ഡിജിറ്റൽ ഭൂസർവ്വെ മുഴുവൻ ഭൂഉടമകളും അറിയാതിരുന്നാൽ പണികിട്ടും | JANASEVA

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 93

  • @janaseva537
    @janaseva537  ปีที่แล้ว +5

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : shorturl.at/jlHS9

    • @govindankuttykp1285
      @govindankuttykp1285 หลายเดือนก่อน +1

      Sare nammudey bhoomi alakunna samayath nammale ariyikumo

    • @janaseva537
      @janaseva537  หลายเดือนก่อน

      @govindankuttykp1285 അറിയിക്കും

  • @justinjoseph6785
    @justinjoseph6785 2 ปีที่แล้ว +7

    നല്ല ഒരു മെസ്സേജ്, എല്ലാരും ശ്രദ്ധിക്കണം

  • @indiravp6645
    @indiravp6645 ปีที่แล้ว +1

    Verygood

  • @GeorgeT.G.
    @GeorgeT.G. 2 ปีที่แล้ว +2

    good information

  • @muralidharanmoothedath247
    @muralidharanmoothedath247 2 ปีที่แล้ว +6

    കുറെയധികം മരങ്ങൾ മുറിച്ചുകളയേണ്ടിവരുമല്ലോ 😢

  • @haris7135
    @haris7135 3 หลายเดือนก่อน +1

    കൊള്ളാം

  • @s.r.balasubramanian1148
    @s.r.balasubramanian1148 2 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ വീഡിയോയാണ്.
    Sir, ഞങൾ ഇപ്പൊൾ കേരളത്തിന് പുറത്താണ്. ആയതിനാൽ ഞങ്ങൾക്ക് എങ്ങനെ അറിയാം എപ്പോഴാണ് ഈ ഡിജിറ്റൽ സർവേ നടത്തും എന്ന്. ഗവൺമെൻ്റ് ഞങ്ങളെ അറിയിക്കാൻ വല്ല വകുപ്പും ഉണ്ടോ? ഞങ്ങളുടെ മൊബൈൽ നമ്പറും കേരളത്തിന് പുറത്തുള്ള അഡ്രസ്സും രജിസ്ട്രേഷൻ സമയത്ത് കൊടുത്തിട്ടുണ്ട്.

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിങ്ങളുടെ പ്രദേശത്തു വരുന്നതിന് മുമ്പ് വാർഡ് സഭ്കളിലടക്കം അറിയിക്കും

  • @jamalkerala1445
    @jamalkerala1445 2 ปีที่แล้ว

    Good

  • @josephkuruvila7340
    @josephkuruvila7340 26 วันที่ผ่านมา

    ഞങ്ങൾക്ക് പുതിയ പട്ടയം കിട്ടി ഇത് ഡിജിറ്റൽ സർവേ ചെയ്യാൻ എന്തു ചെയ്യണം ഞങ്ങളുടെ പരിസരം എല്ലാം റീ സർവ്വേ 6 മാസം മുമ്പ് ചെയ്യ

    • @janaseva537
      @janaseva537  26 วันที่ผ่านมา

      @@josephkuruvila7340 ഡിജിറ്റൽ സർവേ ചെയ്യുമ്പോൾത്രമേ സാധിക്കൂ

  • @ushag9266
    @ushag9266 14 วันที่ผ่านมา

    Sir, അയൽക്കാരൻ മുക്കാൽ മീറ്ററോളം കേറ്റി എടുത്തു മതിൽ കെട്ടി. ഇത് അളവ് കഴിയുമ്പോൾ കൂടുതൽ ഉള്ള സ്ഥലം എനിക്ക് തിരിച്ചു കിട്ടുമോ.

  • @najeeba6446
    @najeeba6446 ปีที่แล้ว

    2012 il sthalam vangi athil oru veed vechitund.nanja I'll aaanu veedullath.veedinu number kiteetilla.9 year old house aaanu.AAA veed vangiyal kuzhappamundo.pls reply

    • @janaseva537
      @janaseva537  ปีที่แล้ว

      നമ്പർ ഇല്ലാത്ത വീട് വാങ്ങിയാൽ നമ്പർ കിട്ടാൻ സാധ്യത ഇല്ല

  • @govindankuttykp1285
    @govindankuttykp1285 2 หลายเดือนก่อน

    Resurvey nadathumbol surveydepartment udamastharey ariyikumo

    • @janaseva537
      @janaseva537  2 หลายเดือนก่อน

      അറിയിക്കും

  • @valiaparampilthomas
    @valiaparampilthomas หลายเดือนก่อน

    Can I get a circular regarding this of 1971??

    • @janaseva537
      @janaseva537  หลายเดือนก่อน

      ഏതു സർക്കുലരാണ്

    • @valiaparampilthomas
      @valiaparampilthomas 25 วันที่ผ่านมา

      @janaseva537. Order b1.16330/71 regarding land sale

    • @valiaparampilthomas
      @valiaparampilthomas 25 วันที่ผ่านมา

      @janaseva537 b1.166330/71 order

  • @IndiraG-k9m
    @IndiraG-k9m 6 หลายเดือนก่อน +1

    Sir 1982 എന്റെ വിവാഹത്തിന് കിട്ടി യതാണ് ഇന്ന്‌ വരായ്‌ അളന്നിട്ടില്ല നേങ്ങൾ നാട്ടിൽ ഇല്ലായിരുന്നു. രണ്ടു നവംബർ പട്ട വാതുവാണ് 42വേർഷത്തെ പഴ്ക്ക്മാ കല്ല് എല്ലാം ആയിൽവക്കമാ മാറ്റി അതിനു ചെയ്യണം

    • @janaseva537
      @janaseva537  6 หลายเดือนก่อน

      ഡിജിറ്റൽ സർവേ നടത്തുമ്പോൾ നിങ്ങളുടെ കൈവശത്തിൽ ഇപ്പോഴുള്ള ഭൂമിയാണ് അളക്കുക

  • @rajupaul-pd4lo
    @rajupaul-pd4lo 9 หลายเดือนก่อน

    As per the titledeed I have four acres of land but paying only for three acres. During resurvey in 1977 &1991 about half acre land transferred to my brother by forgery. Another half acre land is missing and on personal survey the same land is occupied by my another brother and he is not paying tax for that. After digital survey whether l will get the missing one acre land in my possession.

    • @janaseva537
      @janaseva537  9 หลายเดือนก่อน

      സർവേയിൽ നിങ്ങളുടെ ഭൂമിയുടെ നിങ്ങൾ കാണിക്കുന്ന അതിരിലാണ് സർവേ നടത്തുക അതിർത്തിക്ക് ഉള്ളിലാണെങ്കിൽ സർവേ യിൽ ലഭിക്കൂ

  • @Sherinmujeeb
    @Sherinmujeeb 5 หลายเดือนก่อน

    Sir…..digital survey Officers veettil venna time veettil aalundayirunnilla ini survey cheyyaan enthaan cheyyukka

    • @janaseva537
      @janaseva537  5 หลายเดือนก่อน

      വീട്ടിൽ ആളില്ലെങ്കിലും ചെയ്യും നിങ്ങളുടെ വാർഡിൽ ഗ്രാമസഭ തന്നെ അതിനായിവിൾക്കും

  • @krishnageetham7200
    @krishnageetham7200 2 ปีที่แล้ว

    Sir seriyayal mathyayirunnu ivdeyum athirthiyil kallukal seiyallatha reethikkanu mathil kettiyirikkunnathu

  • @csnarayanan5688
    @csnarayanan5688 หลายเดือนก่อน

    ഭൂ ഉടമകളെ അറിയിപ്പിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഉണ്ട്. വില്ലേജ് ഓഫീസ് മുഖേന notice അയക്കണം. സ്വകാര്യ വ്യക്തികൾ എന്തുകൊണ്ട് ഇതിൽ ഇടപെടുന്നു.

  • @abdulnaser3243
    @abdulnaser3243 ปีที่แล้ว

    Resurvey il survey number Mari kandal engane sariyakkum

    • @janaseva537
      @janaseva537  ปีที่แล้ว

      റീസർവെയിൽ തെറ്റ് തിരുത്താൻ അവസരം കിട്ടും

  • @ilyascherkkayil4524
    @ilyascherkkayil4524 2 ปีที่แล้ว

    How do know about serve

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിങ്ങൾക്ക് നോട്ടീസ് കിട്ടും വാർഡ്, ഗ്രാമ സഭയിൽ അറിയിപ് ലഭിക്കും

  • @shihab666tirur7
    @shihab666tirur7 7 หลายเดือนก่อน

    Adangal ulla peru tanne aakumo btril

    • @janaseva537
      @janaseva537  7 หลายเดือนก่อน

      ബിടി ആറിൽ കരഭൂമിയാക്കും

  • @ajithankn8084
    @ajithankn8084 2 ปีที่แล้ว +1

    അവരവരുടെ വില്ലേജിലെ സർവ്വേ തുടങ്ങുന്നതെപ്പോഴാണെന്ന് എങ്ങിനെ അറിയാൻ കഴിയും.

    • @janaseva537
      @janaseva537  2 ปีที่แล้ว +3

      സർവേ തുടങ്ങുന്നതിന്ന് മുമ്പ് പത്ര മാധ്യമ ങ്ങളിൽ നിന്നും അറിയാം

  • @manojkumar.k.pabhayam1082
    @manojkumar.k.pabhayam1082 2 ปีที่แล้ว +1

    form No. 6 ന്റെ കൂടെ സ്ഥലത്തിന്റെ possisition സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതുണ്ടോ?

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      ഫോം 6ന്റെ കൂടെ വെക്കേണ്ട രേഖകൾ ഇന്ന് വീഡിയോ ഇടാം പലരും ആവശ്യപെടുന്നുണ്ട്

    • @MyWorld-ok4sy
      @MyWorld-ok4sy 2 ปีที่แล้ว

      THANK YOU SIR VERY GOOD

  • @naha-9
    @naha-9 2 ปีที่แล้ว +2

    ഭൂമിയുടെ തരം മാറ്റാൻ എന്താണ് ചെയ്യേണ്ടത്

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഭൂമി യുടെ തരം മാറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ ക്ക് വീഡിയോകണ്ടാൽ മനസിലാകും

  • @peethambharanv
    @peethambharanv 27 วันที่ผ่านมา

    നാലുവർഷം കഴിയുമ്പോൾ നാലാളുടെ മുമ്പിൽ എൻ്റെ ഭൂമിയുടെ കൃത്യമായ അതിരുകൾ സധൈര്യം കാണിച്ചു കൊടുക്കാമല്ലോ?

  • @ckpara20
    @ckpara20 2 ปีที่แล้ว +1

    സർ.തങ്ങളുടെ.വിഡിയോവിൽ..കമെന്റ്.ബോക്സിൽ..ചോദിച്ചവർക്കു.മുഴുവൻ. റിപ്ലൈ.കൊടുത്ത.. ഒരേയൊരു.വീഡിയോസ്

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      എല്ലാവർക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്

  • @shamsudheenchalingad487
    @shamsudheenchalingad487 2 ปีที่แล้ว

    സർ BTR ൽ മാറ്റം വരുത്തുമോ ടൗണിലുള്ള സ്ഥലം അടക്കം നഞ്ചയാണ് അത് മാറ്റം വരുമോ തോട്ടം എല്ലങ്കിൽ പുരയിടം എന്ന രീതിയിൽ ഈ സർവേയിൽ നിലവിലുള്ള രീതിയിൽ BTR മാറുമോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിയമ പ്രകാരം തരം മാറ്റിയതാണെങ്കിൽ

  • @ashraf3652
    @ashraf3652 2 ปีที่แล้ว +8

    ഭൂവുടമകൾ കുറെ വിയർക്കേണ്ടി വരും എന്നുള്ള കാര്യത്തിൽ സംശയമില്ല

  • @rajan3338
    @rajan3338 2 ปีที่แล้ว

    ATHIRTHI THARKKANGAL ULLA BHOOMI ALAKKILLAA!ALAKKAATHE UDYOGASTHAN MAR POKUM..PINNE PRASNANGAL!

  • @thajunisaameer
    @thajunisaameer 2 หลายเดือนก่อน

    നമ്മുടെ ഫൂമി കേസ് നടത്തി വിജയ്ച്ച പൂമി ആണ് ഈ alll മരണപെട്ടു എന്റെ പൂമിയിൽ റേജസ്റ്റർ ചെയ്യാമോ മകൾക്

    • @janaseva537
      @janaseva537  2 หลายเดือนก่อน

      കോടതി ഉത്തരവ് മതി

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 ปีที่แล้ว

    ഈ ഡാറ്റബാങ്ക് ആർക്ക് വേണ്ടി?

  • @navasmaideen9051
    @navasmaideen9051 หลายเดือนก่อน

    കരം അടക്കുന്നതിൽ കൂടുതൽ ഭൂമി റീ സർവ്വയിൽ കണപ്പെട്ടാൽ എന്താണ് അതിനുള്ള പരിഹാരം 'എൻ്റെ പുരയിടം സമചതുരമാണ്. 25 സെൻ്റാണ് കരം അടക്കുന്നത്. ഡിജിറ്റൽ സർവ്വേ പ്രകാരം 29.5 സെൻ്റ് ഉണ്ട്. എന്ന് പറയുന്നു സർവ്വേ നടത്തിയവർ എന്നെ അറിയിക്കാതെയാണ് സർവ്വേ നടത്തിയത്. അധികഭൂമി എനിക്ക് പതിച്ച് കിട്ടുമോ?

    • @janaseva537
      @janaseva537  หลายเดือนก่อน

      നിങ്ങൾക്ക് കൂടുതൽ ഭൂമിയുള്ളതിൽ പരാതി ഇല്ലെങ്കിൽ ഭാവിയിൽ ലഭിക്കും

  • @csnarayanan5688
    @csnarayanan5688 14 วันที่ผ่านมา

    കേരളത്തിൽ ഒരു റവന്യു department ഉണ്ട് എന്തുകൊണ്ട് സര്ക്കാര് ജനങ്ങളെ അറിയിപ്പിക്കുന്നില്ല. പണികിട്ടും എന്ന് പ്രചരിപ്പിക്കാൻ നിങ്ങളെ ആരാണ് അധികാരപ്പെടുത്തിയിട്ടുള്ളത് വെറും റീച്ച് കിട്ടാൻ വേണ്ടി.

    • @janaseva537
      @janaseva537  5 วันที่ผ่านมา

      ഈ നാട് അങ്ങനെ യാണ് പത്രങ്ങൾ ചാനലുകൾ നവമാധ്യമങ്ങൾ ഒക്കെ അവരുടെ പ്രചാരണത്തിന് വിവരങ്ങൾ ജനങ്ങളെ അറീക്കുന്നു, ശെരിക്കും ഇതെല്ലാം നിറുത്തി സർക്കാർ ഓഫീസിൽ നിന്ന് മാത്രം അറീക്കണം എന്ന അഭിപ്രായം നല്ലതാണോ

  • @VishambranK
    @VishambranK 6 หลายเดือนก่อน

    ആധരത്തിൽ ഉള്ളതിനെക്കാൾ ഭൂമി കുറവുണ്ട് എങ്കൽ തീരിച്കിട്ടുമോ എനിക്ക് 1.40. സ്റ്റെ സ്ഥലം ഉണ്ട് രേഖയൽ 97 സ്റ് സസ്‌ലം മാത്രം മേ കൈയ് വശം ഉള്ളു

    • @janaseva537
      @janaseva537  6 หลายเดือนก่อน

      നിങ്ങളുടെ കൈവശം ഇപ്പോൾ ഉള്ള സ്ഥലമാണ് അളക്കുക നിങ്ങളുടെ സ്ഥലം അടുത്താളുകൾ കയ്യേറി അവരുടെ കയ്യിൽ രേഖയിൽ ഉള്ള അതിനേക്കാൾ ഭൂമി കണ്ടെത്തിയാൽ ആസമയത്ത് പരാതിപട്ടു മുന്നോട്ടുപോകാം

  • @viswanathanpillai1949
    @viswanathanpillai1949 2 ปีที่แล้ว

    ഇപ്പോൾ re സർവേ നടത്തിയത് വളരെ ആശാസ്ത്രീയമാണ്, ഒരു താലൂക്കിൽ തന്നെ 6000വരെ വിസ്തീർണ വ്യത്യാസം വന്നിട്ടുണ്ട്.ഉടമസ്താനെ അറിയിച്ചുവേണം അളക്കേണ്ടത്, രേഖകൾ ഇല്ലാത്ത ഭൂമി ഭൂരേഹിതർക് പോകട്ടെ രേഖകൾ ഉള്ള ഭൂമി ഉടമസ്തന് തിരികെ അളന്നു തീറ്റപ്പെടുത്തി കൊടുക്കേണ്ടത് അധികാരികൾ ആണ്

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇപ്പോൾ കൃത്യ മായും ഉടമകളെ ബോധ്യപെടുത്തിയാണ് സർവേ അതിനായി വാർഡ് ഗ്രാമ സഭ കൾ വരെ നടത്തുന്നുണ്ട്

  • @prasanthcg4817
    @prasanthcg4817 2 ปีที่แล้ว +1

    ആധാരത്തിൽ ഉള്ളതിനേക്കാളും കൂടുതൽ വസ്തു ഉണ്ടെഗിൽ എന്തു ചെയ്യണം 12 cent വരെ കൂടുതലാണ്

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      റീസർവേ പൂർത്തിയായി നിങ്ങളുടെ സർവേ നമ്പറിൽ ഭൂമി ഉൾപ്പെടുത്തി യതിനു ശേഷം രേഖ ശെരിയാക്കാം കുറച്ചു കഴിഞ്ഞു വീഡിയോ യിൽ വിശദീകരിക്കാം

    • @prasanthcg4817
      @prasanthcg4817 2 ปีที่แล้ว

      @@janaseva537 മിച്ചഭൂമി സർക്കാരിന് പോകില്ലേ

    • @janaseva537
      @janaseva537  2 ปีที่แล้ว

      മിച്ച ഭൂമി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പരിതിയിൽ കവിഞ്ഞ ഭൂമിയാണ്

    • @SuryaSurya-hf9uc
      @SuryaSurya-hf9uc 2 หลายเดือนก่อน

      മിച്ചഭൂമി പരുതി എത്രയാണ്

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 ปีที่แล้ว +1

    ഈ സർവേ കൊണ്ട് കേന്ദ്രം എന്താണ് ഉദ്ദേശിക്കുന്നത്

  • @indofright2210
    @indofright2210 11 หลายเดือนก่อน

    ഇത് നമുക്ക് പരിശോധിക്കാൻ മാർഗങ്ങളുണ്ടോ!

    • @janaseva537
      @janaseva537  11 หลายเดือนก่อน

      നിങ്ങളുടെ പ്രദേശത്തെ സർവേ നടക്കുമ്പോൾ പരിശോധിക്കാം

  • @thomasmathew1981
    @thomasmathew1981 2 ปีที่แล้ว +1

    സർക്കാർവക പുറമ്പോക്കു വഴി കൈവശപ്പെടുത്തി വെച്ചിരിക്കുന്നു ഒരു ആൾ അത് നമുക്ക് തിരിച്ചു കിട്ടുമോ വഴിയായി തന്നെ പുനസ്ഥാപിക്കാൻ പറ്റുമോ സർ

    • @janaseva537
      @janaseva537  2 ปีที่แล้ว

      സർക്കാർ ഭൂമി കയ്യേറ്റം കണ്ടെത്തും

  • @praveent3813
    @praveent3813 11 หลายเดือนก่อน

    നമ്മൾ കാണിച്ചു കൊടുക്കുന്ന സ്ഥലത്ത് അവർകുറ്റിഅടിക്കുംഗവൺമെൻറ് ഭൂമിപലരും തട്ടും

    • @janaseva537
      @janaseva537  11 หลายเดือนก่อน

      ഗവണ്മെന്റ് ഭൂമി ആരുംഒരിഞ്ച് പോലും തട്ടില്ല

  • @shijushiju4959
    @shijushiju4959 2 ปีที่แล้ว

    എന്റെ സ്ഥലത്തിന്റെ ഒരു ഭാഗംഅതിരിൽ മറ്റൊരു വീട്ടുകാർ ആണ്.. അതിരിൽ പ്രശ്നമാണ്.. അളന്നു അതിരിടാൻ അവർ തയാറാവുന്നില്ല
    . ഇതിനെന്താണ് പരിഹാരം

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      ഭൂരേഖ തഹസിൽ ദാർക്ക് അപേക്ഷ കൊടുത്തു പരിഹരിക്കാൻ ശ്രമിക്കുക

    • @rajan3338
      @rajan3338 2 ปีที่แล้ว +1

      ATHIRTHI THARKKANGAL undaayaal NINGALUDE bhoomi re_ survey cheyyillaa!

  • @balakrishnapillai2583
    @balakrishnapillai2583 2 ปีที่แล้ว

    Survey thudsngumpol nammale ariyikkuno

    • @janaseva537
      @janaseva537  2 ปีที่แล้ว

      അറിയിക്കും

  • @antonymm882
    @antonymm882 ปีที่แล้ว

    ആധരത്തിലേ അളവുകൾ ക്ക്വ്വിധേയമായി അളക്കുക

  • @sudeepkumar9866
    @sudeepkumar9866 2 ปีที่แล้ว

    Land less people Kerala.. Some people's. Too much land...

  • @LIBINAP-m3k
    @LIBINAP-m3k 11 หลายเดือนก่อน

    റിസർവ്വേക്കു വന്നാൽ അയൽവാസി കുഴപ്പമുണ്ടാക്കിയാൽ എന്ത് ചെയ്യും

    • @janaseva537
      @janaseva537  11 หลายเดือนก่อน

      അതിരടയാളം സംബന്ധിച്ചു തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്

  • @alexanderpk5060
    @alexanderpk5060 2 ปีที่แล้ว +2

    അങ്ങനെ സർവ്വെ ഉദ്യോഗസ്ഥർക്കും കോളായി,

    • @janaseva537
      @janaseva537  2 ปีที่แล้ว

      എല്ലാം നെഗറ്റീവായി കാണരുത്

    • @pavithranb1606
      @pavithranb1606 หลายเดือนก่อน

      നമ്മ Diaitha സർവെപ്പോഴാണ് എന്ന് എങ്ങിനെ അറിച്ചു

  • @sajuss1136
    @sajuss1136 2 ปีที่แล้ว +1

    സഹകരിക്കാൻ തയ്യാറാണ് പക്ഷെ ഡിപ്പാർമെൽറ് അറിയിക്കില്ലല്ലോ .

    • @janaseva537
      @janaseva537  2 ปีที่แล้ว

      കൃതമായി അറിയിക്കും