ഒരുപാട് നാളുകൾക്ക് ശേഷം ചെയ്തൊരു വീഡിയോ ആണിത്. അന്നും ഇന്നും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤ Special Thanks to Amal sir( Hear the notes PSC )for ur efforts behind the camera 🙏☺️
husband ന്റേയും വീട്ടിലുള്ളവരുടേതും ഇഷ്ടമില്ലാതെ first class ൽ ഡിഗ്രി കഴിഞ്ഞ ആളാണ് ഞാൻ... ബാത്റൂമിൽ ഇരുന്നു പഠിച്ചിട്ടുണ്ട്. നൈറ്റ് light ഇടാൻ പറ്റാതത്തു കൊണ്ട്.... examinu പോകുന്ന ടൈം വരെ വീട്ടിൽ ജോലിയും ചെയ്തു ഒരു supply യും ഇല്ലാതെ paasaayi alhamdullilla ഇപ്പോ psc യും ചെയ്യുന്നു. അതും നേടി എടുക്കും... insha allah
Kaduge വാങ്ങാൻ പോയാൽ പോയാൽ മതിയല്ലോ.... ഞാൻ എന്റെ വീട്ടിൽ ജോലി എടുത്തു പണം ഉണ്ടാക്കി vaanam എന്തങ്കിലും വാങ്ങാൻ പോവണമെങ്കിൽ.. Hus ഒരു രോഗി യാണ്...2മക്കളും ഉണ്ട്... അവരെ um hus naaum makkalaaum നോക്കണം....10വർഷം ആയി വീട്ടമ്മയാണ് ഇപ്പോൾ 1വർഷം ആയി നന്നായി ട്ട് psc നോക്കുന്നുണ്ട്... എനിക്ക് പ്രാർത്ഥിക്കണം 😭😭
വളരെ ആത്മാർത്ഥമായി തുറന്നു വ്യക്തമ്മായി സംസാരിച്ചു..കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും നല്ലോരു ഇന്റർവ്യൂ കാണുന്നത്..എല്ലാം വളരെ നല്ല രീതിയിൽ വിശദീകരിച്ചു.. Thanks
ഇത് കണ്ടപ്പോ എന്റെ കാര്യവും ഇതേ പോലെ... കോച്ചിങ്ങിനൊന്നും പോയില്ല... Un aided സ്കൂളിൽ ആണ് ജോലി ചെയ്തിരുന്നത്.. Muslim ആയോണ്ട് കിട്ടും PSC ക്ക് apply ചെയ്യണം എന്ന് പറഞ്ഞ സഹപ്രവർത്തകർ.. അതിൽ കുറച്ച് പേർ ബ്രില്ല്യൻസിൽ പഠിച്ചിരുന്നു... അവർ ഫ്രീ ടൈമിൽ പഠിക്കുന്നത് കേട്ട് പഠിച്ച ഞാനും വേറൊരു സുഹൃത്തും... എല്ലാ പരീക്ഷയും attend ചെയ്തു... മൂന്ന് നാലെണ്ണത്തിൽ റാങ്ക് ലിസ്റ്റിൽ കയറി... ഇന്ന് ഞാൻ Govt സ്കൂൾ ടീച്ചറാണ്,സുഹൃത്ത് കോപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ auditor ആയി...
After 13 years of marriage, with three kids me too have been included in upsa ernakulam list (13th rank).watching this interview i am reminded of the struggles i went through.
ഒരുപാട് interesting ആയിട്ടുള്ള ഇന്റർവ്യൂ, ഇത് ഏറ്റവും കൂടുതൽ മോട്ടിവേഷൻ കൊടുക്കുന്നത് വർഷങ്ങളായി പിഎസ്സി ക്ക് prepare ചെയ്ത് കുത്തുവാക്കുകൾ നിരവധി കേട്ട്മ നസ്സ് മടുത്തുനിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആണ്
എനിക്ക് ഈ LDC, LGS ഇത് തമ്മിൽ ഉള്ള Difference ഒന്ന് പറഞ്ഞുതരുമോ ആരെങ്കിലും, ഞാൻ Degree holder ആണ്,10th Base il PSC Jobs ഏത് Rank file ആണ് നോക്കേണ്ടത് prelims mathram ulla rank file mathiyo or Mains ന് വേറെ Rank File നോക്കണോ? 🤔
Ivarude husband ano .... congrats bro...she told u r the support system for her..🔥🔥in sha Allah...one day ente husband num njn oru chance kodukkum ithpole proud ayitt oru comment idan
Enik oru kunj und. Otaykanu husband audio engineer aanu full time job aanu ella karym njn thanneyanu nokune. Psc oru test polum ezhutheetila. Plzz help me. Aarelum onn guide cheyyamo... I need a mentor. 😞😞🙏🏻🙏🏻
22:10 എന്താ ഒരു ട്രാൻസിഷൻ എഫക്ട് ഇട്ടത്... മറ്റെന്തെങ്കിലും പറഞ്ഞോ.... ഇത് കണ്ടിട്ടാണ് ഓരോരോ കുട്ടികൾ ഇരുന്ന് പഠിക്കുന്നത്... ഇങ്ങനെ പഠിച്ചാൽ 80 above മേടിച്ച് 1st റാങ്ക് കിട്ടും എന്ന് തെറ്റിദ്ധരിക്കാൻ കാരണമാവില്ലേ...weightage mark പറയാൻ ഉദ്ദേശമില്ലെങ്കിൽ അത് ചോദിക്കാതെയിരിക്കുക...
Njn married alla ...ennit polumm enik ente veetil agana support ഒന്നുമല്ല ...padikkunathinuo ജോലിക്ക് pogunnathinuo ethirala...but classes kanumbuoo കൂടുതൽ. ടൈം athine spend cheyyumbozhokke eeth nerevum class aanuoo paraj കുറ്റപ്പെടുത്തും.😔അച്ഛൻ suppport ആണ്..ബാക്കി ullavarum family releatives aan പ്രശ്നം..egana aarkelum ഉണ്ടോ?nigal egana aan ath മറികടന്നത്
ഞാനും ഇവരെപ്പോലെ 2010 degree complete ചെയ്തതാണ്.32 years, house ife. After മാരേജ് pg distance aayi ചെയ്തു but complete ചെയ്യാൻ പറ്റിയില്ല. സ്വന്തമായി ഒരു income ഇല്ലാത്ത അവസ്ഥ after മാര്യേജ് difficult ആണ്.psc try ചെയ്യണം ന്ന് ആഗ്രഹമുണ്ട്. Online aayi പഠിക്കാൻ നല്ല വഴി ഏതാണ്? Anyone pls replay..
@@abdurahman4105cutt off markinn just .3 mark keriya 15+ mark kerum ath top rank akum oru doubt um ila njan udeshichath padippinte karyam ethinekkal nannayitt padich mark medichvarod choikkunnath anu nallath ennanu 👍🏻
ഒരുപാട് നാളുകൾക്ക് ശേഷം ചെയ്തൊരു വീഡിയോ ആണിത്. അന്നും ഇന്നും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി ❤ Special Thanks to Amal sir( Hear the notes PSC )for ur efforts behind the camera 🙏☺️
Amal sir aanalle ...sound ketapo doubt undarnu...😍👍
❤❤❤
ഇവർ പറയുന്ന telegram ചാനൽ ഏതാണെന്നു പറയാമോ...
Paid ആണോ
Pls reply🙏🙏🙏
Satheesh sir nte telegram link share cheyyoo
A4
Mrg kayijale ജോലി വേണം എന്ന തോന്നൽ ഉണ്ടാവുള്ളു
അല്ലാത്ത time ഉള്ള പഠിത്തം entertiment ആണ് 😂😂
Sathyam
സത്യം
Crct😔
Crct
Crct
husband ന്റേയും വീട്ടിലുള്ളവരുടേതും ഇഷ്ടമില്ലാതെ
first class ൽ ഡിഗ്രി കഴിഞ്ഞ ആളാണ് ഞാൻ...
ബാത്റൂമിൽ ഇരുന്നു പഠിച്ചിട്ടുണ്ട്.
നൈറ്റ് light ഇടാൻ പറ്റാതത്തു കൊണ്ട്....
examinu പോകുന്ന ടൈം വരെ വീട്ടിൽ ജോലിയും ചെയ്തു ഒരു supply യും ഇല്ലാതെ paasaayi alhamdullilla
ഇപ്പോ psc യും ചെയ്യുന്നു.
അതും നേടി എടുക്കും...
insha allah
God bless you dear...
👍
അതും നേടും,,,, ഇൻശാഅല്ലാഹ് 🤲🏻🤲🏻
Ivide full support undayittum endho oru madiyaa ...
👍
Kaduge വാങ്ങാൻ പോയാൽ പോയാൽ മതിയല്ലോ.... ഞാൻ എന്റെ വീട്ടിൽ ജോലി എടുത്തു പണം ഉണ്ടാക്കി vaanam എന്തങ്കിലും വാങ്ങാൻ പോവണമെങ്കിൽ.. Hus ഒരു രോഗി യാണ്...2മക്കളും ഉണ്ട്... അവരെ um hus naaum makkalaaum നോക്കണം....10വർഷം ആയി വീട്ടമ്മയാണ് ഇപ്പോൾ 1വർഷം ആയി നന്നായി ട്ട് psc നോക്കുന്നുണ്ട്... എനിക്ക് പ്രാർത്ഥിക്കണം 😭😭
Try chyuu vegam kittate
വളരെ ആത്മാർത്ഥമായി തുറന്നു വ്യക്തമ്മായി സംസാരിച്ചു..കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും നല്ലോരു ഇന്റർവ്യൂ കാണുന്നത്..എല്ലാം വളരെ നല്ല രീതിയിൽ വിശദീകരിച്ചു.. Thanks
ഇത് കണ്ടപ്പോ എന്റെ കാര്യവും ഇതേ പോലെ... കോച്ചിങ്ങിനൊന്നും പോയില്ല... Un aided സ്കൂളിൽ ആണ് ജോലി ചെയ്തിരുന്നത്.. Muslim ആയോണ്ട് കിട്ടും PSC ക്ക് apply ചെയ്യണം എന്ന് പറഞ്ഞ സഹപ്രവർത്തകർ.. അതിൽ കുറച്ച് പേർ ബ്രില്ല്യൻസിൽ പഠിച്ചിരുന്നു... അവർ ഫ്രീ ടൈമിൽ പഠിക്കുന്നത് കേട്ട് പഠിച്ച ഞാനും വേറൊരു സുഹൃത്തും... എല്ലാ പരീക്ഷയും attend ചെയ്തു... മൂന്ന് നാലെണ്ണത്തിൽ റാങ്ക് ലിസ്റ്റിൽ കയറി... ഇന്ന് ഞാൻ Govt സ്കൂൾ ടീച്ചറാണ്,സുഹൃത്ത് കോപ്പറേറ്റീവ് ഡിപ്പാർട്മെന്റിൽ auditor ആയി...
ഒരു കോച്ചിങ്ങിനും പോകാതെ കോട്ടയം Ldc ഒന്നാം റാങ്കും high court അസിസ്റ്റന്റ് പത്താം റാങ്കും വാങ്ങിയ ഞാൻ
Study plan onnu parayumo.
Wow. Eniku coaching nu povan pattilla last exam aanu 10 th prelims. Study strategy onnu paranju tharuvo. Materials okke
@@ambilypa721 10 th prelims kashinjallo
@@VS-yo3qf mm 10 th prelims ezhuthy pass avum ennu vicharikunnu
@@ambilypa721 ok.entem last chance anu.
സപ്പോർട്ട് അത് വളരെ അത്യാവശ്യ മാണ് ആഫ്റ്റർ മാര്യേജ് എത്രെ ശ്രമിച്ചാലും സപ്പോർട്ട് ഇല്ലേൽ വളരെ ബുദ്ധിമുട്ടാണ്
സത്യം
Really😢Ente nashtavum adhan
After 13 years of marriage, with three kids me too have been included in upsa ernakulam list (13th rank).watching this interview i am reminded of the struggles i went through.
Congratzzzzz 🤩
@Nithin K yes
@@fousiyashemeer113 Evidaya poyathu
Chechi enganeya padichat please reply
Ldc ekm 1st rank rancy khader ennu kanhdapol thanne oru intrvw kaanan waiting aayirunnu..thanks for the intrvw.... Really inspired..... Congratz rancy.... 👍🏻
😊😊🤝
thanku❤
Racy tha message ayakan edh enkilum social mediaya acc parayo ...pls
@@rancykhader8509 ethra time padichirunnu?
ഒരുപാട് interesting ആയിട്ടുള്ള ഇന്റർവ്യൂ, ഇത് ഏറ്റവും കൂടുതൽ മോട്ടിവേഷൻ കൊടുക്കുന്നത് വർഷങ്ങളായി പിഎസ്സി ക്ക് prepare ചെയ്ത് കുത്തുവാക്കുകൾ നിരവധി കേട്ട്മ നസ്സ് മടുത്തുനിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആണ്
Mee too
Hard work pays off ❌️
Smart work pays off ✅️
Psc 👍🙌
Chechee arum sappotinilla 😥😢.enikku jolikk pokanonnumalla.husbundinde ee nagateev attitude onnu thiruthanam ennundu.athoru vashiya.jolilkkonnum enthayalum vidilla.arum ariyatheya padikkunnath.oru 4 manikkoor padichal enikku adutha lgs crack cheyyan pattumo.njan plus two anu.padippikkam Enna urappil kalyanam kazhinjatha. Pakshe...🥺🥺.pleas pleas reply
Patm ,teerchayaum ,padikkuuu
My tution maam in 7th std.. Proud of you ransythathA😍
Tution edukkarundayirunno
Great
എനിക്ക് ഈ LDC, LGS ഇത് തമ്മിൽ ഉള്ള Difference ഒന്ന് പറഞ്ഞുതരുമോ ആരെങ്കിലും, ഞാൻ Degree holder ആണ്,10th Base il PSC Jobs ഏത് Rank file ആണ് നോക്കേണ്ടത് prelims mathram ulla rank file mathiyo or Mains ന് വേറെ Rank File നോക്കണോ? 🤔
LGS last grade servant,degreekark ee post apply cheyyan pattilla
Maths മലയാളം ഇംഗിഷ് ath ഉള്ളവർ rank ലിസ്റ്റിൽ കയറിയിരിക്കും sure 👍അങ്ങനെ ഉള്ളവർ ആദ്യം കയറും... അല്ലാത്തവർ അതിൽ അത്ര effortital മാത്രം kayarooo👍
Maths important analle
Super interview...so informative and inspiring 😍
Thank you😊😊
നല്ല സംസാരം
my chank ….(wife)😘😘😘😘😘
Ivarude husband ano .... congrats bro...she told u r the support system for her..🔥🔥in sha Allah...one day ente husband num njn oru chance kodukkum ithpole proud ayitt oru comment idan
Congratulations both of you❤️
👍🏻♥️
ഞാനും കൊടുക്കും
Congratulations both of you
🔥🔥🔥🔥🔥🔥🔥
Real motivation
🔥🔥🔥🔥🔥🔥
Cv👂👂
She deserves more. Keep going.
Nalla interview 👍. ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന ചോദ്യങ്ങൾ ആയിരുന്നു.. 😊
Thank u so much🤩happy to hear😊😊😊
Psc Group discussion ulla telegram channel arkenkilum arkenkilum aryumenkil.. Link share cheyyo
Congrats...Rancy 👍👍. ഇരിങ്ങാലക്കുട വേദ അക്കാദമിയിലെ സതീഷ് മാഷ് super ...
ഞാൻ മാഷുടെ സ്റ്റുഡന്റ് ആണ്. സൂപ്പർ ക്ലാസ്സ് ആണ് മാഷുടെ. കൂടെ ഞങ്ങളുടെ എല്ലാം ആയ resmi മിസ്സും ❤🥰
Satheesh maashinte number tharamo
Telegram channel link
Channel link kittiyo
Hello
Nalla informative video aayirnu chechi👏🏻
Thank u so much 😁😁🤩🤩✌️
ചേച്ചി സമ്മതിച്ചു സൂപ്പർ മോട്ടിവേഷൻ 🙏🙏🙏
Enik oru kunj und. Otaykanu husband audio engineer aanu full time job aanu ella karym njn thanneyanu nokune. Psc oru test polum ezhutheetila. Plzz help me. Aarelum onn guide cheyyamo... I need a mentor. 😞😞🙏🏻🙏🏻
I am also going to join Government Service💯❤️🥰🌟👍.
I got a real inspiration from this interview.
Thanks.feeling confidence
Congrats.. 😍👏👏
22:10 എന്താ ഒരു ട്രാൻസിഷൻ എഫക്ട് ഇട്ടത്... മറ്റെന്തെങ്കിലും പറഞ്ഞോ.... ഇത് കണ്ടിട്ടാണ് ഓരോരോ കുട്ടികൾ ഇരുന്ന് പഠിക്കുന്നത്... ഇങ്ങനെ പഠിച്ചാൽ 80 above മേടിച്ച് 1st റാങ്ക് കിട്ടും എന്ന് തെറ്റിദ്ധരിക്കാൻ കാരണമാവില്ലേ...weightage mark പറയാൻ ഉദ്ദേശമില്ലെങ്കിൽ അത് ചോദിക്കാതെയിരിക്കുക...
All the best 👍👍👍
ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് പറഞ്ഞിട്ട് പഠിക്കുന്ന എല്ലാർക്കും കിട്ടാൻ മാത്രം എവിടെ ജോലി
Athanne palluvarum😜
Padikkkan thalparyam ullavarodaaanu parajath
കല്യാണത്തിനു ശേഷം പഠിക്കാൻ കഴിയുമോ എന്ന് നിങ്ങൾ നിങ്ങളുടെ അനുഭവം വെച്ച് പറയൂ
മറ്റുള്ളവരുടേത് അവർ പറയുന്നുണ്ട്
Very useful motivation... Thank you for the topic wise description 🙏
😊😊😊
Congrats my dearest friend and watching you in this video feels so proud of you...
Njn married alla ...ennit polumm enik ente veetil agana support ഒന്നുമല്ല ...padikkunathinuo ജോലിക്ക് pogunnathinuo ethirala...but classes kanumbuoo കൂടുതൽ. ടൈം athine spend cheyyumbozhokke eeth nerevum class aanuoo paraj കുറ്റപ്പെടുത്തും.😔അച്ഛൻ suppport ആണ്..ബാക്കി ullavarum family releatives aan പ്രശ്നം..egana aarkelum ഉണ്ടോ?nigal egana aan ath മറികടന്നത്
Congrats rancy ♥️♥️♥️
Nin E chechie kandayrunu ..kakkanad collectorate l vech...Ann samsarichayrunu...nalla behaviour ayrunu ...
Congrats chechi .....🎉🎉🎉🎉
Thanks for your motivation❤
Congratulations🎉🎉 good information. Thanks🙏
Miss nte comeback 🔥
Need ur support ❤
Congrats... ❤️❤️
Itha paranjathu crct aanu. Family support veanam kallyaanam kazhinju padikkaan oruggiyaal. Yenik illaathathum athaanu. Kallyanathinu mumb vallya dailoge aayirunnu. Ippo padipp nnu keakkunnathu huss veett kaarkk pattoola
Congratulations Rancy Rancy Malayalam English Maths engane padichu ethu book refer cheythu ennu parayumo please
Congratulations 😍😍 good motivation 👏👏
Thnx dear♥️♥️
Good personality.
Rancy. Our super guide...
താത്ത പറഞ്ഞത് 100 ശതമാനം ശരിയാണ്. കല്യാണം കഴിഞ്ഞു സപ്പോർട്ട് ഇല്ല. ഇപ്പൊ ഖേദിക്കുന്നു.....😢😢😢😢
Real Inspiration 👏👏👏
Suppperr❤️❤️
നല്ല motivation. 👍🏾👍🏾
Big solute mam✌🏻
Video kanunathnu munpe like cheythu.. congratulations dear
Congrats madam 🎉
Itha congrats...thank u for giving inspiration for married girls,🥰
Good
Miss ithil parayunna telegram channelinte link ido
Here the note psc chettan sound questionnaire
Inspiration 👌👌👌
😊😊🤝🤝
Telegram classnte details onne parayooo
Eniku 33 ayi. Ini nokkiyal kittumo😢
Study kk ottum supportive allaatha mom in law, father in law okke ulla fam il ninnu padich job aaayavar undo
Great 👍
Congrates 👍🏻👍🏻👍🏻
അടിപൊളി ചേച്ചി
ഞാനും ഇവരെപ്പോലെ 2010 degree complete ചെയ്തതാണ്.32 years, house ife. After മാരേജ് pg distance aayi ചെയ്തു but complete ചെയ്യാൻ പറ്റിയില്ല. സ്വന്തമായി ഒരു income ഇല്ലാത്ത അവസ്ഥ after മാര്യേജ് difficult ആണ്.psc try ചെയ്യണം ന്ന് ആഗ്രഹമുണ്ട്. Online aayi പഠിക്കാൻ നല്ല വഴി ഏതാണ്? Anyone pls replay..
ഞാനും same എനിക്കും ആഗ്രഹമുണ്ട്
Entri app
Aano?
@@saheenariyas1146 same
@@shynikp3832 sure aano
👍👍👍
🔥🔥🔥
🤩🤩🤩
Eee Ethade vedio ki vendi waiting aayirunnu.news paperil Kandapo muthal orthada.oru vedio etirunnenkilenn.thakuu
😍🤩✌️
Satyam.... Joly aitte mrg chyyavoo👍👍👍
പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് but husinum വീട്ടുകാർക്കും ഇഷ്ടമില്ല
ഈ പറഞ്ഞ books എവിടെ നിന്നാ കിട്ട
Sports te 19 mark ollond alle 1st rank ayath alland pure study onnumalla 👍🏻 Ee karyam Arum paranj kandilla
So what
Listil indenkila ee mark labikkolu
@@abdurahman4105cutt off markinn just .3 mark keriya 15+ mark kerum ath top rank akum oru doubt um ila
njan udeshichath padippinte karyam ethinekkal nannayitt padich mark medichvarod choikkunnath anu nallath ennanu 👍🏻
@@abdurahman4105ee interview kanda athrem mark padich medicha pole anu ath just paranjunne ollu 🙏🏻
Adhengne kitti sprtsinde mark?
Proud of you. Rancy.
Congratulations 👏👏
Hear the notes le Sir ano question chothikune
Athelo 😊
Evidaayirunnu ma'am. ..Code class aayitt varane...ennum nokkaarund...
odane thanne cls veendum start cheyyam 🤝
Ithil parayuna maths and english guide eathann parayamo
Congratz sis❤️❤️❤️
After a long time 🤗🤗🤗🥰
😍😍🤩🤩yeah ✌️✌️
Offline classnu povaathavarkk online aayt cheyyaan ethaan nalla application psc padikkaan. Entry or unacademy. Pls tell aryunnavar.
Maam aa telegaram enne kudi ad cheyaan pattumo
Combine studyku vendiyulla Telegram channel link share aakumo pls....
Please
Keep Going 👏
Thank u so much sir 🤩🤩🤩
Maths, ഇംഗ്ലീഷ് ഒരു tuff ആണ് 😭
Thaatha...entry yile video cls kand note ezhuthi padikumayirunno..pls onnu rply tharane....
Satheesh Kumar sirnte e interview paryunne channel ethanu ariyamo
🖐️❤️💘
👌
Ee paranja telegram channel etha.. Plz reply
Code vachu chyyo da
Yess 🤝cls odane start cheyum 🤝
Aa telegram channel ethaanu???
💓
😍❤
Ipool lg's nte puthiya batch start cheyyunnundo?
Good
Thank you🤩
Aa group ethanu🤔
Sports weightage ethra kitty
Ithil paranja maths text evide kittum
Mashaallah 🥰🌹
mash and miss🥰🥰🥰
🤩✌️