പട്ടാമ്പിയിലെ നിക്കാബ് പർദ്ദ ഒരുക്കിയ ഭാഗ്യശാലിയെ തിരെഞ്ഞെടുക്കാൻ അവസരം നൽകിയ സ്ഥാപന ഉടമകളോട് നന്ദി രേഖപ്പെടുത്തുന്നു പരിശുദ്ധമായ ഉംറ നിർവ്വഹിക്കാൻ അവസരം ലഭിച്ചത് വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഉംറക്ക് പോവാൻ അതിയായി ആഗ്രഹിച്ച് അതിനായി പ്രാർത്ഥിച്ച ഒരു സഹോദരിക്കാണ് അവസരം ലഭിച്ചത് ,വാർത്ത അറിയിച്ചപ്പോൾ അവർ ശരിക്കും കരഞ്ഞ്പോയി ,ഞങ്ങൾക്കും കരച്ചിൽ വന്നു
അർഹത പട്ട വർക് കിട്ടി അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു nikab ഷോപ്പ് ന്റെ ഉടമയ്ക്കും അവരുടെ കുടുംബത്തിനും ഹർഹ മായ പ്രതിഫലം അള്ളാഹു നൽകട്ടെ പിന്നെ ഫൈസൽ sir നും അനുയായി കൾക്കും അള്ളാഹു kair നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു പാട് സന്തോഷം തോന്നിയ വിഡിയോ 👍👍
അൽഹംദുലില്ലാ സന്ദോഷം എനിക്കും ഉണ്ട് ആഗ്രഹം ഉംറ ചെയ്യാൻ പക്ഷേ സമ്പത്തില്ല അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲യാർബ്ബ്ൾ ആലമീൻ 🤲🤲 ഈ സഹോദരി ക്കും വേണ്ടി ദുആ ചെയുക
ആ സ്ഥാപനത്തിനും അതിന്റെ ഉടമയ്ക്കും സ്റ്റാഫുകൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അതോടൊപ്പം ആ ഇക്കാക്കും ഇത്തയോടൊപ്പം ഉംറ നിർവഹിക്കാൻ ഭാഗ്യം നൽകണേ അതിനുള്ള കരങ്ങളെ നി ഇത് കണക്കണമേ 🤲അള്ളാഹുവേ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ എന്റെ ആയുസ്സുകാലത്തിൽ ഒരുവട്ടം എങ്കിലും ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ കേശില്ലാത്തതിന്റെ പേരിലാണ് പോവാത്തത് അത് അല്ലാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ച് തരട്ടെ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അള്ളാഹു കടയിൽ കൂടുതൽ ബർക്കത്ത് നൽകട്ടെ. കൂടുതൽ പേരെ ഇങ്ങനെ സഹായിക്കാൻ സാധിക്കട്ടെ. അർഹത പെട്ട കുടുംബത്തിനും അള്ളാഹു എത്തിച്ചു അൽഹംദുലില്ലാഹ് മാശ അള്ളാ🤲🏻🤲🏻🤲🏻🤲🏻
മാഷാ അള്ളാ ഹ് 🤲 അല്ലാഹു ആ ഉപ്പാക്കും പോകാനുള്ള ഭാഗ്യം നൽകട്ടെ🤲 അല്ലാഹു നമ്മൾക്കും നമ്മുടെ കുടുംബങ്ങൾക്കും ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ🤲 അവരുടെ യാത്ര അള്ളാഹു സ്വീകരിക്കട്ടെ 🤲🤲
ആ ഉംറക്ക് ശേഷം അവർക്കൊരു വീട് നമ്മുടെ കുട്ടിക്ക അജ്ഫാൻ ചെയ്‌തുകൊടുക്കാൻ മനസ്സിൽ തോന്നട്ടെ അള്ളാഹു കുട്ടിക്കാന്റെ മനസ്സിൽ തോന്നിപ്പിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ
കരയിപ്പിച്ചു. എന്റെയൊക്കെ വലിയ ആഗ്രഹമാണ്. ഉംറക്ക് പോകുന്നവരോടൊക്കെ പറയാറുണ്ട്. അവിടെ എത്തിക്കാൻ ദുആ ചെയ്യാൻ. എനിക്ക് അതിനുള്ള വഴി ഇല്ല പക്ഷെ അല്ലാഹുവിന്റെ ഖജനാവ് വിശാലമാണല്ലോ. എന്നെങ്കിലും അതിനുള്ള വഴി അല്ലാഹു ഹലാലായ മാർഗ്ഗത്തിൽ തുറന്നു തരും ഇൻഷാ അല്ലാഹ്
മാഷാ അള്ളാ ഫൈസൽ മാസ്റ്ററുടെ ഓരോ വീഡിയോകളും നമ്മുടെ പോലെയുള്ള പാവങ്ങളുടെ യാതനകളും വേദനകളും പുറംലോകത്ത് എത്തിക്കുന്നു പടച്ച റബ്ബ് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ഞാനും കുറേക്കാലമായി ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് പടച്ച റബ്ബ് അങ്ങോട്ട് എത്തി ക്കും എന്ന് വിചാരിക്കുന്നു ഞാൻ 50% വലതു കാലിന് ഭിന്നശേഷിയായ ഒരാൾ ആണ് സ്വന്തമായി പോകുവാനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും പടച്ചവൻ വലിയവൻ ആണല്ലോ നമ്മുടെ ആഗ്രഹവും സഫലീകരിച്ചു തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്
മാഷാ അള്ളാഹ്ഈ വീഡിയോ കണ്ടു ഞാനും കരഞ്ഞുഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു ഉംറ ചെയ്യാൻഇതുവരെ എനിക്കും സാധിച്ചിട്ടില്ലഅല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ ആമീൻ
ആമേൻ അൽഹംദുലില്ലാഹ് എനിക്കും ഉംറക്ക് പോകാൻ ആഗ്രഹമുണ്ട് ഞങ്ങൾക്കും വീടില്ല വീടുപണി കഴിഞ്ഞിട്ടില്ല കാശ് ലൈറ്റ് എവിടെ കിടക്കുകയാണ്😊 എല്ലാവർക്കും ആഗ്രഹിക്കട്ടെ
പട്ടാമ്പിയിലെ നിക്കാബ് പർദ്ദ ഒരുക്കിയ ഭാഗ്യശാലിയെ തിരെഞ്ഞെടുക്കാൻ അവസരം നൽകിയ സ്ഥാപന ഉടമകളോട് നന്ദി രേഖപ്പെടുത്തുന്നു
പരിശുദ്ധമായ ഉംറ നിർവ്വഹിക്കാൻ അവസരം ലഭിച്ചത് വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഉംറക്ക് പോവാൻ അതിയായി ആഗ്രഹിച്ച് അതിനായി പ്രാർത്ഥിച്ച ഒരു സഹോദരിക്കാണ് അവസരം ലഭിച്ചത് ,വാർത്ത അറിയിച്ചപ്പോൾ അവർ ശരിക്കും കരഞ്ഞ്പോയി ,ഞങ്ങൾക്കും കരച്ചിൽ വന്നു
യനിക്കും കരച്ചിൽ വന്നു
അർഹത പെട്ടവർക്ക് കിട്ടി.. Mashallah
Aa Ittha arhathapetta aal thanne Itthade sangadam kandappol enikum sangadam vannu ❤
🎉🎉🎉
Mashaalla
ആരെങ്കിലും കഴിവുള്ള ആളുകൾ കാണുകയാണെങ്കിൽ കാകാനെയും കൂടെ രണ്ടാളൂകളേയും കൂടി ഒരുമിച്ചു വിടുകയാണെങ്കിൽ മാഷാ അല്ലാഹ് സന്തോഷം ആയി❤
അതെ
അർഹത പട്ട വർക് കിട്ടി അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു nikab ഷോപ്പ് ന്റെ ഉടമയ്ക്കും അവരുടെ കുടുംബത്തിനും ഹർഹ മായ പ്രതിഫലം അള്ളാഹു നൽകട്ടെ പിന്നെ ഫൈസൽ sir നും അനുയായി കൾക്കും അള്ളാഹു kair നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു പാട് സന്തോഷം തോന്നിയ വിഡിയോ 👍👍
അൽഹംദുലില്ലാഹ്
ഞാനും കരഞ്ഞ് പോയി ദുആയിൽ ഞങ്ങളെയും ഉൾടുത്തുക.
ഇവരെ സങ്കടവും സന്തോഷവും കണ്ട് ഞാനും കരഞ്ഞു അള്ളാഹുവേ ആ ഉപ്പാക്കും ഞങ്ങൾക്കും അതിനുള്ള ഭാഗ്യം നൽകട്ടെ
Aameen
Ameen
Aameen
അൽഹംദുലില്ലാ സന്ദോഷം എനിക്കും ഉണ്ട് ആഗ്രഹം ഉംറ ചെയ്യാൻ പക്ഷേ സമ്പത്തില്ല അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲യാർബ്ബ്ൾ ആലമീൻ 🤲🤲 ഈ സഹോദരി ക്കും വേണ്ടി ദുആ ചെയുക
ആ സ്ഥാപനത്തിനും അതിന്റെ ഉടമയ്ക്കും സ്റ്റാഫുകൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അതോടൊപ്പം ആ ഇക്കാക്കും ഇത്തയോടൊപ്പം ഉംറ നിർവഹിക്കാൻ ഭാഗ്യം നൽകണേ അതിനുള്ള കരങ്ങളെ നി ഇത് കണക്കണമേ 🤲അള്ളാഹുവേ ആമീൻ
നിക്കാബ് പർദ്ദക്കായിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
@@bavakarad8498 امين
ആമീൻ 🤲
ആമീൻ
Masha Allah അള്ളാഹു ഹൈറായ രീതിയിൽ സ്വീകരിക്കട്ടെ ഇതിന് വഴികൂടി തന്ന ഈ കടക്കാരന് ബിസിനസിൽ ഹൈറും ബറകത്ത് നൽകട്ടെ പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤🤲
സന്തോഷം 🎉🎉
ഇത് ഇവിടയ ഷോപ്പ്
ഇരുമ്പ്കശേരി ആണ് വൈഫ് ഹൗസ്
ഡ്രസ്സ് എടുക്കുമ്പോൾ ഇന്ഷാ അല്ലാഹ് ഷോപ്പിൽ വരും❤
ഞാൻ കരഞ്ഞു 😭😭masha allah, അവർക്ക് എത്രയും പെട്ടെന്ന് ഉംറ ചെയ്തു തിരിച്ചു വരാൻ allahu തൗഫീഖ് നൽകട്ടെ,,,,,,,,, 🤲
കരഞ്ഞു ഫൈസൽക്ക ,,അള്ളാഹ് ഈ യുവാക്കളെയും അവരുടെ സംരംഭത്തെയും അള്ളാഹു ഉയർത്തട്ടെ ബറകത്ത് ചെയ്യട്ടെ ആമീൻ
മാഷാ അല്ലാഹ് ആ കാക്ക കാക്കക്കും ഒന്ന് പോവാൻ ആഫിയത്തും കൊടുക്കണേ അള്ളാ
ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ എന്റെ ആയുസ്സുകാലത്തിൽ ഒരുവട്ടം എങ്കിലും ചെയ്യാനുള്ള തൗഫീഖ് നൽകണേ അള്ളാ കേശില്ലാത്തതിന്റെ പേരിലാണ് പോവാത്തത് അത് അല്ലാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ച് തരട്ടെ 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാ അള്ളാ അൽഹംദുലില്ലാ,കണ്ണ് നനയിച്ച വീഡിയോ 😢അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി
അള്ളാഹു കടയിൽ കൂടുതൽ ബർക്കത്ത് നൽകട്ടെ. കൂടുതൽ പേരെ ഇങ്ങനെ സഹായിക്കാൻ സാധിക്കട്ടെ. അർഹത പെട്ട കുടുംബത്തിനും അള്ളാഹു എത്തിച്ചു അൽഹംദുലില്ലാഹ് മാശ അള്ളാ🤲🏻🤲🏻🤲🏻🤲🏻
Alhamdulillah എല്ലാവർക്കും അല്ലാഹു സാദിപ്പിക്കട്ടെ അമീൻ
മാഷാ allah ഷോപ്പ് ന് ബർകത് ചെയ്യട്ടെ നിങ്ങൾ തന്നെ ആരെങ്കിലും കഴിവുള്ള വരെ കണ്ടെത്തി ഭർത്താവിനെയും ഒരുമിച്ച് പറഞ്ഞയക്കുക ❤
ഞങ്ങളെയും കരയിച്ചു ഇത് പോലെ രണ്ട് പ്രാർത്തനായാണ് ഈ പാപിക്കും ഉള്ളത് ദുആ യിൽ ഉൾപ്പെടുത്തണേ
മാഷാ അള്ളാ ഹ് 🤲 അല്ലാഹു ആ ഉപ്പാക്കും പോകാനുള്ള ഭാഗ്യം നൽകട്ടെ🤲 അല്ലാഹു നമ്മൾക്കും നമ്മുടെ കുടുംബങ്ങൾക്കും ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ🤲 അവരുടെ യാത്ര അള്ളാഹു സ്വീകരിക്കട്ടെ 🤲🤲
ഇക്കാനെയും കൂടെ കൊണ്ട് പോകാനുള്ള സാഹചര്യം ഒരുക്കിയാൽ 👍👍👍
അള്ളാഹു അവർക്ക് ഒരു വീടും വേഗം നൽകട്ടെ ആമീൻ
അർഹതപ്പെട്ടവർക്ക് തന്നെ കിട്ടിയതിൽ വളരെ സന്തോഷം കരഞ്ഞുപോയി എത്രയും പെട്ടെന്ന് ഇക്കാക്കാക്കും പോകാനുള്ള തൗഫീഖ് നൽകട്ടെ
ഞാനും കരഞ്ഞു
ആ ഉംറക്ക് ശേഷം അവർക്കൊരു വീട് നമ്മുടെ കുട്ടിക്ക അജ്ഫാൻ ചെയ്‌തുകൊടുക്കാൻ മനസ്സിൽ തോന്നട്ടെ അള്ളാഹു കുട്ടിക്കാന്റെ മനസ്സിൽ തോന്നിപ്പിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ
ഞാനും കരഞ്ഞു പോയി അല്ലാഹുവേ എനി ഉംറക്ക് പോകാന് ഭാഗ്യം നൽകണേ അല്ലാഹ്🤲
അൽഹംദുലില്ല . കണ്ണ് നിറഞ്ഞു പോയി..അർഹത പെട്ടവർക്ക് കിട്ടി...
ഇതുപോലെ എല്ലാവർക്കും ഉംറ ചെയ്യാൻ റബ്ബ് വിധി കൂട്ടട്ടെ
അദ്ദേഹത്തെയും കൂടി നിങ്ങൾ എങ്ങനെയെങ്കിലും കൂടെ കൊണ്ടു പോകൂ നിങ്ങൾക്ക് അല്ലാഹുവിൻറെ അടുക്കൽ നിന്ന് ഒരായിരം പുണ്യം കിട്ടും❤❤
കരയിപ്പിച്ചു. എന്റെയൊക്കെ വലിയ ആഗ്രഹമാണ്. ഉംറക്ക് പോകുന്നവരോടൊക്കെ പറയാറുണ്ട്. അവിടെ എത്തിക്കാൻ ദുആ ചെയ്യാൻ. എനിക്ക് അതിനുള്ള വഴി ഇല്ല പക്ഷെ അല്ലാഹുവിന്റെ ഖജനാവ് വിശാലമാണല്ലോ. എന്നെങ്കിലും അതിനുള്ള വഴി അല്ലാഹു ഹലാലായ മാർഗ്ഗത്തിൽ തുറന്നു തരും ഇൻഷാ അല്ലാഹ്
അൽഹംദുലില്ല ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യാൻ വേണ്ടി പറയണെ
സത്യത്തിൽ ആ ഉമ്മ കരയുന്നതിന്നു മുമ്പ്എ നിക്ക് കരച്ചിൽ വന്നു
നിക്കാബിനിക്ക് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
അൽഹംദുലില്ലാഹ്. അള്ളാഹു അവരുടെ ബെസ്നസ്സിൽ ഹൈർ നൽകട്ടെ ആമിൻ
മാഷാ അള്ളാ ഫൈസൽ മാസ്റ്ററുടെ ഓരോ വീഡിയോകളും നമ്മുടെ പോലെയുള്ള പാവങ്ങളുടെ യാതനകളും വേദനകളും പുറംലോകത്ത് എത്തിക്കുന്നു പടച്ച റബ്ബ് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ ഞാനും കുറേക്കാലമായി ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് പടച്ച റബ്ബ് അങ്ങോട്ട് എത്തി ക്കും എന്ന് വിചാരിക്കുന്നു ഞാൻ 50% വലതു കാലിന് ഭിന്നശേഷിയായ ഒരാൾ ആണ് സ്വന്തമായി പോകുവാനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും പടച്ചവൻ വലിയവൻ ആണല്ലോ നമ്മുടെ ആഗ്രഹവും സഫലീകരിച്ചു തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്
അർഹത പെട്ടവർക്ക് കിട്ടി.... Mashallah 🤲🤲🤲
സമ്പത്ത് ഉള്ളവർ ആ ഇത്താന്റെ കൂടെ ഇക്കാക്കും അതിനുള്ള അവസരം ഒരുക്കി കൊടുക്കിം 😢
വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും വലിയൊരു സന്തോഷം അഭിമാനം തോന്നിയ ഒരു വീഡിയോ
കരഞ്ഞു പോയി
അൽഹംദുലില്ലാഹ്ഞാനും ഒരു വാടക വീട്ടിലാണ് അള്ളാഹു കനിഞ്ഞേ ങ്കി ൽ 😭🤲നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തു
അള്ളാഹു ഇവരുടെ ഉംറയും ഇബാദത്തും സ്വികരികട്ടേ ആമീൻ
മാഷാ അള്ളാഹ്ഈ വീഡിയോ കണ്ടു ഞാനും കരഞ്ഞുഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഒരു ഉംറ ചെയ്യാൻഇതുവരെ എനിക്കും സാധിച്ചിട്ടില്ലഅല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ ആമീൻ
Ameen😢😢
ഞാൻ ഇത് പോലെ എന്നും കരയും പോവാൻ ഉള്ള ആഗ്രഹം
കരഞ്ഞ് പോയി😢
അൽഹംദുലില്ലാഹ്
കണ്ണ് നിറഞ്ഞു
കണ്ട ഞങ്ങളും കരഞ്ഞു പോയി😢😢😢😢
ഉപ്പയെ കൂടി ആരെങ്കിലും കൊണ്ട് പോകണേ
കിട്ടാണെകിൽ ഇങ്ങനെ യുള്ളവർക് കിട്ടണം vidhikitatte
എനിക്കു നല്ല ആഗ്രഹം ഉണ്ട് പടച്ചോൻ സാദിപ്പിച്ചു തര ട്ടെ 🤲🏻വിടില്ല
മാഷാ അല്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീന്‍ ആമീന്‍ ആമീന്‍ ya Rabbal Alameen
Alhamdhulilla Allahu avarudedhuaasweekarichu avarudesandhoshakarachil kandaellavarumkaranjhu njanumkaranju Raziya enneyum dhuaayil ulpeduthane prathekamayi ithrayumnalla Salman nalkiya kadakkarkum abide jolicheyunnavarkkum Allahu arhikunnaprathifalamtharatte Aameen AameenAameen yarabalAalameen.
ജാനും കരഞ്ഞു പോയി അല്ലാഹുവേ പാവം 🤲🤲🤲
കടക്ക് ബർക്കത്ത് നൽകട്ടെ
Esahodariyude aagraham rabb safalamakkaneh aameen yarabbal alameen aameen 🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤲🤲
ആ ഇക്കാക്കും കൂടി ആരെങ്കിലും സ്പോൺസർ ചെയ്യുകയാണെങ്കിൽ കൂടുതൽ സന്തോഷം ആയേനെ
അൽ ഹംദുലില്ലാ. കരഞ്ഞു പോയി
Thatha ningale duayil nhangaleyum ulpeduthane
അൽഹംദുലില്ലാ എനിക്കും കരച്ചിൽ വന്നു മക്കളെ ആക്കാക്കാനിം കൂട്ടാൻ കഴിഞ്ഞെങ്കിൽ
അൽഹമ്ദുലിലാ ദുഹായിൽഉൾപെടുതണെഉ ൾപെടുതണെ
സന്തോഷം
Hajj umrah chaiyyan yallarkum Allaha s.w Bagyam chaiyyatte Aameen
ആമേൻ അൽഹംദുലില്ലാഹ് എനിക്കും ഉംറക്ക് പോകാൻ ആഗ്രഹമുണ്ട് ഞങ്ങൾക്കും വീടില്ല വീടുപണി കഴിഞ്ഞിട്ടില്ല കാശ് ലൈറ്റ് എവിടെ കിടക്കുകയാണ്😊 എല്ലാവർക്കും ആഗ്രഹിക്കട്ടെ
Yenikkum aaapunnyanattilethi mutha rasoolinakand salamparayunnathinu bhagyamthaaaaa allaaaaaa🕋🕋🕋🕋🤲🤲🤲🤲🤲🤲🕋🤲🕋🤲🕋😭😭😭😭😭😭😭😭
ഇത് കണ്ട് കുറെ കരഞ്ഞു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ജസകല്ലാഹു ഹൈർ
.
Ma sha allah barakallahu feekum
AL hamdulilla
Aameen
Mashallah, Alhamdulillah
ഫൈസൽ സാർ നിങ്ങൾ കട ഉടമയോട് പറഞ്ഞാൽ കാക്കക്കും അവരുടെ കൂടെ ഒരു ഉംറക്ക് പോകാൻ സാധിക്കും അതിനുവേണ്ടി നിങ്ങൾ ഒന്നു പറഞ്ഞുകൂടെ കട ഉടമയോട്
കണ്ടു ഇരിന്നു ഞാൻ കരഞ്ഞു പോയി
ഫയിസൽകാ
കല്യാണം പറച്ചിൽ 🤣🤪
Mashaallah 🤲ഷരിക്കും കരഞ്ഞു പോയി
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻
Alhamdhulillah mashaalla
Mashaallah alhamdulillah allahuakbar barakallah mabrook ❤ inshallah allahuakbar
ഞാനും കരഞ്ഞു 😢
Nikahinn Allahu barakathu cheyyattee
Al hamdulillah
Eekadamanatholam uyartham allaaaaah🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Mashaallhaa njanum karanju poyeee allahu ningelk deergayuz Nelkatteaa. Kadayel Hirum barkathum Nelkatteaa. Njanum makkallum pokunude. Ee 11.n allahu kabul cheyattea Ameen. Elavarkum avidea athan viti nelkattea ameen
മാഷാഅല്ലാഹ് എനിക്കും ഇതുപോലെ ഉള്ളതാണ് വീടും ഇല്ല ഉംറ അല്ലാഹ് എത്ര വലിയ ആഗ്രഹമാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ
ആ ഇക്കാനെയും കോൻപോകാൻ കഴിയട്ടെ 🤲
Mashallah allahu barkath cheyyatte aameen
Ameen
Ethu.kandu karanju.poy
Umrakkpoka aagrahikkunnayellavarkkum thaufeeqtharaneh rabbeh😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
Allahu avruday agraham neraety koadukatay
അള്ളാ ഈ കാകക്കുള്ള പൈസ നീ കൊടുകഞ്ഞേ
Alhamdhu lillaah
ഇത് കണ്ട ഞാനും കരഞ്ഞുപോയി🥲🥹
Mashallah 😊
അൽഹംദുലില്ലാഹ്🏆👍✍️🤝🤲
Kakaneum kudekutu
🤲🏻
Nikhab. Pardha shopping varunnathinu valredhooramund .yentastalam kollamjillayile. Paravorilanu.swamthamveedilla .umrakkpokanamennu bhayangaramaya. Agrahamundsambathikamilla njanyenth cyeyyum?????😭😭😭😭😭😭😭
ആമീൻ ആമീൻ
Kazhivullavarundinkil kakka neyum koode paranj ayakkum
പടച്ച റബ്ബിനെ സ്തുതി അൽഹംദുലില്ലാ
Eniyum varumo kupan