Bhramanam | Episode 389 - 13 August 2019 | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The crime branch team arrives to find Jishin. Anu tells Jonsi about the reason of the divorce from Ravi.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 916

  • @sweetgirl-uq1fw
    @sweetgirl-uq1fw 5 ปีที่แล้ว +88

    ആൻസി ഇല്ലാത്ത നേരം നോക്കി അനു ആന്റി യെ വിളിച്ച് കുറച്ച് നേരം പഞ്ചാര കലക്കാം എന്ന് വിചാരിച്ചു വിളിച്ചതാ.. നമ്മടെ ജോൺസ് അച്ചായൻ.. കിട്ടേണ്ടത് കിട്ടിയപ്പോ ഞെട്ടി പോയി... 😆😆😆

  • @Priyapriya-jr5fo
    @Priyapriya-jr5fo 5 ปีที่แล้ว +191

    ഫ്രണ്ട്സ്, കവളപ്പാറയിലെ.., കണ്ണീര് തോരാത്ത ഒരു കൂട്ടം ജനതക്ക് നടുവിൽ ഞങ്ങളാൽ കഴിയുന്ന ചെറിയൊരു സഹായവുമായി, സ്വാന്തനവുമായി ഞങ്ങൾ കുറച്ചു പേർ (കലാഭവൻ മണിച്ചേട്ടന്റെ പ്രതിനിധിയായി, സഹോദരൻ rlv രാമകൃഷ്ണൻ സാർടീം ) ഇന്ന് നിലമ്പൂർക്കു യാത്ര തിരിച്ചിരിക്കുകയാണ്.. 😢😢
    ഏവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾക്കൊള്ളിക്കണെ 😍😍😍😢

    • @safi8953
      @safi8953 5 ปีที่แล้ว

      👌👌

    • @fahmidhas8337
      @fahmidhas8337 5 ปีที่แล้ว +2

      All the best

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +2

      പോയിട്ട് വരൂ പ്രിയാപി 😁😁👍👍👍😍👌👌👌👌

    • @manju6290
      @manju6290 5 ปีที่แล้ว +1

      ഗുഡ് 🙂🙂

    • @manju6290
      @manju6290 5 ปีที่แล้ว +2

      പോയി വരൂ പ്രാർത്ഥിക്കാം

  • @vineethvinee6241
    @vineethvinee6241 5 ปีที่แล้ว +188

    എല്ലാ ഭ്രമണം ഫാൻസിനും സ്വാതന്ത്രദിനാശംസകൾ

  • @Linsonmathews
    @Linsonmathews 5 ปีที่แล้ว +164

    സിനിമ : ചന്ദ്രനുദിക്കുന്ന ദിക്കിൽ
    ഗാനം :അമ്പാടി പയ്യുകൾ...
    മുംബൈലേ ഫ്ലാറ്റിൽ നമ്മൾ കാണും നേരത്ത്
    അനുരാഗം തോന്നി അനീറ്റേ...
    കൊതിയോടെ നിന്റെ ചായ വാങ്ങും നേരത്ത്
    കുളിരുന്നൊരു കാര്യം ഓർത്തല്ലോ...
    ആരും കാണാ ചോക്ലേറ്റ് തന്നു
    നിന്നെ കാണാൻ എന്നും വന്നു
    ഹരിലാല് അറിയാതോരു രാവിൽ
    കരതലം കവരാൻ അണയൂ നീ
    തിരുനെറ്റി തഴുകാൻ ചെറു ബാമ്മിൽ
    അലസമായ്‌ കിടന്നു തിരുമുൻപിൽ
    സ്നേഹത്തിൻ ചുംബനത്തിൻ അനീറ്റയല്ലോ
    ജോൺസിക്കി ജന്മം എന്നും വർണ്ണ കുളിരാണല്ലോ..
    ആരും കാണാ ചോക്ലേറ്റ് തന്നു നിന്നെ കാണാൻ എന്നും വന്നു
    ദിനങ്ങളിൽ അനീറ്റ ഓർത്തില്ലേ
    വിരഹവും ജോൺസ് പകർന്നെന്നു
    ഹരിതമോൾ പറയും അങ്കിൾ വരണം എന്ന്
    അനീറ്റയും മനസ്സിൽ വീണ്ടും അത് ചൊല്ലി
    പ്രേമത്താൽ ജോൺസി കണ്ണിൽ അനീറ്റയല്ലോ
    ഒരുമിച്ചു പാർക്കാൻ നെഞ്ചിൽ കൊതിയായല്ലോ...
    ആരും കാണാ ചോക്ലേറ്റ് തന്നു നിന്നെ കാണാൻ എന്നും വന്നു..

    • @ambadi9392
      @ambadi9392 5 ปีที่แล้ว +2

      LÎNSÔN MATHEWS 🙄🙄

    • @visakh6234
      @visakh6234 5 ปีที่แล้ว +2

      Linson മുത്തേ കിടുക്കി

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +2

      Oh my god escape 😝 😝കവി landing 😁😁

    • @lidhiyajohn7215
      @lidhiyajohn7215 5 ปีที่แล้ว +2

      😂😂😂

    • @bejomathew1509
      @bejomathew1509 5 ปีที่แล้ว +3

      കവിയെ 😍🙏

  • @shameenayasiqshameena4337
    @shameenayasiqshameena4337 5 ปีที่แล้ว +182

    Case anneshanam skip cheydhu kaanunnoorundooo

    • @sajusworldsaju2683
      @sajusworldsaju2683 5 ปีที่แล้ว +2

      ys

    • @shafeenashafi7874
      @shafeenashafi7874 5 ปีที่แล้ว +1

      ye

    • @raihanathclt2854
      @raihanathclt2854 5 ปีที่แล้ว +1

      Oooo

    • @inshumol7100
      @inshumol7100 5 ปีที่แล้ว +1

      യെസ് ഞാനുണ്ട് സ്കിപ് ചെയ്ത് ലാസ്റ്റ് ഒന്നും കാണാൻ ഉണ്ടാവില്ല ഇപ്പൊ ബോറടിപ്പിക്കുന്നു. ഈ സീരിയൽ

    • @jenniferannjames
      @jenniferannjames 5 ปีที่แล้ว

      S

  • @morningbird2865
    @morningbird2865 5 ปีที่แล้ว +120

    കഥയൊന്നു൦ അറിയാത്ത അനൂ൯െറ വായീന്ന് വരെ തെറി കിട്ടി സന്തോഷായില്ലേ ജോണ്സേ😄😄

  • @Diya-gl3te
    @Diya-gl3te 5 ปีที่แล้ว +61

    അനു ജോൺസിനെ വഴക്ക് പറയുന്നതിന് പകരം കുട്ടികളെ വഴക്ക് പറയുന്നോ. നമ്മുടെ കാര്യങ്ങളൊക്കെ അന്യപുരുഷനോട് പറയേണ്ട ആവശ്യമില്ലല്ലോ

    • @sanasen7068
      @sanasen7068 5 ปีที่แล้ว +1

      Und ..ennaalalle...thendi nnu vili kelkkan pattullu...johns nu

    • @beenamol8526
      @beenamol8526 2 ปีที่แล้ว +1

      S

  • @nenzliya8879
    @nenzliya8879 5 ปีที่แล้ว +29

    Bharamanam team attendance pls

  • @eldhopaul11
    @eldhopaul11 5 ปีที่แล้ว +92

    ഈ കാലൻ ചാവാൻ പോവാ എന്ന് അറിയുമായിരുന്നു എങ്കിൽ ഡിവോഴ്സ് ചെയ്യണ്ട കാര്യം ഇല്ലാർന്നു.. കുറച്ചു കൂടെ വെയിറ്റ് ചെയ്താൽ വിധവ പെൻഷനും കിട്ടുമായിരുന്നു,,ഫ്ലാറ്റും കിട്ടുമായിരുന്നു.. bad luck anu aunty

    • @MinuTrishiva
      @MinuTrishiva 5 ปีที่แล้ว +1

      Pullikarik ariyillalo shavi uncle oru physco anennu 😆

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว

      @@MinuTrishiva ഒന്നും അല്ലെങ്കിലും കുറെ നാൾ ഒരുമിച്ചു ജീവിച്ചതല്ലെ.. ഇനിയും മനസിലായി കാണില്ല??

  • @maneeshs2367
    @maneeshs2367 5 ปีที่แล้ว +85

    പഞ്ചാര അടിക്കാൻ വിളിച്ച ജോൺസ് ശശി ആയി...

  • @HHHmanu
    @HHHmanu 5 ปีที่แล้ว +14

    പെട്ടെന്ന് പരിചയപ്പെട്ട ഒരാളോട് എല്ലാകാര്യങ്ങളും ഇങ്ങനെ പറയുമോ

    • @Ajithchandran1985
      @Ajithchandran1985 3 ปีที่แล้ว +1

      പറയാൻ ചാൻസ് വളരെ കുറവാണ്

    • @rahmathpa2424
      @rahmathpa2424 2 หลายเดือนก่อน +1

      കഥയിൽ ചോദ്യമില്ല

  • @athirasnair279
    @athirasnair279 5 ปีที่แล้ว +52

    Jishinte ammade acting maduppa angane thonnuvar onnu like cheite plse...Manisha de family de acting super.genuvineee

  • @soniaraju1693
    @soniaraju1693 5 ปีที่แล้ว +70

    Happy independence day to all my brothers and sisters
    🇮🇳🇮🇳🇮🇳🇮🇳

  • @visakh6234
    @visakh6234 5 ปีที่แล้ว +80

    നമുക്ക് ഒന്നിച്ചു മുന്നേറാം..നമ്മൾ അതിജീവിക്കും... ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ.🇮🇳🇮🇳 StandWithKerala

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +3

      എല്ലാവരും ഇവിടെയും എത്തിയോ🙄🙄🤦

    • @modniyas2804
      @modniyas2804 5 ปีที่แล้ว +2

      Visakh Vishu 😍

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +2

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @visakh6234
      @visakh6234 5 ปีที่แล้ว +3

      @@sreelekshmi9222 എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ. പറയാൻ വേണ്ടി വന്നതാ ഇനി ആവർത്തിക്കില്ല

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      sreelekshmi nair വേറെ എവിടേം ഇനി ബാക്കി ഇല്ല 😂

  • @നീർമാതളംപൂത്തകാലം-ഝ7ശ

    ജിഷിന്റെ അമ്മ എല്ലാം തെറ്റാതെ പറഞ്ഞു... 😂😂😂😂

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +3

      പറഞ്ഞു പടിപ്പിച്ചതാ😁😁

    • @faheemshamsudeen2783
      @faheemshamsudeen2783 5 ปีที่แล้ว +1

      അവര് മാത്രം ആണ്..bore ആക്കുന്നത്...

    • @sanasen7068
      @sanasen7068 5 ปีที่แล้ว +3

      Makanu penvanibham aanennu paranjappol ulla aa... njettalundallo.....oru rekshayum ella....mudinja abhinayam thanne😁😁

  • @modniyas2804
    @modniyas2804 5 ปีที่แล้ว +33

    എല്ലാ രാഷ്ട്രസ്നേഹികള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു!!!!!!
    ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും നമ്മള്‍ വ്യത്യസ്തരായിരിക്കാം!!!!
    പക്ഷെ ഹൃദയതുടിപ്പില്‍ നാം ഒന്നാണ്!!!
    ഭാരതീയര്‍!!!!!!!

    • @mylifemyfamliy3836
      @mylifemyfamliy3836 5 ปีที่แล้ว +2

      🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @visakh6234
      @visakh6234 5 ปีที่แล้ว +3

      സ്വാതന്ത്ര്യദിനാശംസകൾ.🇮🇳

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      🇮🇳🇮🇳🇮🇳സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      My LiFe# My FamLiy ❤️

    • @modniyas2804
      @modniyas2804 5 ปีที่แล้ว

      Visakh Vishu 🥰🥰

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +21

    ഇപ്പോൾ ആണു ഇതൊരു കമന്റെ ബോക്സ് ആയതു..ഇന്നലെ വരെ ഇവിടെ മരിച്ച വീടു പോലാരുന്നു..ഇന്നു എല്ലാവരും എത്തി ഉഷാറായി😁😁സന്തോഷം😍😍❤️❤️

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      സത്യം. ഇന്ന് എല്ലാവരും വന്നു. ഞാൻ മാത്രം ലേറ്റ് ആയി😢

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@pmaya69 എവിടാരുന്നു

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      @@sreelekshmi9222 ഒന്നും പറയണ്ട ഇന്ന് പരേഡ് കാണാൻ പോകണം എന്ന് വിചാരിച്ചു. പക്ഷെ ഏഴുന്നേറ്റപ്പോൾ കുറച്ചു "നേരത്തെ" ആയി പോയി😢. അവിടെ ചെന്നപ്പോൾ എല്ലാം കഴിഞ്ഞു. എല്ലാവരും പിരിഞ്ഞു തുടങ്ങി😅🤣🤣🤣🤣

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      👍

    • @richubabu1652
      @richubabu1652 5 ปีที่แล้ว +1

      ഇല്ല sreelekshmi ഒരാളുടെ കുറവ് ഉണ്ട്. udhayettane കാണാനില്ല

  • @athiraramachandran1731
    @athiraramachandran1731 5 ปีที่แล้ว +25

    Anu anty powli "vithu gunam pathu gunam" jonse plinggg😂😂

  • @sureshkrishna1796
    @sureshkrishna1796 5 ปีที่แล้ว +7

    Happy Independence day & Happy Rakshabedhan.......all my Bhramanam fans

  • @RasheedNambichandy-eh7iy
    @RasheedNambichandy-eh7iy 5 ปีที่แล้ว +8

    Anu antiyude aadyathe voic Anu super

  • @pmaya69
    @pmaya69 5 ปีที่แล้ว +42

    ശ്ശോ താമസിച്ചു പോയി😁. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shemiash1278
    @shemiash1278 5 ปีที่แล้ว +69

    ജിഷിന്റെ അമ്മയുടെയും അനിയത്തിയുടെയും ആക്ടിങ് നല്ല ഒറിജിനാലിറ്റി ...😁😁😁😁

    • @deepikadeepak2926
      @deepikadeepak2926 5 ปีที่แล้ว

      Yess😆😆

    • @pmaya69
      @pmaya69 5 ปีที่แล้ว +1

      ജിഷിന്റെ അല്ലേ അമ്മയും അനിയത്തിയും😅😅😅

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Libisha Bhaskaran 🤪🤪🤪

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Maya karthik yes🤣🤣

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว +1

      @@pmaya69 ആ പെണ്ണ് പ്രെഗ്നന്റ് ആണെന്ന് ജിഷിൻ പണ്ട് പോലീസിനോട് പറഞ്ഞിരുന്നു. എന്നിട്ട് കൊച്ചിനെ കണ്ടില്ല 🙄😁

  • @gracyjoy844
    @gracyjoy844 5 ปีที่แล้ว +22

    Anupama ennu kalakki. 😁😁😁😁😃😃

  • @lechoos8975
    @lechoos8975 5 ปีที่แล้ว +15

    🙏🇮🇳🇮🇳🇮🇳🇮🇳🇮🇳 എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shahinashahi2631
    @shahinashahi2631 5 ปีที่แล้ว +104

    Ee...രവിയാണ് സർ തീ വെച്ചു ആ അഞ്ചു പേര കൊന്നത്... വേഗം അറസ്റ്റ് cheyyuooo 🙏🙏
    എജ്ജാതി വെറുപ്പിയാ ശവി 😬😬

  • @kalendranr6471
    @kalendranr6471 2 ปีที่แล้ว +1

    கடனைவாங்கி மாடிவீடு கட்டக்கூடாது.
    அப்படிகட்டினாலும் மனைவிபேரில் எழுதக்கூடாது.

  • @jasmineh1452
    @jasmineh1452 5 ปีที่แล้ว +7

    Johnsinu chekittathonnu pottiya feel 😂😂

  • @c2bc2b41
    @c2bc2b41 5 ปีที่แล้ว +8

    Kozhikode ullavarundo

  • @NS-gr5hh
    @NS-gr5hh 5 ปีที่แล้ว +12

    Familikal thammil nalla connection und 😁😁😁😁

  • @ahadisworld5280
    @ahadisworld5280 5 ปีที่แล้ว +10

    Happy independence day all friends

  • @sreelekshmi9222
    @sreelekshmi9222 5 ปีที่แล้ว +21

    എന്റെ എല്ലാ ഭ്രമണം ഫ്രണ്ട്സിനും Happy independence day🇮🇳🇮🇳🇮🇳🎉🎉

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      same to uhhh ഡിയർ 🇮🇳🇮🇳🇮🇳🇮🇳

    • @modniyas2804
      @modniyas2804 5 ปีที่แล้ว +1

      sreelekshmi nair same 😍

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      Same.tu

    • @safi8953
      @safi8953 5 ปีที่แล้ว +1

      സെയിം to

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      Same to u muthe 🇮🇳🇮🇳🇮🇳🇮🇳

  • @malware_199
    @malware_199 5 ปีที่แล้ว +32

    Paavam jhons.harithamol jeevidham thaghartha chechik jeevidham kodukunnu
    🤣🤣🤣

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +24

    എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രദിനാശംസകൾ 🙏😘.......
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      ഹലോ good morning and happy day

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳🇮🇳🇮🇳

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      സെയിം ടു യു ഡിയർ

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@shajigv9955 😊

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@sunishasunishas8685 പതാക ഉയർത്താൻ പോയോ 🙄

  • @RamyaSandeep-i6o
    @RamyaSandeep-i6o 4 หลายเดือนก่อน +2

    Junior aneettah😂

  • @farsana9935
    @farsana9935 5 ปีที่แล้ว +11

    സാറെ സാറെ ഒരായിരം സാറെ

  • @fahadyusuf5210
    @fahadyusuf5210 5 ปีที่แล้ว +6

    Enikkariyaam police pavizham pavaliyan theeyittathaaraanennu.. pakshe njaan paraju തരില്ല, 🤪

  • @richubabu1652
    @richubabu1652 5 ปีที่แล้ว +68

    ഇതൊന്നും ആൻസി കാണുന്നില്ലേ.

    • @shajigv9955
      @shajigv9955 5 ปีที่แล้ว +1

      ആൻസി.കാണാതിരിക്കുന്നതാ.ജോൺസിന്.നല്ലത്

    • @safi8953
      @safi8953 5 ปีที่แล้ว +1

      ഒളിച്ചു നിന്ന് വിളിക്കുവാ

    • @fahmidhas8337
      @fahmidhas8337 5 ปีที่แล้ว +1

      😁😁😁😁😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      സത്യമാണല്ലോ 🤔... അല്ലെങ്കിൽ ക്യാമറാ കണ്ണും കൊണ്ട് പിറകിൽ നിന്ന് മാറാതെ നിൽക്കുന്നതാ 🤣.

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@ARTCAFEFORkids ക്യാമറ ബാറ്ററി തീർന്നു കാണും 😁

  • @safi8953
    @safi8953 5 ปีที่แล้ว +17

    എല്ലാർക്കും സ്വതന്ത്ര്യ ദിനാശംസകൾ

    • @pmaya69
      @pmaya69 5 ปีที่แล้ว

      ആശംസകൾ🇮🇳🇮🇳🇮🇳

    • @safi8953
      @safi8953 5 ปีที่แล้ว

      @@pmaya69 😍😍😍

  • @Diya-gl3te
    @Diya-gl3te 5 ปีที่แล้ว +11

    കിട്ടേണ്ടത് കിട്ടിയപ്പോ ജോൺസിന് തൃപ്തിയായി

  • @nisarnaji9510
    @nisarnaji9510 5 ปีที่แล้ว +6

    Vadi koduth adi vanganda valla karyavumundo jhonse😇

  • @shemiash1278
    @shemiash1278 5 ปีที่แล้ว +16

    🇮🇳🇮🇳🇮🇳🇮🇳🇮🇳ഈ പ്രളയത്തിലും കോർത്ത കൈകൾ തന്നെയാണ് നമ്മുടെ ശക്തി ....ഏവർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      Good morning ♥️♥️ happy independence day🇮🇳🇮🇳

    • @shemiash1278
      @shemiash1278 5 ปีที่แล้ว +1

      sreelekshmi nair same to uhhh ഡിയർ

    • @visakh6234
      @visakh6234 5 ปีที่แล้ว

      @@shemiash1278 ജയ് ഹിന്ദ്

    • @Priyapriya-jr5fo
      @Priyapriya-jr5fo 5 ปีที่แล้ว

      @@shemiash1278 സെയിം ടു യൂ ഡിയർ 😍

    • @shemiash1278
      @shemiash1278 5 ปีที่แล้ว

      Visakh Vishu 💪🏻🇮🇳🇮🇳

  • @neenaneena1574
    @neenaneena1574 5 ปีที่แล้ว +7

    Johns n Nurse maarod oru prathyeka ishta 🤭🤭🤭🤭

    • @adl7439
      @adl7439 5 ปีที่แล้ว +4

      Harithak unclemarodum,😂

    • @neenaneena1574
      @neenaneena1574 5 ปีที่แล้ว +2

      @@adl7439
      Athe Jon's uncle um Ravi uncle um🤭🤭🤭

    • @ashnaashu6368
      @ashnaashu6368 5 ปีที่แล้ว

      Sherya 😁😁😁

  • @rajikrishnan4846
    @rajikrishnan4846 2 ปีที่แล้ว +2

    ആ തെണ്ടി ഞാൻ അല്ലെ 🤭 ജോൺസ് പ്ലിങ് 😂😂

  • @nithuggn2642
    @nithuggn2642 5 ปีที่แล้ว +3

    Jhons vayyasayittum kozhiyanallooo ohh anu aunty paranja tendi jhonsanallooo 😁😁😁

  • @richubabu1652
    @richubabu1652 5 ปีที่แล้ว +12

    🇮🇳Happy independentce day 🇮🇳
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      ഹാപ്പി ഇൻഡിപെൻഡൻസ് ഡേ വിഷസ് 🇮🇳🇮🇳🇮🇳

    • @pmaya69
      @pmaya69 5 ปีที่แล้ว

      ഹായ്

    • @pmaya69
      @pmaya69 5 ปีที่แล้ว

      ആശംസകൾ

    • @richubabu1652
      @richubabu1652 5 ปีที่แล้ว

      Maya karthik ഹായ് സുഖമാണോ

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@pmaya69 റിച്ചു റിച്ഛ് അല്ലാത്തോണ്ട് റിപ്ലൈ തരില്ല 😜😜😜

  • @safoorasafoora7846
    @safoorasafoora7846 5 ปีที่แล้ว +41

    ജോൺസെ നീ എവിടെ പോയാലും പ്രശ്നം ആണല്ലോ

    • @sureshkrishna1796
      @sureshkrishna1796 5 ปีที่แล้ว +1

      Preshnam Johns vilichu varuthunathanu. Allathe preshnathilek sir pokilla

  • @aswathyaswathy6833
    @aswathyaswathy6833 5 ปีที่แล้ว +6

    അനു ആന്റി പൊളി ഡയലോഗ്

  • @foodoozze2117
    @foodoozze2117 5 ปีที่แล้ว +3

    Twistinum sathyam purath parayaaanum oru kollam wait cheyyikkaatha serial

  • @vineethvinee6241
    @vineethvinee6241 5 ปีที่แล้ว +56

    നമ്മുടെ ഭ്രമണം കുടുംബത്തിലെ എല്ലാവരും ദുരന്തങ്ങളിലൊന്നും പെട)തെ സുരക്ഷിതരാണോ

    • @safi8953
      @safi8953 5 ปีที่แล้ว

      Yes

    • @shahalasherin855
      @shahalasherin855 5 ปีที่แล้ว +1

      Allathepo ithill veroo😆😆😆

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      വിനീതെ, സുഖമാണോ..?

    • @fahmidhas8337
      @fahmidhas8337 5 ปีที่แล้ว

      👍👍തോരാത്ത മഴാ യാ

    • @vineethvinee6241
      @vineethvinee6241 5 ปีที่แล้ว

      @@Linsonmathews Sukham thanne Linson chetta

  • @suminaasif9126
    @suminaasif9126 5 ปีที่แล้ว +8

    Gudmng all എല്ലാർക്കും സുഖമല്ലേ

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      Good morning

    • @richubabu1652
      @richubabu1652 5 ปีที่แล้ว +1

      Sumina Asif morning എനിക്ക് പരമ സുഖം 😊

    • @suminaasif9126
      @suminaasif9126 5 ปีที่แล้ว

      @@richubabu1652 😍😍😍😍😍

    • @shahananiyu7797
      @shahananiyu7797 5 ปีที่แล้ว

      Eppol kurachu kammianne ayalvasikal valapokathel ayath konde

    • @suminaasif9126
      @suminaasif9126 5 ปีที่แล้ว

      @@shahananiyu7797 ellam sheriyakum insha allah udane

  • @naveenameenakshik1441
    @naveenameenakshik1441 5 ปีที่แล้ว +5

    Jishinte veettil nnu police paranja dailogues okke maass anu nnu abiprayam ullore adi oru vallya likes... 😁💪💪💓

  • @binduchandran6366
    @binduchandran6366 5 ปีที่แล้ว +3

    Enthina anupama ethellam mattullavarodu vilichu parayunnathu.. Eppol anuvinte samskaram Kollam oru tharathil any raviku mappu koduthirunnenkil ellavarudeyum jeevitham santhoshamakumayirunni.

  • @loveandloveonly6722
    @loveandloveonly6722 5 ปีที่แล้ว +19

    Johnsenodu oru sahadapam thonnivannatha..... But ayale kond rekshayilla.... Anu enthina kandu parichayam ulla alodu itra details okke parayan nikkunne...

    • @saleenavinu7802
      @saleenavinu7802 5 ปีที่แล้ว +2

      Sathyam ithrom parenda karyam illa johnsinodu

  • @gowryur05
    @gowryur05 3 หลายเดือนก่อน +1

    Case anweshanam pakka bore skip skip.....

  • @salmarayees2378
    @salmarayees2378 5 ปีที่แล้ว +5

    Yyoo johnsin nthoru sahadhaapam.. Evidekkulla pookkaano nthoo.. 😂

  • @HappySad547
    @HappySad547 5 ปีที่แล้ว +5

    anumoleyyy sookshicho.. johnsinu nurrsemaar oru weakness aanu😂 ivanaanu njanga paranja kozhi🐓

  • @maadakkalbhagyafarmmaadakk4495
    @maadakkalbhagyafarmmaadakk4495 5 ปีที่แล้ว +5

    രവിമാമനെ കാണിക്കുബ്ബോൾ എന്തിനാണ് പട്ടി കരയുന്ന ശബ്ദം

    • @sajna1169
      @sajna1169 5 ปีที่แล้ว +1

      😂😂😂😂

    • @Sujaaji-us7wf
      @Sujaaji-us7wf 5 ปีที่แล้ว +1

      കാലൻ കൂടെയുണ്ടെന്ന് കാണിക്കാൻ...

  • @meili598
    @meili598 5 ปีที่แล้ว +1

    Falun Gong practitioners across the world held events such as parades, rallies and candlelight vigils to solemnly commemorate practitioners who have died as a result of the Chinese Communist Party's (CCP) 20-year-long persecution, which was initiated on July 20, 1999.
    Minghui.org has confirmed the deaths of over four thousands of Falun Gong practitioners in the persecution over the past 20 years; the actual number is suspected to be much higher. More have been imprisoned and tortured for their faith. There is concrete evidence that the CCP sanctions the harvesting of organs from detained practitioners, who are murdered to supply the organ transplant industry.
    Parade and Rally in San Francisco

  • @karthikas.4227
    @karthikas.4227 5 ปีที่แล้ว +11

    Jishinte പണി penvaanibham ആണെന്ന് നേരത്തെ പറഞ്ഞിട്ടില്ലേ പിന്നെ ഇപ്പോ അമ്മയ്ക് ഒരു അതിശയം ന്താ😊...അനുവിന് പണികൊടുക്കാൻ ആരുന്നു ഇപ്പോ അനുവിന്റെ ചേട്ടൻ ശവിയുടെ അടുത്ത് പോയത്

    • @verygood1871
      @verygood1871 5 ปีที่แล้ว

      Jishinte sister pregnant ayirunnille? Anjitha de kamukan vazhi

    • @karthikas.4227
      @karthikas.4227 5 ปีที่แล้ว

      @@verygood1871 അതേ

  • @aachi2309
    @aachi2309 5 ปีที่แล้ว +6

    വീട് വാങ്ങാൻ വന്നവൻ വീട് വാങ്ങിയാൽ പോരെ, പെണ്ണിനേം കൊണ്ട് പോകണോ

  • @aminariaz5889
    @aminariaz5889 5 ปีที่แล้ว +3

    *Happy Independence Day*
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fahisnajas1590
    @fahisnajas1590 ปีที่แล้ว +1

    🙏🏼അമ്മ പറയാൻ പാടില്ല

  • @shajigv9955
    @shajigv9955 5 ปีที่แล้ว +18

    ജോൺസെ.അനുവിനുംഅനിതയുടെഗതിവരുത്തരുത്.പാവമാണ്.വിട്ടുപിടിമോനെകോഴിജോൺസെ

    • @richubabu1652
      @richubabu1652 5 ปีที่แล้ว

      Shaji Good Night &swt drms🌙⭐️⭐️⭐️⭐️⭐️⭐️😴

    • @richubabu1652
      @richubabu1652 5 ปีที่แล้ว +1

      🌄good morning ☕️

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      @@richubabu1652 gdm

    • @richubabu1652
      @richubabu1652 5 ปีที่แล้ว

      Shaji Gv hello good evening മറന്നോ?

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      @@richubabu1652 good eveningമറക്കാനോ😀😀ബിസിയാണ്.

  • @hazlahazimt7039
    @hazlahazimt7039 5 ปีที่แล้ว +8

    HapPy independence to all ma bhramanam frnz🇮🇳😍😘

  • @aju6864
    @aju6864 5 ปีที่แล้ว +6

    Babbayyy😂

  • @c2bc2b41
    @c2bc2b41 5 ปีที่แล้ว +2

    Calicut ullavar jishine Kandal parayne

  • @andriyasworld3286
    @andriyasworld3286 5 ปีที่แล้ว +3

    Pinne ariyumonnu pandu valsalaym koduthalalle karithamol..

  • @sherinjohnson4305
    @sherinjohnson4305 5 ปีที่แล้ว +10

    Ravi shankarne onnu konnu tharumo anitha chechi plzz ennittu ini bakki stroy kannichal mathi... Director sire 😢😢😢😠😠..

  • @ARTCAFEFORkids
    @ARTCAFEFORkids 5 ปีที่แล้ว +44

    ഏതും പോരാത്തവനോടാ കഥ പറഞ്ഞു കൊടുക്കുന്നത് 🙄😢.... എന്നാലും ജോൺസിന്റെ ഒരു ഗതികേട് 😅. കഥ അറിയാത്ത അനു വരെ ഫോണിൽ കൂടി "തെണ്ടി" എന്നല്ലേ വിളിക്കുന്നത് 😀.

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว

      ഹായ് ടാ 😍

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      തെണ്ടിയെ പിന്നെ തെണ്ടിനു അല്ലാതെ പട്ടിനു വിളിക്കാൻ പറ്റുമോ😏

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@sunishasunishas8685 ഡാ❤️❤️

    • @sunishasunishas8685
      @sunishasunishas8685 5 ปีที่แล้ว +1

      @@sreelekshmi9222 യെസ് മുത്തേ 😘😘

    • @ARTCAFEFORkids
      @ARTCAFEFORkids 5 ปีที่แล้ว

      @@sunishasunishas8685 ചോറൂണിന് പോകുന്നില്ലേ 😁

  • @Jay-zl6pi
    @Jay-zl6pi 5 ปีที่แล้ว +2

    Johns nu evde poyalum ith thanne anallo gathi karthave 😂

  • @shaworldbyshahabid2133
    @shaworldbyshahabid2133 5 ปีที่แล้ว +3

    Flat.. Vangan vannavan phone... Cheydh chodhichapol... Anu... Ravi... Pirinjhadhadhine pattiyokke... Paranjthadh moshamaayi poyi.... Athra parijayam ulla alannellooo... Ellam vilichu parayaam...

  • @naharshanechu4978
    @naharshanechu4978 5 ปีที่แล้ว +3

    Jishinte amma kanji kudikkarille.... Oravadhillallo... Paranju parayipikkunnadhananne thonnullaaaa

  • @sanithasani8393
    @sanithasani8393 5 ปีที่แล้ว +16

    ഇങ്ങനെ വെറുപ്പിക്കല്ലേ ജോൺസേ

  • @aswanisdancestudio
    @aswanisdancestudio 2 ปีที่แล้ว +2

    Aa tendi aanu eppol anu samsarikunne ee tendi

  • @navasmm8609
    @navasmm8609 5 ปีที่แล้ว +9

    Ee ജിഷിന്റെ അച്ഛനായി ആദ്യമൊക്കെ കാണിച്ചിരുന്ന ആൾ ഞങ്ങടെ നാട്ടുകാരായിരുന്നു.... അദ്ദേഹം ആ എപ്പിസോഡ് കഴിഞ്ഞ പിറ്റേന്ന് അറ്റാക്ക് വന്നു മരണപ്പെട്ടു

  • @akhilakku1249
    @akhilakku1249 5 ปีที่แล้ว +1

    Jishinte sister kollam😁

  • @Diya-gl3te
    @Diya-gl3te 5 ปีที่แล้ว +6

    ശവി അങ്കിൾ രണ്ടാമത്തെ കളി തുടങ്ങിയോ?

  • @sreelekshmis9131
    @sreelekshmis9131 10 หลายเดือนก่อน +1

    Jishinte ammeye matty allo😮

  • @AbdulRasheed-dy6fs
    @AbdulRasheed-dy6fs 5 ปีที่แล้ว +11

    Jishinte pengal deerajumayi premathil ayt pregnant aayirunnallo

  • @Mary-im9hf
    @Mary-im9hf 5 ปีที่แล้ว +6

    Ithellam arinja John's ini thirichu harilal ne vaaraathirunnal mathiyarnu.

  • @samiyasamiya8889
    @samiyasamiya8889 5 ปีที่แล้ว +3

    anunte churidr supr

  • @muhammaddhanish6654
    @muhammaddhanish6654 5 ปีที่แล้ว +5

    Ee jonsin matullavarude ketyolumarude karyam nokkan yenda ulsaham sondamkaryam kattappokaya

  • @haneefhaneefbharath9111
    @haneefhaneefbharath9111 5 ปีที่แล้ว +8

    Haritha.....aval ammede mol tanne..Jhons...

  • @amisyummytreats
    @amisyummytreats 5 ปีที่แล้ว +2

    Happy Independance day friends

  • @nithuggn2642
    @nithuggn2642 5 ปีที่แล้ว +5

    Jishinte amma kollamalloo onnum parayunnillallo ellam arinju vechittu

  • @asmanannatt8001
    @asmanannatt8001 5 ปีที่แล้ว +1

    Bramanam super

  • @annapremnabas4286
    @annapremnabas4286 5 ปีที่แล้ว +17

    ഈ സീരിയൽ എവിടെയൊക്കെയോ പോകുന്നുണ്ടല്ലോ🤔🤔... വായിച്ചറിഞ്ഞ കാര്യങ്ങളൊന്നും അല്ല കാണിക്കുന്നത്🙄🙄🙄.... ആ രവിയെ കൂടി കൊല്ലുന്നത് പെട്ടന്ന് കാണിച്ചാ മതിയാരുന്നു😜😜....

    • @shemiash1278
      @shemiash1278 5 ปีที่แล้ว +2

      പോലീസ് enquiry ഭയങ്കര വെറുപ്പിക്കൽ ..വലിച്ചു നീട്ടുവാ. 😬😬😬

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว +1

      എവിടെയെങ്കിലുമൊക്കെ പോകട്ടെ..നമ്മുക്ക് എല്ലാവർക്കും അത്രകാലം കൂടി ഇവിടെ നിക്കാലോ

    • @hazlahazimt7039
      @hazlahazimt7039 5 ปีที่แล้ว +1

      sreelekshmi nair..Athe crct😀

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      ജോയ്സി സാർ എഴുതി എഴുതി എവിടെക്കാ പോകുന്നേ എന്ന് ഒരു പിടിയും ഇല്ലാ അന്നാമ്മേ...

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@hazlahazimt7039 😍😍

  • @buggylol1783
    @buggylol1783 5 ปีที่แล้ว +1

    Bhramanam Kandu boradichavar surya tv serial oridathoru rajakumari serial Kanu superb

  • @Rose-wy8hm
    @Rose-wy8hm 5 ปีที่แล้ว +4

    Jishin nte Joli penvanibam aanu nu police paranjapol jishinte amma & sis enthina ingane njetunath.....munp police kaar vannu paranjathum annu njetiyathumale..... veendum njetano.....ivark elam aryarunalo

  • @greeshmadev8824
    @greeshmadev8824 5 ปีที่แล้ว +5

    Jhonsinu harilalinte munpil pidichu nilkkanoru karanamayi...ravi uncle😄

  • @kasarkodkadharbay6225
    @kasarkodkadharbay6225 5 ปีที่แล้ว +3

    Aaa sare vili athra sugalyallo

  • @seenadickson2
    @seenadickson2 5 ปีที่แล้ว +2

    adipoli nalla alinoda kada parayan poyathu

  • @gminie5485
    @gminie5485 5 ปีที่แล้ว +5

    13:42,. ....oru big salute e police nu .....super acting 👌👌

    • @eldhopaul11
      @eldhopaul11 5 ปีที่แล้ว

      ഹലോ,, ഓർമ ഉണ്ടോ sister?? ദേഷ്യം മാറിയോ

    • @shajigv9955
      @shajigv9955 5 ปีที่แล้ว

      സല്യൂട്ട്കൊടുത്തോ.ഈ കേസന്വേഷണംവേഗംതീർക്കാൻകൂടിപറയൂ

  • @amaansfoodcraft2325
    @amaansfoodcraft2325 5 ปีที่แล้ว +4

    Innathe episode twistayi

  • @richubabu1652
    @richubabu1652 5 ปีที่แล้ว +5

    1st😁😁😁😁

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      ഫസ്റ്റ് അടിച്ചല്ലോ

    • @richubabu1652
      @richubabu1652 5 ปีที่แล้ว +1

      sreelekshmi nair 👍അതെ happy independence day🇮🇳

    • @sreelekshmi9222
      @sreelekshmi9222 5 ปีที่แล้ว

      @@richubabu1652 happy independence day

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว

      @@richubabu1652 ഞാൻ പാട്ട് കോപ്പി ചെയ്യാൻ പോയോണ്ട 😁😁😁

    • @Linsonmathews
      @Linsonmathews 5 ปีที่แล้ว +1

      @@sreelekshmi9222 നാളെ ഇത് റിച്ചു പ്രതീക്ഷിക്കണ്ടാ 😁😁😁

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 5 ปีที่แล้ว +2

    Crime branch police scenes 'van tholvi ' aaneeyyy... so lagging... oru slow-motion nte koodi kuravundu.. director sir...please

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +8

    Johns.... അനുആന്റി.. യെ...ലൈൻ.. അടിക്കാൻ ആണോ....അതും ചെയ്യും...ജിഷിന്റെ...വീട്ടിലെ.. കാര്യം..കാണിക്കുമ്പോൾ...ദേഷ്യം വരും....ഇത്രേം..നല്ലൊരു സീരിയലിൽ....casting... മോശമാക്കിയത്...ജീവൻ..ഇല്ലാത്ത..'അമ്മ..സഹോദരി...

    • @naseeramujeebnaseera3862
      @naseeramujeebnaseera3862 5 ปีที่แล้ว +1

      Veetilay avastha moshanu. Athinulla castingum abinayavum aanu. Appo spr aanu

  • @rajilatheesh4485
    @rajilatheesh4485 5 ปีที่แล้ว +1

    Veedu vangan Vanna alinte kude Vanna alinodu kudumba charithram parayunnu.Anu vum verum local pennakunnu.anya purushanodu ithrayum samsarichapol entho Oru santhosham pole avarde mughathu.

  • @noushadvkn6455
    @noushadvkn6455 5 ปีที่แล้ว +5

    Jon’s work thudaggi

  • @HarithaBhama786
    @HarithaBhama786 9 หลายเดือนก่อน +1

    🐓🐓🐓🐓🐓ജോൺസ്