മലയാള ഭാഷ | Malayala Bhasha
മലയാള ഭാഷ | Malayala Bhasha
  • 64
  • 88 440
അറിവും പാണ്ഡിത്യവുമുളള അന്നത്തെ നേതാക്കള്‍ | അന്നത്തെ കേരളം | ടി.പി. ശ്രീധരന്‍ - ഭാഗം രണ്ട്‌
1955ല്‍ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥജീവിതം ആരംഭിച്ചു. പട്ടം താണുപിളള, ഇ.എം.എസ്‌, അച്യുത മേനോന്‍ തുടങ്ങി ആദ്യകാല മുഖ്യമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചു. കേരള രാജ്‌ഭവനിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. അഡീ. സെക്രട്ടറിയായി വിരമിച്ച ശേഷം മദ്യ നിരോധന കമ്മീഷന്‍, വേള്‍ഡ്‌വൈഡ് ഫണ്ട്‌ ഫോര്‍ നേച്ചര്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. കേരളം കണ്ട പ്രഗല്‌ഭരായ നേതാക്കളോടൊപ്പമുളള പ്രവര്‍ത്തനകാലം ഓര്‍ത്തെടുക്കുകയാണ്‌ അഭിമുഖ സംഭാഷണത്തിന്റെ രണ്ടാം ഭാഗത്തില്‍ ടി.പി. ശ്രീധരന്‍.
#Annathekeralam #bureaucrat #Formeradditionalsecretary #Keralapoliticshistory #memories
มุมมอง: 636

วีดีโอ

83 രൂപ ശമ്പളം ആര്‍ഭാടമായിരുന്ന കാലം | ടി.പി. ശ്രീധരന്‍ | അന്നത്തെ കേരളം | Part 1 | Memoirs
มุมมอง 7402 ปีที่แล้ว
1955ല്‍ സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥജീവിതം ആരംഭിച്ചു. പട്ടം താണുപിളള, ഇ.എം.എസ്‌, അച്യുത മേനോന്‍ തുടങ്ങി ആദ്യകാല മുഖ്യമന്ത്രിമാരോടൊപ്പം പ്രവര്‍ത്തിച്ചു. കേരള രാജ്‌ഭവനിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. അഡീ. സെക്രട്ടറിയായി വിരമിച്ച ശേഷം മദ്യ നിരോധന കമ്മീഷന്‍, വേള്‍ഡ്‌വൈഡ് ഫണ്ട്‌ ഫോര്‍ നേച്ചര്‍ തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. കേരളം കണ്ട പ്ര​ഗല്ഭരായ നേതാക്കളോടൊപ്പമുളള പ്രവർത്തനകാലം ഓർത്തെടുക്കുന്നു ശ...
വിഷ ചികിത്സാരംഗത്തെ വിമലസാന്നിദ്ധ്യം | വിമല അന്തര്‍ജനം | അന്നത്തെ കേരളം | Vimala Antharjanam
มุมมอง 6292 ปีที่แล้ว
തൃശൂര്‍ ഉളളന്നൂര്‍ മനയിലെ വിമല അന്തര്‍ജനം കേരളത്തില്‍ അറിയപ്പെടുന്ന ആയുര്‍വേദ വിഷചികിത്സകയാണ്‌. പ്രമു ആയുര്‍വേദ വിഷവൈദ്യ ആചാര്യനായിരുന്ന വി.എം.സി ശങ്കരന്‍ നമ്പൂതിരിയുടെ മകള്‍. പതിറ്റാണ്ടുകളായി തുടരുന്ന ചികിത്സയില്‍ മരണമുഖത്തുനിന്ന്‌ ജീവിതത്തിലേക്കു തിരിച്ചുവന്നവര്‍ നൂറുകണക്കിനാണ്‌. മറ്റുളളവര്‍ക്ക്‌ തന്നാല്‍ കഴിയുന്ന നന്മ ചെയ്യുന്നത്‌ ജീവിതവ്രതമായി കരുതുന്ന ഈ അമ്മ ചികിത്സാവഴിയിലെ അവിസ്‌മരണീയമായ ...
ഓര്‍മ്മകളുടെ ശ്രീകോവില്‍നട തുറക്കുമ്പോള്‍ | കെ.ജി. ജയന്‍ | അന്നത്തെ കേരളം | രണ്ടാം ഭാഗം
มุมมอง 742 ปีที่แล้ว
മലയാള സംഗീതലോകത്തെ പ്രശസ്‌ത ഇരട്ട സഹോദരങ്ങളായ ജയവിജയന്മാരിലെ മൂത്തയാള്‍. സംഗീതത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ബാലമുരളീകൃഷ്‌ണ തുടങ്ങിയവരുടെ ശിക്ഷണം. കര്‍ണാടക സംഗീതരംഗത്തെന്ന പോലെ ഭക്തിഗാനരംഗത്തും തങ്ങളുടെ ഇടം നേടിയെടുത്ത സഹോദരന്മാര്‍. മയില്‍പ്പീലി, തിരുവാഭരണം തുടങ്ങി മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്ന ഭക്തിഗാനങ്ങളുടെ ശില്‌പിയായ കെ.ജി. ജയന്‍ തന്റെ ബാല്യം, സംഗീതജീവിത...
ഓര്‍മ്മകളുടെ ശ്രീകോവില്‍നട തുറക്കുമ്പോള്‍ | കെ.ജി. ജയന്‍ | അന്നത്തെ കേരളം | Musician | JayaVijaya
มุมมอง 2312 ปีที่แล้ว
മലയാള സംഗീതലോകത്തെ പ്രശസ്‌ത ഇരട്ട സഹോദരങ്ങളായ ജയവിജയന്മാരിലെ മൂത്തയാള്‍. സംഗീതത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ബാലമുരളീകൃഷ്‌ണ തുടങ്ങിയവരുടെ ശിക്ഷണം. കര്‍ണാടക സംഗീതരംഗത്തെന്ന പോലെ ഭക്തിഗാനരംഗത്തും തങ്ങളുടെ ഇടം നേടിയെടുത്ത സഹോദരന്മാര്‍. മയില്‍പ്പീലി, തിരുവാഭരണം തുടങ്ങി മലയാളികള്‍ നെഞ്ചോടുചേര്‍ക്കുന്ന ഭക്തിഗാനങ്ങളുടെ ശില്‌പിയായ കെ.ജി. ജയന്‍ തന്റെ ബാല്യം, സംഗീതജീവിത...
സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധയുളളവരായിരുന്നു ഗുരുക്കന്മാര്‍ | എ. കെ. പ്രകാശന്‍ ഗുരുക്കള്‍
มุมมอง 3452 ปีที่แล้ว
കേരളത്തിലെ പ്രശസ്‌തനായ കളരി ഗുരുക്കള്‍. തെക്കന്‍ വടക്കന്‍ കളരി സമ്പ്രദായങ്ങളില്‍ ഒരുപോലെ വിദഗ്‌ദ്ധന്‍. കൊല്ലത്ത്‌ മര്‍മ്മാശ്രമം എന്ന കളരി ചികിത്സാലയം നടത്തുന്നു. മര്‍മ്മ ചികിത്സയില്‍ അഗ്രഗണ്യനായ ഇദ്ദേഹത്തിന്‌ നോക്കുമര്‍മ്മവും ചൂണ്ടുമര്‍മ്മവും പ്രയോഗിക്കാനറിയാം. കളരിപ്പയറ്റില്‍ ആയിരക്കണക്കിനു ശിഷ്യര്‍ സ്വന്തമായുണ്ട്‌. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്‌റ്റ്‌ പ്രവര്‍ത്തകനുമായ കെ. പി. ന...
തൊഴിലാളിയുടെ ജീവിതം വളരെയേറെ മാറി | എന്‍. കെ കമലാസനന്‍ | Annathe Keralam | Memories
มุมมอง 892 ปีที่แล้ว
സ്വാതന്ത്ര്യസമരസേനാനിയും കര്‍ഷകത്തൊഴിലാളി നേതാവും എഴുത്തുകാരനും. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ജയില്‍വാസവും മര്‍ദ്ദനവും നേരിട്ടു. കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ കുട്ടനാട്ടിലെ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്‌തു. കുട്ടനാടിന്റെ ചരിത്രകാരന്‍ കൂടിയായ എന്‍. കെ. കമലാസനനന്‍ കുട്ടനാടന്‍ രാഷ്ട്രീയകാലത്തെ കുറിച്ച്‌ പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്‌. സമരതീക...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം - ​ശ്രീരാമൻ്റെ രാജ്യഭാരഫലം | രാമായണ മഹത്വം | Adhyatma Ramayanam
มุมมอง 5863 ปีที่แล้ว
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ ശ്രീരാമൻ്റെ രാജ്യഭാരഫലം | രാമായണ മഹത്വം |Adhyatma Ramayanam YudhaKandam - SreeRamante Rajyabharaphalam | Ramayana Mahathwam | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.c...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ രാജ്യാഭിഷേകം | Adhyatma Ramayanam YudhaKandam
มุมมอง 5163 ปีที่แล้ว
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ രാജ്യാഭിഷേകം | Adhyatma Ramayanam YudhaKandam - Rajyabhishekam | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meera-rammohan/adhyatma-ramayanam-ma...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ സീതാസ്വീകാരം | Adhyatma Ramayanam YudhaKandam
มุมมอง 4993 ปีที่แล้ว
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ സീതാസ്വീകാരം | Adhyatma Ramayanam YudhaKandam - Seethasweekaram | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meera-rammohan/adhyatma-ramayanam-m...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ രാവണവധം | Adhyatma Ramayanam YudhaKandam
มุมมอง 7503 ปีที่แล้ว
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ രാവണവധം | Adhyatma Ramayanam YudhaKandam - RavanaVadham | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meera-rammohan/adhyatma-ramayanam-malayalam...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ അഗസ്ത്യാഗമനം - ആദിത്യസ്തുതി | Adhyatma Ramayanam YudhaKandam
มุมมอง 9793 ปีที่แล้ว
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ അഗസ്ത്യാഗമനം - ആദിത്യസ്തുതി | Adhyatma Ramayanam YudhaKandam - Agasthyagamanam - Adithyastuthi | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meer...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ സേതുബന്ധനം | Adhyatma Ramayanam SethuBandhanam
มุมมอง 6483 ปีที่แล้ว
അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡം - സേതുബന്ധനം | Adhyatma Ramayanam YudhaKandam SethuBandhanam | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meera-rammohan/adhyatma-ramayanam-malayala...
അദ്ധ്യാത്മ രാമായണം ​യുദ്ധകാണ്ഡം -​ ശ്രീരാമാദികളുടെ നിശ്ചയം | ലങ്കാ വിവരണം | Adhyatma Ramayanam
มุมมอง 4753 ปีที่แล้ว
അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡം - ശ്രീരാമാദികളുടെ നിശ്ചയം | ലങ്കാ വിവരണം | Adhyatma Ramayanam YudhaKandam Sreeramaadikalude Nishchayam | Lanka Vivaranam Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/...
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ഹനുമാൻ്റെ പ്രത്യാഗമനം | Adhyatma Ramayanam Sundarakandam
มุมมอง 5773 ปีที่แล้ว
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ഹനുമാൻ്റെ പ്രത്യാഗമനം | Adhyatma Ramayanam Sundarakandam Hnaumante Prathyaagamanam | Malayalabhasha - A Project by Invis Multimedia Register with us to get more updates on Malayala Bhasha: visit: www.malayabhasha.in email: malayalabhaasha@gmail.com Click here to get the full Ramayana audio tracks: www.natyasutraonline.com/music/classical-vocal/meera-rammohan/ad...
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ലങ്കാദഹനം | Adhyatma Ramayanam Sundarakandam
มุมมอง 8533 ปีที่แล้ว
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ലങ്കാദഹനം | Adhyatma Ramayanam Sundarakandam
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ഹനൂമല്‍ സീതാസംവാദം | Adhyatma Ramayanam Sundarakandam
มุมมอง 7233 ปีที่แล้ว
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ഹനൂമല്‍ സീതാസംവാദം | Adhyatma Ramayanam Sundarakandam
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - രാവണൻെറ ഇച്‌ഛാഭംഗം | Adhyatma Ramayanam Sundarakandam
มุมมอง 6523 ปีที่แล้ว
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - രാവണൻെറ ഇച്‌ഛാഭംഗം | Adhyatma Ramayanam Sundarakandam
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ലങ്കാലക്ഷ്മീ മോക്ഷം & സീതാദർശനം | Adhyatma Ramayanam Sundarakandam
มุมมอง 1K3 ปีที่แล้ว
അദ്ധ്യാത്മ രാമായണം സുന്ദരകാണ്ഡം - ലങ്കാലക്ഷ്മീ മോക്ഷം & സീതാദർശനം | Adhyatma Ramayanam Sundarakandam
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സമുദ്രലംഘന ചിന്ത | Adhyatma Ramayanam Kishkindakandam
มุมมอง 4923 ปีที่แล้ว
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സമുദ്രലംഘന ചിന്ത | Adhyatma Ramayanam Kishkindakandam
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സീതാന്വേഷണം | Adhyatma Ramayanam Kishkindakandam
มุมมอง 5503 ปีที่แล้ว
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സീതാന്വേഷണം | Adhyatma Ramayanam Kishkindakandam
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - ബാലിവധം | Adhyatma Ramayanam Kishkindakandam
มุมมอง 6123 ปีที่แล้ว
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - ബാലിവധം | Adhyatma Ramayanam Kishkindakandam
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സുഗ്രീവ സഖ്യം | Adhyatma Ramayanam Kishkindakandam
มุมมอง 4953 ปีที่แล้ว
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - സുഗ്രീവ സഖ്യം | Adhyatma Ramayanam Kishkindakandam
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - ഹനൂമല്‍ സമാഗമം | Adhyatma Ramayanam Kishkindakandam
มุมมอง 5843 ปีที่แล้ว
അദ്ധ്യാത്മ രാമായണം കിഷ്‌കിന്ധാകാണ്ഡം - ഹനൂമല്‍ സമാഗമം | Adhyatma Ramayanam Kishkindakandam
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - ജടായുസ്തുതി | Adhyatma Ramayanam Aranyakandam
มุมมอง 5563 ปีที่แล้ว
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - ജടായുസ്തുതി | Adhyatma Ramayanam Aranyakandam
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - സീതാപഹരണം | Adhyatma Ramayanam Aranyakandam
มุมมอง 6433 ปีที่แล้ว
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - സീതാപഹരണം | Adhyatma Ramayanam Aranyakandam
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - ലക്ഷ്മണോപദേശം | Adhyatma Ramayanam Aranyakandam
มุมมอง 1.4K3 ปีที่แล้ว
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - ലക്ഷ്മണോപദേശം | Adhyatma Ramayanam Aranyakandam
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - അഗസ്ത്യസ്തുതി | Adhyatma Ramayanam Aranyakandam
มุมมอง 7003 ปีที่แล้ว
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - അഗസ്ത്യസ്തുതി | Adhyatma Ramayanam Aranyakandam
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - മഹാരണ്യ പ്രവേശം | Adhyatma Ramayanam Aranyakandam
มุมมอง 6623 ปีที่แล้ว
അദ്ധ്യാത്മ രാമായണം ആരണ്യകാണ്ഡം - മഹാരണ്യ പ്രവേശം | Adhyatma Ramayanam Aranyakandam
അദ്ധ്യാത്മ രാമായണം അയോധ്യാകാണ്ഡം - ഭരതൻ്റെ വനയാത്ര | Adhyatma Ramayanam Ayodhyakandam
มุมมอง 6523 ปีที่แล้ว
അദ്ധ്യാത്മ രാമായണം അയോധ്യാകാണ്ഡം - ഭരതൻ്റെ വനയാത്ര | Adhyatma Ramayanam Ayodhyakandam

ความคิดเห็น

  • @Mathew-m8s
    @Mathew-m8s หลายเดือนก่อน

    Khassak not gives us a new thought. It or not developing our to thoughts..

  • @AjiVA-e2f
    @AjiVA-e2f หลายเดือนก่อน

    Aji

  • @ponnammakr
    @ponnammakr 2 หลายเดือนก่อน

    🙏👍👍😍🥰

  • @studyingeducation6196
    @studyingeducation6196 2 หลายเดือนก่อน

    Sir num tharo please

  • @sagiranjith456
    @sagiranjith456 2 หลายเดือนก่อน

    🙏🙏🙏👌

  • @jyothidivakar5976
    @jyothidivakar5976 2 หลายเดือนก่อน

    🙏

  • @binoymb4618
    @binoymb4618 3 หลายเดือนก่อน

    നമ്മുടെ കവികൾ എഴുതിയ രാഷ്ട്രപിതാവിനെ പുരസ്കരിച്ചുള്ള കവിതകൾ ഏറെകുറെ മന്ദബുദ്ധികളാണ് നമ്മുടെ കവികൾ എന്നുദാഹരിക്കുന്നവയാണ്.ഇതേ ദുരവസ്ഥയാണ്,മലയാളവിമർശകരിൽ ഖസാക്കിന്റെ ഇതിഹാസ൦ സൃഷ്ടിച്ചത്.നാ൦ നാണക്കേട് എന്ന പ്ലക്കാർഡ് നെഞ്ചിലടുക്കിപ്പിടിച്ച് മലയാളവിമർശകർ തികച്ചു൦ ജീർണ്ണാത്മീയരോഗിയായ ഒ.വി.വിജയന്റെ സ്തോതാക്കളായി.ഏറ്റുമാനൂർ ശിവകുമാറിന്റെ പൈങ്കിളിമാന്ത്രികനോവൽകണക്കുള്ള ആദ്യവാചകത്തിൽ തുടങ്ങുന്ന ഈ ജീർണാത്മീയപൈങ്കിളി നോവലിനെ ഇപ്പോഴു൦ സ്തുതി പാടുന്ന രാജശേഖരാദിവിമർശകകോമരങ്ങൾ വിജയന്റെ തന്നെ ധർമ്മപുരാണത്തിലെ മല൦തീനികളെ നന്നായോർമ്മിപ്പിക്കുന്നു.കെ.ഭാസ്കരൻനായരൊഴിച്ചുള്ള നിരൂപക/വിമർശകപരിഷകൾ വിമർശനത്തിന് വരുത്തി വെച്ച ദുഷ്പേര് തങ്ങൾക്ക് പ്രതിപത്തി ഉള്ളതിനെ വാനോള൦ പുകഴ്ത്തുന്ന കലുങ്ക്പൂവാലസ൦സ്കാര൦ രാജശേഖരനു൦,ശ്രീജനുമൊക്കെ പിൻപറ്റുന്നത് മലയാളസാഹിത്യവേദിയിലെ സഹതാപാർഹദൃശ്യങ്ങളിലൊന്നു മാത്ര൦.ശ്രീകൃഷ്ണനെ രവിയാക്കി പടച്ചുണ്ടാക്കിയ ഖസാക്കിന്റെ ഇതിഹാസ൦ എന്ന അർദ്ധപൈങ്കിളി ജീർണാത്മീയനോവലിനെ ആധുനീകനോവലെന്ന് വിശേഷിപ്പിക്കുന്നതിലെ ഹാസ്യ൦ ആലോചനക്ക് ഏറെ രസാവഹ൦ തന്നെ.വിജയന്റെ സ്ത്രീ/ഇസ്ലാമികവിരുദ്ധ മനസ്ഥിതി മറയില്ലാതെ പുറത്തു കൊണ്ടു വന്ന ഈ നോവലിനെ മറികടക്കാൻ മലയാളനോവലിസ്റ്റുകൾ കിണയേണ്ടതുണ്ടത്രെ.പാത്രവൈചിത്ര്യത്തിന്റെ വിവിധജീർണതയു൦,ഭാഷണവു൦ രമണന്റത്ര പ്രചാരമേകിയ ഈ നോവൽവൈകൃത൦ കഴിഞ്ഞകാല മലയാളനോലിന്റെ ബാലാരിഷ്ടത എത്രമേൽ വലുതെന്നുദാഹരിക്കാൻ പര്യാപ്ത൦.എന്തായാലു൦ ഖസാക്കിന്റെ ഇതിഹാസത്തെ മലയാളനോവൽസാഹിത്യത്തിൽ ദൈവഗ്രന്ഥസമാന൦ നെഞ്ചടുക്കുന്ന രാജശേഖരന് ഒ.വി.വിജയൻ എന്ന ജീർണ്ണസാഹിത്യാൾദൈവത്തെ പൂജിക്കുന്ന കോവിലിൽ അടിച്ചുതളിക്ക് ഹരികുമാറിനു൦,ശ്രീജനുമൊപ്പ൦ കൂടുവാൻ ഖസാക്ക്സ്തുതിബലാൽ യോഗ്യതയേറെ!ആഷാമേനോൻ ഇജ്ജീർണകോവിലിൻ തന്ത്രിയു൦,മേൽശാന്തിയു൦!ബഷീറിനു൦,കോവിലനു൦ പട്ടിണിയാണ് മർമ്മപ്രധാനജീവത്പ്രശ്നമെങ്കിൽ സർഗസ൦ബന്ധി അടിമുടി കാമരോഗിയായിരുന്നു,യശഃശരീരിയായ ഒ.വി.വിജയനെന്ന സ൦ഗതി ഇതോട് ചേർത്ത് വായിക്കുക!"

  • @joebob7561
    @joebob7561 3 หลายเดือนก่อน

    രവിയുടെ മരണം ആൽമഹത്യയായി നിർവ്വചിക്കുവാൻ പറ്റില്ല. കാരണം അവിടെ സംബവിചത്‌ തീർത്തും അപ്രതീഷിതമായിരുന്നു.

  • @abduraheem6709
    @abduraheem6709 5 หลายเดือนก่อน

    Ov vijayan Sar ennum Smarikapwdum

  • @indusekhar3624
    @indusekhar3624 6 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ ചേട്ടൻ കെ. പി. നാരായണ പിഷാരോടിയും മഹാ പണ്ഡിതൻ തന്നെ...

  • @studyingeducation6196
    @studyingeducation6196 8 หลายเดือนก่อน

    Dr num tharo please

  • @wanderer3435
    @wanderer3435 8 หลายเดือนก่อน

    Njn ezhuthunnath photographic realism aanenn basheer evideyum vaadhichittundenn thonnunnilla...chattakoodukal nirmikkunnath niroopakar mathram aanu..Vijayante adhunikathaye pukazhthaan basheernteyum ,thakazhiyeeyum ikashthanam enn thonnunnilla...

  • @ananthalb9614
    @ananthalb9614 8 หลายเดือนก่อน

    Chithali enna perinte meaning or source ariyavo???

  • @TajudinTaj-xy5wv
    @TajudinTaj-xy5wv 10 หลายเดือนก่อน

    Wwwwooo👍👍👍👍👍

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 ปีที่แล้ว

    മികച്ച അവതരണം

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 ปีที่แล้ว

  • @vishnubj826
    @vishnubj826 ปีที่แล้ว

    Edhehathinte aduthu marma vidya patikam poya vyakthi enna nilayil edehathinu panamanu mukyam onnu paranjutharanulla manasika valuppam ella .20,000 koduthu (first 2 months) adyam , kasera ittu purathiruthy oru paperum thannu samayum kalayum , enthegilum chodichal ottavakil paranju tharum allegil a bhagathekke nokilla. Ethu manasilaya njan pokku nirthi agane randu masam kondu onnum padikkathe erupathinayiram poy kitty.Adehathine kalari shishyan ennodu panam thirike chodikkan paranju njan 10,000 thirike chodichu thanilla pinnedu arinju kalodinju veetilanennu. pinnedu ente vtl vanna ammayude sukruthinte makanum ethe abhiprayama paranjathu pulliyum marma vidya padichirunnu evde.pinne tvm poy njan marma coursinu avdayum edehathine kurichu negative respone kitty. Etharathilulla gurukkan marude manobhavamanu ayodhana kalakaludeyum marma vidyayudeyum sarva nashathilekku nayikkunathu...e. Interview oru neram pokku matram

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว

    അന്ന് ഒരു രൂപ ഇന്നത്തെ 1000 രൂപ പോലെ ആയിരിക്കും... അത് കിട്ടാൻ അന്ന് വളരെ പ്രയാസം 🙂

  • @divsdivya6395
    @divsdivya6395 ปีที่แล้ว

    എട്ടുകാലി ഊറംബുലി ) വിഷം ചെയ്യുമോ

  • @studywithgeetha
    @studywithgeetha ปีที่แล้ว

    ❤🙏🙏 വളരെ നന്നായിട്ടുണ്ട് നമസ്കാരം Ramayanastory എന്നതില്‍ ഇതിന്റെ മലയാള പരിഭാഷ ഉണ്ട് കേള്‍ക്കുക

  • @amruthas5740
    @amruthas5740 ปีที่แล้ว

    Kettitu orupaad istamaayi....punyajanmam

  • @unniandlachuvlog9284
    @unniandlachuvlog9284 ปีที่แล้ว

    ❤❤❤❤❤❤❤

  • @gopakumar00
    @gopakumar00 ปีที่แล้ว

    nettil kiTTunna raamaayaNaththil spuTathayuLLaththum, valiya kOlaahalamillaaththathum meerayuTEthaaNu~ ath oru 20 minutes enkilum paaTiyaal nannaayEne.

  • @girijachathunny4987
    @girijachathunny4987 ปีที่แล้ว

    ഓർമ്മപെടുത്തലായി,മനോഹരം❤

  • @SreerudrasDances
    @SreerudrasDances ปีที่แล้ว

    Good

  • @adhi7610
    @adhi7610 ปีที่แล้ว

    🙏🙏🙏

  • @pushpacm2583
    @pushpacm2583 ปีที่แล้ว

    സാർ സൂപ്പർ ക്ലാസ്സ്‌ 1969 കാലഘട്ടം അന്നത്തെ കോളേജ് പിള്ളേർ OV vijayan സാർനെ നെഞ്ചിലേറ്റി 😃😃😃

  • @noblejoy4174
    @noblejoy4174 ปีที่แล้ว

    Thrissur correct location evde aaanu? Video il parayunna Ullanoor aanooo stalam??

  • @haneefachethilhaneefa8664
    @haneefachethilhaneefa8664 ปีที่แล้ว

    O V വിജയന് പ്രണാമം.

  • @dilipmsnature2967
    @dilipmsnature2967 ปีที่แล้ว

    Excellent presentation nice video ..... nostalgic khasakk.... Thank you sir

  • @kiranchristopher2632
    @kiranchristopher2632 ปีที่แล้ว

    👌

  • @jeyaprakash.n.vnarayanan3372
    @jeyaprakash.n.vnarayanan3372 ปีที่แล้ว

    Nice

  • @dsreedevi5519
    @dsreedevi5519 ปีที่แล้ว

    സർക്കാർ സർവീസിൽ ഉന്നതസ്ഥാനത്തി രുന്ന് സ്തുത്യർഹവും ആദർശപൂർണ്ണവുമായ സേവനമനുഷ്ഠിച്ച..... ലാളിത്യ മാർ ന്ന ജീവിതശൈലി കൊണ്ട് മാതൃകയായ....... ജീവിതത്തിൽ ഉടനീളം പിന്തുടർന്ന മുറിവിന്റെ വേദനയെ അതിജീവിച്ചു പോരാടി വിജയം കൈവരിച്ച വളരെ ആദരണീയനായ ശ്രീ. ടി പി ശ്രീധരൻ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവന്മാരിൽ ഒരാളാണെന്ന് ഏറ്റവും സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ പറയുന്നു.... അദ്ദേഹത്തിന്റെ സേവന കാലാനുഭവങ്ങൾ ഒരു സർവീസ് സ്റ്റോറി ആയി എഴുതിയിരുന്നെങ്കിൽ പുതിയ തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാകുമായിരുന്നു... ഈ നല്ല അഭിമുഖത്തിന്റെ ഭാഗമായി അങ്ങനെ ഒന്നുകൂടി പ്രതീക്ഷിക്കുന്നു.... സ്നേഹാദരങ്ങളോടെ....... 🙏🙏🙏

  • @dsreedevi5519
    @dsreedevi5519 ปีที่แล้ว

    സർക്കാർ സർവീസിൽ ഉന്നതസ്ഥാനത്തി രുന്ന് സ്തുത്യർഹവും ആദർശപൂർണ്ണവുമായ സേവനമനുഷ്ഠിച്ച..... ലാളിത്യ മാർ ന്ന ജീവിതശൈലി കൊണ്ട് മാതൃകയായ....... ജീവിതത്തിൽ ഉടനീളം പിന്തുടർന്ന മുറിവിന്റെ വേദനയെ അതിജീവിച്ചു പോരാടി വിജയം കൈവരിച്ച വളരെ ആദരണീയനായ ശ്രീ. ടി പി ശ്രീധരൻ ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാവന്മാരിൽ ഒരാളാണെന്ന് ഏറ്റവും സ്നേഹത്തോടെ അതിലേറെ അഭിമാനത്തോടെ പറയുന്നു.... അദ്ദേഹത്തിന്റെ സേവന കാലാനുഭവങ്ങൾ ഒരു സർവീസ് സ്റ്റോറി ആയി എഴുതിയിരുന്നെങ്കിൽ പുതിയ തലമുറയ്ക്ക് അതൊരു മുതൽക്കൂട്ടാകുമായിരുന്നു... ഈ നല്ല അഭിമുഖത്തിന്റെ ഭാഗമായി അങ്ങനെ ഒന്നുകൂടി പ്രതീക്ഷിക്കുന്നു.... സ്നേഹാദരങ്ങളോടെ....... 🙏🙏🙏

  • @geethaj6319
    @geethaj6319 ปีที่แล้ว

    🥰❤❤🙏🙏

  • @geethaj6319
    @geethaj6319 ปีที่แล้ว

    🥰🥰🙏🙏

  • @gowri.lakshmi
    @gowri.lakshmi ปีที่แล้ว

    ❤❤

  • @gowri.lakshmi
    @gowri.lakshmi ปีที่แล้ว

    ❤❤😊

  • @tkrakeshr
    @tkrakeshr ปีที่แล้ว

    ❤️

  • @tkrakeshr
    @tkrakeshr ปีที่แล้ว

    ❤️

  • @geethammakk3783
    @geethammakk3783 ปีที่แล้ว

    May you live long

  • @reejaashok9258
    @reejaashok9258 ปีที่แล้ว

    🙏🙏🙏

  • @Pazhamapazhama
    @Pazhamapazhama ปีที่แล้ว

    Fine memory with good health. Sir, Kudos🥰

  • @sreejaunni6427
    @sreejaunni6427 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sreejaunni6427
    @sreejaunni6427 ปีที่แล้ว

    🙏🏻🙏🏻🙏🏻🥰

  • @anjalivijayan2294
    @anjalivijayan2294 ปีที่แล้ว

    ❤️❤️❤️❤️

  • @swapnamolpv8015
    @swapnamolpv8015 ปีที่แล้ว

    💐🙏

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว

    പാലക്കാട്‌ ജില്ലയിൽ പെരുവെമ്പ് എന്ന സ്ഥലത്തിനും തത്തമംഗലം എന്ന സ്ഥലത്തിന് ഇടയിൽ തച്ച റാക്ക് എന്ന സ്ഥലമാണ് അവിടെ യാണ് ഖസാക്കിന്റെ ഇതിഹാസം ഉത്ഭവിക്കുന്നത്.ചില കഥാപാത്രം ങൾ ജീവിച്ചിരുന്നവർ ആണ്. O. V. വിജയന്റെ കഥകൾ എനിക്ക് വളരെ ഇഷ്ടം.അള്ളാ പിച്ച മൊല്ലാക്ക എന്റെ അറബിക് ഗുരു ആണ്.അപ്പുക്കിളി മറക്കാൻ പറ്റില്ലല്ലോ.വിജയന്റെ കഥകൾ സിമ്പിൾ എങ്കിലും കുറച്ചു ചിന്തിക്കണം.

    • @abdullacm7000
      @abdullacm7000 ปีที่แล้ว

      നമ്പർ നൽകുമോ?

    • @jameelamaradi1963
      @jameelamaradi1963 หลายเดือนก่อน

      ഓൾഡ്മലയാളമ്മൂവീനഗരമേനന്ധി

  • @krishnakarthik2915
    @krishnakarthik2915 2 ปีที่แล้ว

    അമ്മേ കൈ വിഷ ചിത്സ ഉണ്ടോ?🤔

  • @sagiranjith456
    @sagiranjith456 2 ปีที่แล้ว

    🙏🙏🙏💐💐