നാഗത്താൻ മലയിലെ നാഗയക്ഷിയമ്മ ഇന്നെന്റെ കാവില് തുള്ളലാണ് ഇന്നെന്റെ കാവിലെ തുള്ളലാണ് ( നാഗത്താൻ മലയിലെ ) നാഗത്താൻ മലയിലെ നാഗയക്ഷി അമ്മേ ഇന്നെന്റെ കാവിലെ തുള്ളലാണ് ഇന്നെന്റെ കാവിലെ തുള്ളലാണ് ( നാഗത്താൻ മലയിലെ) കൊട്ട് ഉണ്ട് പാട്ട് ഉണ്ട് പാമ്പാട്ടി കുഴൽ ഉണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ കളിക്ക്ന്റെ കാവിൽ അമ്മേ ( നാഗത്താൻ മല മലയിലെ) അവിൽ ഉണ്ട് മലരുണ്ട് പഞ്ചാമൃതം ഉണ്ട് ആടി വന്ന് എല്ലാം പോലിച്ചിടേണം ആടി വന്നു എല്ലാം പൊലിച്ചിടണം ( നാഗത്താൻ മലയിലെ) പാലുണ്ട് പഴമുണ്ട് പനിനീർ കുടമുണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ എന്റെ കാവിൽ അമ്മേ (നാഗത്താൻ മലയിലെ) പാലുണ്ട് പഴമുണ്ട് പനിനീർ കുടം ഉണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ എന്റെ കാവിൽ അമ്മേ (നാഗത്താൻ മലയിലെ ) ആടി കളിക്കുവാൻ നാഗകളം ഉണ്ട് ആടി വന്ന് ഇരിക്കുവാൻ കണ്ട സൂത്ര ആടി വന്നിരിക്കുവാൻ കണ്ട സൂത്ര ( നാഗത്താൻ മലയിലെ) ആടി കളിക്കുവാൻ നാഗകളം ഉണ്ട് ആടി വന്നിരിക്കുവാൻ കണ്ട സൂത്ര ആടി വന്നിരിക്കുവാൻ കണ്ട സൂത്ര ( നാഗത്താൻ മലയിലെ) നാഗത്താൻ മലയിലെ നാഗയക്ഷി അമ്മേ ഇന്നെന്റെ കാവിലെ തൊള്ളലാണ് ഇന്നെന്റെ കാവിലെ തുള്ളൽ ആണ്
Njan sabarimalayil poyappol neril kandittundu bhayankara bhangiyaanu kelkkaan neril kettappol aaagharshikkum chindhupaattu Enike iniyum sabarimalayilpokumbbol Neril kelkkan veeenddum aagraham Swamisaranam Maalikappurathammasaranam
Orupaad veadhikalil paadi sthuthicha pattukal..🙏🙏🙏
Pazhayakalam orma varunnnu...🙏
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ പ്രിയ കൂട്ടുകാർക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലെ എത്തട്ടെ
supper ganangal
Thanks for the support.Please share to all friends and family
ചെറുപ്പം മുതൽ കേട്ടു വരുന്ന ചിന്തുപാട്ടുകൾ
ഹരിശ്രീ പഠിപ്പിച്ച ഗുരുവിന് വന്ദനം.... ഹരിഹരസുതനയ്യന് ശരണത്തില്‍ വന്ദനം...
ഗണപതി ഭഗവാന് ഒരുകോടിവന്ദനം.... സരസ്വതിദേവിക്കും ശതകോടി വന്ദനം.....
manoop.t.k kadathy രഞ്ജിത്ത്
സ്വാമി ശരണം ഒരായിരം വന്ദനം ഇ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ അവസരം നൽകിയതിന്
Neeli malamukali,vallimanavalan,sreeshivshanmuga😊❤ ith songs mathram kelkkan varunna njhan😌♥️
Kannil niranjithaaa.... Cheruppam muthal ipozhum njan ee song bajanayk paadaarund🥰🥰🥰🥰
ചെറുപം മുതൽ കേട്ട പാട്ടുകൾ ഇഷ്ട്ടം
ജിത്തു ഒത്തിരി നാളുകളായി ഇത് കേട്ടിട്ട് എത്ര കേട്ടാലും മതി വരില്ല
അനുഗ്രഹീത കലാകാരന്മാർ ❣️ ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.. ❣️ Thanks for these beautiful songs 🙏✨️
എന്താ പാട്ടുകൾ!❤️ആഹാ!
❤ valaray manoharam bhagavany
നാഗത്താൻ മലയിലെ നാഗയക്ഷിയമ്മേ ഇന്നെന്റെ കാവിലെ തുള്ളലാണ്
Njn padunna pattanu
Aiwwwa pande kettuvannaa padiyiruna pattukal♥️♥️♥️👌👌
ജിത്തൂന്റെ വീട്ടില് ആറാട്ട്........ നല്ല ഓർമ്മകൾ 😪
Swamiye saranam ayyappa❤❤❤❤❤
❤ ente ayyappa
❤ ente muruga
Harisri Pathippichha 0:01 - 5:29
Chenthamara Poovil 10:02 - 14:33
Ponnambala Mettil 14:34 - 19:40
Neeli Malamukalil 19:41 - 25:37
Vallimanavazhan 30:43 - 35:14
Kannil Niranjitha 44:39 - 49:16
Lines pls
❤ ente vinayaka
Nostalgia❤
Thanks for the support.Please share to all friends and family
ഹരിശ്രീ.. Lyrics കിട്ടുമോ, 🙏🙏
Swami saranam🙏🙏
ഒരേടക്ക് ഞങ്ങളുടെ അടുത്ത് എപ്പോഴും ഉണ്ടായിരുന്നു എന്റെ അച്ഛന് ചിന്ത് പാട്ടും ശാസ്ത്താം പാട്ടും അറിയാമായിരുന്നു
2022 ൽ 2 ആഴ്ച കഴിഞ്ഞാൽ മണ്ഡലകാലമായി ഞങ്ങൾഇപ്പോഴും കേൾക്കുന്നു 🙏🙏🙏
Om swamiye saranam 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏🙏🙏🙏
2021 ഈ പാട്ട് കേൾക്കുബോൾ 🔥❤😍😍
Super❤❤❤❤❤❤❤❤❤❤
Thanks for the support.Please share to all friends
Swamiye Sharam Ayyappa
nostalgia's.......thank you for uploading in you tube...
Supper
Ohm Sree Ganeshaya NamoNamaha
❤ Om gan ganapathaya namo nama
Murukaa sharanam
നാഗത്താൻ മലയിലെ നാഗയക്ഷിയമ്മ ഇന്നെന്റെ കാവില് തുള്ളലാണ്
ഇന്നെന്റെ കാവിലെ തുള്ളലാണ്
( നാഗത്താൻ മലയിലെ )
നാഗത്താൻ മലയിലെ നാഗയക്ഷി അമ്മേ ഇന്നെന്റെ കാവിലെ തുള്ളലാണ് ഇന്നെന്റെ കാവിലെ തുള്ളലാണ്
( നാഗത്താൻ മലയിലെ)
കൊട്ട് ഉണ്ട് പാട്ട് ഉണ്ട് പാമ്പാട്ടി കുഴൽ ഉണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ കളിക്ക്ന്റെ കാവിൽ അമ്മേ
( നാഗത്താൻ മല മലയിലെ)
അവിൽ ഉണ്ട് മലരുണ്ട് പഞ്ചാമൃതം ഉണ്ട് ആടി വന്ന് എല്ലാം പോലിച്ചിടേണം ആടി വന്നു എല്ലാം പൊലിച്ചിടണം
( നാഗത്താൻ മലയിലെ)
പാലുണ്ട് പഴമുണ്ട് പനിനീർ കുടമുണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ എന്റെ കാവിൽ അമ്മേ
(നാഗത്താൻ മലയിലെ)
പാലുണ്ട് പഴമുണ്ട് പനിനീർ കുടം ഉണ്ട് ആടി വരൂ എന്റെ കാവിലമ്മ ആടി വരൂ എന്റെ കാവിൽ അമ്മേ
(നാഗത്താൻ മലയിലെ )
ആടി കളിക്കുവാൻ നാഗകളം ഉണ്ട് ആടി വന്ന് ഇരിക്കുവാൻ കണ്ട സൂത്ര ആടി വന്നിരിക്കുവാൻ കണ്ട സൂത്ര
( നാഗത്താൻ മലയിലെ)
ആടി കളിക്കുവാൻ നാഗകളം ഉണ്ട് ആടി വന്നിരിക്കുവാൻ കണ്ട സൂത്ര ആടി വന്നിരിക്കുവാൻ കണ്ട സൂത്ര
( നാഗത്താൻ മലയിലെ)
നാഗത്താൻ മലയിലെ നാഗയക്ഷി അമ്മേ ഇന്നെന്റെ കാവിലെ തൊള്ളലാണ് ഇന്നെന്റെ കാവിലെ തുള്ളൽ ആണ്
good
Thanks for the support.Please share to all friends and family
Super 👌👌👌👌👌👌👌
Thanks for the upload :D . Nostalgia overload :)
B
nammude TEAM
SubrahmayaSwamikku HaraHaro Hara Hara
super
Nice
Very nice song
Swami Saranam Ayyappa Saranam,,,,,,
Perfecto
supppeerrrr.........
🙏🏻🙏🏻🙏🏻🙏🏻🙏🏻
2022 il kelkunavarunddo?
🧘♀️
🙏
Nosthu ...
Super
Swamii sranam
🙏❤️
Supper pattukal
നല്ലപാട്ടുകൾ ഭക്തിസാന്ത്രമായിതന്നെ അലാപനം
മനസ്സിനെ സന്തോഷിപ്പിക്കുനന്നു
🥰🥰🙏🙏🙏🙏
nic
🔱🕉✡️
👍🏻👍🏻
kettalum kettalum mathi varatha sarpam pattu
Harisree padippich enna pattu ithu 32 aam thavanaya kelkkunnathu
🕉🕉🕉🕉🕉🕉
No 1 song kerala
Nalla
Adipoli songs
😍
🥰😍
36.05
👌👌👌👌👌👌👌
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
nannayi
I like it
,💟💟💟💟💟💟💟💟💟😓
sawami saranam ayyappo
so nice
🙏🏻🙏🏻🙏🏻
Nili mala madiyil anu 😂
🙏🙏🙏🙏🙏🙏
🙏🙏
Supper pattukal
Super
Super
Supper pattukal
Super
🙏🙏🙏