2003 മുതൽ 2016 വരെ തിരൂരിലെ വെട്ടത്ത് vrc യില്‍ ജോലി ചെയ്ത സമയ ത്ത് എത്ര സിനിമകള്‍ ആളുകളുടെ ആരവവും തിരക്കിലും കണ്ട ഓര്‍മ്മ ഇന്നും ഉണ്ട്. ഞാന്‍ wayanad മേപ്പാടി സ്വദേശി ആണ് .ഈ വാര്‍ത്ത കാണുന്നത് സൗദിയിലെ ദമ്മാം മില്‍ നിന്നും
1921 മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ തലേ ദിവസം റൂം എടുത്ത് താമസിച്ചു രാവിലെ 6 മണിക്ക് ഫസ്റ്റ് ഷോ കണ്ടിരുന്നു നല്ല സിനിമകൾ ഇവിടെ റിലീസ് ചെയ്തിരുന്നു സിനിമ കാണാൻ നല്ല സൗകര്യം ആയിരുന്നു ആനല്ല കാലങ്ങൾ ഒക്കെ കഴിഞ്ഞു 80.90 കാലകെട്ടം സുപ്പർ ആയിരുന്നു
മഞ്ചേരിയിൽ താമസിക്കുന്ന ഞാൻ പല ആവശ്യങ്ങൾക്കും തിരൂരിൽ വരുമ്പോൾ സെൻട്രൽ തീയറ്ററിൽ നിന്ന് സിനിമ കാണാറുണ്ടായിരുന്നു, ഇന്ദ്രപ്രസ്ഥം കഥാനായകൻ അങ്ങനെ കുറെ സിനിമകൾ ഞാൻ ഇവിടെ നിന്ന് കണ്ടിട്ടുണ്ട് ആ കാലത്തൊന്നും മഞ്ചേരിയുടെ റിലീസ് സിനിമകൾ ഉണ്ടാവാറില്ല
പൊന്നാനിയിൽ നിന്ന് ആദ്യ മായി പുറത്ത് പോയി കണ്ട ത് ഇവിടെ നിന്ന് ആയിരിന്നു.1984. 85.കാലഘട്ടത്തിൽ. ഒരു സിന്ദൂര പൊട്ടിൻ്റെ ഓർമ്മയ്ക്ക് എന്ന സിനിമ ശേഷം ഒരു പാട് സിനിമകൾ.
1921 എന്ന ഫിലീം കാണാൻ തിക്കി തിരക്കി ക്യൂവിൽ നിന്ന് ടിക്കറ്റ് കൗണ്ടറിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ ടിക്കറ്റ് കഴിഞ്ഞന്ന് പറഞ്ഞതും അവസാനം ബ്ലാക്കിന് ടിക്കേറ്റ്ടുത്ത് കണ്ടതും എല്ലാം ഇന്നും മനസ്സിലുണ്ട്....
തീരൂർ സെൻട്രലിൽ തിയേറ്ററിൽ ടിക്കറ്റെടുത്ത് ഞാൻ സിനിമ കണ്ടിട്ടില്ല വീട് തൊട്ടടുത്ത ആയ കാരണം ആദ്യം ഒറ്റക്ക് പോയി കണ്ടത് നീലപ്പൊന്മാൻ എന്ന സിനിമയാണ് ഒരു സിനിമ ഒരു സിനിമ നാലും അഞ്ചും പ്രാവശ്യം കാണും പിന്നീട് പത്തുവർഷത്തോളം അവിടെ ജോലി ചെയ്തു അന്ന് അപ്പുക്കുട്ടൻ വേലായുധൻ നായർ സൈതലവി കാക്ക ഹംസ ഖാദർ അഷറഫ് എന്ന് വിളിക്കുന്ന ആപ്പു കാബിനിൽ വിശ്വേട്ടൻ സുരേന്ദ്രൻ മോഹൻ കാൻൻ്റീൻ തുടക്കത്തിൽ നടത്തിയിരുന്ന കുഞ്ഞാവക്കയും കുഞ്ഞാവയുടെ മരണത്തിനുശേഷം മുതലാളിയുടെ പഴയ സുഹൃത്ത് ഇപ്പനാകയും ഒരു കുടുംബങ്ങൾ പോലെയുള്ള കഴിഞ്ഞിരുന്നത് വലിയ മുതലാളി നാരായണൻകുട്ടി ചേട്ടൻ വളരെ സ്നേഹ വാത്സല്യം ഉള്ള മനുഷ്യനായിരുന്നു അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചിഇല്ലായിരുന്നെങ്കിലും ഞങ്ങൾ സന്തോഷത്തോടു കൂടി കഴിഞ്ഞു
@@jayakumartn2371921 കാർണിവൽ മഹായാനം അടിയൊഴുക്കുകൾ അടിവേരുകൾ ദശരഥം. സന്ദർഭം നരസിംഹം ആറാം തമ്പുരാൻ ഗജകേസരി യോഗം അങ്ങാടിക്കപ്പുറത്ത്. അങ്ങെനെ എത്ര എത്ര. എല്ലാം ഒർമകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി
നമ്പർ 20 മദ്രാസ് mail. Releas ദിവസം സിനിമ കാണാൻ വന്നു ticket കൗണ്ടർ മതിൽ തകർന്ന് വീണു അരക്ക് താഴെ തളർന്നു ജീവിതം നരകത്തുല്യമായി ജീവിക്കുന്ന റിയാസ് എന്ന എടപ്പാൾ കാരനും ഒരു ഓർമ്മ പെടുത്തൽ ആണ് 😢തീയറ്റർ ഉടമകൾക്ക് എന്തെങ്കിലും സഹായം അദ്ദേഹത്തിനും ചെയ്യാം 🙏🏻🙏🏻
എത്ര പടങ്ങൾ കണ്ട തിയേറ്റർ ചോക്ലേറ്റ് പോക്കിരി കൊച്ചിരാജാവ് നേരറിയാൻ cbi മാസ്റ്റർപീസ് രഹസ്യ പോലിസ് മായാവി പോത്തൻവാവ തുറുപ്പുഗുലാൻ ബസ്കണ്ടക്ടർ ആഗസ്റ്റ് 15 ഓർഡിനേറി വെനീസിലെ വ്യാപാരി താപ്പാന the ഗ്രേറ്റ് ഫാദർ കസബ ചോട്ടാ മുംബൈ ഹലോ ആഗതൻ ഓർമയിൽ അവിടെ നിന്ന് കണ്ട പടങ്ങൾ വേറേ കുറേ കണ്ടിട്ടുണ്ട് ഓർമയില്ല
തിരൂരിൽ ഐശ്വര്യ എന്ന തിയറ്റർ പുട്ടിയത് ഇൻഡ്യൻ റീലീസ് കഴിഞ്ഞപ്പോഴാണ് സെട്രൽ തിയറ്റേർ ബസിൽ വരുന്നവർക്ക് ഏറ്റവും പെട്ടെന്ന് എത്താൻ പറ്റിയ തിയറ്റേർ എല്ലാം ഓർമ്മ
ഞാൻ ആത്യം സിനിമ കണ്ടത് ഇവിടുന്നാ... ജയന്റെ കോളിളക്കം... ഓ... അതൊരു കാലം..... 🥹🥹🥹🥹😪😪😪😪 1921 സിനിമ കാണാൻ ഞാൻ ബോംബെയിൽ നിന്നും ലീവ് എടുത്തു വന്നു കണ്ടതാ...
ഒരു കാലത്ത് മലപ്പുറം ജില്ലയിലെ തീയററർ നഗരമായിരുന്നു തിരൂര്‍. പല ചിത്രങ്ങളും കോഴിക്കോട് എറണാകുളം ത്രശൂർ തിരുവനന്തപുരം നഗരങ്ങൾ ക് ഒപ്പം തരൂരും റിലീസ് ആയിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ തീയററർ ഉളള നഗരം തിരൂര്‍ ആയിരുന്നു മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണവും തിരൂര്‍ ആയിരുന്നു. പക്ഷെ ഇപോൾ പെരിന്തല്‍മണ്ണ യും മഞ്ചേരി യും തരൂരിനെ പിന്നിലാക്കി പത്തിരുപതു വർഷം മലപ്പുറം ജില്ലയിലെ ഒന്നാം സ്ഥാനം ഉണ്ടായിരുന്ന തിരൂര്‍ ഇപോൾ പെരിന്തല്‍മണ്ണ ക്കും മഞ്ചേരി ക്കും പിറകിലായി (മുന്നാം സ്ഥാനം) ആയി
2000ആണ്ടിനു മുന്പ് മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ തീയററർ ഉളള നഗരം തിരൂര്‍ ആയിരുന്നു സെൻട്രൽ ചിത്രസാഗർ ഐശ്വര്യ വിശ്വാസ് ഖയ്യാം തുടങ്ങി 6തീയററർ കൾ തിരൂര്‍ ഉണ്ടായിരുന്നു രണ്ട് /മൂന്നു നാലു അഞ്ച് സ്ഥാനങ്ങള്‍ സ്ഥാനങ്ങള്‍ പെരിന്തല്‍മണ്ണ 4/5തീയററർ പൊന്നാനി 4തീയററർ മഞ്ചേരി 4തീയററർ നിലമ്പൂര്‍ 4തീയററർ ഒക്കെ ആണ്
@@BasheerTk-ri5kq പണ്ട് ഏകദേശം മുപ്പത് വർഷം മുമ്പ് മനോരമ മാത്രഭൂമി തുടങ്ങിയ പത്രങ്ങള്‍ ഇന്നത്തെ സിനിമ എന്ന പേരില്‍ ഒരു കോളം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മലപ്പുറം ജില്ലയിലെ എല്ലാ തീയററർ കളിലും ഓടുന്ന സിനിമ യുടെ വിവരം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തിരൂര്‍ ആയിരുന്നു 6തീയററർ തീരൂർ ഉണ്ടായിരുന്നു പൊന്നാനി പെരിന്തല്‍മണ്ണ മഞ്ചേരി നിലമ്പൂര്‍ നാല് വീതം മലപ്പുറം കോട്ടക്കൽ മൂന്ന് വീതം കൊണ്ടോട്ടി വേങ്ങര അരീക്കോട് വണ്ടൂര്‍ തിരൂരങ്ങാടി +ചെമ്മാട് രണ്ട് വീതം ഒക്കെ ആയിരുന്നു തീയററർ കളുടെ എണ്ണം
ബസ്സിൽ പോയി സിനിമ കാണാൻ ഏറ്റവും എളുപ്പം എത്തിപ്പെടാൻ കഴിഞ്ഞിരുന്ന തിയേറ്റർ, ഓർമ്മകൾ ഒരുപാട് ഒരുപാട് ഓർമ്മകൾ
njanum poyi kure cinema kanadittund ...😂
എന്റെ ഓർമ്മകൾ മുഴുവൻ ഇവിടെയാണ് 94 മുതൽ 99 വരെ ഈ തീയേറ്ററിലെ കാന്റീനിലെ കടലക്കച്ചവടക്കാരൻ ഈ സിനിമാൾ ഇനി ഇല്ല എന്ന് അറിയുമ്പോൾ ഒരു സങ്കടം😢😢😢
എല്ലാ ടൗണിലും റിലീസ് സിനിമകൾ ഇല്ലാത്ത കാലത്ത് ഒരു പ്രധാന തിയേറ്റർ ആയിരുന്നു...
ആറാം തമ്പുരാനൊക്കെ ഇവിടെ നിന്ന് കണ്ടിട്ടുണ്ട്... 🙏
കേട്ടപ്പോൾ സത്യത്തിൽ പ്രയാസം തോന്നി. ചില്ലറ കൂട്ടി വച്ചു അവിടെ പോയി സിനിമ കണ്ടത് മനസ്സിൽ വന്നു...😢😢
ഞങ്ങൾ കുറ്റിപ്പുറത്ത് നിന്ന് സിനിമ കാണാൻ വന്നിരിന്നു..എല്ലാം മധുരിക്കുന്ന ഓർമ്മകൾ
2003 മുതൽ 2016 വരെ തിരൂരിലെ വെട്ടത്ത് vrc യില്‍ ജോലി ചെയ്ത സമയ ത്ത് എത്ര സിനിമകള്‍ ആളുകളുടെ ആരവവും തിരക്കിലും കണ്ട ഓര്‍മ്മ ഇന്നും ഉണ്ട്. ഞാന്‍ wayanad മേപ്പാടി സ്വദേശി ആണ് .ഈ വാര്‍ത്ത കാണുന്നത് സൗദിയിലെ ദമ്മാം മില്‍ നിന്നും
Hi
കാർണിവൽ, മഹായാനം, കൗരവർ, കൺക്കെട്ട് അങ്ങനെ എത്രയോ സിനിമകൾ സ്കൂൾ കട്ട് ചെയ്ത് കണ്ടിട്ടുണ്ട്.
പറയാൻ ഒരുപാടുണ്ട് കാലം കടന്നു പോവും ഓർമ്മകൾ ബാക്കി വച്ച് പിന്നീട് നമ്മളും ഒരു ഓർമ്മയാവും🙏🙏❤️
പാലക്കാട് ഉള്ള ഞാന്‍ തിരൂരില്‍ പണിയെടുത്ത കാലത്ത്
ഇവിടെ എത്രെയെത്ര സിനിമ കണ്ണതാണു
ഓര്‍മ്മയാകുന്നു എല്ലാം 😢❤❤
തിരൂർ പോളിയിൽ പഠിച്ച അന്യ
നാട്ടുകാരായ ഞങ്ങൾകും വിഷമം തോന്നുന്നു.
😮😢😢 അങ്ങനെ അതും ഓർമ്മ ആയി തിരൂരിൽ എന്നും പോകുബോൾ കാണാറുള്ള തീയേറ്റർ
ലാലേട്ടൻ സിനിമകൾ അധികവും വന്നിരുന്നത് ഇവിടെ യാണ് താണ്ഡവം ,
പ്രജ , ഇവിടെയാണ് കണ്ടത്
പോലിസിൻ്റെ അടിയും കിട്ടീട്ടുണ്ട്
1921 മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ തലേ ദിവസം റൂം എടുത്ത് താമസിച്ചു രാവിലെ 6 മണിക്ക് ഫസ്റ്റ് ഷോ കണ്ടിരുന്നു നല്ല സിനിമകൾ ഇവിടെ റിലീസ് ചെയ്തിരുന്നു സിനിമ കാണാൻ നല്ല സൗകര്യം ആയിരുന്നു ആനല്ല കാലങ്ങൾ ഒക്കെ കഴിഞ്ഞു 80.90 കാലകെട്ടം സുപ്പർ ആയിരുന്നു
ഒരു പട്ടാമ്പികാരൻ ആണ് ഞാൻ പക്ഷെ ഒരുപാട് സിനിമ കണ്ടിട്ടുണ്ട് ഇവുടുന്നു ഉപ്പുകണ്ടം ബ്രദർസ് ഭരണകൂടം സൈന്യം ഹൈവേ.. അങ്ങനെ ഒരുപാട് സിനിമ 😍🥰
മഞ്ചേരിയിൽ താമസിക്കുന്ന ഞാൻ പല ആവശ്യങ്ങൾക്കും തിരൂരിൽ വരുമ്പോൾ സെൻട്രൽ തീയറ്ററിൽ നിന്ന് സിനിമ കാണാറുണ്ടായിരുന്നു, ഇന്ദ്രപ്രസ്ഥം കഥാനായകൻ അങ്ങനെ കുറെ സിനിമകൾ ഞാൻ ഇവിടെ നിന്ന് കണ്ടിട്ടുണ്ട് ആ കാലത്തൊന്നും മഞ്ചേരിയുടെ റിലീസ് സിനിമകൾ ഉണ്ടാവാറില്ല
During 1996-97 manjeri also was a releasing station for new cinemas😊
ഒരുപാട് സിനിമകൾ തിക്കിലും തിരക്കിലും കണ്ട തിയേറ്റർ
പൊന്നാനിയിൽ നിന്ന് ആദ്യ മായി പുറത്ത് പോയി കണ്ട ത് ഇവിടെ നിന്ന് ആയിരിന്നു.1984. 85.കാലഘട്ടത്തിൽ. ഒരു സിന്ദൂര പൊട്ടിൻ്റെ ഓർമ്മയ്ക്ക് എന്ന സിനിമ ശേഷം ഒരു പാട് സിനിമകൾ.
1921 എന്ന ഫിലീം കാണാൻ
തിക്കി തിരക്കി ക്യൂവിൽ നിന്ന് ടിക്കറ്റ് കൗണ്ടറിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ ടിക്കറ്റ് കഴിഞ്ഞന്ന് പറഞ്ഞതും അവസാനം ബ്ലാക്കിന് ടിക്കേറ്റ്ടുത്ത് കണ്ടതും എല്ലാം ഇന്നും മനസ്സിലുണ്ട്....
ആളുകൾ ഇല്ലാതെ അടിച്ചു പൂട്ടിയതല്ല വേറെ എന്ധോ പ്രോബ്ലം ആണ്
ഏത് തല്ലി പൊളി പടത്തിന് വരെ ആളുണ്ടായിരുന്നു ഇവിടെ❤
Magic firmes ഇതുകൂടി എടുതുടെ 🙏ഒരു ആരാധന
Full black money
തീരൂർ സെൻട്രലിൽ തിയേറ്ററിൽ ടിക്കറ്റെടുത്ത് ഞാൻ സിനിമ കണ്ടിട്ടില്ല വീട് തൊട്ടടുത്ത ആയ കാരണം ആദ്യം ഒറ്റക്ക് പോയി കണ്ടത് നീലപ്പൊന്മാൻ എന്ന സിനിമയാണ് ഒരു സിനിമ ഒരു സിനിമ നാലും അഞ്ചും പ്രാവശ്യം കാണും പിന്നീട് പത്തുവർഷത്തോളം അവിടെ ജോലി ചെയ്തു
അന്ന് അപ്പുക്കുട്ടൻ വേലായുധൻ നായർ സൈതലവി കാക്ക ഹംസ ഖാദർ അഷറഫ് എന്ന് വിളിക്കുന്ന ആപ്പു കാബിനിൽ വിശ്വേട്ടൻ സുരേന്ദ്രൻ മോഹൻ
കാൻൻ്റീൻ തുടക്കത്തിൽ നടത്തിയിരുന്ന കുഞ്ഞാവക്കയും കുഞ്ഞാവയുടെ മരണത്തിനുശേഷം മുതലാളിയുടെ പഴയ സുഹൃത്ത് ഇപ്പനാകയും ഒരു കുടുംബങ്ങൾ പോലെയുള്ള കഴിഞ്ഞിരുന്നത് വലിയ മുതലാളി നാരായണൻകുട്ടി ചേട്ടൻ വളരെ സ്നേഹ വാത്സല്യം ഉള്ള മനുഷ്യനായിരുന്നു അധ്വാനത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിച്ചിഇല്ലായിരുന്നെങ്കിലും ഞങ്ങൾ സന്തോഷത്തോടു കൂടി കഴിഞ്ഞു
5 തിയ്യേറ്റർ ഉണ്ടായിരുന്ന തിരൂരിൽ ഇനി ഒരു തിയ്യേറ്റർ മാത്രമാണുള്ളത്.😢😢😢
തിരൂർ വിശ്വാസ് തിയേറ്ററും ഇതുപോലെ അനാധപ്രേതം പോലെ കിടക്കുന്നതു കാണുമ്പോൾ വല്ലാത്ത വിഷമം.
കോടികൾക്ക് വിറ്റു എല്ലാം ഒർമകൾ മാത്രമാക്കി കഷ്ട്ടം . 1982 മുതലുള്ള ബന്ധം വേർപെടുത്തി
Ini aarum thiyateril puvvoola ini
പലതരം മൊബൈൽ ഫോണുകൾ ഇറങ്ങിയാധൊടെ തിയേറ്ററുകൾ എല്ലാം ഓര്മയാകുകയാണ്
മൊബൈലിൽ തിയേറ്റർ ൽ അന്ന് ഇറങ്ങുന്ന പടം കിട്ടുമോ 🤭
ഒരുപാട് സിനിമകണ്ടിട്ടുണ്ട് ലാലേട്ടന്റെ ചന്ദ്രലേക റിലീസ് ദിവസം കണ്ടത് ഇന്നും ഓർമയിൽ
ഇതു പോലെ ഒരു വിഷമമായിരുന്നു ഞങ്ങളുടെ മേപ്പയ്യൂർ ജനതയും പൊളിച്ച് കൊണ്ടുപോയപ്പോൾ
ഞാൻ 50 പൈസക്ക് അവിടെനിന്നു സിനിമ കണ്ടിട്ടുണ്ട്,1921 കാണാൻ അതിരാവിലെ പോയത് ഓർക്കുന്നു
ഞാനിവിടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്
വളരെ സങ്കടം ആയി പൊളിക്കേണ്ടയിരുന്നു.. ഒരു പാട് നൊസ്റ്റു ആയിരുന്നു പിന്നെ അദ്ദേഹം പറഞ്ഞതുപോലെ അവിടെ ഒരു രണ്ട് സ്ക്രീന് വേണം pleas
മണിച്ചിത്രത്താഴ് ❤❤❤
ഞാൻ ഒരു പാട് സിനിമകൾ ഈ തിയ്യറ്ററിൽ നിന്ന് കണ്ടിട്ടുണ്ട് യാഗാശ്യം അങ്ങനെ പല സിനിമകളും❤❤❤❤❤
യാഗാശ്വം പാലാട്ട് കുഞ്ഞിക്കണ്ണൻ നരസിംഹം സി.ബി.ഐ ഡയറിക്കുറിപ്പ് etc❤❤❤
@@jayakumartn2371921 കാർണിവൽ മഹായാനം അടിയൊഴുക്കുകൾ അടിവേരുകൾ ദശരഥം. സന്ദർഭം നരസിംഹം ആറാം തമ്പുരാൻ ഗജകേസരി യോഗം അങ്ങാടിക്കപ്പുറത്ത്. അങ്ങെനെ എത്ര എത്ര. എല്ലാം ഒർമകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായി
നമ്പർ 20 മദ്രാസ് mail. Releas ദിവസം സിനിമ കാണാൻ വന്നു ticket കൗണ്ടർ മതിൽ തകർന്ന് വീണു അരക്ക് താഴെ തളർന്നു ജീവിതം നരകത്തുല്യമായി ജീവിക്കുന്ന റിയാസ് എന്ന എടപ്പാൾ കാരനും ഒരു ഓർമ്മ പെടുത്തൽ ആണ് 😢തീയറ്റർ ഉടമകൾക്ക്
എന്തെങ്കിലും സഹായം അദ്ദേഹത്തിനും ചെയ്യാം 🙏🏻🙏🏻
നമ്പർ 20 മദ്രാസ് മെയിൽ മൂവി തിരൂർ ചിത്രസാഗറിൽ ആയിരുന്നില്ലേ
Correct anu e news kettittund
ഞങ്ങളുടെ പ്രിയപ്പെട്ട....സിൽമാൾ.....❤❤❤
തിരൂർ സെട്രൽ ടാക്കീസിൽ ആദ്യമായി റിലീസ് ആയ സിനിമ ,,,അയലത്തെ സുന്ദരി,(പ്രേംനസീർ,ജയഭാരതി,),,,,,,,
When i was in 9th class, i usually come to watch movies from this theatre, another loss of childhood memories
അങ്ങനെ അതും ഓർമ്മയുടെ കാണാക്കയത്തിലേയ്ക്ക് .
Oru വേദന ഓർമകൾ
സങ്കടം തന്നെ കാണാൻ മനസ്സിനെ വേദനിപ്പിക്കുന്നു
T20 twnenty 3 തവണ കണ്ട തീയേറ്റർ ❤️❤️❤️
Ente last filim banglore days aayirunnu.athenikku marakkanavilla.
എത്ര പടങ്ങൾ കണ്ട തിയേറ്റർ
ചോക്ലേറ്റ് പോക്കിരി കൊച്ചിരാജാവ് നേരറിയാൻ cbi മാസ്റ്റർപീസ് രഹസ്യ പോലിസ് മായാവി പോത്തൻവാവ തുറുപ്പുഗുലാൻ ബസ്കണ്ടക്ടർ ആഗസ്റ്റ് 15 ഓർഡിനേറി വെനീസിലെ വ്യാപാരി താപ്പാന the ഗ്രേറ്റ് ഫാദർ കസബ ചോട്ടാ മുംബൈ ഹലോ ആഗതൻ ഓർമയിൽ അവിടെ നിന്ന് കണ്ട പടങ്ങൾ വേറേ കുറേ കണ്ടിട്ടുണ്ട് ഓർമയില്ല
ബാലേട്ടൻറിലീസ് ഉള്ള ടൈമിൽ തിയേറ്ററിന് അടുത്തുള്ള ഒരു ഹോട്ടലിൽ വർക്ക് ചെയ്തിരുന്നു
ഒരു ചെറിയ സ്ക്രീൻ ആക്കിയാൽ മതിയായിരുന്നു കോബ്ലക്സിൽ
വരും കാരണം നിയമം ഉണ്ട്
Chithrasagar Theatre eppol undo?
Friends cinema kanduttundu avide ninnu
ഒരുപാട് സിനിമകൾ ഇവിടെ നിന്നും കണ്ടിട്ടുണ്ട്
കഴിവതും കളയാതെ സംരക്ഷിക്കു, ആ മനുഷ്യന്റെ വിഷമം കാണുന്നില്ലേ?
Kashttam..😭
ഓർമ ഇനി
ആദ്യം ഞാൻ ഇവിടുന്നാണ് സിനിമ നരസിഹം
Sweet memories
Viswas,chitrasagar,central 😭😭😭
Cinima kandenn ente umma uppa arinjaal nalla adi kittum haraam enna viswasam 1921 kaanaan poothi vechu pedi kond kandilla tirur collegil padikkunna kaalam
Nammal movie kandatthuu orma vannu 😢
ആദ്യം കണ്ട സിനിമ ഓർമ്മയില്ല, ഒടുവിൽ കണ്ടത് സിബിഐ 5😢
Nalla Vila kittunna sthalam near bus stand
നല്ല കാര്യം സിനിമയിൽ ഫുൾ വെടി വേപ്പ് ആണ് ഇപ്പോൾ നടക്കുന്നത് 🤣😁🤣
തിരൂര് ഇനിയുള്ളത് ഖയാം അല്ലേ?
Magic frems aduthu renovation panikal nadakunnundu 4k dolby atmos ac adipoliyakum thirichu varavu😊😊
Anugraha und pinne khayam pani nadakkunnu
ഞാൻ ആദ്യം കണ്ട മമ്മുട്ടി അജിനയിച്ച സാഗരം സാക്ഷി
Ethara cinemakal😢
ഒരുപാട് സിനിമകൾ കണ്ട തിയേറ്റർ
Veettikare pedikkanam naattukare pedikkanam veettil arinjaal yudham undakum aa kaalam 1992---1995
30വർഷം.മുമ്പ്
മണിതാ.ലി
കണ്ടത്
ഓർക്കുന്നു
പണ്ട് ഹൗസ് ഫുൾ ആയിട്ട് ആളുകളെ ആട്ടിപായിച്ചിരുന്നു
😂👍
തിരൂരിൽ ഐശ്വര്യ എന്ന തിയറ്റർ പുട്ടിയത് ഇൻഡ്യൻ റീലീസ് കഴിഞ്ഞപ്പോഴാണ് സെട്രൽ തിയറ്റേർ ബസിൽ വരുന്നവർക്ക് ഏറ്റവും പെട്ടെന്ന് എത്താൻ പറ്റിയ തിയറ്റേർ എല്ലാം ഓർമ്മ
ഐശ്വര്യ തിയേറ്റർ എവിടെയായിരുന്നു?
🥺💔
Sandarbham muthal. 100 lere cinimakal evidunnu kandu 😢
😢😢
Oru pad sinimakal vannu Kanda thiyetar athokke oru kaalam
ഞാൻ ആദ്യം കണ്ട പടം സേതുരാമയ്യർ സിബിഐ
ഞാൻ first cinima kanadath ഇടനിലങ്ങൾ.
സിൽമാ എന്നാൽ എന്താ
Good orikkalumthurakkalle
Eee sambavam njan oru 7 kollam munne keetirunnu 😐😐
ഞാൻ aa👍തിരാത്രം മണിയറ മണിത്താലി
Kachara veegam polikk. Mutrapurara pora😅
Cbi 5ഓടി തീർന്നു
മൂന്നു പതിറ്റാണ്ട്, 75 വർഷം 🙄😊🙄.. അങ്ങോട്ട് connect ആകുന്നില്ല 😂😂..
ഞാനും തുടക്കം കുറിച്ചത് അവിടുന്നാ 😊😊
ഞാൻ ഒരു പാട് സിനിമ കണ്ട സെന്‍ട്രല്‍ തിയറ്റര്‍
🙁
ഞാൻ ആത്യം സിനിമ കണ്ടത് ഇവിടുന്നാ... ജയന്റെ കോളിളക്കം... ഓ... അതൊരു കാലം..... 🥹🥹🥹🥹😪😪😪😪 1921 സിനിമ കാണാൻ ഞാൻ ബോംബെയിൽ നിന്നും ലീവ് എടുത്തു വന്നു കണ്ടതാ...
Bayagara smalaa mutarattinthe
Roganganl kurayum nalla karaim
Kanneer pookkal
Veegam pilikkim😅
😂😂😢😢
Njn first Kanda cinema thachilada hu chuddan
Amirdamgamayafastkandath
😂
മുസ്ലിംസ് ഒരു സ്ഥലത്ത് കൂടുതൽ ആവുമ്പോ അങ്ങനെ തന്നെ ആണ് സിനിമ തിയേറ്റർ ഒക്കെ അടച്ചു പൂട്ടും ✅
onn poda poori sankhi ithinidayil koodi vargeeyatha parayunnu
സിനിമതിയേറ്റർ മാത്രമല്ല, ബാറും വ്യപിചാരവും കുശുമ്പും ഇല്ലാതാകും.
കുരിശ് കൃഷിക്കാരൻ (തീവ്രവാദി )വർഗീയത വിളമ്പുന്നു 🔥🔥
ഒരു കാലത്ത് മലപ്പുറം ജില്ലയിലെ തീയററർ നഗരമായിരുന്നു തിരൂര്‍. പല ചിത്രങ്ങളും കോഴിക്കോട് എറണാകുളം ത്രശൂർ തിരുവനന്തപുരം നഗരങ്ങൾ ക് ഒപ്പം തരൂരും റിലീസ് ആയിരുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ തീയററർ ഉളള നഗരം തിരൂര്‍ ആയിരുന്നു മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പട്ടണവും തിരൂര്‍ ആയിരുന്നു. പക്ഷെ ഇപോൾ പെരിന്തല്‍മണ്ണ യും മഞ്ചേരി യും തരൂരിനെ പിന്നിലാക്കി പത്തിരുപതു വർഷം മലപ്പുറം ജില്ലയിലെ ഒന്നാം സ്ഥാനം ഉണ്ടായിരുന്ന തിരൂര്‍ ഇപോൾ പെരിന്തല്‍മണ്ണ ക്കും മഞ്ചേരി ക്കും പിറകിലായി (മുന്നാം സ്ഥാനം) ആയി
Aakalathum.perinthalmannayil5theterundayirunnu.releescenter.ayittu
Perithamanna.theater.sangeetha.savitha.jahanara.alankar.charm.2000thinumunpullathu.thirur.4ennam
2000ആണ്ടിനു മുന്പ് മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ തീയററർ ഉളള നഗരം തിരൂര്‍ ആയിരുന്നു സെൻട്രൽ ചിത്രസാഗർ ഐശ്വര്യ വിശ്വാസ് ഖയ്യാം തുടങ്ങി 6തീയററർ കൾ തിരൂര്‍ ഉണ്ടായിരുന്നു രണ്ട് /മൂന്നു നാലു അഞ്ച് സ്ഥാനങ്ങള്‍ സ്ഥാനങ്ങള്‍ പെരിന്തല്‍മണ്ണ 4/5തീയററർ പൊന്നാനി 4തീയററർ മഞ്ചേരി 4തീയററർ നിലമ്പൂര്‍ 4തീയററർ ഒക്കെ ആണ്
@@MuhammedAli-h4z thankalparanjathu.thanne.5ullupinne.evude.6.perithalmanna.5theaterannu.undu.pinneangadipuram.2ennamunduangane.anel.annu7ennam.pmna.yilundu.ariyo.manjeriokke.annu.bclass.anu.releesilla
@@BasheerTk-ri5kq പണ്ട് ഏകദേശം മുപ്പത് വർഷം മുമ്പ് മനോരമ മാത്രഭൂമി തുടങ്ങിയ പത്രങ്ങള്‍ ഇന്നത്തെ സിനിമ എന്ന പേരില്‍ ഒരു കോളം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മലപ്പുറം ജില്ലയിലെ എല്ലാ തീയററർ കളിലും ഓടുന്ന സിനിമ യുടെ വിവരം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തിരൂര്‍ ആയിരുന്നു 6തീയററർ തീരൂർ ഉണ്ടായിരുന്നു പൊന്നാനി പെരിന്തല്‍മണ്ണ മഞ്ചേരി നിലമ്പൂര്‍ നാല് വീതം മലപ്പുറം കോട്ടക്കൽ മൂന്ന് വീതം കൊണ്ടോട്ടി വേങ്ങര അരീക്കോട് വണ്ടൂര്‍ തിരൂരങ്ങാടി +ചെമ്മാട് രണ്ട് വീതം ഒക്കെ ആയിരുന്നു തീയററർ കളുടെ എണ്ണം
Sphadikam manichithrathazhu
Ivide ninnu kanda padangal
കോടികൾ ക്ക് വിറ്റു 😅😅😅
Yes ❤❤❤
അതാണ് സത്യം
ആ പ്രദേശത്ത് ആളുകൾക്ക് സിനിമാപ്രേമികൾക്ക് ആശ്വാസത്തിന് പുതിയ ഒരു ലോകം
😢
😢