ഓരോ ഗ്രാമങ്ങ ളും മനുഷ്യ മനസ്സും ഏതോ ഒരു അനുഭൂതിയുടെ ലോകത്തേക്ക് എത്തിയ കാലമാണിത്. വാദ്യോപകരണങ്ങൾ ഏറെയുണ്ടെങ്കിലും ഉടുക്കിൻ്റെ നാദം പോലെ മനസ്സിനെ മദിപ്പിക്കുന്ന ഒന്നില്ല. സ്വാമി ശരണം.
കാലമെത്ര കഴിഞ്ഞാലും ഏകാന്തതയിൽ ഇതൊക്ക കെട്ടിരിക്കുമ്പോഴാതെ സുഖം ഒന്നു വേറെ തന്നെയാണ് പ്രത്യേകിച്ച് എന്നെ പോലെയുള്ള പ്രവാസികൾക്ക്.. നല്ലൊരു കുട്ടികാലം മുഴുവൻ അമ്പലവാസി ആയിരുന്നു. Udukkupattum പഠിച്ചു പാടി നടന്നൊരു കാലം. ഇന്ന് ഈ പ്രവാസ കോക്കാതിരുന്നു ഇതെല്ലാം കേട്ട് ആസ്വദിക്കുന്നു 👍👍
എൻ്റെ അയ്യപ്പാ സങ്കടം വരുന്നു - 1ഉടുക്കിൻ്റെ ശബ്ദം കോൾക്കുമ്പോൾ, കുട്ടി പ്രായത്ത് അച്ഛൻ പാട്ട പിപ്പിക്കുന്ന ഓർമ്മ വരുന്ന കുട്ടിക്കാലമാണ് ഓർമ്മ വരുന്നത് - എന്നെയും ,അത്തിയേയും അരിറ്റാലി ഒന്നും എൻ്റെ അയ്യപ്പാ ഇനിയുള്ള കലം നാശം വിതക്കാതെ എല്ലാവർക്കും ശബരിമലയിൽഅയ്യപ്പനെ സന്നിദാനത്തിൽ വന്ന് കാണാൻ അനഗ്രഹിക്കണെ🥥💦🐘🌻🛤️🔥🔔⛩️🔴👣🌹🔔🙏🙏🙏🙏🙏
കാലമെത്ര പോയാലും വൃശ്ചിക രാത്രിയിൽ ഇതിങ്ങനെ കേൾക്കുമ്പോൾ കിട്ടുന്ന ഗ്രിഹാതുരത്തവും ആത്മാഭിമാനവും ചില്ലറയല്ല !
സൂപ്പർ
സത്യം ചേട്ടാ!!
ഓരോ ഗ്രാമങ്ങ ളും മനുഷ്യ മനസ്സും ഏതോ ഒരു അനുഭൂതിയുടെ ലോകത്തേക്ക് എത്തിയ കാലമാണിത്. വാദ്യോപകരണങ്ങൾ ഏറെയുണ്ടെങ്കിലും ഉടുക്കിൻ്റെ നാദം പോലെ മനസ്സിനെ മദിപ്പിക്കുന്ന ഒന്നില്ല.
സ്വാമി ശരണം.
എല്ലാം മറന്നു കൊണ്ട് ഇത് കേട്ടിരുന്നാൽ മതി എല്ലാ പാപങ്ങളും അപ്രത്യക്ഷമാകും സ്വാമി ശരണം
❤❤
ppaMy grandfather was an Aashaan of udukku pattu. I am is disciple. On listening this I remember him.Swamiye Sharanam Ayyappa
സ്വാമി ശരണം 🙏🙏🙏🙏
Om swamiye saranam Ayyappa,❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰🙏🙏🙏🙏🙏
സ്വാമിയേ ശരണ മയപ്പ. സൂപ്പർ
എല്ലാവരുടെയും ശനി ദോഷം സമിപ്പിച്ചു നൽക്കണേ ധർമ ശാസ്താവേ സ്വാമിയെ ശരണം
കാലമെത്ര കഴിഞ്ഞാലും ഏകാന്തതയിൽ ഇതൊക്ക കെട്ടിരിക്കുമ്പോഴാതെ സുഖം ഒന്നു വേറെ തന്നെയാണ് പ്രത്യേകിച്ച് എന്നെ പോലെയുള്ള പ്രവാസികൾക്ക്.. നല്ലൊരു കുട്ടികാലം മുഴുവൻ അമ്പലവാസി ആയിരുന്നു. Udukkupattum പഠിച്ചു പാടി നടന്നൊരു കാലം. ഇന്ന് ഈ പ്രവാസ കോക്കാതിരുന്നു ഇതെല്ലാം കേട്ട് ആസ്വദിക്കുന്നു 👍👍
Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ♥️👍🙏
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ ഏറ്റവും മനോഹരമായ ganam🥰🥰🥰
സ്വാമിയേ ശരണം
അടിപൊളിയായിട്ടുണ്ട് 👍
"ഓർമ്മകളിലൂടെ "
ഞാനും ശാസ്താംപട്ടുകൾ പാടി നടന്നൊരു കാലമുണ്ടായിരുന്നു
Ithanu njan Hindu viswasathil apayam kalppikkunne Hindu ayi janmam kondathil abhimanam kollunnu sooper
സൂപ്പർ. സൂപ്പർ
Wonder fulll
Ho mandalavilakku season ❤❤
Super super🙏🙏🙏🙏🙏🙏
എൻ്റെ അയ്യപ്പാ സങ്കടം വരുന്നു - 1ഉടുക്കിൻ്റെ ശബ്ദം കോൾക്കുമ്പോൾ, കുട്ടി പ്രായത്ത് അച്ഛൻ പാട്ട പിപ്പിക്കുന്ന ഓർമ്മ വരുന്ന കുട്ടിക്കാലമാണ് ഓർമ്മ വരുന്നത് - എന്നെയും ,അത്തിയേയും അരിറ്റാലി ഒന്നും എൻ്റെ അയ്യപ്പാ ഇനിയുള്ള കലം നാശം വിതക്കാതെ എല്ലാവർക്കും ശബരിമലയിൽഅയ്യപ്പനെ സന്നിദാനത്തിൽ വന്ന് കാണാൻ അനഗ്രഹിക്കണെ🥥💦🐘🌻🛤️🔥🔔⛩️🔴👣🌹🔔🙏🙏🙏🙏🙏
❤❤❤❤
Nannaittund
👍
🙏🙏🙏
Great, my grandfather used to sing in the same style
🙏🙏🙏 3:02
Muriyad Velayudan and team. Muriyad
Swaamy sharanam 🙏
🧡🧡💛💛💛❤❤💚💙💙💙💜💜
Njanum padum thettipadum enik ariyilla kittunnapole
muriyad team
🙏🙏🙏