Am in to business in Dubai for last 10 years..We keralites need more investments and Entrepreneurships like this..Through my experience from the world around am saying..We need Electronic city, production city, Industrial Areas, corporate cities, metros , Lake towers, Smart cities.. We have to compete with Singapore and Dubai..
vinod kumar ഇങ്ങനെ ഒക്കെ അല്ലെ ഓരോന്ന് വരണേ... നിങ്ങൾ നോക്കിക്കോ ഒരു 10 കൊല്ലം കൊണ്ട് കൊച്ചി വേൾഡ് ലെവൽ സിറ്റി ആകും ഉറപ്പ്....എത്ര രാഷ്ട്രീയക്കാർ ഇടങ്കോലിട്ടാലും....തൊട്ടുപിന്നാലെ തൃശൂരും കൊച്ചി മാതിരി വികസിക്കും....
വികസന കേരളം പക്ഷെ യൂസുഫലിക്ക് സ്ഥലം മാറി പോയി ഇടക്ക് ഇടേ ഹർത്താൽ തമ്മിൽ തല്ലു അങ്ങനെയൊകെ ഉള്ള കൊച്ചു കേരളത്തിൽ വിദേശ വനിതകളെ പോലും പീഡിപ്പിച്ചു കൊലുന്ന കേരളത്തിൽ ഇതിന്റെയൊകെ ആവൃശം വരുമോ😄
കൊള്ളാം പക്ഷെ ഒന്നു പറഞ്ഞോട്ടെ കേരളം ഇപ്പോഴും ഒരു consumer state ആണ് ഇത്തരം business എല്ലാം ഉപഭോഗസംസ്ക്കാരത്തിന്റെ ഭാഗമാണ്. ഉത്പാദന മേഖല അതായത് നമ്മൾക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉൽപ്പാദിപ്പിക്കുന്നരീതി. ആവിടെ യാണ് North India യുടെ വിജയം. മലയാളി കൈയ്യടിക്കുബോൾ അതുകൂടെ ഓർക്കണം.
Anoop Gopi കുറച്ചു നഗരത്തിൽ മാത്രം ഒതുങ്ങുന്ന ഉല്പാദനമേഖലകൊണ്ട് എത്ര പേർക്ക് ജോലി ലഭിക്കുന്നു ഈ നോർത്ത് ഇന്ത്യയിൽ...അവിടെ ഗ്രാമങ്ങളിൽ കേരളത്തിൽ ഉള്ളത്രപോലും വ്യവസായം ഇല്ല....വിദ്യാഭ്യാസം ഇല്ല....
നല്ല പശുവിൻ പാൽ സുലഭമായി കിട്ടാനില്ല !! നല്ല പച്ചക്കറികൾ പഴങ്ങൾ.. നല്ല ഭക്ഷണം..മൂല്യത്തിനനുസരിച്ച്.. നല്ല മരുന്ന്.. നല്ല ആതുരസേവനം.. നല്ല വിദ്യാഭ്യാസം...കഴിവിന് തക്കത്.. നല്ല റോഡ്..സുഗമവും സുരക്ഷിതവുമായ യാത്രക്ക്.. നല്ല യാത്രാസേവനങ്ങൾ.. സമയത്തിന്റെ വിലയ്ക്കാനുസരിച്ച്.. നല്ല രീതിയിലുള്ള നീതിനിർവഹണം ഉണ്ടോ ഇതൊക്കെ !?? വിസ്മരിക്കരുത്..ഇതുമൊക്കെയും മുഖ്യമായവ തന്നെ. മാവേലിയിൽ നിന്നും..തുടങ്ങി... മാർജിൻ ഫ്രീഷോപ്പുകൾ.. പിന്നീട് പലതരം പലവിധം പലരുടെ മാളുകൾ ഉണ്ടായി !! ആ "കൊച്ചു കൊച്ചൊരു കൊച്ചിയിൽ" തന്നെയുണ്ട് പത്തോ ഇരുപതോ അതിൽ കൂടുതലോ...മാളുകൾ! ആദ്യമാദ്യം തുടങ്ങിയവ ഒക്കെ പൂട്ടിയോ...(ചിലതൊക്കെ ആയി😀) അതോ അത് എന്ന്.. എന്നത്തേക്ക്... അവിടെയൊക്കെ ഒന്ന് പോയാൽ... പോകുന്നവർക്ക് അറിയാം. വസ്തുതകൾ. സാധ്യതകൾ. Priority കൾ അറിയാതിരിക്കുക.. അംഗീകരിക്കാതിരിക്കുക... എന്നിട്ടോ..അവിടെയും ഇവിടെയും പ്രതിമകൾ സ്ഥാപിക്കുക...പിന്നീട് അവയൊക്കെയും കെട്ടുകാഴ്ചകൾ! ആർക്കെങ്കിലുമൊക്കെ ആവശ്യത്തിലധികം പണമുണ്ടായിരിക്കാം.. കിട്ടുമായിരിക്കാം. അവ ശരിയായ വിധത്തിൽ ഉപയോഗപ്പെടണം. അതിനുള്ള പദ്ധതികൾ ഭരണചക്രം തിരിക്കുന്നവർ ആദ്യം തിരിച്ചറിയണം. മറ്റുള്ളവരിലേക്ക്, വിശിഷ്യാ അത് ഏറ്റെടുക്കാൻ കെൽപ് ഉള്ളവരിലേക്ക് എത്തിക്കണം. കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കണം. ഇന്നും വള്ളത്തോൾ.. കേരളകലാമണ്ഡലം വർഗീസ് കുര്യൻ..അമൂൽ എം കെ കെ നായർ..fact കെ പി പി നമ്പിയാർ..കെൽട്രോൻ Dr. പി കെ വാര്യർ..കോട്ടക്കൽ .. ഇവരൊക്കെ തുടങ്ങിയത് ഒന്നും നിലച്ചില്ല. നിലക്കില്ല. അതൊക്കെ ഈ നാടിന്റെ സ്പന്ദനം ആയിക്കഴിഞ്ഞു.. ഈവക കാര്യങ്ങൾ ..ഒന്നും എന്തേ തിരിച്ചറിയാത്തത്. നമുക്ക് ഒക്കെ എന്തോ കുഴപ്പം ഉണ്ട്! അതേ....എനിക്ക് മാത്രമല്ല ഞാൻ സംസാരിച്ചവരിൽ പലർക്കും പലതും പറയാനുണ്ട്. (ഉടുക്കാൻ ഇല്ലെങ്കിലും ഉടുതുണി ഒരെണ്ണം പുരപ്പുറത്തിടുന്ന ആ പഴഞ്ചൻ രീതി.) മുകളിൽ ആദ്യം ക്രമമിട്ട് പറഞ്ഞവ തന്നെ.. ഒക്കെ 'അവരുടെ മാത്രം' ആവശ്യങ്ങൾ !! 😢😢
MEOnEarth does..or did...the govt so called ensured it... What's the kind of business happening...in other convention halls. There are many I hope.. So, i don't believe in these hypes. Ofcz..******deluxe prostitution has scope. If i had money, i too would've subscribed #all these are nothing else but the soft faces of underworld demons..
Pratheep G Nayar boss please think positively ... Convention center of this magnitude is usually booked by big companies for their year end meeting or board meetings . These kind centers attract many such national and international companies .. this give much boost to airrline industry. This ensures more jobs in that sector. Usually they are rich people who attend these meetings . We can easily attract them to do shopping in Kerala. This will ensure more business in trading which creates more jobs too. More over it gives employment close to 2000 people. Not a small thing all.
MEOnEarth long live... Ofcz.. My wish too But thus is kerala.. Dont try to fool.. Better if they get customers.. But U see the fate of maveli&labhom stores Marginfree networks.. Varkeys super markets.. Nucleus mall Oberon.. Central square.. Lulu@edappally too..! I won't or I can't bluff any.. But time will say.. If i said truth.. Or, if i fooled others..saying truth😀
Pratheep G Nayar so what about nest software , quest software, ust global is and many 600 off companies who botm in Kerala and made their mark all over world
പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെ ഒന്ന് ഉപദേശിച്ചതാ..... ഒന്നും നടന്നീല്ല എന്നേ. ആസന്നത്തിൻ ആൽ മുളച്ചാൽ ഇങ്ങനെ നിൽക്കും കുര്യൻ സർ, പൗരൻ എന്ന നിലയിൽ മനസ്സിൽ തോന്നിയ ഒരു കാര്യം അങ്ങയോട് പറയട്ടേ. ജനാധിപത്യത്തിൽ പൗരന് പറയാവുന്ന സ്വതന്ത്ര്യത്തിൽ നിന്ന് കൊണ്ട് തന്നെയാണിത് പറയുന്നത്. ഇന്ന് ലുലു - ബോൾഗാട്ടി മുഖ്യമന്ത്രിയെ പോലെ ഒരാൾ ഉത്ഘാടനം ചെയ്യുന്നത് കൂടി, ഇന്നോളം കേരളത്തിൽ നടന്ന സർവ്വ കായൽ കൈയേറ്റങ്ങളേയും, നശീകരണത്തേയും സാധൂകരിക്കുന്നതിന് തുല്യമാകില്ലേ. സാർ ലുലു വേമ്പനാട് കായലിനോട് ചെയ്ത അത്രയും വലിയ നശീകരണം ഒന്നും ശ്രീ. തോമസ് ചാണ്ടി MLA നടത്തിയിട്ടുണ്ടോ. അതും ഇതും ആയി ഒരു താരതമ്യമെങ്കിലും ചെയ്യാൻ കഴിയുമോ സാർ. ഞാൻ ഒരു പരിസ്ഥിതിവാദി ലേബൽ ഒന്നും ഒട്ടിച്ച് കൊണ്ടിത് പറയുന്നത് അല്ല. ഭരണവ്യവസ്ഥിതികളിൽ നിൽക്കുന്ന പല വ്യക്തികൾക്കും തങ്ങളുടെ ഉയർന്ന സ്ഥാനത്തുള്ളവരുടെ താല്പര്യങ്ങൾക്ക് വിധേയമാക്കേണ്ടി വരുമെന്ന് ഇത്രയും നാൾ ഈ നാട്ടിൽ ജീവിച്ച ഒരാൾ എന്ന നിലയിൽ മനസ്സിലാകും. എന്നാലും രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറഞ്ഞ ആ കഞ്ഞിന്റെ അതേ വികാരത്തോടെ അങ്ങയോട് പറയുകയാണ്. സത്യത്തിൽ നമ്മുടെ മുഖ്യമന്ത്രി ആ പരിപാടിയിൽ ഭാഗം ആകുന്നതോട് കൂടി കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം എന്നത് ചായകൊപ്പയിലെ കൊടുംങ്കാറ്റിന് സമം മാത്രമായി മാറും എന്ന്. നാളെ എങ്ങനെ അദ്ദേഹത്തിന് പരിസ്ഥിതി മന്ത്രിയെന്ന നിലയിൽ ചെറിയ നിലയിൽ കായൽ നികത്തായ ഒരു കേസിന് എതിരെ ഒപ്പ് ഇടാൻ കഴിയും. എന്റെയും സാറിന്റേയും അവകാശമല്ലേ നമ്മുടെ രക്തത്തിൽ ജനിച്ച തലമുറകൾക്ക് ജീവിക്കാനുള്ള അവസരം ഇവിടെ ഉണ്ടാക്കിയെടുക്കുക എന്ന് . സാർ ഇന്ന് ഇരിക്കുന്ന പരിസ്ഥിതി വകുപ്പ് ആയിരിക്കും നാളെയുടെ കേരളം എങ്ങനെയാകണം എന്ന് തിരുമാനിക്കാൻ പോകുന്നത്. സാർ ഈ സ്ഥാനത്ത് ഇരിക്കുന്ന കാലത്ത് അല്ലാതെ വേറെ ഒരു കാലഘട്ടത്തിൽ എന്തെങ്കിലും നന്മ നമ്മുടെ പരിസ്ഥിതി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ചെയുവാൻ കഴിയും. എന്തോ ഞാൻ വിശ്വസിക്കന്നത് എന്റെ ഈ ജന്മത്തിൽ കഴിയുന്ന ചില കാര്യങ്ങൾ പറ്റാവുന്ന നിലയിൽ വരുന്ന തലമുറയ്ക്ക് കൂടി ഉപയോഗം വരുത്തുന്ന ഒന്നായിരിക്കണമെന്നാണ്. പരിസ്ഥിതിയിലാണ് കേരളം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. സാറിനൊക്കെ വലിയ അവസരമാണ് ദൈവം തന്നിരിക്കുന്നത്. നമ്മൾ എത്ര പ്രവർത്തിച്ചാലും അതിന്റെ കുറവുകൾ കാണും.എന്നാൽ നിങ്ങളെ പോലുളളവർ കൂടെ ഉണ്ടെങ്കിൽ പല അത്ഭുതങ്ങളും ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി നടക്കും. തീർച്ചയാണ് സർ എന്ന് സഞ്ജീവ്
Sanjeev S J Mr. Usufali is giving around 35000 job for keralite without consider their cast and relegion across the world which means 35000 families are depending him for their food..so we can forget his miner mistakes even if he did because he will get place in uae where ever he wants to start the business ...I am not belive he distroys environment of kerala...
Magic wave usuf did a lot of for the country and state and he raised himself as well. Nobody notice his looting and compliant against him as he innocent. ..
Kerala thine vedavidam arkum use chayan ariyilla, keralathil enthorum natural resources ullathe veree eth state ne kalum, athu Veda cvidam use chayathal Kerala world il thanee one of the developed avum. Nalla oru Kerala ini yanee udavumoo.😔
Abhijith S. Prasad convention center brings all around development. Many convention from.national and international companies will.bring people to Kerala. It improves air connectivity and more business related to air travel. These people spend 💰 in Kerala for shopping. It's all gemeraratr jobs
അഭിനന്ദനങ്ങള്‍ കൂടുതല്‍ യുവാക്കള്‍ക്ക് ഇത്തരം സംരംഭാങ്ങളിളുടെ തൊഴില്‍ ലഭിക്കട്ടെ .
Great...Yousuf ikka😍😘😘
Great asset for Kerala
lalji balan അതേയതെ👍😊😊
എന്നും ഒരു പടി മുന്നിലാവട്ടെ
അവസരം ഉപയോഗപ്പൊടുത്താനുള്ള
മനസ്സും പുതു തലമുറക്ക് ഉണ്ടാവട്ടെ
Great Yusuf ikkaa
സംഗതി top class തന്നെ....പക്ഷേ, അവിടേയ്ക്ക് എത്തി ചേരുന്ന ആ റോഡും, പാലവും കണ്ടാൽ എല്ലാം തതയ്‌വാ!!😢
ഗംഭീരം 👏👏👏
Alhamdulillaaaaaah..
Milestone of our KERALA.......(:
Really most wonder full
U R A GREAT MAN MR:YOUSAF ALI BAI......................MABROOK
Masha Allah. Yousafali baai
നിങ്ങളാണ് കേരളത്തിന്റെ ശക്തി
Great!
Very good
അഭിനന്ദനങ്ങൾ...
Yousef Ali sir is Kerala's pride.
entire Kerala should change like this. hats off to Yousuf Ali
Ithu vere levelaatto
great
Hats off to you sir...
Good
Panamundakumpol thande naadinenthenkilum cheyyanamennulla oru manassu very gud sir. Athu pole natilullavarku thanne joliyum labhichal mathiyayirunnu
Adipoli
വല്ല ഹർത്താലും വന്ന ഗോവിന്ദ
Am in to business in Dubai for last 10 years..We keralites need more investments and Entrepreneurships like this..Through my experience from the world around am saying..We need Electronic city, production city, Industrial Areas, corporate cities, metros , Lake towers, Smart cities.. We have to compete with Singapore and Dubai..
Ini kure film shooting ayirikm ividam,
uff...heavy👌...ini ippo lulu MALL onum alla le😁
ഇത് കണ്ടാലൊന്നും modi താഴേക്ക് ഇറങ്ങാൻ പോകുനില്ല.. ഹെഹെഹെ
கேரளாவின் அடுத்த கட்ட புதிய வளர்ச்சிக்கு இந்த கன்வென்சன் சென்டர் அடித்தளமாக இருக்க வாழ்த்துக்கள்
Super
Adipoli പക്ഷെ mettu അടിസ്ഥാന സൗകര്യത്തിനു കൊച്ചി പുറകിലാണ്
vinod kumar ഇങ്ങനെ ഒക്കെ അല്ലെ ഓരോന്ന് വരണേ... നിങ്ങൾ നോക്കിക്കോ ഒരു 10 കൊല്ലം കൊണ്ട് കൊച്ചി വേൾഡ് ലെവൽ സിറ്റി ആകും ഉറപ്പ്....എത്ര രാഷ്ട്രീയക്കാർ ഇടങ്കോലിട്ടാലും....തൊട്ടുപിന്നാലെ തൃശൂരും കൊച്ചി മാതിരി വികസിക്കും....
ente ponnu seta... ee alavalaathi politiciansine adichodichaal keralam Switzerland aavum
വികസന കേരളം പക്ഷെ യൂസുഫലിക്ക് സ്ഥലം മാറി പോയി ഇടക്ക് ഇടേ ഹർത്താൽ തമ്മിൽ തല്ലു അങ്ങനെയൊകെ ഉള്ള കൊച്ചു കേരളത്തിൽ വിദേശ വനിതകളെ പോലും പീഡിപ്പിച്ചു കൊലുന്ന കേരളത്തിൽ ഇതിന്റെയൊകെ ആവൃശം വരുമോ😄
Nee lokha dhurandham
നല്ല ആശയം
YOUSUF IKKAAA
HAYYATHINU MUKALIL REVOLVING RESTAURANT-UM UNDAYIRUNNENKIL ADIPOLI AAYENE............
NJANGALAPOLATHE MALAYAALIKU THANKAL ABHIMAANAMAANU.ARIYATHE NJAN ANGAYE ORTHU SWAYAM ARIYATHE AHANGARICHU POKUNNOOO. THANK UUUUUUU
Keralathinabhimanikam
Hd allea videos. Verry baad
കൊള്ളാം പക്ഷെ ഒന്നു പറഞ്ഞോട്ടെ കേരളം ഇപ്പോഴും ഒരു consumer state ആണ് ഇത്തരം business എല്ലാം ഉപഭോഗസംസ്ക്കാരത്തിന്റെ ഭാഗമാണ്. ഉത്പാദന മേഖല അതായത് നമ്മൾക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ ഉൽപ്പാദിപ്പിക്കുന്നരീതി. ആവിടെ യാണ് North India യുടെ വിജയം. മലയാളി കൈയ്യടിക്കുബോൾ അതുകൂടെ ഓർക്കണം.
Anoop Gopi കുറച്ചു നഗരത്തിൽ മാത്രം ഒതുങ്ങുന്ന ഉല്പാദനമേഖലകൊണ്ട് എത്ര പേർക്ക് ജോലി ലഭിക്കുന്നു ഈ നോർത്ത് ഇന്ത്യയിൽ...അവിടെ ഗ്രാമങ്ങളിൽ കേരളത്തിൽ ഉള്ളത്രപോലും വ്യവസായം ഇല്ല....വിദ്യാഭ്യാസം ഇല്ല....
അവിടെ വല്ല ജോലി യും കിട്ടോ ?
നല്ല പശുവിൻ പാൽ സുലഭമായി കിട്ടാനില്ല !!
നല്ല പച്ചക്കറികൾ പഴങ്ങൾ..
നല്ല ഭക്ഷണം..മൂല്യത്തിനനുസരിച്ച്..
നല്ല മരുന്ന്..
നല്ല ആതുരസേവനം..
നല്ല വിദ്യാഭ്യാസം...കഴിവിന് തക്കത്..
നല്ല റോഡ്..സുഗമവും സുരക്ഷിതവുമായ യാത്രക്ക്..
നല്ല യാത്രാസേവനങ്ങൾ..
സമയത്തിന്റെ വിലയ്ക്കാനുസരിച്ച്..
നല്ല രീതിയിലുള്ള നീതിനിർവഹണം
ഉണ്ടോ ഇതൊക്കെ !??
വിസ്മരിക്കരുത്..ഇതുമൊക്കെയും മുഖ്യമായവ തന്നെ.
മാവേലിയിൽ നിന്നും..തുടങ്ങി...
മാർജിൻ ഫ്രീഷോപ്പുകൾ..
പിന്നീട് പലതരം പലവിധം പലരുടെ മാളുകൾ ഉണ്ടായി !!
ആ
"കൊച്ചു കൊച്ചൊരു കൊച്ചിയിൽ"
തന്നെയുണ്ട് പത്തോ ഇരുപതോ അതിൽ കൂടുതലോ...മാളുകൾ!
ആദ്യമാദ്യം തുടങ്ങിയവ ഒക്കെ പൂട്ടിയോ...(ചിലതൊക്കെ ആയി😀)
അതോ അത് എന്ന്.. എന്നത്തേക്ക്...
അവിടെയൊക്കെ ഒന്ന് പോയാൽ...
പോകുന്നവർക്ക് അറിയാം. വസ്തുതകൾ. സാധ്യതകൾ.
Priority കൾ അറിയാതിരിക്കുക.. അംഗീകരിക്കാതിരിക്കുക...
എന്നിട്ടോ..അവിടെയും ഇവിടെയും
പ്രതിമകൾ സ്ഥാപിക്കുക...പിന്നീട് അവയൊക്കെയും കെട്ടുകാഴ്ചകൾ!
ആർക്കെങ്കിലുമൊക്കെ ആവശ്യത്തിലധികം
പണമുണ്ടായിരിക്കാം..
കിട്ടുമായിരിക്കാം.
അവ ശരിയായ വിധത്തിൽ ഉപയോഗപ്പെടണം. അതിനുള്ള പദ്ധതികൾ ഭരണചക്രം തിരിക്കുന്നവർ ആദ്യം തിരിച്ചറിയണം. മറ്റുള്ളവരിലേക്ക്, വിശിഷ്യാ അത് ഏറ്റെടുക്കാൻ കെൽപ് ഉള്ളവരിലേക്ക് എത്തിക്കണം. കണ്ടെത്തി
അവരെ പ്രോത്സാഹിപ്പിക്കണം.
ഇന്നും
വള്ളത്തോൾ.. കേരളകലാമണ്ഡലം
വർഗീസ് കുര്യൻ..അമൂൽ
എം കെ കെ നായർ..fact
കെ പി പി നമ്പിയാർ..കെൽട്രോൻ
Dr. പി കെ വാര്യർ..കോട്ടക്കൽ ..
ഇവരൊക്കെ തുടങ്ങിയത് ഒന്നും നിലച്ചില്ല. നിലക്കില്ല.
അതൊക്കെ ഈ നാടിന്റെ സ്പന്ദനം ആയിക്കഴിഞ്ഞു..
ഈവക കാര്യങ്ങൾ ..ഒന്നും
എന്തേ തിരിച്ചറിയാത്തത്.
നമുക്ക് ഒക്കെ എന്തോ കുഴപ്പം ഉണ്ട്!
അതേ....എനിക്ക് മാത്രമല്ല
ഞാൻ സംസാരിച്ചവരിൽ പലർക്കും പലതും പറയാനുണ്ട്.
(ഉടുക്കാൻ ഇല്ലെങ്കിലും ഉടുതുണി ഒരെണ്ണം പുരപ്പുറത്തിടുന്ന ആ പഴഞ്ചൻ രീതി.)
മുകളിൽ ആദ്യം ക്രമമിട്ട് പറഞ്ഞവ തന്നെ..
ഒക്കെ 'അവരുടെ മാത്രം' ആവശ്യങ്ങൾ !!
😢😢
Pratheep G Nayar that's responsibility of government and society not of private investors. They can bring business and create jobs
MEOnEarth does..or did...the govt so called ensured it...
What's the kind of business happening...in other convention halls.
There are many I hope..
So, i don't believe in these hypes.
Ofcz..******deluxe prostitution has scope.
If i had money, i too would've subscribed
#all these are nothing else but the soft faces of underworld demons..
Pratheep G Nayar boss please think positively ... Convention center of this magnitude is usually booked by big companies for their year end meeting or board meetings . These kind centers attract many such national and international companies .. this give much boost to airrline industry. This ensures more jobs in that sector. Usually they are rich people who attend these meetings . We can easily attract them to do shopping in Kerala. This will ensure more business in trading which creates more jobs too. More over it gives employment close to 2000 people. Not a small thing all.
MEOnEarth long live...
Ofcz..
My wish too
But thus is kerala..
Dont try to fool..
Better if they get customers..
But
U see the fate of maveli&labhom stores
Marginfree networks..
Varkeys super markets..
Nucleus mall
Oberon..
Central square..
Lulu@edappally too..!
I won't or
I can't bluff any..
But time will say..
If i said truth..
Or, if i fooled others..saying truth😀
Pratheep G Nayar so what about nest software , quest software, ust global is and many 600 off companies who botm in Kerala and made their mark all over world
പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെ ഒന്ന് ഉപദേശിച്ചതാ..... ഒന്നും നടന്നീല്ല എന്നേ. ആസന്നത്തിൻ ആൽ മുളച്ചാൽ ഇങ്ങനെ നിൽക്കും
കുര്യൻ സർ,
പൗരൻ എന്ന നിലയിൽ മനസ്സിൽ തോന്നിയ ഒരു കാര്യം അങ്ങയോട് പറയട്ടേ. ജനാധിപത്യത്തിൽ പൗരന് പറയാവുന്ന സ്വതന്ത്ര്യത്തിൽ നിന്ന് കൊണ്ട് തന്നെയാണിത് പറയുന്നത്.
ഇന്ന് ലുലു - ബോൾഗാട്ടി മുഖ്യമന്ത്രിയെ പോലെ ഒരാൾ ഉത്ഘാടനം ചെയ്യുന്നത് കൂടി, ഇന്നോളം കേരളത്തിൽ നടന്ന സർവ്വ കായൽ കൈയേറ്റങ്ങളേയും, നശീകരണത്തേയും സാധൂകരിക്കുന്നതിന് തുല്യമാകില്ലേ. സാർ ലുലു വേമ്പനാട് കായലിനോട് ചെയ്ത അത്രയും വലിയ നശീകരണം ഒന്നും ശ്രീ. തോമസ് ചാണ്ടി MLA നടത്തിയിട്ടുണ്ടോ. അതും ഇതും ആയി ഒരു താരതമ്യമെങ്കിലും ചെയ്യാൻ കഴിയുമോ സാർ.
ഞാൻ ഒരു പരിസ്ഥിതിവാദി ലേബൽ ഒന്നും ഒട്ടിച്ച് കൊണ്ടിത് പറയുന്നത് അല്ല. ഭരണവ്യവസ്ഥിതികളിൽ നിൽക്കുന്ന പല വ്യക്തികൾക്കും തങ്ങളുടെ ഉയർന്ന സ്ഥാനത്തുള്ളവരുടെ താല്പര്യങ്ങൾക്ക് വിധേയമാക്കേണ്ടി വരുമെന്ന് ഇത്രയും നാൾ ഈ നാട്ടിൽ ജീവിച്ച ഒരാൾ എന്ന നിലയിൽ മനസ്സിലാകും.
എന്നാലും രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറഞ്ഞ ആ കഞ്ഞിന്റെ അതേ വികാരത്തോടെ അങ്ങയോട് പറയുകയാണ്. സത്യത്തിൽ നമ്മുടെ മുഖ്യമന്ത്രി ആ പരിപാടിയിൽ ഭാഗം ആകുന്നതോട് കൂടി കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണം എന്നത് ചായകൊപ്പയിലെ കൊടുംങ്കാറ്റിന് സമം മാത്രമായി മാറും എന്ന്. നാളെ എങ്ങനെ അദ്ദേഹത്തിന് പരിസ്ഥിതി മന്ത്രിയെന്ന നിലയിൽ ചെറിയ നിലയിൽ കായൽ നികത്തായ ഒരു കേസിന് എതിരെ ഒപ്പ് ഇടാൻ കഴിയും.
എന്റെയും സാറിന്റേയും അവകാശമല്ലേ നമ്മുടെ രക്തത്തിൽ ജനിച്ച തലമുറകൾക്ക് ജീവിക്കാനുള്ള അവസരം ഇവിടെ ഉണ്ടാക്കിയെടുക്കുക എന്ന് .
സാർ ഇന്ന് ഇരിക്കുന്ന പരിസ്ഥിതി വകുപ്പ് ആയിരിക്കും നാളെയുടെ കേരളം എങ്ങനെയാകണം എന്ന് തിരുമാനിക്കാൻ പോകുന്നത്. സാർ ഈ സ്ഥാനത്ത് ഇരിക്കുന്ന കാലത്ത് അല്ലാതെ വേറെ ഒരു കാലഘട്ടത്തിൽ എന്തെങ്കിലും നന്മ നമ്മുടെ പരിസ്ഥിതി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ചെയുവാൻ കഴിയും.
എന്തോ ഞാൻ വിശ്വസിക്കന്നത് എന്റെ ഈ ജന്മത്തിൽ കഴിയുന്ന ചില കാര്യങ്ങൾ പറ്റാവുന്ന നിലയിൽ വരുന്ന തലമുറയ്ക്ക് കൂടി ഉപയോഗം വരുത്തുന്ന ഒന്നായിരിക്കണമെന്നാണ്.
പരിസ്ഥിതിയിലാണ് കേരളം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. സാറിനൊക്കെ വലിയ അവസരമാണ് ദൈവം തന്നിരിക്കുന്നത്. നമ്മൾ എത്ര പ്രവർത്തിച്ചാലും അതിന്റെ കുറവുകൾ കാണും.എന്നാൽ നിങ്ങളെ പോലുളളവർ കൂടെ ഉണ്ടെങ്കിൽ പല അത്ഭുതങ്ങളും ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി നടക്കും. തീർച്ചയാണ് സർ
എന്ന്
സഞ്ജീവ്
Sanjeev S J Mr. Usufali is giving around 35000 job for keralite without consider their cast and relegion across the world which means 35000 families are depending him for their food..so we can forget his miner mistakes even if he did because he will get place in uae where ever he wants to start the business ...I am not belive he distroys environment of kerala...
...
how can you conclude these mistakes to minor.shame on you
Magic wave usuf did a lot of for the country and state and he raised himself as well. Nobody notice his looting and compliant against him as he innocent. ..
Shame on u
ബോൾഗാട്ടി യിൽ വലിയ ഒരു പാടശേഖരം തന്നെ ഉണ്ടായിരുന്നു..ഇപ്പൊ എവിടെയാണാ എന്തോ
Kerala thine vedavidam arkum use chayan ariyilla, keralathil enthorum natural resources ullathe veree eth state ne kalum, athu Veda cvidam use chayathal Kerala world il thanee one of the developed avum. Nalla oru Kerala ini yanee udavumoo.😔
keralam kuthikkatte
+Abhijith S. Prasad kore perk joli kittum bro
+Abhijith S. Prasad s
Abhijith S. Prasad convention center brings all around development. Many convention from.national and international companies will.bring people to Kerala. It improves air connectivity and more business related to air travel. These people spend 💰 in Kerala for shopping. It's all gemeraratr jobs
ഇത്രയും നാൾ ബോൾഗാട്ടി ജംഗ്ഷനിൽ ട്രാഫിക് ബ്ലോക്ക് കുറവായിരുന്നു ഇനി മറ്റൊരു ഇടപ്പള്ളി ജംഗ്ഷൻ കൂടി സൃഷ്ടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നല്ല കാര്യം
arun ravee ivide engane block undakaan.mall poleyulla sthapanam allithu.like a star hotel+ meeting hall.
EYEMAX . Kandal mathi
arun ravee kaanaam.
EYEMAX uvvu
kurupottal
COCHI❤️
അഭിനന്ദനങ്ങൾ...
Great