തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 'സനാതനം' എന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ് അർത്ഥം, വ്യത്യസ്‌ഥ അർത്ഥം ഒന്നുമില്ല. മുഖ്യമന്ത്രി ഒന്നുകൂടെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.
കേരളത്തിൻറെ പഴയ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മുണ്ടു൦ നേര്യതു൦ മാത്രമായിരുന്നു അവരുടെ വസ്ത്രം...മിക്കവാറു൦ ഒറ്റ മുണ്ട് മാത്രമായിരിക്കും..അപ്പോൾ അതിട്ടല്ലേ എല്ലാ സ്ഥലത്തു൦ പോകാൻ പറ്റൂ. ഷർട്ടിന്റെ പേര് ഇംഗ്ലീഷ് കുപ്പായം (ആംഗിലേയ കുപ്പായം) എന്നായിരുന്നു... ഇപ്പോഴല്ലേ ഈ വസ്ത്ര൦ പ്രബലമായി വന്നത്....
ഏത് മതസ്ഥർക്കും.. തങ്ങൾക്കൊപ്പം ചേർത്ത് നിർത്താവുന്ന ആചാര്യനാണ് ശ്രീനാരായണ ഗുരുദേവൻ.. 🙏🙏 പക്ഷേ ഗുരുവിനെ എത്രപേർ ഉൾക്കൊള്ളുന്നു എന്നതാണ് പ്രധാനം... ഗുരുദേവ ദർശനങ്ങൾ അങ്ങനെയാണ്.. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി.." "വിദ്യ കൊണ്ട് സ്വാതന്ത്രരാകുവിൻ " അങ്ങനെ ഭൗതിക പുരോഗതിക്ക് കൂടി ഇണങ്ങുന്ന എത്രയോ സന്ദേശങ്ങൾ.. അടിസ്ഥാനപരമായി ഗുരു വളർന്നു വന്ന സാഹചര്യം ഹൈന്ദവപരമാണ്... വേദവും പുരാണവും ശാസ്ത്രവും ഉപനിഷത്തും സംസ്കൃതവും പഠിച്ചാണ് സ്വാമി തന്റെ പാഠശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.. തുടർന്ന് ഹൈന്ദവ പരമായ സന്യസ്തജീവിതം കൊണ്ടാണെന്ന് സ്വാമി പൂർണ്ണത കൈവരിക്കുന്നത്.. അതുവഴി ഭാരതീയ തത്വചിന്താപരമായ "ലോകാ സമസ്താ സുഖിനോ ഭവന്തു.." എന്ന തലത്തിൽ എത്തിയ ഗുരുദേവൻ വിശ്വ മാനവികതയുടെ പ്രവാചകനായി തീരുന്നു.. എല്ലാ മതസ്ഥർക്കും വേണമെങ്കിൽ സ്വീകാര്യനാകുന്നു.. Gurusree Voice : youtube channel
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്.എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്?!?
ഇല്ല, ആരും വരില്ല, കാരണം ആദ്യം ഹിന്ദുക്കൾ ആരെക്കെ ആണെന്ന് പറയട്ടെ,,, ഈ ജാതി വ്യവസ്ഥയിൽ. ഗുരുവിന്റെ സനാഥനം എന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതാണ്,,, എന്നാൽ ഇത് വേദങ്ങളിലൊ ഉപണിഷ്‌തുകളിലോ കാണാൻ കഴില്ല,,,,, അതുകൊണ്ട് ഹിന്ദു വാദികൾ പറയുന്ന സന്നദ്ധനമല്ല ഗുരുവിന്റെ ത്, ആ അർദ്ധത്തിൽ CM പറഞ്ഞത് ശരി യാണ്.
എന്നാണ് വാത്മീകി ഹിന്ദു ആയത്. രാമൻ ഹിന്ദു ആയത് പരമശിവൻ ഹിന്ദു ആയത്. ഇനി പറയാം. തൊലി കുറത്തത് എല്ലാം ഒറിജിനൽ ഹിന്ദുവാണ്. ബാക്കി എല്ലാം അഹിന്ദുവോ സങ്കരമോ ആകാം
സത്യം 🙏🙏🙏🙏👍👍👍
Akg സെന്ററിൽ ആർക്കും കയറി ചെന്ന് താമസിക്കാൻ ഉള്ള അധികാരം കൊടുക്കു പിണറായി മുസ്ലിം പള്ളികളിൽ സ്ത്രീകൾ കയറണം എന്ന് പരസ്യമായി പറ
👌👌👌🙏🙏🙏
വിവരമില്ലാത്തവരെ മുഖ്യമന്ത്രിയാക്കിയാൽ ഇങ്ങനെ ഇരിക്കും
ഇസ്ലാം മതത്തെ പിണറായി വിമർശിക്കുമോ? ഹൈന്ദവ ക്രൈസ്തവ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം.
🙏🕉️🙏
👌👌👌👌👌🙏🙏🙏🙏🙏
സംഘടിത വോട്ടുബാങ്ക് അല്ല point സ്വാമി
തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 'സനാതനം' എന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ് അർത്ഥം, വ്യത്യസ്‌ഥ അർത്ഥം ഒന്നുമില്ല. മുഖ്യമന്ത്രി ഒന്നുകൂടെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.
കേരളത്തിൻറെ പഴയ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? മുണ്ടു൦ നേര്യതു൦ മാത്രമായിരുന്നു അവരുടെ വസ്ത്രം...മിക്കവാറു൦ ഒറ്റ മുണ്ട് മാത്രമായിരിക്കും..അപ്പോൾ അതിട്ടല്ലേ എല്ലാ സ്ഥലത്തു൦ പോകാൻ പറ്റൂ. ഷർട്ടിന്റെ പേര് ഇംഗ്ലീഷ് കുപ്പായം (ആംഗിലേയ കുപ്പായം) എന്നായിരുന്നു... ഇപ്പോഴല്ലേ ഈ വസ്ത്ര൦ പ്രബലമായി വന്നത്....
ഗുരു വെറും വക്താവ് അല്ല, സ്രോതസ് ആണ്. ഗുരു പറഞ്ഞതെന്തോ അതാണ് സനാതനം. മറ്റു വ്യാഖ്യാനങ്ങളെല്ലാം അധാർമികവും അപ്രസക്തവും ആണ്
എന്താണ് സന്നദ്ധന ധർമം
ഒരു വിഡ്ഡിയുടെ വിലാപം
Guru's sanadhanam is one cast one religion one god not bhramin suprimacy
Sanadhanadharmam pinaraayloode onnukoodi powerful aayi, puthiyathalamurakku padikkan avasaramundaakkiyathinu Nanni
🎉🎉🙏🙏🕉️🕉️🕉️👏👏🚩🚩🚩🚩🚩
ഏത് മതസ്ഥർക്കും.. തങ്ങൾക്കൊപ്പം ചേർത്ത് നിർത്താവുന്ന ആചാര്യനാണ് ശ്രീനാരായണ ഗുരുദേവൻ.. 🙏🙏
പക്ഷേ ഗുരുവിനെ എത്രപേർ ഉൾക്കൊള്ളുന്നു എന്നതാണ് പ്രധാനം...
ഗുരുദേവ ദർശനങ്ങൾ അങ്ങനെയാണ്..
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി.."
"വിദ്യ കൊണ്ട് സ്വാതന്ത്രരാകുവിൻ "
അങ്ങനെ ഭൗതിക പുരോഗതിക്ക് കൂടി ഇണങ്ങുന്ന എത്രയോ സന്ദേശങ്ങൾ.. അടിസ്ഥാനപരമായി ഗുരു വളർന്നു വന്ന സാഹചര്യം ഹൈന്ദവപരമാണ്...
വേദവും പുരാണവും ശാസ്ത്രവും ഉപനിഷത്തും സംസ്കൃതവും പഠിച്ചാണ് സ്വാമി തന്റെ പാഠശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്.. തുടർന്ന് ഹൈന്ദവ പരമായ സന്യസ്തജീവിതം കൊണ്ടാണെന്ന് സ്വാമി പൂർണ്ണത കൈവരിക്കുന്നത്..
അതുവഴി ഭാരതീയ തത്വചിന്താപരമായ
"ലോകാ സമസ്താ സുഖിനോ ഭവന്തു.." എന്ന തലത്തിൽ എത്തിയ ഗുരുദേവൻ വിശ്വ മാനവികതയുടെ പ്രവാചകനായി തീരുന്നു.. എല്ലാ മതസ്ഥർക്കും വേണമെങ്കിൽ സ്വീകാര്യനാകുന്നു..
Gurusree Voice : youtube channel
കള്ള് ചെത്താം,വിൽക്കാം എന്ന് നാണുആശാൻ പറഞ്ഞിട്ടുണ്ടോ😂
Chakra chakaraa,kadapurathinulsavamayi chakara.....
ഏത് ചനാതനമാണ് സ്വാമി ഉദ്ദേശിക്കുന്നത്?
സ്വാമി നിങ്ങൾ ഹിന്ദുവിന്റെ ദുരാചാരം മാറ്റാനുള്ള ശ്രമം നടത്തണം
Enthu Duraachaarangal aanu Thaangal uddeshikkunnathu????
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്.എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്?!?
Hindhu anghane ottakettayi nilkkum ivide sukumaran nair a vilakku aduthu congress partty sukumaran nair a vilkku aduthu annu paranjal nss ne vilakku aduthu aappurathu hindhu aayittu nolkkunna swami sachidhanadhane vilakku aduthadhu pinarayi Vijaya aadharanu communist party aapppol aaranu ivarude koottathil olladhu hindhukkalayittulla shiagirimadam shivagirimadam aaranu ezavar nadathunnadhanu aappol ividunnu thought vidunna oro vakkum aapratruthulla hindhu aayittulla nair service socity
ഇല്ല, ആരും വരില്ല, കാരണം ആദ്യം ഹിന്ദുക്കൾ ആരെക്കെ ആണെന്ന് പറയട്ടെ,,, ഈ ജാതി വ്യവസ്ഥയിൽ. ഗുരുവിന്റെ സനാഥനം എന്നത് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതാണ്,,, എന്നാൽ ഇത് വേദങ്ങളിലൊ ഉപണിഷ്‌തുകളിലോ കാണാൻ കഴില്ല,,,,, അതുകൊണ്ട് ഹിന്ദു വാദികൾ പറയുന്ന സന്നദ്ധനമല്ല ഗുരുവിന്റെ ത്, ആ അർദ്ധത്തിൽ CM പറഞ്ഞത് ശരി യാണ്.
ഹിന്ദുക്കൾ ഒന്നിച്ചത് കൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നത് ,എനി എന്ത് ഒന്നിക്കാൽ നr ചാമി
Not in Kerala ,not in Southern India, not in eastern India. Everywhere efforts are being made to divide on the basis of caste and darshanam.
Enna swami ezhavar hindukkal aayathu
1947 ൽ
@padminiachuthan7073 ezhavar thottu thazhottu hindukkal alla
2000 varshangalk munmbe
എന്നാണ് വാത്മീകി ഹിന്ദു ആയത്. രാമൻ ഹിന്ദു ആയത് പരമശിവൻ ഹിന്ദു ആയത്. ഇനി പറയാം. തൊലി കുറത്തത് എല്ലാം ഒറിജിനൽ ഹിന്ദുവാണ്. ബാക്കി എല്ലാം അഹിന്ദുവോ സങ്കരമോ ആകാം
കൃഷ്ണനും ശിവനും ഹിന്ദു ആയ കാലം മുതൽ 'അവർ കറുത്തവരാണ്. ബാബിലോണക്കാരുടെ സന്തതികളല്ല. യഥാർത്ഥ ഹിന്ദുക്കൾ ആണ്. അല്ലാതാരും അവകാശപ്പെടണ്ട - '