"ചാതുർവർണ്യമില്ലാതെ സനാതന ധർമമില്ല, ശ്രീനാരായണ ഗുരു പറഞ്ഞത് സനാതന ധർമത്തിനെതിരെ" | Special Edition

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 242

  • @shijivabraham2970
    @shijivabraham2970 14 วันที่ผ่านมา +5

    ശ്യാംകുമാറിൻ്റെ പാണ്ഡിത്യത്തെ അംഗീകരിക്കുന്നു..അഭിനന്ദനങ്ങൾ🙏🙏🙏

  • @SudheerGreeshma
    @SudheerGreeshma 18 วันที่ผ่านมา +34

    ശ്യാംകുമാർ സൂപ്പർ

  • @SagamadhanisaSagamadhanisa
    @SagamadhanisaSagamadhanisa 14 วันที่ผ่านมา +4

    അറിവ് അഗ്നിയാണ്. ഒരിക്കൽ കൂടി syamsir 🌹

  • @athul8157
    @athul8157 18 วันที่ผ่านมา +48

    ശ്യാം കുമാർ well said❤

  • @sweetmaanu
    @sweetmaanu 18 วันที่ผ่านมา +49

    ശ്യാം കുമാർ ഇനിയും വരണം 👏

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 17 วันที่ผ่านมา +14

    ഡോ.ശ്യാംകുമാർ സർ👌👌👌👌👍👍👍👍🙏🙏🙏🙏

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 18 วันที่ผ่านมา +22

    ശ്യാം കുമാർ ഗ്രൈറ്റ് മറ്റുള്ളവർ വാ പൊളിച്ചു

  • @kishorb1836
    @kishorb1836 17 วันที่ผ่านมา +34

    ശ്യാംകുമാറിനെയും ശ്രീജിത് പണിക്കരേയും ചർച്ചക്കു വിളിക്കണം. വിവരക്കേടു പറയുന്ന പണിക്കരെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
    ശ്യാംകുമാറിനെ ചർച്ചക്കു വിളിച്ച മീഡിയ വൺ ❤ അഭിനന്ദനങ്ങൾ.

    • @top5things594
      @top5things594 17 วันที่ผ่านมา +5

      പണിക്കര് വളിവിടും ...😂

    • @kishorb1836
      @kishorb1836 17 วันที่ผ่านมา

      @top5things594 🤣🤣🤣🤣💯

    • @reneeshkuttachi4261
      @reneeshkuttachi4261 16 วันที่ผ่านมา +1

      മുക്കാലന്മാർ എല്ലാം ഹിന്ദു പേരിൽ വന്നിട്ടുണ്ടല്ലോ 😂😂😂😂

    • @aneeshms5192
      @aneeshms5192 16 วันที่ผ่านมา

      ​@@kishorb1836 പണിക്കർ വന്നാൽ ഇവിവന്റെ ചീട്ട് കീറും , ശ്യം കുമാർ കണ്ടം വഴി ഓടും , രാഹുൽ ഐശ്വർ അല്ല പണിക്കർ 😅

  • @josejoseph2976
    @josejoseph2976 18 วันที่ผ่านมา +28

    We support Dr TS Sayam,he is correct

  • @SomankkSoman-xu2if
    @SomankkSoman-xu2if 14 วันที่ผ่านมา +3

    Dr. ശ്യാംകുമാറിന് ആരും വ്യക്തമായ മറുപിടി കൊടുത്തിട്ടില്ല

  • @pythonpractical
    @pythonpractical 18 วันที่ผ่านมา +22

    സത്യം പറഞ്ഞാൽ, വിവരം ഉള്ള വർ ഇല്ല ലെ 🤣🤣🤣... ശ്യാം കുമാർ 👌👌👌

  • @sarathclalr1963
    @sarathclalr1963 18 วันที่ผ่านมา +9

    Dr ശ്യാം കുമാർ സൂപ്പർ ❤❤❤

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 17 วันที่ผ่านมา +11

    Dr:TS ശ്യാംകുമാർ

  • @pharikrishna5309
    @pharikrishna5309 18 วันที่ผ่านมา +13

    Shyams clarity 🎉

  • @baburaman954
    @baburaman954 18 วันที่ผ่านมา +12

    Shyam sir correct ❤❤❤

  • @petercartoonist8851
    @petercartoonist8851 18 วันที่ผ่านมา +13

    mr.shyamkumar you are right ....but others hiding the truth......

  • @rajupyleepalatty
    @rajupyleepalatty 15 วันที่ผ่านมา +3

    ബ്രാഹ്മണൻ്റെ സതാതനം രാജാവിനെ വച്ച് പത്തി വിടർത്തിയപ്പോഴാണ് കേരളം 15 നൂറ്റാണ്ടോളം ഭ്രാന്താലയമായത് സവർണ്ണാധിപത്യം ജാതി മഹാത്മ്യം ഇല്ലെങ്കിൽ സനാതനം ഇല്ല. ജീവിതക്കാലം ജാതിവ്യവസ്ഥക്കെതിരെ പൊരുതിയ വഴി നടക്കാൻ മാറു മറക്കാൻ ദൈവത്തെ കാണാൻ വിദ്യ നേടാൻ സനതനികളോട് പൊരുതിയാണ് ഗുരുദേവനും അവർണ്ണരും മനുഷ്യരായത്. ഉത്തരേന്ത്യയിൽ ഇപ്പോഴും ബ്രാഹ്മണനും പശുവിനും ക്ഷേമുണ്ടാക്കുന്ന തിരക്കിലാണ്.ഗുരുവിനെ സനാതന ധർമ്മത്തിൻ്റെ വ്യക്താവ ക്കുന്നത് സുധാകരൻ എതിർത്തപ്പോൾ ഒരു ജാതി ഒരു മതം പറഞ്ഞ സതീശൻ അതിനെ അനുകൂലിക്കുന്ന കോമഡി കണ്ടു. ബ്രാഹ്മണത്തിൻ്റെ ഉച്ചിഷ്ടം ഭക്ഷിച്ച പെട്ടി പിടിച്ചു നടന്ന ജനിതകം ഉള്ളതു കൊണ്ടാണ് വർണ്ണാശ്രമത്തിൻ്റെ വ്യക്താവാകാൻ സതിശന് കഴിഞ്ഞത്.

  • @akhilCa-c3w
    @akhilCa-c3w 18 วันที่ผ่านมา +14

    ശ്യാം കുമാർ

  • @manojkumarnadalattu7609
    @manojkumarnadalattu7609 16 วันที่ผ่านมา +4

    പാവം സു സു രാഹുൽ ഈശ്വർ .. പെട്ടുപോയി

  • @ravikrishnan25
    @ravikrishnan25 14 วันที่ผ่านมา

    സ്റ്റാൻകുമാറിന്ന് കക്ഷിരാഷ്ട്രീയം ഇല്ല. മറ്റുള്ളവർ ഏവിട്രയാണ് നിൽക്കേണ്ടത് അറിയാതെ തത്തിക്കളിക്കുന്നു..

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 17 วันที่ผ่านมา +10

    ഗവ വേഷകൻ,, സൂപ്പർ,, 100% ശരി,,

  • @babuts8165
    @babuts8165 18 วันที่ผ่านมา +12

    Dr. ശ്യം കുമാറുമായി ഒരു സനാതന ധർമ്മ പണ്ഡിതൻ Debate വയ്ക്കുക

  • @Mathew-m8s
    @Mathew-m8s 15 วันที่ผ่านมา

    Shyam kumar sir❤

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 17 วันที่ผ่านมา +3

    ശ്യാം കുമാറിനെ വാക്കുകൾക്കും വാക്കുകൾക്കും നമ്മുടെ മേരി വർഗീസിന് ഒന്നും പറയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല അവർക്ക് ആകെ അറിയാവുന്നത് ബൈബിൾ മാത്രമാണ് അല്ലാതെ വേറെ ഒന്നും അറിയില്ലല്ലോ പിന്നെ വോട്ട് ബാങ്കിന് വേണ്ടിയാണ് വിഡി സതീശൻ ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാക്കി മേരി അങ്ങോട്ട് വിട്ടത് എന്ന് തോന്നുന്നു പാവത്തിനെ ഇരിപ്പ് കാണുമ്പോൾ തന്നെ സങ്കടം തോന്നുന്നു കാരണം വ്യത്യസ്തമായ ഒരു സംസ്കൃത പണ്ഡിതൻ കൂടെ ഇരുന്നു കൊണ്ട് പറയുന്നത് കേട്ടിട്ട് എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ മേരി വർഗീസിനെ ഇരിപ്പ് ഭഗവാനെ പിന്നെയും അൽപസ്വൽപം ബ്രാഹ്മണനായ നമ്മുടെ പോലീസ് രാഹുൽ രാഹുൽ ഈശ്വർ പറയും എന്നറിയാം പക്ഷേ ഈ ധർമ്മത്തെ അല്ലെങ്കിൽ സനാതനധർമ്മത്തെ മാത്രം നിലനിർത്തി പോകാൻ പറ്റത്തില്ല അതിൻറെ യഥാർത്ഥ രൂപമാണ് നമ്മുടെ ഡോക്ടർ മിസ്റ്റർ ശ്യാംകുമാർ പറഞ്ഞുതരുന്നത് നമ്മുടെ ഈശ്വരനും മനസ്സിലായിക്കാണും ശ്യാം കുമാറിനെ നല്ല നല്ല കാര്യങ്ങൾ അറിയാൻ വേണ്ടി ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു എല്ലാ ചാനലുകാരും വിളിക്കണം അദ്ദേഹത്തെ പ്രത്യേകിച്ച് നമ്മുടെ പണിക്കർ ഉണ്ടല്ലോ പണിക്കര് നിഷ്പക്ഷ വാദി എന്നു പറയും അല്ലെങ്കിൽ വലത് ഇടപാടുകൾ എന്നൊക്കെ പറയുന്ന പുള്ളി നമ്മുടെ പണിക്ക് പണിക്കരെ കൂടി വിളിച്ച് ഇദ്ദേഹത്തിന് ഉറപ്പ് വരുത്തി അതിൻറെ സത്യാവസ്ഥ ഒന്നും മനസ്സിലാക്കി തരുവാൻ

  • @ashokanod2977
    @ashokanod2977 15 วันที่ผ่านมา

    ശ്യാകുമാർ 👌👌👌👌

  • @alshafkaipady2147
    @alshafkaipady2147 18 วันที่ผ่านมา +11

    കോൺഗ്രസിന് വോട്ട് ബാങ്ക് അതാണ്‌ ദീപ്തി ഒരുങ്ങി കെട്ടി വന്നിരിക്കുന്ന 😂

    • @rajValath
      @rajValath 18 วันที่ผ่านมา

      Njaan adutha kaalathu congress voter anenkilum, Congress idathu pakshethe apekshichu matham, Jaathi karyangalil oru moorachi aanu. Communist kaarkku goondasm kooduthal anenkilum Congress kaarude pole madambikal alla. Nehruvinte mahathaya paathayil pokatha moorachikal.

  • @b.krajagopal5199
    @b.krajagopal5199 17 วันที่ผ่านมา +3

    ,Annanamennal enikkariam mannjalupole veluthirikkum, ! We are not idiots . Hatts off Dr. SK

  • @SIBIKJ-s5d
    @SIBIKJ-s5d 12 วันที่ผ่านมา

    Super

  • @shiburitu2181
    @shiburitu2181 17 วันที่ผ่านมา +2

    രാഹുൽ വളിച്ച ചിരി ചിരിച്ചു.... ലോകത്തിലെ ഏറ്റവും അറിവുള്ളൻ..,

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 16 วันที่ผ่านมา

      രാഹൂൽ 00000-സവർണ്ണൻ എന്ന അഹങ്കരിക്കുന്നവൻ

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 17 วันที่ผ่านมา +4

    എന്തുകൊണ്ടാണ് ആളുകൾ ഭൂതകാലത്തിലേക്ക് പോകേണ്ടത്?
    നമ്മുടെ കാലത്തേക്കാൾ നല്ല ഒരു യുഗം ഉണ്ടായിരുന്നോ?

  • @nvnv2972
    @nvnv2972 13 วันที่ผ่านมา +1

    ഗവേഷണം എന്തിലാണ്. പൊട്ടൻ. ശ്രീനാരായണഗുരു ജാതിവ്യവസ്ഥയെ വിമർശിച്ചു. ചതുർവർണ്യത്തെ ആരും വിമർശിക്കുന്നില്ല.

  • @Abdulnazzar-k4t
    @Abdulnazzar-k4t 17 วันที่ผ่านมา +1

    ശ്യാം കുമാർ താങ്കളുടെ പാണ്ഡ്യത്യത്തെ സമ്മതിക്കുന്നു.❤❤❤❤

  • @chandrannedumbil4622
    @chandrannedumbil4622 16 วันที่ผ่านมา +2

    കോൺഗ്രസ്സിന് അങ്ങനെയല്ലെ പറയാൻ കഴിയൂ . അങ്ങനെ സനാതന ധർമ്മം കയ്യിലെടുത്ത് ഹിന്ദുക്കളുടെ വോട്ട് കുറച്ചു നേടാൻ കഴിയുമോ അതാണ് നോട്ടം '😂😂😂😂😂

  • @anuragashok7176
    @anuragashok7176 18 วันที่ผ่านมา +3

    Syam kumar❤

  • @sunilkumarmv556
    @sunilkumarmv556 17 วันที่ผ่านมา +1

    ശ്യാം പൊളിച്ചു

  • @rithwicreationspresents1970
    @rithwicreationspresents1970 18 วันที่ผ่านมา

    Informative

  • @JOSH-n2n1x
    @JOSH-n2n1x 17 วันที่ผ่านมา +4

    മാൻഗാത്തൊലി സനാതനം

  • @GodFatherDadyofGod
    @GodFatherDadyofGod 10 วันที่ผ่านมา

    ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിലും അല്ലാതെയും സനാതന ധർമ്മത്തെ വിശദീകരിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ?😅😅

  • @livechanallive4376
    @livechanallive4376 17 วันที่ผ่านมา +1

    കോൺഗ്രസിൻറെ മേടത്തിന് ഇപ്പോഴാണ് പിടി കിട്ടിയത് അവസാനം സമ്മതിച്ചു തലയാട്ടുന്നു

  • @SmilingAirboat-jp5vy
    @SmilingAirboat-jp5vy 16 วันที่ผ่านมา +1

    സുന്നത്ത് ഒരു ചർച്ച വേണം

    • @durg5847
      @durg5847 16 วันที่ผ่านมา

      Sunnath ennaal endaanu

  • @NarayananT.V-w5l
    @NarayananT.V-w5l 10 วันที่ผ่านมา

    രാഹുൽ ഹിലപ്പോൾ സത്യവും പറയും ചിലപ്പോൾ അവസരഅവസരവാദവുംപറയും. ശരിയായ നിലപാടില്ല.

  • @PranavTprakash
    @PranavTprakash 15 วันที่ผ่านมา +1

    ഇവളെ എന്തിനാ കൊണ്ടിരുത്തിയിരിക്കുന്നത്.. കച്ചേരി നടക്കുമ്പോൾ... ശ്രുതിപ്പെട്ടി വച്ചിരിക്കുന്നത് പോലെ.....

  • @abdulkhader1649
    @abdulkhader1649 17 วันที่ผ่านมา

    Well done shyam kumar

  • @ummerummer9160
    @ummerummer9160 13 วันที่ผ่านมา

    ചാർവാകൻ
    (sanathanam)
    you-tub ചാനലിൽ സംസ്‌കൃതം, മലയാളത്തിൽ മനസ്സിലാകുന്നുണ്ട്.

  • @anuram1999
    @anuram1999 15 วันที่ผ่านมา

    ശ്യാംകുമാർ ചാതുർവർണ്യം എന്താണെന്ന് ശരിക്കു മനസിലാക്കിയിട്ടില്ല, അത് ജാതീയദയുമായി കൂട്ടിച്ചേർത്താണ് അദ്ദേഹം കാണുന്നത് .

  • @sureshmk5954
    @sureshmk5954 17 วันที่ผ่านมา +1

    ശ്യംകുമാർ സർ, നിങ്ങൾ ഈ കഥാപുസ്തകത്തിലെ കാര്യങ്ങൾ ഇങ്ങനെ ഇവരോട് ചർച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല, ഇതെല്ലാം ദളിതുകളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത്.

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa 14 วันที่ผ่านมา

      Currect ❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻point

  • @rkays7459
    @rkays7459 17 วันที่ผ่านมา +1

    മനുസമൃതി അവിരാമമായ പരിണാമത്തെ ആണ് ഉയർത്തി പിടിക്കുന്നത്.
    😊😊😊
    കാലാനുസൃതമായി നിയമങ്ങൾ മാറ്റത്തിന് വിധേയമാണ് എന്നും മനുസമൃതിയിൽ ഉണ്ടല്ലോ?
    പുരാതനമായ ആ ഗ്രന്ഥം ഇന്ന് അപ്പാടെ വിഴുങ്ങുന്നത് ആർക്കു വേണ്ടി ആണ്😂😂😂

  • @PraveenKumar-mb5nu
    @PraveenKumar-mb5nu 18 วันที่ผ่านมา +2

    Dhriti,kshama,astheyam,showcham,indriyanigraha,
    Dhee, vidya sathyam,akrodho dasakam dharma lakshnam
    This is the definition of "Dharma" in manusmrithi
    The ten principles are not varnas .

  • @NarayananT.V-w5l
    @NarayananT.V-w5l 10 วันที่ผ่านมา

    ഞാൻ mr ശ്യാകുമാർ എന്നാണ് ഉദ്ദേശിച്ചത്. അത് മാർ ശ്യാകുമാർ എന്നായി പോയതാണ്.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 18 วันที่ผ่านมา +3

    രാഹുൽ ഈശ്വരാ.. ഒച്ചപ്പാട് ആക്കിക്കോ

    • @babuts8165
      @babuts8165 18 วันที่ผ่านมา

      ഒച്ചവെച്ച്,വെടക്കാക്കി തനിക്കാക്കുന്ന പണ്ടിതനാണ് രാഹൂൽ ഈശ്വർ

  • @Jikkumaster
    @Jikkumaster 18 วันที่ผ่านมา +1

    ഓരോരുത്തരുടെയും കഴിവിനനുസരിച്ചാണ് വർണം എന്നാണ് ഹിന്ദു ഗ്രന്ഥങ്ങൾ പറയുന്നത്. തൊഴിൽ മാറിയാൽ വർണവും മാറും. പക്ഷെ ഹിന്ദുക്കളിൽ ഇത് അംഗീകരിക്കാത്തവരുമുണ്ട്
    Manusmriti 10.65 is most quoted Verse to prove Varna system is not birth based and that varna changes.
    The verse is -शूद्रो ब्राह्मणतामेति ब्राह्मणश्चैति शूद्रताम् ।क्षत्रियाज् जातमेवं तु विद्याद् वैश्यात् तथैव च ।।
    The Śūdra attains the position of the Brāhmaṇa and the Brāhmaṇa sinks to the position of the Śūdra; the same should be understood to be the case with the offspring of the Kṣatriya or of the vaiśya..

    • @babuts8165
      @babuts8165 18 วันที่ผ่านมา

      what about other caste ?

  • @balasundaranpattath2679
    @balasundaranpattath2679 14 วันที่ผ่านมา

    Media one should discuss as why Muslim women not allowed in mosques .

  • @AswaniSumesh-s2o
    @AswaniSumesh-s2o 18 วันที่ผ่านมา

    ✊✊✊

  • @ismailkizhakkail
    @ismailkizhakkail 18 วันที่ผ่านมา +2

    people who support the cast system and believe in Manusmriti are a shame on humanity

    • @Messiah12340
      @Messiah12340 17 วันที่ผ่านมา +2

      😂😂😂 ikka kollam

  • @Abdunnasar-r7r
    @Abdunnasar-r7r 13 วันที่ผ่านมา

    മനസ്സിലായില്ല

  • @abdullanm-hi3wu
    @abdullanm-hi3wu 15 วันที่ผ่านมา

    മൗദീതി ഇല്ലാതെ ജമാഅത്തെ ഇസ്‌ലാമിയുമില്ല രണ്ട് കൂട്ടരും ഈ കാലഘട്ടത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി പിതൃത്വം തള്ളിപ്പറയുന്നു

  • @Sreekumari-k4j
    @Sreekumari-k4j 17 วันที่ผ่านมา +1

    സംകുമാർ പറയുന്നതുപോലെ ഇലക്ഷന് മുന്നേ നമുക്ക് ഈ ചത്രു വർണം. തന്നെ നല്ലത് L D F ന്റെ. പ്രചരണം. ഇതു തന്നെ. ആയിക്കോട്ട്

  • @mythoughtsaswords
    @mythoughtsaswords 14 วันที่ผ่านมา

    നാട്ടിൽ മുഴുവൻ ഷാപ്പുകളും ബാറുകളും തുറന്ന് നാട് കുട്ടിച്ചോറക്കുന്ന ഇവന്മാർക്ക് എന്ത് ധർമം

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 17 วันที่ผ่านมา

    സാമൂഹിക മാറ്റം
    ഗുരു നിസ്കാരവും കൂർ ബാനയും നടത്താതിരുന്നത്എന്തുകൊണ്ട്

  • @sunilvlogs1229
    @sunilvlogs1229 16 วันที่ผ่านมา

    നിങ്ങൾ ഇന്ത്യ യിൽ എന്തിനു പർദ്ദ ഉപയോഗിക്കുന്നു മതേതര ഹിന്ദു ഭൂരിപക്ഷ രാജ്യത്തു media one

  • @tottygar375
    @tottygar375 18 วันที่ผ่านมา

    Anger in rahul eswar can be seen in 👀

  • @arjunmodularhomes2963
    @arjunmodularhomes2963 13 วันที่ผ่านมา

    ശ്യം കുമാർ എങ്ങനെ dr ആ യി.
    എല്ലാ ആ നുകൂല്യങ്ങളും കൈപ്പറ്റി.
    ഇനി പേരും പ്രശസ്‌തി യും വേണം എന്നാ ബ്രഹ്മണന്റെ നെഞ്ചത്തായിക്കോട്ടെ ഹ ഹ

  • @Orthodrsbr
    @Orthodrsbr 18 วันที่ผ่านมา

    ബ്രാഹ്മണർ/നമ്പൂതിരി ലൈക്‌ അടിക്ക് 😎😎ജന്മം കൊണ്ട് വിശുദ്ധി 🚩🚩🚩ഹേയ് കച്ചവ

  • @haneefamohammed2819
    @haneefamohammed2819 17 วันที่ผ่านมา

    ഈ കോൺഗ്രസ് ഇപ്പോൾ സി.പി.എം പോലെയായി. ഒരു പോങ്ങൻ നേതാവ് എന്തെങ്കിലും പറയും. അത് ന്യായീകരിച്ചു മെഴു കണം .🙏🏻

  • @afnanhakkimhakkim1693
    @afnanhakkimhakkim1693 17 วันที่ผ่านมา +1

    ശ്യം കുമാർ... പിണറായി പറയുന്നതിനോട് 100 % യോജിക്കുന്നു... ❤

  • @pankajakshanv7811
    @pankajakshanv7811 17 วันที่ผ่านมา

    നോക്കൂ shyam kumar എത്ര കൃത്യമായി സംസരിച്ചിരിക്കുന്നു. തികഞ്ഞ ഒരു scholar, ആധികാരികം തന്നെ വിവക്ഷകൾ...🎉

  • @kumarvijay5681
    @kumarvijay5681 16 วันที่ผ่านมา

    ഡോക്ടർ ശ്യാം കുമാർ ❤❤❤❤❤❤

  • @omanamohandas8385
    @omanamohandas8385 15 วันที่ผ่านมา

    All modern dresses like pant, shirt, banian and underwear must be avoided inside Temple.

  • @b.krajagopal5199
    @b.krajagopal5199 17 วันที่ผ่านมา

    We are governed by the CONSTITUTION not by the manusmriti!

  • @razalnizam8447
    @razalnizam8447 18 วันที่ผ่านมา +1

    സനാധന ധർമ്മം എന്നതിന്റെ മലയാളം എൻതാണ്

    • @rahulrajk5666
      @rahulrajk5666 17 วันที่ผ่านมา

      Orikkalum nashikathathe ennane meaning

    • @alanalan6884
      @alanalan6884 15 วันที่ผ่านมา

      பிராமிணன்மயிரபுடுங்குறவேல
      தலித்துகளுடையது.

  • @SYLVESTER897
    @SYLVESTER897 18 วันที่ผ่านมา

    ഭരണ ഘടന ബുക്കിലാണ്.....!
    സനാതന ധർമ്മം ബുക്കിൽ .....!
    മരണത്തിൽ ഭയമില്ലാത്ത ജഡ്ജിമാർ നീതി നടപ്പാക്കുമ്പോൾ അവിടെ ഭരണ ഘടനക്കു ജീവൻ വെക്കുന്നു !
    അതുപോലെ തന്റെ നിലനിൽപ്പ് ഈ പ്രപഞ്ചവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു മനസ്സിലാക്കുമ്പോൾ എല്ലാ ചരാചരങ്ങളോടും തോന്നുന്ന ആദരവ് അഹിംസഭാവം അതാണ് സനാതന ധർമ്മം !
    നിത്യ ജീവിതത്തിൽ ഉദാഹരണം മോദിയാണ് എന്ന് പറയുമ്പോൾ ശരിക്കുള്ള സനാതന ധർമ്മത്തെ കൊല്ലുകയാണ് ചെയ്യുന്നത് .
    പിണറായി എതിർക്കുന്നത് മോദിയുടെ സനാതന ധർമ്മത്തെയാണ് !

  • @KVR8527
    @KVR8527 18 วันที่ผ่านมา +4

    ദിവസവും 7 പ്രാവശ്യം ബാങ്ക് വിളിക്കുനന്ത് എന്താണ്? അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല
    " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" - എന്ന ആശയം ഭാരതത്തിൻ്റേത്താണ്
    വിദേശ മതങ്ങൾ അതു സമ്മതിക്കില്ല..നിങൾ ഒരു priest/ mullah കൊണ്ട് ഈ സ്റ്റുഡിയോയിൽ ,ഈ വാചകം പറയിപ്പിക്കമോ ? അവർ പറയും ജീസസ്/ അല്ലാഹ് ആണ് ഒരു ദൈവം😂r ദിവസം 7 പ്രാവശ്യം വാങ്ക് വിളി യില് എന്താണ് പറയുന്നത്?😂😂

    • @tla1723
      @tla1723 18 วันที่ผ่านมา

      അഞ്ചുനേരം ആണ് ചാണകമേ...
      എന്തെങ്കിലും പറയുന്നതിന് മുൻപ് അതെങ്കിലും ഒന്ന് ആലോചിക്കൂ..😅😢

    • @sujithmathewabraham9961
      @sujithmathewabraham9961 18 วันที่ผ่านมา +2

      Bank vili enthanu chathuvarnoyem enthanu oru myrum nite polulla oolakariyamo

    • @sujithmathewabraham9961
      @sujithmathewabraham9961 18 วันที่ผ่านมา +2

      Iyavane amalathile poojari aakumo
      Muslimilum christianiyilum ethu thazhnna vekthiye avarude purohithan aakum hinduvilundo.....

    • @subinsubair5989
      @subinsubair5989 18 วันที่ผ่านมา

      ഒരു ദിവസം ഏഴു നേരം ബാങ്ക് വിളിക്കുന്നില്ല..അഞ്ചു നേരം ആണ് വിളിക്കുന്നത്.അതിൽ അള്ളാഹു അക്ബർ എന്ന് അറബിയിൽ പറഞ്ഞാൽ മലയാളത്തിൽ 'ദൈവം വലിയവൻ 'ആകുന്നു എന്നെ അർത്ഥം ഉള്ളു.God is great ".അതു മലയാളത്തിൽ വിളിച്ചാൽ എന്താ കുഴപ്പം എന്ന പൊട്ടൻ ചോദ്യം ചോദിക്കരുത്..ഒരു തമിഴൻ എന്ത് കൊണ്ടു തമിഴിൽ വിളിക്കാത്തത് എന്ന് ചോദിക്കുന്നത് പോലെ ഉള്ളൂ അതു.ഓരോ മതത്തിനും അതിന്റെതായ രീതി ശാസ്ത്രം ഉണ്ട്‌. സനാതന മതത്തിൽ മനുഷ്യൻ തുല്യം ആണ് എന്ന് പറയുന്ന ഒരു വചനം പോലും ഇല്ലാ..അവിടെ ചാതുർവർണ്യം ആണ് ഉള്ളത്..അതിനു വിദേശ മതത്തിനു മെക്കിട്ട് കയറിയിട്ട് കാര്യം ഉണ്ടോ മോന്തായം വളഞ്ഞത്തിനു......

    • @ajithkumar3326
      @ajithkumar3326 18 วันที่ผ่านมา

      ​@@sujithmathewabraham9961pinney shanthi yum punnul edunnundallo

  • @sivaprasad65
    @sivaprasad65 16 วันที่ผ่านมา

    മറ്റ് ജാതികളിൽ ഒന്നും ഇല്ലെടോ ഇത്?

  • @Bbm891
    @Bbm891 18 วันที่ผ่านมา +4

    മേരി മിണ്ടാതെ ഇരിയടി

  • @earthonline5505
    @earthonline5505 16 วันที่ผ่านมา

    വെള്ളാപ്പളി നടേശ വർമ 😂😂

  • @artloka1583
    @artloka1583 18 วันที่ผ่านมา +3

    Iam born in hindu community... But now believer of Christ and bible for many reasons.

    • @amrocks3511
      @amrocks3511 18 วันที่ผ่านมา +4

      I was born christian but left after reading bible now a freethinker

    • @vs-hb1os
      @vs-hb1os 18 วันที่ผ่านมา +4

      How much money did you get? Christ came to you and told you to convert? who is the father of your savior?

    • @vemmanr
      @vemmanr 18 วันที่ผ่านมา +2

      ഒരു കാലിലെ മന്ത് എടുത്ത് മറ്റൊരു കാലിൽ ഇട്ട പോലെയാണ്

    • @samarth4054
      @samarth4054 18 วันที่ผ่านมา

      ഭയങ്കരം

    • @samarth4054
      @samarth4054 18 วันที่ผ่านมา

      അങ്ങനെയൊരു കമ്മ്യൂണിറ്റിയില്ല ഇക്കാ 😂

  • @sreenarayanram5194
    @sreenarayanram5194 18 วันที่ผ่านมา +3

    പിന്നെ ഗുരു എന്തിനാണ് ഹിന്ദു സനാതന ദൈവങ്ങളെ പ്രതിഷ്ഠിച്ചത്

    • @samarth4054
      @samarth4054 18 วันที่ผ่านมา

      അത് ചോദിക്കരുത്

    • @subins7637
      @subins7637 18 วันที่ผ่านมา

      pinne greek godsine prathistikano

    • @Ali-sz3ql
      @Ali-sz3ql 18 วันที่ผ่านมา

      സനാതന ദൈവം?

    • @sreenarayanram5194
      @sreenarayanram5194 17 วันที่ผ่านมา +1

      @@Ali-sz3ql പിന്നെ ഏതാണ് സനാതന ദൈവം

  • @NarayananT.V-w5l
    @NarayananT.V-w5l 10 วันที่ผ่านมา

    മാർ ശ്യാകുമാർ നിങ്ങൾ പറയുന്നതിൽ കുറെ സത്യമുണ്ട്.അതാണ്‌ പറഞ്ഞത് കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊള്ളേണം എന്ന്.ഇത് എല്ലാമതങ്ങളിലും ഇല്ലേ. അത് എന്റെ നിങ്ങൾ തുറന്നു പറയാത്തത്. എല്ലാമതങ്ങളിലും കുറെ മോശ വസങ്ങളും കുറെ നല്ല വസങ്ങളും ഉണ്ട്. നിങ്ങളിൽ എന്താണ് നല്ലവസമുള്ളത് നിങ്ങൾ സംമൂഹത്തിനുവേണ്ടി എന്താണ് ചെയ്യ്തത്. ഒന്ന് വിളിക്കാമോ. എനിക്ക് അറിവ് കുറവാണു വിദ്യാഭ്യാസവും.

  • @mohanannm1722
    @mohanannm1722 15 วันที่ผ่านมา

    Sayam.kumar.oru.pandithan.thanne

  • @Statushub283
    @Statushub283 18 วันที่ผ่านมา +2

    Congress anganeye parayuu..mahatmagandi. Ambedkarumai pinangiyath jathivyavastha nirthalakkan ambedkar parajapoozhanu

  • @samarth4054
    @samarth4054 18 วันที่ผ่านมา

    ഇതിലാരാണ് ഹിന്ദു അധികാരി 😂

  • @baijump8667
    @baijump8667 18 วันที่ผ่านมา +2

    Mediaone discuss some maladwargold or thuppal etc .

    • @tottygar375
      @tottygar375 18 วันที่ผ่านมา +2

      Marupadi illangil theri vilichoomd pooda😂😂😂

    • @baijump8667
      @baijump8667 18 วันที่ผ่านมา

      @tottygar375 maappilakkaa temple kaaryangal kooduthal Karuthal.
      Gudam vishaalamaakkan nadhanoodu prarthikkoo..

  • @rimariya1232
    @rimariya1232 15 วันที่ผ่านมา

    Marivargheesinu enthariyam

  • @sajeevanpillaivr6162
    @sajeevanpillaivr6162 14 วันที่ผ่านมา

    എടാ ശ്യാം കുമാർ നീ പറയുന്ന മണ്ടത്തരങ്ങൾ പെട്ടെന്ന് കേൾക്കുമ്പോൾ ശരിയാണെന്ന് പലർക്കും തോന്നും നീ എന്തൊക്കെയോ പഠിച്ചു പലതും വായിച്ചു നിന്റെ സൗകര്യത്തിന് നീ മനസ്സിലാക്കി ഈ ബുക്കുകൾ എഴുതിയത് നിന്നെക്കാൾ ഒട്ടും മണ്ടന്മാരല്ല

    • @SatheesanS-ec5kj
      @SatheesanS-ec5kj 16 ชั่วโมงที่ผ่านมา

      ശ്യം കുമാർ സാറിന് വിമർശിക്കുന്ന താൻ ഭാഗവതം രാമായണം ദേവിഭാഗവാതം ഈ പുരാണങ്ങൾ വായിച്ചു നോക്കുക ചാദൂർ വർണ്യം ഇല്ലാത്ത സനാതന ധർമ്മം ഇല്ല മുഖം തോൽ തുട പാദം ഇതാണ് സനാതന ധർമ്മത്തിന്റെ കാതലായ തത്വം
      ശ്രീ നാരായണ ഗുരു ഉദേശിച്ചസനാതന ധർമ്മം നീ അല്ലയോ സൃഷ്ടി സ്രെഷ്‌ടവ് സൃഷ്ടി ജാലും സൃഷ്ടി ക്കുള്ള സാമാഗിരി എല്ലാം മാനിഷാരും തുല്ല്യ രാണ്

  • @reneeshkuttachi4261
    @reneeshkuttachi4261 16 วันที่ผ่านมา +1

    അറ്റം ചെയ്യുന്നത് അന്ധ വിശ്വാസമല്ലേ 😂😂😂😂😂😂

  • @SureshKumar-xd6fj
    @SureshKumar-xd6fj 18 วันที่ผ่านมา +1

    പൊട്ടൻ.💥

  • @sinivlogzz
    @sinivlogzz 18 วันที่ผ่านมา

    Chathurvarnyathe athirthayal sanathananalla . ....

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 17 วันที่ผ่านมา +3

    Eda. Nary. Sanathanam. Vere. Jathi. System. Vere

  • @raghavankuttykv1343
    @raghavankuttykv1343 17 วันที่ผ่านมา

    Chathurvarnyam lokam muzhuvanullathanu

  • @radhakrishnans9418
    @radhakrishnans9418 17 วันที่ผ่านมา

    MEDIA ONE RAUWTHAR
    CHORIYAN PARIPATI
    NIRTHILLE

  • @aarathigile
    @aarathigile 17 วันที่ผ่านมา +1

    തന്റെ ആശയങ്ങൾ സനാതനം ആണെന്ന് ഗുരു തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 'സനാതനം' എന്നാൽ എന്നും നിലനിൽക്കുന്നത് എന്നാണ് അർത്ഥം, വ്യത്യസ്‌ഥ അർത്ഥം ഒന്നുമില്ല. മുഖ്യമന്ത്രി ഒന്നുകൂടെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.

  • @josejoseph7518
    @josejoseph7518 14 วันที่ผ่านมา

    Rahul,mary .thattipanu parayunathu.

  • @RajAN-rh5qy
    @RajAN-rh5qy 18 วันที่ผ่านมา +1

    Ellavanum koodi hinduvine oru vazhik akiye adangoo ennu tonnum ivarude kali kandal. Shirt oori darshanam nadathan viswasikalk etirp illenkil matullavark enta ivide karyam. Islamic ulla dooshyangale pati parayan naav pongumo ivanmark. Eth swamiyo vijayano ayalum vendathidath keri idapetal pulluvilaye kalpikoo viswasikal.

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 17 วันที่ผ่านมา

    Chathurvarniyum guna karmatha adisthanamakkiyanu ath jathi alla

  • @vinuvinu-i8l
    @vinuvinu-i8l 18 วันที่ผ่านมา +2

    Keralathile.thattam.hijab.nirodhikke😢😮😅😅bar.puttikke😢😅😅

    • @Sh.addehlwi
      @Sh.addehlwi 18 วันที่ผ่านมา

      ജാതി നിരോധിക്കാന്‍ പറ്റോ?

    • @pathu-zt3bm
      @pathu-zt3bm 17 วันที่ผ่านมา +1

      Hijabum chathurvarnyavumai end bandham 😂😂

  • @crazylamp5386
    @crazylamp5386 17 วันที่ผ่านมา

    Charithrathinta. Adukal. Onnum. Ariyan. Padillathavar. Samsarichu. Bahalam. Undakaruth.

  • @Jahnvi-p6g
    @Jahnvi-p6g 18 วันที่ผ่านมา

    ചാതുർവർണ്യം ശരിയാണെകിലും താഴെ കിടയിൽ ഉള്ള മനുഷ്യരെ ചവിട്ടി അരക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. അവർക്കും നല്ലൊരു ജീവിതം കൊടുക്കണം.

    • @pathu-zt3bm
      @pathu-zt3bm 17 วันที่ผ่านมา +1

      Endanu ningal tazhekida ennath kond udheshikjunnath sambathikamai pinnokam nilkunnavar ennano

    • @Jahnvi-p6g
      @Jahnvi-p6g 17 วันที่ผ่านมา

      @pathu-zt3bm നീ കള്ളിയാണോ??

  • @ManojKumar-u6e2z
    @ManojKumar-u6e2z 18 วันที่ผ่านมา +1

    ശ്യാംകുമാറും,സച്ചിദാനന്ദ സ്വാമിയേയും രാഗവും ഈശ്വരനെയും ഇരുത്തി ഇപ്രകാരം ചർച്ച ചെയ്യുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?

  • @PendehoPendehoo
    @PendehoPendehoo 18 วันที่ผ่านมา

    ലോക്‌സഭയിൽ 2 സീറ്റ് പോലുമില്ലാത്ത, ഡി.വൈ.എഫ്.ഐ സർവകലാശാലയിൽ നിന്ന് പുറത്തുവന്ന് അറിവ് പങ്കുവെച്ചു. ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയോട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കടം കുറയ്ക്കാനും പറയൂ. പിന്നെ മതത്തെക്കുറിച്ച് സംസാരിക്കാം.

    • @rajeevu1395
      @rajeevu1395 17 วันที่ผ่านมา +2

      മോഡി നിറയെ തൊഴിൽ കൊടുക്കുന്നുണ്ട്

    • @PendehoPendehoo
      @PendehoPendehoo 17 วันที่ผ่านมา +1

      @@rajeevu1395 Yes except kerala where everyone go to gulf and struggle there whole lifetime.

    • @afnanhakkimhakkim1693
      @afnanhakkimhakkim1693 17 วันที่ผ่านมา

      പറയാൻ ഉള്ള കാര്യങ്ങൾ പറയും... നീ വെറും വാണം സംഖി ആയത് കൊണ്ട് ഇങ്ങനെ കുരച്ചു കൊണ്ട് ഇരിക്കും... വിവരം ഉള്ളവർ അവരുടെ ബോധ്യത്തിൽ കാര്യങ്ങൾ പറയും... അല്ലാത്തവർ കാളയെ അച്ഛാന്നും വിളിച്ച് വിശ്വാസം സംരക്ഷിച്ചോണ്ടും നടക്കും....

  • @rimariya1232
    @rimariya1232 15 วันที่ผ่านมา

    Congress savarnarude koode