വിശന്നു വലഞ്ഞവർ ഒരിക്കലും ഈ ഹോട്ടലിൽ കയരുത്..കാരണം ഇതാണ്..

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 312

  • @iqbalkottathara
    @iqbalkottathara ปีที่แล้ว +50

    വളരെ നല്ല ഭക്ഷണം
    ഞാൻ പല തവണ കഴിച്ചിട്ടുണ്ട്

  • @Skumar27276
    @Skumar27276 ปีที่แล้ว +107

    എത്ര രുചി കരമായ വൃത്തിയുള്ള ഭക്ഷണമാണെങ്കിലും കാത്തു നിൽക്കാൻ ആർക്കും സമയമുണ്ടാവില്ല.

  • @Memories24365
    @Memories24365 ปีที่แล้ว +37

    👍❤️👌
    വീഡിയോ കലക്കീട്ടാ..
    ഒരു suggestion ഉണ്ട് :
    ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന വരുമാനം എടുത്ത് അദ്ദേഹത്തിന് hotel white paint അടിക്കാനുള്ള കാശ് പറ്റുമെങ്കിൽ കൊടുക്കണം, കൂടാതെ ഒരു കർട്ടൻ കൂടി വാങ്ങി കൊടുത്താൽ നന്നായിരിക്കും.. 😎

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +22

    പാവം ഒരു മനുഷ്യൻ എല്ലാവരും അതിന്റെ ഹോട്ടലിൽ കേറി ചോറ് തിന്നു അതിനെ സഹായിക്കിം അതിനെ കുററം പറയാതെ

  • @nahasthajudheen232
    @nahasthajudheen232 หลายเดือนก่อน

    അടിപൊളി വീഡിയോ.. നല്ല അവതരണം.. ❤️

  • @ashrafvaliayakath4741
    @ashrafvaliayakath4741 ปีที่แล้ว +71

    കാര്യങ്ങൾ ഒക്കെ കൊള്ളാം.
    കാക്ക എപ്പോഴും കൈ കഴുകുന്നുണ്ട് എന്ന കാര്യം ശരി തന്നെ, പക്ഷേ കൈ തുടക്കുന്നത് വാതിൽ വിരിപ്പിലാണ്. അതിന്റെ കോലം കണ്ടാൽ കൈ കഴുകിയതും, കഴുകാത്തതും ഒരു പോലെയാണ്.

    • @ajmiyababu1592
      @ajmiyababu1592 ปีที่แล้ว +9

      അതെ അത് കട തുടങ്ങിയ അന്ന് thookiyathaakum

    • @dreamcatcher2517
      @dreamcatcher2517 ปีที่แล้ว +3

      Kai thudakkunnillaa..... Curtain neekkunne ullooo

    • @ajmiyababu1592
      @ajmiyababu1592 ปีที่แล้ว +7

      @@dreamcatcher2517 കർട്ടൻ നീക്കുന്നത് kai കൊണ്ടാണ്

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว

      🤣🤣

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว

    Ungali soopper Moinukka, happy Ramadan vratham.👍🙏❤️🎉

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +35

    ചിലയാളുകൾ ഇങ്ങനെയാണ്. അവരുടെ ഭക്ഷണമൊക്കെ സൂപ്പറാണ്. അവർ കാലത്തിനൊത്ത് മാറാൻ തയ്യാറല്ല. ഒറ്റയ്ക്ക് ഇങ്ങനെ കൊടുക്കുന്നതിനേക്കാൾ കാക്കാടെ വൃത്തി സൂക്ഷിക്കാൻ കഴിയുന്ന രണ്ട് മൂന്ന് സപ്ലൈയെസിനെ വെച്ചാൽ വേഗത്തിൽ കൊടുക്കാനും ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി കച്ചവടവും നടക്കും.... കാക്ക മാറൂല .... .

    • @amnadreams7913
      @amnadreams7913 ปีที่แล้ว +1

      Soofisam aanu adehathinu

    • @akshay4848
      @akshay4848 ปีที่แล้ว

      ​@@amnadreams7913അങ്ങനെ പറഞ്ഞാൽ എന്താണ് 🙄🤔

    • @muhammedriyas770
      @muhammedriyas770 ปีที่แล้ว +1

      @@amnadreams7913 തേങ്ങയാണ്..... ഇയാൾക്ക് ശകലം പ്രാന്ത് ആണ്. ആ നടത്തം കണ്ടാൽ അറിയാം.

    • @amnadreams7913
      @amnadreams7913 ปีที่แล้ว

      @@muhammedriyas770 eah😳😳😳

  • @Babu.955
    @Babu.955 ปีที่แล้ว +2

    ഇന്ന് സമയത്തിനാണ് വില പിന്നെ ഫ്രീയായായിട്ടെന്നും അല്ലല്ലോ ഭക്ഷണം തരുന്നത് ജോലിയും കൂലിയും ഇല്ലാത്തവർ അവിടെ ഇരിക്കട്ടെ പിന്നെ ഒരു സപ്ലൈ ക്കാരനെ വെച്ചാൽ അയാളുടെ വീട്ടിലെ പട്ടിണി മാറില്ലേ ഇത് എന്ത് മനുഷ്യൻ എന്തിന് ഇത്ര ത്യാഗം സഹിച്ച് മണിക്കൂറോളം ഇരിക്കണം

  • @sabirarajul3309
    @sabirarajul3309 ปีที่แล้ว +1

    നിങ്ങള അവതരണം ഒരു രക്ഷയും ഇല്ലാ എനിക് ഇഷ്ട്ടപെട്ടു

  • @kennappyvlogs2887
    @kennappyvlogs2887 ปีที่แล้ว +1

    Veetil undakunna karimari nilkunna rahasyam ndhan ennariyoo
    Veetil food kayikan irunnal 1 second vygadhey food munnil ethum
    Ividey adhano avastha foodn veandy 45 mnt kathirikka eadh kariyum taste undaaavum

  • @muhammadali-vy5uq
    @muhammadali-vy5uq ปีที่แล้ว +9

    നല്ല ഭക്ഷണം ആണെങ്കിലും ഇത്രയും ദ്രോഹം ചെയ്യാൻ പാടില്ല,, ആ ഇരുത്തം കണ്ടിട്ട് സഹിക്കുന്നില്ല,,, ഇതിനു അറാംപിറപ്പ് എന്നെ പറയാൻ പറ്റൂ,,

  • @rashidtk786
    @rashidtk786 ปีที่แล้ว

    നല്ല രുചി ആണ് ഇവിടുത്തെ ഫുഡ്‌. ഞാൻ കഴിച്ചിട്ടുണ്ട്.

  • @haseenap6833
    @haseenap6833 2 หลายเดือนก่อน

    nalla food
    athyavisyam kachodavum
    pine eyal enthina otake engane...orale vechukude just table cleenakanenkilum orale vekkam..ayalude hand wash kurakamallo..

  • @Ahamed-x1q
    @Ahamed-x1q 2 หลายเดือนก่อน +1

    Ellaam OK. Pache kudikan vellam tharunnam glassil kay viral ett kondan vellam kond varunna kaanunnad. Njaan kanda piyachadaano enn ariyilla

  • @vineethnair4660
    @vineethnair4660 ปีที่แล้ว

    All good mate except pears soap .
    Better handwash liquid

  • @vijokv1059
    @vijokv1059 ปีที่แล้ว +18

    എന്താ എവിടെയാ ആരാ?

  • @lkaasilaakkal1157
    @lkaasilaakkal1157 ปีที่แล้ว +23

    അന്നാട്ടിൽ വേറെ നല്ല ഹോട്ടൽ ഒന്നും ഇല്ലേ...... Customer is king....പണം കൊടുത്തു ഭക്ഷണം കഴിക്കാൻ ചെല്ലുന്ന കസ്റ്റ മാർക്ക് ആദ്യം കൊടുക്കേണ്ടത് റെസ്പോൺസബ്ലിറ്റി യാണ്...... പോസ്റ്റ്‌ മാന്റെ ആശയ ദാരിദ്ര്യം

    • @nithinv48
      @nithinv48 ปีที่แล้ว

      Education matters😅

  • @SailmT
    @SailmT 2 หลายเดือนก่อน

    Ithrayum hygienic Narayan avatharakan ethra kitty?!

  • @crpeter659
    @crpeter659 ปีที่แล้ว +7

    കർട്ടൺ ഉഷാർ 😀

  • @sojiphilipose114
    @sojiphilipose114 ปีที่แล้ว

    kitchen curtain look so beautifull ,

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +4

    ഇങ്ങനെയാണ് ഭക്ഷണ ശാലകൾ കൈകാര്യം ചെയ്യേണ്ടത്.അല്ലാതെ അതിന്റെയുള്ളിൽ കലപില
    ശബ്ദങ്ങൾ ഉണ്ടാക്കി അലങ്കോലപ്പെടുത്തുകയല്ല
    വേണ്ടത്.

  • @noufalpc3598
    @noufalpc3598 ปีที่แล้ว

    Njan kazhichittund 👍🏻

  • @AbdulHakim-ne3we
    @AbdulHakim-ne3we ปีที่แล้ว +1

    ഇക്കാ രണ്ട് ജോലിക്കാരെ വച് കൂടെ കസ്റ്റമർ മാരെ എത്ര നേരം ക്ഷമിച്ച് കാത്തിരിക്കണം എന്തായാലു താങ്കൾ നല്ല ക്ഷമാശീലനാണ് സമ്മതിക്കണം

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน

    Good ikka, appreciate ikka

  • @kesavanmookkuthala5320
    @kesavanmookkuthala5320 ปีที่แล้ว +2

    നല്ല തൂവെള്ള പ്ലെയ്റ്റ് , ഗ്ലാസ്സ്. അത് കലക്കി..പിന്നെ കിച്ചനിലേക്ക് കടക്കുന്ന ഭാഗത്തെ ആ കർട്ടൻ അപാരം. അതും തൂവെള്ള ....

  • @sreekanthmc2956
    @sreekanthmc2956 ปีที่แล้ว +2

    ഒരു കാര്യം എഴുതാൻ പോലും അറിയാത്ത പടു ആണ് നിങ്ങൾ 👍

  • @Cyberpunkt8
    @Cyberpunkt8 ปีที่แล้ว +10

    എന്തായാലും...aayal വെള്ളം glass ഉള്ളിൽ കൈ ellannu കൊണ്ടു വന്നത്.. ഹൈജീ നിക്... ഇങ്ങനെ aanno.. എത്ര ടേസ്റ്റ് ഉണ്ടെകിലും സന്തോഷത്തോടെ... തന്നില്ലെങ്കിൽ സമയത്തിന് കിട്ടിയില്ലെങ്കിൽ എന്തു ഗുണം

    • @aathijith8877
      @aathijith8877 ปีที่แล้ว

      Athu empty glasses aan....😏

  • @keralafoodchannel62
    @keralafoodchannel62 ปีที่แล้ว +9

    Kshama padikkam ee hotelil vannal kshama enna vijayam namukku padikkam 👍👍

  • @Nazeem_6621
    @Nazeem_6621 ปีที่แล้ว +2

    ഇയാളുടെ കടയിൽ പോകുവാൻ മാത്രം ഗതികെട്ടവർ ഉണ്ടോ? സെറ്റപ്പ് പോലും.

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +1

    👍🌹❤❤🙏🙏അഭിനന്ദനങ്ങൾ ദൈവം കാക്കും

  • @leo.jvillapuram
    @leo.jvillapuram ปีที่แล้ว +1

    ഇതെവിടെയാണ് സ്ഥലം

  • @seenas4057
    @seenas4057 ปีที่แล้ว +11

    സമയമുള്ളവർക്ക് ക്ഷമയോടെ ഇരുന്ന് വിശ്രമിച്ച് ചോറുണ്ണാം...

    • @nirmalm2613
      @nirmalm2613 ปีที่แล้ว

      അതെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്നവർക് കുറച്ചു സമയം കളയാൻ പറ്റിയ ഓപ്ഷൻ ആണ് 🥴🙌

  • @jijomathew1890
    @jijomathew1890 2 หลายเดือนก่อน

    Location pls

  • @Ishaquekodinhi
    @Ishaquekodinhi ปีที่แล้ว +22

    moinukka ഞാന്‍ ശ്രധിചത് ഒരു വറ്റ് plate ന് പുറത്ത് വീണപ്പൊള്‍ അങ് കാണിച ആ ജാഗ്ര്ത ❤

  • @mohammedsafuvan5644
    @mohammedsafuvan5644 ปีที่แล้ว +1

    It eviden

  • @sinajbhaskaran607
    @sinajbhaskaran607 ปีที่แล้ว +42

    എന്ത് പെർഫെക്റ്റ്, വെള്ളം കൊണ്ടുവരുന്ന ഗ്ലാസിൽ, വിരല് മുഴുവനും മുങ്ങികിടക്കുന്നതു കണ്ടില്ലേ, അടുക്കളയുടെ കർട്ടൻ അലക്കാറില്ലേ... ആവോ..

    • @remadevinair2082
      @remadevinair2082 ปีที่แล้ว +3

      അതൊന്നും ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു

    • @netizen..
      @netizen.. ปีที่แล้ว +1

      അതേ വിരൽ മുക്കിയ കൈ കൊണ്ട് തന്നെ ഫുഡ് ഉണ്ടാകുന്നത്...വീടുകളിലും ഹോട്ടലിലും...full time കൈകഴുകി കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻ്റെ
      കയ്യിൽ എന്ത് ഉണ്ടാകാൻ ആണ് mr???

    • @jithusmedia928
      @jithusmedia928 ปีที่แล้ว

      Evide mungi kidakkunnu??

    • @seetharamks65
      @seetharamks65 ปีที่แล้ว +2

      എടോ അത് കഴുകാൻ കൊണ്ട് പോകുന്ന ഗ്ലാസ്‌ ആണ്..

    • @praveensnair1380
      @praveensnair1380 ปีที่แล้ว

      😂

  • @SailmT
    @SailmT 2 หลายเดือนก่อน

    Hygienic nte poortheekaranamano kudivellathil viral mukki tharunnath
    ?! .

  • @sulaimankunju288
    @sulaimankunju288 ปีที่แล้ว +37

    മൊയ്‌നുസിന്റെ തള്ള് അവിടെ നടന്നില്ല കാക ആരാ മോൻ 🤣🤣🤣🤣🤣

  • @360freehandart6
    @360freehandart6 ปีที่แล้ว +2

    മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാതേ ഇക്കാ. നമ്മൾ തൊണ്ടെന്നു വെള്ളമൊന്നിറക്കിക്കോട്ടെ.....

  • @jameelajameela8602
    @jameelajameela8602 ปีที่แล้ว +3

    Nalla rasamundu kelkaan poli hu

  • @bushraththachonam2519
    @bushraththachonam2519 ปีที่แล้ว +1

    സ്ഥലം എവിടെ യാ

  • @jks3645
    @jks3645 ปีที่แล้ว +1

    നല്ല അനുഭവം ആണ് വിശന്ന് കേറുമ്പോൾ പറ്റിയ നല്ല സ്ഥലം

  • @sarithaalbymm
    @sarithaalbymm ปีที่แล้ว +101

    🙄😂🙈 ഇക്കായുടെ ചുമരിൽ ചാരിയുള്ള ഇരിപ്പു കണ്ടപ്പോൾ മരണം നടന്ന വീട്ടിൽ അവിടുത്തെ ആരെങ്കിലും ഇരിക്കുന്നതുപോലെ ആർക്കെങ്കിലും തോന്നിയോ അതോ എനിക്ക് മാത്രം ആണോ ഇതുപോലെ തോന്നിയത്😂

    • @best9059
      @best9059 ปีที่แล้ว

      Nink maathro angne thonniyath

    • @sarithaalbymm
      @sarithaalbymm ปีที่แล้ว +9

      @@best9059 🙃 തമാശേ തമാശയായി തന്നെ കാണടോ 🙏🏻ok ഇക്കായുടെ ആ ഇരിപ്പ് സംസാരവും ഒക്കെ കേട്ടപ്പോൾ ശരിക്കും ചിരിച്ചു അതുകൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം 👍🏻

    • @user-xs1od7wh4j
      @user-xs1od7wh4j ปีที่แล้ว +2

      Ll😙🤣🥰🥰🤕🤕🤕🥰🥰🥰😙😙😙😙🥰🥰😑😑🥰🤗🤗🥰😑😙😙🥰🥰🥰😑🥰🥰🥰🥰😑😑😑😑

    • @manafmanu1941
      @manafmanu1941 ปีที่แล้ว +1

      ആ എനിക്കും തോന്നി 👍

    • @akshay4848
      @akshay4848 ปีที่แล้ว

      ​@@sarithaalbymmവെറും 4 ദിവസം കൊണ്ട് 11 ശബ്സ്ക്രൈബ്ർസ് ആകിയല്ലോ ഭയങ്കരം തന്നെ

  • @prabhakaranm.r.5439
    @prabhakaranm.r.5439 ปีที่แล้ว

    Where is this bad hotel?

  • @meghaas1561
    @meghaas1561 ปีที่แล้ว +2

    Ee hotel evideyaanu

  • @midhunthampi1296
    @midhunthampi1296 ปีที่แล้ว

    Njangalude nattilum undu ithupole oru hote l

  • @AmanUllah-vj6xo
    @AmanUllah-vj6xo 2 หลายเดือนก่อน

    എൻറെ അഭിപ്രായത്തിൽ ഭക്ഷണം നല്ലപോലെ ആസ്വദിച്ച് കഴിക്കാൻ പറ്റുന്ന ഒരിടം

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว

    Kakka..pupuleeyoo?

  • @shihab5975
    @shihab5975 ปีที่แล้ว +1

    ഇതെവിടെ സ്ഥലം മൊയ്നു ക്ക

  • @kousalyack3745
    @kousalyack3745 2 หลายเดือนก่อน

    ഗ്ലാസിൽ വെള്ളം കൊണ്ടുവരുമ്പോൾ വിരലുകൾ വെള്ളത്തിലാണ് ശ്രദ്ധിച്ചുനോക്കിയാൽ കാണാം

  • @rahmansuruma4114
    @rahmansuruma4114 ปีที่แล้ว +8

    എന്റെ നാട് മണ്ണാർക്കാട്
    ഞങ്ങളുടെ സ്വന്തം ക്ഷമ കാക്ക

  • @sree7510
    @sree7510 ปีที่แล้ว +1

    03:45 റോക്കി ഭായിയുടെ മുൻപിൽ ബിയർ കുപ്പി മറിഞ്ഞ് വീണപ്പോ ഉള്ള അവസ്ഥ😂🥱😜😜🥱🥱😂😂

  • @RemyaPrasanthan
    @RemyaPrasanthan หลายเดือนก่อน +1

    ഫുഡിന്റെ റേറ്റ് പറഞ്ഞില്ല

  • @prajeeshmohan7501
    @prajeeshmohan7501 ปีที่แล้ว

    എവിടെയാണ് ഈ ഹോട്ടൽ എന്ന്കൂടി പറയായിരുന്നു

  • @Sweet_heart345
    @Sweet_heart345 ปีที่แล้ว

    അടിപൊളി

  • @ashamolps3726
    @ashamolps3726 ปีที่แล้ว

    God bless you...,,🙌🙌🙌

  • @musthafatc7321
    @musthafatc7321 ปีที่แล้ว

    ഒരുപാട് കമന്റുകൾ കാക്ക ഒറ്റക്ക് ജോലി ചെയ്ത് ആളുകളെ മുഷിപ്പിക്കുന്നതിനേയാണ്. അദ്ദേഹം ആരേയും പിടിച്ചു വലിച്ച് കടയിൽ കേറ്റിയതല്ലല്ലോ. ഭക്ഷണം കൊടുക്കുന്നത് വൃത്തിയോടെ. കഴിക്കുന്നത് സന്തോഷത്തോടെയാവണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടാവും. ജോലിക്കാരെ വച്ചാൽ ശരിയാവില്ല എന്ന് തോന്നിക്കാണും. പിന്നെ കോടതിയിലെ ജോലിക്കാർ അവിടുന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ ഫുഡ് ആൻഡ് സേഫ്റ്റി ആവശ്യമുണ്ടോ.

  • @ars047
    @ars047 ปีที่แล้ว

    Location evdeya

  • @younisbabu6047
    @younisbabu6047 ปีที่แล้ว

    Kalam.maari.kadha.maari...aalu.maari...vere.Level..moinus....macha.vedeo

  • @MuhamedRayan-p2i
    @MuhamedRayan-p2i 2 หลายเดือนก่อน

    Eadu eavidayanu stalam

  • @fasalulhaq5615
    @fasalulhaq5615 ปีที่แล้ว

    എന്റെ സ്ഥിരം spot..🥰

    • @firos2492
      @firos2492 ปีที่แล้ว

      ഇത് എവിടെയാ സ്ഥലം

  • @afnasafnas9600
    @afnasafnas9600 ปีที่แล้ว +4

    ഹക്കീംമിക്ക ഇട്ടിട്ടു ഞങ്ങൾ പണ്ടേ കണ്ടതാ. നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത്. 🥰❤️

  • @64906
    @64906 ปีที่แล้ว

    very good presentation

  • @chandradas2489
    @chandradas2489 ปีที่แล้ว +1

    4 divasam aarum avde kayarathirunna kaakka thaanee mindikolum

  • @francislobo9216
    @francislobo9216 ปีที่แล้ว +30

    ഫുഡ് സേഫ്റ്റി ഒന്നു കേറിയാൽ തീരാവുന്നതേ ഉള്ളു അയാളുടെ ഹൈജീനിക്. ഗ്ലാസിൽ വിരലിട്ടു മുക്കിയ " hygienic" 😁😁

    • @adhil.n.p291
      @adhil.n.p291 ปีที่แล้ว +3

      ഗ്ലാസ്‌ തിരിച്ചു കൊണ്ട് പോകുമ്പോഴാണ് വിരലിട്ടു പിടിക്കുന്നദ്

    • @ashiquenamath5726
      @ashiquenamath5726 ปีที่แล้ว +6

      Chilark nallath kandaalum oru tharam chorichil aaanu

  • @kl-24-ktr24
    @kl-24-ktr24 ปีที่แล้ว

    Locatin evdanenn koodi para🤣🤣

  • @rajeshradhakrishnan2576
    @rajeshradhakrishnan2576 ปีที่แล้ว

    Location പറഞ്ഞില്ല

  • @Riya-nm3ld
    @Riya-nm3ld ปีที่แล้ว

    ഹക്കീം കാന്റെ ചാനലിൽ കണ്ടു
    ഇക്കാന്റെ ചാനലിൽ വീണ്ടും 😍

  • @basheerkp6893
    @basheerkp6893 ปีที่แล้ว

    Chirikkam, chirikkam, chhiricuu,maduttu,bashir dubai

  • @MuhamedRayan-p2i
    @MuhamedRayan-p2i 2 หลายเดือนก่อน

    👍💯💯💯👍

  • @balachandrankottodi3079
    @balachandrankottodi3079 2 หลายเดือนก่อน

    നെഗറ്റീവ് പറയുകയാണെന്ന് കരുതരുത്.... ഇക്കയുടെ ചോറും കറിയും ഒക്കെ മനോഹരമായിരിക്കാം... ഞാൻ പോയിട്ടില്ല.. താങ്കൾ ഇത്രയും വലുതായി പറയുമ്പോൾ പോകണം എന്ന് വിചാരിച്ചതാണ്.. പക്ഷേ കുടിക്കുവാനുള്ള വെള്ളം കൊടുക്കുന്നത് കണ്ടപ്പോൾ കൊച്ചിരാജാവ് എന്ന സിനിമ യിലെ ഇന്ദ്രൻസിനെ ഓർമ്മ വന്നു.. 😀 🙏🏼

  • @Tofu812
    @Tofu812 ปีที่แล้ว +4

    Alhamduillah 👍🏻👍🏻👍🏻

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +1

    kailerikunna cash koduthu kadikana pattye vangano😡samayam allavarkum vilapettathanu🤬

  • @KK-xg2et
    @KK-xg2et ปีที่แล้ว

    Kidilam

  • @ars047
    @ars047 ปีที่แล้ว

    Wait cheythalentha adipoli anubavam kittille

  • @weone5861
    @weone5861 ปีที่แล้ว +22

    ഇത് കുറെ മുന്നേ ഹകീം ഇട്ടിരുന്നു വീഡിയോ ഗവണ്മെന്റ് ജോലിക്കാർ ആണ് കൂടുതൽ വരുന്നത്

    • @georgechacko8063
      @georgechacko8063 ปีที่แล้ว +7

      Avarkku time undu

    • @vijaydubai010
      @vijaydubai010 ปีที่แล้ว

      @@georgechacko8063 🤣🤣🤣👌👌👌

    • @akshay4848
      @akshay4848 ปีที่แล้ว

      ഹകീം കേരളത്തിലെ മുക്കും മൂലയിലും അരിച്ചു പെറുക്കി വീഡിയോ ചെയ്യും

  • @autosolutionsdubai319
    @autosolutionsdubai319 ปีที่แล้ว +4

    ഗതാഗത സ്തംഭനം ഉണ്ടാകുമെന്ന് ഭയന്നതു കൊണ്ടാണ് സ്ഥലം പറയാത്തത്

  • @jayarajkanhirasseri90
    @jayarajkanhirasseri90 ปีที่แล้ว +47

    ഗ്ലാസിന്റെ ഉള്ളിൽ വിരൽ ഇട്ടു വെള്ളം സപ്ലൈ 😂😂

    • @agniveshsb
      @agniveshsb ปีที่แล้ว

      😂👌

    • @ajmalpm7484
      @ajmalpm7484 ปีที่แล้ว +2

      കഴിച്ച് കഴിഞ്ഞവരുടെ ഗ്ലാസ്സ് എടുത്ത് കൊണ്ട് പോകുന്നതാണ് ഹേ..

    • @BitterTruth525
      @BitterTruth525 ปีที่แล้ว

      Urappikkavo

    • @agniveshsb
      @agniveshsb ปีที่แล้ว

      @@ajmalpm7484 അല്ല ഹേ 😂

    • @rajil8843
      @rajil8843 ปีที่แล้ว

      Kudicha glass aanu ullil kay ittu eduthond povunnathu . Vellam kodukunnathu glassinu adiyil pidichanu

  • @thajudheen3458
    @thajudheen3458 ปีที่แล้ว +136

    ഹൈജിനിക് കിച്ചണിലേക്കു കയറുന്ന കർട്ടൻ...... 😁😁😁

    • @sanamolu4091
      @sanamolu4091 ปีที่แล้ว +6

      അതെ

    • @fakharunneesav7638
      @fakharunneesav7638 ปีที่แล้ว +2

      Ss

    • @bobbyjohnson5101
      @bobbyjohnson5101 ปีที่แล้ว +4

      ഞാനും കണ്ടിരുന്നു എന്താ അല്ലെ? നല്ല ചെളിപിടിച്ചിരിക്കുന്നു 😳

    • @ASWIN.DARKER--77TECH
      @ASWIN.DARKER--77TECH ปีที่แล้ว +2

      😂😂😂

    • @ampstudyroom4151
      @ampstudyroom4151 ปีที่แล้ว +2

      ഞാനും വിചാരിച്ചു

  • @shamnad8520
    @shamnad8520 ปีที่แล้ว

    Good 👍

  • @mewho8104
    @mewho8104 ปีที่แล้ว +7

    1:04 fingered water 🤣🤣🤣🤣🤣 best

  • @saleemsinan4223
    @saleemsinan4223 ปีที่แล้ว

    ഇതെവിടെ സ്ഥലം

  • @latheeflatheef5529
    @latheeflatheef5529 ปีที่แล้ว

    പൊന്നാര കോയ വലിയ വാചകമടിച്ച് അതിൻറെ വില കൂടി ഒന്ന് പറയാമായിരുന്നില്ലേ

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +5

    വിശന്നിരിക്കുന്നവൻ ഇത് കണ്ടിട്ട് വെള്ളം ഏറക്കുന്നു

  • @basheer8274
    @basheer8274 ปีที่แล้ว +3

    Samayathinte vila ariyata kaka

  • @manasirakvt7636
    @manasirakvt7636 ปีที่แล้ว +5

    👍🏻👍🏻👍🏻

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +1

    നമ്മുടെ ബാപ്പ വലിയുപ അത് പോലെ തന്നെ ഒരു ജോലി കാരനെ വെച്ചാൽ കാശ് കൊടുക്കണം

  • @jk24hrs
    @jk24hrs ปีที่แล้ว

    കയ്യ് കഴികിട്ട് ആ കർട്ടനിൽ കയ്യ് തുടയ്ക്കും മസ്റ്റ് ട്രൈ..😁 ഹൈജിൻ

  • @ahhabeeb2894
    @ahhabeeb2894 ปีที่แล้ว +3

    സ്ഥലം എവിടെയാ

  • @aslamaslam4241
    @aslamaslam4241 ปีที่แล้ว +11

    സ്ഥലം എവിടെ എന്ന് മാത്രം പറഞ്ഞില്ല

    • @shameeracp2366
      @shameeracp2366 ปีที่แล้ว +1

      മണ്ണാർക്കാട്

  • @sreejith-pb3oe
    @sreejith-pb3oe ปีที่แล้ว

    Njan kazhichittundu supper food au by attappadikkaran

  • @fasalulrahman6945
    @fasalulrahman6945 ปีที่แล้ว

    Andhina ithra kashtapedunnathu

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 หลายเดือนก่อน

    One man show he need only limited sales.if u have patience go there. His service not for adds.

  • @ASH03ASH
    @ASH03ASH ปีที่แล้ว +2

    അവിടെ വേറെ hotel ഒന്നും ഇല്ലേ അല്ല അവിടെ free ആണോ food ഇങ്ങനെ ഒരു മണിക്കൂർ കാത്തിരുന്ന് ചോറ് കഴിക്കാൻ 🤔

  • @ramaraor2135
    @ramaraor2135 ปีที่แล้ว

    Great

  • @subbuchanila
    @subbuchanila ปีที่แล้ว

    Evideya sthalam

  • @emiratesmallu2282
    @emiratesmallu2282 ปีที่แล้ว +2

    Mobililekk nokki irinnallum vaikum🥰

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal ปีที่แล้ว

    വീട്ടിൽ ഭയങ്കര ബഹളം വൈകുന്ന വരെ 😂😂😂🙏🙏🙏🙏🙏ഒന്ന് ഓർക്കുക കുറ്റം പറയണ്ട് നോക്ക് 🎉ലാസ്റ്റ് ഇത് നോക്കി ഇരിക്കുന്ന 😢അവസ്ഥ 😂😂

  • @muneeramuni4186
    @muneeramuni4186 ปีที่แล้ว +6

    👌👌👌👌👌🙏🙏