''നിരന്തരം വൈദ്യുതി ഓഫീസിനേയും ജീവനക്കാരേയും ആക്രമിക്കുന്നവർക്കെങ്ങനെ വൈദ്യുതി കൊടുക്കാനാകും?''

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • അക്രമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്ന ആളുകള്‍ക്ക് വൈദ്യുതി കൊടുക്കുന്നത് തല്‍ക്കാലത്തേക്കെങ്കിലും നിർത്തണം- അബ്ദുൾ അക്ബർ. എം. എം, KSEB വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
    #kseb #kozhikode #KSEBProtest
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 114

  • @user-pf7fn3gw8l
    @user-pf7fn3gw8l หลายเดือนก่อน +7

    ഇവർക്ക് ശമ്പളം കുറച്ച് കൂടുതലാണ് .അത് വെട്ടികുറക്കണം. സാധാരണക്കാരെ പോലെ ഇവർ ജോലി ചെയ്യട്ടെ..

  • @Megastaraddict
    @Megastaraddict หลายเดือนก่อน +48

    ഇത്രയും അഹങ്കാരം പിടിച്ച ജീവനക്കാർ വേറെ ഇല്ലാ.. Kseb ഓഫീസിൽ പോയാൽ അറിയാം ഇവരുടെ അഹങ്കാരം

    • @JacobGeorge-uz9th
      @JacobGeorge-uz9th หลายเดือนก่อน

      Oho,, Chettan poyittundo,🤧

    • @basheermanayath5104
      @basheermanayath5104 หลายเดือนก่อน

      എടോ ഇപ്പോൾ kseb മികച്ച സർവീസ്

  • @wahababdul4452
    @wahababdul4452 หลายเดือนก่อน +10

    ലക്ഷങ്ങൾ ശമ്പളം നൽകുന്നില്ലേ, കഴിയില്ലെങ്കിൽ രാജി വെച്ചു പോകൂ. പതിനായിരങ്ങൾ ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്നു. 🙏

  • @Megastaraddict
    @Megastaraddict หลายเดือนก่อน +36

    ഈ പറയുന്നവന്റെ മക്കൾ എന്തെങ്കിലും കുറ്റം ചെയ്‌താൽ.. ഇവനെ ശിക്ഷിച്ചാൽ പറ്റുമോ

  • @user-fm4ko4hb2n
    @user-fm4ko4hb2n หลายเดือนก่อน +5

    KSEB സ്വകാര്യ വത്കരിക്കുക,

  • @user-fm4ko4hb2n
    @user-fm4ko4hb2n หลายเดือนก่อน +5

    ചക്ക, മാങ്ങാ, തേങ്ങ, ഒലക്ക ഇവൻ എന്തൊക്കെയാ പറയുന്നേ

  • @user-cy6in9ew4y
    @user-cy6in9ew4y หลายเดือนก่อน +12

    ജീവൻ പണയം വെച്ച് എന്തിനാണ് നിങ്ങൾ ജോലി ചെയ്യുന്നത് നിങ്ങൾക്ക് വേറെ വല്ല ജോലിക്കും പോയി കൂടെ. കേരളത്തിൽ മാത്രമല്ല വൈദ്യുതി ജോലി ലോകം മുഴുവനും ഉണ്ട്. കേരളത്തിൽ മാത്രമാണ് ഇത്തരം ധിക്കാരം.

  • @subinainikkal6620
    @subinainikkal6620 หลายเดือนก่อน +7

    ഇതൊക്കെ പ്രൈവറ്റ് സെക്ടറിലേക്ക് കൂടി കൊണ്ടുവരണം

  • @muhammadshareef3223
    @muhammadshareef3223 หลายเดือนก่อน +19

    നിങ്ങളുടെ സ്വഭാവം മാറ്റിയാൽ മതി കാട സ്വഭാവമാണ് ഇലക്ട്രിക് ഓഫീസിൽ ചെന്നാലുള്ള രീതി ഒരു സംരക്ഷണം വേണ്ട നിങ്ങളെ സ്വഭാവം മാറ്റിയാൽ മതി

  • @anwerponnankeel9099
    @anwerponnankeel9099 หลายเดือนก่อน +17

    അങ്ങനെ ജീവനിൽ പേടിയുള്ളവർ എന്തിനി ഈ ജോലിയിൽ തുടരണം, ജീവനിൽ പേടിയില്ലാത്തവർക് ആ സ്ഥാനം ഒഴിഞ്ഞു കൊടുക്കുക

  • @abdulrasheedoorakam1800
    @abdulrasheedoorakam1800 หลายเดือนก่อน +5

    ജനത്തോട് മാന്യമായി സർക്കാർ ജീവനക്കാർ പെരുമാരണം

  • @abdulrazake5185
    @abdulrazake5185 หลายเดือนก่อน +18

    ഇവർ സംഘടിതരാണ്
    ഇനി ജനങ്ങൾ സംഘടിക്കണം 😪
    എങ്കിലെ ഇത്തരം അഹങ്കാരങ്ങൾ അവസാനിക്കു. 😪
    KSEB ഒരു സാമാന്തര സർക്കാർ പോലെ പ്രവർത്തിക്കുന്നു 😪

    • @RR-tc1se
      @RR-tc1se หลายเดือนก่อน +2

      ആദ്യം കറന്റ്‌ ചാർജ് അടക്കാൻ ശീലിക്കണം

    • @abdulrazake5185
      @abdulrazake5185 หลายเดือนก่อน +1

      @@RR-tc1se
      വർഷങ്ങളോളമായി കറണ്ട് ചാർജ് അടക്കാത്ത കുത്തക മുതലാളിമാർ ഇവിടെയുണ്ട് അവരുടെ അടുത്തേക്ക് ഒരു ജീവനക്കാരനെ പോലും അയക്കാത്തവർക്ക്‌ സാധാരണക്കാർക്ക് നേരെ എന്ത് ധാർഷ്ട്യവും കാണിക്കാം 😪
      കാരണം അവർ കരണ്ട് ബിൽ അടക്കുന്നില്ലെങ്കിലും കാണേണ്ടവരെ കാണേണ്ട പോലെ കാണുന്നുണ്ടാകും 😪

    • @RR-tc1se
      @RR-tc1se หลายเดือนก่อน

      @@abdulrazake5185 നിങ്ങൾ ഗുണ്ടായിസം കാണിക്കാൻ മറ്റുള്ളവർ കറന്റ്‌ അടച്ചിട്ടില്ല എന്നത് ന്യായമല്ല, അങ്ങനെ നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമല്ലോ

    • @24arunp.r69
      @24arunp.r69 หลายเดือนก่อน

      Chumma njyam parayathee paisa adaykkathe fude ooriyapo avare thallan aa veetukar aara avrkk mukalil ethreyo per ind even collecterkk vere parathi kodukkam allathe thallanum wastee idanum pokuannoo

  • @ummarkk5269
    @ummarkk5269 หลายเดือนก่อน +3

    മക്കളെ വിട്ട് തല്ലിക്കുന്നത് ശരിയാണോ ❓️

  • @Wlbwlb
    @Wlbwlb หลายเดือนก่อน +4

    ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറ മിസ്റ്റർ 😂

  • @vayalvisualmedia5195
    @vayalvisualmedia5195 หลายเดือนก่อน +8

    വൈദ്യുതി ഓഫീസിലേക്ക് വിളിച്ചാൽ ഫോണെടുക്കാത്ത ഈ സ്വഭാവം എത്രപേരുടെ ജീവനെടുത്തിട്ടുണ്ട്

  • @shareeftharayil4245
    @shareeftharayil4245 หลายเดือนก่อน +3

    Kseb ജീവനക്കാർ തുലയട്ടെ

  • @She45619
    @She45619 หลายเดือนก่อน +4

    ആന എന്നു പറയുമ്പോൾ ചേന എന്നു പറയുന്നു. .......😏

  • @rajesh-xm8zh
    @rajesh-xm8zh หลายเดือนก่อน +2

    നിങ്ങൾ ജനങ്ങളിൽ നിന്നും adwance ആയി പണം പിരിച്ചത് എന്തിനാണ്, അങ്ങനെ പിരിക്കാൻ നിയമമുണ്ടോ,

  • @babuj6523
    @babuj6523 หลายเดือนก่อน +11

    KSEB പ്രൈവറ്റ് ആക്കണം

    • @BaijuKozhissery
      @BaijuKozhissery หลายเดือนก่อน +1

      മൊബൈൽ ആകിയതുപൊലെ

    • @ajaysaju987
      @ajaysaju987 หลายเดือนก่อน

      പെട്രോൾ ഡീസൽ ആക്കിയത് പോലെ

  • @abdulhameedalangadan8197
    @abdulhameedalangadan8197 หลายเดือนก่อน +2

    വൈറ്റ് കോളർ ജോലി. ഇവന്മാരെ പിരിച്ചു വിടണം. എന്നിട്ട് ഡൽഹിയിലെ പോലെ സ്വകാര്യ കമ്പനികളെ ഏൽപ്പിക്കണം

  • @nisammuhammd64
    @nisammuhammd64 หลายเดือนก่อน +2

    നിനക്കൊക്കെ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിയമനടപടിക്ക് ഒരുങ്ങണം കോടതി തീരുമാനിക്കട്ടെ അല്ലാതെ ഒരു വീട്ടിലെ കണക്ഷൻ കട്ട് ചെയ്യുന്നത് മര്യാദയല്ല

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +1

    സർക്കാറിന്റെ തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നെങ്കിൽ അത് അവരുടെ കയ്യിൽ ഇരിപ്പുകൊണ്ട് മാത്രമാണ്. മാന്യമായി ജോലിചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ആരും ആക്രമിക്കുകയില്ല . അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴും കാണാറുള്ളത് എന്തെങ്കിലും കാര്യങ്ങളുമായി ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഹിറ്റ്ലറെക്കാളും ക്രൂരന്മാരായ ഉദ്യോഗസ്ഥന്മാരാണ് അവിടെ ഇരിക്കുന്നത് .

  • @anwerponnankeel9099
    @anwerponnankeel9099 หลายเดือนก่อน +6

    അങ്ങനെയാണെങ്കിൽ പട്ടാളത്തിൽ ആരും ചേരില്ലല്ലോ,

  • @anasaj7668
    @anasaj7668 หลายเดือนก่อน +15

    മൊത്തത്തിൽ പിരിച്ച് വിട്ട് പ്രൈവറ്റ് ആകിയൽ തീരും ഇവന്മാരുടെ കുതികഴപ്പ്

    • @BaijuKozhissery
      @BaijuKozhissery หลายเดือนก่อน

      Private ആക്കണം എല്ലാം കൊണ്ടും

    • @ajaysaju987
      @ajaysaju987 หลายเดือนก่อน

      Correct എന്നിട്ട് ഇപ്പോൾ പെട്രോൾ price കൂടുമ്പോലെ current ബില്ല് കൂടണം, നന്നായിരിക്കും

    • @keyaanahmed3712
      @keyaanahmed3712 หลายเดือนก่อน

      പ്രൈവറ്റ് ആക്കിയാൽ നിൻ്റെ ഒക്കെ കഴപ്പ് അങ്ങോട്ട് തീരും 😂😂😂😂

  • @moideenkunhi7066
    @moideenkunhi7066 หลายเดือนก่อน +1

    ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ സാഹചര്യം പൊത് ജനം ഒരുക്കണം ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നില്ല എങ്കിൽ ബന്ധപ്പെട്ട ഇടങ്ങളിൽ പരാതി കൊടുക്കുക എന്നിട്ടും പരിഹാരം ഇല്ലെങ്കിൽ ഉന്നത സ്ഥാനങ്ങളിൽ മന്ത്രിതലത്തിൽ തന്നെ പരാതിപ്പെടുക അല്ലാതെ ജീവനക്കാരെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. ഇവിടെ അതിക്രമം കാണിച്ചവരെ നിയമപരമായി ശിക്ഷിച്ചു . വീട്ടിലെ ലൈൻ കട്ട് ചെയ്യാൻ നിയമപരമായ കാരണങ്ങളാലെല്ലാതെ വിച്ഛേദിക്കാൻ ബോർഡിന്ന് അവകാശമില്ല ഇവിടെ ബോർഡ് ചെയ്തത് ന്യായമല്ല മക്കൾചെയ്ത കുറ്റത്തിന്ന് രക്ഷിതാവിൻ്റെ പേരിൽ ഉള്ള കണക്ഷൻ വിച്ഛേദിച്ചത് അനുവദിനീയമല്ല. മക്കൾ കൊല ചെയ്താൽ രക്ഷിതാക്കളെയും തൂക്കിക്കൊല്ലുമോ? എന്തായാലും ഈ കാര്യം രണ്ട് വിഭാഗവും ഒത്ത് ചേർന്ന് രമ്യമായി പരിഹരിക്കുക. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ .

  • @anesnida6495
    @anesnida6495 หลายเดือนก่อน +1

    ഇവന്റെ സ്വഭാവം ശരിക്കും അറിയണമെങ്കിൽ ഇവരുടെ ഒഫീസിൽ പോവണം

  • @anwerponnankeel9099
    @anwerponnankeel9099 หลายเดือนก่อน +7

    ഈ സംസാരിക്കുന്നവനൊക്കെ ജീവനക്കാരുടെ പണം കൊണ്ട് ഇരുന്ന് തിന്നുന്നവനാണ്

  • @hifluyt7528
    @hifluyt7528 หลายเดือนก่อน +3

    വജാനാവ് മുടിക്കുന്ന വർഗം

  • @Wlbwlb
    @Wlbwlb หลายเดือนก่อน +4

    ജീവനും സ്വത്തിനും സംരക്ഷണം സംരക്ഷം ഇല്ലെങ്കിൽ പോലീസ് സ്റ്റേഷൻ ധർണ നടത്തി കാണിക്കൂ സാർ.....

  • @shibuniza7036
    @shibuniza7036 หลายเดือนก่อน +7

    കെഎസ്ഇബി കാർക്ക്എന്ത് തെമ്മാടിത്തരം കാണിക്കാം

  • @manamkulamnoushad9914
    @manamkulamnoushad9914 หลายเดือนก่อน +4

    യൂണിയനുകളുടെ ബലത്തിലാണ് ഇവർ സംസാരിക്കുന്നത് പൊതുജനങ്ങൾ വിഡികൾ തന്നെ എന്നാ ഇവൻമാർ കരുതുന്നത്

  • @shijoplply
    @shijoplply หลายเดือนก่อน +2

    കെഎസ്ഇബി monoploy അത് നിർത്തിയാൽ മതി

  • @surendrankp9280
    @surendrankp9280 หลายเดือนก่อน +3

    ഈ അച്ഛനും അമ്മ ക്കും മക്കളെ പറഞ്ഞു മനസ്സിലാ ക്കാനും ഉള്ള ഉത്തരവാദി ത്തം ഉണ്ട്... വീട്ടിൽ കിടക്കുന്ന മീൻ കറി ഉദ്യോഗസ്ഥരുടെ ദേഹത്ത് ഒഴിക്കുന്ന ത് ന്യായീകരിക്കാൻ ആവില്ല....

  • @tppoly9406
    @tppoly9406 หลายเดือนก่อน +1

    യുദ്ധത്തിൽ പോലും കാണിക്കാത്ത ആനിതി

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl หลายเดือนก่อน +1

    നിങ്ങളെ അവർ കയ്യേറ്റം ചെയ്തു എങ്കിൽ ഫ്യൂസ് ഊരരുത് അവർക്ക് എതിരെ കേസ് കൊടുക്കണം

  • @soyalsabu8263
    @soyalsabu8263 หลายเดือนก่อน +1

    Samannya botham vivaram illatha employees kodathyil ninnum paney kittum. 😮😅😅😊

  • @ashraf9430
    @ashraf9430 หลายเดือนก่อน

    കമൻ്റ്സിൽ ഒന്നു പോലും ഇവൻമാർക്ക് അനുകൂലമല്ല.... അപ്പോൾ തന്നെ മനസ്സിലാക്കാം പൊതുജനങ്ങളുടെ എതിർപ്പ് KSEB യോട് എത്രത്തോളമുണ്ടെന്ന് ...

  • @shahulmedappil7221
    @shahulmedappil7221 หลายเดือนก่อน

    അഹങ്കാരികളായ ആളുകൾക്ക് എങ്ങനെ കെഎസ്ഇബിയിൽ ജോലി കൊടുക്കാനാകും ?

  • @najmanisar1483
    @najmanisar1483 หลายเดือนก่อน +7

    നീയൊക്കെ ഗവൺമെന്റിന്റെ അധികാരത്തിൽ എന്തും ചെയ്യുന്നവരാണ് കെ ഇ സി വി അനുഭവം ഞങ്ങൾക്കും അറിയാം

  • @ummarkk5269
    @ummarkk5269 หลายเดือนก่อน +3

    കേഷ്കൊടുക്കാതെ അക്രമം നടത്തുന്നവർക്ക് വൈദ്യുതി കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം

    • @user-pf7fn3gw8l
      @user-pf7fn3gw8l หลายเดือนก่อน

      ഇത് UPയല്ല .ജയങ്കർ മാത്രമാണ് നിങ്ങളെ അനുകൂലിക്കുന്ന ഒരേഒരു ജന്തു..അദ്ദേഹം യോഗി ആരാധണൊണ്..mr KSEB കാരാ ഇത് കേരളമാണ്..നിങ്ങളുടെ ശമ്പളം കൂടുതലാണ് വെട്ടിക്കുക്കെണം..ഉദ്യോഗസ്ഥ ഭരണം കേരളജനത അവസാനിപ്പിക്കും..

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 หลายเดือนก่อน +5

    ഇവൻ ആരാ.

  • @pathmakumarmp7554
    @pathmakumarmp7554 หลายเดือนก่อน +5

    അപ്പൻ്റെയും മക്കളുടെയും അവസ്ഥ ഒന്നു തന്നെ ഒരു പാട് പരാതി ഉണ്ട് കണക്ഷൻ ഡിസ്കണക്ട് ചെയ്തത് നന്നായി

  • @ashraf9430
    @ashraf9430 หลายเดือนก่อน

    ഒരു പത്തു കൊല്ലം കൂടി കാത്തു നിൽക്കൂ..... BSNL ൻ്റെ അതേ അനുഭവം 'ഇവർക്കും ഉറപ്പാണ്...

  • @muneermc8955
    @muneermc8955 หลายเดือนก่อน +4

    ജയശങ്കർ ന്റെ മൂത്രത്തിൽ പിടിച്ചു കയറാൻ നോക്കുന്നു ഇയാൾ..

  • @bijuchacko9142
    @bijuchacko9142 หลายเดือนก่อน +2

    Thieves....

  • @ajithgk4420
    @ajithgk4420 หลายเดือนก่อน

    നിങ്ങൾക്ക് പബ്ലിക് ൻ്റെ ഒരു സപ്പോർട്ടും കിട്ടില്ല. നിങൾ സമരം ചെയ്തപ്പോൾ നിങ്ങളെ സപ്പോർട്ട് ചെയ്തു തെരുവിൽ ഇറങ്ങിയവർ ആണ് ഞങ്ങൾ . ഇന്ന് കേരളത്തിലെ ജനങ്ങളെ നിങൾ കൊള്ള അടിക്കുന്നു.നിങൾ ആദ്യം സ്മാർട്ട് മീറ്റർ സവിധനം കൊണ്ട് വരൂ. ജനങ്ങൾ നിങ്ങക്ക് എതിരാണ് സുഹൃത്തേ.

  • @anoopep3233
    @anoopep3233 หลายเดือนก่อน +2

    Kseb സ്വാഗരവത്കരിച്ചാമതി എല്ലാം ശരിയാവും

  • @NaserMp
    @NaserMp หลายเดือนก่อน +1

    ഞങ്ങളെ നികതിയാണ് നിങ്ങൾ വാങ്ങുന്നത് KSEB യാണ് തെറ്റ് ചെയ്തത നിങ്ങളുടെ തറ പാട്ടിൽനിന്നല്ലാ കരറ്റ് തരുന്നതു് നിങ്ങൾ ആദ്യം നന്നാവുക

  • @rejudas5966
    @rejudas5966 หลายเดือนก่อน

    Give to private sector. Close down kseb and ksrtc

  • @SSNair-nb9rt
    @SSNair-nb9rt หลายเดือนก่อน

    Who is the chairman of kseb to cut electricity? What authprity he has to insist such actions? Minister seems another fool to take decisions. KSEB will never lift their phnoes when we call for complainsts. Their response seems nihilistic at all times. How many types of charges they are collecting from gen public? Fixed charges, Meter rent, taxes for meter rent, if solar, self generating charges etc etc. Infact kseb is exploiting highly on public. They do not deserve sympathy. We hate kseb

  • @nasaredachery
    @nasaredachery หลายเดือนก่อน

    സ്വഭാവം നന്നായാൽ തല്ല് കിട്ടില്ല

  • @kl-58-vlogs42
    @kl-58-vlogs42 หลายเดือนก่อน

    Correct aaayitt ulla karym...

  • @manamkulamnoushad9914
    @manamkulamnoushad9914 หลายเดือนก่อน +1

    ഒരു കൺഷുമർക്ക് വൈദ്യുതി കൊടുക്കണമെങ്കിൽ നിങ്ങൾക്ക് കൈക്കൂലി തരണം കോഴിക്കോട് കുറ്റിക്കാട്ടരിൽ ഒരു ചെറുപ്പക്കാരൻ്റെ ജീവൻ പോകാൻ കാരണം ഇതുപോലെയുള്ള വൈദ്യുതി ജീവനക്കാരാണ് ഇവർക്ക് യൂണിയനുകൾ ഉണ്ട് പൊതുജനങ്ങൾക്ക് ആരുമില്ലാ എന്ന അവസ്ഥയായി ആരെങ്കിലും ഇവൻമാരോട് സംസാരിച്ചാൽ അപ്പോൾ തന്നെ ചാടി കയറുന്ന സ്വഭാവമാണ് ജീവനക്കാർക്ക്

  • @suhilethonikkadavan5302
    @suhilethonikkadavan5302 หลายเดือนก่อน

    ഇത്ര സൗകര്യം കൊണ്ട് പണിയെടുക്കണ്ടെടോ വേറെ കുട്ടികളുണ്ട് അവർ ചെയ്തോളൂ ബുദ്ധിമുട്ടായിട്ട് നീയൊന്നും നിൽക്കണ്ട

  • @harisk3020
    @harisk3020 หลายเดือนก่อน

    തറവാട്
    വൈദ്യുതി നിന്റെയൊക്കെ തറവാട് സ്വത്ത് അല്ലേ

  • @varghesecheruvathoore9310
    @varghesecheruvathoore9310 หลายเดือนก่อน

    First Employees must behave themselves. Otherwise people will react. No doute. Don't take rules in hand. Jaisanker didn't face your nonsense. If you are correct why you reconnect. Itself shows. No need nasty explanations

  • @preejanm4185
    @preejanm4185 หลายเดือนก่อน

    ഇവൻ എന്നാണ് പറയു
    കെഎസ്ഇബി എന്നാണെന്ന് അറിയാതെ ഇയാൾ എന്തൊക്കെയോ പറയുന്നു

  • @sajeevankg4204
    @sajeevankg4204 หลายเดือนก่อน

    Maapprakalkku ethonnum oru vaarthayalla.ella kraminalukalkkum vakkalathu edukkukayanu evattakal.

  • @kl-58-vlogs42
    @kl-58-vlogs42 หลายเดือนก่อน +1

    Kaeb cheithath oru wrong ellaa....

  • @kbsivaraj1186
    @kbsivaraj1186 หลายเดือนก่อน

    Answer is not to the question. These people want to divert their mistakes . union??

  • @abdullak6576
    @abdullak6576 หลายเดือนก่อน +1

    KSEB സ്വകാര്യവത്കരിക്കൂ ,നാടിനെ രക്ഷിക്കൂ

  • @user-ei6wm4nr3b
    @user-ei6wm4nr3b หลายเดือนก่อน

    No 1 KSEB may be they will ban electricty those who put negative comment

  • @mashoodmashood361
    @mashoodmashood361 หลายเดือนก่อน +1

    ഇവൻ എന്താ പറയുന്നത്

  • @user-bj7ek9wm1v
    @user-bj7ek9wm1v หลายเดือนก่อน

    Kseb private valkkarikkuka kseb yude kolla avasanippikkuka

  • @myshasvlog9734
    @myshasvlog9734 หลายเดือนก่อน +1

    Kseb അടച്ചു പൂട്ടണം

  • @heshe2024
    @heshe2024 หลายเดือนก่อน

    Kseb comedy

  • @sureshbabu-yl6ve
    @sureshbabu-yl6ve หลายเดือนก่อน

    വിടുപണിക്കാർ 😂

  • @ramakrishnank.t.5379
    @ramakrishnank.t.5379 หลายเดือนก่อน

    Manushyane, Mrugamayi , kanunna geverment staff, njangallum jolikaranu, enna bhdham, Avarkillya, 4 dhivassathe leave eduppikum, kaikullikuvendi,

  • @subhashayyamkulam
    @subhashayyamkulam หลายเดือนก่อน

    Ooo kuree ketittundu, aaa kseb, CCTV footage onnu kaanikyoo chetaaa😜

  • @shameerahamed.s.hshameerah6410
    @shameerahamed.s.hshameerah6410 หลายเดือนก่อน

    Shambalamvettikurakkuka

  • @rejudas5966
    @rejudas5966 หลายเดือนก่อน

    Jeevan panaym vaikkanamennnu jolikku cherumbol ariyille. Naalaalum,kodiyum kandal appol thudangum zindabad vilikkan

  • @user-bo1ml9sf6m
    @user-bo1ml9sf6m หลายเดือนก่อน

    Moorivargam.athu.kanichu😂😂😂

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk หลายเดือนก่อน

    Kada

  • @mkkmkk599
    @mkkmkk599 หลายเดือนก่อน

    😄😄😄😄

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +4

    ഇവർ ഒരുതരം അടിമളായോ?

  • @yousaffyousafpaa7062
    @yousaffyousafpaa7062 หลายเดือนก่อน +2

    ശങ്കരൻ രണ്ടുവിട്ടിട്ടാ എന്നും ചാനലിൽ വരുന്നത്

  • @abdulvahidk7649
    @abdulvahidk7649 หลายเดือนก่อน

    😂😂😂

  • @Kartoonetwork783
    @Kartoonetwork783 หลายเดือนก่อน

    Kecb കാരുടെ ഭാഗത്താണ് തെറ്റു

  • @abdullak6576
    @abdullak6576 หลายเดือนก่อน

    ബോർഡ്‌ പിരിച്ചുവിടൂ

  • @HamdaanHamdu-xv6kn
    @HamdaanHamdu-xv6kn หลายเดือนก่อน +1

    Jayasankar poda maire

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 หลายเดือนก่อน

    ജയശങ്കർ. Great. ആ. Mike പിടിക്കുന്നവൻ. ആര. എതാ ചാനൽ ? ചെ,,,,,

  • @naheem7491
    @naheem7491 หลายเดือนก่อน

    😂😂