"തനിച്ചായയാളെ പോയി കണ്ടില്ലെന്ന കുറ്റബോധം എന്നെ അലട്ടും": Actor Jayaram | TP Madhavan Passes Away

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 139

  • @sandhyaeappen5362
    @sandhyaeappen5362 หลายเดือนก่อน +142

    വർഷങ്ങൾ ആയി അദ്ദേഹം അവിടെ ആയിട്ട്. ഇപ്പൊൾ ഇത് കേൾക്കുമ്പോൾ പുച്ഛം മാത്രം.

  • @solamonkp6746
    @solamonkp6746 หลายเดือนก่อน +24

    നിങ്ങൾ നല്ലൊരു നടനാണ് മിസ്റ്റർ ജയറാം 🙂

  • @shameemhistar
    @shameemhistar หลายเดือนก่อน +47

    ജയറാമേട്ട ഈ സംസാരം ഇപ്പോൾ വേണ്ടിയിരുന്നില്ല നല്ല ഇഷ്ട്ടമായിരുന്നു നിങ്ങളോട് എപ്പോളും പക്ഷെ ഇപ്പോൾ എല്ലാം ... ഇത് ഒരു മാതിരി മരിച്ചു കഴിഞ്ഞാൽ വെറുതെ ഒന്നിനും കൊള്ളാത്ത ഒരു ഡയലോഗും അദ്ദേഹത്തെ നിങ്ങൾ ഇപ്പോൾ ആക്ഷേപിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്😢😢 നിങ്ങളെ പോലെ ഉള്ളക്കാരുടെ സാമിപ്യം ഒരുപാട് ആഗ്രഹിച്ചിരുന്നു അദ്ദേഹം അവസാന നാളിൽ ഒരു ഇൻ്റർവ്യുൽ അദ്ദേഹം പറയുകയുണ്ടായി ഇപ്പോ നിങ്ങളോട് പുച്ചം മാത്രം 😢😢

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl หลายเดือนก่อน +87

    8 വർഷമായി പോയി കാണാൻ സമയം കിട്ടിയില്ലെങ്കിൽ ഇപ്പൊ ഈ ഖേദപ്രകടനത്തിൽ എന്തർത്ഥം ആരും ആർക്കു വേണ്ടിയും കാത്തുനിൽക്കില്ല.സമയമാകുമ്പോൾ പോകും.

    • @sathishn5001
      @sathishn5001 หลายเดือนก่อน

      അതെ 😢

    • @sonyjoseph485
      @sonyjoseph485 หลายเดือนก่อน

      അതെ

    • @arunprasanth5721
      @arunprasanth5721 หลายเดือนก่อน +2

      ഒന്നിച്ചു കുറെ പടങ്ങളിൽ അഭിനയിച്ച, ഈ പറഞ്ഞ പോലെ ഉള്ള വലിയ മനുഷ്യനെ നിങ്ങളുടെ മകളുടെ കല്യാണം ക്ഷണിക്കാൻ ഉള്ള മര്യാദ പോലും കാണിച്ചോ??????? ഒരു ലേശം ഉളുപ്പ്... ഇപ്പൊ ഈ ...... ഡയലോഗ് പറയാൻ

  • @minisreenivas3841
    @minisreenivas3841 หลายเดือนก่อน +29

    ഒന്നുപോയി കണ്ടിരുന്നെങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു അദ്ദേഹം... 🙏

  • @syamlallal1405
    @syamlallal1405 หลายเดือนก่อน +70

    0:49 മരിച്ച് കഴിയുബോൾ കൊണ കൊണാന്ന് പറയാത് ജീവനോടെ ഇരിക്കുമ്പോൾ പോയി കണ്ടോ താൻ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +23

    എത്ര നടൻമാർ അദ്ദേഹത്തെ കണ്ടു. ഒരു സൂപ്പർ സ്റ്റാർ പോലും തിരിഞ്ഞ് നോക്കിയില്ല. ഗണേശ് കുമാർ മാത്രമാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കാനത്തിയത്. സിനിമയിൽ കാണുന്ന മനുഷ്യത്ത്വം. ഒരു നടൻ മാരും. സ്വന്തം ജീവിതത്തിൽ. തുണയായില്ല. എന്നാണ് TP മാധവേട്ടന്റെ അനുഭവം കാണിച്ചു തരുന്നത്.

  • @Reshmi09
    @Reshmi09 หลายเดือนก่อน +33

    ഇതൊകെ എല്ലാ സിനിമാക്കാരും പറയുന്നതാ വലിയ പൊങ്ങച്ചം കവിയൂർ പൊന്നമ്മ മരിച്ചപ്പോൾ നവ്യ നായരും ഇതു തന്നെയാണ് പറഞ്ഞത് 8 വർഷത്തിൽ ഒരു ദിവസമെങ്കിലും പോയി കാണാൻ പറ്റിയില്ല എന്ന്

  • @DivyaKr-f3i
    @DivyaKr-f3i หลายเดือนก่อน +11

    കണ്ടില്ലല്ലോ എന്ന കുറ്റബോധം അലട്ടാൻ ഒന്നും പോവുന്നില്ല.. അത്ര ഇതാണേൽ പണ്ടേ കാണാൻ പോവില്ലെ.. മരിക്കുമ്പോ നല്ലത് പറയണം അത്രേ ഉള്ളു
    Rip🌹🌹

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน +13

    Chettakal😢😢😢😢😢😢😢

  • @kochumolajikumar5521
    @kochumolajikumar5521 หลายเดือนก่อน +27

    മനസുണ്ടേൽ എല്ലാത്തിനും സമയം കിട്ടും മനസിനപ്പുറം ഒന്നുമില്ല എല്ലാം മനസാണ്

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 หลายเดือนก่อน +11

    സുഹൃത്തുക്കളെ നിങ്ങളൊന്ന് മനസ്സിലാക്കണം ജയറാം മുതൽ സിനിമയിലെ എല്ലാ നടന്മാരും ഭൂമിക്കടിയിലായിരുന്നു മാധവൻ മരിച്ചതിനു ശേഷം പുറത്തേക്ക് വന്നതാണ് അവരെ കുറ്റം പറഞ്ഞിട്ട് കര്യമില്ല മാമുക്കോയ മരിച്ചപ്പോൾ കടലിനടിയിലും എനി ഇവരുടെ കൂടെ അഭിനയിച്ച പണമില്ലാത്ത ആളുകൾ എനിയും ഉണ്ടാവും അവരുടെ മരണ സമയത് ആകാശത്ത് ആവും

  • @adhii5403
    @adhii5403 หลายเดือนก่อน +37

    ചാനലുകാരോട് ബഡായി പറയാൻ നല്ല ടൈം ഉണ്ടല്ലോ. ജയറാം അപൂർവമായിട്ടാണ് സഹപ്രവർത്തകർ മരിച്ചാൽ പോലും പോകുന്നത്.

    • @Reshmi09
      @Reshmi09 หลายเดือนก่อน +1

      ഇവനും മരിക്കും ഒരു നാൾ

    • @UnnikalathingalKalathingal
      @UnnikalathingalKalathingal หลายเดือนก่อน

      🤡🤡🤡

  • @kabeermk8113
    @kabeermk8113 หลายเดือนก่อน +12

    എത്രനാളായി അസുഖമാIഇ
    കിടക്കുന്നു ഒന്നുകാണണോ
    സഹയ്ക്കാൻപോലും മനസില്ലാത്ത സാദനം.

  • @sureshpr74
    @sureshpr74 หลายเดือนก่อน +10

    എടൊ ജയറാമേ താനൊക്കെ പണത്തിന്റെ പിന്നാലെയല്ലേ പിന്നെയെങ്ങനെ ഇങ്ങനെയുള്ള ഒരാളെ പോയിക്കാണാൻ സമയം ഉണ്ടാകും

  • @RekhaJapamani
    @RekhaJapamani หลายเดือนก่อน +9

    ഇനി ഒരുത്തൻ്റെ ഖേദം വേണ്ട .... വിവാഹ വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത് വിലാപ ഭവനത്തിൽ പോകുന്നത്.....

  • @Miyamichu-w7v
    @Miyamichu-w7v หลายเดือนก่อน +2

    കോടികൾ സമ്പാദിച്ചു എന്ന് കരുതി കിളവൻ ആകാതിരിക്കില്ല മിസ്റ്റർ ജയറാം.. 🙏

  • @hawkgrab
    @hawkgrab หลายเดือนก่อน +18

    Shame on you Jayaram. Your character is a disgrace

    • @Amal_Lexman
      @Amal_Lexman หลายเดือนก่อน +1

      സത്യത്തിൽ ഇവരൊക്കെ എല്ലാംഅറിയാം അദ്ദേഹം ഗാന്ധി ഭവൻ ആയിരുന്നു ഒട്ടു മിക്കവാറും ആൾക്കാർ ക്ക് അറിയാം, ഇവർ ആരു തിരിഞ്ഞു നോക്കി ഇല്ല പരമാർത്ഥം ആണ് ഇപ്പോ നായികരണ ആയി വന്നിട്ട് ഒരു കാര്യം ഇല്ല ആരോഗ്യം ഉണ്ടോ പണം ഉണ്ടോ എല്ലാവരും വരും സുഹൃത്തുക്കളആയി പലരും കൂടും കയ് ഒന്നുമില്ല വട്ട പൂജ്യം ആണ് അത് കൊണ്ട് ഉപേക്ഷിച്ചു എല്ലാവരും

  • @pvpv5293
    @pvpv5293 หลายเดือนก่อน +3

    ഒരു നോക്ക് കാണാൻ ശ്രമിക്കാത്ത ജയറാമിൻ്റെ വാക്കുകൾ പുശ്ചത്തോടെ കേൾക്കാം😢

  • @ShihabShihab-g4e
    @ShihabShihab-g4e หลายเดือนก่อน +4

    ജയറാം മരികുമ്പോൾ ആരാകും ടെലി ലൈനിൽ ഇതു പോലെ ഉണ്ടാവുക

    • @OmanaBabu-m9r
      @OmanaBabu-m9r หลายเดือนก่อน +2

      കാളിദാസൻ

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi หลายเดือนก่อน +9

    ജീവിതത്തിൽ നഷ്ടങ്ങൾ ഒന്നുമില്ല . നല്ല സമയത്തു എല്ലാ തരത്തിലും ജീവിതം ആസ്വദിച്ചു .. പക്ഷേ , കുടുംബത്തിന് ഇദ്ദേഹത്തിന്റെ തണൽ ആവശ്യമുള്ളപ്പോൾ അത് നൽകിയില്ല. അതുകൊണ്ടു തന്നെ അനാഥമായ ഒരു അവസാനം ഉണ്ടായി. ആദരാഞ്ജലികൾ 🙏🙏🙏

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +2

    അപ്പോൾ മോളുടെ കല്യാണം പോലും ക്ഷണിച്ചില്ല എല്ലേ എന്നിട്ടു മോങ്ങുന്നു ഫു .

  • @bindusunu4957
    @bindusunu4957 หลายเดือนก่อน +12

    Pucham mathram

  • @shajikuttippala5482
    @shajikuttippala5482 หลายเดือนก่อน +1

    സിനിമയിൽ ഉള്ളവർക്ക് ഇതിനൊക്കെ എവിടെ സമയം ഉള്ള നേരം വാതിൽ മുട്ടാൻ തികയുന്നില്ല

  • @ENRajanNair
    @ENRajanNair หลายเดือนก่อน +1

    ഇത്രയും വർഷം ആയിട്ട് ഒരു നോക്കുപോലും കാണാൻ പോകാത്ത നീ നല്ലവനായി ഇങ്ങനെ സംസാരിയ്ക്കാതെ

  • @arunprasanth5721
    @arunprasanth5721 หลายเดือนก่อน +2

    ഒരു കോപ്പും ഇല്ല ബ്രോ.... അയാൾ main stream ഇൽ നിന്ന് അകന്ന് പോയപ്പോൾ മുൻ കാലഘട്ടത്തിൽ, പ്രത്യേകിച്ചു ഇവരുടെ ഒക്കെ തുടക്കകാലത് ഒരു പക്ഷേ ഇവരേ ഒക്കെ ആ മനുഷ്യൻ സഹായിച്ചു കാണും... ഇവർ ഒക്കെ വലിയ സംഭവം ആയി കഴിയുമ്പോൾ മറ്റുള്ളവർ ഒക്കെ വെറും ചവിട്ടുപടികൾ മാത്രം. മരിച്ചു കഴിയുമ്പോൾ കോപ്പിലെ ഡയലോഗ് പറയരുത്. ഈ പറഞ്ഞ മഹാന്മാരൊന്നും, (i mean so called colleagues or bull shit) അങ്ങേരെ ഒന്ന് തിരിഞ്ഞു നോക്കിയില്ലലോ.... നിങ്ങൾ ഗാന്ധി ഭവൻ റെക്കോർഡ്‌സ് പരിശോധിച്ചാൽ അറിയാം അയാളെ അവശത കാലത് വന്ന് കാണാൻ ഉള്ള മനസ്സ് കാണിച്ച വ്യക്തിത്വങ്ങൾ ആരെല്ലാം ആണെന്ന്.

  • @VipinChandran007
    @VipinChandran007 หลายเดือนก่อน +3

    Madhavan Sir has been living at Gandhi Bhavan for nearly a decade, and it's public knowledge. Statements like this sound insincere.

  • @thomasabraham8083
    @thomasabraham8083 หลายเดือนก่อน

    Appreciate Jayaram for your frank talk . Sometime it happens to me also also , we skip things . Rest in Peace

  • @manjujose7856
    @manjujose7856 หลายเดือนก่อน +2

    നാണമില്ലേ ഇയാൾക്ക് ഇങ്ങനെ പറയാൻ. ഒന്ന് പോയി കാണാൻ സാധിച്ചില്ല പോലും. വേണമെന്ന്‌ വച്ചാൽ പോയി കാണാം.പക്ഷെ മനസ്സ് വേണം. അതൊന്നും ഇല്ലാത്ത ഇയാളുടെ ഒക്കെ വാക്കുകൾക്ക് ഇവിടെ ഒരു പ്രസക്തിയും ഇല്ല.

  • @fibinwilsonfw9761
    @fibinwilsonfw9761 หลายเดือนก่อน +1

    Jayram oru poorani

  • @sprakashkumar1973
    @sprakashkumar1973 หลายเดือนก่อน +1

    Pranamam 🙏🙏🌹

  • @RijeshKalleri
    @RijeshKalleri หลายเดือนก่อน +1

    എട്ടര വർഷം അവിടെ ഉണ്ടതായിയുന്നു ജയരാമേ.

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    സമയം എടുത്തു മലയാള സിനിമയിൽ എന്ത് അത്ഭുതം ആണ് കഴിഞ്ഞ എട്ടു കൊല്ലം താങ്കൾ ചെയ്തത്. നിങ്ങൾ അടക്കം പലരും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചലച്ചിത്ര പ്രവർത്തനത്തിന് അത്രയേ വിലയുള്ളു. അതിനിടയിൽ വേണമെങ്കിൽ അദ്ദേഹത്തെ പോയി കാണാമായിരുന്നു. മറ്റെന്തൊക്കെയോ കാരണങ്ങളുടെ പേരിൽ ആരും പോയിക്കണ്ടല്ല എന്നതാണ് വാസ്തവം. സ്നേഹം എന്ന വാക്കിന്റെ അർത്ഥം സിനിമയിൽ മാത്രം പറഞ്ഞാൽ പോരാ ജീവിതത്തിലും അത് കാണിക്കണം. ഇനിയെങ്കിലും ഓർത്താൽ നന്നായി.

  • @rajeevmenon9990
    @rajeevmenon9990 หลายเดือนก่อน +2

    Nuna, varshangalayi Madhavan sir vridhasadanathil undayirunu... I no dhayavu cheyth nala vyakthithwanathinae kurich parayathirikku Mr Jayaram

  • @ManuV-w2j
    @ManuV-w2j หลายเดือนก่อน +1

    താങ്കൾ എത്രയോ പ്രവശ്യം കേരളത്തിൽ വന്നു. ഒരു പ്രാവശ്യമെങ്കിലും പോയി കണ്ടോ,ഇപ്പോൾ കുറ്റബോധം പോലും

  • @vijayachandranmr8196
    @vijayachandranmr8196 หลายเดือนก่อน +1

    Attitude aanu maashe ...venam enkil ellam sradhikkum

  • @raoofk1709
    @raoofk1709 หลายเดือนก่อน

    മഹാ നടന്റെ മഹാ നടനം

  • @gouthamisaji7038
    @gouthamisaji7038 หลายเดือนก่อน +1

    ജയറാമിന് ദിലീപ് ജയിലിൽ കിടന്നപ്പോൾ ഓണക്കോടിയോ വിഷുകൈനീട്ടമോ എന്തോ കൊടുക്കാനായി ജയിലിൽപോയിരുന്നു അതിനു അയാൾക്ക് നേരമുണ്ടായിരുന്നു ഇദ്ദേഹത്തെ കാണാൻ സമയവുമുണ്ടായിരുന്നില്ല. ആള് വില കല്ലു വില

    • @sh.d3885
      @sh.d3885 หลายเดือนก่อน +1

      അതെ

  • @BijuPJ-n1l
    @BijuPJ-n1l หลายเดือนก่อน +1

    മരിച്ചു കഴിയുമ്പോഴും നല്ലതു പറഞ്ഞിട്ട് ഒരു കാര്യവുമില്ല

  • @GopalakrishnanVV-c6w
    @GopalakrishnanVV-c6w หลายเดือนก่อน

    Pranamam

  • @ratheeshkumar1985
    @ratheeshkumar1985 หลายเดือนก่อน

    ഒന്നും കാണാൻ കഴിഞ്ഞില്ല 😢

  • @nishadomr.-np5be
    @nishadomr.-np5be หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @bijuthomas9253
    @bijuthomas9253 หลายเดือนก่อน

    മലയാളിക്ക് മാത്രം ദൈവം കൊടുത്ത ഒരു മനസ്സാണ് മരിച്ചുകഴിയുമ്പോൾ നല്ല മനുഷ്യനായിരുന്നു നല്ല മനുഷ്യനായിരുന്നു 😂😂😂

    • @fabolousnature3873
      @fabolousnature3873 หลายเดือนก่อน

      കേരളത്തിൽ മാത്രമല്ല, തമിഴകത്തും കാണൂ വർഷങ്ങളോളം വിജയകാന്തിന് എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം മരണശേഷം പല ചാനലുകൾക്കും ട്രോൾ മെറ്റീരിയലായി മാറി, അവൻ ദൈവമായി 🤣🤣

  • @Manoj_P_Mathew
    @Manoj_P_Mathew หลายเดือนก่อน +1

    PODA MYRE നിങ്ങൾ നല്ലൊരു നടനാണ് മിസ്റ്റർ ജയറാം മരിച്ച് കഴിയുബോൾ കൊണ കൊണാന്ന് പറയാത് ജീവനോടെ ഇരിക്കുമ്പോൾ പോയി കണ്ടോ താൻ

  • @mush8371
    @mush8371 หลายเดือนก่อน +7

    Vallya kaaryamaayippoyi... podey

  • @Miyamichu-w7v
    @Miyamichu-w7v หลายเดือนก่อน +1

    ചോറ് ഇവുടെയും കൂറ് തമിഴന്മാരോടും..

  • @ManiK-xk5jb
    @ManiK-xk5jb หลายเดือนก่อน

    മരിച്ചു കഴിഞ്ഞു എല്ലാവരും പറയുന്നത് ആണ് നിങ്ങളും പറയുന്നത് കാണാൻ പറ്റിയിട്ടില്ല വേണ്ട എന്ന് വിചാരിച്ചു 😢😢😢

  • @പൂരക്കാലം
    @പൂരക്കാലം หลายเดือนก่อน +3

    Phonil Samsaarikkan Annanu Time Undu 😂😂😂😂😂

  • @mehroofee1930
    @mehroofee1930 หลายเดือนก่อน

    സിനിമ കേരളത്തിൽ നിന് ഒഴിവണം ഇവരെ ഒന്ന് വിളിക്കരുത്
    chettakal

  • @TheRajansai
    @TheRajansai หลายเดือนก่อน

    chamcha jayaram. a great actor in life

  • @nishamitchelle2100
    @nishamitchelle2100 หลายเดือนก่อน +1

    Ellavarkkum oru divasam 24 hrs aanu kittunnathu...time and priorities differs as per the situation and importance of the otherone in your life..oru wedding attend cheyyan ulla prep rogiye kaanan vendallo...ennalum athinu samayamillel athu taalparyam illaathathu kondu matram...fake condolences kelkumbol ulla respect pokum ...Prayers for the departed soul

  • @lissymathew1622
    @lissymathew1622 หลายเดือนก่อน

    ജീവിച്ചിഇരുന്നപ്പോൾചെയ്യ്തില്ല. ഇനിയുംഎന്തിനുപറയുന്നു.

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p หลายเดือนก่อน +1

    Pooo...😢😢

  • @varghesekuttyjohn8394
    @varghesekuttyjohn8394 หลายเดือนก่อน +1

    Jayaram showcases himself as a man of sympathy and integrity, but he is a hypocrite, his cliche tributes are dramatic😮

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 หลายเดือนก่อน

    Mm.......ennit...ennit....ennit.....

  • @SobhaP-md4mi
    @SobhaP-md4mi หลายเดือนก่อน

    പുച്ഛം മാത്രം ,വല്യ ഡയലോഗ് വേണ്ട.ഒന്നു കാണാനുള്ള മനസുണ്ടായില്ല.ഓർമ പോയ ഒരാളെ കാണേണ്ടതായിരുന്നു.ഒന്നു podo

  • @rejijoel556
    @rejijoel556 หลายเดือนก่อน +2

    One request please somarajan sir otta cinema poorimakkaleyum aduppikkaruthu verum thayolikal

  • @marneer381
    @marneer381 หลายเดือนก่อน +1

    Shame on u Jayaram.....fake words

  • @ArjunP-u9k
    @ArjunP-u9k หลายเดือนก่อน

    Inni kuuduthal vilambhanda jayaram sir
    Thettu manasil aayallo.

  • @sathiaunty7547
    @sathiaunty7547 หลายเดือนก่อน

    അവർക്കൊന്നും അദ്ദേഹത്തക്കുറിച്ചു യാതൊന്നും പറയാൻ

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n หลายเดือนก่อน +2

    പണമുണ്ടാക്കുന്ന വ്യഗ്രതയിൽ സ്വന്തം സഹപ്രവർത്തകനെ കാണാൻ കഴിയാത്ത മഹാ നടൻമാർ.. നിങ്ങൾ . പണമുണ്ടാക്കാൻ . ദുബായിലും. വിദേശത്തും. നിങ്ങൾ എത്ര എത്ര പരിപാടികൾക്ക്പോയി.. ഒരു 10 മിനിറ്റ് നിങ്ങൾ. TP മാധവനെ കാണാൻ പോയിരുന്നങ്കിൽ.. അദ്ദേഹം ഒരു ചാനലിൽ പറയുന്നത് കേട്ടു.. വലിയ നടൻമാർ വരുമോ കാണാൻ. വരുമോ എന്ന് ചോദിച്ചപ്പോൾ വരും. എന്നാണ് അയാൾ പറഞ്ഞത്. ഒരാളും തിരിഞ്ഞ് നോക്കിയിലു ഗണേഷ് കുമാർ ഒഴികെ.

  • @sunitharohini7402
    @sunitharohini7402 หลายเดือนก่อน

    What is the use of saying about him now.. When you dont have time to see him once again..

  • @shemeershemeer1080
    @shemeershemeer1080 หลายเดือนก่อน +1

    Jeevathathil abhinayam veno

  • @JinuP-d4s
    @JinuP-d4s หลายเดือนก่อน +1

    Pucham mathram marikumbol ingane vannu aru enth paranjalum.verum pucham mathram.jeevichirunnapol thirinju nokathe marichu kazhiyumbol vannu paranjitt oru karyam illa

  • @vinodvk9986
    @vinodvk9986 หลายเดือนก่อน

    പാവം സമയം കിട്ടി യില്ല ആയിരിക്കും, ഇത് പോലെ നവ്യ നായർ ഒരു ഡയലോഗ് മായി വന്നു, കവിയൂർ പൊന്നമ്മ മരിച്ചപ്പോൾ, വിളിക്കണം എന്നു ഉണ്ടായിരുന്നു നമ്പർ ഇല്ലാതെ പോയി, ഉടായിപ്പ് കേസ്‌ കൾ

  • @Janjero-or3ui
    @Janjero-or3ui หลายเดือนก่อน +1

    Jayaram ippo thallayhe kanan pokathe

  • @J43445
    @J43445 หลายเดือนก่อน +1

    Marichu kazhinju konayadikkan kore ennam

  • @SyamalaNair-d9h
    @SyamalaNair-d9h หลายเดือนก่อน

    Ippo athu paranjitt endh karyam

  • @thameemalampady7470
    @thameemalampady7470 หลายเดือนก่อน

    Jayaraminte oru padavum njanum ente fransum kanilla

  • @Jas94822
    @Jas94822 หลายเดือนก่อน

    Celebratikaludey vittiley kalayangalkkum panakkaruday vittiley functionsil okey poyirunnaloo, marich kazhinitt endhum parayaalo, ponnmma cheychy marichapolum navya nayarum paranjirunnu enganey ,

  • @babirajagopal730
    @babirajagopal730 หลายเดือนก่อน

    Nanamillathe kumbasarikkan vannirikkunnu

  • @Santhajayaseelan1983
    @Santhajayaseelan1983 หลายเดือนก่อน

    ജീവിതം ഇല്ല തേ പോയി. ഇനി എന്തും പറയാലോ

  • @JoshwaJoseph-u4g
    @JoshwaJoseph-u4g หลายเดือนก่อน

    Mister:mikkavarudeyum stithi ethokke thanee 😢

  • @akhilkrishna4887
    @akhilkrishna4887 หลายเดือนก่อน +2

    ഉവ്വോ

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน

    എന്തൊരു ഒലിപ്പീര് 😂

  • @rejijoel556
    @rejijoel556 หลายเดือนก่อน +1

    Jayaram enna thayoliyude no: onnu tharumoo

    • @a2zvideos119
      @a2zvideos119 หลายเดือนก่อน

      സൂപ്പർസ്റ്ററുകളുടെ അണ്ടി താങ്ങി ജയറാം

  • @jaisonkuriakose697
    @jaisonkuriakose697 หลายเดือนก่อน

    Nanamiliodeeyyy jeevithalthilm than ingne abinaumuanloo

  • @shamsheeravikal9348
    @shamsheeravikal9348 หลายเดือนก่อน

    Iju ponnrnnu inte cinema enna kariyil upp undakiyath adehamanu

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny หลายเดือนก่อน

    Ee nadanmarokke ingane thanneya churukkam chilare ulloo

  • @preethasivaprasad5648
    @preethasivaprasad5648 หลายเดือนก่อน

    Jayarame dedbofy ankilum ksnan poku.

  • @AshrafAmbalakkandi
    @AshrafAmbalakkandi หลายเดือนก่อน

    Cinima kanaruth

  • @lakshmis6956
    @lakshmis6956 หลายเดือนก่อน

    Eni ellam parayalooo onnnu podoo cashinde ahagaram ellavarkkum

  • @SumaConstruction
    @SumaConstruction หลายเดือนก่อน

    Jeyaram ini paranjittu anthanu anu poillalo

  • @baijurs9723
    @baijurs9723 หลายเดือนก่อน +1

    എൻറെ പ്രിയ താരം പത്മ ശ്രീ ജയറാം ....

  • @mercymaliekal5296
    @mercymaliekal5296 หลายเดือนก่อน

    Endhoru drama...idil endhartham jayaram.....stop. Talking rubbish.

  • @JoshwaJoseph-u4g
    @JoshwaJoseph-u4g หลายเดือนก่อน

    Kore nadanmar nadaikkunnu onnu podappane😢

  • @RasheedAli-k1z
    @RasheedAli-k1z หลายเดือนก่อน

    Jeyaraminode pouchammm

  • @SumaConstruction
    @SumaConstruction หลายเดือนก่อน

    Attu varsha maie samayam kitti illa a number paraunathil oru arthavu il

  • @lekshmibindhu4295
    @lekshmibindhu4295 หลายเดือนก่อน

    Jaram samayamillathre evanokke nadan aayi kazhinjal pazhayathu marakkum eni eppol vannu dalouge paranjittu kariyam ella 😡

  • @teruiit
    @teruiit หลายเดือนก่อน +1

    Poda thaayli

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน

    തുഫു .

  • @simijoseph9157
    @simijoseph9157 หลายเดือนก่อน

    Chumma show all athe enthu parayan. Kastam

  • @kunhammedshaalu653
    @kunhammedshaalu653 หลายเดือนก่อน +1

    Vachitt poda

  • @Manoj4-v5y
    @Manoj4-v5y หลายเดือนก่อน

    Oh as if ellarem poyi kanunnapole onnu podoooo

  • @PRAKSAHCs
    @PRAKSAHCs หลายเดือนก่อน

    Ini pongacham parayan Kure sadangal varum

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny หลายเดือนก่อน

    Ettu varsham samayam kitilla poda pulle

  • @jamsheerapdy
    @jamsheerapdy หลายเดือนก่อน

    E jsyaram endacengana ondavumbol pivilla maricha valiya karriyam parayum

  • @ratheeshs2044
    @ratheeshs2044 หลายเดือนก่อน +1

    ചെറ്റത്തരം പറയരുത്

  • @balakearke
    @balakearke หลายเดือนก่อน

    nonsense you are talking

  • @seethalekshmi6641
    @seethalekshmi6641 หลายเดือนก่อน

    Ini naslw reethinde kalikal aayirikkum