Really enjoying with feeling of devotion..... Memories of Ayyappan villak experience in 80's in Native villages during mandalakaalam..... Swamiye saranam..
🙏സ്വാമിയേ ശരണമയ്യപ്പ🙏 ഒരു ദൃശ്യാവിഷ്‌ക്കാരം പോലെ ഭംഗിയായ അവതരണം👍👍 ഹരിസ്വാമിയുടെ പാട്ടുകൾ അതി അതി ഗംഭീരം ഇതിൽ 34 മിനിറ്റ് മുതൽ ആണല്ലോ അയ്യപ്പ ജനനം പാടിതുടങ്ങുന്നത്. രണ്ടാമത് പ്രത്യക്ഷപ്പെട്ട മോഹിനിയും ശിവഭഗവാനും തമ്മിലുള്ള വാദപ്രതിവാദം മുതൽ പുണരുന്നതുവരെയുള്ള ഭാഗങ്ങൾ പാടുന്ന പ്രധാന പാട്ടുകാരന്റെ ഉച്ചാരണങ്ങൾ വ്യക്തമാക്കുന്നില്ല,ഏറ്റു പാടുന്നവരുടെ ഉച്ചാരണ ശുദ്ധികൊണ്ടാണ് കഥാഭാഗം മനസ്സിലാകുന്നത്.എന്നൊരഭിപ്രായമുണ്ട്. എന്നാലും അതി ഗംഭീരമായ അവതരണം. 🙏സ്വാമിയേ ശരണമയ്യപ്പ🙏
ഈ അയ്യപ്പൻ പ്പാട്ടിൻ്റെ ഭക്തി ഭാവം ആസ്വദിച്ച് കേട്ട എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു സമയ കുറവുമൂലം പല ഭാഗങ്ങളും വിസ്തരിച്ചു പാടുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല തുടർച്ചയായി പരിപാടികൾ ഉണ്ടായിരുന്നതിന്നൽ ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു ക്ഷമിക്കുക [സജ്ജന മാനന്ദിച്ചു നൽകീടുമനുഗ്രഹം ദുർജ്ജന ദുർഭാഷണം ശ്രദ്ധിച്ചീടുക വേണ്ട' ] 'പ്രത്യേകിച്ചും ഈപ്പാട്ട് ഭക്ത്ത ജനഹൃദയങ്ങളിൽ എത്തിച്ച ''നെല്ലികുറിശ്ശിക്കാരന് ഭഗവാൻ്റെ കൃപാകടാക്ഷം എന്നെന്നും ഉണ്ടാകട്ടെ ഈ അവസരം ഒരുക്കിത്തന്ന മാംങ്കുറിശ്ശിയിലെ അയ്യപ്പഭക്ത്തൻ മാർക്കും നമസ്ക്കാരം "പഴയന്നുർ ഹരി"
Really enjoying with feeling of devotion..... Memories of Ayyappan villak experience in 80's in Native villages during mandalakaalam..... Swamiye saranam..
അക്ഷരശുദ്ധി ഉള്ളതുകൊണ്ട് എത്രകേട്ടലും മതിവരില്ല നാട്ടിലെ അയ്യപ്പൻ വിളക്ക് കാണുന്ന പ്രതീതി ,,,,,,,,, സ്വാമിയേ ശരണമയ്യപ്പ
കണ്ണുംപൂട്ടി കെട്ടിരിക്കുമ്പോൾ നാട്ടിലെ അയ്യപ്പൻ വിളക്ക് ഓർത്തു പോകുന്നു 🙏സ്വാമിയേ.... ശരണം 🙏നല്ല ഭംഗിയുള്ള പാട്ട്
മനസ്സിൽ കാണാൻ കഴിയുന്നു, എന്തൊരു നല്ല പാട്ടുകൾ, എല്ലാ കലാകാരന്മാർക്കുംഭഗവാന്റെ ശരണം ലഭിക്കട്ടെ, സ്നേഹത്തോടെ ❤️❤️❤️👍👍👍👍👍
ആദ്യ മായിട്ടാണ് അയ്യപ്പൻ ജന്നനം കേൾക്കുന്നത് ശരീരം കോരി തരിക്കുന്നത് പോലെ തോന്നുന്നു സ്വാമി ശരണം അയ്യപ്പാ
Hari Aashaan, aa padhangalil pranamam
ellavarshavum mankurussiyil varum
@@SAPHALAMEYATRA n🚺🚺🚺🚺
മുരളി അതിൽ സ രി ഗ മ പ ത നി സ...... 💝💝💞
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ അവതരണം അതി ഗംഭീരം
Share the channel
@@SAPHALAMEYATRA xx
Enikku valare eshttamae swamisaranm
പൂർവദേശ ശോഭപരതി പൂർവാതി ഭാസ്കരൻ പൊൻകതിർ വീശി ❤️✨️✨️
എത്ര കേട്ടാലും മതിയാവുന്നില്ല ഇവരുടെ പാട്ട് ഒരു നൂറ് തവണയെങ്കിലും കേട്ടുകാണും എന്താ ഒരു അക്ഷരശുദ്ധി
Great team സ്വാമിയേ ശരണമയ്യപ്പ
Number venam
@@girishthejomayam9731 9847145 986 ഭഗവതി വിളക്ക് സംഘം പഴയന്നൂർ
Thanks
Thanks
സൂപ്പർ ഹരിയേട്ടാ
ഞങ്ങളുടെ സ്ഥലത്ത് വേറെ രീതിയിൽ Anu paaduka... Oro sthalangalil വ്യത്യമാണ് ലെ?🤔🙄🙏
അണിയറ ശില്പികൾക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ധാരാളമായി ലഭിക്കട്ടെ....
സ്വാമിയേ... ശരണം അയ്യപ്പാ.... 🙏🙏🙏
🙏എത്ര കേട്ടാലും മതിവരുന്നില്ല 🙏
🙏🙏സൂപ്പർ
നല്ല അവതരണം
പഴയ കാല ഓർമ്മകൾ സമ്മാനിച്ച ടീം സ്വാമി ശരണം
Share and subscribe
Swami Saranam 🙏🙏🙏
Valare nannayittundu
Swamiyee saranamayappa....
💞💞💞കമജാക്ഷ ആനന്ദശയന സങ്കടങ്ങളെ ഒഴിച്ചറുള്ളേണം 💞
swamiye sharanamayyappa
അരി സ്വാമിയെ കാണാൻ അതിയായ ആഗ്രഹമുണ്ട് ഉണ്ട്
ക്ഷമിക്കണം ഹരി അരി എന്നായി പോയതാണ്
Mankurussiyil varumbo kanam
സ്വാമിയെ ശരണമയ്യപ്പാ
Swami saranam
🙏സ്വാമിയേ ശരണമയ്യപ്പ🙏
ഒരു ദൃശ്യാവിഷ്‌ക്കാരം പോലെ ഭംഗിയായ അവതരണം👍👍
ഹരിസ്വാമിയുടെ പാട്ടുകൾ അതി അതി ഗംഭീരം
ഇതിൽ 34 മിനിറ്റ് മുതൽ ആണല്ലോ അയ്യപ്പ ജനനം പാടിതുടങ്ങുന്നത്.
രണ്ടാമത് പ്രത്യക്ഷപ്പെട്ട മോഹിനിയും ശിവഭഗവാനും തമ്മിലുള്ള വാദപ്രതിവാദം മുതൽ പുണരുന്നതുവരെയുള്ള ഭാഗങ്ങൾ പാടുന്ന പ്രധാന പാട്ടുകാരന്റെ ഉച്ചാരണങ്ങൾ വ്യക്തമാക്കുന്നില്ല,ഏറ്റു പാടുന്നവരുടെ ഉച്ചാരണ ശുദ്ധികൊണ്ടാണ് കഥാഭാഗം മനസ്സിലാകുന്നത്.എന്നൊരഭിപ്രായമുണ്ട്.
എന്നാലും അതി ഗംഭീരമായ അവതരണം.
🙏സ്വാമിയേ ശരണമയ്യപ്പ🙏
No please
ശരിയാ
നന്നായിട്ടുണ്ട്
Super o super excellent
Ayyappa swaamy അനുഗ്രഹിക്കട്ടെ
swamiye saranam ayaappaa
നല്ല അവതരണം, അക്ഷരശുദ്ധി ഉള്ളതിനാൽ മനസ്സിലാകുന്നുണ്ട്. സ്വാമി അയ്യപ്പന്റെ അനുഗ്രഹമുള്ളവർ സ്വാമിശരണം
Swamy saranam, nannayitundu. Njangade paatinte varikal chilathu vyathyasamund. Katha onnu thanne, nannayitundu. Ayyapan anugrahikate.!
Beautiful, swami saranam, Bhagavane
Excellent, udukku magic fantastic music
Hariyetta edu babu aanu madhalam, gulfil ninnum ee pattu kettirunnu, ennu veendum kettu.. Adigumbeeram, pazhaya kalaheku ormakale koottikondupokunnu ee pattukal, thanks hariyetta... Eniyum varatte thankalude pattukal,..
🙏🙏🙏ഹരിഹരസുതനേ ശരണമയ്യപ്പാ 🙏🙏🙏🙏
സ്വാമീശരണം അയ്യപ്പാ
സ്വാമി ശരണം
പഴയന്നൂർ ഹരിദാസ് ന്റെ ശബ്‌ദം..
Swamisaranam
Om swamiye saranam Ayyappa ❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏🙏🙏
Super
Super song
🥰
👌👌👌🙏🙏🙏🧡🧡🧡
Nannayind
Super👍 Raman Kumbrottil
ഈ അയ്യപ്പൻ പ്പാട്ടിൻ്റെ ഭക്തി ഭാവം ആസ്വദിച്ച് കേട്ട എല്ലാവർക്കും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു സമയ കുറവുമൂലം പല ഭാഗങ്ങളും വിസ്തരിച്ചു പാടുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല തുടർച്ചയായി പരിപാടികൾ ഉണ്ടായിരുന്നതിന്നൽ ശബ്ദത്തിന് പ്രശ്നമുണ്ടായിരുന്നു ക്ഷമിക്കുക [സജ്ജന മാനന്ദിച്ചു നൽകീടുമനുഗ്രഹം ദുർജ്ജന ദുർഭാഷണം ശ്രദ്ധിച്ചീടുക വേണ്ട' ] 'പ്രത്യേകിച്ചും ഈപ്പാട്ട് ഭക്ത്ത ജനഹൃദയങ്ങളിൽ എത്തിച്ച ''നെല്ലികുറിശ്ശിക്കാരന് ഭഗവാൻ്റെ കൃപാകടാക്ഷം എന്നെന്നും ഉണ്ടാകട്ടെ ഈ അവസരം ഒരുക്കിത്തന്ന മാംങ്കുറിശ്ശിയിലെ അയ്യപ്പഭക്ത്തൻ മാർക്കും നമസ്ക്കാരം "പഴയന്നുർ ഹരി"
🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ
Vidiose idamo
@@sajithvettath4331 Achanthody media എന്ന് യൂട്യൂബിൽ ലിങ്ക് ഉണ്ട്
@@sajithvettath4331Achanrhody media ൽ ഉണ്ട്
🖤സ്വാമി ശരണം 🖤
Hari eatten team super aayyii
പാട്ടുകൾ
നമസ്ക്കാരം ഈ ലിങ്കിൽ ഉണ്ട് പാട്ടുകൾ
Swmisaranam
👌👌👌👌🙏🙏🙏🙏
സ്വാമി ശരണം 🙏🙏🙏
Udukku paattu ariyavunna oralanu njan. Nattile ayyappan vilakkinte oru prathithi kitti. I learned this from grandfather, Ambakkattu Madhavan Nair.
good
Great experience
SWAMIYEE SARANAMAYYAPPAAA
Poli patu oru rakashyilla makalee akashara shuthi adipoli oru 1000 pattum koodi erakan para nn polikum machane 🤩🤩🤩😘😘
Ayappaaa
Swamy Saranam
മോഹമുള്ളത് സാധിപ്പാൻ മടി ഇല്ല്യ എനിക്ക് ലവലേശവും ✨️🌼🪔
Mukundhan swami kallekulangara ❤️
Swamiye saranam.
Ayappa sharannam🖤
സ്വാമിയേ..... ശരണമയ്യപ്പാ....
swamiye saranamayyappaaaaaaa
Swami. Saranama
❤
👌👌
Tanks
🙏🙏🙏
Supper
🌹🌹🌹🌹🙏
ഈ പാട്ട് ഒന്നുo
ഞങ്ങളുടെ ദേശവിളക്കിന് ഹരി ഏട്ടൻ പാടിയില്ലാ നാട്ടുകാർ ഒരു പാട് പ്രതീക്ഷയിൽ ആയിരുന്നു പാട്ടുകൾ ഒന്നും മുഴുവൻ പാടിയില്ലാ.'
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
ഞങ്ങളുടെ നാട്ടിലെ ഹരിസ്വാമി
Manipalakad
ayyappa
Atha chiq swamy nale
സൂപ്പർ
Ayyappanpattu enghaneyum padam.
Sranam
Swamy
Hari sir ithinde palakombe kondu varunna bhajana idumo
palakkombinu pookunnathu ettittunde
6:57
Swami Saranam
Muraleedharn OTP NAIR dr
Ushaaar but pala paatukalum churukki paadi
പാട്ട് മുഴുവൻ വോണം കേൾക്കാൻ പറ്റുമോ
Ayyappa jananam lyrics idp
Hari sir ithinde video record idumo
video record ella sorry
സ്വാമി ശരണം
🙏🙏🙏🙏🙏
സൂപ്പറായിട്ടുണ്ട്,
ഈ പാട്ടിന്റെ പുസ്തകം കോപ്പി ലഭ്യമാണോ ഗുരുനാഥ !
അന്വേഷിക്കണം
ഞാൻ എത്രയോ ആലോചിച്ചു നോക്കിയിട്ടും മനസ്സിലാവാത്ത കാര്യം വടക്കു മഹാമേരുവും തെക്കു കൈലാസവും കാണുമ്പോൾ ശരിക്കും കഥ സംഭവിച്ചത് എവിടെയാ എന്ന്
വാക്കോട്ടു നോക്കിയ നേരം വടക്ക് മഹാമേരു പർവ്വതത്തിന്റെ തെക്കോട്ട്എന്നാണ്
10:00 song name plz.?
E
ആശാൻ ആരാ
Onnmohini
Ithetha team
Pazhayannur hari
ramya achu
Hai
gcg
സൂപ്പർ
പഠിക്കാൻ താല്പര്യം ഉണ്ട്
Pazhayannur hari
Place എവിടെയാ നിങ്ങളുടെ.
തിങ്കളാറണിയുന്ന പുരഹര ഭഗവാൻ കുന്നിൻ മകളോട് യാത്രാ പറഞ്ഞ് കുന്നിൻ മകളോട് യാത്ര പറഞ്ഞ് നല്ല ഋഷഭ ഗ ള മതിലേറി എന്നല്ലേ പാട്ടിന്റെവരി
പാവം അസുരൻ ഭഗവാനോടാ കളി
ഒരു സുഖവും ഇല്ലാത്ത പാട്ട്
Excellent performance 🎉
നന്നായിട്ടുണ്ട്
Super
Swami Saranam
Super
Swami saranam
Super
Super