ADGP എം. ആർ അജിത് കുമാർ ആട്ടിൻതോലിട്ട ചെന്നായ; കടുപ്പിച്ച് P V അൻവർ MLA | P V Anvar MLA

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 423

  • @sajindas3928
    @sajindas3928 2 หลายเดือนก่อน +178

    CPIM ൻ്റെ ഭാഗ്യം ഇതുപോലത്തെ ഒരു MLA യെ കിട്ടിയത്😅

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน +3

      ❤🎉

    • @kurianjoseph2141
      @kurianjoseph2141 2 หลายเดือนก่อน

      Janam Anu bhavikatte. Evanokke vote chaytha party & nattukare 😂valicho

    • @WorkLife-n1q
      @WorkLife-n1q 2 หลายเดือนก่อน +1

      ജനം അയാളെ തിരഞ്ഞെടുത്തു, അതു കൊണ്ട് നാട്ടുകാർക്കും അവിടെയുള്ള ജനങ്ങൾക്കും അതിന്റെ ഗുണം കിട്ടുന്നുണ്ട്. നീ എവിടെ കിടക്കുന്നു അദ്ദേഹം എവിടെ കിടക്കുന്നു

    • @kurianjoseph2141
      @kurianjoseph2141 2 หลายเดือนก่อน

      @@WorkLife-n1q : 😂kittum kittum

    • @roypvarghese6281
      @roypvarghese6281 หลายเดือนก่อน

      ​@@WorkLife-n1qമോശം ഭാഷ

  • @gazzaliip8683
    @gazzaliip8683 2 หลายเดือนก่อน +49

    അഭ്യന്തരം കൈകര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയല്ലെ ശരിക്കും ഈ ഒളിയമ്പ്

  • @rajaneeshr9352
    @rajaneeshr9352 2 หลายเดือนก่อน +89

    300 കോടിയുടെ മരംമുറി നടന്നപ്പോൾ ഈ മഹാൻ എവിടെ ആയിരുന്നു.. കൊമ്പ് മുറിച്ചപ്പോൾ നിരാഹാരം 😂

    • @rajeshmathew8246
      @rajeshmathew8246 2 หลายเดือนก่อน +3

      ഇതും മുറിച്ചതാണ് 🤪🤪

    • @GggGggs-v7q
      @GggGggs-v7q 2 หลายเดือนก่อน +5

      300 കോടിയുടെ മരം മുറിച്ച വരെ അകത്താക്കിയിട്ടുണ്ട്
      കേസും നടക്കുന്നുണ്ട് -
      വെറുതേ ചറപറ പറയല്ലേ

    • @unneenkalathingal1227
      @unneenkalathingal1227 2 หลายเดือนก่อน +1

      അടക്ക കട്ടാലും ആന കാട്ടാലും കള്ളൻ കള്ളൻ തന്നെ

  • @BaburajEp
    @BaburajEp 2 หลายเดือนก่อน +62

    പോലീസിന്റെ ജോലി അൻവറിനെ ഏൽപ്പിക്കൂ.

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 2 หลายเดือนก่อน +153

    ഇവൻ ഭരണ പക്ഷത്തായത് ഇവന്റെ ഭാഗ്യം 😂അല്ലെങ്കിൽ kerala police ആരെന്ന് ഇവൻ അറിഞ്ഞേനെ 😂😂😂

    • @muneer369
      @muneer369 2 หลายเดือนก่อน +25

      ഓഹ് പിന്നെ MLA ക്ക് ഈ ഗതി ആണേൽ സാധാരക്കാരുടെ അവസ്ഥ എന്താകും പോലീസ് ഇൽ നിന്നും... പുള്ളി ഈ പറയുന്ന ആരോപണത്തിൽ കഴമ്പു ഉള്ളതാണ്...

    • @aneesh592
      @aneesh592 2 หลายเดือนก่อน +3

      പറി കേരള പോലിച്ച്

    • @ThahirBalla
      @ThahirBalla 2 หลายเดือนก่อน

      അണ്ടി ഒന്ന് പോടേയ് കള്ളന്മാർക്ക് ഇത്ര ബിൽഡപ്പോ 🙄

    • @harisp.t9188
      @harisp.t9188 2 หลายเดือนก่อน +2

      പോലീസുകാർക് എന്തും ചെയ്യാം എന്നാണോ

    • @GggGggs-v7q
      @GggGggs-v7q 2 หลายเดือนก่อน +3

      ഗോകുലേട്ടാ കളി മലയാളികളോട് വേണ്ട -

  • @robinsmini4835
    @robinsmini4835 2 หลายเดือนก่อน +45

    ആട്ടിൻതോലിട്ടവർക്ക് പെട്ടെന്ന് മനസിലാകും ചെന്നായ്ക്കളെ😅😂😂😂

  • @maheshk7946
    @maheshk7946 2 หลายเดือนก่อน +12

    നോക്കി വെച്ച മരമാണ് പോയത് 😃

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน +26

    ക്ലിഫ് ഹൌസിങ് മുന്നിൽ പോയി ഇരിക്കട്ടെ

  • @varghese1817
    @varghese1817 2 หลายเดือนก่อน +119

    ഭൂലോക ഉണ്ടായിപ്പ് ആണല്ലോ ഇത് പറയുന്നത് എന്നോർക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത കൺഫ്യൂഷൻ😂😂😂😂😂

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน

      ❤🎉

    • @iqbalk6606
      @iqbalk6606 2 หลายเดือนก่อน

      നീ ക്രിസംഘി

    • @WorkLife-n1q
      @WorkLife-n1q 2 หลายเดือนก่อน

      നിന്റെ അണ്ടി അടിച്ചു കൊണ്ട് പോയിട്ടുണ്ടോ അയാൾ

    • @abdulradheed5430
      @abdulradheed5430 หลายเดือนก่อน +1

      Sathyam vilichu parayumbol angine thonum

    • @WorkLife-n1q
      @WorkLife-n1q หลายเดือนก่อน

      @@varghese1817 ഭൂലോക ഉടായിപ്പ് കാണിച്ചു പൊട്ടാ കിണറ്റിൽ തള്ളാൻ ഇത് കാസയുടെ പാതിരി അല്ല

  • @ManojUliyan
    @ManojUliyan 2 หลายเดือนก่อน +44

    കള്ളൻ പോലീസിനെതിരെ ഉപവാസം'😂😂 കൊള്ളാം പണ റായിയുടെ ഫരണ മികവ് "🤗

  • @aneesvettikkad4883
    @aneesvettikkad4883 2 หลายเดือนก่อน +17

    മലപ്പുറം പിടിക്കാൻ വന്ന CPIM ഇപ്പോൾ അൻവർ MLA യെ പിടിക്കാൻ പാട് പെടുന്നു 😄😄😄

  • @abdurahimanm4814
    @abdurahimanm4814 2 หลายเดือนก่อน +3

    മഹാകണി വെറുതെ കൊടുത്തിട്ട് ആരും മുറിച്ച് കൊണ്ടുപോകുന്നില്ല

  • @chandramohanannair1198
    @chandramohanannair1198 2 หลายเดือนก่อน +61

    ഇത്രയും സത്യസന്ധനായ വ്യക്തി ലോകത്തുവേറെയാരും കാണില്ല

    • @santhoshMR-y9u
      @santhoshMR-y9u 2 หลายเดือนก่อน +1

      😂

    • @radhu5400
      @radhu5400 2 หลายเดือนก่อน

      😎👍

    • @bobbyjohn5246
      @bobbyjohn5246 2 หลายเดือนก่อน

      Ur theme park ????

    • @GggGggs-v7q
      @GggGggs-v7q 2 หลายเดือนก่อน +1

      സത്യം ഇതിയാനെ അറിയുന്നോർ അങ്ങിനെയാ പറയുന്നേ

  • @caabhilash-fv2rv
    @caabhilash-fv2rv 2 หลายเดือนก่อน +59

    മറുനാടൻ ഷാജന് സുപ്രീം കോടതിയിൽ നിന്നും ജാമ്യം കിട്ടിയതോടെ അൻവറിന്റെ കിളി പോയി എന്നാ തോന്നുന്നത്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 หลายเดือนก่อน

      ❤🎉 100 /101 ❤🎉

    • @abdulradheed5430
      @abdulradheed5430 หลายเดือนก่อน +1

      Malam nadan 😂vivaramariyum

  • @priyasaji75
    @priyasaji75 2 หลายเดือนก่อน +25

    ഈ ശ്വാനസുതന് ഇപ്പോൾ എന്താണ് വേണ്ടത്? പോലീസ് ഇവന്റെമുന്നിൽ മുട്ടിൽ ഇഴയണോ?

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 หลายเดือนก่อน +1

      അൻവറിനോടുള്ള വിരോധത്തിന്റെ പേരിൽ ആരെങ്കിലും അൻവറിന് എതിരെ കമന്റ് എഴുതുന്നത് ന്യായമല്ല.
      ജനാധിപത്യ രാജ്യത്ത് ചായ അടിച്ചു ജീവിച്ച മോഡിക്ക് കീഴിലാണ് ഉദ്യോഗസ്ഥർ

    • @WorkLife-n1q
      @WorkLife-n1q 2 หลายเดือนก่อน

      നിന്റെ തള്ളയോട് ചോദിക്ക് നീ ആരുടെ സന്തതി ആണെന്നു,

  • @rafiahmed8338
    @rafiahmed8338 2 หลายเดือนก่อน +61

    ഈ മരവാഴയെ ജയിപ്പിച്ച ആളുകളെ പറഞ്ഞാൽ മതി 🙏🏻🙏🏻

  • @rafiv2267
    @rafiv2267 2 หลายเดือนก่อน +26

    140 MLA മാരിൽ എന്നും മനസിൽ വെറുപ്പ് സ്വഭാവം ഉള്ള ഒരേ ഒരു നേതാവ് ......

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 หลายเดือนก่อน +4

      അൻവറിനോടുള്ള വിരോധത്തിന്റെ പേരിൽ ആരെങ്കിലും അൻവറിന് എതിരെ കമന്റ് എഴുതുന്നത് ന്യായമല്ല.
      ജനാധിപത്യ രാജ്യത്ത് ചായ അടിച്ചു ജീവിച്ച മോഡിക്ക് കീഴിലാണ് ഉദ്യോഗസ്ഥർ

  • @Dinu0027
    @Dinu0027 2 หลายเดือนก่อน +82

    മഹാഗണിയുടെ കമ്പ് മുറിച്ചു ഫർണിച്ചർ ഉണ്ടാക്കിയ ഇത്ര വലിയ കുറ്റത്തെക്കുറിച്ചു അന്വേഷണം നടത്തിയില്ല . എന്ന് സത്യസന്ധനായ ഒരു മാന്യൻ

    • @pbalagopal7169
      @pbalagopal7169 2 หลายเดือนก่อน

      😂

    • @santhoshMR-y9u
      @santhoshMR-y9u 2 หลายเดือนก่อน

      😂😂😂😂

    • @WorkLife-n1q
      @WorkLife-n1q 2 หลายเดือนก่อน

      എന്തോന്നടെ, ❓ കള്ളന് വേണ്ടി ഇങ്ങനെ മെയ്കനോ

  • @manilaemily5916
    @manilaemily5916 2 หลายเดือนก่อน +19

    അൻവർ മുറിക്കാൻ കണ്ടു വെച്ചിരുന്ന മരമാണ്...

  • @naseernaseer3974
    @naseernaseer3974 2 หลายเดือนก่อน +18

    ചുരുക്കി പറഞ്ഞാൽ.. ഞങ്ങളാണ് ഭരിക്കുന്നത്.. അത് കൊണ്ട് മറ്റുള്ളവന്റെ ആളാവണ്ട... ഞങ്ങളെ വണങ്ങി ഒതുങ്ങി.. ഞങ്ങളെ ഒചാനിച്ചു നിൽക്കണം. എന്നല്ലേ അങ്ങിനെ തന്നെയാണ് കേരള പോലീസ്.. ചെയ്യുന്നതും..സർക്കാർ /സിപിഎം. പ എന്ന് പറഞ്ഞാൽ പറന്നടിക്കുന്ന പോലീസാണ്... നിങ്ങളുടെ പോലീസ്... ഇപ്പോ എന്ത് പറ്റി... ഉദ്യോഗത്തിന്റെ.. ജാഡ അവർക്കുമുണ്ട്.. അധികാര പതവി ദുരുപയോഗം ചെയ്യുന്നുമുണ്ട്.. എന്നിരുന്നാലും

  • @SreepathyKariat
    @SreepathyKariat 2 หลายเดือนก่อน +8

    Anver ക്രിമിനൽ ആണ്..അതേ പോലെ പോലീസിലെ ഏറ്റവും വലിയ ക്രിമിനൽ ആണ് അജിത് കുമാർ

  • @VinodVinod-jn6bx
    @VinodVinod-jn6bx 2 หลายเดือนก่อน +16

    😂 ആദ്യം പാർക്കിൻ്റെ അന്യേഷണം നടത്തട്ടെ

  • @haridasanvt1699
    @haridasanvt1699 2 หลายเดือนก่อน +12

    മാധ്യമങ്ങൾ കേരളത്തിൽ വലിയ ഫുഡി ഷീവികൾ ആണ്?? അൻവറിൻ്റെ അഴിമതികളെ പറ്റി എന്തെങ്കിലും ചോദിക്കാൻ കഴിയുന്നില്ല മാ മാ മാ മാ

    • @sunnyjacob1716
      @sunnyjacob1716 2 หลายเดือนก่อน +1

      അൻവറിന് എതിരെ കുറെ നാളായല്ലോ അന്വേഷണം തുടങ്ങിയിട്ട് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയ ചുമ്മാ ബഡായി പറയാതെ പോടാ

  • @VinodKumar-by9cj
    @VinodKumar-by9cj 2 หลายเดือนก่อน +4

    കക്കൽ ഒക്കെ ഞങ്ങടെ കുത്തക എന്ന് അൻവർ കാക്ക 😂

  • @thulasia787
    @thulasia787 2 หลายเดือนก่อน +22

    സർക്കാന്റെ ഭൂമി കേറി തലയണ പണിതവൻ ആണ്

    • @sunnyjacob1716
      @sunnyjacob1716 2 หลายเดือนก่อน +3

      എന്നിട്ട് നിങ്ങളൊക്കെ കൂടെ അൻവറിനെ പൊക്കാൻ നടത്തിയിട്ട് നടന്നില്ലെന്ന് ചുമ്മാ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കും

  • @sirajpp2591
    @sirajpp2591 2 หลายเดือนก่อน +7

    ഗുരുതരമായ ആരോപണം ആണ്... അന്വേഷണം വേണം

    • @sebastianpp6087
      @sebastianpp6087 2 หลายเดือนก่อน

      ഹി ഹി ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂

  • @Ksnair66
    @Ksnair66 2 หลายเดือนก่อน +8

    P. V. അൻവർ MLA യെ കാലും ആടിന്തോലിട്ട് ചെന്നായ് വേറെയുണ്ടോ? ഇയാൾ പാർക്കിന്‌ വേണ്ടി ചെയ്ത് കാര്യങ്ങൾ എല്ലാപേർക്കും അറിയാം. ഒരു പുണ്യാളൻ വന്നിരിക്കുന്നു.

  • @ratheesh5069
    @ratheesh5069 2 หลายเดือนก่อน +5

    പാവപ്പെട്ടവൻ്റെ പാർട്ടി കളങ്കിതനെ തലയിലേറ്റി താലോലിക്കുന്നു , മാധ്യമങ്ങൾ ഈ മഹാൻ്റെ നാടകം സിനിമയാക്കി പ്രേക്ഷകരിൽ എത്തിച്ച് സിനിമാ രംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പരമാവധി പരിശ്രമിക്കുന്നു😊

  • @pramodkumar-yy1sv
    @pramodkumar-yy1sv 2 หลายเดือนก่อน +4

    കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പിനെതിരെനീ ഇനിയെങ്കിലും സമരം ചെയ്യുന്നുണ്ടല്ലോ മോനെ 😅😅😅

  • @jcadoor204
    @jcadoor204 2 หลายเดือนก่อน +2

    കാടും മലയും ഇടിച്ചു നിരത്തി അവിടെ അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മിച്ചതാര്😛

  • @User8ztup
    @User8ztup 2 หลายเดือนก่อน +9

    അണകെട്ടി പുഴ മുടിച്ചവൻ മരത്തിൻ്റെ കമ്പ് മുറിച്ചെന്ന് പറഞ്ഞ് കേഴുന്നു.......
    കേഴുക കേരളമേ കേഴുക
    ഈ ഐറ്റംസിനെയൊക്കെ ചുമക്കേണ്ടി വരുന്നതിന് 😮😮😮

  • @semeer.n157
    @semeer.n157 2 หลายเดือนก่อน +2

    കുത്തിയിരിപ്പല്ല... കുത്തിത്തിരിപ്പ്........😂😂😂

  • @akhilprasad114
    @akhilprasad114 2 หลายเดือนก่อน +4

    മുഖ്യമന്ത്രി യുടെ ഏർത്ത് ആണ് അജിത് കുമാർ 😁

    • @blackdevix1523
      @blackdevix1523 2 หลายเดือนก่อน

      ശരിക്കും പുള്ളി ബിജെപി ചാരൻ ആണ്

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 หลายเดือนก่อน

    ശ്രീ അൻവർ MLA ക്ക്‌ പിന്തുണ അൻവർ എം ൽ എ യോടുള്ള എല്ലാ തെറ്റിദ്ധാരണയും ഇതോടെ മാറി.

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 หลายเดือนก่อน +9

    ആരെടെ ഈ നാട്ടിലെ ആഭ്യന്തര വാഴ 😌

  • @colorguide7047
    @colorguide7047 2 หลายเดือนก่อน +1

    ഒറിജിനൽ മാർകിസ്റ്റ് ഇതാണ് 😂

  • @sureshbabumk728
    @sureshbabumk728 2 หลายเดือนก่อน +3

    മഹാഗണി ഒരു മനുഷ്യൻ ഇപ്പോൾ എടുക്കുന്നില്ല. ഇതും പറഞ്ഞാണോ അവിടെ പോയിരിക്കുന്നത്.....?
    തനിക്കെതിരെ എന്തോ കേസ് വരുന്നുണ്ട് എന്ന വിവരം അൻവറിന് കിട്ടിയിട്ടുണ്ട്. അതാണ് ഈ ഉടായിപ്പുമായി വരുന്നത്.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 2 หลายเดือนก่อน +1

    അജിദ്സർ. അൻവറിന്റി. ഭീഷണികു. വാഴ്ങരുത്.

  • @groundai
    @groundai 2 หลายเดือนก่อน +1

    ❤❤❤❤❤❤❤
    ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യൻ.. ഭൂ മാഫിയ തലവൻ അൻവറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയണം...
    കക്കാടംപൊയിൽ ലെ പൊളി എന്തായി അൻവർ

  • @MrAjithjoseph
    @MrAjithjoseph 2 หลายเดือนก่อน +2

    ഇവനെപോലെ ഒരു പരാജയം 😂😂

  • @MalikDinar-cm9mt
    @MalikDinar-cm9mt 2 หลายเดือนก่อน

    കട്ട സപ്പോർട്ട്

  • @newgen663
    @newgen663 2 หลายเดือนก่อน +2

    പിണറായി വിജയനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്
    P.V അൻവർ💪💪

  • @salmanesmail2966
    @salmanesmail2966 2 หลายเดือนก่อน +2

    അവൻ മോഷ്ടിച്ചു എന്ന് ലെ :കള്ളൻ

  • @Warthofgod
    @Warthofgod 2 หลายเดือนก่อน +1

    ഇന്നലെ ഓഫീസിൽ നിന്ന് ആട്ടി വിട്ട് പോലീസ്....
    ഇന്ന് അയാളുടെ കാല് പിടിച്ചു പറയുന്നു.... ഒന്ന് case പിൻവലിക്കാൻ

  • @Indian-er4dm
    @Indian-er4dm 2 หลายเดือนก่อน +1

    👍👍👍സപ്പോർട്ട്

  • @SajiNair-k5l
    @SajiNair-k5l 2 หลายเดือนก่อน +3

    ഇടതുമുന്നണി ഈ കൃമിനൽ M L A യെ നിലക്ക് നിര്‍ത്തണം....

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 หลายเดือนก่อน +1

    PRAGRITHI SNEHI😂😂😂

  • @AbuKattil
    @AbuKattil 2 หลายเดือนก่อน

    ഇവൻ മുറിക്കാൻ
    വെച്ചതായിരുന്നു
    അപ്പോ യെക്കും
    മുറിച്ചു പോയി 😂

  • @sudhakarann5507
    @sudhakarann5507 2 หลายเดือนก่อน +1

    മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഒരു പോലീസ് ഓഫീസർ ക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി സ്വന്തം പാർട്ടിയിലെ മുതിർന്ന എംഎൽഎ തന്നെ പരസ്യമായി രംഗത്തുവന്ന അവസ്ഥ എത്ര ദയനീയമാണ് നമ്മുടെ നാടിൻറെ ഭാവി

  • @വില്ലാളിവീരൻ-ര4ജ
    @വില്ലാളിവീരൻ-ര4ജ 2 หลายเดือนก่อน

    ഇത് ഒറ്റ കൊമ്പൻ 🔥

  • @thajupadappilpadappil2412
    @thajupadappilpadappil2412 2 หลายเดือนก่อน

    മലപ്പുറത്ത്‌ ഒരു യുവാവിനെ ഈ sp യുടെ കീഴിൽ തല്ലിക്കൊന്നപ്പോഴൊന്നും അമ്പൂക്കാനെ കണ്ടില്ലല്ലോ

  • @musicmovies8006
    @musicmovies8006 2 หลายเดือนก่อน +1

    മുകേഷ് വിഷയം വെള്ളത്തിൽ ആക്കാൻ അമ്പർ ഇക്ക അവതരിച്ചു 😂😂😂😂

  • @muhammednowfal
    @muhammednowfal หลายเดือนก่อน

    ഇത് നിലവിലുള്ള മുകേഷി നെയും ഗണേഷ് കുമാറിൻ്റെയും വാർത്തകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ചെപ്പടി വിദ്യ ആണ്

  • @sunnyjacob1716
    @sunnyjacob1716 2 หลายเดือนก่อน +1

    അവസാനം മാതൃഭൂമിക്ക് വരും അൻവറിനെ പറ്റി പറയേണ്ടിവന്നു

  • @Nahan-zv2fe
    @Nahan-zv2fe 2 หลายเดือนก่อน +1

    അൻവറിനെ ഭയപ്പെടുത്താൻ നോക്കണ്ട, ആണൊരുത്തൻ ബിഗ് സല്യൂട്ട് MLA

  • @LoveShore-h7w
    @LoveShore-h7w 2 หลายเดือนก่อน

    എല്ലാം പുറത്ത് കൊണ്ടുവരണം

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr 2 หลายเดือนก่อน +11

    അൻവറിൻ്റെ എല്ലാ കള്ളത്തരങ്ങളും മീഡിയ പുറത്ത് കൊണ്ട് വരണം

    • @harisp.t9188
      @harisp.t9188 2 หลายเดือนก่อน +2

      അങ്ങനെ ചെയ്‌താൽ പോലീസുകാർ ചെയ്ത തെറ്റ് ഇല്ലാതാകുമോ

  • @musthafapa2956
    @musthafapa2956 2 หลายเดือนก่อน +1

    ഇവന്ന് ചെയിത കുറ്റം ശ്രദ്ദടിരിക്കാൻ വേണ്ടി
    ഇവൻ ആഫ്രിക്കൻ ബിസിനസ് പൊട്ടിയോ?

  • @dinkareligiousdevotee
    @dinkareligiousdevotee 2 หลายเดือนก่อน

    ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മലപ്പുറത്തുള്ള രാഷ്ട്രീയ മതഅധോലോക മാഫിയകളെ അനുസരിക്കാത്ത ഒരു എസ്പി ആണ് ഇപ്പോൾ മലപ്പുറത്തുള്ളത് എന്നാണ്..
    സ്വർണ്ണക്കടത്തും കള്ളനോട്ട് കടത്തും മയക്കുമരുന്ന് കടത്തും ഒന്നും ശരിയാംവിധം ഇപ്പോൾ ചെയ്യാൻ സാധിക്കുന്നുണ്ടായിരിക്കില്ല മലപ്പുറത്തെ തീവ്രവാദ അധോലോകങ്ങൾക്ക്... ഇപ്പോഴത്തെ എസ് പി ആള് പുലിയായിരിക്കും..

  • @santhoshfelix8459
    @santhoshfelix8459 2 หลายเดือนก่อน

    ഏറ്റവും വല്യ ക്രിമിനലിനോട് എന്തിന് മാധ്യമങ്ങൾ😊 ഈ ചോദ്യം ചോതിക്കുന്ന

  • @A.M.NajeebGazal
    @A.M.NajeebGazal 2 หลายเดือนก่อน

    ഇത് ചർച്ച ചെയ്യേണ്ട വിഷയം

  • @jayarajanpa7195
    @jayarajanpa7195 2 หลายเดือนก่อน +2

    ഇയാളുടെ മാനസിക നില പരിശോ ധിക്കേണ്ടിവരും!

  • @alanthilak2096
    @alanthilak2096 2 หลายเดือนก่อน

    കേരളത്തിലെ ADGP ക്ക് ശിഖരം 😅😅😅😅😅

  • @WorkLife-n1q
    @WorkLife-n1q 2 หลายเดือนก่อน

    പിണറായി സ്വന്തം പാർട്ടിയിലെ mla യെ എങ്ങനെ കാണുന്നു എന്ന്ഇതിൽ നിന്നു വ്യക്തമാണ്.

  • @pradeeppa-eh7dz
    @pradeeppa-eh7dz 2 หลายเดือนก่อน +1

    മറുനാടൻ സാജനെ കുടുക്കാൻ വേണ്ടി നിങ്ങൾ എല്ലാവരും ഒന്നിച്ചു നിന്നതല്ലേ ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മനംമാറ്റം ചന്ദനത്തിരിയുടെ പരസ്യം പോലെയായി ദൈവം ഉണ്ട്

  • @kenshincj4786
    @kenshincj4786 2 หลายเดือนก่อน +1

    ഇപ്പൊ ചോദിക്കാമോ എന്ന് അറിയില്ല... എന്നാലും ചോദിക്കുവാ. അമ്മാവന്റെ പാർക്ക്‌ ഒക്കെ ഇപ്പൊ ഉണ്ടോ അതോ പൂട്ടിയോ?

  • @Mujeeb735
    @Mujeeb735 2 หลายเดือนก่อน

    സപ്പോർട്ട് അൻവർ ❤️

  • @jeevanjohnjeevanjohn7904
    @jeevanjohnjeevanjohn7904 2 หลายเดือนก่อน +2

    ക്ടന്നല് അൻ പറിക്കയുടെ തലയിൽ തന്ന കുത്തിയെന്ന് തോന്നണ്....

  • @sageervattappilly6006
    @sageervattappilly6006 2 หลายเดือนก่อน

    ഭാരത പുഴയിൽ നിന്നും മണൽ ബംഗളൂർക്ക് കൊണ്ട് പോയ ഒരു മുൻ ഡിജിപി ഉണ്ടായിരുന്നു😂

  • @rajankuthirappetti1829
    @rajankuthirappetti1829 2 หลายเดือนก่อน +1

    ചാന്നൽ ഇവൻ്റെ പിറക്കൽ പോകരുത്

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 2 หลายเดือนก่อน +1

    എല്ലാ ജനപ്രതിനിധികൾക്കും ഒരു മാതൃകയാണ് ഇദ്ദേഹം.😂

    • @sebastianpp6087
      @sebastianpp6087 2 หลายเดือนก่อน

      ആക്കിയതാണല്ലേ😂

  • @manorajs677
    @manorajs677 หลายเดือนก่อน

    പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക് മുകളിൽ ചാഞ്ഞാൽ അത് മുറിച്ചു മാറ്റുകയല്ലേ മാർഗമുള്ളൂ എം ൽ എ

  • @ArunAdhi-w2x
    @ArunAdhi-w2x หลายเดือนก่อน

    വെറുതെ അല്ല മറുനാടൻ പുല്ല് പോലെ ഊരി പോരുന്നത് 😄😄

  • @gopalakrishnanta1278
    @gopalakrishnanta1278 2 หลายเดือนก่อน

    മുട്ടിൽ മരം മുറിനടന്നപ്പോൾ ഇവൻ എവിടെ ആയിരുന്നു.

  • @ramakrishnanpm4596
    @ramakrishnanpm4596 2 หลายเดือนก่อน +1

    ഈ കക്ഷിയുടെ പേരിലുള്ള കേസ്സ് പോലീസ് വേണ്ട പോലെ നടപടി എടുക്കാത്തതാണ് ഈ അഹങ്കാരത്തിന്ന് കാരണം

  • @rafiv2267
    @rafiv2267 2 หลายเดือนก่อน +1

    ഇത് പോലെ ഇയാൾ സ്വന്തം പാർക്കിലെ കളവ് അന്വേഷിച്ച പോരെ ...... വെറുതെ പോലീസ് മായി fight ന്തിന

  • @radhu5400
    @radhu5400 2 หลายเดือนก่อน

    നിലമ്പൂർ നാട്ടുകാരെ 😨🙏🙏🙏

  • @Sabith_muhammed
    @Sabith_muhammed หลายเดือนก่อน

    sp ക്കെതിരെ നടപടി എടുക്കുന്നില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിനുമുന്നിൽ സത്യാഗ്രഹം ഇരിക്കും ‘പൂവി അംബർ’

  • @wetechsellndbuy9165
    @wetechsellndbuy9165 2 หลายเดือนก่อน

    PV Anvar 🔥🔥🔥

  • @nanidharussalam9312
    @nanidharussalam9312 2 หลายเดือนก่อน

    ഇത് ഇപ്പം 'മഹാകെണി' ആയല്ലോ

  • @mii254
    @mii254 2 หลายเดือนก่อน +1

    പരാതിയുണ്ടെങ്കിൽ എന്തുകൊണ്ട് പോലീസ് അന്വേഷിക്കുന്നില്ല.

    • @sunnyjacob1716
      @sunnyjacob1716 2 หลายเดือนก่อน +1

      നീ എന്തുകൊണ്ട് പ്രതികരിച്ചില്ല വല്ല കോൺഗ്രസ് എംഎൽഎമാർ ആണെങ്കിൽ അതിൻറെ വീതം എടുക്കാൻ ചെന്ന് അൻവറിനെ പോലുള്ളവർ വേണം

  • @rijeeshn256
    @rijeeshn256 2 หลายเดือนก่อน

    ഇവന് അടിച്ചുമാറ്റാൻ പറ്റിയില്ല അയിനാണ് 😩..

  • @DerinsVlog
    @DerinsVlog 2 หลายเดือนก่อน

    കേസ് കൊടുക്കണം പിള്ളേച്ചാ…. 😂😂😂😂

  • @WorkLife-n1q
    @WorkLife-n1q 2 หลายเดือนก่อน

    അൻവർ 👌👍👍👍

  • @tvr.surajpv8143
    @tvr.surajpv8143 2 หลายเดือนก่อน

    മഹാഗണിക്കു വില കുറവാണ് 😄

  • @naufalsadique3661
    @naufalsadique3661 2 หลายเดือนก่อน +2

    മുട്ടിൻ കൈ ഇല്ലാത്തവൻ ൻ ആണ് ഇല്ലാത്തവനെ കളിയാക്കുന്നത് shame anvar mla

  • @JesiIbrahim
    @JesiIbrahim 2 หลายเดือนก่อน

    പിവി അൻവർ ..❤❤❤❤❤ ഒരു നല്ല എൽയെ ആണ്...

  • @sunaidvlogs8844
    @sunaidvlogs8844 2 หลายเดือนก่อน

    അജിത് കുമാറിനെതിരെ താങ്കൾ ചെയ്യുന്ന ഏത് സമരത്തിനും സപ്പോർട്, മലപ്പുറം ജില്ലയിൽ കേസുകളുടെ എണ്ണം വർധിപ്പിക്കാൻ പിണറായി പ്ര തേകം നിയോഗിച്ച ഉദ്യോഗസ്ഥൻ, പല സമരങ്ങളെയും അടിച്ചുഒതുക്കുന്നത് കണ്ടാൽ അറിയാം ഇവന്റെ മനസിലിരിപ്പ്, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഒരേ ജില്ലയിൽ തന്നെ സർവീസ് ചെയ്ത വ്യക്തി,ഇപ്പോൾ പകൽപോലെ വെക്‌തമായി ഇവൻ ആരാണ് എന്ന്, അവസാനം അൻവർ ബായ് തന്നെ ഇറങ്ങേണ്ടി വന്നു

  • @abz5163
    @abz5163 2 หลายเดือนก่อน +1

    ഇവന് ആഹ് പാർട്ടിയിൽ എന്ന വില ഉണ്ട് ഒരു ജില്ലാ നേതൃത്വം വിചാരിച്ചാൽ sp ne transfer akkii വിടമല്ലോ പിന്നെ ആണോ oru ഭരണ പക്ഷ MLA ക്ക്

  • @riyazmuhammad4065
    @riyazmuhammad4065 2 หลายเดือนก่อน

    അപ്പൊ ആഭ്യന്തര മന്ത്രിയുടെ പിടിപ്പുകേട് അല്ലെ സേട്ടാ 😄😄😄😄

  • @shalushalu2738
    @shalushalu2738 2 หลายเดือนก่อน

    💪

  • @KalkiR-od3su
    @KalkiR-od3su 2 หลายเดือนก่อน

    സ്വർണ്ണ കള്ളക്കടത്തുകാരന്റെ നാട് നന്നാക്കൾ പരിപാടി.. 😂അടിപൊളി സിപിഎം MLA

  • @alivm4831
    @alivm4831 2 หลายเดือนก่อน

    മരം. കളവ്. നടന്നിട്ടുണ്ടങ്കിൽ. പ്രതിയെ... കണ്ടത്തണമല്ലോ... ആരായാലും...

  • @alltech3987
    @alltech3987 2 หลายเดือนก่อน +1

    ജപ്പാൻ വെള്ളം മഴ.... 😂😂😂

  • @CHICHINICHA
    @CHICHINICHA 2 หลายเดือนก่อน

    Congratulations Sir 👍

  • @musicmovies8006
    @musicmovies8006 2 หลายเดือนก่อน

    ആര് രണ്ടും കല്പിച്ച് 😂😂😂 ഈ നട്ടെല്ല് ഇല്ലാത്തവനോ

  • @utube4biz
    @utube4biz 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു മരപാഴ്‌

  • @royeapeneapen1819
    @royeapeneapen1819 2 หลายเดือนก่อน +1

    വേശ്യയുടെ ചരിത്ര്യ പ്രസംഗം.... 😜😜😜മലപ്പുറത്തെ ജനങ്ങൾക്ക്‌ വേറൊരു കാര്യവും ഇല്ലേ...??😂😂😂😂😂😂

  • @babyampatt468
    @babyampatt468 2 หลายเดือนก่อน

    സമര നായകൻ ഇക്കാക്ക് ആയിരം ചുവപ്പൻ അഭിവാദ്യങ്ങൾ 🇻🇳🇻🇳

  • @subin_a
    @subin_a 2 หลายเดือนก่อน

    അവിടെ കിടക്കട്ടെ