Thomas Varghese|മെത്രാൻ ഫാൻസ്‌ പ്രവർത്തകൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 297

  • @paappan4950
    @paappan4950 3 ปีที่แล้ว +74

    പ്രിയ യാക്കോബായക്കാരെ ഈ അലവലാതി കുട്ടങ്ങളിൽ നിങ്ങൾ രക്ഷപെട്ടു, ഇവരുടെ തനിനിറം കണ്ടല്ലോ ? തർക്കമുള്ള പള്ളികൾ എല്ലാം വിട്ടുകൊടുത്തിട്ടു എവിടെ യെങ്കിലും കൂടാരം അടിച്ചു പ്രാർത്ഥിക്കുക. കര്ത്താവ് നിങ്ങളുടെ രക്ഷക്കായി കൂടെയുണ്ടാകും. ആത്മീയ ഉണർവിനാൽ നിറകൊള്ളൂക. സ്തോത്രം. 😋

    • @moc5416
      @moc5416 3 ปีที่แล้ว +5

      അതെ

    • @mathewsunimol
      @mathewsunimol 3 ปีที่แล้ว

      Pentecos lottu poko

    • @paappan4950
      @paappan4950 3 ปีที่แล้ว +2

      @@mathewsunimol നീ വഴികാട്ടി ആകേണ്ട. വഴിയും സത്യവും ജീവനുമായ ക്രിസ്‌തു ഉണ്ട് കൂടെ.. 😎

    • @shebaabraham687
      @shebaabraham687 3 ปีที่แล้ว +2

      ഈ സഭ നശിക്കും പരിശുദ്ധ പാത്രിയർക്കീസ് ബാവായെ കാട്ടറബി എന്ന് വിളിച്ച സഭ നശിക്കണം പട്ടത്വം കൈവെപ്പ് അതിനൊക്കെ വലിയ വിലകൽപ്പിക്കുന്ന വരാണ് വിശ്വാസികൾ കോട്ടയത്തിന് പോപ്പ് വിദേശിയായ
      തോമാശ്ലീഹായുടെ സിംഹാസനത്തിലിരുന്ന് വിദേശ വസ്ത്രം ധരിച്ച് വിദേശിയായ യേശുക്രിസ്തുവിനെ ആരാധിക്കുന്ന കൂട്ടം 😃 എന്നിട്ട് സ്വദേശ സ്നേഹവും

    • @eishaannfebin5219
      @eishaannfebin5219 3 ปีที่แล้ว

      @@mathewsunimol c

  • @binumathewgeorge1336
    @binumathewgeorge1336 3 ปีที่แล้ว +27

    ഇനി എങ്കിലും പുഴു കുത്തുക്കളെ തിരിച്ചു അറിവാന്നു ദൈവം അയച്ചവൻ സുനിൽ മാത്യു

  • @moideenvaisian9826
    @moideenvaisian9826 3 ปีที่แล้ว +31

    കൊല്ലുന്നെങ്കിൽ കൊല്ലെട്ടെ സാറെ ആയുസുള്ള കാലം സാറ് സത്യവുമായി മുന്നോട്ട് പോവുക കാലം സാറിനെ ഓർക്കും

    • @JosephPhilip-v4y
      @JosephPhilip-v4y หลายเดือนก่อน

      I believe sunil is doing his job .he telling trueth.he told you if you think he doing wrong go to court. Don't tell anybody I will be going to beat you. Why do you say that?you think he is handicap or he doesn't know. Raise his hand up to your head ?

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +4

    അദ്ദേഹത്തെ എന്തിനാണ് ട്രെയ്നിൽ വിട്ടത് 🌹എല്ലാവരും വിലക്കുടിയ കാറിലാണല്ലോ യാത്ര 🌹

    • @bvgeorge1
      @bvgeorge1 2 ปีที่แล้ว

      വെള്ളപൊക്കം ഉണ്ടാരുന്നത് കൊണ്ട് ട്രെയിൻ എടുത്തു

    • @babukiriyan1890
      @babukiriyan1890 ปีที่แล้ว +1

      Rajkotu ninnu keralam vare car yaathra athra safe alla sahodharaa

  • @josemenachery8172
    @josemenachery8172 5 หลายเดือนก่อน +3

    സുനിൽ മാത്യുവിന്റെ അന്നത്തെ വീഡിയോ ഞാനും കണ്ടിരുന്നു.സുനിൽ തന്റേടത്തോടെ സഭക്കുള്ളിലെപുഴുക്കുത്തുകളെസത്യം സത്യമായിതന്നെതുറന്നുകാണിക്കുവാനുള്ളചങ്കുറപ്പൂള്ള ആൺ പിറന്ന വനാണ്.അതിൽസത്യമുണ്ടെന്ന്അതിന്റെനാൾപഠീച്ചാൽമശസിലാകു.

  • @joshykulathappallil
    @joshykulathappallil 3 ปีที่แล้ว +20

    കാലം സത്യം തെളിയിക്കുമല്ലോ....അഭയ കേസ് വരെ തെളിഞ്ഞില്ലേ

  • @aliaskc140
    @aliaskc140 3 ปีที่แล้ว +37

    അടിപൊളി അടിപൊളി കള്ളത്തരം വെളിച്ചത്ത് കൊണ്ടൊരു സുനിൽ ഭായ്

    • @georgevarghese2732
      @georgevarghese2732 3 ปีที่แล้ว +2

      എടൊ sunile തനിക് ഒരുപണിയും ഇല്ലങ്കിൽ പോയി..
      .. പണി ചെയ്തു കൂടെ

    • @yahshuadas2527
      @yahshuadas2527 3 ปีที่แล้ว +4

      @@georgevarghese2732
      നിനക്ക് കുരുപൊട്ടുകയാ അല്ലെ.

  • @g_varghese745
    @g_varghese745 3 ปีที่แล้ว +11

    വിശുദ്ധ ഗ്രന്ഥം വായിട്ടുളള ഇരുടെ കണ്ണൂകൾ പുഴുക്കൾ അരിക്കാൻ ഇടയാക്കരുതെ.. പ്രാർത്ഥിപ്പിൻ. ഇവരുടെ കണ്ണൂകൾ.....

  • @kesavankutty5235
    @kesavankutty5235 2 ปีที่แล้ว +8

    പരിശുദ്ധ പിതാക്കൻമാർ
    എന്നു പറയുന്ന ഇവർക്കു
    എന്തുപരിശുദ്ധ തയാണ് ഉള്ളത്

  • @abrahampc9433
    @abrahampc9433 8 หลายเดือนก่อน

    Do u know that Ammacheys name.

  • @achammamathew6282
    @achammamathew6282 3 ปีที่แล้ว +10

    Very very good l appreciate yoi brother

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 ปีที่แล้ว +4

    വിശുദ്ധ തോമസ്‌ളീഹക്ക് എത്ര സിംഹസനങ്ങൾ ഉണ്ട്‌.

  • @babuvlog7651
    @babuvlog7651 3 ปีที่แล้ว +7

    തോമസ് കുട്ടി ഓടിക്കോ മെത്രാൻ റെ ചെരുപ്പ് നക്കികൾ എല്ലാം ഓടുന്നു ഓടിക്കോ

  • @passionplus000
    @passionplus000 3 ปีที่แล้ว +19

    ധൈര്യമുണ്ടോ നടപടി സ്വീകരിക്കാൻ എന്ന ചോദ്യത്തിന് നക്കൽ വിദ്വാന് തൃപ്തികരമായ മറുപടി ഇല്ല 😁😁😁ഒടുവിൽ പറഞ്ഞു പറ്റിച്ച്...
    എന്നെ പോലെ ഈ സഭയിലുള്ള മറ്റു നക്കൽ വിദഗ്ദരെകൊണ്ട് കേസ് കൊടുപ്പിക്കും 😳😳😳
    എന്റണ്ണാ ഇവിടെ കിടന്നു വള വള അടിക്കാതെ വേഗം ദേവലോകത്തേക്ക് വിട്ടോ പോയി ഇതിന്റെ കൂലി മേടിക്ക്

    • @moc5416
      @moc5416 3 ปีที่แล้ว +1

      അവനു .... ഉറപ്പിലാ

  • @geena1910
    @geena1910 3 ปีที่แล้ว +18

    ചെങ്ങന്നൂർ ഭദ്രാസനം ഉണ്ടായത് അത്താനാസിയോസ് തിരുമേനി യേ മെത്രാൻ ആക്കാൻ ആണ്.അദ്ദേഹത്തിർറ കുടുംബത്തിലെ ആളുകൾ എല്ലാം ആ ഭദ്രാസനത്തിലുളള.
    സ്വത്തുക്കൾ കുടുംബത്തിലെ ട്രസ്റ്റിന്റെ പേരിൽ എന്നറിവ്.
    അപകടത്തിൽ മരിച്ചപ്പോൾ കുടുംബക്കാർക്ക് യാതൊരു സംശയവുമില്ലായിരുന്നല്ലോ.
    ഇന്നലേ പെങ്ങളും മകനും എന്ന പേരിൽ ഫോൺ വിളിച്ച് അവരുടെ വീട്ടുകാർ അറിയാത്ത സ്ത്രീ എന്ന് അവർ പറയുന്നത്.
    കാലം ചെയ്ത പിതാവിനേ എന്തിന് പൊതു സമൂഹത്തിൽ പരിഹസിക്കണം

  • @ashrafc1545
    @ashrafc1545 ปีที่แล้ว +1

    താങ്കളെയും താങ്കളുടെയും
    മതത്തെയും ഇപ്പോൾ ഞാൻ
    സ്നേഹിക്കുന്നു

  • @zachariahmathew8374
    @zachariahmathew8374 3 ปีที่แล้ว +33

    Mr. Thomas Varghese, നിങ്ങൾ നാണം കെട്ടു. ഇത്രയും വിവാദമായ ഒരു മരണം ഉണ്ടായിട്ടും സഭ എന്തുകൊണ്ട് ഒരു അന്വേഷണം പോലും നടത്തുകയോ, പോലീസിൽ പരാതിപ്പെടുകയോ ചെയ്തില്ല. ബാവ എന്നു പറയുന്ന ആളിനെ പരിശുദ്ധൻ എന്ന്നുവിളിക്കുന്നതു എന്തടിസ്ഥാനത്തിലാണ്. ഇയാൾ പരിശുദ്ധനാണോ? ആരാണ് പരുശുദ്ധനെ തീരുമാനിക്കുന്നത്?

    • @thomasks2745
      @thomasks2745 6 หลายเดือนก่อน

      പരിശുദ്ധനെ തീരുമാനിക്കുന്നത് മൊണ്ണ വിശ്വാസികൾ🤑

  • @modimodi899
    @modimodi899 ปีที่แล้ว +1

    Thomas varghese Avesam kuraju valloo...urundoo poyee alloo...Sunil sir all the best

  • @jaleelk1331
    @jaleelk1331 3 ปีที่แล้ว +10

    God sees the Truth But Waits.

  • @varghesekora8378
    @varghesekora8378 3 ปีที่แล้ว +32

    Sunil ji congratulations your hardwork, one day all wrong will come out,

    • @abeninan4017
      @abeninan4017 3 ปีที่แล้ว +1

      The media, law enforcement and politicians all know what exactly happened but they will not open their mouth fearing voter backlash.

    • @thankachanc.o3534
      @thankachanc.o3534 3 ปีที่แล้ว

      @@abeninan4017 ⅕

    • @Kim-br7kv
      @Kim-br7kv 5 หลายเดือนก่อน

      ഓരോരുത്തരുടെ വയടിപ്പിഴപ്പ്

  • @gracydevasya3063
    @gracydevasya3063 3 ปีที่แล้ว +7

    മെത്രാനും ഫാൻസോ? യേശുവിനു ഈ ഭൂമിയിൽ ഒരു ഫാൻസും ഇല്ലായിരുന്നു,!!!!!!!🙄🙄🙄🙄🙄🙄

  • @piustp1511
    @piustp1511 ปีที่แล้ว +2

    യഥാർത്ഥ കാര്യങ്ങൾ പുറത്തു കൊണ്ടു വരാൻ ശ്രമിക്കുന്നതിൽ എന്താണ് തെറ്റ്... തെറ്റ് ചെയ്യുന്നവന്റെ സാമാനത്തിൽ പിടിച്ചു ഒസാന പാടുന്നതല്ല വേണ്ടത്

  • @nkdynkdy4151
    @nkdynkdy4151 3 ปีที่แล้ว +19

    ഒരു മുഖത്ത് അടിച്ചാൽ മറ്റു മുഖവും കാണിച്ചു കൊടുക്കണം എന്നു പറഞ്ഞു യേശുവിൻറെ അനുയായികൾ
    ഒരു സംഭവം തന്നെ

    • @pareethva4235
      @pareethva4235 3 ปีที่แล้ว

      YesuoruPrravagakenMathremakunnuAlladyDivemalla

  • @mathewkp7510
    @mathewkp7510 3 ปีที่แล้ว +34

    സത്വം അല്ലേൽ നിങ്ങൾക്കു മാനനഷതിന്യ കേസ് കൊടുക്ക്‌

  • @moc5416
    @moc5416 3 ปีที่แล้ว +19

    , ഈ സഭക്ക് കാശു ഉള്ളത് കൊണ്ട് എന്തും നടക്കും കാരണം. ജഡ്ജി ഉൾപ്പെടെ സ്വാധീനിക്കാൻ കഴിവുള്ളവർ ആണ്

  • @joythomas2443
    @joythomas2443 3 ปีที่แล้ว +15

    ഇപ്പോൾ ഫോണിൽ വിളിച്ചു സംസാരിച്ച സുഹൃത്തേ, നിങ്ങൾ ക്ക് ഈ ചാനൽ വിളിച്ചു അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം, നിങ്ങൾ വിശ്വസിക്ക് ന്ന സഭയിൽ ലഭിക്കുമോ? സഭയുടെ വക് ത ക്ക ൾ സംസാ രി ബോൾ കമന്റ്‌ ബോക്സ്‌ ബ്ലോക്ക്‌ ചെയ്തിട്ടു ആണ് ചാനൽ ഇരുന്നു വിളിച്ചു പറയുന്നത്. സംഭവിശ്വസി യുടെ അഭിപ്രായത്തെ ഭയപ്പെടുന്നു, അല്ലങ്കിൽ സത്യം അല്ല അവർ സംസാരിക്ക് ന്ന ത് ആ ദ്യം അതൊന്നു പിതാക്കൻ മാരേ പറഞ്ഞു മനസിലാക്കുക.

  • @johnabrahamabraham3644
    @johnabrahamabraham3644 5 วันที่ผ่านมา

    മറുനാടൻ കത്തോലിക്കരെ പറ്റി മോശംപറയത്തില്ല.

  • @lukosed7248
    @lukosed7248 ปีที่แล้ว +2

    അത് കലക്കി സുനിലേ

  • @ffmalayalam3019
    @ffmalayalam3019 2 ปีที่แล้ว +2

    Peedana veeranmar ippol evide

  • @kizhakkethankachan6843
    @kizhakkethankachan6843 3 ปีที่แล้ว +6

    സത്യം വിജയിക്കട്ടെ !!

    • @jacobvarughese4462
      @jacobvarughese4462 3 ปีที่แล้ว +1

      Maunam Vidhwanu Bhishanam anu Thankachen sir.Evan #1 fraud.. anu
      This Sunil...

    • @kizhakkethankachan6843
      @kizhakkethankachan6843 3 ปีที่แล้ว

      @@jacobvarughese4462 Thanks . I do not know both of these persons. കാലം നീതി നടത്തട്ടെ !!

  • @keeasow8176
    @keeasow8176 3 ปีที่แล้ว +9

    പ്രിയ സുനിൽ സഹോദര, ഞാൻ എന്റെ അനുഭവം കൊണ്ട് പറയുകയാണ്, ഇത്തരം കള്ള കുഞ്ഞാടുകൾ ആണ് ഈ വിഷ പാമ്പുകൾക്ക് ധൈര്യം നൽകുന്നത്.

  • @moideenkarathoor9476
    @moideenkarathoor9476 3 ปีที่แล้ว +8

    Sunil sooper

    • @samathmaja5390
      @samathmaja5390 7 หลายเดือนก่อน

      എന്ത് Super വെള്ളം കുടിക്കുന്ന തു കണ്ടില്ലേ വെള്ളം കുടിക്കുന്നതു Suni അല്ലേ

  • @g_varghese745
    @g_varghese745 3 ปีที่แล้ว +9

    ദൈവം വലിയവൻ വാളെടുക്കുന്നവൻ വാളാളെ മരിക്കും.

  • @josephmathew9161
    @josephmathew9161 ปีที่แล้ว +1

    In general, almost all Bishop's are celebrating and enjoying at people's cost.

  • @nandhakumarnandhu343
    @nandhakumarnandhu343 3 ปีที่แล้ว +5

    സുനിൽ സർ 👍

  • @Kim-br7kv
    @Kim-br7kv 5 หลายเดือนก่อน

    സുനിൽചാറിൻ്റെ ഉത്തരം മുട്ടിച്ചു. ലോകം നന്നാക്കാൻ ഇറങ്ങിയിരിക്കുവാ വയറ്റിപ്പിഴപ്പും കൊണ്ട് 😂😂

  • @jacobcv75
    @jacobcv75 3 ปีที่แล้ว +4

    എടോഅലവലാതിതോമസേനീഅവസാന०പഞ്ഞവാചക०മാത്ര०മതിനിങ്ങളുടെമാന്യതമനസ്സിലാക്കാൻ.

  • @siyadputhumana6490
    @siyadputhumana6490 3 ปีที่แล้ว +3

    🤣😆🤣ഒരു ചെവികല്ല് അവനു കൊടുത്തു വിടണേ 😆😆അടിച്ചു കൊതി തീരട്ടെ

  • @abrahamdavid-lo1qd
    @abrahamdavid-lo1qd ปีที่แล้ว +1

    Thomas.. .. is just a Culprit among 'them' !

  • @hamsahk4576
    @hamsahk4576 3 ปีที่แล้ว +4

    ആമേൻ

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +1

    Fans long live. Life 😉 doctor.

  • @manu31241685
    @manu31241685 3 ปีที่แล้ว +3

    Keep rocking chetoo 😄

  • @khadarkhanrawther843
    @khadarkhanrawther843 3 ปีที่แล้ว +4

    പാലാ ബിഗ് ഷോപ്പർ നെ പോലുള്ളവന്മാർ സഭയിലെ കുഞ്ഞാടുകളെ പട്ടിയും പിന്നെ പേപ്പട്ടിയും ആക്കുന്നു

    • @deepakthomas8793
      @deepakthomas8793 3 ปีที่แล้ว +1

      കള്ള ബഡുവൻ സുടു omkv....

  • @rajammageorge3683
    @rajammageorge3683 2 ปีที่แล้ว

    Itta Fir evidepoyi????

  • @johnsondaniel8366
    @johnsondaniel8366 2 ปีที่แล้ว +2

    ഒരുത്തനും ശരിയല്ല 🌹

  • @sumesh_surendran
    @sumesh_surendran 3 ปีที่แล้ว +3

    👏👏👏

  • @joshuamathews8565
    @joshuamathews8565 3 ปีที่แล้ว +5

    Like film actor fans, methran fans. Funny.

  • @CB-cc8bb
    @CB-cc8bb 3 ปีที่แล้ว +11

    തോമാച്ച...ഈ ശാപം ഒക്കെ എവിടെ കൊണ്ടുപോയി തീർക്കും

  • @samathmaja5390
    @samathmaja5390 7 หลายเดือนก่อน +2

    Thomas കലക്കി നിങ്ങൾ Super

  • @mariasam2686
    @mariasam2686 ปีที่แล้ว +2

    സുനിൽ കട്ട support revealing injustice.thomas may be trying to കീശ വീർപ്പിക്കൽ 😂

  • @blessenthomas1529
    @blessenthomas1529 7 หลายเดือนก่อน

    പരുമല പള്ളിയിൽ നിന്ന് കട്ട പൈസ തിരികെ കൊടുക്ക് സുനിലേ

  • @Vju226
    @Vju226 3 ปีที่แล้ว +8

    ചെങ്ങന്നൂർ തിരുമേനി എങ്ങനെ മരിച്ചു എന്നത് സുനിൽ കണ്ടോ? ഞാനും ഈ ന്യൂസ് വാർത്തയിൽ കണ്ടതാണ്. നിങ്ങളുടെ ന്യൂസിന്റെ വിശ്വാസികത എന്ത്??

  • @sujashaji762
    @sujashaji762 3 ปีที่แล้ว +9

    Go ahead Sunil God Almighty Jesus is with you 👌

  • @elsimohan7677
    @elsimohan7677 2 ปีที่แล้ว +1

    Appol Fronko methran kanasthree case chummathano?Bro

  • @kalappurathomas4261
    @kalappurathomas4261 3 ปีที่แล้ว +3

    Please do not fight. Think of Jesus always. Be truthful and also compassionate. Accept truth always. Humble opinion please.

  • @siyadputhumana6490
    @siyadputhumana6490 3 ปีที่แล้ว +5

    യേശു എന്തു പാപം ചെയ്തോ എന്തോ കഷ്ടം 😆

  • @samathmaja5390
    @samathmaja5390 7 หลายเดือนก่อน

    ഇനി സുനിലി ൻ്റെ ജീവ ചരിത്രം പുറത്തു വരും

  • @blessenthomas1529
    @blessenthomas1529 7 หลายเดือนก่อน

    i2i നീ കട്ട പൈസ ആദിയം തിരിച്ചു കൊടുക്ക്.

  • @benoykurian4682
    @benoykurian4682 2 ปีที่แล้ว +6

    Thomas Varghese the coming days you will be awarded with many awards. You have been selected for this.

  • @sibinmathew8055
    @sibinmathew8055 3 ปีที่แล้ว +4

    Sunillaaa❤️❤️❤️❤️

  • @gamechanger6769
    @gamechanger6769 3 ปีที่แล้ว +19

    ചെവികല്ല് തീർത്ത് അടിക്കും പോലും... അവൻ കൊണയ്ക്കും

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +1

    Hello Sunil Mathew; I Salute you. You have the back bone. Thank you for challenging the Orthodox Church; I know you have some strong evidence to prove you are correct otherwise you wouldn't challenge the Orthodox Church. There is a saying that " Money talks and Bull shit walks". That means if you have money; all the police and the other authorities will protect you; especially in Kerala. Afaya case; poor Afaya was killed by some sex maniacs but Catholica Church has plenty of money to protect their Clergies and Bishops. I have first hand knowledge of some people who directly involved in protecting the killers of Sister Afaya.

  • @bijugeorge6204
    @bijugeorge6204 2 ปีที่แล้ว +1

    Ask that Thomas were we have to come to meet him and take up his challenge?

  • @samathmaja5390
    @samathmaja5390 7 หลายเดือนก่อน

    Salute to Thomas .

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 2 ปีที่แล้ว

    ഇതിനു ചെറിയ ഒരു മറുപടി. ദൈവ വചനം വിശ്വസിക്കുന്നവർ മനുഷ്യനിയമം, സഭനിയമം മാറ്റിപിടിക്കുക ഈ ലോകത്തിൽ പുരുഷ ബന്ധമില്ലാതെ ജനിച്ച യേശു അല്ലാതെ ആരും പരിശുദ്ധനല്ല ആരെയും ദൈവം പരിശുദ്ധൻ ആക്കിയിട്ടുമില്ല ഇത് വചനം, പിന്നെ ബൈബിൾപറയുന്നു അഴുക്കുള്ളവൻ അഴുക്കുള്ളവൻ അഴുക്കാടട്ടെ വിശുദ്ധൻ തന്നെത്തന്നെ വിശുദ്ധീകരിക്കട്ടെയെന്നു അങ്ങനെ നോക്കുമ്പോൾ തന്നെത്താനെയോ, മറ്റുള്ളവരോ ഏതെങ്കിലും വ്യെക്തിയെ വിശുദ്ധീകരിക്കട്ടെ. അടുത്ത കാര്യം കർത്താവിന്റെ ശിഷ്യന്മാരും സത്യസന്ധമായി ദൈവവേലക്കുവേണ്ടി നിലനിന്നവർ രക്തസാക്ഷികൾ ആയിട്ടുള്ള ചരിത്ര സംഭവം എല്ലാവർക്കും എന്നു കരുതുന്നു അടുത്തകാലത്തു ഓടീസയിൽ വിദേശ മിഷ്ണറിയെ ചുട്ടുകൊന്നത്, നമെല്ലാവരും ആഴ്ചയിൽ ഞാറാഴ്ച പള്ളിയിൽ പോയി പതിനഞ്ചു മിനിറ്റുനേരത്തെ വചനപ്രേഭാഷണം കേട്ടതായ ശീലംമാത്രമേ തൊണ്ണൂറ്‌ ശതമാനം ആൾക്കാർക്ക് ഉള്ളു ഞാൻ ഇപ്പോൾ ഇത്രയും എഴുതാൻ കാരണം ഒരു സ്വർണപ്പണിക്കാരൻ സ്വർണത്തിന്റെ മാറ്റ് ഉരച്ചു നോക്കുന്നത് ഒരു കറുത്ത കല്ലിൽ ആകുന്നു, മാമോദീസ വെള്ളം തളിച്ചതുകൊണ്ട് ക്രിസ്തിയാനി ആകണമെന്നില്ല ക്രിസ്തുവിന്റെ ആനുകാരി, ക്രിസ്തുവിനെ അനുകരിക്കുന്നവർ ആകുന്നു ക്രിസ്ത്യാനി മറ്റേതു ക്രിസ്തുവിന് ഹാനിവരുത്തുന്നവർ. നമ്മൾ വചനം ആദ്യം പഠിക്കുക എന്നിട്ട് തർക്കിക്കുക നാം ക്രിത്യാനി ആണോ അല്ലയോ എന്ന് മറ്റുള്ളവർ ഉരച്ചു നോക്കുന്ന കല്ലാകുന്നു വചനം. അവസാനമായി ഒറ്റകാര്യം വചനം പറയുന്നു തന്റെ ഭക്തന്മാരുടെ മരണം യെഹോവക്ക് വിലയെറിയത്, ദൈവവേലക്കാർ സാധാരണ ഉപദേശിമുതൽ പോപ്പുവരെ ദൈവവേലക്കാർ ആകുന്നുവല്ലോ, ഇവർ ആരും പൊട്ടിയളിഞ്ഞും, തൂറിവാരി, ആരും അന്വേഷിക്കാൻ ഇല്ലാത്ത അവസ്ഥയിൽ, മരണപെടാനോ, അപകടത്തിൽ മരിക്കാനോ ദൈവം ആഗ്രഹിക്കുന്നില്ല ബൈബിൾ വായിച്ചു നോക്കുക, സങ്കീർത്തനം 2:12 അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽ വെച്ചു നശിക്കാതിരിക്കാൻ പുത്രനെ ചുംബിപ്പീൻ അവന്റെ കോപം ഷെണത്തിൽ ജ്വലിക്കും, അപ്പോൾ അങ്ങനെ ഏതു വ്യെക്തി മരിച്ചാലും ദൈവത്തിനു തീരെ സഹിക്കാൻ പറ്റാത്തതും വ്യെവസ്ഥ പ്രേകാരം പോകുവാൻ സാധിക്കാത്തവർ ആരായിരുന്നാലും സങ്കീർത്തനം 50:22സുപ്രധാനം, വേറെയും വാക്യം ഉണ്ട് ദൈവത്തെ ഭയപ്പെട്ടു ജീവിക്കുവാൻ ആദ്യം വചനം ദിവസം പത്തു മിനിറ്റ് വായിച്ചു ദൈവത്തോട് പറയുക ബൈബിൾ കോളേജിൽ പോകാൻ താല്പര്യം ഇല്ല ഈ വചനം എഴുതുവാൻ പരിശുദ്ധൽമാവ് പ്രേവർത്തിച്ചതെങ്കിൽ എന്നെയും സഹായിക്ക്കണമേയെന്നു പ്രാർത്ഥിക്കുക ഒരു കുറിവാക്യം യേസയ്യാവു (Isaiah 34:16).

  • @varghesegeorge7537
    @varghesegeorge7537 3 ปีที่แล้ว +4

    To be honest! With all the voice recording

    • @varghesegeorge7537
      @varghesegeorge7537 3 ปีที่แล้ว +2

      To be honest with all the voice recordings? Why no case has been filed?

  • @varghesegeorge7537
    @varghesegeorge7537 3 ปีที่แล้ว +5

    I think sunil Mathew with all voice call recordings! I think you should proceed to file the case in court!

  • @benoykurian4682
    @benoykurian4682 2 ปีที่แล้ว +4

    Sunil brother he is a hitter of sixes. The ball may break your ear. Tom we need a opening batsman like you. He is suffering with creamer Keedam and he has got extra bones. Wow! Woe ! Keep it up. Thoma we need a batsman gear up for a cap.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว

    Attention Mr. Thomas and other Christian religious believers. I am a Mar Thomamite. We should use certain terms like; Parisudda ( Holy) There is no one is Parisuddan in this world. We are all sinners and come short of the Glory of God. Don't call any one Pithavu ( Father) St. Matthew 23.09. Don't blindly believe in anything or any one. Bishops and Clergies are our servants. We have selected or elected them to serve us. Kalpana; it is an order given by a King or an emperor. Bishops are not kings or emperors. They have no right to order anything. They can only request. It is time to change some of these unnecessary practices.

  • @michaeljoseph7870
    @michaeljoseph7870 ปีที่แล้ว

    IF ANYBODY IS HAVING ANY COMPLAINT AGAINST A CHANNEL AND ITS FUNCTIONING*HE OR SHE HAS TAKE LEGAL REMEDIES*THREATENING OF A PERSON IS AN ACT OF COWARDS OR A CRIMINAL***

  • @g_varghese745
    @g_varghese745 3 ปีที่แล้ว +4

    ഇങ്ങനെ ഒരു വിശുദ്ധനെ രക്ഷിക്കാൻ നിന്റെ ദൈവത്തിന് സാധിച്ചില്ലയോ ? ചിന്തിക്കു .. എ.. \

  • @ffmalayalam3019
    @ffmalayalam3019 2 ปีที่แล้ว +1

    Manoramayum,koothara sabhayum

  • @cherianabraham9120
    @cherianabraham9120 2 ปีที่แล้ว

    Mr.Thomas i2i news - ലെ Sunil Mathew പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചോ: sunil - ന് എതിരെ സഭക്കു വേണമെങ്കിൽ നിയമ നടപടികൾ സ്വീകരിക്കാം, എന്നിട്ടും എന്താ നിയമ നടപടികളൊന്നും എടുക്കാത്തത് എന്ന് .
    എല്ലാ തെളിവുകളും കിട്ടി പറയാൻ‌ പോകുന്നത് ശരിയാണ് എന്ന് ഉറപ്പുള്ളതു മാത്രമാണു പറയുന്നത് .
    തോമസ്സ് നിങ്ങൾ ധാരാളം കാര്യങ്ങൾ ഇനിയും അറിയാൻ ഇരിക്കുന്നേ ഉള്ളൂ. തല്ക്കാലം ഇതിലൊന്നും തലയിടാതെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കൂ.

  • @bijugeorge6204
    @bijugeorge6204 3 ปีที่แล้ว +1

    Today can any Religious, Caste, Creed and Politicians leaders with Upright and Honesty background can they come to topmost post?

  • @pjjoypaathikl620
    @pjjoypaathikl620 7 หลายเดือนก่อน

    MALANKARA ORTHODOX സഭ. ‼️⁉️, HAVE Heard about 🌐 the ⭐🌟 # CHRISTIAN Church 💒( ക്രിസ്തീയ സഭ 🏆) founded 🌞 by Our Lord & GOD ✨ Jesus Christ 🥇about 2000 yrs., ago, on PETER 💎 the ' ROCK ' ie. the Head of the # 12 Apostles of Jesus Christ ⭐🌟 Our 🙌 Lord and ✨ GOD 🌐💓.

  • @Vikram5371
    @Vikram5371 ปีที่แล้ว

    പാവം വികാരജീവികൾ കെ പി ഉമ്മറിന് ശേഷവും ജീവിക്കുന്നു

  • @jayanjoseph4809
    @jayanjoseph4809 3 ปีที่แล้ว +2

    Bishop done a great thing all the best he twisted the Holy mass issue to jihad great things

  • @oommenthomaspanicker8653
    @oommenthomaspanicker8653 หลายเดือนก่อน

    നിന്നോട് ക്ഷമിക്കുന്നു

  • @thomasgeorge3241
    @thomasgeorge3241 3 ปีที่แล้ว +3

    A Church is no different from an insurance company or car sales company, all are working to increase the financial income of each organisation. It's all a business in the world.

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 ปีที่แล้ว +7

    Some body have courage to do good work no power in the heaven or earth can shop it. Those who have ESP power can reveals every thing.
    Extra sensory power💪
    Very experts are in my team... ( ESP...)

  • @mathewmallapally
    @mathewmallapally ปีที่แล้ว

    This is the problem with church in Kerala what a shame Jesus is not in the church he is out

  • @jacobgeorge9021
    @jacobgeorge9021 3 ปีที่แล้ว +1

    Why you wait last 3 years no one call you last 3 years.

  • @philipvarghese8647
    @philipvarghese8647 3 ปีที่แล้ว +9

    Dear thomas
    Sunil Mathew parayunath satyam allengil thangal court il poyi sunil mathew inethirayi vishvasa yogyamalatha karyangal paranj sabhayude thalavanavan pogunna metralolitha ku aethire apakeerthikaramaya varthakal koduthathinu fir ideekavunath aanu athinu thaangal thayaravathe perum preshasthiyum nedan vendi ee karyangal parayunavare vilich bheeshini peduthunath alla oru vishvasiyude mugham
    Thangal oru yedhartha sabha vishvasi anengil sunil mathew parayunna karyangalil vasthavam indonn anveshich kurudan aavathe velichathil nikunagh aavuan sremikuka alathe vaaku kond kasarth nadathiyitt karyam illa

  • @bijugeorge6204
    @bijugeorge6204 2 ปีที่แล้ว +3

    Coplila Thomas, great Commission agent.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +1

    You can fool some people for some times but you cannot fool all the people for all the time.

  • @thomassimon6975
    @thomassimon6975 3 ปีที่แล้ว +4

    അയിരുർ നടന്ന കാര്യങ്ങൾ സത്യമാണ്. കേസ് നിലവിലുണ്ട്.

  • @yohannanchacko1371
    @yohannanchacko1371 3 ปีที่แล้ว +8

    Mr. Thomas you should file a defamation case, then the other party will counter it with evidence, do you think the people who say this are telling this without evdence,

  • @korahmkurian
    @korahmkurian ปีที่แล้ว

    സുനിൽ മാത്യു, പൂർവ്വാധികം ശക്തിയോടെ മുന്നേറു

  • @Bharath-t7e
    @Bharath-t7e 3 ปีที่แล้ว +1

    സത്യമല്ലങ്കിൽ നിന്നെ വെറുതെ വിട്ല്ല

  • @royabrahamabraham5995
    @royabrahamabraham5995 3 ปีที่แล้ว +7

    സമൂഹത്തിനു നന്മ വരുന്ന കാര്യങ്ങൾ സംപ്രേഷണം ചെയ്യു നെഗറ്റീവ് മത്രേം പറയാതെ.

    • @cyberlog4647
      @cyberlog4647 3 ปีที่แล้ว +1

      തിൻമക്കെതിരെ നിലകൊള്ളുക എന്നതാണ് ആദ്യത്തെ നന്മ.

  • @georgeabraham3373
    @georgeabraham3373 3 ปีที่แล้ว +4

    He want to quarrel with Sunil. DO not be cowed down. These Metrans and priests face, actions, talks give the clear picture of what they are without any investigation.

  • @മൈതീന്പരീത്കുബശേരിഇഗമയില്കഠ

    ഇനനതെതകാലതത്സഭകൾദോഷഫലങളിലാണ്മീഡിയകളിൽഉളളത്മാതറഠപറയാൻജഗറതവേണഠ

    • @babymalikaparambil5996
      @babymalikaparambil5996 2 ปีที่แล้ว

      ഇതേത് ഭാഷ അന്യഭാഷ ആണോ??, 🤣🤣

    • @radhakrishnanpm924
      @radhakrishnanpm924 2 ปีที่แล้ว

      @@babymalikaparambil5996 ഇതു പെന്തു ക്കോസ്തുകാരുടെ മറുഭാഷ
      ആയിരിയ്ക്കും

  • @iqkunju6223
    @iqkunju6223 3 ปีที่แล้ว +14

    ഇവനാരാ പൊലീസോ..
    പോയ് പണി നോക്കാൻ പറ.
    ഞാൻ ചാനൽ കാണാറുണ്ട്..

  • @jamesjoseph7636
    @jamesjoseph7636 2 ปีที่แล้ว

    പോയി പണി നോക്കാൻ പറയണം ദൈര്യമായി ജനങ്ങളുടെ പിൻ തുണയുണ്ട് സുഹൃത്തിന്

  • @npees77
    @npees77 3 ปีที่แล้ว +4

    മതം വിറ്റ് ജീവിക്കുന്ന അലവലാതി

  • @thomasretchanebaburetchane7667
    @thomasretchanebaburetchane7667 2 ปีที่แล้ว

    സുനിൽ മാത്യു വിന്റെ വായിൽ ഇടാൻ വരുന്നവർ ഞങ്ങളെ കൂടെ പരിഗണിക്കണം വായിൽ കൊടുക്കാൻ റെഡിയായി നിൽക്കുന്നു ഇവിടെ എടുത്താൽ എടുത്താൽ തീരില്ല കൂട്ടത്തോടെ വാ ബിഷപ്പ് മാർക്ക് most വെൽകം ഇവന്റെ വീട്ടിൽ വെൽകം ചെയ്താൽ ഇവൻ വീട്ടിൽ വേണ്ട പെണ്ണുങ്ങൾ മാത്രം മതി സൗകര്യം സഭക്ക് വേണ്ടി ചെയ്യുന്ന ഇവന് ഒരുക്കാൻ വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല എണ്ണ ഫ്രീ ആവണം നിനക്കുവേണ്ടി

  • @areekkatpeevee7428
    @areekkatpeevee7428 3 ปีที่แล้ว +1

    Mr. Sunil you have to give convincing evidence when you make accusations.

  • @gevargesepaul
    @gevargesepaul 3 ปีที่แล้ว +6

    Right to free dome of expression, ഇത് ഒരു ഓർത്തഡോക്സ് ---------മോനും തടയാൻ പറ്റില്ല

  • @vikramannair8886
    @vikramannair8886 ปีที่แล้ว

    എടോ, തന്നെപോലെയുള്ളവനാ ഇതിനൊക്കെ വളം വച്ചുകൊടുക്കുന്നത്

  • @rammohan9387
    @rammohan9387 3 ปีที่แล้ว +3

    ഈ ചീത്ത വിളിക്കാത്തവർ ആരും സഭയിൽ ഇല്ലേ, കുറ്റം പറയുന്നവനും കേൾക്കുന്നവനും തമ്മിൽ എന്ത് വ്യത്യാസം?