T P മാധവനെ കുറിച്ച് മോഹൻലാലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1

  • @prasadshenoy6775
    @prasadshenoy6775 หลายเดือนก่อน

    7:02 ജീവിച്ചിരിക്കുമ്പോൾ നോക്കാതിരിക്കുകയും മരിച്ചുകഴിഞ്ഞു ഹൃദയ ഭേദകമായ അനുശോധന കുറിപ്പും ഇടുകയും ചെയ്യുന്ന ലോകം.മോഹന്ലാലിൻ്റെ തെറ്റല്ല.കൂട്ടുകെട്ടിൻ്റെ തെറ്റ്.മോഹന്ലാലിൻ്റെ കുടുംബം അയാളുടെ ചൊല്പടിയിൽ അല്ല.അവിടെ സമാധാനം ഇല്ലാതെവരുമ്പോൾ ജോലിയിൽ മുഴുകുകയും അതിലൂടെ ചിലകൂട്ടു കെട്ടിലും പെടുകയും ചെയ്യും.അവിടെ എല്ലാ ദുഃഖവും വിട്ട് ചിന്ത വിട്ട് മുന്നോട്ട് പോകുമ്പോൾ സ്വഭാവത്തിൽ മാറ്റം വരും.മോഹൻലാൽ കുടുംബത്തോടും അമ്മയോട് പോലും പണം കൊണ്ടുള്ള നീതിയെ പാലിക്കുന്നുള്ളൂ.ഒരാളോടും കമിട്മെൻ്റെ കാട്ടാത്ത മനുഷ്യൻ.പിടിക്കുന്ന പടങ്ങൾ എല്ലാം പൊളിഞ്ഞു പാപ്പറായപ്പോൾ പേരിൻ്റെ വിലയിൽ ആൻ്റണി പെരുമ്പാവൂര് ഡേറ്റ് കൊടുത്ത് സഹായിച്ച ബന്ധം പിന്നെ ലാൽ ആൻ്റണിയുടെ p.a എന്ന നിലയിൽ നിന്നും അയാളുടെ നിയന്ത്രണത്തിൽ പൂർണമായും പെട്ടു.അവിടെ മനുഷ്യനായ മോഹൻലാൽ മരിച്ചു കേവലം നടൻ നിലനിൽക്കുന്നു നടൻ മാത്രം.