സനാതന ധർമ്മത്തെ തകർക്കുക എന്നതാണ് മുഹമ്മദ് വിജയൻറെ ആത്യന്തികമായ ലക്ഷ്യം അത് പല സന്ദർഭങ്ങളിൽ നമുക്ക് മനസ്സിലായിട്ടുണ്ട് മുൻവൊരിക്കൽ ഒരു പ്രസംഗം നടത്തി കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളി കേട്ട് സമയത്ത് അത് നിർത്തിവെച്ച് എണീറ്റ് നിന്ന് ആദരിക്കാൻ കാണിച്ച മര്യാദ ഇവിടെ എന്തുകൊണ്ട് അദ്ദേഹം കാണിച്ചില്ല.
സന്യാസിമാരും പല ചിന്താഗതിക്കാരാണ്,പലരും സ്വന്തം താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു.ചിലർ രാഷ്ട്രീയം കളിക്കുന്നു,സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയും ഇല്ല.മറ്റു ചിലർ സ്വത്തുക്കൾ സമ്പാദിച്ച് കൂട്ടുന്നു.
വായിൽ കൊള്ളാവുന്നതല്ലേ വിഴുങ്ങാൻ കൊടുക്കാവു. സനാതന ധർമ്മം ചുക്കോ ചുണ്ണാമ്പോ ഏന്നറിയാത്ത പിണറായിയെ കൊണ്ട് ഇത്തരം വിഷയങ്ങൾ പറയിപ്പിച്ച ഉപദേശകരെ വേണം പറയാൻ! അങ്ങേർക്ക് വല്ല വടിവാളിൻ്റെയോ നാടൻ ബൊംബിൻ്റെയോ കാര്യം കൊടുത്തു കൂടായിരൂന്ന? കൂടിയാൽ ജീവൻരക്ഷ പ്രവർത്തനം,പരനാറീ എന്നോക്കെ പറയിപ്പിക്കാമായിരുന്നൂ! സനാതന ധർമ്മത്തെ പറ്റി വീവരമുള്ളവർ സംവദിക്കു! പറ്റിയ പണി ചെയ്ത് ബാക്കി ഒന്നരവർഷം കഴിച്ചു കൂട്ടി അടങ്ങിയിരുന്നാ ൽ പൊതു ജനത്തിന് സമാധാനം!
എന്തൊക്കെ കേൾക്കണം സാർ ഗുരുവിനെ അറിയണമെങ്കിൽ അവനവനെ അറിയണം ചാനൽ ചർച്ചകളിൽ വരുന്ന എത്ര പേർക് അവരവരെ അറിയാം. അവരവരെ അറിയാത്തവർക്ക് ഗുരുവിനേയും ദൈവത്തേയും അറിയാനാവില്ല ശ്രീനാരായണ ഗുരുവിനെ പൂർണ്ണമായ അറിഞ്ഞ 'ആരും ഈ ഭൗമിയിൽ ഇതേ വരെ ജന്മമെടുത്തിട്ടില്ല. 'SNDP നേതൃത്വത്തിലും നേതൃത്വത്തിൽ വരാൻ ഭഗീരം പ്രയത്നം നടത്തുന്നവരിലും ആരുമില്ല ശിവഗിരി സന്യാസിമാരിലും അവർ ദുർലഭം. ഇതാണ് അവസ്ഥ ഇതിന് ഇവരെല്ലാം ചേർന്ന് പരിഹാരം കാണട്ടെ എന്നിട്ട് പ്രഖ്യാപനങ്ങൾ വന്നാൽ അത് മനുഷരാശക്ക് പ്രയോജനകരമായിരിക്കും.
ഇയാളെയൊക്കെ വിളിച്ച് ശിവഗിരിയിൽ കയറ്റിയ സന്യാസി സമൂഹത്തെയല്ലോ ഇപ്പോൾ നമ്മൾ വെറുക്കുന്നത്. അടുത്ത തവണയും ഇവനെയൊക്കെ വിളിക്കും എത്ര പഠിച്ചാലും പഠിക്കാത്തവർ
കോൺഗ്രസ്സുകാർ വീർ സാവർക്കറെ വർഗ്ഗീയ വാദി,ഷൂനക്കി എന്നെല്ലാം അധിക്ഷേപിച്ചവരല്ലേ?ആ കോൺഗ്രസ്സിൻ്റെ നേതാവ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ച് അദ്ദേഹത്തിൻെറ പേരിൽ സ്റ്റാമ്പ് വരെ ഇറക്കി പ്രായശ്ചിത്തം ചെയ്തില്ലേ.😂
സന്യാസി മാർ കേട്ടത് അല്ലേ സൂര്യൻ ആണ് കത്തി പോകും എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞത് അത് കൊണ്ട് പാവം സന്യാസി മാർ പേടിച്ച് മിണ്ടാതെ തലതാഴ്ത്തി ഇരിക്കേണ്ടി വന്നു
ഒരു ചടങ്ങില്‍ മുഖ്യമന്ത്രി അതിഥി ആയാൽ എന്താണ് തെറ്റ്? ഈഴവരും ഏതെങ്കിലും പാര്‍ട്ടിയുടെ സവാരി മൃഗം ആകണമെന്നില്ല. ക്രിസ്ത്യന്‍/മുസ്ലിം/നായർ വിഭാഗത്തെ ഈഴവരും പിന്നോക്ക ജാതികളും പിന്തുടര്‍ന്നു, സ്വന്തം ജാതി സ്ഥാനാര്‍ത്ഥി യ്ക്ക് വോട്ട് ചെയ്യുക.
യഥാർഥ സന്യാസിമാർ ഉറപ്പായും നിർഭയർ ആയിരിക്കണം. വിവരവും വിവേകവും ഇല്ലാത്ത രാഷ്ട്രീയക്കാരനെ ഇത്തരം ആത്മീയ സ്ഥാപനങ്ങളുടെ ആഘോഷങ്ങളിൽ ഗീർവാണം അടിക്കാൻ വിളിക്കാതിരിക്കാൻ മഠം ശ്രദ്ധിക്കേണ്ടതായിരുന്നു
ശ്രീനാരായണ ഗുരുവിനെ പോലുള്ള അവതാര പുരുഷന്മാർ ഈ മണ്ണിൽ ഇടയ്ക്കിടയ്ക്ക് ഉദയം ചെയ്യുന്നത് തന്നെ സനാതന ധർമ്മത്തെ നാശമില്ലാത്ത സത്യമായി അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി കൂടിയാണെന്ന് പലരും തിരിച്ചറിയുന്നില്ല. ഗുരുദേവൻ അതല്ലായിരുന്നു ഇതായിരുന്നു, ഇതല്ല അതായിരുന്നു എന്നൊക്കെ വാദങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നവരും അദ്ദേഹത്തെ അറിയാൻ ശ്രമിക്കുന്നവരും ആദ്യം ചെയ്യേണ്ടത് കുറച്ചു നേരം ശ്രീനാരായണ ഗുരുവിനെ മനസ്സിൽ സ്മരിച്ച് ധ്യാന നിരതരായി ഇരിക്കുക എന്നതാണ്. ചോദ്യവും ഉത്തരവുമൊക്കെ പിന്നീട് അപ്രസക്തമാവും. സവർണ മേധാവിത്തത്തിന്റെ അടിച്ചമർത്തലുകൾക്കും അനാചാരങ്ങൾക്കും എതിരെ ശ്രീനാരായണ ഗുരു വാക്കുകളും പ്രവർത്തികൾ കൊണ്ടും പോരാടുമ്പോഴും അദ്ദേഹം തന്റെ രചനകളിലൂടെയും വിഗ്രഹ പ്രതിഷ്ഠകളിലൂടെയും സനാതന ധർമ്മത്തിലെ മൂല്യച്യുതിക്കെതിരെ സനാതന സംസ്കൃതിയെ അപ്‌ഡേറ്റ് ചെയ്യുക തന്നെയായിരുന്നു.അല്ലെങ്കിൽ ആക്കാലത്ത് തന്നെ വലിയൊരു വിഭാഗം ഈഴവരും മറ്റും സെമിറ്റിക് മതങ്ങൾ സ്വീകരിച്ചേനെ. അതിനു തടയിടുക കൂടിയാണ് ഗുരുദേവൻ ചെയ്തത്. പ്രതിഷ്ടകൾ നടത്തിയും ആചാരങ്ങൾ തിരുത്തിയും മാറ്റി മറിച്ചും ആ ദിവ്യ പുരുഷൻ സനാതന സംസ്കൃതിയെ കൂടിയാണ് പുന പ്രതിഷ്ടിച്ചത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങിയ ഈശ്വരാവതാരങ്ങൾ കാലഘട്ട നിയോഗത്തിനായ് ഇവിടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ സനാതന ധർമം ഈ നാട്ടിൽ ഇന്ന് ബാക്കി ഉണ്ടാകുമായിരുന്നില്ല. സനാതന ധർമ്മം എന്നത് ഇന്ന് കേവല രാഷ്ട്രീയത്തിന്റെ കള്ളികളിൽ തളയ്ക്കാൻ ബോധ പൂർവ്വമായി ചിലർ പരിശ്രമിക്കുന്നുണ്ട്. അതിൽ അകത്തും പുറത്തും ഉള്ളവർ വീഴുന്നുമുണ്ട്. സനാതനം എന്നതിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും അറിയാതെ രാഷ്ട്രീയ കണ്ണിലൂടെ നോക്കി അധര വ്യായാമം നടത്തുന്ന കൂപ മണ്ഡുകങ്ങൾ മറുപടി അർഹിക്കുന്നില്ല. കടപ്പാട്
വൈക്കം സത്യാഗ്രഹം ഉൾപ്പെടെ അന്നത്തെ ജാതി വ്യവസ്ഥക്ക് എതിരെ നടന്ന പല സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള മുന്നോക്ക സമുദായനേതാക്കൾ ആയിരുന്നു.. മുന്നോക്കസമുദായങ്ങങ്ങളിൽ അവർ അനുഭവിക്കുന്ന പല പരിഗണനകൾ മറ്റു സമുദായങ്ങൾക്കും കിട്ടേണ്ടതാണ് എന്ന് തിരിച്ചറിവ് ഉണ്ടായത്കൊണ്ടാണല്ലോ അവർ പല സമരങ്ങൾക്കും മുൻപിൽ നിന്നത്. സേനാപതി വേണു സമുദായങ്ങൾക്ക് ഇടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്
ചാത്തൻ മന്ത്രി യായിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധ്യമല്ല എന്ന് മന്നം പ്രെസംഗിച്ചിട്ടുണ്ട്. ശങ്കർ സർക്കാരിനെ താഴെ യിറക്കാൻ മുന്നിൽ നിന്നതും മന്നം ആയിരുന്നു. ജാതി ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നത് സത്യം
ഹിന്ദുവിൻ്റെ പേരു നിങ്ങൾ അധികാരത്തിന് വേണ്ടി പ്രസംഗിക്കുന്നതല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു കുന്തവും ചെയ്യുന്നില്ല ആകെ മോദിയുടെ സംഭവന എന്നു പറയുന്നത് 2000 രൂപയാണ്
സവർണ്ണ പാർട്ടി ആയ ബിജെപി യ്ക്ക് ഇനി മുതൽ വോട്ട് ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു. ഈഴവർ ഹിന്ദുക്കളല്ലെങ്കിൽ എന്തിന് ഹിന്തു പാർട്ടിക്ക് വോട്ട് കൊടുക്കണം 🤨🤨🤨🤨
12 നൂറ്റാണ്ട് കേരളം ഭ്രാന്താലയമായത് സനാതികൾ അടിചേൽപ്പിച്ച നിയമങ്ങളായിരുന്നു. നൂറ്റാണ്ടുകൾ വഴി നടക്കാൻ മാറ് മറക്കാൻ ദൈവത്തെ കാണാൻ വിദ്യ നേടാൻ കഴിയാതെ പുഴുക്കളെ പോലെ സമൂഹത്തിൻ്റെ വെളിയിൽ കഴിഞ്ഞവരെ കൈ പിടിച്ചുയർത്താൻ സനാതിനികൾക്കെതിരെ പൊരുതിയ ഗുരുവിനെ വെള്ളാപ്പിള്ളിക്കും സംഘവും സംഘികൾക്കൊപ്പം കാവി പുതപ്പിക്കാൻ ശ്രമിക്കുന്നത് ഗുരു നിന്ദയാണ്.
മാറ് മറയ്ക്കൽ എന്തോ വല്യ സംഭവമാണെന്നാ ചില വംഗന്മാർ ധരിച്ചു വെച്ചിരിക്കുന്നത്. അന്ന് ബ്ലൗസ് എന്ന വസ്തു ഉണ്ടായിരുന്നില്ല നമ്പൂതിരി സ്ത്രീകൾ പോലും ബ്ലൗസ് ഇട്ടിരുന്നില്ല അവർ മേൽവസ്ത്രം കൊണ്ട് പുതയ്ക്കുകയാണ് ചെയ്തിരുന്നത് പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾക്ക് പുതച്ചു കൊണ്ട് പണിയെടുക്കാൻ പറ്റുമോ പുരുഷന്മാർക്കും ഉണ്ടായിരുന്നില്ലമേൽവസ്ത്രം 'പുരുഷനം സ്ത്രീക്കും തുല്യത വേണമെന്ന് നിലവിളിക്കുന്നവർക്ക് എന്തേ ഈ കാര്യം ബോധ്യപ്പെടാത്തത്
പിണറായി പറഞ്ഞത് സന്യാസിമാർക്ക് മനസ്സിലായി ജനം ടിവിക്കും BJP നേതാക്കൻമാർക്കും മനസ്സിലാകില്ല കലക്കവെള്ളത്തിൽ മിൻ പിടിക്കലാണല്ലോ പണി നാമജപ കോഷയാത്ര ഓർക്കുന്നത് നല്ലത് ശബരിമല പരിപാവനമായ സ്ഥലം ഇപ്രാവശ്യം സുഗമമായി യാത്രയും ദർശനവും നടത്താൻ സാധിച്ചില്ലേ
പിണറായിക്ക് മാത്രമേ അറിയാവൂ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള ധർമ്മവും മനുഷ്യത്വവും എല്ലാം അദ്ദേഹത്തിന് നല്ലവണ്ണം അറിയാം അനിൽ നമ്പ്യാർക്ക് അറിയത്തില്ല അറിയാത്തത് വിളിച്ചുപറയേണ്ട പ്രതിപക്ഷ നേതാവിനോട് അല്ലെങ്കിൽ സംഘികൾക്ക് ഇതറിയില്ല അതിൻറെ യഥാർത്ഥ പറഞ്ഞത് അദ്ദേഹം തന്നെയാണ് അതായത് പിണറായി വിജയൻ തന്നെ പിണറായിയുടെ അജണ്ട പ്രത്യേകം പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ശ്രീനാരായണഗുരുവിനെ വർണ്ണിച്ചത് ശ്രീനാരായണഗുരുവിനെ ശിഷ്യൻ എന്ന നിലയിൽ പിണറായി വിജയൻ തന്നെയാണ് ഒരു സംഘികൾ ഈ പ്രതിപക്ഷനേതാവായ കോൺഗ്രസുകാരൻ അറിയത്തില്ല എന്നുള്ള സത്യം
nampi ara ent Andi anu parayunnath sivagiriyile karyam nokkan Oru kalla kadath nampyarudeyum upadesam venda athund anil nampyar sopnayude karyam nokk a chanaka kuzhiyil
പിണറായിയെ ശിവഗിരിയിൽ വിളിച്ചവരെ വേണം പറയാൻ
Parayukayallaa..thallaaan...☹
അവിടെ കുറെ ആനന്ദന്മാർ ഉണ്ട് . ഉണ്ണാനന്ദൻമാർ '
സനാതന ധർമ്മത്തെ തകർക്കുക എന്നതാണ് മുഹമ്മദ് വിജയൻറെ ആത്യന്തികമായ ലക്ഷ്യം അത് പല സന്ദർഭങ്ങളിൽ നമുക്ക് മനസ്സിലായിട്ടുണ്ട് മുൻവൊരിക്കൽ ഒരു പ്രസംഗം നടത്തി കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളി കേട്ട് സമയത്ത് അത് നിർത്തിവെച്ച് എണീറ്റ് നിന്ന് ആദരിക്കാൻ കാണിച്ച മര്യാദ ഇവിടെ എന്തുകൊണ്ട് അദ്ദേഹം കാണിച്ചില്ല.
😊ലക്ഷ്യം വോട്ട് 😊.
ഇവയൊക്കെ,ഉൽഘടിക്കാൻ,വിളിച്ചവരെ, ആദ്യം thallanam
Aa parisarathu kayattiyavaney...🤨
സന്യാസിമാരും പല ചിന്താഗതിക്കാരാണ്,പലരും സ്വന്തം താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു.ചിലർ രാഷ്ട്രീയം കളിക്കുന്നു,സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയും ഇല്ല.മറ്റു ചിലർ സ്വത്തുക്കൾ സമ്പാദിച്ച് കൂട്ടുന്നു.
അയാളെ എന്തിനാണ് വിളിക്കുന്തത് വിളിക്കരുതായിരുന്നു
Janam❤️
വായിൽ കൊള്ളാവുന്നതല്ലേ വിഴുങ്ങാൻ കൊടുക്കാവു.
സനാതന ധർമ്മം ചുക്കോ ചുണ്ണാമ്പോ ഏന്നറിയാത്ത പിണറായിയെ കൊണ്ട് ഇത്തരം വിഷയങ്ങൾ പറയിപ്പിച്ച ഉപദേശകരെ
വേണം പറയാൻ!
അങ്ങേർക്ക് വല്ല വടിവാളിൻ്റെയോ നാടൻ ബൊംബിൻ്റെയോ കാര്യം കൊടുത്തു കൂടായിരൂന്ന?
കൂടിയാൽ ജീവൻരക്ഷ പ്രവർത്തനം,പരനാറീ എന്നോക്കെ പറയിപ്പിക്കാമായിരുന്നൂ!
സനാതന ധർമ്മത്തെ പറ്റി
വീവരമുള്ളവർ സംവദിക്കു!
പറ്റിയ പണി ചെയ്ത് ബാക്കി
ഒന്നരവർഷം കഴിച്ചു കൂട്ടി അടങ്ങിയിരുന്നാ
ൽ പൊതു ജനത്തിന് സമാധാനം!
ivarey aareyum alla parayendathu..orikkalum nannaaakatha ezhavanmaarey aanu...kuttikuranganmaaraayi jeevikkunna paranaarikal....Keralam ennanneykkum aayi mudinju theernnaalum ivanmaarkku manassilaakillaaa..Anubhavi Rajaa..Anubhavi...🙏🙏🙏
We feel pity on u. You nabiyar that guilt pride is giving this strength to about Him.
എന്തൊക്കെ കേൾക്കണം സാർ ഗുരുവിനെ അറിയണമെങ്കിൽ അവനവനെ അറിയണം ചാനൽ ചർച്ചകളിൽ വരുന്ന എത്ര പേർക് അവരവരെ അറിയാം. അവരവരെ അറിയാത്തവർക്ക് ഗുരുവിനേയും ദൈവത്തേയും അറിയാനാവില്ല
ശ്രീനാരായണ ഗുരുവിനെ പൂർണ്ണമായ അറിഞ്ഞ 'ആരും ഈ ഭൗമിയിൽ ഇതേ വരെ ജന്മമെടുത്തിട്ടില്ല.
'SNDP നേതൃത്വത്തിലും നേതൃത്വത്തിൽ വരാൻ ഭഗീരം പ്രയത്നം നടത്തുന്നവരിലും ആരുമില്ല
ശിവഗിരി സന്യാസിമാരിലും അവർ ദുർലഭം.
ഇതാണ് അവസ്ഥ ഇതിന് ഇവരെല്ലാം ചേർന്ന് പരിഹാരം കാണട്ടെ
എന്നിട്ട് പ്രഖ്യാപനങ്ങൾ വന്നാൽ അത് മനുഷരാശക്ക് പ്രയോജനകരമായിരിക്കും.
ഗുരു പ്രതിമയിൽ......... ചാർത്തി ഇവർ ഘോഷയാത്ര നടത്തിയത് മറന്നിട്ടില്ല.
ഇയാളെയൊക്കെ വിളിച്ച് ശിവഗിരിയിൽ കയറ്റിയ സന്യാസി സമൂഹത്തെയല്ലോ ഇപ്പോൾ നമ്മൾ വെറുക്കുന്നത്. അടുത്ത തവണയും ഇവനെയൊക്കെ വിളിക്കും എത്ര പഠിച്ചാലും പഠിക്കാത്തവർ
സേനപതിവേണുയെന്താപറയുന്നത്കേൾവിക്കാർക്ക്മനസിലാവിന്നില്ലാ.😊
❤❤❤
കുളക്കോഴിക്കെന്തു സംക്രാന്തി
ഡി.വൈ.എഫ്. കാരേപേടിച്ചായിരിക്കും😊.
നരനു നരനശുദ്ധ വസ്തു പോലും / ധരയിൽ നടപ്പതു
തീണ്ടലാണു പോലും
നമ്പ്യാരേ, എന്നു വിളിച്ച് ജാതി കൊണ്ടു വരണ്ടടേയ് അയാളുടെ പേരു വിളിച്ചാൽ മതി . നമുക്ക് ജാതിയില്ല എന്ന് പറയുന്ന ആൾ നമ്പ്യാരേ എന്ന് ജാതി വിളിച്ച് പൊക്കണ്ട
കോൺഗ്രസ്സുകാർ വീർ സാവർക്കറെ വർഗ്ഗീയ വാദി,ഷൂനക്കി എന്നെല്ലാം അധിക്ഷേപിച്ചവരല്ലേ?ആ കോൺഗ്രസ്സിൻ്റെ നേതാവ് ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ച് അദ്ദേഹത്തിൻെറ പേരിൽ സ്റ്റാമ്പ് വരെ ഇറക്കി പ്രായശ്ചിത്തം ചെയ്തില്ലേ.😂
സന്യാസി മാർ കേട്ടത് അല്ലേ സൂര്യൻ ആണ് കത്തി പോകും എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞത് അത് കൊണ്ട് പാവം സന്യാസി മാർ പേടിച്ച് മിണ്ടാതെ തലതാഴ്ത്തി ഇരിക്കേണ്ടി വന്നു
ടിപി ചന്ദ്രശേഖരൻ ബ്രാഹ്മണൻ
ഒരു ചടങ്ങില്‍ മുഖ്യമന്ത്രി അതിഥി ആയാൽ എന്താണ് തെറ്റ്? ഈഴവരും ഏതെങ്കിലും പാര്‍ട്ടിയുടെ സവാരി മൃഗം ആകണമെന്നില്ല. ക്രിസ്ത്യന്‍/മുസ്ലിം/നായർ വിഭാഗത്തെ ഈഴവരും പിന്നോക്ക ജാതികളും പിന്തുടര്‍ന്നു, സ്വന്തം ജാതി സ്ഥാനാര്‍ത്ഥി യ്ക്ക് വോട്ട് ചെയ്യുക.
ഇങ്ങനെ ആക്ഷേപിച്ച അകറ്റി നിർത്തിയ ജാതി ക്കോമരങ്ങൾ ഇനിയും മാറണം
യഥാർഥ സന്യാസിമാർ ഉറപ്പായും നിർഭയർ ആയിരിക്കണം. വിവരവും വിവേകവും ഇല്ലാത്ത രാഷ്ട്രീയക്കാരനെ ഇത്തരം ആത്മീയ സ്ഥാപനങ്ങളുടെ ആഘോഷങ്ങളിൽ ഗീർവാണം അടിക്കാൻ വിളിക്കാതിരിക്കാൻ മഠം ശ്രദ്ധിക്കേണ്ടതായിരുന്നു
😂😂😂 മാക്രികൾക്ക് എന്ത് ധാർമികത...???😂
ശ്രീനാരായണ ഗുരുവിനെ പോലുള്ള അവതാര പുരുഷന്മാർ ഈ മണ്ണിൽ ഇടയ്ക്കിടയ്ക്ക് ഉദയം ചെയ്യുന്നത് തന്നെ സനാതന ധർമ്മത്തെ നാശമില്ലാത്ത സത്യമായി അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി കൂടിയാണെന്ന് പലരും തിരിച്ചറിയുന്നില്ല.
ഗുരുദേവൻ അതല്ലായിരുന്നു ഇതായിരുന്നു, ഇതല്ല അതായിരുന്നു എന്നൊക്കെ വാദങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നവരും അദ്ദേഹത്തെ അറിയാൻ ശ്രമിക്കുന്നവരും ആദ്യം ചെയ്യേണ്ടത് കുറച്ചു നേരം ശ്രീനാരായണ ഗുരുവിനെ മനസ്സിൽ സ്മരിച്ച് ധ്യാന നിരതരായി ഇരിക്കുക എന്നതാണ്. ചോദ്യവും ഉത്തരവുമൊക്കെ പിന്നീട് അപ്രസക്തമാവും.
സവർണ മേധാവിത്തത്തിന്റെ അടിച്ചമർത്തലുകൾക്കും അനാചാരങ്ങൾക്കും എതിരെ ശ്രീനാരായണ ഗുരു വാക്കുകളും പ്രവർത്തികൾ കൊണ്ടും പോരാടുമ്പോഴും അദ്ദേഹം തന്റെ രചനകളിലൂടെയും വിഗ്രഹ പ്രതിഷ്ഠകളിലൂടെയും സനാതന ധർമ്മത്തിലെ മൂല്യച്യുതിക്കെതിരെ സനാതന സംസ്കൃതിയെ അപ്‌ഡേറ്റ് ചെയ്യുക തന്നെയായിരുന്നു.അല്ലെങ്കിൽ ആക്കാലത്ത് തന്നെ വലിയൊരു വിഭാഗം ഈഴവരും മറ്റും സെമിറ്റിക് മതങ്ങൾ സ്വീകരിച്ചേനെ. അതിനു തടയിടുക കൂടിയാണ് ഗുരുദേവൻ ചെയ്തത്. പ്രതിഷ്ടകൾ നടത്തിയും ആചാരങ്ങൾ തിരുത്തിയും മാറ്റി മറിച്ചും ആ ദിവ്യ പുരുഷൻ സനാതന സംസ്കൃതിയെ കൂടിയാണ് പുന പ്രതിഷ്ടിച്ചത്.
ശ്രീനാരായണ ഗുരു,
ചട്ടമ്പി സ്വാമി തുടങ്ങിയ ഈശ്വരാവതാരങ്ങൾ കാലഘട്ട നിയോഗത്തിനായ് ഇവിടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ സനാതന ധർമം ഈ നാട്ടിൽ ഇന്ന് ബാക്കി ഉണ്ടാകുമായിരുന്നില്ല.
സനാതന ധർമ്മം എന്നത് ഇന്ന് കേവല രാഷ്ട്രീയത്തിന്റെ കള്ളികളിൽ തളയ്ക്കാൻ ബോധ പൂർവ്വമായി ചിലർ പരിശ്രമിക്കുന്നുണ്ട്. അതിൽ അകത്തും പുറത്തും ഉള്ളവർ വീഴുന്നുമുണ്ട്. സനാതനം എന്നതിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും അറിയാതെ രാഷ്ട്രീയ കണ്ണിലൂടെ നോക്കി അധര വ്യായാമം നടത്തുന്ന കൂപ മണ്ഡുകങ്ങൾ മറുപടി അർഹിക്കുന്നില്ല.
കടപ്പാട്
നല്ലതു...
വൈക്കം സത്യാഗ്രഹം ഉൾപ്പെടെ അന്നത്തെ ജാതി വ്യവസ്ഥക്ക് എതിരെ നടന്ന പല സമരങ്ങൾക്ക് നേതൃത്വം കൊടുത്തത് മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള മുന്നോക്ക സമുദായനേതാക്കൾ ആയിരുന്നു.. മുന്നോക്കസമുദായങ്ങങ്ങളിൽ അവർ അനുഭവിക്കുന്ന പല പരിഗണനകൾ മറ്റു സമുദായങ്ങൾക്കും കിട്ടേണ്ടതാണ് എന്ന് തിരിച്ചറിവ് ഉണ്ടായത്കൊണ്ടാണല്ലോ അവർ പല സമരങ്ങൾക്കും മുൻപിൽ നിന്നത്. സേനാപതി വേണു സമുദായങ്ങൾക്ക് ഇടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്
ചാത്തൻ മന്ത്രി യായിരിക്കുന്ന നാട്ടിൽ ജീവിക്കാൻ സാധ്യമല്ല എന്ന് മന്നം പ്രെസംഗിച്ചിട്ടുണ്ട്. ശങ്കർ സർക്കാരിനെ താഴെ യിറക്കാൻ മുന്നിൽ നിന്നതും മന്നം ആയിരുന്നു. ജാതി ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നത് സത്യം
ഈ രാഷ്ട്രയ ക്കാരെ എന്തിനാണ് ഇത്തരം വേദിയിലേക്ക് ക്ഷണികത്
ഇത്തരം പാഴുകളെ എന്തിനു ശിവഗിരിയിൽ ക്ഷണിക്കണം. അസംബന്ധം വിളമ്പാൻ ഇടകൊടുക്കരുത്.
ഇത്ര നാളും സിപിഎം വോട്ട് ബാങ്ക് ഈഴവ സമൂഹം ആയിരുന്നു അത് കഴിഞ്ഞ ഇലക്ഷൻ മുതൽ നഷ്ടപ്പെടുത്തി അതിന്റെ കലിപ് തീർത്തത പിണറായി
അന്നന്നു കാൺമതിനെ വാഴ്ത്തുന്നു മർത്യ ന ഹൊ
ഹിന്ദുവിൻ്റെ പേരു നിങ്ങൾ അധികാരത്തിന് വേണ്ടി പ്രസംഗിക്കുന്നതല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഒരു കുന്തവും ചെയ്യുന്നില്ല ആകെ മോദിയുടെ സംഭവന എന്നു പറയുന്നത് 2000 രൂപയാണ്
അയാളുടെ എല്ലാ idea ഉം ജനം പൂർണ്ണ പുച്ഛത്തോടെ തള്ളും
ഗുരു ദേവൻ കള്ള് ചെത്തരുത് കുടിക്കരുത് എന്നു പറഞ്ഞത് ചെത്തു കാരന് എങ്ങിനെ ഇഷ്ടപെടും.
വിസർ''ജനം'' യു.പി ഭാഷ കളയൂ😂
Right.anser
സവർണ്ണ പാർട്ടി ആയ ബിജെപി യ്ക്ക് ഇനി മുതൽ വോട്ട് ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു. ഈഴവർ ഹിന്ദുക്കളല്ലെങ്കിൽ എന്തിന് ഹിന്തു പാർട്ടിക്ക് വോട്ട് കൊടുക്കണം 🤨🤨🤨🤨
Araa savarnnan chettaah..Modiji aano? Pinney cheriyoru complex undalley Chovan aayathil..njaanum chovanaa...saaramilla..."Ellaam Sariyaakum"..😂😂😂
Cemanty naanu😂 agnokke vilikkumo 😂😂😂😅
For a marriage only 10 people-Sree Gurudevan
Chetharuthu,Kudikkaruthu-gurudevan.let us
Pls adopt this first😂😂😂,Alle
Ethu. Varum. Rashtreyam. Kashttam. Thanna
Ellaavarkkum gunda government ne bhayamaanu.
12 നൂറ്റാണ്ട് കേരളം ഭ്രാന്താലയമായത് സനാതികൾ അടിചേൽപ്പിച്ച നിയമങ്ങളായിരുന്നു. നൂറ്റാണ്ടുകൾ വഴി നടക്കാൻ മാറ് മറക്കാൻ ദൈവത്തെ കാണാൻ വിദ്യ നേടാൻ കഴിയാതെ പുഴുക്കളെ പോലെ സമൂഹത്തിൻ്റെ വെളിയിൽ കഴിഞ്ഞവരെ കൈ പിടിച്ചുയർത്താൻ സനാതിനികൾക്കെതിരെ പൊരുതിയ ഗുരുവിനെ വെള്ളാപ്പിള്ളിക്കും സംഘവും സംഘികൾക്കൊപ്പം കാവി പുതപ്പിക്കാൻ ശ്രമിക്കുന്നത് ഗുരു നിന്ദയാണ്.
മാറ് മറയ്ക്കൽ എന്തോ വല്യ സംഭവമാണെന്നാ ചില വംഗന്മാർ ധരിച്ചു വെച്ചിരിക്കുന്നത്. അന്ന് ബ്ലൗസ് എന്ന വസ്തു ഉണ്ടായിരുന്നില്ല നമ്പൂതിരി സ്ത്രീകൾ പോലും ബ്ലൗസ് ഇട്ടിരുന്നില്ല അവർ മേൽവസ്ത്രം കൊണ്ട് പുതയ്ക്കുകയാണ് ചെയ്തിരുന്നത് പാടത്ത് പണിയെടുക്കുന്ന സ്ത്രീകൾക്ക് പുതച്ചു കൊണ്ട് പണിയെടുക്കാൻ പറ്റുമോ പുരുഷന്മാർക്കും ഉണ്ടായിരുന്നില്ലമേൽവസ്ത്രം 'പുരുഷനം സ്ത്രീക്കും തുല്യത വേണമെന്ന് നിലവിളിക്കുന്നവർക്ക് എന്തേ ഈ കാര്യം ബോധ്യപ്പെടാത്തത്
Poodaa
പിണറായി പറഞ്ഞത് സന്യാസിമാർക്ക് മനസ്സിലായി ജനം ടിവിക്കും BJP നേതാക്കൻമാർക്കും മനസ്സിലാകില്ല കലക്കവെള്ളത്തിൽ മിൻ പിടിക്കലാണല്ലോ പണി നാമജപ കോഷയാത്ര ഓർക്കുന്നത് നല്ലത് ശബരിമല പരിപാവനമായ സ്ഥലം ഇപ്രാവശ്യം സുഗമമായി യാത്രയും ദർശനവും നടത്താൻ സാധിച്ചില്ലേ
Poodaa
Ie channel ban chaiyune time ayi
Pakshey addeham oridathum Daivam illaannu paranjittilla..Praardhikkaruthennum paranjittillaa...🤔 Pinney Senaapathi...okkey pazhayathalley..class edukkukayaanengil okay...allaathey innu vannu Gurujiye apamaanikkaaruthu...apamaanikkunnavarey support m cheyyaruthu...😮
Islamic matha theevravadam Keralathil.valarunnathinu.pinthuna
Nalkunnath Pinarayi Vijayan.
This type show name not correct split for Hindus community some public Ajada still working not continue
Guru,aaranannu sreenarayaneeyarkum
Guru vine arnjavarkum
Ariyaam
Ini ath vere angu padippikaam
Ennullavar
Aa vellam angu vangi vechaku
Entey Senaapathi..thankal verey aarengilum aayirunneyl ennu compare cheyyandallo...Guru commonfactor alley..appo thankalkkum thankaludey partykkum aakaamayirunnallo...ithu thanney kazhinja election l Karkkakathum nadannu..naatukaarkku chirikkaanulla avasaram...😂😂😂
Vargeaya.babuvinu.urakkam.varunnu
പിണറായിക്ക് മാത്രമേ അറിയാവൂ ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള ധർമ്മവും മനുഷ്യത്വവും എല്ലാം അദ്ദേഹത്തിന് നല്ലവണ്ണം അറിയാം അനിൽ നമ്പ്യാർക്ക് അറിയത്തില്ല അറിയാത്തത് വിളിച്ചുപറയേണ്ട പ്രതിപക്ഷ നേതാവിനോട് അല്ലെങ്കിൽ സംഘികൾക്ക് ഇതറിയില്ല അതിൻറെ യഥാർത്ഥ പറഞ്ഞത് അദ്ദേഹം തന്നെയാണ് അതായത് പിണറായി വിജയൻ തന്നെ പിണറായിയുടെ അജണ്ട പ്രത്യേകം പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ശ്രീനാരായണഗുരുവിനെ വർണ്ണിച്ചത് ശ്രീനാരായണഗുരുവിനെ ശിഷ്യൻ എന്ന നിലയിൽ പിണറായി വിജയൻ തന്നെയാണ് ഒരു സംഘികൾ ഈ പ്രതിപക്ഷനേതാവായ കോൺഗ്രസുകാരൻ അറിയത്തില്ല എന്നുള്ള സത്യം
nampi ara ent Andi anu parayunnath sivagiriyile karyam nokkan Oru kalla kadath nampyarudeyum upadesam venda athund anil nampyar sopnayude karyam nokk a chanaka kuzhiyil
പിണാണ്ടൻ കാന്തഉസ്തു യോഗത്തിൻ പോകുമ്പോൾ എഴുതി കൊടുക്കുന്നവൻ തന്നെയാവും ഇത് എഴുതി കൊടുത്തത് - രണ്ടിലുമുള്ള വകതിരിവ് കാണാതെ പോകരുത് ബ്രോകളേ
അവരവരുടെ സംസ്കാരം അതു മാറില്ലല്ലോ?
എന്തിനാണ് ഇയാളെ അവിടെ വിളിച്ചത്