ലക്ഷങ്ങൾ എങ്ങനെ നഷ്ട്ടപ്പെട്ടു എന്ന് ടി പി മാധവൻ പറയുന്നു | T P Madhavan Actor Malayalam Movie

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024

ความคิดเห็น • 132

  • @asiasis6071
    @asiasis6071 ปีที่แล้ว +50

    മലയാളനടന്മാരിൽ ചിലർ സ്വന്തം
    ശരീരമോ കുടുംബത്തെയോ വകവെക്കാതെയുള്ള ആർഭാടാജീവിതം പ്രധമായും അമിതമായമദ്യപാനം അതാണ് അവരുടെ തകർച്ചയുടെ പ്രധാനകാരണവും....

    • @OldschoolFR
      @OldschoolFR 3 หลายเดือนก่อน +1

      Ladies vishayavum undu

  • @manooj4452
    @manooj4452 ปีที่แล้ว +79

    ടിപി മാധവൻ ചേട്ടന്റെ അനുഭവം മറ്റുള്ളവർക്ക് എല്ലാം പാഠമാകട്ടെ

    • @chackochanmathai45
      @chackochanmathai45 10 วันที่ผ่านมา +2

      എന്ത് പാഠം സിനിമാ ഭ്രാന്ത് കൊണ്ട് ഭാര്യയെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ് അവസാനകാലത്ത് വാർദ്ധക്യം ചെന്നപ്പോൾ നഴ്സിംഗ് ഹോമിൽ അവശനായി കഴിയേണ്ടി വരുന്നു ആരും നോക്കാനില്ലാതെ

    • @dr.codeblue5750
      @dr.codeblue5750 วันที่ผ่านมา +1

      Yes... Recently I got to know about this.... Now he is admitted in icu and underwent a major surgery.... No one other than his old-age home staffs came to see him.... I don't know what he did to his family... Now in his near end his eyes searching someone.....it's very heartbreaking....

    • @fathimanihla9735
      @fathimanihla9735 วันที่ผ่านมา

      ​@@dr.codeblue5750He is dead

    • @jubythundiyil258
      @jubythundiyil258 20 ชั่วโมงที่ผ่านมา +2

      @@dr.codeblue5750 Even though ,the entire kerala know him who is he ,and died at the age of 89, his family also known after the name of TP madhavan. thanks Gandhi bhavan pathanapurm to took care him better than the family members ... Admire the personality of TP madhavan witnessed 600 films in malayalam and other languages

    • @imaimaginations6130
      @imaimaginations6130 ชั่วโมงที่ผ่านมา

      ​​@@chackochanmathai45താങ്കൾ ഏതോ ഒരു ചാക്കോ.
      മാധവൻ തന്നെ സമൂഹത്തിന് മുൻപിൽ അടയാളപ്പെടുത്തിയിട്ട് പോയ മനുഷ്യൻ....

  • @anwarusman2275
    @anwarusman2275 ปีที่แล้ว +33

    മാധവൻ സാറിനെ കാണാൻ ഗാന്ധിഭവൻ വരെ ഒന്ന് വന്നു കൂടെ ഹരിശ്രീ അശോകൻ

    • @sharifcheru7348
      @sharifcheru7348 ปีที่แล้ว +4

      Adonnum varilla idokke verum show aan. Aarogya nela yenganeyundenn polum ariyillenn asokan tanne parayinnundallo. chunkan karalanennokke parayum

    • @iloveindia1076
      @iloveindia1076 ปีที่แล้ว +6

      ഇതൊക്കെ വെറും അഭിനയം, സിനിമ ഫീൽഡിൽ യാതൊരു ആത്മാർത്ഥതയുമില്ല

    • @georgemeladoor3353
      @georgemeladoor3353 วันที่ผ่านมา

      ഇത്തിരി പുളിക്കും.. പൈസ എന്തെങ്കിലും കൊടുക്കണം അല്ലോ 😳

  • @sankarkrishnan407
    @sankarkrishnan407 ปีที่แล้ว +48

    മണവാളൻ അന്നടിച്ച അടി വളരെ അത്യാവശ്യമായിരുന്നു.

  • @subair2731
    @subair2731 12 ชั่วโมงที่ผ่านมา +6

    സുഗിച്ചു ജീവിച്ചു ഇങ്ങനെ ഒരു കാലം ഉണ്ടാകും എന്ന ചിന്ത ഇല്ലാതെ

  • @zainudheenpk7558
    @zainudheenpk7558 ปีที่แล้ว +30

    കുടംബത്തേപോലുംനോകാതെ ധൂർത്തടിച്ച്നടന്നു A M M A ക് വേണ്ടിജീവിച്ചു ഇപ്പോൾ a m m a യില്ലാ അച്ചനും ഇല്ല ഗാന്തിഭവൻമാത്രം

  • @nowfelmuhammadu7687
    @nowfelmuhammadu7687 ปีที่แล้ว +35

    ദുർത്തൻ കുറച്ചുനാൾ ഗൾഫിൽ ഉണ്ടായിരുന്നു. ഇഷ്ട വിനോദം മദ്യം +സ്ത്രീകൾ.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว +47

    ഇയാൾ ധൂർത്തടിച്ചു. എന്നും ഇതു പോലെ തന്നെ കാലം മുന്നോട്ടു പോകും എന്നു ഇയാൾ വിചാരിച്ചു. വാർദ്ധക്യം, രോഗം തുടങ്ങിയവ നമ്മുടെ പിറകെ ഉണ്ട് എന്നു വിചാരിക്കണം. ഇല്ലാത്ത പാവങ്ങൾക്ക് കരുതി വെക്കാനാവില്ല. പക്ഷെ ഇയാൾക്കത് സാധിക്കുമായിരുന്നു.

  • @Nooralavi
    @Nooralavi ปีที่แล้ว +16

    “ ഇപ്പോൾ കുറ്റബോധം കൊണ്ട് ഒന്ന്‌ പൊട്ടിക്കാരായണമെന്നില്ലേ"

  • @baskaranc4223
    @baskaranc4223 ปีที่แล้ว +33

    സ്വർഗത്തിൽ. ഇടം കിട്ടിയപ്പോൾ. നരകം പിറകെ ഉണ്ടെന്ന കാര്യം മറന്നു പോയി.

  • @madhusudhanatlas5346
    @madhusudhanatlas5346 ปีที่แล้ว +133

    ചോര തിളപ്പ് ഉള്ളപ്പോൾ ഭാര്യ, മക്കൾ,ബന്ധുക്കൾ,ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത ആരാണെങ്കിലും ഇത് ആയിരിക്കും അവസ്ഥ.

    • @hussainaraharahman6875
      @hussainaraharahman6875 ปีที่แล้ว +7

      ഭാര്യയേയും, മക്കളേയും, അമിതമായി

    • @hussainaraharahman6875
      @hussainaraharahman6875 ปีที่แล้ว +16

      പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്തവർക്കും, ഇങ്ങനെ അനുഭവപ്പെടാറുണ്ട്.

    • @raginicr9461
      @raginicr9461 ปีที่แล้ว

      @@hussainaraharahman6875 8

    • @zainudheenpk7558
      @zainudheenpk7558 ปีที่แล้ว

      @@hussainaraharahman6875 സ്വന്തംനിലമറക്കരുത് ഭാരൃയേയുംമക്കളെയുംസ്നഹികുകഎന്ന്പറഞ്ഞാൽസ്വത്ത്മുഴുവൻഎഴുതികൊടുകുകഎന്നല്ല അദ്വനികാൻപറ്റാത്തവനെ (വരുമാനംഇല്ലാത്തവനെ വിലയില്ല)ആരോഗൃമുള്ളപോൾഇതൊന്നുംഓർമയുണ്ടാവില്ല!

    • @anish.ur9hk
      @anish.ur9hk 5 วันที่ผ่านมา +2

      ശുദ്ധ ആത്മക്കൾക്കും അങ്ങിനെ സംഭവിക്കും... അദ്ദേഹത്തെപോലെ...

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +25

    എലാം പൊളിച്ചു. കണ്ട പെണ്ണുങ്ങൾ കൊണ്ടുപോയി kanum

  • @ABINSIBY90
    @ABINSIBY90 5 วันที่ผ่านมา +1

    എല്ലാവരുടെയും വിചാരം സിനിമയിൽ ഉള്ളവരെല്ലാം ആഡംബര ജീവിതമാണെന്നാ. ഇങ്ങനെയ്യും ആൾക്കാർ ഉണ്ട്..

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +18

    ടി പി യും അശോക
    നും അവരുടേതായ ജോലി
    ഭംഗിയായി ചെയ്തവരാണ്
    പിന്നെ മനുഷ്യർ എല്ലാവ
    രും ഒരു പോലെ അല്ലല്ലൊ
    ദീർഘവീക്ഷണമില്ലായ്മ
    പലരുടെയും ജീവിതം ആ
    ഗ്രഹിച്ചതു പോലെ ആക്കാ
    തിരുന്നിട്ടുണ്ട്. ടി പി എന്ന
    വലിയ നടനും അതാണ് സംഭവിച്ചത്. പക്ഷെ പിടി
    കിട്ടാത്ത ചോദ്യം കുടുംബ
    ത്തെ മറന്നതാണ്.

    • @SurajInd89
      @SurajInd89 ปีที่แล้ว +2

      കുടുംബം ഒക്കെ സങ്കൽപം മാത്രം. വെറും മിഥ്യ.

  • @ravindrank4843
    @ravindrank4843 15 ชั่วโมงที่ผ่านมา +3

    പെണ്ണിന്റെ മണം പിടിച്ചു പോയപ്പോൾ പണമെല്ലാം അതിൻറെ പിന്നാലെ പോയി. സ്വഭാവം ദൂഷ്യം കാരണം ഭാര്യ യും മക്കളും ഒക്കെ ഉപേക്ഷിച്ചു പോയി.

  • @Visac2007
    @Visac2007 ปีที่แล้ว +44

    ഭാര്യയേയും മക്കളെയും ഇറക്കി വിട്ടിട്ടു പൈസയൊക്കെ ശുണ്ണി ശാപ്പിട്ടു പോയി എന്ന് വ്യക്തം.

    • @mujeebrahman3144
      @mujeebrahman3144 9 หลายเดือนก่อน

      Excellent 👌😊😂

    • @kanakancp467
      @kanakancp467 11 วันที่ผ่านมา

      Naayinte mone nee aRada edhehathe upadesikkan.nint ammakku kidannukodukkooo poooodeeer

    • @JithinJohny-y6y
      @JithinJohny-y6y 7 วันที่ผ่านมา

      😂😂

    • @evjohnson9341
      @evjohnson9341 วันที่ผ่านมา +1

      Aama,,sir,,hahaha

  • @ashokanam8492
    @ashokanam8492 ปีที่แล้ว +6

    എല്ലാ കാലവും ഒരു പോലെയാകു മെന്നു കരുതി അയ്യോ പാവം

  • @mrk6564
    @mrk6564 ปีที่แล้ว +32

    ആർട്ടിസ്റ്റുകൾക്ക് വില കൽപ്പിക്കും, സ്വന്തം കുടുംബം നോക്കാൻ തോന്നിയില്ല

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Goodjourney,

  • @jafernanoth7503
    @jafernanoth7503 ปีที่แล้ว +27

    ഇയാളെ ഫസ്റ്റ് മനസിലാക്കിയത് ജസ്റ്റിസ്‌ മേനോൻ (നരസിംഹം, തിലകൻ )ആണ്... 😀

  • @Ttt88895
    @Ttt88895 ปีที่แล้ว +8

    എല്ലാം അടിച്ചു പൊളിച്ചു കളഞ്ഞു നാണമില്ലേ പറയാൻ ഇവർക്കൊക്കെ സർകാർ സഹായം കിട്ടും എന്നുള്ള ധാരണയാണ് ഇവരെ ഇത് ചെയ്യിക്കുന്നത്. ഒരു പത്തു പൈസ സഹായം കൊടുക്കരുത് എന്നാലേ ഇവനൊക്കെ പഠിക്കു

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +67

    അടിച്ചു പൊളിച്ചു... തൂഫൂ... എന്ത് അഭിമാനത്തോടെയാണ് പറയുന്നത്. സ്വന്തം മോനെ പോലെ നോക്കിയില്ല, എന്നിട്ടിപ്പോൾ മോനെ കാണണമെന്ന് ആഗ്രഹം പോലും

    • @starfruitentertainment
      @starfruitentertainment ปีที่แล้ว +9

      നോ എനിക്കിങ്ങനെ ഒരു ഡാഡി വേണ്ടാ

    • @kurukshetrawar6680
      @kurukshetrawar6680 ปีที่แล้ว

      @@starfruitentertainment
      😀😀😀

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว

      Ys 👌

    • @pathanamthittakaran81
      @pathanamthittakaran81 ปีที่แล้ว +6

      @@kunjappank9570 podo സ്വന്തം മക്കളെ ഭാര്യയും ഉപേക്ഷിച്ചു പോയ ഇയാളെ പോലുള്ള ജന്മം അവസാനം ഇങ്ങനെ ആയിരിക്കും അവസാനം

    • @justusjohndaniell6041
      @justusjohndaniell6041 15 วันที่ผ่านมา

      7​@@pathanamthittakaran81

  • @ranjithaa533
    @ranjithaa533 ปีที่แล้ว +18

    തെറ്റുകൾ പറ്റുന്നത് സ്വാഭാവികം. പക്ഷേ, അത് തിരുത്തുക എന്നുള്ളത് ദൈവീകവും. ഇപ്പോൾ ഓർമ്മ നഷ്ടപ്പെട്ടില്ലേ. ഇനി ആ മകന് ഒന്നു ക്ഷമിച്ചു കൂടെ. താങ്കളും അച്ഛനെ പോലെ വലിയവനായില്ലേ ആ അച്ഛന്റെ അഭിനയമികവ് നിങ്ങൾക്കും ഗുണകരമായില്ലേ, നിങ്ങളുടെ വേദന നല്ലത് പോലെ അറിയാം എങ്കിലും ജന്മം നൽകിയവനല്ലേ.😢

    • @AKHANDBHARATHFOUNDATION
      @AKHANDBHARATHFOUNDATION 5 วันที่ผ่านมา

      In this matter Men is always at the receiving end. After every divorce without exception women act as Victims & blame Men as the perpetrators. Take away the children from him. This is the reality. 😮😊

    • @saaviapl
      @saaviapl 21 ชั่วโมงที่ผ่านมา

      തിരുത്തുന്നതല്ല ദൈവീകം, പൊറുക്കുക എന്നതാണ് ദൈവീകം സ്ത്രീയെ

  • @satheeshananthapuri...
    @satheeshananthapuri... 11 วันที่ผ่านมา +2

    ചെയ്ത വേഷങ്ങൾ നല്ലതായിരുന്നു പക്ഷെ ജീവിതത്തിൽ ജീവിക്കാൻ അറിയാതെ പോയി കുടുംബത്തെ നോക്കാൻ പഠിച്ചില്ല

  • @aravindakshanpillaim.b150
    @aravindakshanpillaim.b150 ปีที่แล้ว +25

    കൊള്ളാം അടിച്ചു പൊളിച്ചു നശിപ്പിച്ചു എന്ന് നല്ല മറുപടി

    • @s.kishorkishor9668
      @s.kishorkishor9668 9 หลายเดือนก่อน +1

      എത്ര ലാഘവമായിട്ടാ പറയുന്നെ അടിച്ചു പൊളിച്ചു കളഞ്ഞൂ പോലും

  • @johntm5881
    @johntm5881 ปีที่แล้ว +13

    എല്ലാ വയോ ജനങ്ങളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പെൻഷൻ നിർത്തലാക്കി എല്ലാവരേയും സംരക്ഷിക്കുക

    • @Ttt88895
      @Ttt88895 ปีที่แล้ว +4

      അടിച്ചു പൊളിച്ചു ദൂർത്തടിച്ചവന് പാവപെട്ടവന്റെ നികുതി പണത്തിൽ നിന്ന് സഹായം കൊള്ളാം

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +2

    ആർക്കുംഇത് ഉണ്ടാവരുത് 😍

  • @arattannanarattannan
    @arattannanarattannan ปีที่แล้ว

    😢

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +25

    കള്ളും പെണ്ണും വേണ്ടി അടിച്ചു പൊളിച്ചു

  • @sachinpillai531
    @sachinpillai531 วันที่ผ่านมา

    RIP

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว +12

    അശോകൻ കാശിന്റെ വിലയറിഞ്ഞവൻ

  • @nrpv
    @nrpv ปีที่แล้ว +57

    ആ ഒരു സമയത്ത് സ്വന്തം തടിപോലും നോക്കാതെ അശോകനെ സഹായിച്ച, അശോകനെ എതിർത്ത ആളെ അടിക്കാൻ ചെന്ന ആ മനുഷ്യനെ , ഇപ്പോഴുള്ള ആപത്ത് ഘട്ടത്തിൽ ഒന്നു തിരിഞ്ഞുപോലും നോക്കാത്ത ആളാണ് അശോകൻ എന്ന് ഇപ്പോൾ മനസ്സിലായി... ഇവനോട് ഉണ്ടായിരുന്ന ബഹുമാനം ഇതോടെ നഷ്ടപ്പെട്ടു...

    • @thambisvlog7915
      @thambisvlog7915 ปีที่แล้ว +5

      ഗാന്ധിഭവനിൽ ഇദ്ദേഹം സുഖമായികഴിയട്ടെ 🙏

    • @sam75723
      @sam75723 ปีที่แล้ว +3

      അശോകന് എന്തിനു കൊടുത്തു.

    • @teslamyhero8581
      @teslamyhero8581 ปีที่แล้ว +1

      അശോകൻ ഇങ്ങേരുടെ ആരാണ്??? സ്വന്തം ഭാര്യയെയും മകനെയും നോക്കാത്തവൻ മാധവൻ 🙄🙄🙄

    • @hussainaraharahman6875
      @hussainaraharahman6875 ปีที่แล้ว

      സഹായിച്ചില്ല എന്ന് നിങ്ങളോട് ആര് പറഞ്ഞു?

    • @jobitjtj5293
      @jobitjtj5293 ปีที่แล้ว

      Allekilum ashokan Jada anu..
      Poor man

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +2

    Excellent sir

  • @RejiMathew-q5d
    @RejiMathew-q5d วันที่ผ่านมา +1

    ഇയാൾക്ക് ഇത് തന്നെ വരണം

  • @Ajanur930-qi7nq
    @Ajanur930-qi7nq ปีที่แล้ว +1

    Kairali njhan kanarilla
    Deshabomani vayikkarilla
    Please venda enthayalum

  • @ManiKandan-wr7js
    @ManiKandan-wr7js ปีที่แล้ว +15

    സ്വയം പുകഴ്ത്തി അശോകൻ

  • @sindhus7576
    @sindhus7576 ปีที่แล้ว +1

    Njanjaminjann...parayathe ayaalkk valla rolum koduth...koode koottu...

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว +27

    നടന്മാരുടെ വിചാരം എന്നും കാശ് ഉണ്ടാക്കാമെന്ന് അവരെ ആരും സഹായിക്കരുത്

    • @hussainaraharahman6875
      @hussainaraharahman6875 ปีที่แล้ว +4

      അങ്ങനെ പറയരുത് സഹോദരാ.മൂപ്പരുടെ വീണ്ടുവിചാരമില്ലായ്മയാണ് കുഴപ്പം ചെയ്തത്.ആൾ ഒരു ശുദ്ധനാണ്.

    • @Ttt88895
      @Ttt88895 ปีที่แล้ว +2

      ​@@hussainaraharahman6875 എന്ത് ശുദ്ധനാണെങ്കിലും സ്വയം ചെയ്ത തോന്നിവാസം അനുഭവിച്ചേ തീരു

  • @L.M143
    @L.M143 16 วันที่ผ่านมา

    Which is true? Him leaving family or they left him due to his faults?

    • @emiljose5588
      @emiljose5588 วันที่ผ่านมา

      His fault clear

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 ปีที่แล้ว +1

    😀😀😀

  • @shynirahim1372
    @shynirahim1372 ปีที่แล้ว +16

    ആവുന്ന കാലത്തൊക്കെ ഇവനൊക്കെ സ്വന്തം മക്കളെയും ഒന്നും നോക്കത്തില്ല ഇവന്റെയൊക്കെ സുഖം തേടി നടക്കും.. എന്നിട്ട് എല്ലാം തളന്ന് പൊങ്ങാതെ വരുമ്പം മക്കള് നോക്ക്.... അവസാനം ഇവനൊക്കെ വല്ല അനാഥ മന്ദിരത്തിലും കിടന്ന് ചാകും... അല്ല പിന്നെ 🤣🤣

    • @a.m.mhmmadshasha3972
      @a.m.mhmmadshasha3972 ปีที่แล้ว

      🤣🤣😆😄😀😃😅😂

    • @Darthvader12124
      @Darthvader12124 10 หลายเดือนก่อน +2

      Nnalum kuttam muzhuvanum makkalkayirkum😂😂 pootile society

    • @HennaKadavulath
      @HennaKadavulath วันที่ผ่านมา +4

      Paranja pole. Gandhibavanil thanne maranam. Today October 9, 2024

    • @doctor3296
      @doctor3296 วันที่ผ่านมา

      Paranjath nadanado

  • @khdkutty1664
    @khdkutty1664 ปีที่แล้ว +1

    Innale njangal illa sir...😄

  • @LyndMavis
    @LyndMavis หลายเดือนก่อน

    Gonzalez Anna Young Eric Garcia Brenda

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Shreeman,hareesree,Ashokan,,?,intimate,fried,

  • @rktechyt1489
    @rktechyt1489 ปีที่แล้ว

    99,

  • @madhavank1245
    @madhavank1245 ปีที่แล้ว +1

    Ammayumilla achanumilla gandhibhavan only

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว +1

    കുറഞ്ഞത് 4 കോടിയെങ്കിലും ഉണ്ടാക്കി സ്വന്തം കാര്യത്തിനെങ്കില്ല കതിച്ചു കാശ് 25 ലക്ഷം എങ്കിലും കരുതി വെക്കണമായിരുന്നു കാശല്ലാം ദീവാളി കുളിച്ചിട്ടും വീട്ടുകാർക്ക് ദയവ്വ് തോന്നി 25 ലക്ഷം കൊടുത്തുഅതു o കുടിച്ചു സുഖിച്ചു തീർത്തു. നിങ്ങൾ കൊച്ച കുട്ടിയൊന്നും അല്ലല്ലോ

  • @sajeevanvm8812
    @sajeevanvm8812 ปีที่แล้ว +5

    Asokan aaloru pongi yaanennu Eranaakulathu kaar ellavarum parayunnu.

  • @ranjunk6379
    @ranjunk6379 9 วันที่ผ่านมา

    Ennittum ippo sugam ayi gadhi bavanil jeevikkunnu

  • @RajeshR-p3q
    @RajeshR-p3q 13 วันที่ผ่านมา +3

    പണം എല്ലാം കളിച്ചു കളിച്ചു കളഞ്ഞു 😂😂😂

  • @shaheercp389
    @shaheercp389 ปีที่แล้ว

    Girl Friends undayirinho.? Adhanallo panam theeran Oru pradhaana karanam. Anhu Bharyayum kuttighalumatti orumichu Jeevichenghil, you could have spend your old age in a Better Way.

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Initullaajeevithathilenkiloum,?,avanavanee,thirrrriycharriyukaa,,?

  • @mujeebpm4717
    @mujeebpm4717 3 วันที่ผ่านมา

    സുഖിച്ചങ്ങു ജീവിച്ചു ഇപ്പൊ ഒന്നും അറിയില്ല

  • @binoychandi5494
    @binoychandi5494 ปีที่แล้ว +1

    Anubhavicho

  • @harishkumarp6173
    @harishkumarp6173 ปีที่แล้ว +3

    Vandiyum pennum Ella varashavum puthiya model erangum athintey pinnaley poyal jeevitham ethupoley kattapoka ...😜

  • @ammuschukkudu2994
    @ammuschukkudu2994 วันที่ผ่านมา

    എന്നിട്ടും അശോകൻ അദ്ദേഹത്തിനെ പോയി കണ്ടുവോ

  • @ranjunk6379
    @ranjunk6379 9 วันที่ผ่านมา

    Pandum madhavan kallana

  • @diffwibe926
    @diffwibe926 11 หลายเดือนก่อน

    എല്ലാം ജാളിയടിച്ചു തീർത്തു

  • @reghunathanr5440
    @reghunathanr5440 ปีที่แล้ว +2

    ഇന്റർവ്യ, ന് വരുബോഴും വെള്ളമാണോ ചുമ്മാതല്ല ഈ ഗതി വന്നെ

  • @binoychandi5494
    @binoychandi5494 ปีที่แล้ว +2

    Kodikal kayil undayittum veedu vechilla...

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    ThAraattupaaatukal,thaalom,thettumoo,?

  • @mdinesh58
    @mdinesh58 ปีที่แล้ว +2

    നാളെ നായ ആവുന്നതിനു ഇന്നേ കുരച്ചു പഠിക്കണോ? എന്താ മാധവേട്ടാ. നിങ്ങൾ കളിച്ചതു തന്നെ കളി. അല്ല പിന്നെ. ഇന്ന് ഇങ്ങനെയായി സാരമില്ല. കമലഹാസനൊക്കെ കളിച്ച കളിക്ക് മാധവേട്ടൻ ഒന്നുമല്ല.

    • @Jasir12345
      @Jasir12345 9 หลายเดือนก่อน +2

      ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ട് കമൽഹാസന് ഇനി കിടന്നുറങ്ങിയാലും കുഴപ്പം ഇല്ല
      അത് പോലെ യാണോ മാധവൻ ചേട്ടൻ

  • @CONCURRENTLIST
    @CONCURRENTLIST 16 วันที่ผ่านมา

    pennugalu kondu poyi

  • @iloveindia1076
    @iloveindia1076 ปีที่แล้ว

    കള്ള്, പെണ്ണ് കാശ് എല്ലാം പോയി

  • @sajinair870
    @sajinair870 ปีที่แล้ว

    K Rail station
    Indian low by Expence 🕵🏿‍♂️☺️🤔

  • @emperor..837
    @emperor..837 ปีที่แล้ว +6

    വെറുതെ അല്ല മകൻ തിരിഞ്ഞു നോക്കാത്തെ...!

  • @bilalhamsa4418
    @bilalhamsa4418 ปีที่แล้ว +8

    മദ്യവും പെണ്ണും kond poyi

  • @prakashveetil3448
    @prakashveetil3448 ปีที่แล้ว +2

    Nee enth artist ashoka ur nothing for film industry