
    Njan colony ayitt anu undakkunne
    Single cage vere und
    Ini colony cheyyukayanu
    Red eyes medikkanam

  • @rijeshchinju2506
    @rijeshchinju2506 3 ปีที่แล้ว

    Chetta ente കോളനി cagil ഒരു male bird രണ്ട് കിളികളെ mating ചെയ്യുന്നുണ്ട് അങ്ങനെ ചെയ്‌താൽ കുഴപ്പം undo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      കുഴപ്പമില്ല ....👍🏻👍🏻

  • @ambilibiju4265
    @ambilibiju4265 2 ปีที่แล้ว

    Cheta 1pair finches ഇന് വളർത്താൻ fan cage മതിയോ അതോ ഇത് പോലത്തെ ഒരെണ്ണം മതിയോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ബ്രീഡിങ്ങിന് ഇതുപോലത്തെ ആണ് നല്ലതു... ഫാൻ കേജിൽ കാണാൻ നല്ല ഭംഗിയായിരിക്കും...

  • @SujithSujith-bc8zl
    @SujithSujith-bc8zl 2 ปีที่แล้ว

    Valuthaya ആഫ്രിക്കൻ lovebird എന്നങ്ങുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      നന്നായി ഇണങ്ങും..👍

  • @ussankutty1405
    @ussankutty1405 3 ปีที่แล้ว

    Super ayi ketto

  • @Ishaniabhijith8879
    @Ishaniabhijith8879 3 ปีที่แล้ว

    Ee meshinda gage size athrayaaaa

  • @rashidek7331
    @rashidek7331 2 ปีที่แล้ว

    Bro ithil african lovebirsine breed cheyyaamo

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ചെയ്യാം... Best cage ആണ്..

  • @devajkmanoj4445
    @devajkmanoj4445 2 ปีที่แล้ว

    👍👍👍

  • @gerixerrrr
    @gerixerrrr 3 ปีที่แล้ว +1

    Kiliye release cheyyunna video venam plz

  • @princebabu2736
    @princebabu2736 2 ปีที่แล้ว

    ചേട്ടാ ഈ ഡോറിൽ കൂടെ കാലം വക്കാൻ പറ്റുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว +1

      പറ്റുന്നുണ്ട്... കലത്തിന്റെ സൈസ് അനുസരിച്ച് ഡോർന്റെ വലുപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം

    • @princebabu2736
      @princebabu2736 2 ปีที่แล้ว

      @@RBMEDIAforBudgies താങ്ക്സ് ചേട്ടാ

  • @resmiharish1790
    @resmiharish1790 3 ปีที่แล้ว

    അടിപൊളി. tools ഒന്നും ഇല്ല ഉണ്ടാക്കാൻ കൂടു വാങ്ങാൻ പോയാൽ വില കേട്ടാൽ വാങ്ങാൻ തോന്നില്ല

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      😀😀 അധികം tools onnum Venda.... ഒരു cutter ഒരു nose plier..... അത്ര മതി.... പിന്നെ കുറച്ചു സമയവും (കൂടുതൽ താൽപര്യവും )😂😂

  • @sobhapr1048
    @sobhapr1048 3 ปีที่แล้ว

    Ithupole oranam undaki tharumo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      സ്വന്തം ആവശ്യത്തിനു വേണ്ടി ഉണ്ടാക്കിയതാണ്. ഉണ്ടാക്കിക്കൊടുക്കുന്ന ബിസിനസ് അല്ല . ജോലിക്ക് പോകുന്നതുകൊണ്ട് സമയവും കുറവാണ്.

    • @sobhapr1048
      @sobhapr1048 3 ปีที่แล้ว

      @@RBMEDIAforBudgies jan randannathine vangi thudgiyathe ullu pathuke mathi samayam polle udane venda pice athra akum

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      @@sobhapr1048 എവിടെ ആണ് Place?

    • @sobhapr1048
      @sobhapr1048 3 ปีที่แล้ว

      Mavelikara

  • @jojijoseph8752
    @jojijoseph8752 3 ปีที่แล้ว +1

    1/2×1/2 full roll price
    Please reply

  • @lakshmipriya783
    @lakshmipriya783 3 ปีที่แล้ว +1

    താങ്കളുടെ മുൻപുള്ള cage making video കണ്ടിട്ട് ഞാനും അത്പോലെ ഒന്നു ഉണ്ടാകാനുള്ള ശ്രമത്തിൽ ആണ്... ചെയുമ്പോൾ photo ഇടാം...

  • @jijeeshvv2870
    @jijeeshvv2870 3 ปีที่แล้ว

    വളരെ നന്ദി പക്ഷിസ്നേഹികൾക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സാറിന്റെ നമ്പർ തരുമോ? ഞാൻ കോഴിക്കോടാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Instagram link discription il undu bro. Message ayachaal mathy.

  • @chippurayees9192
    @chippurayees9192 2 ปีที่แล้ว

    Endhina koraya koodil akune

  • @MujeebRahman-f2l
    @MujeebRahman-f2l 7 หลายเดือนก่อน

    ചേട്ടാ.... പാമ്പ് വരാതിരിക്കാൻ വല്ല സൂത്രവും ഉണ്ടോ... ചിലര് പറഞ്ഞു വലയിട്ടാൽ മതിയെന്ന്... അങ്ങനെയിട്ടപ്പോൾ രണ്ടു പ്രാവശ്യം പാമ്പ് വലയിൽ കുടുങ്ങി..... ചെറിയ കമ്പി കൂടാണെങ്കിലും... എങ്ങനെയെങ്കിലും പാമ്പ് കൂട്ടിൽ കയറിയിരിക്കും... ഭയങ്കര ബുദ്ധിമുട്ട് തന്നെ

    • @RBMEDIAforBudgies
      @RBMEDIAforBudgies  7 หลายเดือนก่อน

      പാമ്പിൻ്റെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് Bro. അത് കണ്ടാൽ കാര്യങ്ങൾ മനസിലാകും.

  • @Aswinjayadeep
    @Aswinjayadeep 2 ปีที่แล้ว

    Same size kood njan paisa koduth medich 🤕

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      എത്ര ആയി റേറ്റ്?

    • @Aswinjayadeep
      @Aswinjayadeep 2 ปีที่แล้ว

      @@RBMEDIAforBudgies 2000 with out boarder

  • @kessiyaasher7400
    @kessiyaasher7400 3 ปีที่แล้ว

    Ithra gap ulla net il kuda snake keilla?

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      നമ്മുടെ ഒരു ചൂണ്ടുവിരൽ കയറാനുള്ള gap ആണ് ഈ നെറ്റിനുള്ളത്. അതിലും ചെറിയ പാമ്പ് കയറിയേക്കാം ..... ഞാൻ കൂട് വെച്ചിരിക്കുന്നത് Car porch ന്റെ മുകളിലെ Open ടെറസിലാണ് .... അതുകൊണ്ട് പാമ്പ് പൂച്ച എന്നിവയെ പേടിക്കേണ്ട .

  • @Vijesh.k192
    @Vijesh.k192 3 ปีที่แล้ว

    👍

  • @anoopkannan3005
    @anoopkannan3005 3 ปีที่แล้ว

    Ithupoley oru cage undakitharo??

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      ഞാൻ ലീവിലിരുന്നപ്പോൾ ഉണ്ടാക്കിയതാണ് Bro.... 3 ദിവസത്തെ പണിയാണ്. ഇപ്പോൾ സമയം കിട്ടില്ല. നിങ്ങൾക്ക് തന്നെ ഉണ്ടാക്കാമല്ലോ .... എല്ലാ ക്കാര്യങ്ങളും ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ....

    • @farminghouseno.8260
      @farminghouseno.8260 7 หลายเดือนก่อน

      I will try

  • @sajasCr
    @sajasCr 3 ปีที่แล้ว

    👌👌

  • @mushammudeen8117
    @mushammudeen8117 2 ปีที่แล้ว

    ബ്രോ റിങ് എങ്ങനെയാ ഉണ്ടക്കുന്നെ

  • @chandranek2876
    @chandranek2876 3 ปีที่แล้ว

    Hi bro

  • @ussankutty1405
    @ussankutty1405 3 ปีที่แล้ว

    Breeding box engineyanu vekendathu

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഇതിനുള്ളിൽ ചെയ്ത സെറ്റപ്പിന്റെ ഒരു വീഡിയോ ഞാൻ അടുത്തതായി ഇടുന്നുണ്ട് .... അതിൽ വിശദമായി പറഞ്ഞു തരാം ...

  • @ahammed8339
    @ahammed8339 3 ปีที่แล้ว +1

    18:23 ആ tool ഏതാണ് എന്ന് പറഞ്ഞ് തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Cutter and nose plier

    • @ahammed8339
      @ahammed8339 3 ปีที่แล้ว +1

      Thx..

    • @ahammed8339
      @ahammed8339 3 ปีที่แล้ว +1

      അതിനു എത്ര rate ഉണ്ടാകും

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Original 'Taparia' company യുടെതിന് 200 രൂപ വിലയുണ്ട്. duplicate items 100 രൂപയ്ക്കൊക്കെ കിട്ടും But Quality കുറവായിരിക്കും.

    • @ahammed8339
      @ahammed8339 3 ปีที่แล้ว +1

      Kk ❤️

  • @chandinis5858
    @chandinis5858 3 ปีที่แล้ว

    Chedikale pattiyum video cheyane😍

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      Munpu cheythittundu... But views kuravayirunnu

    • @chandinis5858
      @chandinis5858 3 ปีที่แล้ว

      @@RBMEDIAforBudgies iniyum cheyanam.. Nalla collections undaloo

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      Ok..👍🏻

  • @travellerjestubhai
    @travellerjestubhai 3 ปีที่แล้ว

    നന്നായിട്ടുണ്ട് ബ്രോ...👍

  • @ഇജാസ്കണ്ണൂർ
    @ഇജാസ്കണ്ണൂർ 3 ปีที่แล้ว

    അടിപൊളി 👍✌️

  • @ismailvp6472
    @ismailvp6472 2 ปีที่แล้ว

    ഇത് എന്ത് കൊണ്ടാണ് കട്ടു ചെയ്യുന്നത്

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      Wire കട്ടർ. hardware ഷോപ്പിൽ കിട്ടും..

  • @ebcopetshome9164
    @ebcopetshome9164 3 ปีที่แล้ว

    ഇത് എത്ര kg കനം ഉള്ള നെറ്റ് ആണ്???

  • @kannankannan-ce8wq
    @kannankannan-ce8wq ปีที่แล้ว

    ❤❤❤❤❤🥰🥰🥰🥰🦜🦜

  • @sabu5727
    @sabu5727 3 ปีที่แล้ว

    കട്ടി ഉള്ള നെറ്റ് ആണോ ഞാൻ വില ചോദിച്ചപ്പോൾ 15 മീറ്ററിന് 3600 രൂപ വേറൊരിടത്തു 4250 രൂപ ഒക്കെ യാണ് പറയുന്നത് ഭയങ്കര കൊള്ള വില 🤦🏻‍♂️ നിങ്ങളുടെ നെറ്റിന്റെ കട്ടി എത്ര ആണ് അങ്ങനെ എന്തെങ്കിലും ടിപ്സ് ഉണ്ടോ 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      16 ഗ്വേജ് ന്റെ നെറ്റ് ആണ് ഞാൻ വാങ്ങിയത് ഞാനൊരു റോള് ഫുൾ ആയിട്ടാണ് വാങ്ങിയത് 15 മീറ്റർ എനിക്ക് ആകെ 2250 രൂപയ്ക്ക് 15 മീറ്റർ കിട്ടി അപ്പോൾ ഒരു മീറ്റർ 150 രൂപയെ വില വന്നോളൂ .14ന് വില അല്പം കൂടുതലാണ് ആണ് .

  • @ambilibiju4265
    @ambilibiju4265 2 ปีที่แล้ว

    Cheta ഈ breeding cage 2 എണ്ണം ഉണ്ടാകുന്നതിന് എത്ര metre net വേണം

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      3 mtr വേണം outer portion നു. പിന്നെ പാർട്ടീഷൻ എല്ലാം ചേർത്ത് 1 mtr.. ടോട്ടൽ 4 mtr കൊണ്ട് 2 cage ഉണ്ടാക്കാം.

  • @reju1942
    @reju1942 3 ปีที่แล้ว

    Mesh കനം എത്രയാണ്

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      അര ഇഞ്ച് x അര ഇഞ്ച് ൽ 3 അടി വീതിയുള്ളത് ആണ്. കനം മീഡിയം മതി പച്ച നെറ്റ് പറ്റില്ല.

    • @rejijoseph1
      @rejijoseph1 3 ปีที่แล้ว

      Gauge ethrayanu.. 14 gauge aano

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว +1

      16 guage wire mesh anu njan use cheythathu.

  • @illyas8772
    @illyas8772 3 ปีที่แล้ว

    1000 കൂടുതൽ തന്നാൽ ഒരു കൂട് തരുമോ 😄👍🏼👌

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      പണിക്കൂലി 1000 രൂപയോ?😢

  • @sajeevanmavila802
    @sajeevanmavila802 2 ปีที่แล้ว

    40 കിളി ഉണ്ട് വേണോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  2 ปีที่แล้ว

      ആവശ്യക്കാറുണ്ടാകും contact നമ്പർ കൊടുക്കൂ...

    • @chinnu8340
      @chinnu8340 2 ปีที่แล้ว

      Enikk vennam

  • @sudhishmr
    @sudhishmr 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി ഒരെണ്ണം

  • @AparajitaAppu
    @AparajitaAppu ปีที่แล้ว

    എന്നെ ഇതിൽ കൂട്ടുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      പുതിയ വീഡിയോ കളുടെ description ൽ Link ഉണ്ട്.

  • @AnishAppu198
    @AnishAppu198 3 ปีที่แล้ว

    ചേട്ടാ സൂപ്പർ, കോൺടാക്ട് നമ്പർ ഒന്ന് തരുമോ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      What's app number comment cheytholu. ഞാൻ Contact ചെയ്യാം ...

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      കുഴപ്പമില്ല ... ഫോൺ നമ്പർ public ആയി ഇട്ടാൽ ചിലപ്പോൾ പലരും miss use ചെയ്യും .... അതാണ്.

  • @sijibaby1033
    @sijibaby1033 3 ปีที่แล้ว

    നമ്പർ

    • @RBMEDIAforBudgies
      @RBMEDIAforBudgies  3 ปีที่แล้ว

      ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് ഇട്ടാൽ മതി. ലിങ്ക് ഡിസ്ക്രിപ്ഷൻ ഇൽ ഉണ്ട്

  • @AparajitaAppu
    @AparajitaAppu ปีที่แล้ว

    നബർ തരോ

  • @masterworldviber-zz7vr
    @masterworldviber-zz7vr ปีที่แล้ว

    Meshinn എത്ര rate ayii

    • @RBMEDIAforBudgies
      @RBMEDIAforBudgies  ปีที่แล้ว

      Pala sthalathu pala rate Anu... Ivide mtr nu 180-200

  • @shamilareekodevlogs254
    @shamilareekodevlogs254 ปีที่แล้ว +2

    എത്ര kg യുടെ നെറ്റ് ആണ് ഉപയോഗിച്ച് ??

  • @salimkvr117
    @salimkvr117 ปีที่แล้ว

    അടിപൊളി 👌👌👌👍👍👍

  • @Ragav-u5v
    @Ragav-u5v 11 หลายเดือนก่อน

    👍

  • @devadaskovilakath1572
    @devadaskovilakath1572 3 ปีที่แล้ว

    അടിപൊളി ❣️❣️❣️❣️

  • @erenyeager591
    @erenyeager591 3 ปีที่แล้ว

    അടിപൊളി

  • @ranimagic9173
    @ranimagic9173 2 ปีที่แล้ว

    അടിപൊളി .....👍👍👍👍

  • @riyazmv6218
    @riyazmv6218 3 ปีที่แล้ว

    സൂപ്പർ