ഗൾഫ് മലയാളം മാസികക്ക് വേണ്ടി ഇദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ അവസാന കാലത്ത് പശ്ചാത്താപം കലർന്ന് എല്ലാം എന്നോട് പറഞ്ഞിരുന്നു. പക്ഷേ കേട്ടതിൽ പകുതിയെ ഞാൻ എഴുതിയുള്ളു. ചില മനുഷ്യജന്മം😢 ഇങ്ങനെയൊക്കെയാണ്. ആകുന്ന കാലത്ത് മക്കളെയും ഭാര്യയേയും ബന്ധുക്കളെയും വേണ്ടാതെ നടക്കും അവസാനകാലത്ത് അവരെ കാണാൻ ആഗ്രഹിച്ച് സാധിക്കാതെ മരിക്കും.😢😢 ചിലർക്ക് ഈ ജീവിതം ഒരു പാഠമാകണം
@@saritha49212 ഞാൻ എഴുതിയ കമൻ്റ് കൂടെ കാണണോ ........ ഒരു ജീവി ജനിക്കിലന്നു കരുതീട്ടുണ്ടവനുള്ള മൃത്യു കാലം, ഒരു ലേശമിതൊന്നു മാറ്റിവെക്കാനരുതാർക്കും വിഫലം മനുഷ്യ യത്‌നം'.. മക്കളേയു ഭാര്യയേയും നാം അവരുടെ ഇഷ്ടാനുസരണം നോക്കി എന്ന് വെച്ച് അവർ ഇങ്ങോട്ടു നോക്കണമെന്നില്ല മക്കളുടെ നല്ല ഭാവി ഓർത്ത് അച്ഛൻ അയാളുടെ സുഖത്തെ ത്യജിച്ച് മക്കളെ നോക്കി വലുതാകുമ്പോൾ കാശ്കയ്യിൽ വരുമ്പോൾ അവരുടെ മനസ്സ് മാറും.. നമ്മുടെ കടമയായിക്കണ് മക്കളേയും ഭാര്യയേയും നോക്കാം, വാർദ്ധക്യത്തിൽ അവർ തിരിച്ചു സംരക്ഷിച്ചു എങ്കിൽ നമ്മുടെ ഭാഗ്യം - പുണ്യം എന്നേ കരുതേണ്ടു',
@@saritha49212 മക്കളേയും ഭാര്യയേയും നല്ല പോലെ നോക്കി എന്ന് വെച്ച് തിരിച്ച് നോക്കണമെന്നുണ്ടോ നോക്കേണ്ടത് ഭർത്താവിൻ്റേയും അച്ചൻ്റേയും കടമ തിരിച്ചു സംരക്ഷിക്കേണ്ടത് അവരുടെ കടമ അതിന് ഈ മനഷ്യൻ ഭാഗ്യം ചെയ്യണം. എന്നാ പറയുക. മറ്റേത് കടമ ഇത് പുണ്യം. ഈ കഥയിൽ വേറേയും ഒന്നുണ്ട്. ഭാര്യ സമ്പന്ന കുടുംബം ഭർത്താവിൻ്റെ ഇഷ്ടമായ സിനിമ ഒഴിവാക്കേണ്ട ഒരു ഗതിയോടും. ഭർത്താവിൻ്റെ ഇഷ്ടത്തിനൊത്ത് നിൽക്കേണ്ട ആവശ്യം സമ്പനയായ ഭാര്യക്കില്ലല്ലോ..ഇങനെയും ചിന്തിച്ചു കൂടോ .
നല്ല കാര്യം എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നുണ്ടല്ലോ അതിൽ ദൈവത്തോട് നന്ദി ഉള്ളവർ ആയിരിക്കുക,,, വിവാഹ ജീവിതം പരസ്പരം ത്യാഗത്തിന്റെയും, വിട്ടു വീഴ്ചകളിൽ ഊടെ ജീവിച്ചു പോകേണ്ടിയത് ആണ്,, അതിൽ താല്പര്യം ഇല്ലാത്തവർ അതിനു മുതിരാത് ഇരിക്കുക,,,, 🙏🌹എല്ലാം മായ മാത്രം, അതിനാൽ ഒന്നും സാരമില്ല, ഒരു നീണ്ട നാടകം മാത്രം 🙏🙏🌹
മക്കളേയും ഭാര്യയേയും നല്ലതുപോലെ നോക്കിയാൽ അവർ ഇങ്ങോട്ട് നല്ലതുപോലെ നോക്കും എന്ന് എന്താ ഉറപ്പ് മക്കൾക്ക് ജോലിയും വാങ്ങിച്ചു എയ്ഡഡ് സ്കൂളിൽ - ഒരു ടീച്ചറെ കല്യാണവും കഴിപ്പിച്ചു. എന്നിട്ട് ഒരച്ഛൻ്റെ കഥ എന്താണെന്ന് ഇവിടെ വിസ്തരിക്കാനുള്ള മനസ്സുള്ള വ്യക്തിയല്ല ഞാൻ ', നോക്കേണ്ടത് നമ്മുടെ കടമ. തിരിച്ച് അനുഭവിക്കാൻ പറ്റിയാൽ നമ്മുടെ ഭാഗ്യം എന്നേ കരുതേണ്ടു ഇവിടെ പലരുടേയും കമൻ്റ് ഞൻ കണ്ടു - അവർ ഇതു കൂടി കാണുക!!!
He remembered his family at the end of life. He begoted two children, but never bother atleast to see them. A person give birth to a child and nurture him with care is called father, he begotted the children and left them at bay. He deserve no sympathi.
@@binduks1926 സിനിമയിൽ അഭിനയിച്ചു എന്ന ഒറ്റ കാരണത്തിന് ഭർത്താവിനെ divorce ചെയ്ത ഭാര്യയാണോ മാധവൻസാറിനെ മകളുടെ കല്യാണത്തിന് വിളിച്ചത്!!! കഥ കൊള്ളാം..നല്ല ഭാവന!!.
ഏത് നിലവാരത്തിലുള്ള സ്ത്രീയും അവളുടെ പിതാവിന്റെ കൈകളിൽ നിന്ന് ഏറ്റവും സുരക്ഷിതവും സംരക്ഷണവുമുള്ള ഭർത്താവിന്റെ കയ്യിൽ അവൾ ലോകം തേടുമ്പോൾ ഇട്ടിറിഞ്ഞു പോകുന്നഭർത്താവിനെ എങ്ങനെ ന്യായീകരിക്കാനാണ് സുഹൃത്തുക്കളെ
വിവാഹ ജീവിതം ഭൂരിപക്ഷത്തിനും സമ്മാനിക്കുന്നത് നിരാശ മാത്രം. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും ഇതൊക്കെ ത്തന്നെ. പാശ്ചാത്യർ ഇത് മുമ്പേ കണ്ടിരുന്നുവോ? നമ്മുടെ യുവ തലമുറ പാശ്ചാത്യ കുടിയേറ്റത്തിനായി ശ്രമിക്കുന്നത് കാണാമല്ലോ!
പണ്ടുള്ള പെണ്ണുങ്ങൾ നിവർത്തി ഇല്ലാതെ സഹിച്ചുനിൽക്കും ഇപ്പോൾ കല്യാണം കഴിഞ്ഞ് അടുത്തമാസം ഡിവോഴ്സ്, അതുകൊണ്ട് കുറെ പേര് വിവാഹം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാണ്, പ്രസവം, കുട്ടികളെ വളർത്തുക ഇതൊക്കെ അൽപ്പം പ്രയാസമുള്ള കാര്യമാണ്,
ഒരു കലാകാരൻ കുടുംബത്തിനപ്പുറം സമൂഹത്തിൻ്റേതാണ്! ചിലർ കുടുംബത്തോട് പൂർണ്ണമായി നീതിപുലർത്താൻ പരാജയപ്പെട്ടേക്കാം! 600 പടങ്ങളിൽ അഭിനയിച്ചു എന്നത് ചെറിയ കാര്യമല്ല! സ്വന്തം ആത്മാവിനോട്/ അവനവനോട് നീതി പുലർത്തി. അതാണ് പുണ്യം! കുടുംബം പരാതി പറയട്ടെ, പൊതുജനം അരുത്!!
അദ്ദേഹം നല്ല ഒരു നടനായിരുന്നു. പിന്നെ വിധി, അത് നമ്മളെ നിയന്ത്രിക്കുന്നു ചെയ്യാൻ പാടില്ലാത്തത് നമ്മൾ ചെയ്യും, പറയാൻ പാടില്ലാത്തത് പറയും കേൾക്കാൻ പാടില്ലാത്തത് കേൾക്കും അന്നാലല്ലേ വിധി വിധിയാകുകയുള്ളു.
@@pushkinvarikkappillygopi5016 ഗാന്ധിഭവനിൽ അദ്ദേഹത്തെ അവർ ഭംഗിയായി പരിചരിച്ചു.. അത് ഒരു ഭാഗ്യം തന്നെയാണ്. അല്ലാതെ അങ്ങേര് നടുറോഡിൽ ആരോരും നോക്കാനില്ലാതെയല്ല മരിച്ചത്..മക്കൾക്ക് വേണ്ടി ജീവിച്ച എത്രയോ മാതാപിതാക്കൾ വൃദ്ധസദനങ്ങളിൽ കഴിയുന്നു..
@@sunilnakeriparambil103ചേട്ടാ, സത്യം പറയാല്ലോ.... ഞാൻ നന്നായി ചിരിച്ചൂട്ടോ ഈ കമന്റ് കണ്ടിട്ട് 😃😃😃... ഞാൻ തല്ലുകൂടി വന്നിരിക്കായിരുന്നു... അപ്പോ ആണ് ഈ വീഡിയോ വെറുതെ ഓപ്പൺ ആക്കിയത്...😂😂😂😂😂...ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂😂😂
ആ ഫോട്ടോയിൽ കാണുന്ന ഗിരിജയാണോ അതിസുന്ദരി 🤣🤣!!... ആ സ്ത്രീയുടെ അഹങ്കാരം മൂലമാണ് അവർതമ്മിൽ ഡിവോഴ്സ് ആയത്. Premnazir, Madhu, Mammutty Mohanlal Satyan എന്നിവരുടെയൊക്കെ ഭാര്യമാർ TP Madhavan ന്റെ ഭാര്യയെ പോലെ താണ്ഡവം ആടാഞ്ഞത് കൊണ്ട് അവരൊക്കെ സ്വസ്ഥമായി സിനിമയിൽ അഭിനയിച്ചു കാശുമുണ്ടാക്കി. പാവം മനുഷ്യൻ. ആദരാഞ്ജലികൾ 🙏🙏🙏
🦋 മക്കളെ ഉപേക്ഷിച്ച്, അയാളാണ് പോയത്. അമ്മ മക്കളെ വളർത്തി വലുതാക്കിയില്ലേ? അമ്മയ്ക്ക് പോകാമായിരുന്നല്ലോ? എത്ര പൊരുത്തകേടുണ്ടായാലും, മക്കൾക്കുവേണ്ടി സഹിയ്ക്കണം. അല്ലാത്തവർക്ക് ഈ ഗതിയാകും. എല്ലാവരും മക്കളെ സ്നേഹിയ്ക്കുന്നവർക്ക്, പൊരുത്തപ്പെട്ടു ജീവിയ്ക്കാനേ സാധിയ്ക്കൂ. അവനവന്റെ സുഖം തേടി നടക്കുന്നവരുടെ, സുഖമൊക്കെ ക്ഷണികമാണ്. ആരോഗ്യം നശിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല.
ഭാര്യ താണ്ഡവമാടിയാലും മക്കൾ രണ്ടു പേരും എന്തേ വന്നില്ല കണ്ടില്ല പിരിഞ്ഞാലും വർഷത്തിൽ ഒന്ന് കുറച്ചു ചോക്ളേറ്റ്സും ആയി ആ കുഞ്ഞുങ്ങളെ കണ്ടിരുന്നെങ്കിൽ അവർ ഓരോ വയസ്സും കഴിയുമ്പോൾ സ്നേഹത്തോടെ തങ്ങളെ കാണാൻ വരുന്ന അഛന്റെ മനോഹര രൂപം ആകുഞ്ഞ് മനസ്സിൽ പതിയും വലുതാകുമ്പോൾ ആ ചിത്രത്തിനു തെളിച്ചം കൂടും ആർക്കും മായിയ്ക്കാൻ പറ്റാത്ത രീതിയിൽ അതിന് അദ്ദേഹത്തിന് സമയം ഇല്ലാതെ പോയി അതാണ് കാര്യം മക്കൾ അദ്ദേഹത്തിന്റെ യാണന്ന് അദ്ദേഹം സമ്മതിയ്ക്കുന്നുണ്ടല്ലോ ചിലപ്പോൾ ഈഗോ തിരിച്ചറിയുക വളരെ വൈകിയാവും പ്രയോജനം ഉണ്ടാവില്ല ഭാര്യയ്ക്ക് സാമ്പത്തികഭദ്രത ഉണ്ടായതു കൊണ്ട് ആ കുഞ്ഞുങ്ങളെ കൊണ്ട് തെണ്ടിയില്ല ജീവിയ്ക്കാൻ
സിനിമയിൽ അഭിനയിക്കാൻ പോയതിന് ഭാര്യ അങ്ങോട്ടാണ് divorce notice അയച്ചത്. എന്നിട്ടും TP Madhavan അങ്ങേരുടെ കുടുംബസ്വത്തു വിറ്റ് കിട്ടിയ 50 ലക്ഷം രൂപയുമായി ഭാര്യയെയും മക്കളെയും കാണാൻ ചെന്നതാണ്. എന്നാൽ അഹങ്കാരിയായ ഭാര്യ അദ്ദേഹത്തെ ആക്ഷേപിച്ചയച്ചു. അങ്ങനെയാണ് മക്കൾക്ക് അച്ഛൻ ഇല്ലാതെയായത്. അപമാനിതനായ മാധവൻ അതോടെ മദ്രാസിൽ ഒറ്റക്ക് ജീവിച്ചു.. അമ്മ മക്കളെ അച്ഛനെതിരെ brain wash ചെയ്ത് അവർക്ക് അച്ഛനോട് വെറുപ്പ് ഉണ്ടാക്കി. Divorce ന് ശേഷം അദ്ദേഹം രണ്ടാമത് ഒരു വിവാഹം ചെയ്യണമായിരുന്നു. എങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.
അദ്ദേഹം നല്ല ഭർത്താവോ അച്ഛനോ അല്ലാതായിക്കോട്ടെ... സ്വന്തം വരുമാനം ഉണ്ടായിരുന്നു എന്ന് കേൾക്ക്കുന്നു ഭാര്യക്ക്. ധീരയും ശക്തയും ആയ അവർക്കു അദ്ദേഹത്തെ അകറ്റാതെ അദ്ദേഹത്തിന്റെ കലയോടുള്ള അഭിനിവേശം മനസ്സിലാക്കി കൂടെ നിന്ന് കൂടായിരുന്നോ.
ഭാര്യയ്ക്ക് അധികസമ്പത്തും കാര്യങ്ങളും ഉളളപ്പോൾ ഭർത്താ വിനെപരിഗണിക്കാതെയും,പുച്ച ഭാവം.ഭാര്യയുടെ നിയന്ത്രണത്തി ൽ നിറുത്താൻ നോക്കും. അതു അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടിട്ടില്ല. അവിടെയാണ് പ്രശനം.
അയാളുടെ അവസാനകാലത്ത് നോക്കാമായിരുന്നു ആ മക്കളെ എങ്കിലും അയാളിൽനിന്ന് അകറ്റരുത് ആയിരുന്നു ജന്മം നൽകിയ അച്ഛനല്ലേ അയാളുടെ ബിസിനസ് സാമ്രാജ്യങ്ങൾ ആണ് അവർ നടത്തിയിരുന്നത് ഇതിനവരും അനുഭവിക്കും കാലം ഒന്നിനും മറുപടി നൽകാതിരുന്നിട്ടില്ല
നല്ലകാലത്ത് കുടുംബത്തെ മറക്കുന്ന ഏതൊരാൾക്കും ഇതുതന്നെ ഗതി ok 👍
ആ സ്ത്രീയെ നമിക്കുന്നു❤❤❤
ഗൾഫ് മലയാളം മാസികക്ക് വേണ്ടി ഇദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ അവസാന കാലത്ത് പശ്ചാത്താപം കലർന്ന് എല്ലാം എന്നോട് പറഞ്ഞിരുന്നു. പക്ഷേ കേട്ടതിൽ പകുതിയെ ഞാൻ എഴുതിയുള്ളു. ചില മനുഷ്യജന്മം😢 ഇങ്ങനെയൊക്കെയാണ്. ആകുന്ന കാലത്ത് മക്കളെയും ഭാര്യയേയും ബന്ധുക്കളെയും വേണ്ടാതെ നടക്കും അവസാനകാലത്ത് അവരെ കാണാൻ ആഗ്രഹിച്ച് സാധിക്കാതെ മരിക്കും.😢😢 ചിലർക്ക് ഈ ജീവിതം ഒരു പാഠമാകണം
Ethellavarkkum oru padamakatte
?@@rekhas1210
@@saritha49212 ഞാൻ എഴുതിയ കമൻ്റ് കൂടെ കാണണോ ........ ഒരു ജീവി ജനിക്കിലന്നു കരുതീട്ടുണ്ടവനുള്ള മൃത്യു കാലം, ഒരു ലേശമിതൊന്നു മാറ്റിവെക്കാനരുതാർക്കും വിഫലം മനുഷ്യ യത്‌നം'.. മക്കളേയു ഭാര്യയേയും നാം അവരുടെ ഇഷ്ടാനുസരണം നോക്കി എന്ന് വെച്ച് അവർ ഇങ്ങോട്ടു നോക്കണമെന്നില്ല മക്കളുടെ നല്ല ഭാവി ഓർത്ത് അച്ഛൻ അയാളുടെ സുഖത്തെ ത്യജിച്ച് മക്കളെ നോക്കി വലുതാകുമ്പോൾ കാശ്കയ്യിൽ വരുമ്പോൾ അവരുടെ മനസ്സ് മാറും.. നമ്മുടെ കടമയായിക്കണ് മക്കളേയും ഭാര്യയേയും നോക്കാം, വാർദ്ധക്യത്തിൽ അവർ തിരിച്ചു സംരക്ഷിച്ചു എങ്കിൽ നമ്മുടെ ഭാഗ്യം - പുണ്യം എന്നേ കരുതേണ്ടു',
@@saritha49212 മക്കളേയും ഭാര്യയേയും നല്ല പോലെ നോക്കി എന്ന് വെച്ച് തിരിച്ച് നോക്കണമെന്നുണ്ടോ നോക്കേണ്ടത് ഭർത്താവിൻ്റേയും അച്ചൻ്റേയും കടമ തിരിച്ചു സംരക്ഷിക്കേണ്ടത് അവരുടെ കടമ അതിന് ഈ മനഷ്യൻ ഭാഗ്യം ചെയ്യണം. എന്നാ പറയുക. മറ്റേത് കടമ ഇത് പുണ്യം. ഈ കഥയിൽ വേറേയും ഒന്നുണ്ട്. ഭാര്യ സമ്പന്ന കുടുംബം ഭർത്താവിൻ്റെ ഇഷ്ടമായ സിനിമ ഒഴിവാക്കേണ്ട ഒരു ഗതിയോടും. ഭർത്താവിൻ്റെ ഇഷ്ടത്തിനൊത്ത് നിൽക്കേണ്ട ആവശ്യം സമ്പനയായ ഭാര്യക്കില്ലല്ലോ..ഇങനെയും ചിന്തിച്ചു കൂടോ .
👌👌👌@@rekhas1210
ജന്മം നെൽകിയാൽ മാത്രം പോരാ കർമം കുടി ചെയ്യണം എങ്കിൽ മാത്രമേ അച്ഛനാകു
Etroyo karmam cheyunna mathapithakkal undu.jeevithasayahnathil nissara karyangalkku avare upekshichu pokunna etra makkal undu
നല്ല കാര്യം എല്ലാവരും നല്ല നിലയിൽ ജീവിക്കുന്നുണ്ടല്ലോ അതിൽ ദൈവത്തോട് നന്ദി ഉള്ളവർ ആയിരിക്കുക,,, വിവാഹ ജീവിതം പരസ്പരം ത്യാഗത്തിന്റെയും, വിട്ടു വീഴ്ചകളിൽ ഊടെ ജീവിച്ചു പോകേണ്ടിയത് ആണ്,, അതിൽ താല്പര്യം ഇല്ലാത്തവർ അതിനു മുതിരാത് ഇരിക്കുക,,,, 🙏🌹എല്ലാം മായ മാത്രം, അതിനാൽ ഒന്നും സാരമില്ല, ഒരു നീണ്ട നാടകം മാത്രം 🙏🙏🌹
മുകേഷിന്റെ ഗതിയും ഇത് തന്നെ
You said it 😅
Aarkum I gaty varathe irikkette
Well said
മുകേഷ് അവനൊക്കെ കളിച്ചാൽ പോലും ക്യാഷ് കൊടുക്കാത്തവനാണ്, അതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല
മക്കളേയും ഭാര്യയേയും നല്ലതുപോലെ നോക്കിയാൽ അവർ ഇങ്ങോട്ട് നല്ലതുപോലെ നോക്കും എന്ന് എന്താ ഉറപ്പ് മക്കൾക്ക് ജോലിയും വാങ്ങിച്ചു എയ്ഡഡ് സ്കൂളിൽ - ഒരു ടീച്ചറെ കല്യാണവും കഴിപ്പിച്ചു. എന്നിട്ട് ഒരച്ഛൻ്റെ കഥ എന്താണെന്ന് ഇവിടെ വിസ്തരിക്കാനുള്ള മനസ്സുള്ള വ്യക്തിയല്ല ഞാൻ ', നോക്കേണ്ടത് നമ്മുടെ കടമ. തിരിച്ച് അനുഭവിക്കാൻ പറ്റിയാൽ നമ്മുടെ ഭാഗ്യം എന്നേ കരുതേണ്ടു ഇവിടെ പലരുടേയും കമൻ്റ് ഞൻ കണ്ടു - അവർ ഇതു കൂടി കാണുക!!!
തിരിച്ചും സംഭവിക്കാറുണ്ട് എല്ലാം ഒരു വിധിയാണ്
കുടുംബബന്ധം കാത്തുസൂക്ഷിച്ചവർക്കെ നല്ല അവസാനമുണ്ടാകൂ. ഇല്ലെങ്കിൽ കുടുംബം കൂടെകാണില്ല. ഇദ്ദേഹത്തിന്റെ കുടുംബംവന്നു അന്ത്യകർമം നടത്തിയത് നല്ലകാര്യം
He remembered his family at the end of life. He begoted two children, but never bother atleast to see them. A person give birth to a child and nurture him with care is called father, he begotted the children and left them at bay. He deserve no sympathi.
സിനിമ ഒരിക്കലും മാധവനെ സ്നേഹിച്ചില്ല. യാത്ര അയക്കുന്നു സ്‌നേഹ പൂർവ്വം 🌹🌹❤
കുടുംബ ബന്ധം കാത്തുസൂക്ഷിക്കുന്നവർവർക്ക് എന്തെല്ലാം ദുരവസ്ഥ വരുന്നത് എന്ന് കമൻ്റ് ഇടുന്നവർ ശ്രദ്ധിക്കുന്നഉണ്ടോ.വ്ര് ദ്ധസധനം സന്ദർശിചാൽ അറിയാൻ കഴിയും.
കുടുംബം കളഞ്ഞിട്ട് സിനിമയുടെ പുറകേ പോയി. മകളുടെ കല്യാണം ക്ഷണിച്ചപ്പോൾ എങ്കിലും പോകാമായിരുന്നു.
@@binduks1926 സിനിമയിൽ അഭിനയിച്ചു എന്ന ഒറ്റ കാരണത്തിന് ഭർത്താവിനെ divorce ചെയ്ത ഭാര്യയാണോ മാധവൻസാറിനെ മകളുടെ കല്യാണത്തിന് വിളിച്ചത്!!! കഥ കൊള്ളാം..നല്ല ഭാവന!!.
@@binduks1926 someone is deleting my reply. Why? Why spread lies
മാധവൻ ഊള
അദ്ദേഹത്തിന്റെ ഭാര്യ ഒരു വർഷം മുൻപ് മരിച്ചെന്നു കേൾക്കുന്നു
Nothing to worry about him.
ഏത് നിലവാരത്തിലുള്ള സ്ത്രീയും അവളുടെ പിതാവിന്റെ കൈകളിൽ നിന്ന് ഏറ്റവും സുരക്ഷിതവും സംരക്ഷണവുമുള്ള ഭർത്താവിന്റെ കയ്യിൽ അവൾ ലോകം തേടുമ്പോൾ ഇട്ടിറിഞ്ഞു പോകുന്നഭർത്താവിനെ എങ്ങനെ ന്യായീകരിക്കാനാണ് സുഹൃത്തുക്കളെ
വിവാഹ ജീവിതം ഭൂരിപക്ഷത്തിനും സമ്മാനിക്കുന്നത് നിരാശ മാത്രം. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയും ഇതൊക്കെ ത്തന്നെ. പാശ്ചാത്യർ ഇത് മുമ്പേ കണ്ടിരുന്നുവോ? നമ്മുടെ യുവ തലമുറ പാശ്ചാത്യ കുടിയേറ്റത്തിനായി ശ്രമിക്കുന്നത് കാണാമല്ലോ!
പണ്ടുള്ള പെണ്ണുങ്ങൾ നിവർത്തി ഇല്ലാതെ സഹിച്ചുനിൽക്കും ഇപ്പോൾ കല്യാണം കഴിഞ്ഞ് അടുത്തമാസം ഡിവോഴ്സ്, അതുകൊണ്ട് കുറെ പേര് വിവാഹം വേണ്ട എന്ന് പറഞ്ഞു നിൽക്കുകയാണ്, പ്രസവം, കുട്ടികളെ വളർത്തുക ഇതൊക്കെ അൽപ്പം പ്രയാസമുള്ള കാര്യമാണ്,
Talented actor but lack of selfcontrol made him payback.
Atheeva Sundari... 🥹
Pazhaya cinimakalam veray level ayirunnu.
ഒരു കലാകാരൻ കുടുംബത്തിനപ്പുറം സമൂഹത്തിൻ്റേതാണ്! ചിലർ കുടുംബത്തോട് പൂർണ്ണമായി നീതിപുലർത്താൻ പരാജയപ്പെട്ടേക്കാം! 600 പടങ്ങളിൽ അഭിനയിച്ചു എന്നത് ചെറിയ കാര്യമല്ല! സ്വന്തം ആത്മാവിനോട്/ അവനവനോട് നീതി പുലർത്തി. അതാണ് പുണ്യം! കുടുംബം പരാതി പറയട്ടെ, പൊതുജനം അരുത്!!
Her problem enough wealth ....
So sad
എ ത്രാമത്തെ വയസിൽ കല്ല്യാണം, ഒരു 40 വയസങ്കിലും കഴിഞ്ഞ് കാണും സിനിമയിൽ എത്തിയിട്ട്, പണമുള്ള കുടുമ്പമായത് കൊണ്ട്, കുട്ടികൾ രക്ഷപെട്ടു
People get carried away with the glamour and friends but when realises its a dream world every thing is over
ഭാര്യ. മരിച്ചു എന്നാണ് വാർത്തയിൽനിങ്ങൾക്ക്. News
എവിടുന്ന്. കിട്ടി
നിങ്ങൾ TP മാധവന്റെ ഇന്റർവ്യൂ ജോൺ ബ്രിട്ടസ് ചെയ്തത് ഒന്ന് മനസിരുത്തി കണ്ടിട്ട് തള്ള്..
സത്യം 👍🏼👍🏼👍🏼
അതെ,,,,,
അദ്ദേഹം നല്ല ഒരു നടനായിരുന്നു. പിന്നെ വിധി, അത് നമ്മളെ നിയന്ത്രിക്കുന്നു ചെയ്യാൻ പാടില്ലാത്തത് നമ്മൾ ചെയ്യും, പറയാൻ പാടില്ലാത്തത് പറയും കേൾക്കാൻ പാടില്ലാത്തത് കേൾക്കും അന്നാലല്ലേ വിധി വിധിയാകുകയുള്ളു.
തെറ്റുകളുടെ ഫലം അനുഭവിക്കുമ്പോൾ വിധി എന്ന് പറയണം.
Lucky man
89 years old
Enjoyed life fully
What happy you mean....? He was in Gandhi bhavan for last 11 years in spite of highly placed son, daughter and wife.......
Dey 😢😂 adheham gandhi bahavan ayirunnu so sad 😢😢😢😢
@@pushkinvarikkappillygopi5016 ഗാന്ധിഭവനിൽ അദ്ദേഹത്തെ അവർ ഭംഗിയായി പരിചരിച്ചു.. അത് ഒരു ഭാഗ്യം തന്നെയാണ്. അല്ലാതെ അങ്ങേര് നടുറോഡിൽ ആരോരും നോക്കാനില്ലാതെയല്ല മരിച്ചത്..മക്കൾക്ക് വേണ്ടി ജീവിച്ച എത്രയോ മാതാപിതാക്കൾ വൃദ്ധസദനങ്ങളിൽ കഴിയുന്നു..
❤❤❤
🤔
സിനിമയുടെ പേരിൽ കുടിച്ചു കുത്താടി നടന്നപ്പോൾ അറിഞ്ഞില്ല ഇതു പോലൊരു അവസ്ഥ ഉണ്ടാകും എന്ന് സ്വന്തം സുഖം മാത്രം നോക്കി ഇതു ഒരു പാഠം ആകട്ടെ
അദേഹം കുണ്ടിയിൽ കൂടി സ്വർണ്ണം കടത്തി ജീവിച്ചില്ലല്ലോ
കൂത്താടി
അച്ചനെപ്പോലെ മക്കളും ആകണം എന്ന് നിർബന്ധം ഉണ്ടോ?
@@Abc76353 അച്ഛൻ
Ethellavarkkum oru lesson aakatte.
ജീവിക്കെണ്ടിമാതിരിജീവിച്ചയില്ലങ്കിൽഇതാണ്അനുഭവം.
ജീവിക്കേണ്ടത്
Etra nannayi jeevichalum chilappol I avasta aarkum varam
Nalla prayathil pennumbillayeyum makaleyum nokatha ellavarkum ithu thanne avastha1
Nalla prayam muzhuvan gulfil makkalkkum bharyaykkum vendi kashtapettu thirichuvarumbol aarkum vendatha avasta ulla etrayo manusyar undu
അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ മരിച്ചുപോയി..
ഇവരാണോ അതീവ സുന്ദരി
അവർ ആയ കാലത്ത് സുന്ദരി തന്നെയായിരുന്നു.
ഒറ്റക്ക് ജീവിതം പൊരുതിയ സ്ത്രീ
ഇസ്ലാമിന് ക്കാൾ - നിൻറെ ഉമ്മ അയിഷയെക്കാൽ സുന്ദരി.
നിങ്ങളുടെ അത്ര വരില്ല😊
പാലാഴി കടഞ്ഞെടുത്ത അഴകാണ്
@@sunilnakeriparambil103ചേട്ടാ, സത്യം പറയാല്ലോ.... ഞാൻ നന്നായി ചിരിച്ചൂട്ടോ ഈ കമന്റ് കണ്ടിട്ട് 😃😃😃... ഞാൻ തല്ലുകൂടി വന്നിരിക്കായിരുന്നു...
അപ്പോ ആണ് ഈ വീഡിയോ വെറുതെ ഓപ്പൺ ആക്കിയത്...😂😂😂😂😂...ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂😂😂😂
മകൻ പറഞ്ഞ Bsc chemistry കഴിഞ്ഞ ഒരു ജോലിഞതേടി അലഞ്ഞ പരസ്യ കമ്പനി ജോലിക്ക് പോകുന്ന
Karyangal manasil akathe ingane abhiprayangal parayaruthu bro
bhavanil advance 3:11 3:11
Makkal polum verukkanum thirinju nokkathirikkanum mathram enthu thettanu adheham cheythathu? Ayal makkaleyo bharyayeyo dehopadravam elpichittundo?
Why poke into the private lives of artists , that too after their demise ? It is indecency , better stop.
Avasana samayath gandhi bahavanil nada thalli 😢😢😢😢😢
എല്ലാം കഴിഞ്ഞില്ല.
Oro konam illata avalumar aaninte lifileke vannal ingane aane🤔😏
Mukesh pathanapuram gandhi bhavanil advance koduthu book cheythittondu
ആ ഫോട്ടോയിൽ കാണുന്ന ഗിരിജയാണോ അതിസുന്ദരി 🤣🤣!!... ആ സ്ത്രീയുടെ അഹങ്കാരം മൂലമാണ് അവർതമ്മിൽ ഡിവോഴ്സ് ആയത്. Premnazir, Madhu, Mammutty Mohanlal Satyan എന്നിവരുടെയൊക്കെ ഭാര്യമാർ TP Madhavan ന്റെ ഭാര്യയെ പോലെ താണ്ഡവം ആടാഞ്ഞത് കൊണ്ട് അവരൊക്കെ സ്വസ്ഥമായി സിനിമയിൽ അഭിനയിച്ചു കാശുമുണ്ടാക്കി. പാവം മനുഷ്യൻ. ആദരാഞ്ജലികൾ 🙏🙏🙏
🦋 മക്കളെ ഉപേക്ഷിച്ച്, അയാളാണ് പോയത്. അമ്മ മക്കളെ വളർത്തി വലുതാക്കിയില്ലേ? അമ്മയ്ക്ക് പോകാമായിരുന്നല്ലോ? എത്ര പൊരുത്തകേടുണ്ടായാലും, മക്കൾക്കുവേണ്ടി സഹിയ്ക്കണം. അല്ലാത്തവർക്ക് ഈ ഗതിയാകും. എല്ലാവരും മക്കളെ സ്നേഹിയ്ക്കുന്നവർക്ക്, പൊരുത്തപ്പെട്ടു ജീവിയ്ക്കാനേ സാധിയ്ക്കൂ. അവനവന്റെ സുഖം തേടി നടക്കുന്നവരുടെ, സുഖമൊക്കെ ക്ഷണികമാണ്. ആരോഗ്യം നശിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല.
ഭാര്യ താണ്ഡവമാടിയാലും മക്കൾ രണ്ടു പേരും എന്തേ വന്നില്ല കണ്ടില്ല പിരിഞ്ഞാലും വർഷത്തിൽ ഒന്ന് കുറച്ചു ചോക്ളേറ്റ്സും ആയി ആ കുഞ്ഞുങ്ങളെ കണ്ടിരുന്നെങ്കിൽ അവർ ഓരോ വയസ്സും കഴിയുമ്പോൾ സ്നേഹത്തോടെ തങ്ങളെ കാണാൻ വരുന്ന അഛന്റെ മനോഹര രൂപം ആകുഞ്ഞ് മനസ്സിൽ പതിയും വലുതാകുമ്പോൾ ആ ചിത്രത്തിനു തെളിച്ചം കൂടും ആർക്കും മായിയ്ക്കാൻ പറ്റാത്ത രീതിയിൽ അതിന് അദ്ദേഹത്തിന് സമയം ഇല്ലാതെ പോയി അതാണ് കാര്യം മക്കൾ അദ്ദേഹത്തിന്റെ യാണന്ന് അദ്ദേഹം സമ്മതിയ്ക്കുന്നുണ്ടല്ലോ ചിലപ്പോൾ ഈഗോ തിരിച്ചറിയുക വളരെ വൈകിയാവും പ്രയോജനം ഉണ്ടാവില്ല ഭാര്യയ്ക്ക് സാമ്പത്തികഭദ്രത ഉണ്ടായതു കൊണ്ട് ആ കുഞ്ഞുങ്ങളെ കൊണ്ട് തെണ്ടിയില്ല ജീവിയ്ക്കാൻ
സിനിമയിൽ അഭിനയിക്കാൻ പോയതിന് ഭാര്യ അങ്ങോട്ടാണ് divorce notice അയച്ചത്. എന്നിട്ടും TP Madhavan അങ്ങേരുടെ കുടുംബസ്വത്തു വിറ്റ് കിട്ടിയ 50 ലക്ഷം രൂപയുമായി ഭാര്യയെയും മക്കളെയും കാണാൻ ചെന്നതാണ്. എന്നാൽ അഹങ്കാരിയായ ഭാര്യ അദ്ദേഹത്തെ ആക്ഷേപിച്ചയച്ചു. അങ്ങനെയാണ് മക്കൾക്ക് അച്ഛൻ ഇല്ലാതെയായത്. അപമാനിതനായ മാധവൻ അതോടെ മദ്രാസിൽ ഒറ്റക്ക് ജീവിച്ചു.. അമ്മ മക്കളെ അച്ഛനെതിരെ brain wash ചെയ്ത് അവർക്ക് അച്ഛനോട് വെറുപ്പ് ഉണ്ടാക്കി. Divorce ന് ശേഷം അദ്ദേഹം രണ്ടാമത് ഒരു വിവാഹം ചെയ്യണമായിരുന്നു. എങ്കിൽ ഇന്ന് ഈ അവസ്ഥ വരില്ലായിരുന്നു.
Why my comment is being deleted ?
Pazhe foto nokkadr
Wife vendanuvaikum it's natural but makkal venda para zhal very bad ❤❤❤
അവരുടെ കാര്യം അവർ തീരുമാനിച്ചു. അതിനു നാട്ടുകാർ എന്ത് വേണം. 😄😄
വേർപിരിയലിൽ എല്ലാവർക്കും അവരവരുടെ കാരണങ്ങൾ പറയാൻ ഉണ്ടാവും 😮
അദ്ദേഹം നല്ല ഭർത്താവോ അച്ഛനോ അല്ലാതായിക്കോട്ടെ... സ്വന്തം വരുമാനം ഉണ്ടായിരുന്നു എന്ന് കേൾക്ക്കുന്നു ഭാര്യക്ക്. ധീരയും ശക്തയും ആയ അവർക്കു അദ്ദേഹത്തെ അകറ്റാതെ അദ്ദേഹത്തിന്റെ കലയോടുള്ള അഭിനിവേശം മനസ്സിലാക്കി കൂടെ നിന്ന് കൂടായിരുന്നോ.
kalayodu mathramallayirunnu sir😅a lady or wife can accept anything except something you know.. he himself confessed..
Pinna ..വല്ലാത്ത സൂക്കേട് അല്ലേ🤮
Life utter failure vithavhathe koyyu?
Sotham kudubam nokkatha alla chettakalkkum ithunnevastha
ഭാര്യയ്ക്ക് അധികസമ്പത്തും കാര്യങ്ങളും ഉളളപ്പോൾ ഭർത്താ
വിനെപരിഗണിക്കാതെയും,പുച്ച
ഭാവം.ഭാര്യയുടെ നിയന്ത്രണത്തി
ൽ നിറുത്താൻ നോക്കും. അതു
അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടിട്ടില്ല.
അവിടെയാണ് പ്രശനം.
Avalum thantedey thannea.
😂
അയാളുടെ അവസാനകാലത്ത് നോക്കാമായിരുന്നു ആ മക്കളെ എങ്കിലും അയാളിൽനിന്ന് അകറ്റരുത് ആയിരുന്നു ജന്മം നൽകിയ അച്ഛനല്ലേ അയാളുടെ ബിസിനസ് സാമ്രാജ്യങ്ങൾ ആണ് അവർ നടത്തിയിരുന്നത് ഇതിനവരും അനുഭവിക്കും കാലം ഒന്നിനും മറുപടി നൽകാതിരുന്നിട്ടില്ല
onnumalla
വിതച്ചത് അദ്ദേഹം കൊയ്യതു..
നാണം കെട്ട naari 😂
Aanungalkku yathoru vilayum kodukkatha stalam.
Cinimaye snehicha neram kondu kudumbathe snehichenkil sneham kitti marikkamayirunnu .
Ivarano sundari.koora makkalum.avarudae karutha niram makkalkku kitti
Kashtam...
Karutha niram 🥹 What's your problem 🤔
കേപ് ആണ്,,, അതീവ സുന്ദരീ,,,,, ഈ രണ്ടു മക്കൾക്കും വരാനിരിക്കുന്നത് ഇതിലും വലിയ ദുരന്തം ആയിരിക്കുമടീ,,,,
Achane makkalku venda. Paisa matram mathi
Ithu thanne innu bharthakkanmarude avasta .kaiyil cash undenkil ellavarkkum venam .illenkil pinne onnum parayathe irikkunnathanu nallathu