Sir, ഞാൻ ഒരാളുടെ കയ്യിൽ നിന്നും 10സെന്റ് ആയി കിടക്കുന്ന ഭൂമിയിൽ നിന്നും 5സെന്റ് മുറിച്ചു വേടിച്ചു. ആധാരം രജിസ്റ്റർ ചെയ്തു ലഭിച്ചു. പക്ഷെ ഇതുവരെ വില്ലേജിൽ നിന്നും പോക്കുവരവ് ചെയ്തിട്ടില്ല. കരവും അടച്ചിട്ടില്ല. പക്ഷെ ഈ ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ലൊക്കേഷൻ sketch എന്നോട് ആവശ്യപ്പെട്ടിരുന്നില്ല.എന്നാൽ ഇനി ഈ പോക്കുവരവ് ചെയ്യാൻ വില്ലേജിൽ പോകുമ്പോൾ Sketch എങ്ങനെ ലഭിക്കും?
@@JamesJosephAdhikaram സർ, അയൽവാസി resurvy ചെയ്തപ്പോൾ ഞങ്ങൾക്ക് വസ്തു കുറഞ്ഞു...ഞങ്ങൾക്ക് അത് തിരിച്ചു കിട്ടാൻ ഇനി വല്ല മാർഗവും ഉണ്ടാകുമോ... ഒന്നു പറഞ്ഞു തരുമോ സർ plz...🙏
ഒരു സർവ്വേ സ്കെച്ച് കിട്ടുവാൻ വേണ്ടി സർവേയർ എൻറെ കയ്യിൽ നിന്ന് പതിനയ്യായിരം രൂപ വാങ്ങി അതില് സാറ് എന്തുപറയുന്നു. യഥാർത്ഥത്തിൽ ഒരു സർവ്വേ സ്കെച്ച് എത്ര രൂപ കൊടുക്കണം. 25 സെൻറീൽ താഴെ സ്കെച്ച് കിട്ടുവാൻ വേണ്ടിയാണ് ഇത്രയും രൂപ കൊടുക്കേണ്ടി വന്നത്..
James Sir നമസ്ക്കാരം ❤️❤️❤️❤️from വാഗമൺ...
🙏🏻 important information 🙏🏻 thanks sir
E
Very nice information
Thanks
കോടതി സർവയർ അളക്കാൻ വരുമ്പോൾ എതിർ പാർട്ടിയുടെ നിർമാണം എന്റെ അതിരുനകത്താണെകിൽ കയ്യോടെ പൊളിക്കാൻ സാധിക്കുമോ, ഇല്ലെങ്കിൽ ഞാൻ എന്താണ് ചെയ്യണ്ടത്
സബ് ഡിവിഷൻ ചെയ്ത സ്കെച്ച് താലൂക്ക് ഓഫീസിലും വില്ലേജിലും ഇല്ലങ്കിൽ എങ്ങനെ അതിരു തിരിച്ചു എടുക്കും പ്ലസ് rep
Minor avakasam ulla bhoomi muhuvanayum athiralaavvukallodde kaivassam vechitum. Allanu muzhuvan sthalathinum. Nikuuthi adachu tharathe .thotttadutha bhoo mafiyak road undakan kkooittu ninu. Vasthuvinu..thetaya karanangal nirathi..ipo thasildar ente nikuthi adachu kitanulla apeksha rudhaki..nikuthiyaachu tharatha 9 cnt vasthu..roadaki matn kurre alkarrk mouna anuvadavum koduthu...ipo entee bhoomiyilek kaddakan eenikk roadilla..oru 5 nikuthiyadakuna vasthu vilkan patathe..athmahathyaku munpilanu..jeevitham....
Good information.
FMB yil bhoomi alavu correct anu ennal Aharathil alavu kuravanu enthanu cheyyendathu.
ഒരു ചെറിയ സംശയം ചോദിക്കാനുണ്ട് സാറിൻറെ നമ്പർ കിട്ടുമോ
സബ് ഡിവിഷൻ ചെയ്യാൻ വന്നപ്പോൾ അതിരില്ല എന്ന് പറഞ്ഞു ഫയൽ ക്ലോസ് ചെയ്തു ഇ ഇനിയെന്ത് ചെയ്യും....
Sir Njangalude Plot inte FMB Sketchil mistake und. Ath engane correct cheyyan sadhikkum?
റീസർവേ മിസ്ടൈക് എ ങ്ങനെ.പരികരിക്കാം...? സാർ
Kollam
Sir, ഞാൻ ഒരാളുടെ കയ്യിൽ നിന്നും 10സെന്റ് ആയി കിടക്കുന്ന ഭൂമിയിൽ നിന്നും 5സെന്റ് മുറിച്ചു വേടിച്ചു. ആധാരം രജിസ്റ്റർ ചെയ്തു ലഭിച്ചു. പക്ഷെ ഇതുവരെ വില്ലേജിൽ നിന്നും പോക്കുവരവ് ചെയ്തിട്ടില്ല. കരവും അടച്ചിട്ടില്ല. പക്ഷെ ഈ ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ലൊക്കേഷൻ sketch എന്നോട് ആവശ്യപ്പെട്ടിരുന്നില്ല.എന്നാൽ ഇനി ഈ പോക്കുവരവ് ചെയ്യാൻ വില്ലേജിൽ പോകുമ്പോൾ Sketch എങ്ങനെ ലഭിക്കും?
sir,
enik 6.30 cent bhoomi und. purayidam anu. karam adakunund.
enthe thottaduthulla land nilam anu.
enik enthe 6.30 cent landil veed vekkan sanction kittumo? panchayathil aneshichapol sanction kittilana paranje... thottadutha land nillam ayath kond, 50 meter dhooram venamena paranje. plz reply sir
Sir nammude vasthuvinte borderil side wall kettunnathinu villagil ninnum sanction vangano.njangal sidewall kettan thudangiyapo ayalvasi vazhakkinu vannu.
No need
Thank u sir.
@@JamesJosephAdhikaram സർ, അയൽവാസി resurvy ചെയ്തപ്പോൾ ഞങ്ങൾക്ക് വസ്തു കുറഞ്ഞു...ഞങ്ങൾക്ക് അത് തിരിച്ചു കിട്ടാൻ ഇനി വല്ല മാർഗവും ഉണ്ടാകുമോ... ഒന്നു പറഞ്ഞു തരുമോ സർ plz...🙏
26 January
ഒരു സർവ്വേ സ്കെച്ച് കിട്ടുവാൻ വേണ്ടി സർവേയർ എൻറെ കയ്യിൽ നിന്ന് പതിനയ്യായിരം രൂപ വാങ്ങി അതില് സാറ് എന്തുപറയുന്നു. യഥാർത്ഥത്തിൽ ഒരു സർവ്വേ സ്കെച്ച് എത്ര രൂപ കൊടുക്കണം. 25 സെൻറീൽ താഴെ സ്കെച്ച് കിട്ടുവാൻ വേണ്ടിയാണ് ഇത്രയും രൂപ കൊടുക്കേണ്ടി വന്നത്..
Ellaa parishkaarangalum janananmakku thanne. Janangale engine oottaam ennaa parishkaarangal. Avashya sevanangal kuttamattathaayi nadathaan maari maari varunna sarkkaarukalkku panavum samayavumilla. Maasathekku oraalkku kodukkunna randu kilo ration ari kittumnathinu moonnu tharathil athum mikkavaarum oru thavana poyaal kittilla . angane Pala Avashya sarveesukal Aashupathrikal vidhyaabyaasa sthaapanangal paara medical thudangiyava kuttamatta reethiyil nadathaan sarkkaarukakku kazhivilla. Udheshicha padanathinu ivakkellaam other states ne Allenkil other contreesine aasrayikkendi varunnu.
Motham kallatharangalanu nadakkunnathu