''മൊഴിയെടുക്കാൻ വന്ന അന്വേഷണ സംഘത്തിന്റെ ഇടപെടൽ എന്നെ ഞെട്ടിച്ചു '' : പരാതിക്കാരി | Prime Debate

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 589

  • @kannanp422
    @kannanp422 15 วันที่ผ่านมา +225

    പിണറായി അങ്ങനെ പല ഉറപ്പുകളും ഇറകൾക്ക് നൽകും. പക്ഷേ ഇതിനേക്കാൾ വലിയ ഉറപ്പു മുകേഷിന് കൊടുത്തിട്ടുണ്ടാകും എന്ന് മാത്രം.

    • @cylonmoon1649
      @cylonmoon1649 15 วันที่ผ่านมา +3

      മുകെഷിനു വെണ്ടി സർക്കാർ എന്ദിനു ചീയണം

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา +4

      വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം😊

    • @michaelj4706
      @michaelj4706 15 วันที่ผ่านมา +2

      BHOOTHAM.....ellam....ATTYII...MARIKKUM...ennu urrappicholu.....

    • @rajeevbhaskaran2828
      @rajeevbhaskaran2828 15 วันที่ผ่านมา +2

      അല്പം ചില്ലറ കിട്ടാനല്ലെ ഇവളൊക്കെ ഇറങ്ങിയത്.

    • @basheermanayath5104
      @basheermanayath5104 15 วันที่ผ่านมา

      ​@@cylonmoon1649എടോ പറയുന്നത് കേൾക്കൂ.. നിന്റെ അഭിപ്രായം ഇത് പോലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കൂ..

  • @arakkalsafed
    @arakkalsafed 15 วันที่ผ่านมา +13

    താത്ത ഈ അടുത്ത കാലത്തു spoken english പഠിച്ചത് അതിന്റെ ഒരു പ്രാക്ടീസ് ക്ലാസ്സ്‌ ആണ് ഈ കാണുന്നത്

    • @HassankoyaChinnoos
      @HassankoyaChinnoos 11 วันที่ผ่านมา

      ഓ മലയാളി ആണ് അല്ലെ.....

    • @lathe4391
      @lathe4391 11 วันที่ผ่านมา

      എന്തായാലും ഇവിടുത്തെ മന്ത്രി mla phd കാ രുടെ ഇംഗ്ളീഷിനെക്കാൾ കൊള്ളാം 👍🏻

  • @Prakash6363
    @Prakash6363 15 วันที่ผ่านมา +76

    അന്വേഷണ ഉദ്യോഗസ്ഥരെയും സർക്കാരിനെയും അന്വേഷണം കഴിഞ്ഞാൽ നാളെയും നിങ്ങൾ ഇതുപോലെ തന്നെ പറയണം😂😂😂

    • @Stephenson-xn9dr
      @Stephenson-xn9dr 15 วันที่ผ่านมา +1

      Create 😜😜😜😂😂😂

    • @basheermanayath5104
      @basheermanayath5104 15 วันที่ผ่านมา

      അങ്ങനെ ഒരു അനുഭവം ദിലീപിന്റെ കാര്യത്തിൽ 90 ദിവസം ജയിലിൽ കിടന്നത് വെച്ച് ഉണ്ടായല്ലോ

    • @basheermanayath5104
      @basheermanayath5104 15 วันที่ผ่านมา

      സിനിമയിലെ ഗുണ്ട നായകൻ 90 ദിവസം ജയിലിൽ കിടന്നു നരകിക്കേണ്ടി വന്നെങ്കിൽ ആരും ഒഴിവായി പോകില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ..

  • @Scs905
    @Scs905 15 วันที่ผ่านมา +54

    പരാതി കൊടുത്തതിനു ശേഷം ചെറുതായീ കിളി പോയോ എന്നൊരു സംശയം 😄😄😄

    • @sandhyas1292
      @sandhyas1292 15 วันที่ผ่านมา +9

      പുതിയ സാരീ കുറെ വാങ്ങി. TV ഇൽ വരാൻ ഉള്ളത്.

    • @Kartsur-vu6ef
      @Kartsur-vu6ef 15 วันที่ผ่านมา

      😅😅😅

  • @rajanthekkinkattle779
    @rajanthekkinkattle779 15 วันที่ผ่านมา +45

    വാളയാറിലെ രണ്ടു പിഞ്ചു പെൺമ പെൺമക്കൾക്ക് നീതി നൽകാൻ കഴിയാത്ത വിടൻ മാരായ ഭരണകർത്താക്കൾ ഉള്ളത് കേരളത്തിൽ മാത്രമാണ്

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 11 วันที่ผ่านมา +1

      സൂപ്പർ കമന്റ്‌..... ഈ പരാതി കാരി ഏത് ലോകത്താണ്.... ആരെ ആണ് സ്തുതി ഗീതം കൊണ്ട് വീർപ്പു മുട്ടിക്കാൻ ശ്രമിക്കുന്നത്... മനസ്സിലാകുന്നില്ല... ഇതും ഒരു അടവ് നയം തന്നെയോ...!?

  • @done-y6p
    @done-y6p 15 วันที่ผ่านมา +185

    ഗവണ്മെന്റിനെ വല്ലാതെ പുകഴ്ത്തുന്നു എന്തരോ എന്തോ 😄

    • @HussainUnais
      @HussainUnais 15 วันที่ผ่านมา

      Jammaku inglish vasilla

    • @Attitude_lover_RP2
      @Attitude_lover_RP2 15 วันที่ผ่านมา

      😂😂😂

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา

      വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം

    • @sbrview1701
      @sbrview1701 15 วันที่ผ่านมา

      നല്ലത് ചെയ്‌താൽ പറയണ്ടേ

    • @RajNair-c6w
      @RajNair-c6w 15 วันที่ผ่านมา

      എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്

  • @ranjanthankappan9367
    @ranjanthankappan9367 15 วันที่ผ่านมา +12

    എന്തോ തടഞ്ഞ ലക്ഷണം ഉണ്ട്. സൂര്യന് ട്രോഫി. മാധ്യമങ്ങൾക്ക് റേറ്റിംഗ്. ആരോപണ വിധേയർക്ക് അഗ്നി ശുദ്ധി. ജനത്തിന് രതി സുഖം. എല്ലാർക്കും സുഖം ❤️❤️❤️

  • @varghesevarghese2738
    @varghesevarghese2738 15 วันที่ผ่านมา +105

    പരാതിക്കാരെയും പരാതിയെയും ദുർബലമാക്കാണ് സർക്കാരിന്റെ നീക്കം.

  • @anasaboobacker1997
    @anasaboobacker1997 15 วันที่ผ่านมา +9

    നല്ല ഉഷാർ ആയിട്ടുണ്ട്. മിനി കക്കാനും നീക്കാനും അറിയുന്നവൾ ആണ്

  • @907Nightrider
    @907Nightrider 15 วันที่ผ่านมา +5

    ഇവർ ഭയങ്കര ത്രില്ലിൽ ആണല്ലോ.. ഇവർക്കെന്തോ അവാർഡ് കിട്ടിയിട്ട് invite ചെയ്തപോലുണ്ട് സംസാരം..

  • @Fueivyd
    @Fueivyd 14 วันที่ผ่านมา +3

    Minu chechi, you are very bold and inspiration for many more women to come forward and disclose their experiences. You are a great example for women empowerment. Proud of you..

  • @bsnair6487
    @bsnair6487 15 วันที่ผ่านมา +6

    ഒത്തിരി അങ്ങ് സന്തോഷിക്കാൻ വരട്ടെ.

  • @chemistryoflife3274
    @chemistryoflife3274 15 วันที่ผ่านมา +50

    എന്തോ ഒരു കുഴപ്പം ഫീൽ ചെയ്യുന്നു,, samsarathil 😂

  • @user-dq3vw5xt1e
    @user-dq3vw5xt1e 15 วันที่ผ่านมา +153

    പിണറായി സ്ത്രീ സംരക്ഷകൻ എന്ന ഇമേജ് വരുത്തി അടുത്ത മന്ത്രിസഭ പിടിക്കാനുള്ള തന്ത്രം?

    • @Manavan-s4y
      @Manavan-s4y 15 วันที่ผ่านมา +13

      നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ച് കാപാലികരുടെ കൈയിൽ നിന്നും വിലപേശി അടിച്ചെടുത്ത കോടികൾ ഇപ്പോൾ സർക്കാരിന് നേതൃത്വം കൊടുക്കുന്നവരുടെ കൈയിൽ ഉണ്ട് അത് സർക്കാരിനെ വെള്ള പൂശാൻ ചില മാധ്യമങ്ങളുടെ അണ്ണാക്കിലിട്ട് കൊടുത്തിട്ടുണ്ട്.
      ഈ വിഷയത്തിൽ സർക്കാറിന് ആത്മാർത്ഥത ഇല്ല എന്ന് പറയുന്നതിന് 4 കാരണങ്ങളുണ്ട്.
      1. ജ.ഹേമ കമ്മിറ്റി നാലരവർഷം പൂഴ്ത്തിവെച്ചു.
      2. ജ.ഹേമ കമ്മിറ്റിയ്ക്ക് പകരം കമ്മീഷൻ ആയി നിയോഗിച്ചിരുന്നെങ്കിൽ ഇരകൾക്ക് നീതി ഉറപ്പാക്കാമായിരുന്നു.
      3. ഇപ്പോൾ രൂപം കൊടുത്ത അന്വേഷണ സംഘം പോലീസ് ആക്ട് പ്രകാരം അല്ല, അന്വേഷണത്തിന് പരിമിധികളുണ്ട്. സർക്കാർ നേരത്തേ പറഞ്ഞ പോലെ പരാതികളിൽ മാത്രം അന്വേഷണം.
      4. ആരോപണ വിധേയർ സർക്കാരിൻ്റെ ഭാഗമായി ഇപ്പോഴും തുടരുന്നു.
      ഒന്ന് ഉറപ്പാണ് സർക്കാരിന് സ്ത്രീ സംരക്ഷണത്തിൽ ആത്മാർത്ഥതയില്ല ഇപ്പോൾ നടക്കുന്ന അന്വേഷണം കൊണ്ട് ഇരകൾക്ക് നീതി ഉറപ്പാകില്ല.
      #ഇരകളോടൊപ്പം..

    • @Chisthi41
      @Chisthi41 15 วันที่ผ่านมา +1

      ​@@Manavan-s4yദോഷൈക ദൃക്‌😂

    • @AneenaSi
      @AneenaSi 15 วันที่ผ่านมา +2

      പേരില്ലാത്ത താനൊക്കെ വിലക്കേട് വിളിച്ചു പറയാൻ ഉണ്ടായതാണോ.

    • @shylendrank9615
      @shylendrank9615 15 วันที่ผ่านมา

      ഒന്ന് പോടെ , ഹേമ കമീഷന് രൂപം കൊടുത്ത് ആരാടാ അംബാനെ , ദിലീപിനെ പൊക്കിയത് ആരുടെ സർക്കാർ ഭരിക്കുമ്പോഴാണ് അംബാനെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 15 วันที่ผ่านมา

      ഓട് പൂറിമോനേ...

  • @eugincleetus6503
    @eugincleetus6503 15 วันที่ผ่านมา +15

    ഈ ശുഷ്കാന്തി അവസാനം വരെ കാണണം 😂

  • @bosekc6620
    @bosekc6620 15 วันที่ผ่านมา +24

    നാളെ സഹോദരി മാറ്റി പറയേണ്ടി വരും

  • @maxmad4049
    @maxmad4049 15 วันที่ผ่านมา +60

    WCC നേതാവ് രേവതി ഒരു യുവാവിന്റെ നഗ്ന ചിത്രം ചോദിച്ചു മേടിച്ചത് എന്താ ചർച്ച ചെയ്യാത്തത്

    • @mahasambavam
      @mahasambavam 15 วันที่ผ่านมา

      അത് ചെയ്യില്ല..കാരണം പുരുഷന്മാർ നുണയന്മാർ ആണ്. .അങ്ങനെ ആണ് ഇവിടേ..സരിത നായർ, ഒരു മാലി സ്ത്രീ..ഇവർ ചെയ്തത് നമ്മൾ കണ്ടതല്ലേ..ഉമ്മൻ ചാണ്ടിയുടേം നമ്പി നാരായണൻ എന്ന വ്യക്തിയുടേം ജീവിതം തകർത്തു എന്നിട്ട് ഈ പറയുന്ന മാധ്യമ ......കൾ ഒരു മാപ്പ് എങ്കിലും പറഞ്ഞോ

    • @Neenu_A
      @Neenu_A 15 วันที่ผ่านมา +8

      ചോദിച്ചു വാങ്ങിച്ചതൊന്നുമല്ലല്ലോ.. രേവതിക്ക് ഇഷ്ടമാവും എന്ന് പറഞ്ഞു രഞ്ജിത്ത് അയച്ചു ന്നല്ലേ പറഞ്ഞേ

    • @mahasambavam
      @mahasambavam 15 วันที่ผ่านมา +14

      @@Neenu_A രേവതിക്ക് ഇഷ്ടമാവും എന്ന് രഞ്ജിത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ ഇതിന് മുൻപും രേവതിക്ക് ഇഷ്ടപെട്ടിട്ടുണ്ട്..പലതും നടന്നിട്ടും ഉണ്ട്.. അല്ലാതെ രഞ്ജിത്ത് അങ്ങനെ പറയില്ലല്ലോ...

    • @dicemorgan2024
      @dicemorgan2024 15 วันที่ผ่านมา +6

      ​@@Neenu_Aaha nalla mezhukal 😂

    • @saliibnm446
      @saliibnm446 15 วันที่ผ่านมา +4

      ​@@Neenu_Aaaa kedann mezhkanallo😂

  • @Milano1384
    @Milano1384 15 วันที่ผ่านมา +36

    അപ്പൻ നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറയണം. അതാണ് ആർജ്ജവം..heartful support ❤.

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา

      വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം

  • @ordinaryroyal8414
    @ordinaryroyal8414 15 วันที่ผ่านมา +8

    മസാല വാർത്തകൾ എന്ന ഒരു പുതിയ desk രൂപീകരിക്കനം 😂😂😂... കുട്ടികൾക്കൊപ്പം TV കാണാൻ പറ്റാത്ത വിധമായി ഇപ്പോൾ

  • @user-wb1dx8ps3p
    @user-wb1dx8ps3p 15 วันที่ผ่านมา +8

    മതിയെടി പുകഴ്ത്തിയത് പിണങ്ങാണ്ടിയെ കുറിച്ച് നിനക്കറിയത്തില്ല കേസ് എല്ലാം ഒതുക്കി കൊടുക്കും

    • @dirarputhukkudi9049
      @dirarputhukkudi9049 15 วันที่ผ่านมา +2

      ❤❤👍👍👍👍🎉🎉🙏🙏🙏

  • @ajayangopalan1295
    @ajayangopalan1295 15 วันที่ผ่านมา +15

    ചേച്ചി വളരെ ഹാപ്പി ആണ്. കിളി പോയ പോലെ സംസാരിക്കുന്നു

  • @jojythomas6872
    @jojythomas6872 15 วันที่ผ่านมา +30

    നാലു വർഷം ഇതു മൂടി വെച്ച സർക്കാരിനെ വല്ലാതെ പുകഴ്ത്തുന്നു..
    കളിയുടെ ഗതി മാറിയിട്ടുണ്ട് 😂
    ആർക്കും സംശയതോന്നരുത്

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา

      വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം

    • @unnikrishan4336
      @unnikrishan4336 15 วันที่ผ่านมา

      നിന്റെ അപ്പന്റെ ടൗസറിൻ്റെഉള്ളിലായിരുന്നൊഒളിപ്പിച്ചത്

    • @thomasmathew8071
      @thomasmathew8071 15 วันที่ผ่านมา +1

      Gov so quick, it's only 4.5 years in the incubator - Hema Report

  • @SubramanianVadakketil
    @SubramanianVadakketil 15 วันที่ผ่านมา +18

    താങ്കളുളുടെ കരച്ചിൽ 6 മാസം കഴിഞ്ഞു ഞാൻ പ്രതീക്ഷിക്കയുന്നു. എനിക്ക് നീതി കിട്ടിയില്ല എന്നും പറഞ്ഞ്

    • @maheshmv
      @maheshmv 15 วันที่ผ่านมา +2

      💯💯💯💯😁

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา

      വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം

  • @user-me9xk1gf6c
    @user-me9xk1gf6c 15 วันที่ผ่านมา +2

    നേടാനുള്ളതൊക്കെ വാങ്ങാനുള്ളതൊക്കെ വാങ്ങി ഇപ്പോ ഇവിടെ വന്നിട്ട് ഇംഗ്ളീഷ് പറഞ്ഞതു കൊണ്ടൊന്നും കാര്യമില്ല കേൾക്കുകയും കാണുകയും ചെയ്യുന്ന ജനങ്ങൾക് കാര്യം മനസിലാവും

  • @malavikamenon4465
    @malavikamenon4465 15 วันที่ผ่านมา +9

    പിണറായിയെ ഇതുവരെ ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു.......
    പറയുന്നത് ഒന്നും ചെയ്യുന്ന ആളല്ല അയാൾ.... 😂😂... വാഗ്ദാനങ്ങൾ വാരിക്കോരി തരും...... ഒരു പുല്ലും ചെയ്യില്ല.......

  • @rajeeshraj1358
    @rajeeshraj1358 15 วันที่ผ่านมา +7

    മുകേഷിനെ എങ്ങനെ പുറത്താക്കും ഇന്ന് ആലോചിച്ചിരിക്കുമ്പോളാണ് ഇത്.

  • @user-yb9ii1eb2r
    @user-yb9ii1eb2r 15 วันที่ผ่านมา +48

    അയ്യോ madam... ഒന്നും പറയാറായിട്ടില്ല. ഇതൊക്കെ ഒരു നാടകം മാത്രമായിരിക്കും. ഒരു നടി അക്രമിക്കപ്പെട്ടിട്ട് ആ പാവം 7 വർഷമായിട്ട് കോടതി കേറി ഇറങ്ങി നടക്കുന്നു. എന്ത് justice ആണ് അവർക്ക് കിട്ടിയത്. Just wait and see. Don't be over excited.
    Yes, ഒരു കാര്യം ഉണ്ടായി. ഇവരുടെ ഒക്കെ പൊയ്മുഖം നിങൾ ജനങ്ങളെ കാട്ടിക്കൊടുത്തു.

    • @aparnaaparna375
      @aparnaaparna375 15 วันที่ผ่านมา +1

      അവർ തന്നെ ആണ് വിധി പറയാൻ തടസ്സം, ആദ്യം ജഡ്ജ് ന് എതിരെ ആയിരുന്നില്ലേ അവർ?

  • @AnilKumar-nb7qm
    @AnilKumar-nb7qm 15 วันที่ผ่านมา +10

    Over confidence ഒക്കെ കൊള്ളാം, നടപടിയെടുത്ത ശേഷം തീരുമാനിക്കാം.

  • @sreenirnair7608
    @sreenirnair7608 15 วันที่ผ่านมา +8

    എവിടെയോ ഒരു ഒത്തുകളി മണക്കുന്നു

  • @adhilrockz3125
    @adhilrockz3125 15 วันที่ผ่านมา +3

    മാധ്യമക്കാർ ഒന്നു സൂക്ഷിച്ചോ നാളെ മൈക് കൊണ്ട് പീഡിപ്പിച്ചു എന്ന് പറയും

  • @sabunath.vasudevan60
    @sabunath.vasudevan60 15 วันที่ผ่านมา +11

    എന്തോ... രു... ഭാവപ്പകർച്ച
    ഇത് ഇപ്പോൾ വേറെ ഒരു ലെവലിൽ നിന്നാണല്ലോ...
    ഏല്പിക്കപ്പെട്ട ദൗത്യ നിർവ്വഹണം ഉദ്ദേശിച്ച പാതയിൽ...
    ലവർ...ഉപ്പുതിന്നവരായതിനാൽ കൈയ്യൊഴിയാൻ കുറ്റമൊന്നുമില്ല സർക്കാരിന്...
    ഇതിന്റെയൊക്കെ പരിണതി... അതാണ് അതാണ് കാര്യം...
    ശേഷം.... നമുക്ക് കാണാം.

  • @baburajanpillai903
    @baburajanpillai903 15 วันที่ผ่านมา +4

    Minu telling the Truth. She is well confident.

  • @subairayamuty6013
    @subairayamuty6013 15 วันที่ผ่านมา +32

    ഇംഗ്ലീഷ് പറഞ്ഞാൽ പരിവൃദ്ധിയാണ് എന്ന് കേരളക്കാർക്ക് തോന്നുന്നു

    • @shalomsherin75
      @shalomsherin75 15 วันที่ผ่านมา +1

      Ariyathavarkano?

  • @wellnessworld135
    @wellnessworld135 15 วันที่ผ่านมา +7

    തെളിവുകൾ പുറത്തു വരുമ്പോൾ വാദിപ്രതിയാകാത്തിരുന്നാൽ മതിയായിരുന്നു.

  • @Praveen-ys7bs
    @Praveen-ys7bs 15 วันที่ผ่านมา +26

    ഈ സ്ത്രീ പറയുന്ന കാര്യങ്ങളിൽ എന്തോ വശപിശക് തോന്നുന്നു.

  • @beeguyfree
    @beeguyfree 15 วันที่ผ่านมา +2

    അധികം പുകഴ്ത്തി ചളമാക്കല്ലേ. സർക്കാരിന്റെ PR വർക്ക് കൂടി ഏറ്റെടുത്തിട്ടുണ്ടോ എന്ന് ആളുകൾക്കു സംശയം തോന്നും. ഒരു കാര്യം പറയാം ഒരു ചുക്കും നടക്കാൻ പോണില്ല. കുറ്റാരോപിതരായ നടന്മാരെ വിരട്ടി മാക്സിമം പിഴിഞ്ഞെടുക്കും അത്രേയുള്ളു.

  • @vysakhp.s5350
    @vysakhp.s5350 15 วันที่ผ่านมา +2

    അന്വേഷണസംഘം എന്നെ പീഡിപ്പിച്ചു കുറച്ചു കഴിയുമ്പോൾ പരാതി വരും😅😅😅😅😅

  • @poornima8845
    @poornima8845 15 วันที่ผ่านมา +22

    She is enjoying the media publicity....but her thukda english is killing it

    • @BeenaMuralidhar
      @BeenaMuralidhar 15 วันที่ผ่านมา

      Now she is famous than sharuk khan

    • @ssh4482
      @ssh4482 15 วันที่ผ่านมา +1

      ​@@Deth833peedanam ഒക്കെ അല്ലേ enjoy ചെയ്യാൻ പറ്റിയത് 😀

    • @Deth833
      @Deth833 15 วันที่ผ่านมา

      @@ssh4482 media publicity an prnjath🫠

  • @ambily2940
    @ambily2940 15 วันที่ผ่านมา +44

    ഇവള് ഓവർ ആണോ? നിക്കർ ഇട്ട് അഭിനയിച്ചകണ്ടപ്പോൾ സംശയം തോനുന്നു

    • @michaelj4706
      @michaelj4706 15 วันที่ผ่านมา

      Kandittu. Oru Naattam look ..

  • @NabachinabanNazar
    @NabachinabanNazar 15 วันที่ผ่านมา +23

    എന്റെ ഒരു ചെറിയ സംശയം ആണ് ഇവർ വളരെ സന്തോഷത്തിൽ ആണ് എല്ലാ ദിവസവും കാണുന്നത് എനിക്ക് മനസ്സിൽ ആകുന്നില്ല ഇത്രയും കാലം അവർ ഉറങ്ങാതെ ഇരുന്നു ഇന്ന് നല്ല പോലെ ഉറങ്ങുന്നില്ലേ ഇതിന്റെ യഥാർത്ഥ കഥ ഇവർ നല്ല രീതിയിൽ മുകേഷിനോട് സഹകരിച്ചു ഇപ്പോൾ അവർ ഉദ്ദേശിച്ചത് കിട്ടുന്നില്ല അതു കൊണ്ട് കൂടുതൽ കാര്യങ്ങൾ കിട്ടുന്ന സ്ഥലത്ത് നിന്ന് കാര്യങ്ങൾ നീക്കുന്നുണ്ട് പക്ഷേ സങ്കടം ഉള്ള സ്ത്രീയെ പോലെ തോന്നുന്നില്ല ഇത്രയും കാലം കഴിഞ്ഞത് കൊണ്ട് മുകേഷും ഇവരും നുണ പരിശോധന നടത്താൻ തയ്യാറാകണം

    • @rahnanazeem7443
      @rahnanazeem7443 15 วันที่ผ่านมา +4

      ഇത്ര നാളും അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എല്ലാരോടും പറഞ്ഞ് ഫ്രീ ആയില്ലേ അതാണ സന്തോഷം

    • @nila7860
      @nila7860 15 วันที่ผ่านมา +2

      ഇവർക്ക് യഥാർഥത്തിൽ വിഷമം ഉണ്ടെന്ന് തോന്നുന്നില്ല

    • @NabachinabanNazar
      @NabachinabanNazar 15 วันที่ผ่านมา

      @@rahnanazeem7443 ഒന്ന് ഉറപ്പാ അവർ വിദേശത്തു ജോലി ചെയ്തവർ ആണ് അതു കൊണ്ട് തന്നെ അവർക്ക് നല്ല പോലെ കാര്യങ്ങൾ നീക്കാൻ അറിയാം നൂറു ശതമാനം ഉറപ്പ് ആണ് അവർ എല്ലാ കളിയും കഴിഞ്ഞ് വന്ന ടീം ആണ് നമ്മുടെ നിയമം ഇവരുടെ ഹിസ്റ്ററി അന്വേഷിക്കില്ല അതാണ് തെറ്റ് ഇവരുടെ മുഴുവൻ ബാഗ്രൗണ്ടും അന്വേഷണം നടത്തണം എങ്കിലേ കൂടി വ്യക്തത വരും മുകേഷ് ആണ് സിനിമ മേഖലയിൽ കൂടുതൽ ചെറ്റത്തരം ചെയ്യുന്നവൻ അതിൽ തർക്കം ഇല്ല അവനു സ്ത്രീകളെ വളക്കാൻ അറിയില്ല മോഹൻ ലാൽ ആ കാര്യത്തിൽ സൂപ്പർ ആണ് മുഴുവൻ സ്ത്രീകളും സ്വന്തം ഇഷ്ടത്തോടെ ആണ് ലാലിനോടൊപ്പം പോയിട്ടുള്ളത്

    • @Mn-pj2iy
      @Mn-pj2iy 15 วันที่ผ่านมา +3

      സംഭവം നടക്കുമ്പോൾ അവർ helpless ആയിരുന്നു..പ്രതിഷേധം ഉള്ളിൽ വെച്ച് ജീവിച്ചു.ഒരു അവസരം കിട്ടിയപ്പോൾ എല്ലാം പുറത്തേക്ക് തുറന്ന് വിടുന്നു.. അത്രത്തോളം ആ സ്ത്രീയെ ഇവരൊക്കെ ചൂഷണം ചെയ്തു ..പ്രതികാരം മനസ്സിൽ ഒതുക്കി വെച്ചു ഇത്രയും കാലം..സാഹചര്യം ഒത്ത് വന്നപ്പോൾ എല്ലാം പുറത്തേക്ക് വരുന്നു..അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം.ഇല്ലാ.

    • @susmibiju2751
      @susmibiju2751 15 วันที่ผ่านมา

      Ivar nalla bold lady anu

  • @nalakathsamad174
    @nalakathsamad174 15 วันที่ผ่านมา +14

    നാല് പുരുഷന്റെ കരുത്തുള്ള ഈ ചേച്ചിയെ ആണോ പീഡിപ്പിച്ചത് കഷ്ടം

    • @minimohanan2991
      @minimohanan2991 15 วันที่ผ่านมา +1

      😂😂

    • @Blj791
      @Blj791 15 วันที่ผ่านมา

      😅😅😂😂

  • @Habibee12345
    @Habibee12345 15 วันที่ผ่านมา +3

    ചേച്ചിയെ അപ്പി ഇടീച്ചു കഴുകി കൊടുത്തത് വരെ മീഡിയ കാർ 🤣🤣അടിപൊളി ഉളുപ്പുണ്ടോ 🤣🤣🤣

  • @sumashankar6059
    @sumashankar6059 15 วันที่ผ่านมา +7

    മലയാളത്തിൽ സംസരിച്ചുകൂടെ,അറിയാവുന്ന ഭാഷ അതല്ലേ..

  • @sankuprasad8662
    @sankuprasad8662 15 วันที่ผ่านมา +2

    കാത്തിരുന്നു കാണാം

  • @sajanjose7207
    @sajanjose7207 15 วันที่ผ่านมา +9

    ആരെക്കുറിച്ചാണ് പരാതി എന്നു നോക്കണം . ഒരു ജനപ്രതിനിധി. ഒരു സാധാരണക്കാരനല്ല. പരാതിക്കാരൻ്റെ ചരിത്രമല്ല പ്രസക്തം .എന്നാണ് പരാതി പറയുന്നത് എന്നതും പ്രസക്തമല്ല . അന്നന്ന് കൊടുത്ത പരാതികൾ അനേഷിച്ചിട്ടില്ലല്ലോ. പരാതിക്ക് കാലയളവൊന്നും നിയമത്തിലില്ല...

  • @Aji452
    @Aji452 12 วันที่ผ่านมา +3

    ഇവൾ ഇഗ്ലണ്ടിൽ നിന്ന് ഇപ്പോൾ ലാൻഡ് ചെയ്തതെയുള്ളോ? കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഇംഗ്ളീഷിൽ പറയാൻ ആരാണ് നിന്നെ നിർബന്ധിച്ചത്?😂

  • @bittupaul1839
    @bittupaul1839 15 วันที่ผ่านมา +27

    ഇതൊക്കെ വെറും സൗപ്നം ആണ് ചേച്ചി ചേച്ചിക്ക് നീതി കിട്ടും എന്ന് തോന്നുന്നില്ല

    • @santhoshvp7665
      @santhoshvp7665 15 วันที่ผ่านมา +5

      വെടി കൾ എല്ലാം, കേസുമായി വന്നാൽ എന്ത് നീതി

  • @sreeranjm7221
    @sreeranjm7221 15 วันที่ผ่านมา +6

    തീവ്രത അളക്കുന്ന മിഷീന്റെ അമിത ഉപയോഗം മൂലം കത്തിപോയതായി അറിയിക്കുന്നു.

  • @sanalkumar.s8993
    @sanalkumar.s8993 15 วันที่ผ่านมา +2

    Malayalam അറിയുന്ന ആളാണോ.. എന്നിട്ടാണോ ഇംഗ്ലീഷ് കലക്കുന്നത്... ഏതായാലും പിന്നീട് മലയാളത്തിലേയ്ക്ക് തിരിച്ചു വന്നു 🤣

  • @jincyjoseph7448
    @jincyjoseph7448 15 วันที่ผ่านมา +19

    പെട്ടെന്ന് ആക്ഷൻ. സാവധാനം ശിക്ഷ.. 😂😂... മാധ്യമത്തിന്റെ പ്ര വാർത്തനത്തിൽ ഒന്നും മറയ്ക്കാൻ സാധിച്ചില്ല.. എല്ലാം വഴിയേ അറിയാം

  • @Tony-pc2gx
    @Tony-pc2gx 15 วันที่ผ่านมา +3

    If her evidences are true, she should get justice and the accused should be punished, no compromise but please make sure the evidences is current . Most of the complaints from the complainant happened years ago and mostly pardoned mutually. So, please make sure the complaints are genuinely evaluated.

  • @manoharankarumathil7613
    @manoharankarumathil7613 15 วันที่ผ่านมา +6

    ചേച്ചിയെ ചിലപ്പോൾ മംഗ്ലീഷ് ആവുന്നു നോ നോ നോ ഒരു പാട് കൂടുന്നു 😂😂😂

  • @trycryptos1243
    @trycryptos1243 15 วันที่ผ่านมา +2

    She is telling the truth. She can talk well., must be given a position in some media.

  • @santhoshpc1741
    @santhoshpc1741 15 วันที่ผ่านมา +10

    ഇവള് ഭീമൻ രഘുവിൻ്റ അനിയത്തി 😂😂😂

  • @ChackoK.M-n5j
    @ChackoK.M-n5j 15 วันที่ผ่านมา +2

    ഒരു റിപോർട്ട്‌ 5 വർഷം പൂഴ്ത്തി വെച്ച രാജാവിനെ പുകഴ്ത്തുന്ന നിങ്ങളെ സമ്മതിച്ചു

  • @madhusudananmanghat8451
    @madhusudananmanghat8451 15 วันที่ผ่านมา +13

    പിണങ്ങാണ്ടിയുടെ ഒളിയുധങ്ങൾ കാണാൻ പോകുന്നതേയുള്ളൂ പരാതിക്കാരി... Wait and watch!!!

  • @sarath_babu
    @sarath_babu 15 วันที่ผ่านมา +10

    ഈ തള്ള പെട്ടെന്ന് മലയാളം മറന്നു പോയോ?

  • @vinuvinus872
    @vinuvinus872 15 วันที่ผ่านมา +4

    ഇവൾ പറഞ്ഞത് മൊത്തം സത്യം 😅😅😅കൊള്ളാം

  • @user-hy2tm1dh2e
    @user-hy2tm1dh2e 15 วันที่ผ่านมา +41

    ഇതിന്റെ history നോക്കുബോ പറയണത് ഒന്നും സത്യം ആണെന് തോന്നുന്നില്ല face കാണിച്ചില്ല പറഞ്ഞു ഒരു ചാനലിന് എണിറ്റു പോകുന്നേ കണ്ടു..... Famous ആവുന്നേ ആണോ അപ്പൊ ഉദ്ദേശം

  • @surabhisurabhi2764
    @surabhisurabhi2764 15 วันที่ผ่านมา +7

    Thanks for Indian constitution

  • @sadgamaya2168
    @sadgamaya2168 15 วันที่ผ่านมา +1

    പിന്നെ ഇതൊക്കെയായിട്ട് കോടതിയിലേക്ക് ചെല്ല്..

  • @jijogeorge442
    @jijogeorge442 14 วันที่ผ่านมา +2

    മലയാളം അറിയില്ലേ. അറിയുന്ന ഭാഷ മര്യാദക്ക് സംസാരിക്കു മാഡം. ഇതൊക്കെ സാദാരണസ്‌ക്കാര് കൂടി കാണുന്ന പ്രോഗ്രാം ആണ്.

  • @Phocaea1
    @Phocaea1 15 วันที่ผ่านมา +4

    എല്ലവർക്കും വാരിക്കോരി കൊടുത്തിട്ട് പരാതിയോ 🤔🤔

  • @shynisworld3753
    @shynisworld3753 15 วันที่ผ่านมา +2

    പെട്ടന്ന് ആക്ഷൻ എടുത്തത് നല്ല കാര്യം 👍👍 പക്ഷേ ഈ കാര്യത്തിൽ വയനാടിൽ കഷ്ടത്തിൽ ആകാതിരുന്നാൽ നല്ലതായിരിക്കും സർക്കാരെ

  • @george.t.uchowara8107
    @george.t.uchowara8107 15 วันที่ผ่านมา +2

    ഇവൻ ആലുവ പെരിയാർ ഹോട്ടലിൽ വര്ഷങ്ങള്ക്കു മുൻപ് ഓർക്കുന്നു അഹങ്കാരി. ധാർഷ്ട്യം ഇത്ര അഹങ്കാരിയായ ഒരു ജാട.

  • @Dilluspace
    @Dilluspace 15 วันที่ผ่านมา +2

    നല്ല english ശശി തരൂർ സാർ കേട്ടുപഠിക്കണം ...

  • @charlidream5609
    @charlidream5609 15 วันที่ผ่านมา +16

    ഇവള് ഉഡായിപ് ആണ് സിനിമയിൽ ഫേമസ് ആകാൻ പറ്റി ഇല്ല. ഇതിൽ കൂടി ആകാൻ വന്നതാണ്

    • @NihaalSathya
      @NihaalSathya 15 วันที่ผ่านมา

      ആാാ.. എന്നിട്ട് 😂

    • @gymmaster3748
      @gymmaster3748 15 วันที่ผ่านมา

      ഒക്കെ പിണറായിയായണ്.. വെറുതെ എങ്കിലും തെറി വിളിക്കണം. Ldf നശിക്കട്ടെ. ഹിന്ദു ജയിക്കണം

  • @mkalikurikkalskurikkals-uu5hb
    @mkalikurikkalskurikkals-uu5hb 15 วันที่ผ่านมา +42

    പിണറായി സർക്കാരിനെ വെള്ളപുശുനു

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 15 วันที่ผ่านมา +1

    പാവം! പ്രതീക്ഷിക്കുന്ന നീതി കിട്ടട്ടേ ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @rajuismail986
    @rajuismail986 15 วันที่ผ่านมา +3

    ഇത്രയും നാൾ മോൾ എവിടെ ആയൊരുന്നു
    പിണറായി.. ആദ്യം... മുകേഷ്, ഗണേഷ്... എന്നിവരെ മാറ്റി നിർത്തട്ടെ 😂

  • @mithra-tj6qe
    @mithra-tj6qe 15 วันที่ผ่านมา +4

    ഇവർക്കായി പൊതുജനം എന്തിന് സമരത്തിന് ഇറങ്ങണം നടി നടൻമാർ ഇല്ലേ അവരെയൊന്നും സമരത്തിന് കാണുന്നില്ലല്ലോ

  • @salamkinara8841
    @salamkinara8841 15 วันที่ผ่านมา +1

    എസ് ഐ ടി കെ എഫ്ഐആർ ഇടുവാനുള്ള അധികാരമുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നു

  • @josephmuringayilantony3639
    @josephmuringayilantony3639 10 วันที่ผ่านมา

    സഹോദരി ഇവിടെ ഒന്നും നടക്കില്ല. റിപ്പോർട്ട്‌ ചവറ്റു കൊട്ടയിൽ കിടക്കുന്നതു കാണാം

  • @Manavan-s4y
    @Manavan-s4y 15 วันที่ผ่านมา +3

    നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വെച്ച് കാപാലികരുടെ കൈയിൽ നിന്നും വിലപേശി അടിച്ചെടുത്ത കോടികൾ ഇപ്പോൾ സർക്കാരിന് നേതൃത്വം കൊടുക്കുന്നവരുടെ കൈയിൽ ഉണ്ട് അത് സർക്കാരിനെ വെള്ള പൂശാൻ ചില മാധ്യമങ്ങളുടെ അണ്ണാക്കിലിട്ട് കൊടുത്തിട്ടുണ്ട്.
    ഈ വിഷയത്തിൽ സർക്കാറിന് ആത്മാർത്ഥത ഇല്ല എന്ന് പറയുന്നതിന് 4 കാരണങ്ങളുണ്ട്.
    1. ജ.ഹേമ കമ്മിറ്റി നാലരവർഷം പൂഴ്ത്തിവെച്ചു.
    2. ജ.ഹേമ കമ്മിറ്റിയ്ക്ക് പകരം കമ്മീഷൻ ആയി നിയോഗിച്ചിരുന്നെങ്കിൽ ഇരകൾക്ക് നീതി ഉറപ്പാക്കാമായിരുന്നു.
    3. ഇപ്പോൾ രൂപം കൊടുത്ത അന്വേഷണ സംഘം പോലീസ് ആക്ട് പ്രകാരം അല്ല, അന്വേഷണത്തിന് പരിമിധികളുണ്ട്. സർക്കാർ നേരത്തേ പറഞ്ഞ പോലെ പരാതികളിൽ മാത്രം അന്വേഷണം.
    4. ആരോപണ വിധേയർ സർക്കാരിൻ്റെ ഭാഗമായി ഇപ്പോഴും തുടരുന്നു.
    ഒന്ന് ഉറപ്പാണ് സർക്കാരിന് ഇതിൽ ആത്മാർത്ഥതയില്ല ഇപ്പോൾ നടക്കുന്ന അന്വേഷണം കൊണ്ട് ഇരകൾക്ക് നീതി ഉറപ്പാകില്ല.
    #ഇരകളോടൊപ്പം..

  • @sunilvlogs1229
    @sunilvlogs1229 15 วันที่ผ่านมา +4

    ഒരു ചുക്കും നടക്കില്ല മാഡം 😝

  • @avarma8807
    @avarma8807 15 วันที่ผ่านมา +27

    എന്റെ പൊന്നോ ഈ വക സാധനങ്ങൾ എവിടെനിന്നും ഇറക്കുമതി ചെയ്തു.

    • @prameelasasi460
      @prameelasasi460 15 วันที่ผ่านมา +1

      Right

    • @nazlegacy
      @nazlegacy 15 วันที่ผ่านมา

      Sechi was kalikari during 2000s pine poyi ipol pathivrtha aakan vantha aalke ethire egne case kodukal aanu main parupadi old videos okey onnu search chythal kittm

    • @dicemorgan2024
      @dicemorgan2024 15 วันที่ผ่านมา

      ​@nazlegacy 😸😹

  • @aneesh_sukumaran
    @aneesh_sukumaran 15 วันที่ผ่านมา +3

    എന്തൊരു ആഹ്ലാദമാണ് മീഡിയക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം നിങ്ങളുടെയൊക്കെ മാനസികാവസ്ഥാ എന്താണെന്ന്.

  • @vishnupk8921
    @vishnupk8921 15 วันที่ผ่านมา +1

    Why no revathy news

  • @rahmanzavana4877
    @rahmanzavana4877 15 วันที่ผ่านมา +1

    മാധ്യമ പ്രവർത്തകർ പല്ല് തേപ്പിച്ചെങ്കിൽ അവർക്കെതിരേയും പരാതി കൊടുക്കുക.

  • @bineeshbineeshmvbineeshmv8450
    @bineeshbineeshmvbineeshmv8450 15 วันที่ผ่านมา +8

    എന്തിനാണ് 13 വർഷം നിങ്ങൾക്ക് മോശമായി അനുഭവം ഉണ്ടായിട്ട് കാത്തിരുന്നു ഇന്ത്യൻ നിയമ വ്യവസ്ഥയെ നിങ്ങൾക്ക് വിശ്വാസമില്ലേ

  • @sadhikks3179
    @sadhikks3179 15 วันที่ผ่านมา +3

    ഇതിനെ കണ്ടാൽ അറിയാം no:1 ----- ആന്നെന്ന്

  • @JOJOPranksters-o6p
    @JOJOPranksters-o6p 15 วันที่ผ่านมา +1

    *no one can replace minnu🔥*

  • @gopalakrishnanneelampilly9333
    @gopalakrishnanneelampilly9333 14 วันที่ผ่านมา

    ഈ ചാനലുകാർക്ക് മതിയായില്ലേ ഈ സദ്യ, മാനം നഷ്ടപെട്ട, ഇവന്മാർക്കൊന്നും കുടുംബംമില്ലേ

  • @72baburaj
    @72baburaj 15 วันที่ผ่านมา +1

    ഇത് എപ്പോഴും പറയണം

  • @jerrykpaulson100
    @jerrykpaulson100 15 วันที่ผ่านมา +1

    English medium ആയിരിക്കും

  • @user-ws2ki6sz8c
    @user-ws2ki6sz8c 15 วันที่ผ่านมา +3

    സുപ്രീം കോടതി ജഡ്ജി മഞ്ചൂസ് കുറ്റ ക്കാരൻ ആ
    നങ്കിൽ കോടതി വിധി പറയട്ടെ സ്വപ്നസുരേഷ് ഇവിടെ മുഖ്യമന്ത്രി യുടെ മകൾക്ക് സ്വപ്നഎന്തല്ലാം പറഞ്ഞു എല്ലാത്തിനും കാരണ ക്കാരൻ മീഡിയ മുകേഷ് സിദ്ധീഖ് കുറ്റക്കാര് ഇല്ലങ്കിൽ വെള്ളത്തിൽ പപ്പി ഇട്ടമാതിരി

  • @sudhakaranmannath8224
    @sudhakaranmannath8224 11 วันที่ผ่านมา

    എന്റെ പൊന്നുപെങ്ങളെ അത്രവലിയ വിശ്വാസം ഒന്നും വെക്കണ്ട, ഇവരുടെ പഴയ ചില കുപ്രസിദ്ധ കേസുകൾ പരിശോധിക്കുക,

  • @musthaphamustha4266
    @musthaphamustha4266 15 วันที่ผ่านมา +2

    ഇവൾക്ക് മലയാളം അറിയില്ലേ...😮.മദാമ്മയാണ് അല്ലേ

    • @santhoshvp7665
      @santhoshvp7665 15 วันที่ผ่านมา

      വെടി 😂😂😂

  • @muhamedrafitp7904
    @muhamedrafitp7904 15 วันที่ผ่านมา +1

    നാലര വർഷം പൂത്തി വെച്ചത്. quick action.

  • @sunilrupali337
    @sunilrupali337 15 วันที่ผ่านมา +6

    പക്ഷെ ഒരു അക്ക്യുസ്റ് പൊളിറ്റിക്കൽ ഫീൽഡിൽ ഉള്ളതാണ്......
    അത്ര ഊർജംത്തോടെ ഇരട്ടചങ്കന്റെ വാഴ്ത്ത് വേണോ......
    തിരുത്തി പറയേണ്ട വരല്ലേ എന്ന് പ്രാർത്ഥിക്കാം....
    വെറും പൊടിയിടാനുള്ള പരിപാടിയാണെന്നു പാവം അവർ അറിയുന്നില്ല.... 🙏

  • @KOLARGsMedia
    @KOLARGsMedia 15 วันที่ผ่านมา +2

    ആരോ എഴുതി കൊടുത്തു... പഠിച്ചു...പാടുന്നു...പക്ഷെ സമയം അധികം കിട്ടാത്തത് കൊണ്ട് fluent ആയി പഠിക്കാൻ കഴിഞ്ഞില്ല...😂😂😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 15 วันที่ผ่านมา +1

    CBI കേസ് അട്ടിമറിക്കുന്ന പിണറായി !!! ചിന്തിക്കൂ !! പേജുകൾ കീറി കളഞ്ഞ റിപ്പോർട്ട് നാലരവർഷം പൂഴ്ത്തി വച്ച് ബുദ്ധിമാൻ !!!💯💥👁️😀

  • @kajahussain6680
    @kajahussain6680 15 วันที่ผ่านมา +26

    മുത്തശിയെ കണ്ടാലറിഞുടെ വേടിയാണെന്ന്

    • @harikrishnant5934
      @harikrishnant5934 15 วันที่ผ่านมา

      😂😂😂3 Tamil sex padam cheytha aalaanu

    • @VinodKumar-yo3yb
      @VinodKumar-yo3yb 15 วันที่ผ่านมา +1

      പൊക്രാൻ സ്പോടനം

    • @arunsukumaran5543
      @arunsukumaran5543 15 วันที่ผ่านมา

      Dubai pandu padaka kada undayirunnu

    • @nazlegacy
      @nazlegacy 15 วันที่ผ่านมา

      Ipol pathivrtha aakn vantha that's only kootl cash kitytl athm aayi

    • @santhoshvp7665
      @santhoshvp7665 15 วันที่ผ่านมา

      ഇവളെ അറിയാത്തത് ആരാ 😄😄😄, കോടതിയിൽ ചെന്നാൽ ഈ വെടിയുടെ പരാതി എടുത്ത് തോട്ടിൽ കളയും

  • @JosePv-y2c
    @JosePv-y2c 14 วันที่ผ่านมา

    ചേച്ചി പുറകേ അറിയും.....ഇവരൊക്കെ ആരാണെന്ന്....😂😂😂.

  • @ssh4482
    @ssh4482 15 วันที่ผ่านมา

    ഒരു നിമിഷം അമേരിക്കൻ ചാനലിൽ ഡിബേറ്റ് കാണുകയാണോ എന്ന് തോന്നി 😜

  • @abhijithasokan721
    @abhijithasokan721 15 วันที่ผ่านมา

    മുല്ലപെരിയാർ പ്രശ്നം അങ്ങ് മുക്കിയല്ലോ.... അതിന്റെ സ്നേഹം അരികും 😂😂

  • @jpkallippadam
    @jpkallippadam 15 วันที่ผ่านมา +2

    എല്ലാം മട്ടാഞ്ചേരി വിചാരിച്ച പോലെ തന്നെ നടക്കുന്നു

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 15 วันที่ผ่านมา +1

    ഇത്ര പെട്ടെന്ന് ആക്ഷനെടുത്ത അതേ സർക്കാരാണല്ലോ അതേ മന്ത്രിസഭയിലെ മുകേഷിനെ സംരക്ഷിക്കുന്നതും MLA സ്ഥാനം രാജി വെക്കേണ്ടതില്ലെന്നും പറയുന്നത് എന്ന് ആലോജിക്കുമ്പോഴാ ഒരു ആശ്വാസം...
    അല്ലേ പ്രമുഖ നടീ😅

  • @ajikoshy1408
    @ajikoshy1408 15 วันที่ผ่านมา +1

    ഇങ്കരീഷ് പറച്ചിൽ കടുപ്പം തന്നെ.

  • @VijayRaj-v6x
    @VijayRaj-v6x 15 วันที่ผ่านมา +1

    ടോയ്ലറ്റ് സ്റ്റാർ ജയസൂര്യ 🤣🤣🤣🤣