sony music system thrissur / used sony music system / low budjet Sony /

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2023
  • #sonymusicsystem#usedsonymusicsystem#thrissur#sonysubwoofer#usedsonyspeaker#sonyspeaker#sonyusedthrissurshop#sonyhometheatre#lowbudjetsonysistem#sonymusicsystemserviescenter#
  • บันเทิง

ความคิดเห็น • 646

  • @vinodkonchath4923
    @vinodkonchath4923 9 หลายเดือนก่อน +130

    എത്ര ഡിജിറ്റൽ ബ്ലൂ ടൂത്ത് സിസ്റ്റങ്ങൾ വന്നാലും പണ്ട് പാട്ടുകേൾക്കുന്നതിന്റെ ഫീൽ ഇല്ല Old is Gold👍👌🥰

    • @user-yk2wo9bg1t
      @user-yk2wo9bg1t 9 หลายเดือนก่อน +2

      Correct 💯

    • @bijoovasudev8557
      @bijoovasudev8557 8 หลายเดือนก่อน +2

      ഫോണ്‍ number തരുമോ

    • @prijukoipurath3504
      @prijukoipurath3504 8 หลายเดือนก่อน +3

      14 song ulla original cd player anu nallathu

    • @2040Sharan
      @2040Sharan 7 หลายเดือนก่อน

      That's because audio quality is compromised for the sake of data savings. Lossless music kettu nokk bro, you will hear the minor nuances.

    • @varghesekundoor7970
      @varghesekundoor7970 6 หลายเดือนก่อน

      Hiilhvhg pl

  • @shamsupk1535
    @shamsupk1535 9 หลายเดือนก่อน +28

    മുപ്പത്തിനാല് വർഷങ്ങക്കുമുൻപ് സോനി കേസറ്റിൽ ഇഷ്ട്ടപെട്ട ഗാനങ്ങൾ ഞാൻ റെക്കോർഡ് ചെയ്യിപ്പിച്ചിരുന്നു, ഇപ്പോഴും നല്ല ക്ലാരിറ്റിയോടെ ഇന്നും ഞാൻ ആസ്വതിക്കുന്നു

  • @JBElectroMedia
    @JBElectroMedia 9 หลายเดือนก่อน +56

    എന്തു പറഞ്ഞാലും പഴയ വിന്റേജ് സെറ്റുകളിൽ പാട്ടുകേൾക്കുന്നതിന്റെ സുഖം ഒ വേറെ തന്നെയാണ്.

  • @aqualivesashtamudi3076
    @aqualivesashtamudi3076 9 หลายเดือนก่อน +137

    *2007....2011കാലഘട്ടത്തിൽ ദുബായ്ൽ ആയിരുന്നപോൾ... ദിവസവും ജോലി കഴിഞ്ഞു വന്നാൽ കുളിച്ച് നേരെ അടുത്തുള്ള സൂപ്പർമാർകറ്റിലോ., വല്ലപ്പോഴും., ലുലുവിലോ പോയാൽ നേരെ ഇലകട്രോണിക് സെക്ഷൻ ന്റെ മുന്നിൽ പോയി വായും പൊളിച്ചു ഒരു നിൽപ്പാ.......അന്നൊക്കെ ഒരെണ്ണം ചുമന്നു നാട്ടിലെത്തിക്കാൻ സാധിച്ചില്ല 😔😔😔😔😔*
    *ഇന്ന് ഇവിടെ ഗൾഫിൽ പോലും നല്ല മ്യൂസിക് സിസ്റ്റം കിട്ടാൻ ഇല്ല.....*

    • @user-fj9td1sk5n
      @user-fj9td1sk5n 9 หลายเดือนก่อน +2

      2007-2014 എനിക്കും ..

    • @user-qx3lv8nx1u
      @user-qx3lv8nx1u 9 หลายเดือนก่อน +14

      സത്യം ബ്രോ ,ഞാൻ രണ്ടായിരത്തി അഞ്ചിൽ കുവൈത്തിലേക്ക് വന്നപ്പോൾ ആദ്യത്തെ ലീവിന് ഞാൻ എൻറെ ചേട്ടൻറെ കൂടെ ലുലുമാളിൽ ചെന്നപ്പോൾ ഈ വീഡിയോയിൽ 35000 ന്‍െറ സെറ്റ് അന്ന് അവിടെ ഇരിക്കുന്നത് നേരിട്ട് കണ്ടപ്പോൾ സത്യത്തിൽ ഞാൻ അന്തംവിട്ടു. പിന്നീട് എല്ലാ ലീവിനും ചുമ്മാ അതിൻറെ അടുത്ത് പോയി വായും പൊളിച്ച് നില്‍ക്കും. പാനസോണിക്കി ന്‍െറ ഒരു മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു ഇതേപോലെ .ഇപ്പോൾ ഇത്തരത്തിലുള്ള മ്യൂസിക് സിസ്റ്റങ്ങൾ ഒന്നും ഇറങ്ങുന്നില്ല. എല്ലാം ട്രോളി സ്പീക്കറുകൾ ആണ് ഇറങ്ങുന്നത്

    • @aqualivesashtamudi3076
      @aqualivesashtamudi3076 9 หลายเดือนก่อน

      @@user-qx3lv8nx1u അത് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല..ഇനിയും new പീസ് കിട്ടില്ല ബ്രോ

    • @ummernkmanjeri9198
      @ummernkmanjeri9198 9 หลายเดือนก่อน

      😅😅👍👍

    • @prajoshv9109
      @prajoshv9109 9 หลายเดือนก่อน +4

      Same to you bro. അന്ന് (2006ൽ) രാത്രി ഭക്ഷണം കഴിച്ചൊര് പോക്ക് ഹൈപ്പർ മാർക്കറ്റിലേയ്ക്ക് ഈ ഒരു സംഭവം കാണാൻ വേണ്ടി മാത്രമായിരുന്നു.തിരിച്ച് വരുമ്പോൾ വാങ്ങി 10 k. യുടെ sony.,ഇപ്പോൾ കേടായി

  • @rashimrt9981
    @rashimrt9981 9 หลายเดือนก่อน +97

    Hifi ന്റെ മുന്നിൽ പോയ്‌ നിന്നു പാട്ടു കേൾക്കാൻ വേറെ ഒരു ഫീൽ ആണ് ❤

    • @krishnamechtravel
      @krishnamechtravel 9 หลายเดือนก่อน +3

      Yes

    • @yousufkutty5259
      @yousufkutty5259 9 หลายเดือนก่อน +2

      Yes

    • @arun4557
      @arun4557 9 หลายเดือนก่อน +8

      👍🏻👍🏻👍🏻അതേ. ഇപ്പോഴത്തെ പാട്ട കൾ അതിന്റ ഏഴയലത്ത് എത്തൂല

    • @KL40mallu
      @KL40mallu 9 หลายเดือนก่อน +1

      ഇന്ന് jbl ലും പഞ്ച് box എല്ലാം രാജാക്കന്മാർ 😁

    • @satheeshkumar2243
      @satheeshkumar2243 9 หลายเดือนก่อน

      @@KL40mallu kireedamillatha rayakkanmar ,,😁,,j b l pazam ,,, Sony GRX 9900 enna otta Sanam mathi athinte munnil j b l verum pazamaanga ,,,Sony GRX 9900 and 5.5 inch size twin woofers aanu 500 RMS produce cheyyum ,,,, ambo enna oru saanam aanannu ariyo ,,,,, please type Sony GRX 9900 first video ,,, unreal by devid ✊ SONY ❤️

  • @ramshadtr5645
    @ramshadtr5645 9 หลายเดือนก่อน +7

    ഒരു പാട് നന്ദി ഉണ്ട് ഇങ്ങനെ ഒരാളെ പരിജയ പെടുത്തിയതിന്

  • @n.m.saseendran7270
    @n.m.saseendran7270 9 หลายเดือนก่อน +4

    Good vlog. Wish all the best and a grand success for the shop

  • @user-bo8ox6sg9o
    @user-bo8ox6sg9o 9 หลายเดือนก่อน +26

    നന്ദി bro... സത്യത്തിൽ ഇങ്ങനൊരു സ്ഥലം അന്വേഷിച്ചു നടക്കുകയായിരുന്നു.. എന്റെ പക്കലും ഉണ്ട് ഇത് പോലൊരു സിസ്റ്റം..... നന്നാക്കാൻ പറ്റിയ ഒരാളെ തപ്പി നടക്കുകയായിരുന്നു... നന്ദി 🙏🙏🙏🙏

    • @chrizbournetech
      @chrizbournetech 2 หลายเดือนก่อน

      Ente channel il eee shop owner nte numberm new stock videos okke kidappund

    • @pribinsmd6043
      @pribinsmd6043 หลายเดือนก่อน +1

      നന്നാക്കിയോ

    • @chrizbournetech
      @chrizbournetech หลายเดือนก่อน

      @@pribinsmd6043 ee chettante number venel ente channelil ittatund

  • @Yatri234
    @Yatri234 9 หลายเดือนก่อน +4

    Huge collection of Sony ,👍

  • @Dolby3636
    @Dolby3636 9 หลายเดือนก่อน +34

    External dac വഴി ഇതിൽ കൊടുത്താൽ പൊളിക്കും 👌🏼...
    പിന്നെ CD quality അത് BT യിൽ കിട്ടില്ല....

    • @adarshsivan3157
      @adarshsivan3157 3 หลายเดือนก่อน

      Ithile ella modelilum dac connect cheyan patto?

  • @asokankuttykrishnan9689
    @asokankuttykrishnan9689 9 หลายเดือนก่อน +24

    ഞാൻ ഈ ചേട്ടന്റെ ഷോപ്പിന്നു സിസ്റ്റം മേടിച്ചിട്ടുണ്ട്... നല്ല സർവീസ് ആണ്.. 😍👌.. എല്ലാം ഒറിജിനൽ.. 👌

  • @tsreenivasan
    @tsreenivasan 9 หลายเดือนก่อน +5

    Very good ...
    Nostalgia feelings

  • @hafeeshfazulu
    @hafeeshfazulu 9 หลายเดือนก่อน +2

    wonderful collection ...

  • @sreedutp3113
    @sreedutp3113 9 หลายเดือนก่อน +4

    Superb.......
    Hifi sytem songs കേൾക്കാൻ വേറെ ഫീൽ അണ്...... 👍👍👍👍

  • @antoniomalcolmfernandez5218
    @antoniomalcolmfernandez5218 9 หลายเดือนก่อน +4

    I bought a second hand Sony LBT XB50 from eBay
    Been a fan of hifi system since I was a kid
    Used to have one back home,an AIWA NSX-K370

  • @asmusic7360
    @asmusic7360 9 หลายเดือนก่อน +27

    ആ സോണി 5.1 🔥🔥
    നെഞ്ചുകുട് വിറക്കും 🔥🔥😰😰

    • @relvinjroy4805
      @relvinjroy4805 4 หลายเดือนก่อน

      💯💥

    • @damodaranp7605
      @damodaranp7605 2 หลายเดือนก่อน

      True.nenjinakathanu athinte deep bass feel cheyyuka

  • @AidenBazaar
    @AidenBazaar 9 หลายเดือนก่อน +1

    Happy to see these systems.🎉

  • @user-yk2wo9bg1t
    @user-yk2wo9bg1t 9 หลายเดือนก่อน +4

    Old is Gold "
    Every Times Sony
    Company is Good *

    • @LibinBabykannur
      @LibinBabykannur 7 หลายเดือนก่อน

      Njan um oru Sony fan a 20 yr munne gulf ninu oru relative vannu oru Sony Walkman kiti ayo still tape recorders udu enkilum athill song caste radio um super antina polum ela fm nu enalum fm stereo super mega bass um on aki athinte headphone ketal 🎉 pinne ath complaint ayila ... pinnne tecnology mari 😮 epo anakilum Sony product like pakhe high rate 😢 epo ulla tv um 😅

  • @Realme.99
    @Realme.99 9 หลายเดือนก่อน

    ❤️ thanks for video 👍👍👍

  • @kumarsugu1852
    @kumarsugu1852 9 หลายเดือนก่อน +1

    Brother good video ❤ thanks

  • @sandeepm.sadasivan2285
    @sandeepm.sadasivan2285 หลายเดือนก่อน

    E chettan karanam ente system veendum work akan thudengy. Thank you chetta..❤❤

  • @Jords1714
    @Jords1714 9 หลายเดือนก่อน +3

    Nice. I should visit there. 👍🏻

  • @007jithincool
    @007jithincool 9 หลายเดือนก่อน +10

    Nice collections ❤

    • @musthafamunderi6406
      @musthafamunderi6406 9 หลายเดือนก่อน +1

      ചേട്ടാ നമ്പർ വേണമല്ലോ

  • @nicenachu
    @nicenachu 5 หลายเดือนก่อน

    Thanks for this video 🙏🙏👍👍💐💐

  • @nithinedk1699
    @nithinedk1699 9 หลายเดือนก่อน +5

    sony is the best❤️❤️❤️

  • @bibinthampy1599
    @bibinthampy1599 9 หลายเดือนก่อน +2

    Hi fi music system ill ninnu pattu kelkan superb feel aanu. HD sound. Balanced bass.

  • @mrpresidentatruevintageaud3128
    @mrpresidentatruevintageaud3128 9 หลายเดือนก่อน +4

    Sony grx9000 sony gr8000 series one of the best audiophile grade high end music systems sony ever made in later 90s..Both models are really looks in small working as hi fidelity sounding monsters in my small sony Hifi collection experience🔥🔥🔥🔥🔥

    • @user-or1ce7ez5w
      @user-or1ce7ez5w 8 หลายเดือนก่อน +1

      Audiophile and Sony don't go together lol.

    • @Ashivlogzz
      @Ashivlogzz 7 หลายเดือนก่อน

      ​@@user-or1ce7ez5wYes, some Sony models are well sounding but not all

    • @xpravasi1946
      @xpravasi1946 6 หลายเดือนก่อน

      @@user-or1ce7ez5w correct

  • @sasie.p1325
    @sasie.p1325 9 หลายเดือนก่อน

    Nice, video Super 🎉🎉

  • @phdineshsharma7786
    @phdineshsharma7786 2 หลายเดือนก่อน

    Love from Manipur northeast

  • @francisanthony100
    @francisanthony100 9 หลายเดือนก่อน

    Good job!

  • @rejirevathy2093
    @rejirevathy2093 9 หลายเดือนก่อน

    Congratulations ❤🎉😊

  • @vjsilentvalley7134
    @vjsilentvalley7134 9 หลายเดือนก่อน +1

    Good job and congrats .... Keep going bro with uploading same videos .... 💕💕💕💕🙏🙏👍👍

  • @ismailrawther133
    @ismailrawther133 9 หลายเดือนก่อน +23

    എല്ലാത്തിന്റെയും വില അറിഞ്ഞപ്പോൾ ഒരു ആശ്വാസം.

  • @user-ni9uu5fi5k
    @user-ni9uu5fi5k 9 หลายเดือนก่อน +11

    എല്ലാത്തിൻ്റെയും വില അറിഞ്ഞപ്പോൾ സന്തോഷമായി😅😅😅😅😅😅😅😅😅

  • @stainsjohn9550
    @stainsjohn9550 9 หลายเดือนก่อน

    Super ❤❤ from fortkochi

  • @DhruvDhruv-to1kx
    @DhruvDhruv-to1kx 9 หลายเดือนก่อน

    Thank you sir for this video

  • @adamprince6296
    @adamprince6296 9 หลายเดือนก่อน +1

    ❤old is Gold Sony

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 9 หลายเดือนก่อน

    Oldisgold, thanks 🌹

  • @amalsunny6964
    @amalsunny6964 9 หลายเดือนก่อน

    Good 👍🏻

  • @sumeshjohn-ms9en
    @sumeshjohn-ms9en 9 หลายเดือนก่อน

    Good Vlog

  • @midhunpr9559
    @midhunpr9559 9 หลายเดือนก่อน +2

    Super ayitund video , bring more like this ❤👍👍

  • @manavikramcp9906
    @manavikramcp9906 9 หลายเดือนก่อน

    Good, Super

  • @arunwildbreeze
    @arunwildbreeze 9 หลายเดือนก่อน +1

    Super 🎉

  • @ramanaraomandava6771
    @ramanaraomandava6771 8 หลายเดือนก่อน

    Nice sir

  • @anwerchemban8846
    @anwerchemban8846 7 หลายเดือนก่อน

    നല്ല ഉപകാരമുള്ള വീഡിയോ❤

  • @hassainarasu5056
    @hassainarasu5056 7 หลายเดือนก่อน

    Rajesh bhai❤❤❤❤❤ super

  • @jaslin5621
    @jaslin5621 9 หลายเดือนก่อน +6

    നൈസ് വീഡിയോ. പ്രൈസ് ഒക്കെ ആണ്. സാധാരണ ഇങ്ങനെ ഉള്ള vintage ഐറ്റത്തിന് വില ചോദിക്കുമ്പോൾ ലോകത്തില്ലാത്ത വില ആണ് എല്ലാരും പറയുക. അവർക്കറിയാം ഇത്‌ പാഷൻ ആയിട്ടുള്ളവർ മാത്രേ ഇതിന്റെ പിന്നാലെ വരൂ എന്ന്..അല്ലാത്തവർ സൗണ്ട് ബാർ, ഹോം തിയറ്റർ ന്റെ ഒക്കെ പിന്നാലെ പൊയ്ക്കോളും എന്ന്

  • @prasadpk4429
    @prasadpk4429 9 หลายเดือนก่อน +10

    പണ്ടത്തെ സെറ്റുകൾ കാണാൻ നല്ല ലുക്ക് തന്നെ

  • @user-xb5bs4zm3j
    @user-xb5bs4zm3j 6 หลายเดือนก่อน

    Nice…..

  • @puviarasan2956
    @puviarasan2956 9 หลายเดือนก่อน

    Nice

  • @sreenathsree2671
    @sreenathsree2671 9 หลายเดือนก่อน

    ഞാൻ മുപ്പതു വർഷം പഴക്കമുള്ള സോണിഗൾഫ് ആമ്പ് പൊളിച്ചു പുതിയ കവറിൽ ഡക്ക് സ്റ്റ്റൈലിൽ ആസബ്ലീ ചെയ്തു സൂപ്പർ

  • @JOSHY1964
    @JOSHY1964 7 หลายเดือนก่อน +1

    ഇതൊക്കെ കാnumമ്പോൾ goosebumps, ഇന്നത്തെ ഹോം തീയേറ്റർ ഒക്കെ വെറും സീറോ.
    Trivandrum Bheemaa പള്ളി മാർക്കറ്റിലും കിട്ടും ഇതുപോലുള്ള വെടിക്കെട്ട് items

  • @TasteofLifeByShebhi
    @TasteofLifeByShebhi 9 หลายเดือนก่อน

    Super bro

  • @sudhisudhi1
    @sudhisudhi1 9 หลายเดือนก่อน

    thanks bro kure nalayi nokki nadakkunnu

  • @sujithnavaminavami8446
    @sujithnavaminavami8446 9 หลายเดือนก่อน +8

    ആ 35000 ത്തിന്റെ മൊതല് കണ്ടപ്പതന്നെ ന്റെ പൊന്നോ 🔥

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0 5 หลายเดือนก่อน

    Thank you 🤝 🌹 😍 ഇത് പോലെ ഒരാളെ thappi നടക്കാൻ തുടങ്ങീട്ട് കുറെ കാലം ആയി 😄

  • @dass55436
    @dass55436 5 หลายเดือนก่อน

    Super sets

  • @harikrishnan680
    @harikrishnan680 9 หลายเดือนก่อน +1

    Pazhaya ormakal ente kayyil innum und panasonic tape recorder working condition aanu casettes um undd❤❤❤❤❤

  • @sanoopantony6310
    @sanoopantony6310 9 หลายเดือนก่อน

    Old is gold

  • @shashiKumar-ts9ft
    @shashiKumar-ts9ft 5 หลายเดือนก่อน

    Super

  • @arunkc5200
    @arunkc5200 9 หลายเดือนก่อน

    E video cheithaniu thanks...........

  • @rijumottamal9915
    @rijumottamal9915 2 หลายเดือนก่อน

    Using philips hifi for the last 23 years.
    Using Sony 100D
    Sony 1200D
    Enjoying songs at its xtreme. Sony Hifi is an emotion. Philips sound clarity is good.
    Sony is for powerful Bass

  • @ZACSvlog
    @ZACSvlog 9 หลายเดือนก่อน

    Good

  • @babuck5258
    @babuck5258 9 หลายเดือนก่อน +5

    ആകെ പൈസ പറഞ്ഞത് ഒരണ്ണത്തിന്റേത് ബാക്കി ഒന്നും പറഞ്ഞതും ഇല്ല ഒരു വിഡിയോ ചെയ്യുമ്പോൾ ഫുൾ ഡീറ്റൽസ് കൊടുക്കുക

  • @paappupeeppi8448
    @paappupeeppi8448 9 หลายเดือนก่อน

    good

  • @RajeshKumar-lc7ug
    @RajeshKumar-lc7ug 7 หลายเดือนก่อน +1

    Very good passion for music and music systems 8:53

  • @binum5814
    @binum5814 9 หลายเดือนก่อน +2

    ആ പഴയ ടേപ്പ് റെക്കോർഡറിൽ കേൾക്കുന്ന സുഖം ഒന്ന് വേറെ ആണ് കാസറ്റ് തിരിച്ചും മറിച്ചും ഇട്ട് എനിക്ക് ഇപ്പോളും ഇഷ്ടം ആ പഴയ ടേപ്പ് ആണ് എനിക്ക് ഉണ്ടായിരുന്നു ഒരു ഷാർപ്പിന്റെ 2box ഉള്ളത് ഞാൻ തിരക്കുന്നുണ്ട് അത് എനിക്ക് usb dvd ഒന്നും ഇഷ്ടമല്ല

  • @somankarad5826
    @somankarad5826 9 หลายเดือนก่อน +22

    ഒരു കാലത്ത് വീടുകളിലെ മഹാരാജാക്കൻമാർ . USb യും Blue Tooth വന്നതോടുകൂടി ഇവർ വേസ്റ്റുകളായി എനിക്കു മുണ്ടായിരുന്നു ഇങ്ങനെത്തെ ഒരു സിസ്റ്റം ( പയനിയർ) 2005 ഓടു കൂടി വിറ്റൊഴിവാക്കി

    • @josesebastian5120
      @josesebastian5120 9 หลายเดือนก่อน +1

      ❤❤❤

    • @sudheesha2006
      @sudheesha2006 9 หลายเดือนก่อน +12

      ഒരിക്കലും ചെയ്യരുതായിരുന്നു

    • @JBElectroMedia
      @JBElectroMedia 9 หลายเดือนก่อน +7

      ഇപ്പോൾ അതോർത്തു ദുഖിക്കുന്നുണ്ടാവും

    • @user-qx3lv8nx1u
      @user-qx3lv8nx1u 9 หลายเดือนก่อน +9

      എൻറെ കയ്യിൽ എൽ ജി യുടെ സിഎം 95 20 എന്ന മ്യൂസിക് സിസ്റ്റം ഉണ്ടായിരുന്നു വീടല്ല ഒരു പഞ്ചായത്ത് തന്നെ കുലുക്കി കളയും അത്രയ്ക്കും പെർഫെക്റ്റ് വർക്കിംഗ് ആയിരുന്നു അത് കുവൈറ്റിൽ നിന്നും എൽജിയുടെ ഷോറൂമിൽ നിന്നും ഞാൻ വാങ്ങിയതായിരുന്നു പിന്നീട് കോഴിക്കോടുള്ള ഒരു വ്യക്തിക്ക് ഞാൻ അത് വിറ്റു ഇപ്പോൾ അത് ഓർത്തു ഞാൻ ദുഃഖിക്കുന്നു

    • @wideanglecltwideangleclt5626
      @wideanglecltwideangleclt5626 9 หลายเดือนก่อน +1


      എത്രയ്ക്ക് വാങ്ങി, എത്രയ്ക്ക് കൊടുത്തു. എത്ര വർഷം ഉപയോഗിച്ചു.

  • @ullasam703
    @ullasam703 9 หลายเดือนก่อน

    Sundar. Rajesh ❤❤❤അടിപൊളി എൻറെ 📻 🎶Sony GR.8. Yes

  • @indrajithenil1880
    @indrajithenil1880 9 หลายเดือนก่อน +1

    👌

  • @rejeeshchiyaan796
    @rejeeshchiyaan796 9 หลายเดือนก่อน +1

    Sony❤❤❤❤❤

  • @dinesh-qv7lb
    @dinesh-qv7lb 9 หลายเดือนก่อน

    വളരെ നാളായി ഇങ്ങനെ ഉള്ള സാഹചര്യം നോക്കി നടക്കാൻ തുടങ്ങിയിട്ട്. ആദ്യമേ രാജേഷിനു നന്ദി പറയുന്നു. വളരെ ഇഷ്ടം ഉള്ള music ആണ് സോണി hifi തരുന്നത്. എന്റെ കയ്യിലും സിസ്റ്റം ഉണ്ട് സോണി. ഈ അടുത്ത കാലത്തായി കുറച്ചു പ്രശ്നം ഉണ്ട് സിസ്റ്റത്തിൽ. നല്ല സർവീസ് ഉള്ള സ്ഥലം നോക്കിയിരിക്കുകയായിരുന്നു. ഇവർക്ക് തിരുവനന്തപുരം സർവീസ് സെന്റർ ഉണ്ടൊ.

  • @bineshjoseph4364
    @bineshjoseph4364 9 หลายเดือนก่อน

    Supar

  • @operationrawk8318
    @operationrawk8318 9 หลายเดือนก่อน

    ഇത് പോലെ തന്നെ പൊളി സാധനം ആണ് ജെവിസി സിസ്റ്റം

  • @satheeshkumar2243
    @satheeshkumar2243 9 หลายเดือนก่อน

    Ente kail j v c j 787 v. enna oru saanam unddu. Poli aanu Aiwa speakers aanu koduthirikkunnathu ......Sony GRX 9900 kidu aanu ,,ithil Kanda 9000 aanu kandathu,, 5.4 ,,,

  • @akhilcs713
    @akhilcs713 9 หลายเดือนก่อน

    1 lakh views 🔥🔥🔥

  • @nissaraboobekar6390
    @nissaraboobekar6390 9 หลายเดือนก่อน +1

    👍👍

  • @abdulazeezn
    @abdulazeezn 7 หลายเดือนก่อน

    Nostalgia 😢

  • @AmalKK
    @AmalKK 9 หลายเดือนก่อน +24

    എൻ്റെ Sony System ശരിയാക്കി തന്നത് സുധീർ ചേട്ടൻ ആണ്❤❤❤

    • @N4NIBUg4game
      @N4NIBUg4game 9 หลายเดือนก่อน

      Contact number

    • @sudheepvbabubabu8836
      @sudheepvbabubabu8836 9 หลายเดือนก่อน +9

      ആൾടെ നമ്പർ ഉണ്ടോ . വീഡിയോ ഇട്ട പോങ്ങനോട് ചോദിച്ചിട്ട് റീപ്ലേ ഇല്ല.

    • @manojvc6356
      @manojvc6356 9 หลายเดือนก่อน

      ​@@sudheepvbabubabu8836വീഡിയോ മുഴുവൻ കാണു ഷോപ്പിന്റെ no ഉണ്ട്...

    • @Vaisakh321
      @Vaisakh321 9 หลายเดือนก่อน

      than ee videoyude last nokku number kanikkunnund athil@@sudheepvbabubabu8836

    • @mohammedirshad8843
      @mohammedirshad8843 9 หลายเดือนก่อน

      ​@@sudheepvbabubabu8836😅

  • @rajukj3812
    @rajukj3812 9 หลายเดือนก่อน

    Adipoli❤

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 9 หลายเดือนก่อน

    പ്രതീക്ഷിച്ച വീഡിയോ 🎉😊

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 9 หลายเดือนก่อน +8

    പഴമയെ ഇഷ്ട്ടപ്പെടുന്ന നിങ്ങള്ക്ക് നമസ്കാരം 🙏🏻

  • @sureshprpr1434
    @sureshprpr1434 9 หลายเดือนก่อน

    Sudeer bro

  • @satheeshkumar2243
    @satheeshkumar2243 9 หลายเดือนก่อน +6

    Home theatre alla broi...... Hi-fi music system ......(high definition & quality reproduction of sound..)...ennanu ,,hi fi ,,,,,,,(Sony ,,j v c ,, Aiwa,, Kenwood ,, Panasonic,, Philips,,,,Akai ,, enni company's nte itams famous aayirunnu ,,,ithinte 7 ayalathu varikella home theatre ... power full punch soundinu double coil woofers aanu ,,koodathe mid renge speakers,,chillar Twitter s itlaanu ithil,,, ithellam cherumbol poli aanu .... home theatre pole boom ,,boom enna oru ithu matram alla ,,, njan ithu randdum use cheyunnatha athondda. hi fi❤❤❤❤❤❤😻👌

    • @JBElectroMedia
      @JBElectroMedia 9 หลายเดือนก่อน

      you are Right. കമ്പനിക്കാർ ഒരു സെറ്റ് പുറത്തിറക്കുന്നതിന്റെ പിന്നിൽ ലക്ഷങ്ങൾ ഗവേണത്തിനായി ചിലവഴിക്കുന്നുണ്ട്. അതിന് ധാരാളം എ ഫർട്ട് അവർക്ക് എടുക്കുന്നുണ്ട്. അവർ ഉദ്ദേശിച്ച നിലവാരത്തിൽ എത്തുന്നതു വരെ ധാരാളം modification അവർ വരുത്താറുണ്ട്. എന്നിട്ടാണ് ഒരു Final Product പുറത്തു വരുന്നത്.

    • @ashreels
      @ashreels 9 หลายเดือนก่อน +2

      High Fidelity ennanu Hi FI

  • @user-pz1ki2pw6p
    @user-pz1ki2pw6p 9 หลายเดือนก่อน +6

    പൊന്നും വിലയുള്ള ഐറ്റംസ് 👍👍

  • @Sudhi123-to6wf
    @Sudhi123-to6wf 8 หลายเดือนก่อน

    Spr vdo vlg

  • @babuunni
    @babuunni 9 หลายเดือนก่อน

    Thank you

  • @Binoyxxx9
    @Binoyxxx9 7 หลายเดือนก่อน

    Power of stk

  • @DhanyavipinMons
    @DhanyavipinMons 5 หลายเดือนก่อน

    🔥🔥🔥

  • @Alikka9289
    @Alikka9289 13 วันที่ผ่านมา

    Wowww...levinu vannal varam..

  • @suneeshvp6147
    @suneeshvp6147 9 หลายเดือนก่อน +1

    ഷോപ്പും അടിപൊളി സിസ്‌റ്റങ്ങളും തകർപ്പൻ But അവതരണം പക്ക പരാചയം.. എന്ദോക്കെയോ പറഞ്ഞങ്ങു തീർത്തു

  • @DileepKumar-ir6zt
    @DileepKumar-ir6zt 7 หลายเดือนก่อน

    ഞാൻ ഇപ്പോൾ ദുബായിൽ നിന്നാണ് കാണുന്നത് ❤️

  • @Arunkl06
    @Arunkl06 7 หลายเดือนก่อน +2

    ഓരോ ബീറ്റും എടുത്ത് കേൾക്കണേൽ Hifi സിസ്റ്റം തന്നെ വേണം 💗

    • @Arunkl06
      @Arunkl06 7 หลายเดือนก่อน

      Flac, WAV files needed

  • @rajas3991
    @rajas3991 9 หลายเดือนก่อน

    👍👌👏

  • @Sujith762
    @Sujith762 9 หลายเดือนก่อน +5

    Old is Gold Sound❤❤❤new Sub bro....❤❤❤❤❤🔥🔥🔥🔥🔥🔥❤❤❤❤🔥🔥🔥

  • @jobish022
    @jobish022 6 หลายเดือนก่อน

    I have a Sony home theater and have some complaints, They do service also ?

  • @noufalck4616
    @noufalck4616 9 หลายเดือนก่อน

    Panasonic Vk 960 🔥

  • @Gipsydas
    @Gipsydas 9 หลายเดือนก่อน +1

    ഞാൻ 10000 രൂപക്ക് സോണി യുടെ ഒരെണ്ണം വാങ്ങി ആഹാ സൂപ്പർ ❤️

  • @sudeepks1055
    @sudeepks1055 9 หลายเดือนก่อน +1

    എനിക്ക് ഉണ്ട് 1500W😍Nice 👌

  • @francispg3018
    @francispg3018 9 หลายเดือนก่อน

    നല്ല വീഡിയോ സോണി ഇഷ്ടപെടുന്ന പാവപെട്ടവർക്കു ഉപകാരപ്പെടും