OOKENS THEATRE ANAPPARA - THRISSUR 84ആം വയസിലും 20 വർഷം മുന്നേ അടഞ്ഞ തിയേറ്ററിനെ പ്രണയിക്കുന്നൊരാൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 303

  • @pradyungopi4370
    @pradyungopi4370 ปีที่แล้ว +28

    നിങ്ങൾ വല്ലാത്ത മനുഷ്യ നാട്ടോ . ആദ്യം ഞാൻ ഇഷ്ട നടൻമാരായ അല്ലു ലാലേട്ടൻ സിനിമക്കായിരുന്നു കാത്തിരുന്നത്. ഇപ്പോ ഓരോ ആഴ്ച്ചയിലും ഉള്ള നമ്മുക്ക് പ്രതീക്ഷ അൽപ്പിക്കുന്ന എല്ലാ സിനിമകൾക്കും . ഇപ്പോ ഇതാ സിനിമയെക്കാൾ കൂടുതൽ ഇഷ്ടം തിയറ്ററിനോട് ആയോണ്ടാ അറിയൂല്ല . ഇപ്പോഴത്തെ കാത്തിരിപ്പ് നിങ്ങളുടെ അടുത്ത വീഡിയോ ക്കായിട്ടാണ്.

    • @prasobnannammukku
      @prasobnannammukku ปีที่แล้ว +2

      @pradyungopi4370 സ്നേഹം ❤❤❤

    • @Nidhin_P_Sreedharan
      @Nidhin_P_Sreedharan ปีที่แล้ว +1

      ❤❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഒത്തിരി നന്ദിയുണ്ട് pradyun ബ്രോ ❤❤❤

    • @rahulps6181
      @rahulps6181 ปีที่แล้ว +2

      ❤️❤️❤️❤️

    • @Bindu.kBindu-p3r
      @Bindu.kBindu-p3r 3 หลายเดือนก่อน

      Bro edappal Murali theatre cheyyamo

  • @DGentertainment993
    @DGentertainment993 10 หลายเดือนก่อน +3

    നിങ്ങളുടെ intro line's ഇരിക്കട്ടെ ❤❤❤❤❤❤❤

  • @jayachandranck362
    @jayachandranck362 3 หลายเดือนก่อน +1

    ഊക്കൻസിൽ എത്രയെത്ര ബ്ലാക്ക് & വൈറ്റ് സിനിമകൾ കണ്ടിരിക്കുന്നു
    പഴയകാല സിനിമാ ഓർമ്മകളിലേക്ക് കൊണ്ടു പോയതിനു നന്ദി 💕💕

  • @h2oworld36
    @h2oworld36 ปีที่แล้ว +11

    മനസ്സിൽ ഒരു നീറ്റൽ ഇല്ലാതെ കാണാൻ കഴിയില്ല.. എത്ര സിനിമ കൊട്ടകകൾ ചരിത്രം അവശേഷിപ്പിച്ചു മറഞ്ഞു...

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      അതെ ... ഇനിയുള്ളവ എങ്കിലും maxmum കവർ ചെയ്യണം എന്നാണ് ആഗ്രഹം ❤

  • @shainsheed
    @shainsheed ปีที่แล้ว +4

    സൂപ്പർ പേര് കൊണ്ടുള്ള വ്യത്യാസതയിൽ സിനിമലിസ്റ്റ് കണ്ടിരുന്ന ഒരു പേര് ആയിരുന്നു ഊക്കൻസ്
    ഇതുപോലെയുള്ള ഓർമ്മകൾ വളരെ നൊസ്റ്റാൾജിയ തരുന്നത് ആണ്
    പോൾ ഏട്ടൻ നന്ദി 🙏🙏🙏

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ഊക്കന്സ് 👍👍👍

  • @jithinsankarankutty
    @jithinsankarankutty 5 หลายเดือนก่อน +2

    ഞാനും ആ വഴിപോവുമ്പോൾ ശ്രദ്ധിക്കാറുണ്ട്. Great work brothers 👏👏

    • @onnaanunammal5664
      @onnaanunammal5664 5 หลายเดือนก่อน +2

      fbയിൽ പോസ്റ്റ് കണ്ടിട്ട് ലിങ്ക് വഴി വീഡിയോ കാണാൻ വന്നതാണൊ

    • @jithinsankarankutty
      @jithinsankarankutty 5 หลายเดือนก่อน +1

      @@onnaanunammal5664athe

    • @theatrebalcony
      @theatrebalcony  4 หลายเดือนก่อน

      ❤️❤️❤️

  • @vijeshvijayan4170
    @vijeshvijayan4170 ปีที่แล้ว +9

    അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു സിനിമകൾക്ക് പോയിരുന്ന ആ കാലം
    ഓർക്കുമ്പോ തന്നെ സങ്കടം വരുന്നു 😢
    അതൊന്നും ഇനിയില്ലല്ലോ ☹️

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ഓർമ്മകൾ എത്രയോ മനോഹരം

  • @athulqathul5783
    @athulqathul5783 3 หลายเดือนก่อน +1

    ❤ എൻ്റെ ചെറുപ്പകാലത്തേക്ക് വീണ്ടും എന്നെ കൂട്ടി കൊണ്ട് പോകാൻ താങ്കൾക്ക് സാധിച്ചു അഭിനന്ദനങ്ങൾ

  • @joswinsunny8454
    @joswinsunny8454 ปีที่แล้ว +5

    ഈ വീഡിയോയിൽ ആ പഴയ തീയേറ്ററിന്റെ സ്ക്രീൻ മാറ്റാതെ ഈപ്പോഴും അവിടെ അങ്ങനെ ഇരിക്കുന്ന കണ്ടപ്പോൾ മനസിൽ ഭയങ്കര സന്ദോഷമായി❤️❤️❤️❤️😍😍😍❤️❤️❤️❤️❤️❤️❤️😍

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      Owner നല്ലൊരു തിയേറ്റർ പ്രേമിയാണ്

    • @joswinsunny8454
      @joswinsunny8454 ปีที่แล้ว

      ❤️❤️❤️❤️

  • @renjithravi7410
    @renjithravi7410 ปีที่แล้ว +11

    എന്റെ വീടിന് 300 മീറ്റർ മാത്രം ദൂരമുള്ള തിയേറ്റർ 😊. കുട്ടിക്കാലത്ത് എത്രയോ സിനിമകൾ ഇവിടെ കണ്ടിരിക്കുന്നു. പിന്നെ ആ യൂണിയൻക്കാരൻ പോളിചേട്ടൻ പറഞ്ഞ പോലെ അവസാന പടം ചിന്നതമ്പിയൊന്നുമല്ല. ചിന്നതമ്പിക്ക് ശേഷവും വര്ഷങ്ങളോളം ഈ തിയേറ്ററിൽ സിനിമകൾ കളിച്ചിട്ടുണ്ട്. എന്തായാലും ഇന്ന് ഞങ്ങടെ ഊക്കൻസ് തീയേറ്ററിന്റെ വിശേഷം ഞാൻ ഇവിടെ സൗദി അറേബ്യയിൽ ഇരുന്നാണ് കാണുന്നത്. ഒരുപാട് സന്തോഷം 🤗❤️

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      എനിക്കും തോന്നി … പണ്ടൊക്കെ പടം വീണ്ടും തിയേറ്ററുകളിൽ എത്തുമല്ലോ ... അങ്ങനെ വന്നപ്പോൾ ക്ലോസ്‌ ആയി എന്നാവും ഉദ്ദേശിച്ചത്

    • @dipina.u9403
      @dipina.u9403 ปีที่แล้ว

      Oru 2007 timil aanapara ookens cheroor ookens show kalichitundu njan news paperil show kalikunna add kanditundu appo 20 yearil show nirthitila

    • @dipina.u9403
      @dipina.u9403 ปีที่แล้ว

      2007 allenkil 2006 athu sure aanu

    • @jayakrishnanvr
      @jayakrishnanvr ปีที่แล้ว

      വെറുതെ ഒരു ഭാര്യ സിനിമ ഇവിടെ house ഫുൾ ഷോസ് 2 week കളിച്ചട്ടുണ്ട് c class theatre ആണ് എന്ന് ഓർക്കണം.

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +3

    സാധാരണ പോലെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു തീയേറ്ററിന്റെ വിശേഷങ്ങൾ കാണിക്കുന്ന വലിയ പുതുമ ഒന്നുമില്ല ഇങ്ങനത്തെ തീയേറ്ററിന്റെയും തിയേറ്റർ ഉടമകളുടെയും ഒക്കെ ജീവിതം കാണിക്കുന്നത് ഒരു വലിയ കാര്യമാണ് സ്ക്രീൻ അഴിച്ചു വെക്കാൻ പോളേട്ടനെ വിഷമം വന്നു പറഞ്ഞില്ലേ ഞാൻ എന്നെ തന്നെയാണ് കാണുന്നത് ഇദ്ദേഹത്തിൽ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും കൂടുതൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      സ്നേഹം ... നന്ദി ❤️❤️❤️

  • @kuttanmanjeri692
    @kuttanmanjeri692 ปีที่แล้ว +12

    വ്ലോഗ് കണ്ടപ്പോൾ മനസ്സിനൊരു വിങ്ങൽ. കുട്ടികാലത്തെക്ക് ഒരു തിരിച്ചു പോയി 😒

  • @ArunMusicZ-j3q
    @ArunMusicZ-j3q 7 หลายเดือนก่อน +2

    നമ്മൾക്ക് കേവലം പൂട്ടിയ ഒരു തിയേറ്റർ മാത്രം... പക്ഷേ.. പോൾ ഏട്ടന് അത് ജീവനും ജീവിതവും ആയിരുന്നു... അതുകൊണ്ട് തന്നെ ഇപ്പോഴും സൂക്ഷിക്കുന്നു... 😰❤️❤️

    • @theatrebalcony
      @theatrebalcony  7 หลายเดือนก่อน +1

      Exactly ❤️❤️❤️

  • @സിനിമഭ്രാന്തൻ-ര2ഝ
    @സിനിമഭ്രാന്തൻ-ര2ഝ ปีที่แล้ว +5

    ഓരോ പുതിയ പുതിയ അറിവാണ് ഒരോ videos കാണുമ്പോഴും.....

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      പിന്തുണയ്ക്ക് നന്ദി സുഹൃത്തേ ❤❤

  • @subhashsubu994
    @subhashsubu994 ปีที่แล้ว +4

    ഒരുപാട് സിനിമകൾ ഈ തീയേറ്ററിൽ ഞാൻ പോയി കണ്ടിട്ടുണ്ട്.... പോളേട്ടനെ കണ്ടതിലും സന്തോഷം 👍👍👍👍

  • @binoy16
    @binoy16 ปีที่แล้ว +11

    തൃശൂർ ആനപ്പാറയിൽ ഉള്ള ഈ തിയേറ്റർ തേടി നിങ്ങൾ വരുമെന്ന് ഒരിക്കലും വിചാരിച്ചില്ല. , നമിച്ചു ബ്രോ , നല്ല അവതരണം

    • @prasobnannammukku
      @prasobnannammukku ปีที่แล้ว +2

      @pvbinoyable ❤❤❤

    • @Nidhin_P_Sreedharan
      @Nidhin_P_Sreedharan ปีที่แล้ว +2

      ❤❤❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      Thanks brother ❤❤❤ ബ്രോ , ആനപ്പറക്കാരൻ ആണോ

    • @binoy16
      @binoy16 ปีที่แล้ว

      @@theatrebalcony അല്ല ,എന്റെ വീട് ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയാണ് , എന്റെ ബന്ധുവിന്റെ വീട് ഈ തിയെറ്ററിന്റെ സമീപത്ത് ആണ് , നിങ്ങൾ ഷൂട്ടിംഗ് നടത്തുമ്പോൾ അങ്ങേര് അവിടെ ഉണ്ടായിരുന്നു , എന്റെ വീടിന്റെ അടുത്തുള്ള തീയേറ്റർ വരടിയം ലക്ഷ്മി തീയേറ്റർ ആണ് ,അവിടെയും നിങ്ങൾ വന്നിരുന്നു , കുറച്ചു ദിവസം മുൻപ് നിങ്ങളൂഡേ വിഡിയോ കണ്ടിരുന്നു , നിങ്ങളുടെ ചാനലിന്റെ പേരിനോട് 100% നീതിയോടെ ചെയ്യുന്ന ചാനൽ

    • @jayakrishnanvr
      @jayakrishnanvr ปีที่แล้ว

      ​@@theatrebalconyഇവരുടെ തന്നെ ആണോ എന്ന് അറിയില്ല cheroor ഊക്കൻസ് ഉണ്ടായിരുന്നു. അതും അടഞ്ഞു

  • @rahulradhakrishnan4380
    @rahulradhakrishnan4380 ปีที่แล้ว +22

    ഞാൻ ഫാമിലി കൂടെ ഇവിടെ ലാസ്റ്റ് ആയി കണ്ടത് തെങ്കാശിപട്ടണം ആണ് ❤❤ പഴേ ഓർമ്മകൾ ❤️❤️

    • @thusharaharilal4807
      @thusharaharilal4807 ปีที่แล้ว +2

      CHINNATHAMBI AVARK MAARI POYATH AAVAM.

    • @rahulradhakrishnan4380
      @rahulradhakrishnan4380 ปีที่แล้ว +1

      @@thusharaharilal4807 അതെ പോളി ഏട്ടനെ കാണുമ്പോ ചോയ്ക്കണം 😁

    • @rahulradhakrishnan4380
      @rahulradhakrishnan4380 ปีที่แล้ว +1

      @@thusharaharilal4807 നെഞ്ചിൽ ഇരുന്നു കണ്ട പടം ആണ് 😍

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      @@thusharaharilal4807ചിന്നത്തമ്പി എന്നത് അദ്ദേഹത്തിന്റെ ഓർമ്മപ്പിശക് ആവാനാണ് ചാൻസ്

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      @@rahulradhakrishnan4380 ❤❤❤

  • @vipinlalv4288
    @vipinlalv4288 ปีที่แล้ว +26

    ഈ തീയറ്റർ ഒന്ന് വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിരുന്നു എങ്കിൽ എന്ന് അറിയാതെ ഒരു വിങ്ങലോടെ ആഗ്രഹിക്കുന്നു...

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      സത്യം ... മനസ്സിൽ ഒരു വിങ്ങൽ

  • @shabushehab5751
    @shabushehab5751 ปีที่แล้ว +4

    വളരെ നല്ലൊരു വീഡിയോ 👌👌

  • @d4manfilmclub
    @d4manfilmclub ปีที่แล้ว +4

    20 വർഷം കഴിഞ്ഞിട്ടും ആ സ്ക്രീൻ അതുപോലെ നിർത്തിയത് പോളേട്ടന്റെ സിനിമയുമായുള്ള ആ ഒരു സ്നേഹം പ്രത്യേകിച്ച് ആ തിയേറ്ററിനോടുള്ള ഹൃദയത്തോട് ചേർത്തു നിർത്തിയ അനുഭവം ആ വീഡിയോ കണ്ടപ്പോൾ ശരിക്കും എന്തോ ഒരു വല്ലാത്ത വികാരമായി പോയി പോളിടെ മക്കൾ ഈ ഒരു തീയറ്റർ പുതുക്കിപ്പണിഞ്ഞ് പിതാവിന്റെ ഇഷ്ടം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നു

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      നമുക്ക് ആഗ്രഹിക്കാം ... തിയേറ്റർ ആയി തിരിച്ചു വരണമെങ്കിൽ കടമ്പകൾ ഏറെയാണ് ... ചെയ്യാവുന്ന ഒരു ഓപ്ഷൻ ആ സ്‌ക്രീനിൽ ഒരു സിനിമ അന്നാട്ടുകാർക്ക് വേണ്ടി ഒരിക്കൽ കൂടെ നടത്തുക എന്നതാണ് ...

  • @OdappazhamMedia
    @OdappazhamMedia ปีที่แล้ว +14

    ഇത് വീണ്ടും ആരംഭിക്കാൻ അതിയായ ആഗ്രഹം.. 😢

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ആഗ്രഹം ഉണ്ട് .. നല്ല ഭംഗിയുള്ള തിയേറ്റർ

  • @lenishlenish1467
    @lenishlenish1467 ปีที่แล้ว +6

    അവതരണം വേറെ ലെവൽ bro ❤❤❤
    🔥🔥🔥

  • @sunilvm3841
    @sunilvm3841 ปีที่แล้ว +3

    എത്ര എത്ര നല്ല ഓർമ്മകൾ, എത്ര നല്ല സിനിമകൾ, കുട്ടികാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു പാട് നല്ല ഓർമ്മകൾ 💖😔💖

  • @krishnakumarraveendran402
    @krishnakumarraveendran402 ปีที่แล้ว +3

    ഞാൻ രാമവർമ്മപുരം പോലീസ് ക്യാമ്പിൽ ജോലി ചെയ്തിരുന്നപ്പോൾ 1996 ൽ ഞങ്ങൾ കൂട്ടുകാർ ഒരു മിച്ച് Night Show കാണാൻ പോയിട്ടുള്ളത് ഇപ്പോഴും മധുരമായ ഓർമ്മകളായി നിലനില്ക്കുന്നു.❤❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      മനോഹരമായ ഓർമ്മകൾ ... അന്നത്തെ സുഹൃത്തുക്കളെ ഒക്കെ കാണാറുണ്ടോ ഇപ്പോളും ?

  • @narasimhabhatth9557
    @narasimhabhatth9557 ปีที่แล้ว +4

    Loved this channel and presentation ❤

  • @arunvymeli
    @arunvymeli ปีที่แล้ว +13

    ചെറുപ്പത്തിൽ പത്രത്തിൽ ആനപ്പാറ ഊക്കൻസ് എന്ന് കണ്ടിട്ടുള്ളതല്ലാതെ , ഗ്രൂപ്പ് മുഖേന കൂടുതൽ അറിയുവാനും കാണുവാനും കഴിഞ്ഞു. ടീം തിയ്യറ്റർ ബാൽക്കണിക്ക് അഭിനന്ദനങ്ങൾ🎉

  • @arunkr3800
    @arunkr3800 ปีที่แล้ว +3

    Ernakulam, varapuzha davision എന്നൊരു theater ഉണ്ട് ഇപ്പോൾ പൂട്ടി സൂപ്പർ ഹാൾ ആണ്

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഇപ്പോൾ ഷട്ടിൽ കോർട്ട് എന്തോ അല്ലെ ബ്രോ

  • @dancewithjiyaanddevu
    @dancewithjiyaanddevu ปีที่แล้ว +4

    തിയേറ്ററിനെ കുറിച്ച് പുതിയ അറിവുകൾ സമ്മാനിച്ച ഗീഗോ ചേട്ടൻ, നിതിൻ ചേട്ടൻ, ഉണ്ണിയേട്ടൻ എല്ലാർക്കും ഒത്തിരി നന്ദിയുണ്ട് ❤❤❤

  • @lissythomas9066
    @lissythomas9066 ปีที่แล้ว +4

    Super🎉🎉🎉ukkents strong theater.. ❤

  • @dennythomas4043
    @dennythomas4043 ปีที่แล้ว +8

    ബ്രോ.. ചാലക്കുടി കാണിച്ചായീസ് തീയേറ്റർ സ്റ്റോറി ചെയ്യുമോ..? Pls..!

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      അവരുടെ contact ഉണ്ടോ ബ്രോ ??? ഉണ്ടെങ്കിൽ ഉറപ്പായും ചെയ്യം

  • @gopalakrishanck2660
    @gopalakrishanck2660 ปีที่แล้ว +6

    ഞാനും സങ്കടത്തോടു കൂടി കുട്ടി കാലത്തിലേക്കു പോയി

  • @lenishlenish1467
    @lenishlenish1467 ปีที่แล้ว +2

    Waiting for ur next വീഡിയോ ❤❤❤🥰🥰🥰

  • @Salimjafer
    @Salimjafer ปีที่แล้ว +2

    Super 👌

  • @Faisalmhdali
    @Faisalmhdali ปีที่แล้ว +3

    വളരെ നല്ല അവതരണം...❤
    ഇഷ്ടപ്പെട്ടു ... subscribe ചെയ്തു..❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      നന്ദി ... സ്നേഹം ❤️❤️❤️

    • @prasobnannammukku
      @prasobnannammukku ปีที่แล้ว +1

      @Faisalmhdali സ്നേഹം... ❤❤❤

  • @sheejaabraham3073
    @sheejaabraham3073 ปีที่แล้ว +3

    Paul ettan ❤❤

  • @dreamrunner7922
    @dreamrunner7922 ปีที่แล้ว +2

    നല്ല വിഡിയോ ❤hatts of ഗീഗോ ബ്രോ 🥰🥰🥰

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      Thanks brother
      btw its a Teamwork bro ❤❤❤ me , nidhin and prasobh ❤❤❤

  • @yoonasmsk5286
    @yoonasmsk5286 ปีที่แล้ว +4

    താഴെ പറഞ്ഞ പ്രകാരം ഏതെങ്കിലുമൊരു തിയേറ്ററിൽ നിങ്ങൾ ഇതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു❤ എന്ന സ്ഥിരം പ്രേക്ഷകൻ

  • @Sajeendrakumar-n4j
    @Sajeendrakumar-n4j ปีที่แล้ว +4

    കുടയംപടി മേനക, വാടാനപ്പള്ളി ചിലങ്ക, അങ്ങാടിപ്പുറം ചിത്രാലയ,കടുത്തുരുത്തി ജോൺസൺ, കുമരകം പുഷ്പ, സൈന, വൈക്കം വിജയ, സ്റ്റാർ, നർത്തകി, വെച്ചൂർ പദ്മനാഭ, ഉല്ലല ശ്രീ പദ്മനാഭ, ചേർത്തല ഭവാനി, ചാരങ്ങാട്ട്, ചെമ്പ് ശ്രീകുമാർ, കുലശേഖരമംഗലം ജോസ്, തലയോലപ്പറമ്പ് രാഗം, ഇത്തിത്താനം പുഷ്പ, പുത്തനങ്ങാടി ശ്രീകുമാർ (ALP), തുറവൂർ ശ്രീകൃഷ്ണ അങ്ങനെ എത്ര എത്ര തീയേറ്ററുകൾ പഴയ തലമുറയുടെ മുൻപിൽ ഗതകാല സ്മരണകൾ ഉണർത്തുന്നു.

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഓർമ്മകൾ മനോഹരം

  • @prasanthkaripuzha5332
    @prasanthkaripuzha5332 ปีที่แล้ว +3

    Thiruvalla - Mavelikara roadil kavumbhagom junctionil jacobs enna oru theatre unde. Ipolum running aanu oru video cheyyami athinte. Athe pole Haripad SN theatre ntem.

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ആ തിയേറ്റർ അറിയാം ബ്രോ .. വീഡിയോ ചെയ്യാൻ ശ്രമിക്കാം

    • @prasanthkaripuzha5332
      @prasanthkaripuzha5332 ปีที่แล้ว

      Haripad SN theatre nte video cheyyamo.

  • @INTOGEORGE
    @INTOGEORGE ปีที่แล้ว +2

    വാത്സല്യം ഞാൻ ഇവിടെയാണ് കണ്ടത് ...

  • @simonantony7223
    @simonantony7223 ปีที่แล้ว +3

    ഈ തീയറ്റിൽ കു റെ സിനിമകൾ കണ്ടിട്ടുണ്ട് ഞങ്ങളുടെ ചെറുപ്പം ഈ തിയറ്ററിൽ ആയിരുന്നു ഇവരുടെ തന്നെ ചേറൂർ മൂവി ഉഗ്രൻ സൗണ്ട് സിസ്റ്റമായിരുന്നു

  • @saneesht9356
    @saneesht9356 ปีที่แล้ว +6

    ഇതൊക്കെ ഇവർ നിർത്തിയത് സാമ്പത്തിക പ്രതിസന്ധി കൊണ്ട് മാത്രമാണ്...

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      അതെ എന്ന് ഓണർ പറയുന്നുണ്ടല്ലോ

  • @classicantiques2240
    @classicantiques2240 ปีที่แล้ว +5

    A good theatre and a lovely person❤

  • @jaisonjoseph1533
    @jaisonjoseph1533 ปีที่แล้ว +2

    Nice movie house thalayolaparambu.oru video cheyyamo.

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഉറപ്പായും ചെയ്യാൻ ശ്രമിക്കാം ബ്രോ ... ആവരുടെ contact ഉണ്ടോ

    • @TomyMC-ec8zg
      @TomyMC-ec8zg ปีที่แล้ว +1

      തലയോലപറമ്പ് - നൈസ് - 80-90 കാലത്ത് നല്ലതിയറ്റർ ആയിരുന്നു ഇപ്പോൾ കൊള്ളില്ല.

  • @jayadevt.v872
    @jayadevt.v872 ปีที่แล้ว +4

    തിയേറ്ററിന് അടുത്തായിരുന്നു എൻറെ വീട് തീയറ്ററിൽ സൗണ്ട് കേട്ടില്ലെങ്കിൽ ഉറക്കം വരില്ല എന്നൊരു അവസ്ഥയുണ്ടായിരുന്നു

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      അതൊക്കെ ഒരു കാലം ....

  • @kichukichu6781
    @kichukichu6781 ปีที่แล้ว +2

    Good❤❤❤❤

  • @SujithKs-m2u
    @SujithKs-m2u 3 หลายเดือนก่อน +1

    Cherpu davies thetre onnu review chayano

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      contact ഉണ്ടോ ബ്രോ അവരുമായിട്ട്

  • @sidharths2658
    @sidharths2658 ปีที่แล้ว +4

    ചേട്ടാ കോട്ടയം വാ...ഇവിടേ അഭിലാഷ് തിയേറ്റർ വിഡിയോ ചെയ്...അഭിലാഷ് king size theater & screen ആണ്... ഒരുകാലത് DTS sound ന്റെ അവസനവാക്ക് ആയിരുന്നു അഭിലഷ്...പിന്നെ ആനന്ദ്... മികച്ച പ്ലാറ്റിനം തിയേറ്റർ അവാർഡ് കിട്ടിയതാണ്... പിന്നെ അനശ്വര...കോട്ടയത്തു ഏറ്റവും പഴക്കം ചെന്ന A ക്ലാസ്സ് തിയേറ്റർ...1950 ലെ റിലീസ് സെന്റർ... ഇപ്പോഴും super sound... പിന്നെ അനുപമ.. കേരളത്തിൽ ഡബിൾ ബൽക്കണി ഉള്ള മറ്റൊരു king size തിയേറ്റർ...sound ഇപ്പൊഴും ഒരു പോരായ്മ ആണ് പക്ഷെ വന്നു നോക്ക് ഈ 4 എണ്ണം

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഉറപ്പായും വരും ബ്രോ ... കോട്ടയം 😍😍😍

  • @amruthakp71
    @amruthakp71 ปีที่แล้ว +3

    മ്മടെ പോളേട്ടൻ ❤

  • @An0op1
    @An0op1 ปีที่แล้ว +5

    ഇപ്പഴും വിന്റേജ് സ്റ്റൈലിൽ പ്രവർത്തിക്കുന്ന അടൂരിലെ സ്മിത തീയറ്ററിന്റെ റിവ്യൂ ചെയ്യണെ ..... അടൂരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ഏക തീയറ്ററും സ്മിതയാണ് .... അടൂരിലെ മറ്റ് രണ്ട് തീയറ്ററുകൾ മൂന്നാല് വർഷമായി പണിക്ക് വേണ്ടി അടച്ചിട്ടിരിക്കുകയാണ് ..... അടൂരിന് അടുത്ത് പറക്കോട്ടും പഴയ തീയറ്ററുകളുണ്ട് ...

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      Adoor നല്ലൊരു തിയേറ്റർ ഇല്ലാത്തത് കഷ്ടമാണ്

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว

      ​@@theatrebalconyAvidey ADOOR BHASI Thudangaanirunna oru Big Theatre building Pani poorthiyaakkaathe nilppundu3/4th poorthiyaayenkilum complete aayilla

  • @movieuniverse3133
    @movieuniverse3133 ปีที่แล้ว +2

    Chetta...
    Thrissur cherpu le
    Davison theatre onnu cheyo

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ബിൽഡിങ് ഉണ്ടോ ബ്രോ

  • @abijithanilkumar3659
    @abijithanilkumar3659 ปีที่แล้ว +2

    Last move ethu annu

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      കൃത്യമായ ഓർമയില്ല

  • @azeemn2015
    @azeemn2015 ปีที่แล้ว +3

    Wark cheythu open cheyan para chettayi

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഇനി ചാൻസ് ഇല്ല ബ്രോ

  • @yoonasmsk5286
    @yoonasmsk5286 ปีที่แล้ว +3

    നിങ്ങൾക്ക് ഒരു കാര്യം കൂടി ചെയ്യാമായിരുന്നു കയ്യിൽ കൊണ്ട് നടക്കാൻ പറ്റുന്ന പ്രൊജക്ടർ ഉപയോഗിച്ച് ഈ സിനിമ തിയേറ്ററിൽ ഈ സ്ക്രീനിൽ തന്നെ അദ്ദേഹത്തിൻറെ കൂട്ടുകാരെയും മറ്റും വിളിച്ചുവരുത്തി സ്ഫടികം പോലെയുള്ള ഒരു മൂവി കൂടി പ്ലേ ചെയ്യാമായിരുന്നു😂❤ അപ്പോ ഉണ്ടാകുന്ന ഒരു സന്തോഷം ഒന്ന് ഓർത്തു നോക്കൂ😊 കാണുന്ന ഞങ്ങൾക്ക് അതിലേറെ സന്തോഷമാകും

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      നല്ല കാര്യമാണ് ... പക്ഷെ അതൊക്കെ എത്രത്തോളം പ്രാക്ടിക്കൽ ആണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ... കൂടാതെ സ്പടികത്തിന്റെ ഒന്നും ഫിലിം കിട്ടാനുമില്ല

  • @babychayanthakidiyel1126
    @babychayanthakidiyel1126 ปีที่แล้ว +2

    ഞാൻ ഈ ക്യാമ്പിൽ 90 ഡേയ്‌സ് വിമല യുടെ പടങ്ങളുമായ് വന്നിട്ടുണ്ട്

  • @harisshmenon7843
    @harisshmenon7843 ปีที่แล้ว +2

    ❤😊👌👍

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 ปีที่แล้ว +4

    പോൾ ഏട്ടൻ 🙏🏾🙏🏾🙏🏾🙏🏾

  • @stefyjomish
    @stefyjomish ปีที่แล้ว +3

    ഇതേ തീയേറ്ററിൽ രാത്രി second show films appaappante koode 3 വയസ്സിൽ ഉറങ്ങാതിരുന്ന കാണാൻ ഭാഗ്യമുണ്ടായി ഞാൻ..

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      മനോഹരമായ ഓർമ്മകൾ ❤

  • @rincejohny6266
    @rincejohny6266 ปีที่แล้ว +2

    പെരുമ്പാവൂർ മാറമ്പിള്ളി സ്റ്റാർ തിയേറ്റർ ബിൽഡിങ് ഇപ്പോഴും ഉണ്ട് വിഡിയോ ചെയ്യു bro ഒരു പക്കാ c ക്ലാസ്സ്‌ ആണ്..

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഉറപ്പായും ശ്രമിക്കാം ബ്രോ ... അവരുടെ contact number ഉണ്ടോ ??

  • @Sreerag-tf9pe
    @Sreerag-tf9pe ปีที่แล้ว +2

  • @jayakrishnanvr
    @jayakrishnanvr ปีที่แล้ว +2

    ഞാൻ ഈ തിയേറ്ററിൽ കണ്ട സിനിമകൾ
    ദശാവതാരം.
    20/20.
    ഇൻ ഹരിഹർ നഗർ.
    the mummy tomb of the dragon emperor.
    വെറുതെ ഒരു ഭാര്യ.

  • @suneersuni9855
    @suneersuni9855 ปีที่แล้ว +2

    താങ്കളുടെ വീഡിയോ കാണാൻ കാതിരിക്കുകയാരുന്നു എല്ല വിസ ത മാ യി അവതരിപിക്കു

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ഒത്തിരി നന്ദി ❤ സ്നേഹം ❤

  • @RajMohan-wo9gr
    @RajMohan-wo9gr ปีที่แล้ว +2

    Kollam kavanad Gouri Theatre video cheyyamo

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ബിൽഡിംഗ് ഉണ്ടോ ബ്രോ

    • @RajMohan-wo9gr
      @RajMohan-wo9gr ปีที่แล้ว

      @@theatrebalcony und

    • @RajMohan-wo9gr
      @RajMohan-wo9gr ปีที่แล้ว

      @@theatrebalcony Kollathe ettavum pazhaya Theatre kalil onnanu

  • @csdasan8656
    @csdasan8656 ปีที่แล้ว +4

    ഓല ടാക്കീസ് ആയിരുന്ന കാലത്ത് ലൈല മജ്നു കണ്ടിട്ടുണ്ട്. ഊക്കൻസ് മൂവീസിൽ ധാരാളം സിനിമകൾ കണ്ടിട്ടുണ്ട്

  • @Bindu.kBindu-p3r
    @Bindu.kBindu-p3r 3 หลายเดือนก่อน +1

    Bro edappal murali theatre cheyyamo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ചെയ്യാം ബ്രോ

    • @Bindu.kBindu-p3r
      @Bindu.kBindu-p3r 3 หลายเดือนก่อน

      Pinne athinte koode Murali theatre il ethokke vijay cinemakal kalichittund ennathum onnum parayamo

  • @sahadevanem3754
    @sahadevanem3754 ปีที่แล้ว +2

    Wonderful ❤❤❤❤❤

  • @sajivmlp1
    @sajivmlp1 ปีที่แล้ว +2

    ❤👌🏽

  • @bijeshe68
    @bijeshe68 5 หลายเดือนก่อน +1

  • @sreedevdev9195
    @sreedevdev9195 ปีที่แล้ว +2

    നെയ്യാറ്റിൻകര ശുഭ അതുപോലെ കളിയിക്കാവിള തമീൻസ് എന്നീ തിയേറ്ററുകളുടെ വീഡിയോ ചെയ്യുമോ bro

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ശ്രമിക്കാം ബ്രോ .. അവരുടെ contact ഉണ്ടോ

    • @sreedevdev9195
      @sreedevdev9195 ปีที่แล้ว

      @@theatrebalcony ഇല്ല bro contact ഇല്ല

  • @abhijithcchungath4904
    @abhijithcchungath4904 ปีที่แล้ว +3

  • @gokulmb4411
    @gokulmb4411 ปีที่แล้ว +2

    Keep going broo❤❤❤❤❤ love from qatar

  • @sandeepms7872
    @sandeepms7872 ปีที่แล้ว +2

    കുന്നംകുളം താവൂസ് ഒന്ന് ചെയ്യുമോ

    • @thusharaharilal4807
      @thusharaharilal4807 ปีที่แล้ว +1

      EPPOL WORKING ANO?

    • @abdulmanaf2487
      @abdulmanaf2487 ปีที่แล้ว +1

      ​@@thusharaharilal4807
      വർക്കിങ്ങ് ആണ്...

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      റീ ഓപ്പൺ ചെയ്യുമ്പോൾ വീഡിയോ എടുക്കാൻ ശ്രമിക്കാം ബ്രോ

  • @anandhukrishnan4555
    @anandhukrishnan4555 ปีที่แล้ว +2

    ചേട്ടാ പന്തളം അശ്വതി ഒന്ന് ചെയ്യാമോ

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      owner നമ്പർ ഉണ്ടോ ബ്രോ

  • @francisroy248
    @francisroy248 ปีที่แล้ว +2

    Varadiam ലക്ഷ്മി തിയേറ്റർ /പൂട്ടി കിടക്കുന്നു owner തുറക്കാൻ ready but നൂലമാലകൾ.... വിഡിയോ ചെയൂ pls

    • @ajeesh5513
      @ajeesh5513 ปีที่แล้ว +1

      വീഡിയോ ചാനലിൽ ഉണ്ടല്ലോ

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      ആ വീഡിയോ ചെയ്തതും അവരുടെ ബുദ്ധിമുട്ട് എല്ലാവരെയും അറിയിച്ചതും നമ്മുടെ ചനെലിൽകൂടെയാണ് ബ്രോ ❤❤❤

  • @vipichayan9020
    @vipichayan9020 ปีที่แล้ว +3

    Thrissur bindhu movies onnu cheyo. Avdthe ippozthe situation entha ariyo

    • @theatrebalcony
      @theatrebalcony  ปีที่แล้ว +1

      തിയേറ്റർ ഓപ്പൺ ആണ് ... ചെറിയ മലയാളം തമിഴ് സിനിമകൾ 4 ഷോ കളിക്കുന്നു ... വീഡിയോ ചെയ്യാൻ അനുവദിക്കുന്നില്ല

    • @vipichayan9020
      @vipichayan9020 ปีที่แล้ว

      @@theatrebalcony ok ❤

  • @fasalfasal5251
    @fasalfasal5251 ปีที่แล้ว +4

    Theatre balcony ❤

  • @STAR-ks9ke
    @STAR-ks9ke ปีที่แล้ว +2

    🎉

  • @AnishKumar-gl2cx
    @AnishKumar-gl2cx ปีที่แล้ว +2

    Blog kollaam but chodikarunnu last kalicha movie ethu ennu 😢😢

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ചോദിച്ചു ബ്രോ ... അദ്ദേഹത്തിന് ഒർമ്മയില്ല അത് ... അടച്ച വർഷവും ഓർമയില്ല

    • @francisroy248
      @francisroy248 ปีที่แล้ว +1

      ചിന്ന തമ്പി എന്ന് പറഞ്ഞല്ലോ bro

    • @thusharaharilal4807
      @thusharaharilal4807 ปีที่แล้ว

      @@francisroy248ATH CHANCE ELLA.CHINNATHAMBI 1991.20 YEARS AAYI POOTIT ENU OWNER PARANJU.

  • @aljinwithchirst3135
    @aljinwithchirst3135 8 หลายเดือนก่อน +1

    സൂപ്പർ

  • @hcinemasonline9717
    @hcinemasonline9717 ปีที่แล้ว +2

    Theatre balcony 🤍⭐

  • @sanjanavlog5786
    @sanjanavlog5786 ปีที่แล้ว +3

    അതൊക്കെ പുതിയ നിലവാരത്തിൽ കൊണ്ടുവരാൻ പറ്റാൻ കഴിയട്ടെ

  • @josephooken83
    @josephooken83 ปีที่แล้ว +2

    ookens at annapara !! great

  • @rejuc.r3908
    @rejuc.r3908 ปีที่แล้ว +2

    Hats off to the efforts Team Theatre balcony ❤

  • @bijeeshgavan5104
    @bijeeshgavan5104 ปีที่แล้ว +2

    ഒരു തിയേറ്ററിന്റെ തല അല്ലെങ്കിൽ ഹൃദയം എന്നു പറഞ്ഞാൽ അത് സ്ക്രീനാണ് സ്ക്രീൻ ഇല്ലാത്ത തീയേറ്റർ വെറും ബിൽഡിംഗ് മാത്രമാണ് സ്ക്രീൻ എടുത്തു മാറ്റിയ തീയേറ്റർ കാണുന്നത് തന്നെ ഒരു വലിയ വിഷമം ആണ് എന്തായാലും ഈ കാര്യം നന്നായി അറിയാം ഇദ്ദേഹത്തിന് അതുകൊണ്ടാണല്ലോ ആ സ്ക്രീൻ കാലോചിതമായി സംരക്ഷിച്ചിരിക്കുന്നത്

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      അതെ ... അദ്ദേഹം സ്വന്തം മക്കളെ പോലെ തിയേറ്ററിനെ സ്നേഹിക്കുന്നു

  • @shijthshiju-ji4nl
    @shijthshiju-ji4nl ปีที่แล้ว +2

    Hlo etta sungamono ❤

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      സുഖമായിരിക്കുന്നു ❤❤❤

  • @kiranbabu9454
    @kiranbabu9454 ปีที่แล้ว +2

    Kollam polayathode sakthi theatre onnu cheyyumo 🙏🙏🙏🙏🙏🙏🙏🙏

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ബിൽഡിങ് ഉണ്ടോ ബ്രോ ?? അവരുടെ contact നമ്പർ ഉണ്ടോ

  • @savinthomas2510
    @savinthomas2510 ปีที่แล้ว +2

    ❤🔥

  • @RajaniRadhakrishnan-x3u
    @RajaniRadhakrishnan-x3u ปีที่แล้ว +2

    Super, polettan, 💪💪💪💪💪

  • @therealsnijin295
    @therealsnijin295 ปีที่แล้ว +2

    Chetta Thriprayar sreerama Theatre varo

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      ചെയ്യാം ബ്രോ ... അവർ റീഓപ്പൺ ചെയ്യാനുള്ള ചാൻസ് ഉണ്ട് ... അപ്പോളെക്കും detailed ആയി വീഡിയോ ചെയ്യാം

  • @Sallunavas
    @Sallunavas ปีที่แล้ว +2

    🎉❤❤❤❤

  • @marypious3313
    @marypious3313 ปีที่แล้ว +2

    I loved this theater in my childhood

  • @savlogs1818
    @savlogs1818 ปีที่แล้ว +2

    Njn kandath chandraleeka ayirunnu...... 4 vayasil ..... ormayile adya cinimma

  • @akhilraj7532
    @akhilraj7532 ปีที่แล้ว +2

  • @oldtar20
    @oldtar20 ปีที่แล้ว +2

    തൃശൂര്‍ ജില്ലയിലും ആനപ്പാറ ഉണ്ടോ. ഞാന്‍ എറണാകുളം ജില്ലയിലെ ആനപ്പാറക്കാരന്‍ ആണ്.

    • @theatrebalcony
      @theatrebalcony  ปีที่แล้ว

      എറണാകുളം ജില്ലയിലെവിടാ ബ്രോ ആനപ്പാറ ??

    • @oldtar20
      @oldtar20 ปีที่แล้ว

      @@theatrebalcony എറണാകുളത്ത് അങ്കമാലി അടുത്താണ്. അങ്കമാലി ടൗണില്‍ നിന്ന് 10 km വടക്ക് കിഴക്ക് ആയിട്ടാണ്.

  • @RealReality-ff2po
    @RealReality-ff2po 8 หลายเดือนก่อน +1

    ഞങ്ങടെ നാട്ടിൽ ഒരു theater ഉണ്ട്‌ പക്ഷെ അത് പൊളിഞ്ഞു വീഴാറായി അതിനെ പറ്റി പറയാമോ പേര് സരിഗ തിയേറ്റർ പടിഞ്ഞാറങ്ങാടി 👍

    • @theatrebalcony
      @theatrebalcony  8 หลายเดือนก่อน

      Bro ഒന്ന് message ഇടാമോ +91 99951 99983

  • @theatrebalcony
    @theatrebalcony  ปีที่แล้ว +1

    JOIN OUR FACEBOOK GROUP
    facebook.com/groups/1801825760180483/?ref=share_group_link

  • @m.pkrishnakumar9673
    @m.pkrishnakumar9673 ปีที่แล้ว +4

    Engineering college il പഠിക്കുമ്പോൾ കുറെ ഫിലിം കണ്ടിട്ടുണ്ട് ആനപ്പാറ ഊക്കൻസ് ഇൽ....

  • @EmilyOuseph
    @EmilyOuseph ปีที่แล้ว +2

    Nostalgic

  • @tonyfrancischemistry
    @tonyfrancischemistry ปีที่แล้ว +2

    😍😍❤️❤️

  • @s.ganeshraja8216
    @s.ganeshraja8216 6 หลายเดือนก่อน +1

    Projector pne want any sale