അറിവും പാണ്ഡിത്യവുമുളള അന്നത്തെ നേതാക്കള്‍ | അന്നത്തെ കേരളം | ടി.പി. ശ്രീധരന്‍ - ഭാഗം രണ്ട്
ฝัง
- เผยแพร่เมื่อ 17 พ.ย. 2024
- 1955ല്‍ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥജീവിതം ആരംഭിച്ചു. പട്ടം താണുപിളള, ഇ.എം.എസ്, അച്യുത മേനോന്‍ തുടങ്ങി ആദ്യകാല മുഖ്യമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചു. കേരള രാജ്‌ഭവനിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. അഡീ. സെക്രട്ടറിയായി വിരമിച്ച ശേഷം മദ്യ നിരോധന കമ്മീഷന്‍, വേള്‍ഡ്‌വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. കേരളം കണ്ട പ്രഗല്‌ഭരായ നേതാക്കളോടൊപ്പമുളള പ്രവര്‍ത്തനകാലം ഓര്‍ത്തെടുക്കുകയാണ് അഭിമുഖ സംഭാഷണത്തിന്റെ രണ്ടാം ഭാഗത്തില്‍ ടി.പി. ശ്രീധരന്‍.
#Annathekeralam #bureaucrat #Formeradditionalsecretary #Keralapoliticshistory #memories
Fine memory with good health. Sir, Kudos🥰
❤❤😊
സർക്കാർ സർവീസിൽ ഉന്നതസ്ഥാനത്തി രുന്ന് സ്തുത്യർഹവും ആദർശപൂർണ്ണവുമായ സേവനമനുഷ്ഠിച്ച..... ലാളിത്യ മാർ ന്ന ജീവിതശൈലി കൊണ്ട് മാതൃകയായ....... ജീവിതത്തിൽ ഉടനീളം പിന്തുടർന്ന മുറിവിന്റെ വേദനയെ അതിജീവിച്ചു പോരാടി വിജയം കൈവരിച്ച വളരെ ആദരണീയനായ ശ്രീ. ടി പി ശ്രീധരൻ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവന്മാരിൽ ഒരാളാണെന്ന് ഏറ്റവും സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ പറയുന്നു.... അദ്ദേഹത്തിന്റെ സേവന കാലാനുഭവങ്ങൾ ഒരു സർവീസ് സ്റ്റോറി ആയി എഴുതിയിരുന്നെങ്കിൽ പുതിയ തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാകുമായിരുന്നു... ഈ നല്ല അഭിമുഖത്തിന്റെ ഭാഗമായി അങ്ങനെ ഒന്നുകൂടി പ്രതീക്ഷിക്കുന്നു.... സ്നേഹാദരങ്ങളോടെ....... 🙏🙏🙏
❤️
🙏🏻🙏🏻🙏🏻🥰
🥰🥰🙏🙏