Asianet le ammayama anakill seematti Ile oru pattusarium. 50 pavanum kandane.ennitt attum thuppum. E amme nokku .......Nalla Amma . angane thonnuvar onnu like chey mo plse
ഇതിൽ മുകുന്ദൻ ചേട്ടൻ ആണ് ഏറ്റവും നന്നായി അഭിനയിക്കുന്നത് .ഹരിലാൽ എന്ന character ഈ നടന്റെ കൈകളിൽ ഭദ്രമാണ് .വേദനയും നിസ്സംഗതയും കലർന്ന മുഖഭാവം ഇത്രയും ഭംഗിയായി മോഹൻലാൽ nu അല്ലാതെ മറ്റാർക്കും പറ്റില്യാ .പണ്ട് അമൃതംഗമയ ,ഉള്ളടക്കം ,പക്ഷെ എന്നീ സിനിമകളിൽ മോഹൻലാൽ inkineyaanu......ഹരിലാൽ 👍👌👌അമ്മയായി അഭിനയിക്കുന്നവരും വളരെ നന്നാവുന്നു .സ്വാഭാവിക നടനം .
മുകുന്ദൻ സർ നല്ല അഭിനേതാവാണ്... പക്ഷെ നിങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കാൻ പറ്റില്ല... മോഹൻലാലിന് മാത്രമല്ല മമ്മൂട്ടി നെടുമുടി വേണു ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ പുലികളാണ്...
അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയൊരു അബദ്ധം..അതിന്റെ പേരിൽ ജന്മം മുഴുവൻ ഉരുകി ഉരുകി ജീവിക്കേണ്ടി വന്ന അനിത എന്ന ക്യാരക്ടറിനോട് ഒരുപാട് സഹതാപം തോന്നുന്നു 😔😢😢 അച്ഛമ്മ അനിത combo ശരിക്കും കണ്ണ് നനയിച്ചു.... 😢😢😢
ഇതിന് മുമ്പ് ഞാൻ ഇതിലെ പുരുഷ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇനി സ്ത്രീ കഥാപാത്രങ്ങളെ പറ്റി പറഞ്ഞില്ല എന്നു വേണ്ടാ.. 😁😉😜 1.അനിത: തന്റെ അതേ തെറ്റ് ആവർത്തിച്ച മക്കളെ രക്ഷിക്കാൻ വേണ്ടിവന്നാൽ ജീവൻ ത്യജിച്ചും പ്രായശ്ചിത്തം ചെയ്യുന്ന ഹതഭാഗ്യയായ ഒരമ്മ..😢 2.അച്ഛമ്മ: മോന്റെ ജീവിതം നശിപ്പിച്ച മരുമോളെ കൈയിൽ കിട്ടിയപ്പോൾ കയിച്ചിട്ടു ഇറക്കാനോ മധുരിച്ചിട്ട് തുപ്പാനോ പറ്റാത്ത അവസ്ഥയിൽ ഉള്ള ഒരമ്മായിയമ്മ 3.ഹരിത: താലി കെട്ടിയ ഭർത്താവിനെക്കാളും കൊച്ചിന്റെ അച്ഛനായ വേറൊരുത്തനെ പേടിച്ചും അനുസരിച്ചും കഴിയേണ്ടി വരുന്ന ഒരു പാഴ് ജന്മം.. 4.നീത : കൈ വിട്ടു പോയ ജീവിതം തിരികെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും വരുന്നത് വരുന്നിടത്തു വച്ചു കാണാമെന്നുള്ള ചങ്കുറപ്പ്.. 5.അനു ആന്റി : ഒരു പെണ്ണിനെ വിശ്വസിച്ചു വീട്ടിൽ കേറ്റിയതിന്റെ പേരിൽ വീടും കുടുംബോം എല്ലാം നഷ്ടപെടുത്തേണ്ടി വന്ന ഒരു ധീര വനിത.. 6.ആൻസി :കുവൈറ്റ് സിറ്റിയിൽ കൂടി വണ്ടി ഓടിച്ച പരിചയം പറഞ്ഞ് കോഴിയായ ഭർത്താവിനെ " ഇവിടെ തളിക്ക് ആനേ പനിനീര് " എന്ന മട്ടിൽ കൊണ്ടു നടക്കാൻ ശ്രമിക്കുന്ന ഒരു ടിപ്പിക്കൽ NRI ഭാര്യ.. (ഇത് എന്റെ ഒരു കാഴ്‌ചപ്പാട് മാത്രം)
അനിത - ഹരിലാൽ വക ട്രോഫി 2, ജോൺസ് വക ഒരു തേപ്പ്, രാം ദേവ് വക ട്രോഫി 1. ഹരിത -രവി അങ്കിൾ കൊടുത്ത ട്രോഫി 1. നീത - ജിഷിൻ വക തേപ്പ് 1. അനു ആന്റി - രവി അങ്കിളിനെ വെല്ലുവിളിച്ചു 8ന്റെ പണി വാങ്ങി കൂട്ടി...
ഹരിലാൽ തന്നെയാണല്ലോ അനിതയെ ഉപേക്ഷിച്ചത്..ആ പ്രായത്തിൽ 2 കുട്ടികളുടെ അമ്മയായിരുന്നു അനീറ്റ എങ്കിലും പക്വതയും പാകതയും വരാത്ത ഒരു പൊട്ടിപ്പെണ്ണായിരുന്നു..ജോൺസ് അനീറ്റയുടെ നിഷ്കളങ്കത ചൂഷണം ചെയ്യുക തന്നെയായിരുന്നു..ഹരിലാലിനു അക്കാലത്തു അതേ കുറിച്ച് അറിയാമായിരുന്നു എങ്കിലും അന്ന് വേണ്ടപോലെ അനീറ്റയെ പറഞ്ഞു മനസിലാക്കാൻ ഹരിക്ക് കഴിഞ്ഞില്ല.അനീറ്റ ഒരു പൊട്ടിപ്പെണ്ണാണെന്ന് മറ്റാരേക്കാളും ഹരിക്ക് അറിയാമായിരുന്നിട്ട് കൂടി.-(അനീറ്റയുടെ ഭാഗത്തു തെറ്റ് ഇല്ലാ എന്നല്ല ഞാൻ പറഞ്ഞു വന്നത്, അനീറ്റയുടെ ഭാഗത്തും വലിയ തെറ്റുണ്ട്..ഹരിലാൽ ജോൺസിനെ കുറിച്ച് പറയുമ്പോൾ അനീറ്റ വേണ്ട രീതിയിൽ അതെടുത്തില്ല...ഹരിക്ക് അവളെ സംശയമുണ്ട് അല്ലേൽ ജോൺസിനോട് എന്തോ ദേഷ്യമോ അസൂയയോ ഉണ്ട് എന്ന നിലയിൽ മാത്രേ അവൾ കണ്ടുള്ളൂ...അതു അവളുടെ ഭാഗത്തേ വലിയ തെറ്റ് തന്നെയാണ് ).ഹരിയുടെയും അനീറ്റയുടെയും ഭാഗത്തു തെറ്റുണ്ട്..ജോൺസിന്റെ വലയിൽ ശരിക്കും വീണുപോവുകയായിരുന്നു അനീറ്റ.
ഭ്രമണം പ്രൊഡ്യൂസർ ഒരുപാട് ക്യാഷ് ലാഭിക്കുന്നുട്... 5 പേരെ കൊന്നു അവരുടെ കോട്ടിന്റെ ക്യാഷ്,, അച്ഛമ്മയെ പറഞ്ഞു വിട്ടു, അവരുടെ സാലറി,,, സാമ്പത്തിക പ്രിതിസന്ധി ആണോ ചേട്ടാ??
17 വർഷമായി അച്ഛമ്മ ചോദിക്കാൻ ഇരുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കണ്ട 🙄.... കഴിഞ്ഞ 2 വർഷമായി ഞാൻ ചോദിക്കാൻ ഇരുന്ന ഒരു ചോദ്യത്തിന് ഉത്തരം തരുമോ 🙏😪.... ഈ സാരി ആരുടെയാ 🤔🙄... ജോൺസ് പണ്ട് ചേച്ചിയുടെ അലമാരിയിൽ നിന്ന് എടുത്ത് തന്നതാണോ അതോ നിർമലസദനത്തിലെ യൂണിഫോം ആണോ 😜😜😜😂
എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ എന്നെ ഒന്നു വിളിച്ചാമതീന്ന് ഉദയന്‍ പറഞ്ഞപ്പൊ ഹരിലാന്റെ ചിരി 11:57 യുടെ അര്‍ത്ഥം " ഇതെത്രയോ തവണ കേട്ടതാ തള്ളി മറിക്കാതെ പോവാന്‍ നോക്കടാ " എന്നാണ് 😂
അയ്യോ അനിതെ ഒരുപാടങ്ങ് പാവത്താൻ ചമയല്ലെ😡ആ സാഹചര്യത്തിൽ പിന്നെ ഹരിലാൽ എന്തു ചെയ്യണായിരുന്നു..അഹാ ഇതാര് ജോൺസോ..എന്താ ഈ പാതിരാത്രി ഇവിടെ..എന്തായാലും താൻ വന്നതല്ലെ നാളെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചിട്ട് പോയാമതി എന്നു പറയണായിരുന്നോ..കൂടുതൽ ആരോടും ഒന്നും പറയാൻ നിൽക്കണ്ട എല്ലാം ഞങ്ങള് കണ്ടതാ..😑😑ഒന്നും കഷ്ടപ്പെട്ട് തിരുത്താൻ നിക്കണ്ട..ചെയ്തുപോയ തെറ്റിന് ഹരിലാലിനോട് മാപ്പ് ചോദിക്ക് പോ😠 ഇങ്ങനെ കണ്ണീരൊഴുക്കാതെ..
അനാവശ്യ ആൾക്കാരുടെ ഇടപെടലുകളെ വിവേകത്തോട് കൂടി കാണാനും നിലക്കുനിർത്താനും കഴിയാഞ്ഞത് ഇപ്പോൾ ഹരിക്കും, അനിതയ്ക്കും ജോൺസിനും ഒക്കെ ശെരിക്കും മനസ്സിലാകുന്നുണ്ടായിരിക്കും.. എടുത്തുചാടിയുമുള്ള ഇടപെടലുകളും അമിത സ്വാതന്ത്ര്യം നൽകുന്നതും മനുഷ്യർക്ക് വൈകിയേ മനസ്സിലാകൂ.. അപ്പോഴേക്കും ജീവിതം തീരാറാകും..
എന്റെ പൊന്ന് അനിതേ ,,,,, ആ സിസ്റ്ററി നോട് നിന്റെ കഥ പറഞ്ഞ ക്ഷീണം മാറിയിട്ടില്ല .അഛമ്മ നിന്റെ കഥ കേട്ടാൽ നീ പവിഴം പവലിയൻ കത്തിച്ചത്തിലും മാരകമായി നിന്നെ കത്തിച്ച് പോകും .പാവം അഛമ്മ വയസാം കാലത്ത് അതിനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലെ ..
ഒരാൾ ചെയുന്ന തെറ്റ് സമൂഹത്തെയാണ് ബാധിക്കുന്നതെങ്കിൽ ആ വ്യക്‌തിയോട് ക്ഷമിക്കണം എന്ന് ആരെങ്കിലും പറയുമോ? തല്ലണം, ശിക്ഷിക്കണം എന്നല്ലേ പറയു. അനിറ്റയുടെ തെറ്റിന്റെ നഷ്ടം ഹരിലാലിനു മാത്രമായതുകൊണ്ടു, അത് അയാൾ സഹിച്ചോട്ടെ എന്ന് പറയുന്നത് ശരിയല്ല. അനിറ്റയോട് ക്ഷമിക്കണോ വേണ്ടയോ എന്നത് ഹരിലാലിന്റെ മാത്രം തിരുമാനമാണ്. അതിന്റെ പേരിൽ അയാൾ തെറ്റുകാരൻ ആവുന്നില്ല.
ഒരു പാതിരാത്രിക്ക് ഭർത്താവ് വീട്ടിൽ വന്നു കയറുമ്പോൾ ബെഡ്‌റൂമിൽ വേറൊരുത്തനെ കാണുമ്പോ അയാൾ പിന്നെ ഇവളെ എന്ത് ചെയ്യണം. അവന്റെ കൂടെ പറഞ്ഞയക്കുകയല്ലാതെ. എന്നിട്ടിപ്പോ പറയുന്നു അവളല്ല ഹരിലാൽ ആണ് ഉപേക്ഷിച്ചു പോയതെന്ന് 🤣
എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും നിവ്യ മോൾ ഒരിക്കെ പറയുമായിരിക്കും... but അപ്പോയെക്കും ഈ കഥയിൽ പലരും ഉണ്ടാവുമോ അറിയില്ല... best ending പ്രതീക്ഷിക്കുന്നു
ഇതൊക്കെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.. ആരെങ്കിലുമൊക്കെ എവിടെയെങ്കിലും ഇതുപോലെ ജീവിക്കുന്നുണ്ടാവണം... ആരുടേയും ചോദ്യശരങ്ങളേൽക്കാൻ ത്രാണിയില്ലാതെ, ഒരുകാലത്തെ വെളിവുകേടിന് ശേഷിച്ച ജന്മം മുഴുക്കെ ഹോമിക്കേണ്ടി വരുന്നവർ...
ഈ ഹരിതയും നീതയും കുറച്ചൂടി സ്നേഹം ഉള്ള ചേച്ചി അനിയത്തി ആവണം.... അത് കണ്ട് ഹരിലാൽ എന്ന അച്ഛൻ എന്ത് സന്തോഷിച്ചേനെ...... ഹരിത നീത ഇവർ രണ്ടും ഒന്നിച്ചു നിന്നാൽ അനിതക് രവി എന്ന മാരണത്തെ വളരെ easy ആയി ഒഴിവാക്കാൻ പറ്റും
പറയാൻ ഉണ്ടെങ്കിൽ ഒരുപാട് ഉണ്ടെന്നു പറഞ്ഞപ്പോൾ പേടിച്ചു പോയി.. ഇനിയും ഭൂതകാലം കാണാൻ ഉള്ള ശേഷി ഇല്ല 😪.. അനിത ഈ സ്വയം ന്യായികരിക്കുന്നത് ഒന്നു അവസാനിപ്പിച്ചാൽ നല്ലതായിരുന്നു. കേൾക്കുന്ന ഞങ്ങൾക്കു എന്തോ പോലെ..
കുറച്ചു മുൻപ് 18 വർഷമായിരുന്നു കണക്ക്. ഇന്നലെ ഹരി 17 വര്ഷം എന്ന് പറഞ്ഞു ഇന്ന് അനിത 16 വര്ഷം എന്നും. ആകെമൊത്തംടോട്ടല് ശെരിക്കും എത്ര വർഷമാണ് ???🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🤔👻👻👻👻👻
pavam jhons ദാമ്പതൃ ജീവിതതീൽ സ്നേഹം ദാഹജലമാണെനൂ പറഞ ജോൺസ് ഇവളൂടെ അടുത്ന്ന് അത് ഒരികലൂം കടൂകയിലൃ aneetaye kandal veendum johns ആ ദാഹ ജലം തേടി അനിതയൂടെ അരീകിൽ വരൂം ഉറപാണ്.
കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കി അച്ഛമ്മ പടിയിറങ്ങി 😢😢അച്ഛമ്മേനെ ഒരുപാട് ഇഷ്ട്ടമുള്ളോർ വന്നു ഓരോ ലൈക് അടിച്ചേ 🥰🥰🥰🥰✌🏻✌🏻
അടിച്ചു 😪😪😪
Priya priya ന്നാ 📃പേപ്പർ ആ മൂക്ക് തുടച്ചോ.
🤔
എന്നാലും... പോകണ്ടായിരുന്നു 😢😢😢
Achammaye isttam onnum alla , enalum like tharam
Asianet le ammayama anakill seematti Ile oru pattusarium. 50 pavanum kandane.ennitt attum thuppum. E amme nokku .......Nalla Amma . angane thonnuvar onnu like chey mo plse
Nera🤭🤭
സത്യം
സത്യം😁😁
Correct
Correct
ഹരിതയും നീതയും അനിത അമ്മയാണെന്ന് തിരിച്ചറിയുന്നത് കാണാൻ ആരൊക്കെ എന്നെപോലെ കാത്തിരിക്കുന്നുണ്ട് 😍😍😍😍😍😍
ഞാൻ
ഞാൻ കാത്തു നിൽക്കുകയാണ്.. ഇനി വേണേൽ ഇരിക്കുകയും ചെയ്യാം.. 😀😁
Maya karthik 😍😍✌🏻
Uday Kumar chair വേണോ 🙄🙄
ഞാൻ ഉണ്ടേ🙋🙋
അച്ഛമ്മ പോകെണ്ടാ എന്ന് തോന്നിയവർ ഉണ്ടോ😂😂😂😂അച്ഛമ്മ് ഫാൻസ് like😄😄😄😄😄
anitha remesan mmmm
..എനി.ചോദ്യമില്ല.സംശയങ്ങളില്ല..ഇവിടെതീർന്നു.
anitha remesan Poyalalle seethayil ethum
പോകണ്ടാരുന്നു
@@32shifasherintp8a3 oo Sheriyaaa
ഇതിൽ മുകുന്ദൻ ചേട്ടൻ ആണ് ഏറ്റവും നന്നായി അഭിനയിക്കുന്നത് .ഹരിലാൽ എന്ന character ഈ നടന്റെ കൈകളിൽ ഭദ്രമാണ് .വേദനയും നിസ്സംഗതയും കലർന്ന മുഖഭാവം ഇത്രയും ഭംഗിയായി മോഹൻലാൽ nu അല്ലാതെ മറ്റാർക്കും പറ്റില്യാ .പണ്ട് അമൃതംഗമയ ,ഉള്ളടക്കം ,പക്ഷെ എന്നീ സിനിമകളിൽ മോഹൻലാൽ inkineyaanu......ഹരിലാൽ 👍👌👌അമ്മയായി അഭിനയിക്കുന്നവരും വളരെ നന്നാവുന്നു .സ്വാഭാവിക നടനം .
മുകുന്ദൻ സർ സൂപ്പർ ആക്ടർ 👍👍
Athe he is a wonderful actor
Athe 👍
മുകുന്ദൻ സർ നല്ല അഭിനേതാവാണ്... പക്ഷെ നിങ്ങൾ പറഞ്ഞ ഒരു കാര്യത്തോട് യോജിക്കാൻ പറ്റില്ല... മോഹൻലാലിന് മാത്രമല്ല മമ്മൂട്ടി നെടുമുടി വേണു ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ പുലികളാണ്...
Mohan lal mathro ath sheriyallalo ethrayo nalla nadanmar verem und
രവിയുടെ മരണം കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ😂😂😂😂😂😂😂😂😂😂😂😂
ഉറപ്പായും, എന്നിട്ട് വേണം അനന്ത നീലിമയുടെ അത്നാഥങ്ങളിൽ പോയി, ഒന്ന് പാടാൻ 🤭🤭🤭🤭🤭🤭
ഞാനുണ്ടേ.......
രവിയെ കൊല്ലേണ്ട 👍.... രവി മാത്രമല്ലല്ലോ കുറ്റക്കാരൻ 😪... 😁😁😁
ഇല്ലെടോ.
@@Linsonmathews ohoo😂😂😂
അനിത: പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് .... എന്റെ പൊന്നോ ഒന്നും പറയണ്ട.... ഫ്ലാഷ് ബാക്ക് കണ്ട ക്ഷീണം മാറിയില്ല 🤣🤣🤣🤣
ഒരു.ഫുൾജാർസോഡതരട്ടെക്ഷീണം.മാറും..😀😀😀
😂
Njn type cheytha athe comment😄
@@kannan2175 njN kandilla tta
@@shajigv9955 😀😀😀😀
അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയൊരു അബദ്ധം..അതിന്റെ പേരിൽ ജന്മം മുഴുവൻ ഉരുകി ഉരുകി ജീവിക്കേണ്ടി വന്ന അനിത എന്ന ക്യാരക്ടറിനോട് ഒരുപാട് സഹതാപം തോന്നുന്നു 😔😢😢
അച്ഛമ്മ അനിത combo ശരിക്കും കണ്ണ് നനയിച്ചു.... 😢😢😢
ഇതാണോ അബദ്ധം ....24വയസ്സെന്ന് പറയുന്നത് അറിവില്ലാത്ത പ്രായമോ 🙄🙄🙄
@@shemiash1278 24വയസ്സ് ചെറിയ പ്രായം തന്നെയാണ്.. ഒരു 30ഒക്കെ കഴിയുമ്പോൾ നിനക്കത് മനസ്സിലാവും 😊
Hiiiiii
Priya priya അപ്പൊ ഞാനും പിഞ്ചു കുഞ്ഞണല്ലേ 🙈🙈🙈
@@shemiash1278 സംശയമെന്താ നീയും കുഞ്ഞ് തന്നെ 😘😘😘😘
ഇതിന് മുമ്പ് ഞാൻ ഇതിലെ പുരുഷ കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇനി സ്ത്രീ കഥാപാത്രങ്ങളെ പറ്റി പറഞ്ഞില്ല എന്നു വേണ്ടാ.. 😁😉😜
1.അനിത: തന്റെ അതേ തെറ്റ് ആവർത്തിച്ച മക്കളെ രക്ഷിക്കാൻ വേണ്ടിവന്നാൽ ജീവൻ ത്യജിച്ചും പ്രായശ്ചിത്തം ചെയ്യുന്ന ഹതഭാഗ്യയായ ഒരമ്മ..😢
2.അച്ഛമ്മ: മോന്റെ ജീവിതം നശിപ്പിച്ച മരുമോളെ കൈയിൽ കിട്ടിയപ്പോൾ കയിച്ചിട്ടു ഇറക്കാനോ മധുരിച്ചിട്ട് തുപ്പാനോ പറ്റാത്ത അവസ്ഥയിൽ ഉള്ള ഒരമ്മായിയമ്മ
3.ഹരിത: താലി കെട്ടിയ ഭർത്താവിനെക്കാളും കൊച്ചിന്റെ അച്ഛനായ വേറൊരുത്തനെ പേടിച്ചും അനുസരിച്ചും കഴിയേണ്ടി വരുന്ന ഒരു പാഴ് ജന്മം..
4.നീത : കൈ വിട്ടു പോയ ജീവിതം തിരികെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും വരുന്നത് വരുന്നിടത്തു വച്ചു കാണാമെന്നുള്ള ചങ്കുറപ്പ്..
5.അനു ആന്റി : ഒരു പെണ്ണിനെ വിശ്വസിച്ചു വീട്ടിൽ കേറ്റിയതിന്റെ പേരിൽ വീടും കുടുംബോം എല്ലാം നഷ്ടപെടുത്തേണ്ടി വന്ന ഒരു ധീര വനിത..
6.ആൻസി :കുവൈറ്റ് സിറ്റിയിൽ കൂടി വണ്ടി ഓടിച്ച പരിചയം പറഞ്ഞ് കോഴിയായ ഭർത്താവിനെ " ഇവിടെ തളിക്ക് ആനേ പനിനീര് " എന്ന മട്ടിൽ കൊണ്ടു നടക്കാൻ ശ്രമിക്കുന്ന ഒരു ടിപ്പിക്കൽ NRI ഭാര്യ..
(ഇത് എന്റെ ഒരു കാഴ്‌ചപ്പാട് മാത്രം)
സൂപ്പർ ഉദയേട്ടാ ✌🏻✌🏻✌🏻👍🏼👍🏼👍🏼
അനിത - ഹരിലാൽ വക ട്രോഫി 2, ജോൺസ് വക ഒരു തേപ്പ്, രാം ദേവ് വക ട്രോഫി 1.
ഹരിത -രവി അങ്കിൾ കൊടുത്ത ട്രോഫി 1.
നീത - ജിഷിൻ വക തേപ്പ് 1.
അനു ആന്റി - രവി അങ്കിളിനെ വെല്ലുവിളിച്ചു 8ന്റെ പണി വാങ്ങി കൂട്ടി...
😜😜😝😝ആൻസി👌
@@Linsonmathews enikm athe parayanollu... Type cheyan vayya atha...🤣😃😃🤣😃😂😂🤣🤣😂
@@emily_emi_george930 ഞഞ്ഞായി 🤣🤣🤣🤣🤣
അച്ഛമ്മ -അനിത കോമ്പിനേഷൻ അടിപൊളി...
yes
എന്നാലും അനിത എപ്പോഴും ഹരി യെ കുറ്റം പറയുന്നത് എനിക്ക് സഹിക്കുന്നില്ല
സീരിയൽ കണ്ടു കമന്റ് വായിക്കാൻ ഓടിവരുന്നവർ ആരൊക്കെ ???
ഞാൻ.മാത്രം.😀
Shaji Gv വെരി ഗുഡ്.
Evide Nokkiyaalum Sweet Dora analloooii
@@shemiash1278 thanks..😀
Musthafa Musthafa എന്താ ചെയ്യാ 🤪🤪🙏🏼
ഹരിലാൽ അനിതയെ ആണ് ഉപേക്ഷിച്ച തെന്ന് അച്ഛമ്മ യോട് അനിത പറയുന്നത്.. ഹരിലാലിന്റെ ചെവിയിൽ എങ്ങാനും കേട്ടാൽ ഇന്നത്തോടെ അനിതയുടെ ഹോം നേഴ്സ് പൊറുതി മതിയാക്കി കൊടുത്തേനെ. 😏😏
sweet girl j
Kuttam cheithath samadhikan anithakki oru madi😂
ഹരിലാൽ തന്നെയാണല്ലോ അനിതയെ ഉപേക്ഷിച്ചത്..ആ പ്രായത്തിൽ 2 കുട്ടികളുടെ അമ്മയായിരുന്നു അനീറ്റ എങ്കിലും പക്വതയും പാകതയും വരാത്ത ഒരു പൊട്ടിപ്പെണ്ണായിരുന്നു..ജോൺസ് അനീറ്റയുടെ നിഷ്കളങ്കത ചൂഷണം ചെയ്യുക തന്നെയായിരുന്നു..ഹരിലാലിനു അക്കാലത്തു അതേ കുറിച്ച് അറിയാമായിരുന്നു എങ്കിലും അന്ന് വേണ്ടപോലെ അനീറ്റയെ പറഞ്ഞു മനസിലാക്കാൻ ഹരിക്ക് കഴിഞ്ഞില്ല.അനീറ്റ ഒരു പൊട്ടിപ്പെണ്ണാണെന്ന് മറ്റാരേക്കാളും ഹരിക്ക് അറിയാമായിരുന്നിട്ട് കൂടി.-(അനീറ്റയുടെ ഭാഗത്തു തെറ്റ് ഇല്ലാ എന്നല്ല ഞാൻ പറഞ്ഞു വന്നത്, അനീറ്റയുടെ ഭാഗത്തും വലിയ തെറ്റുണ്ട്..ഹരിലാൽ ജോൺസിനെ കുറിച്ച് പറയുമ്പോൾ അനീറ്റ വേണ്ട രീതിയിൽ അതെടുത്തില്ല...ഹരിക്ക് അവളെ സംശയമുണ്ട് അല്ലേൽ ജോൺസിനോട് എന്തോ ദേഷ്യമോ അസൂയയോ ഉണ്ട് എന്ന നിലയിൽ മാത്രേ അവൾ കണ്ടുള്ളൂ...അതു അവളുടെ ഭാഗത്തേ വലിയ തെറ്റ് തന്നെയാണ് ).ഹരിയുടെയും അനീറ്റയുടെയും ഭാഗത്തു തെറ്റുണ്ട്..ജോൺസിന്റെ വലയിൽ ശരിക്കും വീണുപോവുകയായിരുന്നു അനീറ്റ.
ഹരിതയും നീതയും അനിതയെ തിരിച്ചറിയുന്ന എപ്പിസോഡ്നായി കട്ട waiting🤩🤩😍😍
Ath vararayo?
@@പൊടി #
🤪
രവിയെ കൊല്ലുന്ന ദിവസം നീതയും ഹരിതയും അനിതയെ തിരിച്ചറിയും. അന്ന് serial അവസാനിക്കും
Achamma powli
അച്ഛമ്മ അഭിനയിക്കുവല്ല, ജീവിക്കുകയാണ്, സൂപ്പർ...
Ee serial you tubil mathram kanunnavar undo enne pole👍👍👍👍👍👍👍👍👍👍👍👍
Sss
Ondallo tvyil kandite illa njan🙂
Njanumund
Me
Aa asianetle vanbadi tym mati 8 nu vachille.. athond mathram.. allel njn tv il maryathak kandond erunnatha.. manapoorvam oru adi ozhivakkan ☹️
Mukunthan sir(harilal) nte pand dhooradharsanil vanna jwolayaayi serial kandavarundo
Yes
Yesss
Yes und..ente ummachi kandirnu..anandhan ennayrnu character name..childhood memories 😊😊😊👍
" അല്ല നിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞോ " അച്ഛമ്മ ഡയലോഗ് പൊളിച്ചു 👍👍👍👍
അതെ
yes
അന്നേച്ചി ഗുഡ് മോർണിംഗ് 😘
@@sunishasunishas8685 good morning sunisha ❤❤❤❤
@@pmaya69 ഞാൻ അപ്പുറത്ത് എവിടെയോ ഗുഡ് മോർണിംഗ് തന്നിട്ടുണ്ട്.. ആർട്ടിന്റെ ബോക്സിൽ ആണെന്ന് തോന്നുന്നു... 😃😃
Comment vayichond serial kanunnavar arokk...like adichit poku😀😀
Illalo😉😆😉😉
@@deepikadeepak2926 🤣
നീത അമ്മയെ തിരിച്ചറിയണം എന്നാഗ്രഹിക്കുന്നവർ like അടിക്കൂ
നീതയും.ഹരിതയും..
Harithaku aarodum valiya snehamonnum illa
But Neetha angane alla
Njan
Achamma pokumbol nammude veetil ulla aaro evideyo pokunna pole feeling aan.. aarkoke und angane
😁😂
Eeyy...njnillaaa
endho Vallatha vishamam thonni
Aanycy : eathavalath ath???
Johns : ninde ammayiamma!!!😂😂😂😂😂😂😂
ജോൺസിന്റെ ഭാര്യ കുറച് ഓവർ ആണെന്ന് തോന്നുന്നത് ആർക്കൊക്കെ ????
Dora girl aano boy aano
Shahila Latheef ഡോറ ഗേൾ അല്ലെ 😁😁👻
Ath ariyam ..njn ur kaaryama chodichath
Shahila Latheef ഞാനും 😍
No..no..inganeyulla sthreekal undu e lokathil....
Ivide e kadhayil jhonsine poluruthanu inganathe bharye thanneyayirunnu kittendiyirunnathu.....santhoshavun samadhanavum enthennu oru nimishampolum avan ariyaruthu...
നിന്റെമക്കൾ.പിഴച്ചുപോയിട്ടുണ്ടെങ്കിൽ.നീതന്നെയാ.ഉത്തരവാദി..അച്ഛമ്മ.മാസ്സ്അല്ല.മരണമാസ്സ്
Very true
Koooi ചേട്ടോയ് സുഗാണോ 😁
@@shajigv9955 ശോ ഇങ്ങള് ബിസി ആണോ 😕😕😕
@@shajigv9955 😬😬😬😬...വാവ അല്ല ഗിലു ...അല്ല ഇങ്ങൾക്ക് എന്താ ഇത്ര ബിസി 🤔
@@gilus6583 gilu.എന്നുവെച്ചാൽ.എന്നതാ..
ഭ്രമണം പ്രൊഡ്യൂസർ ഒരുപാട് ക്യാഷ് ലാഭിക്കുന്നുട്... 5 പേരെ കൊന്നു അവരുടെ കോട്ടിന്റെ ക്യാഷ്,, അച്ഛമ്മയെ പറഞ്ഞു വിട്ടു, അവരുടെ സാലറി,,, സാമ്പത്തിക പ്രിതിസന്ധി ആണോ ചേട്ടാ??
5 പേരെ കൊന്നു . അത് ok
അച്ഛമ്മ പോകുന്നു
But സുശീല വരുമെന്ന് പറഞ്ഞ് കേട്ടല്ലോ ??
Ha ha ha 😀😀😀😀😀
👍
അപ്പോ ജോൺസും വൈഫും വന്നില്ലേ
@@automotiveglasskochi അത് ശരിയാ
അച്ഛമ്മ എല്ലാവരേടും യാത്ര പറഞ്ഞ് പോകുപ്പോൾ സ്വന്തം വിട്ടിന്ന് ഒരമ്മ ഇറങ്ങി പോകുന്ന പോലെ 😟😟
Shariya, athupoloru feeling
നിവ്യ മോളുടെ 'അമ്മ മരിച്ച ശേഷം അവൾക് ഒരു അമ്മയുടെ സ്നേഹം മുഴുവൻ അനിത കൊടുത്തു...ആ കുഞ്ഞിന് വേണ്ടി അനിത ഇനി ആ വീട്ടിൽ ഉണ്ടാവുമോ..?
ജോയിസിയോട്.ചോദിച്ചു.നോക്കാം😀😀
ഉണ്ടാവണം എന്നാണ് ആഗ്രഹം
@@shajigv9955 വേഗം ചോദിക്ക്
@@lolal.a9174 ഇന്ന്ഞായറാഴ്ച.അല്ലേ.അങ്ങേർക്ക്.പലപരിപാടിയും.കാണും.നാളെ.ചോദിക്കാമേ.......😀
@@shajigv9955 ചോദിക്കാൻ മറക്കരുത്
ഞരമ്പ് രോഗി ജോൺസും സംശയ രോഗി ആൻസിയും
നല്ല ബെസ്റ്റ് ജോഡി 😁😁😁
ചക്കിക്കൊത്ത ചങ്കരൻ 😀😀
@@prasimullacheri4069 😂😂😂
*അച്ഛമ്മ പോയതിൽ ആർക്കൊക്കെ വിഷമം ഇണ്ട്*
എനിക്കും 😢
ലവ് u അച്ചമ്മേ.. റ്റാറ്റ 👋👋😢😢😪😪😪😪😪😪😪😍😍😍😍😍😍😘
ഞാൻ പറയാൻ വെച്ചിരുന്ന കമന്റ്😔😔😔. കുറച്ചു ലേറ്റ് ആയി പോയി. അല്ലെങ്കിൽ പൊളിച്ചേനെ😁😁😁😁
പോയ അവരെ പിറകിനു വിളിക്കല്ലേ പ്രിയാ.. 😄
@@Uday-2750 ശ്ശോ.. തോറ്റൂല്ലോ ഉദയേട്ടാ 🙆🙆🙆🙆🙆😁
അച്ഛമ്മ പോണത് എനിക്ക് സങ്കടാ ചേട്ടാ 😢😢😪😪😪😪
@@pmaya69 സാരല്യ അച്ഛമ്മ വന്നിട്ട് അടുത്ത തവണ പോട്ടെ അന്നേരം പറയാം 😁😁
ബൈ ബൈ സീ യു
ടേക്ക് കെയർ ...😍😍😍😍
രവിയുടെ മരിച്ചടക്കിനു പോകാൻ ആഗ്രഹിക്കുന്നവർ ബസിൽ കയറി ഇരിക്കേണ്ടതാണ് 🚌
😄😄
😀😁😀😂🤣😂🤣
😀😀😀😀
ഞാൻ എപ്പോഴെ സീറ്റ് പിടിച്ചു.
അച്ഛമ്മ അവിടെ ഉണ്ടെങ്കിൽ രവിക്ക് എതിരെ ഉള്ള അനിതേടെ നീക്കം നടക്കില്ല, അതാണ് ഡയറക്ടർ സർ അച്ഛമ്മയെ പറഞ്ഞു വിട്ടത് 🤗🤗😂😂
ManAssilayilla
😁😁
അതെന്നെ 👍👍
അതെ അച്ഛമ്മ പോയാലെ രവിയെ കൊല്ലാൻ പറ്റു
17 വർഷമായി അച്ഛമ്മ ചോദിക്കാൻ ഇരുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കണ്ട 🙄....
കഴിഞ്ഞ 2 വർഷമായി ഞാൻ ചോദിക്കാൻ ഇരുന്ന ഒരു ചോദ്യത്തിന് ഉത്തരം തരുമോ 🙏😪....
ഈ സാരി ആരുടെയാ 🤔🙄...
ജോൺസ് പണ്ട് ചേച്ചിയുടെ അലമാരിയിൽ നിന്ന് എടുത്ത് തന്നതാണോ അതോ നിർമലസദനത്തിലെ യൂണിഫോം ആണോ 😜😜😜😂
അത് ചിലപ്പോ അധോലോക യൂണീഫോം ആവും
Polichhhhhh
ഇൗ ചോദ്യം ഞാനും ചോദിക്കാൻ ഇരുന്നതാണ് .
എന്തായാലും മറ്റ് പല സീരിയലുകൾ പോലെ അടുക്കളയിലും പട്ടുസാരി ഉടുത്ത് ഭ്രമണം ആരാധകരെ വേറുപ്പിച്ചില്ല
ART CAFE FOR kids
Hi muthe 😍😍😍😘😍😍😘😘
അനിത എന്ന അമ്മ മനസിനെ മക്കൾ വേഗം തിരിച്ചറിയണം😍😍😍😍😘😘😘😘😘😘😘😘
അവരുടെ ജീവിതം തിരിച്ചുകൊടുത്തിട്ട് അറിയണം എങ്കിലെ വിലയുളളു..അല്ലെ മക്കളുടെ ചോദ്യത്തിനു മറുപടി ഉണ്ടാകില്ല അനിതയ്ക്ക്
😍😍
@@dreamer6706 anneram anu ariyane
@@Aparna_Remesan അതുമതി അതുമതി😆😆വേഗത്തിൽ അറിയണോന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാ
അറിയരുത്, മക്കൾക്കു അമ്മ ആയിട്ട് അച്ഛന് കൂട്ടായിട്ട് ആന്റിയെ സ്വീകരിക്കാൻ മക്കൾ പറയണം അല്ലെങ്കിൽ അനിതക്ക് അവരുടെ മുമ്പിൽ വില ഇല്ലാതെ പോകും
ജോൺസും അനിതയും വീണ്ടും കണ്ടു മുട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ.
AAA kaalamadan ini Anithaye kananda😡
@@amalalouis6530 കാലമാഡൻ.വിളിക്കല്ലെ..പാവം..ജോണ്‍സ്😀
മുട്ടണ്ട.... കണ്ടാൽ മതി😁
@@shajigv9955 vilikum vilikum😂
@@amalalouis6530 നല്ല.തല്ലു.കിട്ടുവേ......😀😀😀
എന്തെങ്കിലും വിഷയം ഉണ്ടെങ്കില്‍ എന്നെ ഒന്നു വിളിച്ചാമതീന്ന് ഉദയന്‍ പറഞ്ഞപ്പൊ ഹരിലാന്റെ ചിരി 11:57 യുടെ അര്‍ത്ഥം " ഇതെത്രയോ തവണ കേട്ടതാ തള്ളി മറിക്കാതെ പോവാന്‍ നോക്കടാ " എന്നാണ് 😂
കോട്ടിട്ട ഗുണ്ടകൾ ചത്തല്ലോ, ഇനി എന്തും പറയാം 🤭🤭🤭🤭
🤣🤣🤣🤣🤣
Uhagaloke anthu crt aanu😁👍
@@Linsonmathews hi Linsa anna vishesham
😁😁😁👍
സത്യം പറഞ്ഞാൽ അമ്മയുടെയും അനിതയുടെയും വിടപറച്ചിൽ എൻ്റെ കണ്ണ് നിറച്ചു❤❤😢😢
പാവം ജോണ്‍സ് പണ്ട് ബാത്ത്റൂമില്‍ കേറി ഒളിച്ച കാര്യം ഓര്‍ത്തു നിന്നതാ . സ്കൂട്ടറില്‍ ഇരുന്ന പെണ്ണിനെ നോക്ക്യതല്ലാര്‍ന്ന് . 😂. സംശയ രോഗം അര്‍ബുദത്തേക്കാള്‍ മാരകമാണ് ആന്‍സീ .
😆😆😆😆😆😆👍👍👍👍
സത്യം
എല്ലാവരും കൂടി പാവം ജോൺസിനെ trolly കൊല്ലാ.വാണിഭം flashback ലെ slowmotion പ്രണയം അങ്ങനെ ഇഴഞ്ഞു വലിഞ്ഞ് പോയിരുന്ന ഭ്രമണത്തിനെ ഒരു ട്രാക്കിലെത്തിച്ച ആളാ.
പാവം ജോൺസ് 😦😦
സത്യം പറയുന്നതിലും നല്ലത് വായിനോക്കി എന്ന സ്ഥാനമാണെന്ന് ജോൺസിന് തോന്നി കാണും 😝
അച്ഛമ്മ ഇനി ഇതിൽ ഉണ്ടാവില്ല അല്ലെ ആ യാത്ര പറച്ചിലൊക്കെ കേട്ടിട് അങ്ങിനെ തോന്നുന്നു
അച്ഛമ്മ ഇഷ്ടം..😘😘😘 like അടി friends..
like.വരച്ചു.
അയ്യോ അനിതെ ഒരുപാടങ്ങ് പാവത്താൻ ചമയല്ലെ😡ആ സാഹചര്യത്തിൽ പിന്നെ ഹരിലാൽ എന്തു ചെയ്യണായിരുന്നു..അഹാ ഇതാര് ജോൺസോ..എന്താ ഈ പാതിരാത്രി ഇവിടെ..എന്തായാലും താൻ വന്നതല്ലെ നാളെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചിട്ട് പോയാമതി എന്നു പറയണായിരുന്നോ..കൂടുതൽ ആരോടും ഒന്നും പറയാൻ നിൽക്കണ്ട എല്ലാം ഞങ്ങള് കണ്ടതാ..😑😑ഒന്നും കഷ്ടപ്പെട്ട് തിരുത്താൻ നിക്കണ്ട..ചെയ്തുപോയ തെറ്റിന് ഹരിലാലിനോട് മാപ്പ് ചോദിക്ക് പോ😠 ഇങ്ങനെ കണ്ണീരൊഴുക്കാതെ..
👌👌👌
Correct..
@@sivapriyaos7836 pinnalla😊
Correct
@@sreelekshmi9222 😊
അച്ഛമ്മ ഉണ്ടകിലെ ഒരു രസമുള്ളൂ അച്ഛമ്മ ഫാൻസ് ലൈക് അടിക്കു
Ayyyyooo achammme pokallle....ayyyooo achammme pokallle.....👋😥achamma ishtam😍❤missss u achammma😕
Aneetaye veruthaaalum,anithaye verukkaaan kazhiyaathavar onnu like adichee. Anithaye police pidikkaruthennu aarkkokke aagraham undu
noufal aneetaye എനിക്ക് ഇഷ്ട്ടമാണ്
എനിക്ക്.അനിതേച്ചിയെ.ഇഷ്ടമാണ്
കമന്റ് മുഴുവനും വായിച്ചിട്ടു സീരിയൽ കാണുന്നത് ഞാൻ മാത്രമാണോ..
Njnum
അനാവശ്യ ആൾക്കാരുടെ ഇടപെടലുകളെ വിവേകത്തോട് കൂടി കാണാനും നിലക്കുനിർത്താനും കഴിയാഞ്ഞത് ഇപ്പോൾ ഹരിക്കും, അനിതയ്ക്കും ജോൺസിനും ഒക്കെ ശെരിക്കും മനസ്സിലാകുന്നുണ്ടായിരിക്കും.. എടുത്തുചാടിയുമുള്ള ഇടപെടലുകളും അമിത സ്വാതന്ത്ര്യം നൽകുന്നതും മനുഷ്യർക്ക് വൈകിയേ മനസ്സിലാകൂ.. അപ്പോഴേക്കും ജീവിതം തീരാറാകും..
നിങ്ങളൊക്കെ അതിലെ charecters ന്റെ ഫാൻസല്ലെ. ഞാൻ ജോയ്‌സി ഫാനാ
ഞാനും
ഞാൻ.bhramanam.സീരിയൽ.ഫാനാ...
Njanum joicy faanaanu
ഞാനും ജോയ്സി ഫാനാ 😍😍😍
oadikkoo
Orikkalum manasamadhanam arinjittilllatta pavam oru manushyan... Harilal😔
ജോൺസ് വീണ്ടും തിരികെ വന്നു. പക്ഷെ, jr. ഹരി ഔട്ടായല്ലേ 🤔🤔🤔😃😃😃
അച്ഛമ്മയും അനിതയും സംസാരിച്ചപ്പോ ആർക്കൊക്കെ സങ്കടം തോന്നി 👍😔😔😔
സീരിയൽ കാണാത്തത് കൊണ്ട് സങ്കടപെടണോ അന്നാമ്മേ..? 🤔
അന്നേച്ചീ....comments.ഇട്ടങ്ങട്.മുങ്ങിയല്ലെ..😀😀
😢😢😢
@@Linsonmathews നീ കാണാതെയ കമെന്റ് ഇടുന്നത് എന്ന് എനിക്ക് മനസിലായി 😆😆😆😆
@@shajigv9955 ബിസി ആയി poyi
Ee samshayarogi eghane barthavine pirinjhu Kuwaitil joli cheyyunnadh shariyennullavar like cheyyuga👍
എന്റെ പൊന്ന് അനിതേ ,,,,, ആ സിസ്റ്ററി നോട് നിന്റെ കഥ പറഞ്ഞ ക്ഷീണം മാറിയിട്ടില്ല .അഛമ്മ നിന്റെ കഥ കേട്ടാൽ നീ പവിഴം പവലിയൻ കത്തിച്ചത്തിലും മാരകമായി നിന്നെ കത്തിച്ച് പോകും .പാവം അഛമ്മ വയസാം കാലത്ത് അതിനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കല്ലെ ..
😃😃
😁😁😁😁😁😁😁
അച്ചമ്മാ ഫാൻസ് ആരൊക്കെ ഉണ്ട് ഇവിടെ
keerthana karthu 😄🏃🏻♂️🏃🏻♂️🏃🏻♂️
വന്നല്ലോ..😀
Shaji Gv വന്നു 😄🏃🏻♂️🏃🏻♂️
@@modniyas2804 ingal enna cheyynne bro?
Hadi K ഇവിടെ ഇരുന്നു കമന്റ് ഇടുന്നു 😐🏃🏻♂️🏃🏻♂️
ജോൺസ് ഇത്ര പെട്ടന്ന് കെളവനായെന്നു ഇപ്പഴാ മനസിലായത്😜😜😜😜... കൂടെയുള്ള സാധനം ഇതല്ലേ 🙄🙄🙄
ഒരുങ്ങാൻ സമ്മതിക്കില്ല 😂... പെണ്ണുങ്ങൾ നോക്കിയാലോ 😲...
ഇന്നലെ.വരാതെ.ഇന്ന്.വന്നത്.ജോണ്‍സ്.നെ.കാണാനല്ലെ..m.m😀😀😀😀
ങ്കിലും ആ ഗ്ലാമർ പൊയ്‌പോയിട്ടില്ല.
പാവം ജോൺസ് അല്ലേ
അത് മെച്യുരിറ്റി വന്നതാ 😆😆😆
njanu kanunna ore oru serial anu mayavil lle bramanam....whiss uuu long day for serial bramanam..lst coment
Achamma pogadayirunnu.achamma poyapol sankadayi 😰
Achamma povumpol saggadam thonniyavar undoo😥
Bhramanam seariyal you tubel mathram kanunnavar lik tharoo
Anitha. പറഞ്ഞത് ketto... ഹരി അവളെ upekshichannu.. എന്ന് അതിന്റെ reson.. എന്തായിരുന്നു rathri.. Kanda... കാഴ്ച എന്തായിരുന്നു... Koppp... anitha...
സത്യം
correct.....inganeyoke kandal pinne husand eantha cheyyande.
എനിക്ക് അത് കേട്ടപ്പോ ദേഷ്യം വന്നു. ഇപ്പോഴും ഹരിയെ തെറ്റുകാരനാക്കാനാ അനിതയ്ക്ക് തിരക്ക്😠😠😠😠
Harilaline.. Kuttam.. Parayynna.. Anithaye.. Police.. pidikanam.. Avalk.. Ipozhum avalan.. Sheri ennoru.. Thonnal. Und... Ath.. Maranam... Hari.. Aa.. Pinchu.. pillere kond kashtapettaool.. Aval.. johnsinum.. Swairyem kodukathe.. Verem.. Kalliyanam. Kazhichirikunnu.... Manam kettaval.. Ullupillatha.... Pishach...
Enikithilum valliya.. bad.. Parayan thonnund.. Pinne ente.. Nature.. Athrekum.... Mosham aayitila.. So..... Anitha.. Bad.. Thanne.. Seal.. Vechu.....
@@anjuanju8738 athee..athalee achamma chodichathu replay kodukkathee.kalli..ozhijumariyathu
Anithayudeyum achammayudeyum episode kande vishamichavarundo
Enik ith vare arum like thannila ,😯😯 Oru like tharo
Achammede പോക്ക് കണ്ട് ഇനി ആ വീട്ടിലോട്ടു വരില്ല എന്ന് തോന്നുന്നു
ഈ ആപത്ത് ഘട്ടത്തിൽ അവരുടെ കൂടെ നിൽക്കേണ്ട achamma വേഗം നാട് വിടാൻ പോവുകയാണോ? 🏃🏃️🏃️🏃
തൽക്കാലത്തേയ്ക്ക്.അച്ഛമ്മയെ.മാറ്റിനിറുത്തിയതാ......
Shaji achamma പോയതും നന്നായി ഇനി വരാൻ പോവുന്ന ദുരന്തങ്ങൾ കണ്ട് ആൾ തട്ടി povaanenkilo?
@@richubabu1652 അത്ശരിയാട്ടോ..👍
*Achamma ponadha nallad..allengil achamma okke kolamaakkum...*
ഒരാൾ ചെയുന്ന തെറ്റ് സമൂഹത്തെയാണ് ബാധിക്കുന്നതെങ്കിൽ ആ വ്യക്‌തിയോട് ക്ഷമിക്കണം എന്ന് ആരെങ്കിലും പറയുമോ? തല്ലണം, ശിക്ഷിക്കണം എന്നല്ലേ പറയു. അനിറ്റയുടെ തെറ്റിന്റെ നഷ്ടം ഹരിലാലിനു മാത്രമായതുകൊണ്ടു, അത് അയാൾ സഹിച്ചോട്ടെ എന്ന് പറയുന്നത് ശരിയല്ല. അനിറ്റയോട് ക്ഷമിക്കണോ വേണ്ടയോ എന്നത് ഹരിലാലിന്റെ മാത്രം തിരുമാനമാണ്. അതിന്റെ പേരിൽ അയാൾ തെറ്റുകാരൻ ആവുന്നില്ല.
അച്ചമ്മ ഇറങ്ങിയപ്പോൾ ഹരിത എന്താ യാത്ര അയക്കാൻ ഇറങ്ങി വരാഞ്ഞെ🤔🤔🤔
കുഞ്ഞ് ഉറങ്ങുവാ 😁😁😁
@@Linsonmathews urakit onnu iragi vannude hoo enthu kazhtama..oru snehom illathaval
*Aa chedikalkkidayil ravi olichirikkunnund..adh pedicha..*
@@farzikhenz4424 😆😆
@@sreelekshmi9222 ഉറങ്ങിയില്ലാന്നേ, വെയിറ്റ് 😜😜😂😂😂
Innu mudhal achamma Ilallo sangadamullavar like adiche
ഒരു പാതിരാത്രിക്ക് ഭർത്താവ് വീട്ടിൽ വന്നു കയറുമ്പോൾ ബെഡ്‌റൂമിൽ വേറൊരുത്തനെ കാണുമ്പോ അയാൾ പിന്നെ ഇവളെ എന്ത് ചെയ്യണം. അവന്റെ കൂടെ പറഞ്ഞയക്കുകയല്ലാതെ. എന്നിട്ടിപ്പോ പറയുന്നു അവളല്ല ഹരിലാൽ ആണ് ഉപേക്ഷിച്ചു പോയതെന്ന് 🤣
Chilappol anithayum harilaalum orumikkunnadh johnsine kondaakum. avan Ellaam harilaalinodu parayumaayirikkum. athinaayirikkim ipo avane konduvannirikkunnee
Angane thanne akatte
ഹരിലാലും അനിതയും ഒരിമിക്കില്ല
എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും നിവ്യ മോൾ ഒരിക്കെ പറയുമായിരിക്കും... but അപ്പോയെക്കും ഈ കഥയിൽ പലരും ഉണ്ടാവുമോ അറിയില്ല... best ending പ്രതീക്ഷിക്കുന്നു
Mukundan sir adipoli ayittund. In yellow t-shirt
അച്ഛമ്മേട സാരി സൂപ്പറാ
😁😁😁
😁😁
Enikkum nalla ishttaayi...
Mmm
@@hashinabegum266 amachi look
ഇതൊക്കെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്.. ആരെങ്കിലുമൊക്കെ എവിടെയെങ്കിലും ഇതുപോലെ ജീവിക്കുന്നുണ്ടാവണം... ആരുടേയും ചോദ്യശരങ്ങളേൽക്കാൻ ത്രാണിയില്ലാതെ, ഒരുകാലത്തെ വെളിവുകേടിന് ശേഷിച്ച ജന്മം മുഴുക്കെ ഹോമിക്കേണ്ടി വരുന്നവർ...
ന്റെ പൊന്നു അച്ചമ്മേ ഇനി കുത്തി കുത്തി ഓരോന്ന് ചോദിക്കണ്ട നമ്മുടെ അനിത ആന്റി യോട്........
ഈ ഹരിതയും നീതയും കുറച്ചൂടി സ്നേഹം ഉള്ള ചേച്ചി അനിയത്തി ആവണം.... അത് കണ്ട് ഹരിലാൽ എന്ന അച്ഛൻ എന്ത് സന്തോഷിച്ചേനെ...... ഹരിത നീത ഇവർ രണ്ടും ഒന്നിച്ചു നിന്നാൽ അനിതക് രവി എന്ന മാരണത്തെ വളരെ easy ആയി ഒഴിവാക്കാൻ പറ്റും
'അമ്മ ഒന്നും ചോദിക്കാതെ ഇരിക്കുന്നതാ നല്ലത്..ഉള്ള ബോധം പോവും
😀😀😀
🤣🤣🤣😃
😁😁
Shariyaaa, kadha ketta sisterinu ithuvare bodham veenittilla😂
😁
1st coment ഇടാൻ വന്നിട്ട് last ആയവർ ആരൊക്കെ?
Achammmaaaaa😍😍😍😘😘😘vll misssss uuuuuu..☹️☹️
ജോൺസിനെ faceApp ൽ ഇട്ടപോലെയുണ്ട് 😅
അമ്മച്ചി പോയാലേ കഥ മുന്നോട്ടു പോകു അതാണ് അമ്മച്ചിയെ പറഞ്ഞു വിട്ടത് പാവം 😗😗😗😢😢😢😢😢😢😢😢😢😢😢😢😣😣😣😣
bramanam serialinta adict ayavar ethra perund
Njaan
Achamma poyappo vallaathoru sangadam swantham veettinn ettavum priyapetta oral vannu poya pole oru boradi, miss you achamme 😘😘😘😘☹️☹️
ഒന്നും പറയാനില്ല. എനിക്ക് ഒരു ലൈകും തന്നേച് പൊയ്ക്കൂടേ. എന്നാ പോക്കാ ഇദ്
തന്നിട്ടുണ്ട്🙋🙋
പറയാൻ ഉണ്ടെങ്കിൽ ഒരുപാട് ഉണ്ടെന്നു പറഞ്ഞപ്പോൾ പേടിച്ചു പോയി.. ഇനിയും ഭൂതകാലം കാണാൻ ഉള്ള ശേഷി ഇല്ല 😪.. അനിത ഈ സ്വയം ന്യായികരിക്കുന്നത് ഒന്നു അവസാനിപ്പിച്ചാൽ നല്ലതായിരുന്നു. കേൾക്കുന്ന ഞങ്ങൾക്കു എന്തോ പോലെ..
Jonesite bharya superrrrrr 😆😅😅😅😅
Ee serial kazhinjhal nammalokke evide kondoi comment idum 😥😥
oru പുതിയ serial വന്നിട്ടുണ്ട് pookaalam വരവായി
കുറച്ചു മുൻപ് 18 വർഷമായിരുന്നു കണക്ക്. ഇന്നലെ ഹരി 17 വര്ഷം എന്ന് പറഞ്ഞു ഇന്ന് അനിത 16 വര്ഷം എന്നും. ആകെമൊത്തംടോട്ടല് ശെരിക്കും എത്ര വർഷമാണ് ???🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🤔👻👻👻👻👻
ആകെ ഒന്നു റൗണ്ട് അടിച്ച് 20 എന്ന് കൂട്ടാം 😂😃😂😁
Noufiya Noufi നമ്മളിതു കേൾക്കൽ തുടങ്ങീട്ട് തന്നെ 2 വർഷമായി. ഇത് കൊല്ലം കൊല്ലം വര്ഷം കുറയുവാണ് 🙄
ആ...
അനിത ഈ വീട്ടിൽ വന്നിട്ട് ഒരു വർഷം ആയില്ലേ അപ്പൊ ഒരു വർഷം കുറച്ച് പറഞ്ഞു അനിത
18+17+16.... കൂട്ടി നോക്ക്... 👍😜... അതാവും 😇😇😇
Innu anitha sundhariyaayirikkunnu
Ancy aanalleee..... Madampalliyile aa samsayarogiiiii....😃😄😃😄😄😃
വന്നല്ലോ 🧟♀️....
@@Linsonmathews vannu vannu 😄😄😃😃
@@emily_emi_george930 പെട്ടു പെട്ടു
😜😜😂😂
ഒരാഴ്ചത്തെ.ഇടവേളക്കു.ശേഷം.വന്ന.കോളേജ്കുമാരി..👌👍
@@Linsonmathews onnu po achaya 🤣🤣🤣. Ennaund visesham
*എന്നാലും അച്ഛമ്മ പോയപ്പോൾ വല്ലാത്ത വിഷമം....*
*ഞാൻ ഇതുവരെ അച്ഛമേന കണ്ടട്ടില്ല...*
*But still love you achamma*
അച്ഛമ്മയുടെ ഈ സീരിയലിലെ ലാസ്റ്റ് എപ്പിസോഡ്
അച്ഛമ്മ.തിരിച്ചു.വരും...എനിക്ക്ഉറപ്പുണ്ട്..
വരും
Vienent Gomez ആണോ ??🙄🙄
Alla enim undanne
Ravi uncle theerumbol varumayirikkum
Next target Ravi 😎😎😎😎😎😎😎😎👍👍👍👍👍👍
Achamma ee serial inte aiswaryam
pavam jhons ദാമ്പതൃ ജീവിതതീൽ സ്നേഹം ദാഹജലമാണെനൂ പറഞ ജോൺസ് ഇവളൂടെ അടുത്ന്ന് അത് ഒരികലൂം കടൂകയിലൃ aneetaye kandal veendum johns ആ ദാഹ ജലം തേടി അനിതയൂടെ അരീകിൽ വരൂം ഉറപാണ്.
Ayyadi miduki ninne upekshich poi polum pinne nth cheyyanamarunnuu jeevanode vittathinu thanne Hari lal nod Nanni parayanm
Skip cheyth kandavarundo,??
അച്ഛമ്മ പോകുന്നോ തിരിച്ചു ഉടനെ വരണം അച്ഛമ്മ ഉണ്ടകിൽ കൊള്ളാം
നിന്റെ മനോഹരമായ ശബ്ദം കെട്ടു ഞെട്ടിയതാ. ഹ ഹ ഹ
Cheriya Kannulla achamma ❤️
Harilal is correct
Yes he is real husband. Good character
6:49 parayananenkil orupadundu.. But parayaruthu....plzzz. Achamma youtubil kando.. Njangal othiri kandatha... Veendum.. Nooo
😂😂
Ellavarkkum ethupole oru achamma undengil nannayirikkum😉