മന്നം കോളേജ് ഉദ്ഘാടനം ചെയ്യാന്‍ സാവര്‍ക്കറെ ചങ്ങനാശ്ശേരില്‍ കൊണ്ടു വന്നിട്ടുണ്ട്: TG മോഹന്‍ദാസ്
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- മന്നം കോളേജ് ഉദ്ഘാടനം ചെയ്യാന്‍ സാവര്‍ക്കറെ ചങ്ങനാശ്ശേരില്‍ കൊണ്ടു വന്നിട്ടുണ്ട്: അഡ്വ. ടി ജി മോഹന്‍ദാസ് | DEBATE
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV TH-cam Channel: bit.do/JanamTV
Subscribe Janam TV Online TH-cam Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Correct.... രാഷ്ട്രീയക്കാരെ NSS ഉം SNDP യുമൊന്നും അമിതമായി കയറിയിരിക്കാൻ ക്ഷണിക്കരുത്.
@@menonsdevadas muriyanmaar 😄😄
മുണ്ടക്കയിലെ 700 കോടി ഊരാളുങ്ക്ൽ സൊസൈറ്റിക്കു കൊടുക്കാൻ ഉള്ള പരിപാടി ചർച്ച ചെയ്യാതിരിക്കാൻ ആണ്.
സത്യം കേരളത്തിലെ ഏറ്റവും വലിയ കൊള്ളസംഘം cpim ഉം അതു നടപ്പിലാക്കുന്നത് ഊരാളുങ്കൽ സ്വസൈറ്റിയുമാണ്
വളരെ ലളിതം... TG 🔥🔥🔥🔥👏👏👏👏👌👌👌👌
മോഹൻദാസ് മാർ ഇനിയും വേണം.... എങ്ങനെ ഉണ്ടാവും.. അത് ചിന്തിക്കൂ 🙏
ടി ജി സാറേ നമിക്കുന്നു 🙏
ശ്രീ ടീ ജീ 🙏🏻. ജയ് ഭാരത് 🫶🏻
പൊന്നുരുക്കുന്നിടത് പൂച്ചകളെ വിളിക്കരുത്. മീൻ മുറിക്കുമ്പോൾ മാത്രം അവശിഷ്ടം തിന്നാൻ പൂച്ചകളെ വിളിക്കുക. അത് പോലെ ആത്മീയ കാര്യങ്ങൾ നടക്കുന്നിടത്ത് അവിശ്വാസികളെയോ രാഷ്ട്രീയക്കാരെയോ കയറ്റുന്നത് അവിടെയുള്ള ആത്മീയ അന്തരീക്ഷം തകർക്കും. ജാഗ്രത!!!
Very much correct comment. Cent percent marks.namaste
ഇക്കാര്യം മോദിയെയും അറിയിക്കുക... 😂😂😂😂
@Kaleshkumar-pk6ww വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാൻ ശ്രമിക്കൂ.
🙏🙏🙏
ടിജി സാറിൻറെ നിലപാട് എല്ലാ ചർച്ചകളും നല്ല നിലവാരം പുലർത്തുന്നതാണ് സത്യസന്ധമായ വിലയിരുത്തലുകൾ ആണ് അതുകൊണ്ട് മറ്റൊരു ചാനലുകാരും പിജി സാറേ വിളിക്കാറില്ല .!
കാട്ടു കോഴി കെന്തു സംക്രാന്തി എന്നു പറയുന്ന പോലെ കോയന്ന ന് എന്തു സനാതനം. അതിന് ബോധം വേണം, ജ്ഞാന o വേണം, ധർമ്മബോധം വേണം. സ്വന്തമായി കോടതിയും പോലിസും ഒക്കെയുള്ള പാർട്ടിക്ക് പെൺകേസുകൾ ഒതുക്കി തീർക്കുന്ന പാർട്ടിക്ക് എന്തു ധർമ്മം. കോയണ്ണൻ അങ്ങനെ പറഞ്ഞതിൽ ഒരതിശയവുമില്ല.
എന്ന് കമ്മ്യൂണിസം ഇല്ലാതാകുന്നോ.... അന്ന് കേരളം നന്നാകും
Tg 👌👏👏
ഇവനൊക്കെ എന്ത് യോഗ്യത ആണുള്ളത് സനാതന ധർമ്മത്തെ പറ്റി പറയാൻ.. രാഷ്ട്രീയക്കാരൻ അത് നന്നായി നോക്കണം കേട്ടോ
തീർച്ചയായും
TG 🙏🙏🙏♥️👍
സനാതന ധർമ്മത്തെ അധിക്ഷേപിക്കുന്നവരോട് സനാതന ധർമ്മികൾ കൃത്യമായി വോട്ടിംഗിലൂടെത്തന്നെ മറുപടി നൽകണം. പിണറായിക്കും ഗോവിന്ദനും ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല എന്നതു വസ്തുതയാണ്.
TG sir, അതിഗംഭീരം 👌🙏👍
🙏🙏🙏
TG 100% Correct
👌🙏
Go. Man
T. G ജാങ്കോ 👍🏼👍🏼🎉🌹🌹🎉🙏🏼🙏🏼
ഈ മാധ്യമപ്രവർത്തകർ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് അത് എടുത്ത് ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ ജനങ്ങൾക്ക് അത് അറിയാൻ വലിയ താല്പര്യമൊന്നുമില്ല വയനാട്ടിലെ ദുരന്തത്തിന് അവർക്ക് കൊടുക്കേണ്ട പണം ഓരോ കുടുംബത്തിനും നേരിട്ട് കൊടുക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യൂ അല്ലെങ്കിൽ ഊരാളുങ്കൽ അത് അടിച്ചുമാറ്റി കൊണ്ടുപോകും അത് മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയുള്ള നമ്പറുകൾ എടുക്കുന്നത് നിങ്ങളെങ്കിലും അതിൽ പെട്ടുപോകരുത് ജനങ്ങൾക്ക് വേണ്ടി നിൽക്കുക
TG താങ്കളൊ സംഭവം ആണ് സി പി എം ന വോത്ഥാനം നിർത്തി ശരീയത്ത് നിയമം ശരിയായ നിയമമാണോ എന്നു പിണറായിയോട് ഒന്നു ചോദിക്കണം.
ലോക സമസ്ത ശ്ലോകം , മുഴുവൻ വായിച്ചു അർത്ഥം പറയാൻ പറയൂ.
T G sir, 🙏👍
സുകുമാരൻ നായർക്കും , വെള്ളാപ്പള്ളിനടേശനും വെളിവും വെള്ളിയാഴ്ചയും തീരെ ഇല്ലാതെ പോകുന്നു. ഇവർ രണ്ടു പേരുടേയും തോന്നൽ ഞങ്ങളാണു ഞങ്ങളുടെ സുദായത്തിൻ്റെ അവസാനവാക്കെന്നായിരിക്കും. അണികൾ മന്ദബുദ്ധികളാണെന്ന തോന്നൽ.😊
👍❤️
സനാതന ധർമ്മം വിജയിക്കട്ടെ
👍
T.G.M.Thank you a lot.Your explanation regarding Sanadana Dharma is simple but humble.Go head .
TG പറഞ്ഞത് തന്നെയാണ് ശരി. വോട്ടി ലൂടെ മാത്രമേ ഇതിനൊരു തിരിച്ചടി കൊടുക്കാൻ കഴിയൂ. പക്ഷെ അതിന് മലയാളികൾ രാഷ്ട്രീയ പ്രബുദ്ധത ആർജ്ജിക്കണം. പിണറായി യെ തോല്പിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുക എന്ന ബോധമില്ലായ്മ ആണ് മണ്ടത്തരം. അതിന് ന്യായം പറയുന്നത് ബിജെപി എന്തായാലും ജയിക്കില്ലല്ലോ,അപ്പോൾ വോട്ട് പാഴ് ആക്കരുത് എന്നാണ്. ഇത്രയും പൊട്ടത്തരം പറയാൻ മലയാളിക്ക് മാത്രമേ കഴിയൂ. രാഷ്ട്രീയ ത്തിൽ വോട്ട് ചെയ്യുന്നത് ജയിപ്പിക്കാൻ വേണ്ടി മാത്രമല്ല, ഒരു message കൊടുക്കാൻ കൂടിയാണ്. മുസ്ലിം ഒരു വോട്ട് ബാങ്ക് ആയത് എങ്ങിനെ ആണ്. അവർ ജയിച്ചാലും തോറ്റാലും en -block ആയിട്ട് ഒരു സ്ഥാനാർഥിക്കു കുത്തും. അങ്ങിനെ കാലാ കാലങ്ങൾ ആയി അവർ അവരുടെ voting ശക്തി കൂട്ടി കൊണ്ടു വന്നു. ഇപ്പോൾ പ്രബല വോട്ട് ബാങ്ക് ആയി.അവർക്ക് വേണ്ടി സംസാരിക്കാൻ ഇടത് പക്ഷവും വലത് പക്ഷവും ഉണ്ട്. അവർക്ക് വേണ്ടി എന്തും രണ്ടു പക്ഷ വും ചെയ്യും. ബാക്കി ഉള്ളവർക്ക് ഏത് പാർട്ടി ഉണ്ട്? ഈ പ്രബുദ്ധത ഇല്ലായ്മ മലയാളികൾക്ക് മാത്രം സ്വന്തമാണെന്ന് തോന്നുന്നു. മഹാരാഷ്ട യിൽ നോക്കുക. ബിജെപി യെക്കാളും തീവ്ര ഹിന്ദു നിലപാടിൽ വളർന്നു വന്ന പാർട്ടി അല്ലേ ശിവസേന. നിലപാടിൽ വെള്ളം ചേർത്ത് അധികാരത്തിനുവേണ്ടി കോൺഗ്രസിന്റെ കൂടെ പോയതിനു ശിവസേനക്ക് ജനങ്ങൾ കൊടുത്ത message കണ്ടോ. ഇപ്പോൾ ഉദ്ദവ് താക്കറേക്ക് ബോധം ഉദിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു വരുന്നത് ജനങ്ങൾ കൊടുത്ത message കൊണ്ടാണ്.അതിനു ശ്രമിക്കാതെ കേരള ബിജെപി മോശം നേതൃത്വം ശരി അല്ല ജയിക്കില്ല,grass root ഇൽ work ചെയ്യണം,തെരുവിൽ fight ചെയ്യണം,സ്ഥാനാർഥി ശരി അല്ല,ഇന്നവർ നിന്നാൽ ജയിക്കും എന്നൊക്കെ പറയുന്നത് ബോധമില്ലായ്മയിൽ നിന്നും ഉയരുന്ന ന്യായങ്ങൾ മാത്രമാണ്. പ്രശ്നങ്ങൾ എത്ര ഒക്കെ ഉണ്ടെങ്കിലും ഇടത് -വലത് പാർട്ടികളെക്കാൾ മെച്ചം ബിജെപി തന്നെ എങ്കിൽ വോട്ട് ബിജെപി ക്ക് കുത്തണം. വോട്ട് share ക്രമമായി വർധിപ്പിച്ചു വരുന്ന ബിജെപി ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ അധികാരത്തിൽ വരും പക്ഷെ അത് എത്രയും നേരത്തെ ആക്കാനുള്ള ബോധം മലയാളി കാണിച്ചാൽ അത്രയും ഗുണം മലയാളിക്ക്,🙏🏻🇮🇳👍🏻
🙏♥️
Nice debate with worthy people
സനാതന ധർമ്മം എന്നാൽ സ്ഥിരമായി നിലനിൽക്കുന്നത്. സകലചരാചരങ്ങളും പരസ്പര പൂരകമായി വർത്തിക്കുന്നതും സ്നേഹവും ആദരവും പരസ്പരം നിലനിർത്തുന്നതുമായ പ്രവർത്തനത്തെ സനാതനം എന്നു വിളിക്കാം. അത് എല്ലാ മത ജാതിരാഷ്ട്രീയ സംഘടനകളും വ്യക്തികളും അനുഷ്ഠിക്കുമ്പോഴാണ് മൂല്യബോധം എന്ന സംസ്കാര ഭാവം ഉടലെടുക്കുന്നത്. അത്തരം മൂല്യം നിലനിർത്താൻ കഴിയാത്തവരെയാണു കമ്യൂണിസ്റ്റ,ഭ്രാന്തൻ / സാമൂഹ്യ വിരുദ്ധൻ എന്നൊക്കെപ്പറയുന്നത് എന്നു തോന്നുന്നു.
@tnsunil2007 സനാതന ധര്‍മ്മത്തിന്‍റെ നിര്‍വ്വചനം എഴുതിയത് നല്ലത് തന്നെ , പക്ഷേ സനാതന ധര്‍മ്മ വാദികളില്‍ (ഹിന്ദുത്വ വാദികളില്‍ ) ഇത് ഒരു തരിപോലും ഭാഷയിലോ പ്രവര്‍ത്തിയിലോ കാണുന്നില്ലയെന്നതായിരിക്കാം ഇത്രയേറെ വിമര്‍ശിക്കപ്പെടാന്‍ കാരണം...
നന്നായിട്ടുണ്ട്
അഭിനന്ദനം
❤❤❤
TG sir 👌👌👌👌👌👌👌👌👌
Good to reciprocate sanathana dharmam!
വിവരം അറിവ് ബുദ്ധി വിവേകം ഇല്ലാത്തവരാണ് ഇവരെന്ന് പണ്ടേ തെളിച്ചിട്ടുള്ളതാണ്. നാണം കെടാനായി മാത്രം വായ് തുറക്കുന്നവർ. പ്രതിപക്ഷ കോൺഗ്രസും അതേ പാത പിൻതുടരുന്നു.
Cartom bosrd n Chess board played simulraneosly.😊
പിരാംധൻഒന്നുപറഞ്ഞത്.നൃയീകരിക്കാൻമുഴുപിരാംധ്പറഞ്ഞുകൊണ്ടോരുത്തൻ.😂😂😂😂😂😂😂😂
Good debate 👏👏
മനുസ്മൃതി ഇറക്കൂ ഷഗാവേ
🙏🙏🙏❤️🌹
എന്താണ് ഹൈന്ദവ വിരുദ്ധത എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും ഒരേസ്വരം
പിണറായി വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അദ്ദേഹത്തിന് ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്.
ഉദാ:
അദ്വൈത ദീപിക
ബ്രഹ്മാവിദ്യാപഞ്ചകം
വേദാന്തസൂത്രം
ദർശനമാല
ആത്‍മോപദേശ ശതകം
അനുകമ്പാദശകം
കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല )
ഭദ്രകാള്യഷ്ടകം
ശിവശതകം
ആശ്രമം
ചിദംബരാഷ്ടകം
ജനനീനവമഞ്ജരി
ഗുഹാഷ്ടകം
ഹോമ മന്ത്രം
മുനിചര്യാപഞ്ചകം
നിർവൃതിപഞ്ചകം
ശ്രീവാസുദേവാഷ്ടകം
വിനായകാഷ്ടകം
തർജമകൾ :
ഈശാവാസ്യോപനിഷത്ത്
തിരുക്കുറൽ
അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :-
1888 അരുവിപ്പുറം,
1889 മണ്ണന്തല ദേവീ ക്ഷേത്രം ,
1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം .
1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം
1893.Temple established at പൂത്തോട്ട ,എറണാകുളം
1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം
1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം
1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം
1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം
1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി
1908
ജഗന്നാഥക്ഷേത്രം, തലശ്ശേരി
1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു.
1914. അദ്വൈതാശ്രമം,ആലുവ
1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം.
1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ്
1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ.
1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ .
1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം
1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക്
കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
Veshyayudey makkal Aanallo Avar ,Nammal Hindukkal❤
ഇത്രയും കാലമായിട്ട് ഒരു നായർ ഈഴവ ഐക്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ജാതി ചിന്ത ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഹിന്ദു നന്നാവില്ല. തമിഴ് നാട്ടിൽ ജാതീയത അതിരു കടന്നതിനു ഏറ്റവും വലിയ തെളിവ്, വേളാങ്കണ്ണി തീർത്ഥാടനം ഒന്ന് നോക്കിയാൽ മതി 🙏 കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത്, ചിരിച്ചു കൊണ്ട് നോക്കി യിരിക്കാൻ നമുക്ക് മാത്രമേ കഴിയു. നാണക്കേട്.
സനാതന ധർമ കോളേജ് (S D college) ആലപ്പുഴ.
T G Sir 👌
ettavum valiya asleelam kamunisama
ശതമാനം ഹൈന്ദവ വിശ്വാസികളുടെയും മനസ്സിലുള്ള ഒരു ആഗ്രഹമാണ് ഇത്. ചിദാനന്ദപുരി അടക്കമുള്ള പല സ്വാമിമാരും ഹൈന്ദവ നേതാക്കളും ഈ വിഷയം പല സമയങ്ങളിൽ ആയി ഉന്നയിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും അത്തരത്തിലുള്ള മാധ്യമ ശ്രദ്ധയോ പബ്ലിസിറ്റിയോ ലഭിച്ചിരുന്നില്ല. ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് കൊണ്ട് തന്നെ അതിപ്പോ ശ്രദ്ധിക്കാൻ തുടങ്ങി മാധ്യമങ്ങൾ വാർത്ത ചെയ്യാൻ തുടങ്ങി അങ്ങനെ ചർച്ച ചെയ്യപ്പെട്ടാൽ അത് നല്ല രീതിയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും ഒരിക്കലും ഇതിന് മുഖ്യമന്ത്രിയുടെ പേരിൽ കുറ്റം പറയുന്ന ശരിയല്ല
മ്ലേഛത ക്ക്. പൂർണ്ണത
നല്കുന്ന ഇത്തര൦
വേദികളിൽ ഒരു സന്യാസിക്ക്
എന്താണ് സ്ഥാന൦...???
ശബരി വിധികൾ സ്റ്റേ ഉണ്ടോ എന്ന് cpm നോട് കോൺഗ്രസ് ചോദിക്കണം
T G , crystal clear, brave, honest❤
Chathurvarnyam തിരിച്ചു കൊണ്ട് വരണം അതാണ് ബിജെപി ടെ ലക്ഷ്യം
ഭരണ വൈകല്യം മറക്കാൻ മുഖ്യന്റെ ഒരു നമ്പര്🤡🤡🤡
ഗോയിന്നൻ ടീച്ചർ ഹാസ് ടു ലേൺ എ ലെസൺ
TG super
Crystal clear thoughts
Mr.TG, Your analysis is 100% correct 🙏
കൊച്ചാട്ടന്റെ ആഗ്രഹം മാത്രം....
മതവുമായിബന്ധപ്പട്ടയോദങ്ങളിൽ മറ്റു മതസ്ഥരേ വിളിക്കാതിരിക്കുക. ലേഖനങൾ കാണാതെ പഠിച്ച് പറയുന്നു
Good OPPINIYA
thantakku perakknam/./...
A befitting reply must be given to the ldf during the Panchayat election
TG sir❤❤
മാഷ്? എന്ത് അടിസ്ഥാനത്തിൽ?
ഉദരനിമിത്തം ബഹുകൃതവേഷം😂
😅😅
TG is spot on ... !
ബുദ്ധി ഉണ്ടായാൽ ഹിന്ദുവിനു കൊള്ളാം 😂😂😂
Jai BJP jai jai shree ram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Communisam thulayatte , Nationalisam valaratte .
ശബരിമല യുവതി പ്രവേശനം വിവാദമായ കാലത്ത് LDF ന് 99 സീറ്റ് വിജയമുണ്ടായി..😂😂😂😂 തീർച്ചയായും ഷർട്ട് വിവാദം LDF ന് വീണ്ടും വിജയമുണ്ടാക്കും.... 😂😂😂😂😂😂
കോയിന്ദന് എന്ത് സനാതനം അറിയാം. ഭാര്യയെക്കൊണ്ട് കൈക്കൂലി വാങ്ങിച്ച് ജീവിക്കുന്നവന് മറുപടി അർഹിക്കുന്നില്ല
ഇപ്പോള് കയ്യിൽ വല്ലതും തരപ്പെടാൻ ഗാന്ധി സോറോസ് ധർമം ആണ് നല്ലത് എന്ന് പിനുവും കോവിന്ദനും തോന്നി അതാണ്
CPM വിമർശനം ഈഴവരുടെ വരിയുടക്കുക എന്നതാണ്. അതിൽ അവർ വിജയിച്ചു. എങ്കിൽമാത്രമേ പാർട്ടി നിലനിൽക്കു.
Kerala politics merely a profession main tool easily flexible tounge,
കോഴിന്തൻ്റെ മുഖത്ത് ഒറ്റയടി ഓരോരുത്തരായി .....
ജനം നല്കണമല്ലോ...😮
I think the present regime of Shivagiri Mutt has some kind of inclination towards Left Wing
They are acting
നശിച്ചവൻമാരായരാഷ്ടീയക്കാരെവേദിയിൽകയറ്റാൻഅനേഷിക്കരുത്.😂😂😂😂😂😂
പിണറായി വിജയനും ഗോവിന്ദനോട് പ്രൈവറ്റ് നല്ലത്
Hajj pilgrimage and upper garments and shirt
സച്ചിദാനന്ദ സ്വാമികൾ മുണ്ടും, മേൽമുണ്ടും ഒഴിവാക്കി കാവി T Shirt ഉം
കാവി ജീൻസും ധരിച്ച് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ പ്രവേശിച്ച് മാതൃക കാട്ടണം .
BJP thanne othu kalichu CPM ine adhikarathil ethikkum. TG sir straight forward aanu 🙏.
ഉണ്ണിത്താൻ കാസർഗോഡ് MP ആയ ശേഷം നെറ്റിയിൽ കുറി ഇടുന്നത് നിർത്തി!!!!!! വിശ്വാസവും ഭക്തിയും വ്യക്തിപരമായ വിഷയമാണ്!!!!!,!!!!!
പിണറായി വിജയനും ഗോവിന്ദമാശ്രമം പ്രൈവറ്റ് അപ്പ നല്ലത് അല്ലാതെ അവരെ നീ ഒരു അഞ്ചു വർഷം കൊടുക്കണം എന്നാലെ ഇന്ത്യ പാർട്ടിയില്ലാതെ
TG " any nonsense can be sold to people in kerala" super👌
Your another comment " pinrayi doesn't know neither sanatha dharma nor his own communist phylosophy" very correct👌
only way BJP can even have a mark in Kerala by making TG their chief advisor. Now BJP has no clue what to do in Kerala. they could have decided their Candidature for 2026 can work from now on but they didn't. Their work is so substandard now.
Why to waste time discussing this issue??? No one bother about this.
സുകുമാരൻ നായരുടെ നിലപാട് വെള്ളപ്പോശുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് ആർക്കാണ് മനസ്സിലാകാത്തത്.
Who cares about barking street dogs during our travel?I don’t for sure
Our voters care for these dogs
Janthukkal unarnnaal mathiyaayirunnu
Vote for congress is more disastrous.
Correct Observation... മണ്ണും ചാരി.....
ഇത് പ്രഭുദ്ധർ ചിന്തിക്കേണ്ട വിഷയം ആണ്
അയാള് അടിമുടി അശ്ളീലം അല്ലേ?👺😂
Pothinenthonna ethavazha ? Kammickenthu sanatanam ?.
ദുരന്തം വിതച്ച വയനാട്ടിലെ ജനങ്ങളെ ചതിച്ചതും ഹൈന്തവ മനസ്സ്.......???????
SanatanaDharma. An Elementary Text Book. ഉണ്ടല്ലോ
സി പി എം അറിയുന്നുണ്ടോ ചരിത്രാതീത കാലം മുതൽ ഭാരതത്തിൽ നിലനിന്നിരുന്ന കമ്മ്യുണിസത്തെക്കാൾ മികച്ച കമ്മ്യൂണിസം ഇതാണെന്ന്? 😂
" സത്യമേവ ജയതേ
അഹിംസാ പരമോധർമ്മാ
ലോകാ സമസ്താ സുഖിനോ ഭവന്തു: "