ജോൺസിനു കിട്ടിയ ഭാര്യ കൊള്ളാം 😜😜😜😜... ജോൺസിന്റ പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല 😂😂😂😂 പ്രേക്ഷകരുടെ അഭ്യർഥനമാനിച്ചു ജോൺസിനെ കൊണ്ട് വന്നതിനു താങ്ക്സ് 🙏🙏🙏
ഡിഗ്രിക്കു പഠിപ്പിച്ച സർ നെ കണ്ടിട്ട് എവിടെയോ കണ്ടപോലെ എന്നു പറഞ്ഞ ആ പെണ്ണിനെ എന്താപ്പോ വേണ്ടേ... എനിക്ക് ente LkG ടീച്ചർ ne vare ഇപ്പഴും നല്ല orma ഉണ്ട് 😂😂
പണ്ട് പാതിരാത്രി ഹരീടെ ഫ്ലാറ്റില്‍ കേറി ഒരു ലോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ്. അന്ന് ആ രാത്രി തന്നെ ഹരിലാല്‍ ആ ലോണ്‍ എഴുതി തള്ള്യതാ . വീണ്ടും ലോണ്‍ ചോതിച്ച് ഹരീടെ മുന്നില്‍ തന്നെ നീ എത്ത്യല്ലോ ജോണ്‍സേ 🙆♂
ഇത്രയൊക്കെ ആയാലും മേനോനും ഹരിലാലും തമ്മിൽ ഉള്ള relationship ന് ഒരു like... ഇപ്പൊൾ ഉള്ള ബന്ധങ്ങൾ ആണേൽ തന്റെ മകൾ വീട്ടിൽ ഇരിക്കട്ടെ എന്ന് പറഞ്ഞു divorce കൊടുത്തേനെ..
ജോൺസ് വന്നത് നന്നായി അനിതയുടെയും ഹരിലാലിന്റെയും മക്കളുടെയും ജീവിതം ഈ അവസ്ഥയിൽ ആക്കിയത് അയാളാണ് എന്നിട്ട് അയാൾ എവിടെയോ സുഖമായി ജീവിക്കുന്നു എന്ന് ചിന്തിച്ചാൽ പോരല്ലോ അയാൾക്കും കിട്ടണ്ടേ ശിക്ഷ ഇനി അയാൾക്കുള്ള ശിക്ഷ കാണിക്കട്ടെ
പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വന്നത്.... എന്റെ ഭർത്താവ് റേപിസ്റ്റ് (No തബലിസ്റ്റ് 😜) ജോൺസിനെ മൂന്നാല് ദിവസമായി കാണാനില്ല 😪... സാധാരണ പോയാൽ കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ വരുന്നതാണ് 😢.... എന്തെങ്കിലും വിവരം കിട്ടിയാൽ രാജാക്കാട് സ്റ്റേഷനിൽ (No കട്ടപ്പന 😜) വിവരം അറിയിക്കണം 😢😌.... 16 വർഷം മുൻപ് അനീറ്റ ഇട്ട live ആണ് 😪👍.... ഇപ്പോഴാ ജോൺസ് കണ്ടത് 😢... കണ്ടയുടനെ ഇങ്ങ് പോന്നു 😜😌😁.....
Johnsntae റീ എൻട്രി ഇപ്പൊ വേണ്ടായിരുന്നു.. രവി അങ്കിൾന്റെ പുക കാണുവാൻ നിന്നവർ ഇനി johns &wifeന്റെ കഥ കേൾക്കണം...അവരുടെ കല്യാണം, ബാങ്ക് ലോൺ എടുക്കാൻ ഉണ്ടായ ഫിനാഷ്യൽ ക്രൈസിസ്,, എല്ലാം കൂടെ രവി അങ്കിൾ inu 2-3മാസം കൂടെ ആയുസ് കൂട്ടി കിട്ടും
അത് പിന്നെ സിനിമയിലായാലും സീരിയലിലായാലും ആരോടെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞാൽ ഫ്ലാഷ് ബാക്കിലെ കഥാപാത്രങ്ങൾ തൊട്ടടുത്ത ദിവസം വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നുണ്ടാകും
ഈ ബെറ്റി ഷുഗർ ജോൺസിന് വീണ്ടും പണിയാകോ... അല്ലാ ഈ ഷുഗറും, കുവൈറ്റുമൊന്നും നോവലിൽ ഇല്ലാരുന്നല്ലോ.. വലിച്ചു നീട്ടിക്കൊ.. പക്ഷേ വെറുപ്പിക്കല്ലേ ... ആകെക്കൂടി കാണുന്ന ഒരേയൊരു സീരിയൽ ആണ്.. 😊😊😁😜
യൂട്യൂബിൽ മാത്രം ഭ്രമണം കാണുന്നവർ ഉണ്ടോ ?
ഇല്ല 😁😁
ഈ കമെന്റ് വേസ്റ്റ് കുഴിയിലേക്ക് ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂😂
Rezi Raseena ആദ്യം അന്നേ എടുത്തിടണം 😂
അമ്പട കള്ളാ like കിട്ടാനുള്ള ഓരോ വഴികളെ ആ നടക്കട്ടെ 😁
shahida s ഇഇഇ 🤓
എന്തൊക്കെ സംഭവിച്ചാലും എല്ലാ വിഷമങ്ങളും പരസ്പരം പറയുന്ന മേനോനും ഹരിലാലും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഇന്നത്തെ ജനറേഷൻ മാതൃകയാക്കേണ്ട ഒന്നാണ്
Ym
👍
അനീറ്റ എവിടെയെന്നു ചിന്തിക്കുന്നുണ്ടാവും ജോൺസ്.. !.ജോൺസ് ഹരിതമോളേം നീത മോളേം കാണുന്ന രംഗം സൂപ്പെറായിരിക്കും.. !..ഹരിതമോൾകാണേൽ അങ്കിൾ എന്ന് വച്ചാൽ ജീവനാണ്..
Hihiee
ഇനി അതിന്റെ കുറവേ ഉള്ളൂ.. ഹരിത മോളേം നിത മോളേം കാണുമ്പോൾ ജോൺസ് വീണ്ടും ഫ്ലാറ്റ് ആവോ 😆
അമ്മയെ പോലും തിരിച്ചറിഞ്ഞില്ല പിന്നെ ആണോ അങ്കിൾ 😁
Drive.. Cheyumbol.. വാഹനം നിർത്തിയിട്ട ശേഷം.. കാൾ അറ്റൻഡ് ചെയ്യുക... Hari.. Is.. Good.. Man...
ജോൺസിനു കിട്ടിയ ഭാര്യ കൊള്ളാം 😜😜😜😜... ജോൺസിന്റ പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല 😂😂😂😂
പ്രേക്ഷകരുടെ അഭ്യർഥനമാനിച്ചു ജോൺസിനെ കൊണ്ട് വന്നതിനു താങ്ക്സ് 🙏🙏🙏
ജോൺസിന്റെ ആരാധിക വന്നോ 😉😉😉
Anna Premnabas ആണോ പ്ലിങ് പ്ലിങ് 🤓
ഡി അന്നാമ്മേ, നിനക്ക് വേണ്ടി ഞാൻ ജോൺസിനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് 🙇♂️...
ജോൺസിനെ ഇനി ആർക്കും വേണ്ടായിരിക്കും 😇... പ്രായം ആയില്ലേ 😪😅...
ശരിയാണ് അന്നമ്മ ലിൻസൻ recommend ചെയ്തിട്ടുണ്ട്😁😁😁
ജോണ്സിനു വയസ്സായി എന്നു കാണിക്കാൻ ഇത്രേം നര വേണ്ടാർന്നു😓😓😐 നമ്മൾ ജോണ്സ് ഫാന്സിന് ഇത് സഹിക്കില്ല ഡയറക്ടർ മാമാ😝
Sheeja Madhu െപ്
@@shihabudheenpk8431 😓😓😓
@Shajan George 😥😥😥
സത്യം...എന്നാൽ ഹരിയുടെ അത്ര നര വന്നാലും കുഴപ്പം ഇല്ലായിരുന്നു...ഇതു കുറച്ചു കൂടി പോയി എന്ന് എനിക്ക് തോന്നി
100
ഡിഗ്രിക്കു പഠിപ്പിച്ച സർ നെ കണ്ടിട്ട് എവിടെയോ കണ്ടപോലെ എന്നു പറഞ്ഞ ആ പെണ്ണിനെ എന്താപ്പോ വേണ്ടേ... എനിക്ക് ente LkG ടീച്ചർ ne vare ഇപ്പഴും നല്ല orma ഉണ്ട് 😂😂
വീഡിയോ കാണുന്നതിന് മുന്നേ കമന്റ് ബോക്സിൽ ഓടി വന്നവർ ഉണ്ടോ
Rezi ne ഉദ്ദേശിച്ചല്ല 🤓
ഞനും കണ്ടില്ല. ഫ്രീ ആവുമ്പോ kaanollu. But cmmnt ചെയ്യാനും like adilkanum വന്നതാ
പോടാ.. ഞാൻ പ്പോ കൊറേ കാലായിട്ട് coment ബോക്സിൽ വരാറ് കൂടില്ല 😤😤
Rezi Raseena അച്ചൂടേ പാവം 🙁
Hai mod niyas lam Name jasmine Saleem
@@modniyas2804 ഞാൻ വരാറേ ഇല്ല 😜😜😜
പണ്ട് പാതിരാത്രി ഹരീടെ ഫ്ലാറ്റില്‍ കേറി ഒരു ലോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ്. അന്ന് ആ രാത്രി തന്നെ ഹരിലാല്‍ ആ ലോണ്‍ എഴുതി തള്ള്യതാ . വീണ്ടും ലോണ്‍ ചോതിച്ച് ഹരീടെ മുന്നില്‍ തന്നെ നീ എത്ത്യല്ലോ ജോണ്‍സേ 🙆♂
😃😃😃😃😃
😂🤣
😅
Bhayangaram
😂😂😂😂😂😂
ചോദ്യം ചെയാൻ വീട്ടിൽ പോലീസു വന്നിട്ട് ബാങ്കിലേക്ക് പോയ ഹരിലാലിനെ സമ്മതിക്കണം 🤗🤗🤗...
അതിനെന്താ, ഹരിലാൽ കുറ്റമൊന്നും ചെയ്തില്ലല്ലോ. പിന്നെ ബാങ്കിൽ എത്രയോ കസ്റ്റമേഴ്‌സ് വരുന്നതാണ്...
@@Linsonmathews ഇന്നത്തെ കസ്റ്റമർ വെരി സ്പെഷ്യൽ അല്ലെ 😄😄😄😄
@@Linsonmathews എന്നാലും 🙏🙏🙏🙏
ഹരിലാൽ സർ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് ബട്ട് പോലീസ് ഓഫിസറോ 😀😀😀
Veetilulla problems noke leave edukan ninnal harilal resign cheyyendi varum job🤣🤣🤣
bramanam serialil ettavum koodudhal note cheydha karyam . phone call varumbol car park cheydh attend cheyyunnadhane....
Johnsinte.. Sound.. old.. തന്നെ... നൈസ് വോയിസ്
*മേനോൻ കട്ട ഫാൻസ് ലൈക്കടിച്ചോ 😁😍*
Hair
ലൈക്കി 👍👍
എന്നെ പോലെ കമന്റ് വായിച്ചു കൊണ്ട് കാണുന്നവർ ആരൊക്കെയുണ്ട്? 😅
ഇത്രയൊക്കെ ആയാലും മേനോനും ഹരിലാലും തമ്മിൽ ഉള്ള relationship ന് ഒരു like... ഇപ്പൊൾ ഉള്ള ബന്ധങ്ങൾ ആണേൽ തന്റെ മകൾ വീട്ടിൽ ഇരിക്കട്ടെ എന്ന് പറഞ്ഞു divorce കൊടുത്തേനെ..
പേടിക്കണ്ട 😪...
മോൾടെ സ്വഭാവം അറിഞ്ഞാൽ അത് സംഭവിച്ചോളും 😅😪😂😂😂.
@@ARTCAFEFORkids അത് ശരി തന്നെയാ
മോള് പഞ്ചപാവവും അനിയത്തിയും അമ്മയും മോശക്കാരും ആണെന്നാ പാവം മേനോൻ സാബ് കരുതിയിരിക്കുന്നത് 😅😅...
Ethu makal
@@ARTCAFEFORkids അതെ
ജോൺസാമുവലിന് കിട്ടണ്ടത് തന്നെ കിട്ടി...സംശയരോഗി ആയ ഭാര്യ🤣🤣🤣🤣🤣🤣
ജോണ്‍സ്ന്റെ.സൊഭാവം.വെച്ച്.നോക്കുംബോൾ.ഭാര്യയ്ക്ക്.ഇത്തിരി.സംശയരോഗം.നല്ലതാണ്.
കമന്റ വായിച്ചു കൊണ്ടു കാണുന്നവർ ലൈക്ക് അടിച്ചേ👍👍
എന്റെ.പൊന്നെ.ഇത്.ഇത്.വരെ.മാറ്റിപിടിച്ചില്ലെ..എന്നാലും.like.തരാട്ടൊ
@@shajigv9955 😁😁
@@manjushabiju7725 sari chechi nale muthal sramikam
@@shajigv9955 🤓🤓🤓
@@sreelekshmi9222 അമ്പടി ഭീകരി 🙄🙄🙄😂😂😂
ഈ സംശയരോഗികളുടെ കൂടെ ജീവിക്കുന്നവരെ നമിക്കണം.... ദൈവമേ... എന്തൊരു ദുഷിച്ച ജീവിതം ആയിരിക്കും അവരുടെ...
Ss
Yes
Johns inte kayiyill irrippinnu athu thane vennam.
@@dr.umakrishnaprasad 👍correct.
ജോൺസിനെ കണ്ടതിൽ ആർക്കെല്ലാം സന്തോഷായി?
Enik othiri sandhoshamayi
അച്ചമ്മയ്ക്ക് പേടിയൊന്നൂല്ലാട്ടോ😌😌 പിന്നെ ഒരു ചിന്ന ഭയം..😫😫😌😌
Ath achhammaye kandal thanne ariyam
പോലീസിനെ വീട്ടില് നി൪ത്തീട്ട് ഹരിലാല് ഓടിപിടിച്ച് എങ്ങനെ ബാങ്കിലേക്ക് പോകാതിരിക്കു൦ അവിടെ ഒര് ധൂമകേതു ഹരിലാലി൯െറ ഭ്രമണപഥത്തില് കാത്തു നില്കല്ലേ
ആഹാ അങ്ങനെ ജോൺസ് വീണ്ടും തിരിച്ചു വന്നൂ... കമന്റ് ബോക്സ് ഫുൾ കീഴടക്കി.. ജോൺസ് മാനിയ 😄
Harilal nteyum menon nteyum friendship ishtam ullor like adiku😄
ജോൺസ് വന്നത് നന്നായി അനിതയുടെയും ഹരിലാലിന്റെയും മക്കളുടെയും ജീവിതം ഈ അവസ്ഥയിൽ ആക്കിയത് അയാളാണ് എന്നിട്ട് അയാൾ എവിടെയോ സുഖമായി ജീവിക്കുന്നു എന്ന് ചിന്തിച്ചാൽ പോരല്ലോ അയാൾക്കും കിട്ടണ്ടേ ശിക്ഷ ഇനി അയാൾക്കുള്ള ശിക്ഷ കാണിക്കട്ടെ
അതിനു ജോൺസ് മാത്രം അല്ലലോ കുറ്റക്കാർ
@@shijimathew1779
അനിതയ്ക്ക് ചെയ്ത തെറ്റിനുള്ള ശിക്ഷ ശരിക്കും കിട്ടിയല്ലോ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഇനി ജോൺസണും കൂടി ശരിക്കും കിട്ടണം
ജോൺസിന്റ് തിരിച്ചു വരവു ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടിച്ചേ👍👍👍
ഞാനടിച്ചു....
@@shajigv9955🤗🤗
@@sreelekshmi9222 nja പണ്ടേ അടിച്ചു 🤗🤗🤗
@@sreelekshmi9222 ജോൺസിന് ഒരു പണി കിട്ടിയതിൽ സന്തോഷം 🤭
എന്റെ പൊന്നു ശ്രീലക്ഷ്മി ഈ ലൈക് തെണ്ടല് നിർത്തീട്ടു വല്ല കഴമ്പുള്ള കമെന്റ് ഇടൂ . അപ്പൊ തെണ്ടിയില്ലെങ്കിലും ലൈക് കിട്ടും.
ജോൺസ് ഹരിലാനെ കണുന്ന seen കന്നാൻ waiting ✌✌
ജോൺസ് ചേട്ടൻ വന്നല്ലോ ജോൺസിനെ കൊണ്ടുവന്നതിന് നന്ദി ഡൈറെക്ടർ സാർ
ജോൺസിന്റെ പ്രായം കുറച്ച് കുറക്കാമായിരുന്നു
Jonsinte face cut mathram mariyilla, Anithedem Harilalintem maari 😂
*ഇന്ന് ഹരിയും ജോൺസും തമ്മിലുള്ള കോമ്പിനേഷൻ സീൻ ഉണ്ടാവുമെന്ന് കരുതി പ്ലിംഗ് ആയവരുണ്ടോ 😂😂😛*
Rezi Raseena 🤐
ജോണ്‍സ്.കോഴിസൊഭാവം.ഇതുവരെ.മാറ്റിഇല്ലങ്കിലും.പുതിയഭാര്യയുടെ.കണ്ണ്.വെട്ടിച്ച്.ഇനിയൊരു.കോഴിക്കൂടിലേയ്ക്ക്...നോക്കാൻ.പറ്റില്ലല്ലോ......
17 വർഷം കൊണ്ട് ഇത്രയും വയസ്സാവുമോ 😅
Athoke aavum
Ithalle bharya
ഇത്. കൊള്ളാം ജോൺസ് പഴയത് തന്നെ 👍👍👍👍👍
Happy to see johns again. Like u so much
Johnsinte wifinte acting kollaam👌👌👍
Johns HAPPY to see you again. Miss alot sajinchettan and Aparna
പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വന്നത്....
എന്റെ ഭർത്താവ് റേപിസ്റ്റ് (No തബലിസ്റ്റ് 😜) ജോൺസിനെ മൂന്നാല് ദിവസമായി കാണാനില്ല 😪... സാധാരണ പോയാൽ കറങ്ങി തിരിഞ്ഞ് ഇവിടെ തന്നെ വരുന്നതാണ് 😢.... എന്തെങ്കിലും വിവരം കിട്ടിയാൽ രാജാക്കാട് സ്റ്റേഷനിൽ (No കട്ടപ്പന 😜) വിവരം അറിയിക്കണം 😢😌....
16 വർഷം മുൻപ് അനീറ്റ ഇട്ട live ആണ് 😪👍.... ഇപ്പോഴാ ജോൺസ് കണ്ടത് 😢... കണ്ടയുടനെ ഇങ്ങ് പോന്നു 😜😌😁.....
😅😅😅😅😅 കലക്കി. ഇനി നിന്നെ അന്വേഷിച്ചു പോലീസ് വരുമോ😂😂😂😂
സീരിയലിന്റെ പ്രോമോക്ക് വേണ്ടി കാശ് വാങ്ങി ചെയ്തതല്ലേ.. എത്ര കിട്ടി.... 😁😜😜 അല്ലാ ഇപ്പോൾ ഇതാണല്ലോ ട്രെൻഡ്...
@@Uday-2750 സത്യം. ഇത് അത് തന്നെ😅😅😅
@@pmaya69 എനിക്കൊരു പേടിയില്ലാതില്ല 😪😅... അപ്പോൾ ട്രോൾ ഇടുന്നവരെല്ലാം ജയിലിൽ കയറുമല്ലോ 😇👍
@@Uday-2750 ഞാൻ അങ്ങനെ ചെയ്യുമോ 😢😢... 😀😂
ഭാര്യ ജോൺസിനെ വാ തുറക്കാൻ സമ്മതിക്കുന്നില്ലല്ലോ🤭🤭😅😅😅. അത് ശരിയാണ് കുറുക്കന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിൽ തന്നെ😂😂😂.
അത് അങ്ങനെ വരൂ 😅😅😅
@@sunishasunishas8685 പിന്നല്ലാതെ😃😃😃
@@sunishasunishas8685 morning da
@@pmaya69 മോർണിംഗ് ഡിയർ 😘
@@sunishasunishas8685 ❤❤❤😘😘😘😘😘. ഫുഡിയോ?
Police വന്നതും പറഞ്ഞു ഹരിലാൽ ബാങ്കിൽ പോകാതിരുന്നാൽ ഇന്നത്തെ കസ്റ്റമേറെ കാണാൻ പറ്റില്ലാർന്നു....
jhones nu pattiya bharya 😂😂
അനിതയുടെ ഫുൾ ഹിസ്റ്ററി ഹരിലാൽ അറിയാനുള്ള തന്ത്രമായിരിക്കും നോവലിൽ ഇല്ലാത്ത ജോൺസിന്റെ എന്റ്റിയിലൂടെയുള്ള ഉദ്ദേശം
Harilalinod johns parayum ente koode jeevichapozhum aneetayude manas nirachu hariyaayirunnenn.athode njan ittitt poyi.ithokke kelkkumbol harikk anithayod manasaliv thonnum.
Anganeyokke aayirikkum.😉
@@ZoyaKhan-pd4zi athe anganayaa sangathiyude poke
novel il anitha 3 kalyanam kazhiko
Mudi okke narachittum jhonsinte glamour inu oru kuravum vannittillalo daivame..... Enik ishttayi...... 💞💞
ജോൺസിന് കട്ട ഫാൻ ഉണ്ടെന്നു മനസ്സിലാക്കിയ ഭ്രമണം ടീം ജോൺസിനെ അതേപടി നരപ്പിച്ചു കൊണ്ട് വന്നിട്ടു കഷ്ടം
@@hezlintube5880 🤔🤔
@@hezlintube5880Ok sure I will sudscribed your channel
ജോൺ സിന്റെ ഭാര്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...എപൊഴെങ്കിലും കെട്ടിയോലേ പറ്റിച്ചു കാണും...അതാ ഇത്രയും സംശയം...
John Samuel super 👍👍👍
മേനോൻ നമ്മുടെ മുത്താണ്
johnsinte baryede acting kandapo chiri sahikkan pattunnilla 😂😂😂😂
പാവം ജോൺസ് va തുറക്കാൻ സമ്മതിക്കുനില്ലലോ പ്രിയപ്പെട്ട ഭാര്യ 😆😆
അച്ഛമ്മയെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഞാൻ വിചാരിച്ചു അച്ഛമ്മ പോലീസിനോട് എല്ലാം തുറന്നു പറയുമെന്ന്😁😁😁😁
രസതന്ത്രത്തിലെ ഇന്നസെന്റ് ആകുമെന്ന് കരുതിയോ 😂😂😂😂
@@sunishasunishas8685 പോലീസിനെ കണ്ടു പേടിച്ച് പറഞ്ഞാലോ എന്ന് ഓർത്തു😅😅😅😅
@@pmaya69 ☺☺☺☺
@@pmaya69 ഞാനും വിചാരിച്ചു പറയുന്ന് 😜😜😆😆😆😆
@@annapremnabas4286 🤭🤭🤭😅😅😅
Johnsntae റീ എൻട്രി ഇപ്പൊ വേണ്ടായിരുന്നു.. രവി അങ്കിൾന്റെ പുക കാണുവാൻ നിന്നവർ ഇനി johns &wifeന്റെ കഥ കേൾക്കണം...അവരുടെ കല്യാണം, ബാങ്ക് ലോൺ എടുക്കാൻ ഉണ്ടായ ഫിനാഷ്യൽ ക്രൈസിസ്,, എല്ലാം കൂടെ രവി അങ്കിൾ inu 2-3മാസം കൂടെ ആയുസ് കൂട്ടി കിട്ടും
ശ്ശോ എന്നാലും ജോൺസിനെ ഇങ്ങനെ നരപ്പിക്കണ്ടാരുന്നു, ഇതിത്തിരി കൂടിപ്പോയില്ലേ ഫ്രണ്ട്‌സ്???
Mm..koodipoyi.
Enikkm atrak angtt eshtaaayillaaaaa
Manger loan ചോദിച്ചാൽ bank vare എഴുതി തരും അത്രക് flexible
Johns tirichu vannad istaayaar like pls
അത് പിന്നെ സിനിമയിലായാലും സീരിയലിലായാലും ആരോടെങ്കിലും ഫ്ലാഷ് ബാക്ക് പറഞ്ഞാൽ ഫ്ലാഷ് ബാക്കിലെ കഥാപാത്രങ്ങൾ തൊട്ടടുത്ത ദിവസം വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നുണ്ടാകും
15varsham kaanatha ale yaa ippo kaanunne
satyam
@@shamnascookingpoint Cinemayilum serialilum enna paranjath. Jeevithathil alla
John's vannallo.....😆👍
എന്നാലും ന്റെ ജോൺസ് അച്ചായോ... എങ്ങനെ സഹിക്കുന്നു ഈ ഭാര്യ യെ... സെലിൻ ചേച്ചിയും ഭർത്താവും ആണോ ഈ ഭാര്യയെ സംഘടിപ്പിച്ചു തന്നത്.. കൊള്ളാം..
sweet girl Ivante Kaiyil irrippinnu athe thane vennam
Jhonsinu itra age aayankil celin chechi and bharthav ipo etra age ay kanum
Main actress kazhijal enik estam menon sir um achammayum anu.menon sir ne pole oru frnd👍
ഇവൾ എല്ലാത്തിലും ഒരു സംശയ രോഗി തന്നെ എന്തോന്നു 😝😝😝😝സീതയിലും ഇത് പോലെ
സത്യം. ശവം. ഊള എക്സ്പ്രഷണും ഒരുമാതിരി ഞഞ്ഞാ പിഞ്ഞ ഡബ്ബിങ്ങും 😡
ഈ ബെറ്റി ഷുഗർ ജോൺസിന് വീണ്ടും പണിയാകോ... അല്ലാ ഈ ഷുഗറും, കുവൈറ്റുമൊന്നും നോവലിൽ ഇല്ലാരുന്നല്ലോ.. വലിച്ചു നീട്ടിക്കൊ.. പക്ഷേ വെറുപ്പിക്കല്ലേ ... ആകെക്കൂടി കാണുന്ന ഒരേയൊരു സീരിയൽ ആണ്.. 😊😊😁😜
അതന്നെ ഉദയേട്ടാ... എന്തൊക്കെ വലിച്ചു നീട്ടാനുള്ള ഉദ്ദേശമാണെന്ന് തോന്നുന്നു 😐
ഗുഡ് മോർണിംഗ് ചേട്ടാ 😁
എന്നാലും പുള്ളീടെ വൈഫിനെ കണ്ടപ്പോൾ ഒരു സന്തോഷം 😂.. ശ്വാസം വിടണമെങ്കിൽ ജോൺസിന് അവരോട് ചോദിക്കണം 😅😇👍
ഉദയേട്ടാ, ഗുഡ് മോർണിംഗ്
@@sunishasunishas8685 മോർണിംഗ് സുനീഷ..
Njaan eyudanam enn vijaarcha cmnt ello ellarum vann paranj..😥 Verde ellaarum oro like tharuo😜
Kurukante kann epoym kozhikuutilaa....😀😂
Police karande question cheyyal kelkkumbo....kudumbasree yile chila chechi maara chodya pole und😝🤭
ഇന്ന് കമന്റ് ബോക്സിൽ ജോൺസിന് പൊങ്കാല ആയിരിക്കും.... 🤣🤣🤣
Kozhi eppolum kozhi thannee😂😂
Jonsine kandappol serial kanan oru interest thonni
ജോൺസ് പണ്ട് ഹരിലാലിന്റെ ബാങ്കിൽ ഒരു അക്കൗണ്ട് എടുത്തതാ ഇപ്പോ വീണ്ടും ലോയേണിനു വന്നു .. ഈ പ്രാവശ്യം ഒരു ജപ്തി ഉറപ്പാ
😅😅😅
Aha John's vannallo😊😊
Serial anenkilum police questioning super
ഈ മേനോൻ എപ്പഴും കാറിലാണല്ലോ. അതിൽ മാത്രമേrange ഉള്ളോ
Harilalum menon frdship 🖒🖒🖒👍
ബാങ്കിലെ ലേഡി സ്റ്റാഫ് എല്ലാം കൊള്ളാലോ
ജോൺസിന്റെയും ഹരിലാലിന്റെയും കൂടികാഴ്ചക്കായി കാത്തിരിക്കുന്നവർ ആരൊക്കെയാ
വീഡിയോ കാണുന്നതിന് മുന്നേ ലൈക് അടിച്ചവർ ഉണ്ടോ ?
W
V
Sorry friends ...innale tv yil bramanam kandu ...oru samadhanavumillathond comment nokkan vendi mathram youtube il nokki
Koziiiiiii vannoooolllooo😁😁
Best wife👍
Johns nu samshaya rogiyaya bharya...😁😁
Haritha : Kunjinee chodyam cheyyanoo sir?
😅😅😅😅🤣
😂😂
🤣🤣
😆😆😆
ജോൺസിനെ ഇഷ്ടമുള്ളവർ ആരൊക്കെ
Johns..muthee.. Kidu... Glammour.. Aannn.. Love.. U... Da...
Johns & harilal...thammil kanumbol undakan pokunnath ariyan thrill adichirikkunnavarundo
Johnsine cherunna bharya😀
Menon: police vannapo Harilal nice ayitangu mungiyalle....
മേനോൻ സർ superrrrrrrrrrr
Johnsnte barya kolaalo😎 oh johnsonte oru thalavidiye... 😅
Amma enthina pedikunne njanille 😁pedithondan
Ammaykkum monum pediya
ജോൺസൻ പ്രായം തോന്നിക്കുന്നഉം. Hariyekkalum പ്രായം ഉണ്ടെന്ന് തോന്നുന്നു
വേണുഗോപൻ മരിച്ചിട്ടും വെറുതെ ഇരുന്നില്ല. ജോൺസിന്റെ ഭാര്യയുടെ മേലെ വേണുഗോപന്റെ പ്രേതം കേറിയതാണെന്നാ തോന്നുന്നത്😀😀😀
Eh... venugopan maricho??😢
Athaara
ഏത് വേണുഗോപൻ??
@@deepikab2564 Yes
@@hasnasajeerachu5602 Ath Mazhavil Manoramayile mattoru serialile kathapathram aanu
Ayyooo pavam jhonse
മേനോൻ എന്തൊരു ഗ്ലാമർ ..പാവം ജോൺസ് ??? ആഹ് ഭാര്യ അത്ര നല്ല ഭാര്യ ആണല്ലോ ..ഇത് പോലൊന്ന് കൂടെകൂടിയാൽ ആരായാലും വയസ്സായി പോവും
😃😃
Johnsine kanikkumbol oru idiyum minnalum poleyulla kazhcha venaayirunnu. Ippo pettenn kanichath ottum sheriyayilla. Oru munnariyippum illathe kanikkandayirunnu enn thonnunnavar like adikkooo
Ith asianet le serial allathond aavum.. Illenki bookambam varunna pole aavum music...
😌😌😌
ഇത് ഞങ്ങൾ കണ്ടു. സൂപ്പറായിട്ടുണ്ട്
jhonse aneethane meet cheyyunndae kaathirikkunnolundo
Revide adress koode kodukkanam
Jhons vannath nannayi, jhons ne athramel ishttamann
Innale harilal kalakki... johns ipo poochaye pole ayallo
ഹായ് ജോൺ സാമുവേൽ
Comment vayich kanunnar
TH-cam il ninnu mathram kanunnavar aroke
Enn chodichulla comment vanno...
Aa coment kand madthu
Sariya ennum kanum
അവർക്ക്.സീരിയലിനെ.പറ്റി.ഒന്നും.പറയാനില്ല.അപ്പൊൾ..like.ന്.വേണ്ടി.എന്നും.അതെ.ചോദ്യം.😁😁
ജോൺസ് വന്ന ല്ലോ
Harilalinte avastha kashtamanu
Oru nalla jeevitham poyi
Paavam