OA - Exam Analysis & Expected Cut Off - Kerala Administrative Tribunal || Sreeram Bhasis

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 131

  • @afsalpk3600
    @afsalpk3600 2 หลายเดือนก่อน +25

    Ellarum padikkunnathan
    Ennalum exm adipoliyaayirunnu
    Above avrge questions aan
    Orikkalum simple alla
    80 mark aarkum kittum
    Athond athinumukalil cut off varum
    Ente 5 varshathe exprnce vech paranjathaan
    Enik kittiya mark 80 aan
    Njan ith vitt
    Ellarum adutha exmin nokikoli
    Enik athe parayaanullu....
    Sir paranjath saathyathayaan
    Njan paranjath ente anubavam vech parayua.......
    Try....again and again......
    Padicholi makkale

    • @Kkk-g944
      @Kkk-g944 2 หลายเดือนก่อน +2

      Enkk 70 ullu ,current affairs adhigavum kitiyilla.. CA engana padikunadh ennonn parayo pls

    • @umaibaameer6996
      @umaibaameer6996 2 หลายเดือนก่อน +1

      ​@@Kkk-g944 അവാർഡ്, നിയമന ങ്ങൾ, വേദി, നിയസഭ മുതലായവ നോട്ട് എഴുതി വെക്കുക,പിന്നെ എല്ലാദിവസവും ന്യൂസ് പേപ്പർ റീഡിംഗ്,എന്നും CA യുട്യൂബ് ക്ലാസ്സ് കേൾക്കുക( ഏതെങ്കിലും ചാനൽ) എഴുതണം എന്നില്ല,insta,ടെലഗ്രാം എല്ലാം CA ചാനൽ save ചെയ്യുക, ചുമ്മാ കാണുക,കേൾക്കുക, സിമ്പിൾ അത്രേ ഉള്ളൂ❤😂 ഞാൻ ഇതാണ് ചെയ്യുന്നത് നോട്ട് എഴുതാൻ മടിയ

    • @priyavikasan635
      @priyavikasan635 2 หลายเดือนก่อน +1

      85+ ullavar pratheekshikkuka

    • @Kkk-g944
      @Kkk-g944 2 หลายเดือนก่อน +1

      @@priyavikasan635
      CA enganeya nokunadh

    • @priyavikasan635
      @priyavikasan635 2 หลายเดือนก่อน +1

      @@Kkk-g944 free class undallo orupad, athil important thonnunnathu padikkuka

  • @athira0307
    @athira0307 2 หลายเดือนก่อน +18

    Sir oru കാര്യം പറയട്ടെ. ഞങ്ങൾ കുറച്ചു പെൺകുട്ടികൾക്ക് ഇപ്പോഴത്തെ ക്രിക്കറ്റ് ടീമിൽ ആകെ പരിചയം ഉള്ള പേരുകൾ വിരാട് കോഹ്ലി രോഹിത് ശർമ മാത്രമാണ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരൊക്കെ കളിക്കുന്നു ആരൊക്കെയാണ് ബൗളി ങ്ങ് ആരൊക്കെയാണ് ബാറ്റിംഗ് ഒന്നുമറിയില്ല. അവരെക്കുറിച്ച് ഒരു ഷോട്ട് വീഡിയോ ചെയ്യാമോ സർ. നിലവിൽ അവർക്കുള്ള കുറച്ചു കറണ്ട് അഫയേഴ്സ്.😢

    • @ArunTlr-cj7yl
      @ArunTlr-cj7yl 2 หลายเดือนก่อน +6

      Eppo nadakunne twenty -20 world kannu kurachu peru okke kittum
      Semi final ayi😊😊😊😊

    • @ArunTlr-cj7yl
      @ArunTlr-cj7yl 2 หลายเดือนก่อน +2

      By the by india semi final keri
      Cup adichalum adichillellum oru question urappa

    • @rockybai1902
      @rockybai1902 2 หลายเดือนก่อน +1

      Poyi kalikanu kochee ... Kali kandale paripadi nadakkullu...

    • @anjanavijayan6447
      @anjanavijayan6447 2 หลายเดือนก่อน +1

      Updated ayitulla sportsnte current affairs padichal mathi athu mathrame chodhikullu

    • @vishnuprasada.s1741
      @vishnuprasada.s1741 2 หลายเดือนก่อน +2

      Rohit Sharma (c)
      Virat kohili
      Rishab pant (wk)
      Sanju samson
      Shivam Dube
      Hardhik pandya (vc)
      Axar patel
      Ravindra jadeja
      Yuzendra chahal
      Kuldeep yadhav
      Muhammad Siraj
      Jaspirth bumrah
      Arshdeep Singh

  • @vpopzienz8502
    @vpopzienz8502 2 หลายเดือนก่อน +14

    ഒന്നും നോക്കാതെ എനിക്ക് തന്നെ 70 കിട്ടി. അപ്പോൾ പഠിച്ചവർക്ക് 90 + ഉണ്ടാകും. ഇതാണ് മിക്ക ആളുകളുടെയും വിചാരം 🤭

    • @bhasisacademy
      @bhasisacademy  2 หลายเดือนก่อน

      👌

    • @user-wl7qf8ed4w
      @user-wl7qf8ed4w 2 หลายเดือนก่อน +11

      ഒന്നും നോക്കാതെ ഒന്നും 70 കിട്ടില്ല

    • @vpopzienz8502
      @vpopzienz8502 2 หลายเดือนก่อน

      @@user-wl7qf8ed4w അത് നിങ്ങൾക്ക് ഇതിനെക്കുറിച്ചു ഒരു ധാരണ ഇല്ലാത്തതുകൊണ്ട് പറയുകയാ. ഒന്നും നോക്കാത്തത് എന്ന് കൊണ്ട് ഒന്നും അറിയാത്ത, ഈ field മായി ഒരു ബന്ധവും ഇല്ലാത്ത ആൾ എന്നല്ല അർത്ഥം. ഇപ്പൊ ടച്ച്‌ ൽ അല്ല ആദ്യം ഒക്കെ continue ആയി പഠിച്ചിരുന്നു. അതിന്റെ ഒരു base ഉണ്ട് എന്നാണ്. വളരെ എളുപ്പമുള്ള cut off 90,95+ ഒക്കെ വരുന്ന എത്രയോ exam കൾ ഉണ്ട്. 1,2 post ഉള്ളതുകൊണ്ട് ആണ്. ആ exam കളിൽ ഒക്കെ വളരെ base കുറഞ്ഞ അധികം experience ഇല്ലാത്ത ആൾക്ക് പോലും കിട്ടുന്ന കുറെ questions ഉണ്ടാകും. അത് അത് തന്നെ 70,80 ഉണ്ടാകും. 99 cut off വരുന്ന ഒരു exam ൽ 70 തന്നെ വലിയ score ആണ് എന്ന് പറയുന്നതിൽ ഒരു ലോജിക്കും ഇല്ല. പിന്നെ ഞാൻ ഒരു example ആയി വെറുതെ ഒരു സംഖ്യ പറഞ്ഞതാണ്. അതിൽ കേറിപിടിക്കാൻ കാണിച്ച ആ മനസ്സ് ♥️

  • @midhunktkl8949
    @midhunktkl8949 2 หลายเดือนก่อน +62

    90 ന് മുകളിൽ മാർക്ക് നേടിയ 13 പേർ ന്തായാലും കാണും 😅

    • @shadowgamerinn2851
      @shadowgamerinn2851 2 หลายเดือนก่อน +11

      ആ 13 പേരും വേറെ ലിസ്റ്റിൽ sure

    • @rahulrs3845
      @rahulrs3845 2 หลายเดือนก่อน +1

      91 🫂

    • @Arunkumar-rx3kn
      @Arunkumar-rx3kn 2 หลายเดือนก่อน +6

      അവരാരും ഈ ജോലിക് വരില്ല

    • @Kkk-g944
      @Kkk-g944 2 หลายเดือนก่อน +1

      ​@@rahulrs3845
      Current affairs enganeyaanu padikunadh ennonn parayo
      Plsss

    • @vpopzienz8502
      @vpopzienz8502 2 หลายเดือนก่อน

      13 പേർക്ക് 100 പേരെ list എങ്കിലും ഇടും

  • @Nevergiveup-h4k
    @Nevergiveup-h4k 2 หลายเดือนก่อน +7

    Driver post nu 5 ozhivinu itta list 200+ aanu

  • @dayaponnu8829
    @dayaponnu8829 2 หลายเดือนก่อน +11

    യൂണിവേഴ്സിറ്റി കാര്യം മിണ്ടണ്ട അത് പോകും എന്ന് തോന്നുന്നു 😢

    • @Nevergiveup-h4k
      @Nevergiveup-h4k 2 หลายเดือนก่อน +1

      എത്ര മാർക്ക്‌

    • @dayaponnu8829
      @dayaponnu8829 2 หลายเดือนก่อน +1

      @@Nevergiveup-h4k യൂണിവേഴ്സിറ്റി ആണോ

    • @Nevergiveup-h4k
      @Nevergiveup-h4k 2 หลายเดือนก่อน +1

      @@dayaponnu8829 yes

    • @umaibaameer6996
      @umaibaameer6996 2 หลายเดือนก่อน +1

      ULGS ശവ മടക്ക് കഴിഞ്ഞു, ഇനി മറന്നേക്കൂ

    • @shinua.p9352
      @shinua.p9352 2 หลายเดือนก่อน

      എല്ലാവരും ഒന്നിച്ചു ഇറങ്ങുക മരണം വരെ പോരാടുക. തെമ്മാടികളായ ചെറ്റകൾ താത്കാലികമായി കേറ്റുന്ന രാഷ്ട്രീയ തെമ്മാടികൾ. കോടതിക്ക് മുൻപിൽ മരണം വരെ സമരം ചെയ്യണം. പിടിപാട് ഉള്ളവർക്ക് മാത്രം മതിയോ ജോലി.

  • @hit_man4542
    @hit_man4542 2 หลายเดือนก่อน +1

    List cheruth akuvanel 84cutoff valiya list anel 78 ellarkum mark und enik vare 87.34 apo padikunna piller kanum vere

    • @bhasisacademy
      @bhasisacademy  2 หลายเดือนก่อน

      👍

    • @sreenivasks7421
      @sreenivasks7421 2 หลายเดือนก่อน +2

      പഠിക്കാതെ പോയി 87 കിട്ടിയെങ്കിൽ പിടിച്ചിട്ടു പോയെങ്കിൽ 100/100 കിട്ടും ആയിരിന്നു

    • @msmsvl
      @msmsvl 2 หลายเดือนก่อน

      💯​@@sreenivasks7421

    • @anoophhhh1843
      @anoophhhh1843 2 หลายเดือนก่อน

      @@sreenivasks7421 അതേ അതേ. പാവം 😑

  • @ThE_inForMerChEkKan
    @ThE_inForMerChEkKan 2 หลายเดือนก่อน +5

    കറന്റ് ഇല്ലാരുന്നു exam hall ൽ 😥😥

  • @justrockzzzz
    @justrockzzzz 2 หลายเดือนก่อน +4

    Sir, 84 mark und . . Cutoff il vannal 8 mark ex servicemen nte kittumallo alle

  • @maheshmp5632
    @maheshmp5632 2 หลายเดือนก่อน +1

    Thanks sir

  • @dayaponnu8829
    @dayaponnu8829 2 หลายเดือนก่อน +4

    Hi സുന്ദര സാർ.... സൂപ്പർ എക്സാം ❤❤ ur.. സൂപ്പർ വോയ്‌സ് ❤❤

    • @bhasisacademy
      @bhasisacademy  2 หลายเดือนก่อน

      Thank you 😊💐

    • @Riya-op4ji
      @Riya-op4ji หลายเดือนก่อน +1

      🙄 enthonnadey🤣

  • @krishnan7770
    @krishnan7770 2 หลายเดือนก่อน +3

    സർ, ജലവൈദ്യുത പദ്ധതി അല്ലാത്തത് കല്ലട അല്ലേ വരുള്ളൂ സർ.
    അത് ജലസേചന പദ്ധതി അല്ലെ

    • @aswincm4301
      @aswincm4301 2 หลายเดือนก่อน +3

      Sholayar Thrissur ആണ്

    • @aswincm4301
      @aswincm4301 2 หลายเดือนก่อน +2

      KALLADA HYDRO ELECTRIC PROJECT-ും ഉണ്ട് .

    • @shahadshazz2807
      @shahadshazz2807 2 หลายเดือนก่อน +1

      Challenge koduth dlt aakkikk

    • @raseenanizar6572
      @raseenanizar6572 2 หลายเดือนก่อน

      Challenge cheyy

    • @jesnap4205
      @jesnap4205 2 หลายเดือนก่อน

      ​@@shahadshazz2807Avanavan thetti enn vech delete akkano.kallada hydroelectric project und search cheyth nokk

  • @jijo247
    @jijo247 2 หลายเดือนก่อน +1

    ഞാൻ kas apply ചെയ്തിരുന്നു. പക്ഷേ ഇന്ന് എനിക്ക് എക്സാം ഇല്ലായിരുന്നു. Degree level ആണോ ഉദ്ദേശിച്ചത്?

  • @Leo.563
    @Leo.563 2 หลายเดือนก่อน +1

    Waiting ❤

  • @kannanckm1995
    @kannanckm1995 หลายเดือนก่อน +1

    Highcort oa undo?? Engane join cheyyam??

  • @anjanavijayan6447
    @anjanavijayan6447 2 หลายเดือนก่อน +2

    Appol ithinte karyavum oru theerumanam ayi😰

  • @dayaponnu8829
    @dayaponnu8829 2 หลายเดือนก่อน +3

    Like വേണ്ട 😄😄 കമെന്റ് വേണം 😄

  • @bibishpb8241
    @bibishpb8241 2 หลายเดือนก่อน +3

    പരീക്ഷ നന്നായി എഴുതുക, cut off നെ കുറിച്ച് ചിന്തിക്കരുത്

  • @ArchanaPB-b3t
    @ArchanaPB-b3t หลายเดือนก่อน +1

    Sir,University lgs enthayi

  • @Leo.563
    @Leo.563 2 หลายเดือนก่อน +1

    Correct njan ezhuthiya pole predicted

  • @DivyaA-jith
    @DivyaA-jith 2 หลายเดือนก่อน +5

    70 Mark 😒

  • @kungu896
    @kungu896 2 หลายเดือนก่อน +3

    Cutoff 77 ellam avumo

  • @rasithapksubash7374
    @rasithapksubash7374 2 หลายเดือนก่อน +1

    🥰

  • @butterflysnow591
    @butterflysnow591 2 หลายเดือนก่อน +1

    Igale poli ane

  • @-sherinShanu29
    @-sherinShanu29 2 หลายเดือนก่อน +8

    എനിക്ക് 67😥😥

  • @remyasunil-i9i
    @remyasunil-i9i 2 หลายเดือนก่อน +4

    Enk 63🙂

  • @sabirak3561
    @sabirak3561 2 หลายเดือนก่อน +3

    78😐

    • @sabirak3561
      @sabirak3561 24 วันที่ผ่านมา

      78.66 valla chance undo sir😐

  • @shamilmedia7103
    @shamilmedia7103 2 หลายเดือนก่อน +1

    74

  • @JishaJisha-qn6bz
    @JishaJisha-qn6bz 2 หลายเดือนก่อน +1

    Njan padikkadhe poy eazhudhi 45.5 mark ollu

  • @abijithabi6586
    @abijithabi6586 2 หลายเดือนก่อน +6

    University lgs nthayi

    • @rahulrs3845
      @rahulrs3845 2 หลายเดือนก่อน +2

      Ath poi 💔 caseinte vidhi enn ann avuo ntho

    • @jinsiiijinsi371
      @jinsiiijinsi371 2 หลายเดือนก่อน +2

      ​@@rahulrs3845എന്ത് കേസ് 🙄

    • @rahulrs3845
      @rahulrs3845 2 หลายเดือนก่อน +2

      @@jinsiiijinsi371 degree ulavar case koduthit und avara kooda e notificationil ulpeduthyit ilaa enn paranj .. thozhilvartha news undayirunuu

    • @priyavikasan635
      @priyavikasan635 2 หลายเดือนก่อน +1

      Avar notification vannappol complaint kodukkanjathu

    • @user-hk1wo1re9s
      @user-hk1wo1re9s 2 หลายเดือนก่อน

      ​@@rahulrs3845തൊഴിവർത്ത വിശ്വസിച്ചു അടുത്ത് പഠിച്ച് തുടങ്ങിക്കോ🎉

  • @sreekumarr843
    @sreekumarr843 2 หลายเดือนก่อน +3

    Cut off 98.33
    Universal lgs 97.33

    • @kirankrishnan6428
      @kirankrishnan6428 2 หลายเดือนก่อน +13

      University lgs 94 qstn ullu 6qstn cancelled ann

    • @ravicheriveedu6699
      @ravicheriveedu6699 2 หลายเดือนก่อน +1

      Vidditham parayathe

    • @shahadshazz2807
      @shahadshazz2807 2 หลายเดือนก่อน +1

      ലോക പൊട്ടൻ തന്നെ ആണല്ലോ താൻ 😂..

    • @Unni678
      @Unni678 2 หลายเดือนก่อน +1

      101 venam

    • @vpopzienz8502
      @vpopzienz8502 2 หลายเดือนก่อน +1

      ആദ്യം psc എന്താണ് എന്ന് നോക്കി വരൂ bro 🤭

  • @aswanth9996
    @aswanth9996 2 หลายเดือนก่อน +1

    81

  • @adharsha2489
    @adharsha2489 2 หลายเดือนก่อน +5

    89.33

  • @mahiramtp736
    @mahiramtp736 2 หลายเดือนก่อน +2

    73 mark

  • @drupath-wm7ew
    @drupath-wm7ew 2 หลายเดือนก่อน +1

    92 mark

    • @bhasisacademy
      @bhasisacademy  2 หลายเดือนก่อน

      👌

    • @sreenivasks7421
      @sreenivasks7421 2 หลายเดือนก่อน

      എക്സാം എവിടെ ആയിരിന്നു

  • @sheeba7187
    @sheeba7187 2 หลายเดือนก่อน +2

    Thank u sir

  • @haneezm1285
    @haneezm1285 2 หลายเดือนก่อน +1

    74

  • @user-wl7qf8ed4w
    @user-wl7qf8ed4w 2 หลายเดือนก่อน +1

    82

  • @anjukallidumbil4771
    @anjukallidumbil4771 2 หลายเดือนก่อน +1

    74

  • @akhilpullat8770
    @akhilpullat8770 2 หลายเดือนก่อน +1

    80.33