ഉയർച്ചയുടെ കൊടുമുടിയിലെത്തുന്ന ആരാധന..! പെട്ടെന്ന് ആവശ്യം സാധിച്ചു കിട്ടും/Kreupasanam mathavu/Jesus

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഉയർച്ചയുടെ കൊടുമുടിയിലെത്തുന്ന ആരാധന..! പെട്ടെന്ന് ആവശ്യം സാധിച്ചു കിട്ടും/Kreupasanam mathavu/Jesus
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 561

  • @sredhasp6514
    @sredhasp6514 8 วันที่ผ่านมา +6

    അമ്മേ ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകി ഓരോ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം മഴയായി പ്രാർഥിക്കുന്നു

  • @user-dk1sv3yj6i
    @user-dk1sv3yj6i 8 วันที่ผ่านมา +1

    അമ്മേ എന്റെ മകളെ സമർപ്പിക്കുന്നു
    ഇന്നത്തെ പരീക്ഷയിൽ നന്നായി എഴുതാൻ അമ്മ കൂടെ ഉണ്ടാവണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @BABULAWRANCE
    @BABULAWRANCE 8 วันที่ผ่านมา +3

    അമ്മേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാപേരെയും അമ്മയുടെ മാധ്യസ്ഥം വഴി ജോലി കിട്ടണമേ 🙏🙏🙏

  • @shalinimohanan8302
    @shalinimohanan8302 8 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണേ കൊച്ചിന് എക്സാം എളുപ്പം അക്കണേ എന്റെ കടങ്ങൾ വീട്ടാൻ കൃപ undakaane

  • @MiniBoban-r7s
    @MiniBoban-r7s 8 วันที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ വീട്ടിലെ അസ്വസ്തകളും പ്രയാസങ്ങളും മാറ്റി തരേണമ്മേ ആമ്മേൻ

  • @sumathikuttypk2241
    @sumathikuttypk2241 8 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ രക്ഷികണേ ഞങ്ങളുടെ കുടുംബത്തിലെ അന്തകരസക്തിയെയും പയ്‌ സാചിക ബന്ധനങ്ങളെയും അമ്മ മാറ്റി രക്ഷിക്കേണമേ ഉടമ്പടിയിൽ സാക്ഷിയാകാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @shalinimohanan8302
    @shalinimohanan8302 8 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രെഹിക്കണേ

  • @sreejayashaji8597
    @sreejayashaji8597 8 วันที่ผ่านมา +3

    എന്റെ ഉടമ്പടി യിലുള്ള എല്ലാ കാര്യങ്ങളും അമ്മ മാതാവും തിരുക്കുമാരനും സാധിച്ചു തരേണമേ. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ്‌ എനിക്കും എന്റെ മക്കൾക്കും എന്റെ വേണ്ടപ്പെട്ടവർക്കും നല്കണമേ 🙏🏾🙏🏾🙏🏾🙏🏾അവൻ എന്നും എന്റെ കൂടെ ഉണ്ടാവണേ 🙏🏾🙏🏾🙏🏾

  • @melbyarun4937
    @melbyarun4937 8 วันที่ผ่านมา +2

    അമ്മേ എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കണമേ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 8 วันที่ผ่านมา +2

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @aleykuttysebastian323
    @aleykuttysebastian323 8 วันที่ผ่านมา +1

    അമ്മേ മാതാവേ കാത്തുകൊള്ളണമേ,എല്ലാ മക്കളെയും വിശുദ്ധിയിലേക്ക് നയിക്കേണമേ,നല്ല കുഞ്ഞുമക്കളെ അനുഗ്രഹിക്കേണമേ❤❤❤❤❤

  • @francist9067
    @francist9067 8 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാവിധ തടസംങ്ങളും മാറ്റിത്തന്നു അനുഗ്രഹിക്കണമേ 🙏🏽

  • @sivaanand898
    @sivaanand898 8 วันที่ผ่านมา +2

    എൻറ മാതാവെ അപേക്ഷകൾക്ക് പരിഹാര o തൽകന്നെ മേ എന്റെ ഊശേയെ ഞങ്ങളിൽ കരുണ ഉണ്ടാകണമേ . ആമേൻ🙏🏽🙏🏽🙏🏽

  • @margaretk.antony4432
    @margaretk.antony4432 8 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ ഷാജിയെ സമർപ്പിക്കുന്നു. രക്ഷിക്കണേ അമ്മേ
    ആമേൻ

  • @philoraphael6647
    @philoraphael6647 8 วันที่ผ่านมา +4

    എന്റെ അമ്മേ മാതാവേ നാളെ എന്റെ മോളുടെ അഞ്ചാം മാസത്തെ സ്കാനിങ് ആണ് ഒരു കുഴപ്പവുമില്ല എന്നു പറയാൻ ഇടയാകകണെ അമ്മേ

  • @handle-e6k
    @handle-e6k 8 วันที่ผ่านมา +1

    കർത്താവെ അമ്മേ എന്നു ഒപ്പം ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @beenababy-n6m
    @beenababy-n6m 8 วันที่ผ่านมา +1

    എൻ്റെ മക്കൾക്ക് ഓണ പരീക്ഷയിൽ നല്ലമാർക്കോടെ പാസാകാൻ അനുഗ്രഹിക്കണമെആമ്മേൻ

  • @shinoykm3578
    @shinoykm3578 8 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എന്റെ ഏയ്ഞ്ചൽ മോളുടെ പനിയും ശർദ്ധിയും തൊട്ടു നീക്കി തരണമേ അമ്മേ ഈശോയോട് അപേക്ഷിക്കണമേ

  • @Alicejohny-dy5gw
    @Alicejohny-dy5gw 8 วันที่ผ่านมา +1

    അമ്മെ മാതാവേ എന്റെ മാതാവേ എന്റെ മകളുടെ വീടു പണി തുടങ്ങുകയാണ് തടസ്സങ്ങളില്ലാതെ പണി പൂർത്തിയാക്കാൻ കനിയണമെ ആമ്മേൻ

  • @mable9355
    @mable9355 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ജീവിത പങ്കാളി യുടെ ഷുഗർ കുറച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️💐♥️

  • @ponnuponnu6098
    @ponnuponnu6098 8 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കാലിൻ്റെ വേദന മാറ്റി ത ര ണ മേ ഈശോയെ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 8 วันที่ผ่านมา +1

    മാതാവേ എന്റെ സഹോദരന് ഒരു ജീവിത പങ്കാളി നെ കിട്ടണ മേ🙏🙏🙏

  • @chakkychakky1505
    @chakkychakky1505 8 วันที่ผ่านมา +1

    എന്റെ ദൈ വമേ എന്റെ വീടിന്റെ ജപ്തി നടപടി ഒഴിവാക്കി തരാനുള്ള മാർഗം അങ്ങ് കാട്ടി തരേണമേ അങ്ങിൽ ഞാൻ വിശ്വാസം അർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ കനിവുണ്ടാകേണമേ

  • @SubilaluLalu
    @SubilaluLalu 8 วันที่ผ่านมา +2

    അമ്മ... എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരേണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jobyputhussery8289
    @jobyputhussery8289 8 วันที่ผ่านมา +1

    അമ്മേ മാതാവേ അനാവശ്യ ടെൻഷനുകൾ ഒഴിവാക്കിതരണമേ...

  • @saravlog4862
    @saravlog4862 8 วันที่ผ่านมา +1

    അമ്മേ കൃപാസനം മാതാവേ എന്റെ അച്ഛന്റെ തൊണ്ടയിലെ തടിപ്പ് പരിപ്പൂർണാമായും മാറ്റിതരണമേ പെട്ടന്ന് അമ്മ സുഖപ്പെടുത്തിടണമേ, എന്റെ സഹോദരിയുടെ വാത രോഗം പൂർണമായും മാറ്റിത്തരണമേ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹികണമേ പലവിധ രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മക്ക് സമർപ്പിക്കുന്നു എല്ലാവരേം സുഖപ്പെടുത്തിടണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️

  • @anugrahasavool523
    @anugrahasavool523 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ തെറ്റായ ബന്ധത്തിൽ നിന്നും വിടുതൽ കൊടുക്കണമേ. മകന് വിദേശത്ത് ഒരു ജോലി കൊടുക്കണമേ. ജീവിതപങ്കാളിയുടെ മൈഗ്രേൻ , ഗ്യാസിന്റെ അതുപോലെ തന്നെ ഷുഗറിൻെറ തുടങ്ങി എല്ലാ ബുധിമുട്ടുകളും മാറ്റി കൊടുക്കണമേ. എൻെറ നിയേഗങൾക്കുവേൺടി പ്രർത്തികണമേ.

  • @soosanjoseph749
    @soosanjoseph749 8 วันที่ผ่านมา +2

    ഈശോയെ ആൽബിക്ക് CGL EXAM എളുപ്പമക്കനെ. ഈശോയെ നന്ദി സ്തുതി സ്തോത്രം ആരാധന

  • @SilvyJimmy
    @SilvyJimmy 8 วันที่ผ่านมา

    അമ്മേ കൃപസനമാതവേ എൻറ മക്കളെ അനുഗൃഹീകണമേ അവരോട് കരുണുയയിരികണമേ ആമേൻ

  • @sheejakp8086
    @sheejakp8086 17 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏 കൂടെ ഉണ്ടാകണമേ 🙏

  • @AmbikaVava
    @AmbikaVava 8 วันที่ผ่านมา +1

    അമ്മേ എല്ലാ കോടതി കേസുകളും എടുത്ത് മാറ്റണമേ എല്ലാ മാസവും കോടതി കയറിയിറങ്ങി വലയുന്ന അവസ്ഥ സാമ്പത്തിക നഷ്ടം എല്ലാoമാറ്റിത്തരണമേ

  • @RemyaSougandhikam
    @RemyaSougandhikam 8 วันที่ผ่านมา

    പരിശുദ്ധ അമ്മെ എല്ലവർക്കും എല്ല രോഗികൾക്കുവേണ്ടി പ്രാർദ്ധിക്കണമെ അമ്മെ 🙏🙏🙏🙏🙏🙏

  • @shailanair8458
    @shailanair8458 8 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ ഉടമ്പടി എടുത്തിട്ട് 100 ദിവസം ആയി എന്റെ ജീവിത പങ്കാളി പ്രത്യക്ഷീകര പ്രാർത്ഥനയിൽ പോലും പങ്കെടുക്കുവാൻ തയ്യാറാകുന്നില്ല.അമ്മേ കർത്താവിന് അസാദ്ധ്യമായത് ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ഈ മകളുടെ ഈ ആവശ്യം സാധിച്ചു തരുവാൻ ക്യപ ഉണ്ടാകണേ. അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും ഈശോയുടെ തിരുമുറിവിലെ ശക്തം കൊണ്ട് കഴുകി ശുദ്ധികരിക്കണേ.🙏🙏🙏

  • @SilvyJimmy
    @SilvyJimmy 8 วันที่ผ่านมา

    അമ്മേ കൃപസനമാതാവേ ഞങ്ങളുടേ ബിസിനസ് തടസ്സങ്ങള്‍ മറ്റിതരണമേ ഞങ്ങ ളെ അനുഹൃഹികണമേ

  • @gracyvarghese1766
    @gracyvarghese1766 8 วันที่ผ่านมา +1

    അമ്മേ മതേവേ എൻറെ മേൾക് ഒരു കുഞ്ഞിന് തരണമേ ആമേൻ ആമേൻ

  • @JainammaSabuJainammaSabuagmai
    @JainammaSabuJainammaSabuagmai 8 วันที่ผ่านมา

    അമ്മേ മാതാവേ ഇപ്പോൾ നടക്കുന്ന പരീക്ഷയിൽ എല്ലാ മക്കളും ഉന്നതമാർഗ്ലോടെ ജയ്ക്കാൻ സഹായിക്കണമേ ആമ്മേൻ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl 8 วันที่ผ่านมา +1

    പരിശുദ്ധ മാതാവേ എന്റെ സഹോദരന് ഒരു ജോലി കിട്ടണ മേ🙏🙏🙏

  • @Latha-k6l
    @Latha-k6l 8 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളി ഗ്രേഷ്യന്റെ എല്ലാ രോഗങ്ങളും തൊട്ട് സുഖപെടുത്തണമേ 🙏🙏

  • @Latha-k6l
    @Latha-k6l 8 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി തുറന്ന് തായേ

  • @ancypraveen77
    @ancypraveen77 8 วันที่ผ่านมา

    അമ്മേ.. എൻ്റെമോൻ്റെ ജോലിമേഖലഅനുഗ്രഹിക്കണമെ....
    ഈയാഴ്ച അമ്മ അവൻ്റെകൂടെയുണ്ടായിരിക്കണമേ... എല്ലാംഭംഗിയായിവർക്ക്ചെയ്യുവാൻ സാധിക്കണമേ..

  • @sini.csini.c
    @sini.csini.c 8 วันที่ผ่านมา +1

    അമ്മേ മാതാവ് എന്റെ ചങ്ങിനകത്തു വല്ലാത്ത വേദന അമ്മേ അത് എന്തിന്റ ആണെങ്കിലും അമ്മ ആശ്വാസം നൽകാണമേ ഇശോയെ കാക്കണമേ 🙏🏻🙏🏻🙏🏻

  • @molymanoharan4859
    @molymanoharan4859 8 วันที่ผ่านมา +1

    Ente Amme Ente Asrayame Njangale 🌷 kathukollename 🌷 Amen 🙏🏻 Hallelujah 🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻

  • @preethaanita5640
    @preethaanita5640 8 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തി തരേണമേ ആമേൻ അമ്മയെ വിശ്വസിച്ചു എൻ്റെ ഭാരം എല്ലാം അമ്മയെ ഏൽപ്പിക്കുന്നു

  • @anishjohn8016
    @anishjohn8016 8 วันที่ผ่านมา +1

    മതേവ നാളെ രാവിലെ ബാങ്കിലെപൈസ അടക്കുവാൻഒരു വഴിതുറന്നു തരണമേമാതാവേ

  • @psletha7660
    @psletha7660 8 วันที่ผ่านมา +1

    എൻറെ മാതാവേ ലോൺ അനുവദിച്ചു കിട്ടണെ എന്റെ സഞ്ചാരി മാതാവേ കടം തിരിച്ചു കൊടുക്കാൻ കഴിയാത്ത വിധം കഷ്ടപെടുനന എന്നെ സഹായിക്കാൻ ആരുമില്ല നാണക്കേടു കൊണ്ട് ജീവിതം അവസാനിപ്പിച്ചാൽ മതിയെന്ന് തോന്നും എന്നെ സഹായിക്കാൻ എൻറെ മാതാവേ യൊളളു എന്നെ സഹായിക്കണമേ കൈവിടില്ലേ

  • @GangaDevi-q8p
    @GangaDevi-q8p 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ പിണക്കം മറിഞങ്ങളുടെ അടുത്ത് വരണമേ മാതാവേ

  • @SalyChako-j6f
    @SalyChako-j6f 8 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മനസ്സിന് ശാന്തിയും സമാധാനം തരേണമേ അമ്മ മാതാവേ അമ്മ എന്റെ ഭവനത്തിൽ എന്റെ അടുത്ത് വരേണമേ സഞ്ചാരി മാതാവേ എല്ലാവരേയും കാത്തോളണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ ആമേൻ ♥️♥️♥️♥️♥️ആവേ മരിയ സഞ്ചാരി മാതാവേ സ്തുതി സ്തുതി ആമേൻ 🙏🙏♥️🙏🙏🙏

  • @AmmuAmmu-l3m
    @AmmuAmmu-l3m 8 วันที่ผ่านมา +1

    അമ്മ മാതാവേ എനിക്ക് ലോൺ പാസാക്കി തന്നതിനു കോടി നന്ദി നന്ദി നന്ദി അമ്മ അമ്മ അമ്മ എന്റെ അമ്മ

  • @user-xj9ds3zy7u
    @user-xj9ds3zy7u 8 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണം 🙏🙏

  • @user-vb9pf3um2k
    @user-vb9pf3um2k 8 วันที่ผ่านมา

    എനിക്ക് കിട്ടാനുള്ള ശമ്പളത്തുക എത്രയും വേഗം തന്നനുഗ്രഹിക്കണേ മാതാവേ

  • @sibilajoseph741
    @sibilajoseph741 8 วันที่ผ่านมา +1

    Amma mathav ent e makan justin jollikupokanulla mady mattitharaname amen 🙏 🙌 ❤❤

  • @bindhumurali1443
    @bindhumurali1443 8 วันที่ผ่านมา

    എന്റെ മാതാവേ എന്റെ മാതാ പിതാ ക്കളെ ഒരു ആപത്തും കൂടാതെ കാത്തു കൊള്ളേണ് മാതാവേ

  • @jijimolp.j3945
    @jijimolp.j3945 7 วันที่ผ่านมา +2

    Yesuve nanniaaradana mahathuam Haleluha sosthram 🌹💖🙏🏻🙏🏻🙏🏻 Ente niyogal sadhichu tharename 🙏🏻🙏🏻💖💖💖

  • @sibilajoseph741
    @sibilajoseph741 8 วันที่ผ่านมา +1

    Amma mathave ente kudumpathe ammayude vimalahruthayathil samarpikunnu amen ❤❤❤

  • @SheebaOuseph
    @SheebaOuseph 8 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ജീത്തു മോന്റെ +2 exam നന്നായി എഴുതാൻ സഹായിക്കണമെ ആ മേൻ🙏🙏🙏🙏

  • @unboxingammuvlogs8496
    @unboxingammuvlogs8496 8 วันที่ผ่านมา

    എന്റെ ദൈവം മാതാവേ എന്റെ ഈ സാമ്പത്തിക പ്രതിസന്ധിക്ക് എത്രയും വേഗത്തിൽ ഒരു പരിഹാരം കണ്ടെത്തി തരേണമേ

  • @leebaalwin6063
    @leebaalwin6063 4 วันที่ผ่านมา +1

    അമ്മേ എന്റെ സാമ്പത്തിക ബുധിമുട്ട് മാറ്റി എന്റെ കയ്യിനു വാങ്ങിയത് പണയം വച്ച സ്വർണം തിരിച്ചു തരാൻ സഞ്ചാരി അമ്മേ ഇടപെട്ടു അനുഗ്രഹിക്കട്ടെ ആമേൻ

  • @maryagnesignatious7444
    @maryagnesignatious7444 8 วันที่ผ่านมา

    കൃപാസനമാതാവേ എൻ്റെ മക്കളുടെ കാര്യങ്ങൾ അമ്മയെ ഭരമേൽപ്പിക്കുന്നു. അമ്മ നടത്തി തരേണമേ.

  • @user-dk1sv3yj6i
    @user-dk1sv3yj6i 8 วันที่ผ่านมา

    അമ്മേ എന്റെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shinyaugustinekurisinkal1578
    @shinyaugustinekurisinkal1578 8 วันที่ผ่านมา +1

    AMME MATHAVE NJAGALUDE KUDUMBATHE ANUGRAHIKENE

  • @renukadevi7765
    @renukadevi7765 8 วันที่ผ่านมา

    മാതാവേ എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷിക്കണേ അവരുടെ വില്പന നടക്കാതെ കിടക്കുന്ന സ്ഥലത്തിന്റെ വില്പന നടക്കണേ 🙏

  • @jeffyvinish281
    @jeffyvinish281 8 วันที่ผ่านมา

    അമ്മേ മാതാവേ റീജ യെയും, ക്രീസ്റ്റിന യെയും, സ്മിത യെയും അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു

  • @user-vb9pf3um2k
    @user-vb9pf3um2k 8 วันที่ผ่านมา

    എന്റെ മകന്റെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷയിൽ എല്ലാ വിഷയങ്ങക്കും നല്ല മാർക്ക് കൊടുത്തനുഗ്രഹിക്കണേ അമ്മേ

  • @NithiNithi-q8f
    @NithiNithi-q8f 8 วันที่ผ่านมา

    🙏🙏🙏🙏അമ്മേ എന്റ മേൽ ശത്രുക്കൾ വെച്ചിരിക്കുന്ന ആപത്തു മാറ്റി തരണമേ 🙏🙏🙏🙏

  • @user-xj9ds3zy7u
    @user-xj9ds3zy7u 8 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മോന്റെ ഇന്നത്തെ പരീക്ഷ നന്നായി ചെയ്യാൻ ഉള്ള കൃപ ദൈവകൃപ കൊടുക്കണമെ 🙏🙏

  • @_ANONYMOUS_0077
    @_ANONYMOUS_0077 8 วันที่ผ่านมา

    എന്റെ കൃപാസനം സഞ്ചാരി മാതാവേ 🙏🏻 എന്റെ ആശ്രയമേ 🙏🏻 ബിജു ചേട്ടായിടെ അസുഖങ്ങളിൽ രോഗശാന്തി നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @tomcytkadavil7410
    @tomcytkadavil7410 8 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ജോലി നഷ്ടപ്പെടുകയൊന്നും ചെയ്യരുത്

  • @anniethomas8073
    @anniethomas8073 8 วันที่ผ่านมา

    അമ്മേ കടഭര്ത്താൽ കഷ്ടപ്പെടുന്ന എല്ലാവരെയും ഞങ്ങളെയും കടങ്ങൾ വീട്ടൻകൃപ ചെയ്ണ്

  • @alphonsajoby3566
    @alphonsajoby3566 8 วันที่ผ่านมา +1

    അമ്മേ മാതാവേ മാനസികമായി ജീവിതവുമായി adjust ചെയ്ത് പോകുന്നില്ല. അമ്മേ ഇശോയുമായി എന്റെ കൂടെയുണ്ടല്ലോ. എനിക്ക് ശക്തിയായി കൃപയായി അനുഗ്രഹമായി അമ്മയുടെ സാന്നിധ്യം അനുഭവിക്കാൻ കനിയണമേ

  • @leelamohan8592
    @leelamohan8592 8 วันที่ผ่านมา +1

    മാതാവേ എൻ്റെ പേരക്കുട്ടി വൈഗ അനിൽ 10 ക്ലാസ്സിൽ ഓണപ്പരിക്ഷ എഴുതിയിരിക്കുന്നു പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാൻ മകളെ കനിയണമേ ആമേൻ

  • @renjinik81
    @renjinik81 8 วันที่ผ่านมา

    അമ്മേ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കാൻ എനിക്ക് അനുഗ്രഹം തരണമേ 🙏🙏🙏

  • @SaliniAnand-gp2xv
    @SaliniAnand-gp2xv 8 วันที่ผ่านมา

    എൻ്റെ പരിശുദ്ധ ദൈവമാതാവേ ഒരായിരം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @Jayakumarv-v2z
    @Jayakumarv-v2z 8 วันที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ മക്കളോടൊത്ത് ഒരു മാസം കഴിയാൻ ലീവ് എടുത്തിട്ട് പത്തു ദിവസം ആയി ഇതുവരെ പോകാൻ സാധിച്ചില്ല എത്രയും വേഗം നാട്ടിൽ എത്താൻ സഹായിക്കണമേ അമ്മേ
    ഞാൻ നാട്ടിൽ എത്തി അമ്മയുടെ തിരു സന്നിധിയിൽ ഉടമ്പടി എടുത്തോളാമേ 🙏

  • @MetildaJoseph-j4n
    @MetildaJoseph-j4n 8 วันที่ผ่านมา

    അമ്മേ ഇന്ന് ഞാൻ സ്കാൻ ചെയ്യാൻ പോകുവാ എന്റെ കൃപാസന മാതാവേ എന്റെ കുടെ ഉണ്ടാകേണമേ വാഗ്ക്തനാ പേടകമേ എന്റെ കൃപയായി എന്റെ സ്നേഹമായി എന്നോടൊപ്പം ഉണ്ടാകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadhisadhi1883
    @sadhisadhi1883 4 วันที่ผ่านมา +1

    അമ്മയെ കടങ്ങൾ മാറി മാന്യമായി ജീവിക്കുവാൻ അമ്മ കൃപ നൽകണമേ എന്റെ അമ്മയുടെ മോന് ഒരു എത്രയും പെട്ടെന്ന് ഒരു കല്യാണം ഉണ്ടാവണം അവന് വയസ്സ് 38 ആയി എന്റെ ആങ്ങളയ്ക്ക് അവനും അസുഖം മാറി ഒരു കല്യാണം കഴിക്കുവാനുള്ള യോഗം ഉണ്ടാവണം അമ്മയുടെ കൃപയുണ്ടാവണം അമ്മയെ 20 ലക്ഷം രൂപ കടക്കാരിയാണ് അമ്മക്കറിയാം എത്രയും പെട്ടെന്ന് അത് മാറ്റി ശാന്തിയും സമാധാനത്തോടെയും ജീവിക്കാനുള്ള കൃപയുണ്ടാവണമേ 😭😭🙏🙏🙏❤❤🌹🌹

  • @aniyammakv-ky9fz
    @aniyammakv-ky9fz 8 วันที่ผ่านมา

    അമ്മേ മാതാവേ മുത്തിന് വിദേശത്ത് പോകാൻ ഉള്ള തടസ്സം മാറ്റി തരണമെ

  • @Saramma-kh5gt
    @Saramma-kh5gt 8 วันที่ผ่านมา +1

    Ammamadave anugragikanam amen🙏🙏🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളെ നാലു പേരെയും കാത്തുകൊള്ളേണമേ ഒരാപത്തും അപകടവും വരാതെ അമ്മയുടെ കൈ ഉള്ളം കയ്യിൽ കാത്തുകൊള്ളേണമേ

  • @febifebiyana151
    @febifebiyana151 8 วันที่ผ่านมา +1

    Amma mathave enikke nalla salaryum nalla joliyum ivide tharanamey Amen

  • @michaelrose4597
    @michaelrose4597 8 วันที่ผ่านมา +1

    Thank you Mother Mary for all ur blessings n help.

  • @BijuJoseph-d1n
    @BijuJoseph-d1n 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cicilysunny4869
    @cicilysunny4869 8 วันที่ผ่านมา +1

    അമ്മേ, കൃപാസനം മാതാവേ, എന്റെ മകന് ഇന്ന് എഴുതുന്ന Social Science exam എളുപ്പമാകും തീർക്കണമേ. വിജയം കൊടുക്കണമേ. എല്ലാ ഉത്തരവും ശരിയായി എഴുതുവാൻ കൃപ കൊടുക്കണമേ.

    • @SinthuShivakumar-nz4qn
      @SinthuShivakumar-nz4qn 8 วันที่ผ่านมา

      അമ്മയെ കൃപാസനം അമ്മേ പതിമൂന്നാം തീയതി എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ എന്റെ സഞ്ചാരി മാതാവേ ആരോടും പറയാനില്ല എനിക്ക് എങ്ങനെ കടം വീടും എന്നെനിക്കറിയില്ല എന്നെ കൈവിടല്ലേ അമ്മ മാതാവേ🙏🙏🙏🙏🙏

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 8 วันที่ผ่านมา +1

    മാതാവ് നിമിഷയുടെ പ്രസവം സുഖം ആയി നടക്കണം അതിനായി പ്രാർത്ഥിക്കു ന്നു 🙏🏻🙏🏻🙏🏻

  • @_ANONYMOUS_0077
    @_ANONYMOUS_0077 8 วันที่ผ่านมา

    എന്റെ കൃപാസനം അമ്മേ 🙏🏻 എന്റെ ആശ്രയമേ 🙏🏻 എന്റെ മക്കൾക്ക് പരീക്ഷയാണ്, നന്നായി എഴുതാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻മകന് ഇന്ന് മാത്‍സ് എക്സാമാണ് അവനു നന്നായി എഴുതാൻ അമ്മ അവനെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shinoykm3578
    @shinoykm3578 8 วันที่ผ่านมา +1

    അമ്മേ മാതാവേ ഉടമ്പടിയുടെ ഫലമായ് എന്റെ ഭാര്യയ്ക്ക് ഇസ്രയേലിൽ ജോലി ലഭിച്ചതിനെ ഓർത്ത് നന്ദി പറയുന്നു🙏🏻🙏🏻🙏🏻

  • @mollyfrancis5424
    @mollyfrancis5424 8 วันที่ผ่านมา

    അമ്മേ മാതാവേ, എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤ അമ്മേ , ഞങ്ങളുടെ മോൻറെ കൂടെ ആയിരുന്നു എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ❤ വഴി കാണിച്ചു തരണമേ 🙏🙏🙏

  • @mariammaouseph431
    @mariammaouseph431 8 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ liji എക്സാം പാസ്സാക്കണമേ

  • @leebaalwin6063
    @leebaalwin6063 4 วันที่ผ่านมา

    മാതാവേ സുജിലാൽ വാങ്ങിയ സ്വർണം തിരിച്ചു തരാൻ സഞ്ചാരി അമ്മ ഇടപെട്ടു വാങ്ങിത്തരാം വരണേ ആമേൻ

  • @kumarisjayasree3102
    @kumarisjayasree3102 8 วันที่ผ่านมา +1

    എന്റെ കാലിലെ പുണ്ണ് നല്ല വേ തന പുകചിലനു മതാവേ

  • @NithiNithi-q8f
    @NithiNithi-q8f 8 วันที่ผ่านมา

    അമ്മേ എന്നോട് കരുണായിരിക്കണമേ 🙏🙏🙏🙏

  • @user-dk1sv3yj6i
    @user-dk1sv3yj6i 8 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞിനെ ഒരു വിശ്വാസി ആക്കി മാറ്റണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seldageofry4490
    @seldageofry4490 8 วันที่ผ่านมา +1

    എൻെ്റ അമ്മേ എന്നെ ഒരു ८പത്യക്ഷികരണത്തിൻെ്റ ഒരു സാക്ഷ്യം പറയുവാൻ അനു८ഗഹിക്കണമേ

  • @sibinshibu4639
    @sibinshibu4639 8 วันที่ผ่านมา

    മാതാവേ അമ്മയെ കൃപയാൽ നിറയ്ക്കണമേ എന്റെ മകൾ തെറ്റായ ബന്ധത്തിൽ നിന്നും തിരിച്ചുവന്നു അവളെ കൂദാശയിൽ കൂദാശകളിൽ നിന്ന് അകന്നു പോകല്ലേ പ്രതീക്ഷീകരണത്തിൽ സാക്ഷിയായി മാറണമേ അമ്മേ

  • @rajeshrajan5531
    @rajeshrajan5531 8 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏

  • @Palomino-yp7rk
    @Palomino-yp7rk 8 วันที่ผ่านมา

    അമ്മേ എന്റെ മകൾ സിൽവിയ ജോയ് ഭാവിയെ അവളുടെ വിദേശ രാജ്യ വിദ്യാഭ്യാസ സോപ്നത്തെ സഫലമാക്കി കൊടുക്കുമോ ആമേൻ🙏

  • @user-dx2su9yg2v
    @user-dx2su9yg2v 8 วันที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും അറിയുന്ന മാതാവേ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ ചെയ്യേണമേ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏

  • @bindhumurali1443
    @bindhumurali1443 8 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങൾക് ഒരു നല്ല വിട് വക്കാൻ അമ്മ കനിയണം മാതാവ്

  • @user-nx6ng9sh6u
    @user-nx6ng9sh6u 8 วันที่ผ่านมา

    എൻ്റെ ഈശോയേ എൻ്റെ കുഞ്ഞിന് ഇത്രയും പെട്ടന്ന് യുകെ ക്ക് പോകാനുള്ള ഡേറ്റ് തരണേ

  • @Jalaja-zx6oe
    @Jalaja-zx6oe 8 วันที่ผ่านมา

    ❤❤❤❤❤❤അമ്മേ മക്കളെ ഇരുവരെയും samarpikkunnu🙏🙏 padanathil unnathiyil athanam bharthavinte madyapanam poornamaum maran sahayikkename Anugrahikkename🙏🙏🙏🙏🙏🙏

  • @DaisyJustin-eh9fq
    @DaisyJustin-eh9fq 8 วันที่ผ่านมา +1

    പുറത്തേക്കു പോകാൻ കൊടുത്ത 3ലക്ഷം രൂപ തിരിച്ചു കിട്ടുവാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ.