ഞാൻ ഹരിദാസ്, വെൽഡിങ് ജോലി ആണ്,4വയസ് ഉള്ളപ്പോ പോളിയോ ബാധിച്ചു, കാൽ തളർന്നു പോയി, എങ്കിലും, ഞാൻ ജോലി ചെയ്ത് ജീവിക്കുന്നു, എത്രഉയരത്തിലും റൂഫ് top, ഏതു ജോലിയും ഞാൻ ചെയ്യും, എന്റെ ഈ സഹോദരനും വലിയൊരു നന്ദി, കാരണം നമ്മളുടെ ബുദ്ധിമുട്ട്, ആരെയും അറിയിക്കാതെ, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ കഠിന അധ്വാനം ചെയ്ത് ജീവിക്കണം, വേറെ ഒരു കാര്യം koodiyund ഞങ്ങളെ പോലെ ഉള്ളവർക്ക് ജോലി തരുന്നവരുണ്ടല്ലോ അവരോട് പ്രത്യേക നന്ദി ഉണ്ട് 👍🏻👍🏻r
പടച്ചവനേ കണ്ടിട്ട് സഹിക്കുന്നില്ല ആദ്യം ഈ ചേട്ടൻ്റെ ഭാര്യക്ക് ദീർഘായുസ്സും നന്മയും കൊടുക്കണേന്ന് പ്രാർത്ഥിക്കുന്നു അതുപോലെ ഈ വീഡിയോ കാണുന്ന ഇദ്ദേഹത്തേ ഭാരപ്പെട്ട ജോലിയൊഴിവാക്കി സ്ഹായിക്കണേന്ന് അപേക്ഷിക്കുന്നു
മൊയനുക്കാ പെരുത്ത് ഇഷ്ടായി. ഈ സഹോദരനും കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം തമ്പുരാൻ കനിഞ്ഞു നൽകട്ടെ. ജീവിതം സുഖ സന്തോഷ സമ്പൽ സമൃദ്ധമാവട്ടെ
അതിഥി തൊഴിലാളികൾഅതികരിക്കുന്ന കേരളത്തിന് ഇദ്ദേഹം മാതൃകയാണ്. സാമ്പത്തിക േചാർച്ചയാണ് ഇന്ന് കേരളം നേരിടുന്നത് അഥിതി തൊഴിലാളികൾ മൂലം ' അവിടെയാണ് ഇദ്ദേഹത്തിൻറ പ്രസക്തി ഉയരങ്ങളിലെത്തട്ടെ....
ഇവൻ എന്റെ നാട്ടുകാരൻ ആണ്. എന്റെ അയൽവാസി. ഇതൊന്നുമല്ല ഇതിൽ കൂടുതൽ കഴിവുകൾ ഉള്ള ഒരു അത്ഭുത പ്രതിഭാസമാണ്. 👌ഈ അടുത്ത കാലം വരെ ഞങ്ങളുടെ കൂടെ രാവിലെ പന്ത് കളിക്കാൻ വരുമായിരുന്നു. ഈ ശരീരം വച്ച് തന്നെ നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന രീതിയിൽ നന്നായി പന്ത് കളിക്കും. വളരെ നന്നായി മരത്തിൽ കയറും. അങ്ങനെ ഒരു പാട് കഴിവുകൾ ഉള്ള ഒരു അത്ഭുത പ്രതിഭയാണ് ലിനോയ് 💪
സംസാരിക്കുമ്പോൾ പോലും പാവം ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു കയ്യും കാ ലും ഉള്ളവർ പോലും ഇത്ര സ്പീഡിൽ ചെയ്യുമെന്നു തോന്നുന്നില്ല ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ🙏
ചെറിയ കുറവുകളെ ഓർത്ത് പരിഭവിക്കുന്നവർ ഈ വീഡിയോ കാണണം പിന്നെ ചെറിയ കാരണങ്ങൾക്ക് ജോലിക്ക് പോവാതെ മടി കാണിക്കുന്നവരും ഇത് കണ്ട് പഠിക്കണം ദൈവം ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ ❤❤
ഞാൻ ഒരു മരപണിക്കാരൻ ആണ് എന്റെ ആശാന്റെ ഒരു അനിയൻ ഉണ്ട് ambrose ആൾ ഒരു പോളിയോ ബാധിതൻ ആണ് രണ്ടു കാലുകൾക്കും സ്വാധീനം ഇല്ല സ്ഥലം എറണാകുളം ജില്ലയിൽ വൈപ്പിൻ ആണ് ആൾ ഉഗ്രൻ മരപണിക്കാരൻ ആണ് ഇപ്പോൾ അടൂർ ഒരു വലിയ സൈറ്റിലാണ് ജോലി ചെയുന്നത്
ഈ പണി ഈ പണി ഈപണിക്കെന്താണ് കുഴപ്പം? ഏതു ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട് തടിയിൽ വർക്ക് ചെയ്യുന്നത് എത്ര മികച്ച ഒരു ജോലി ആണ് അതിന്റെ വില അറിയോ ഒരു കലയാണത് അഭിനന്ദനങ്ങൾ ആരേയും പറ്റിക്കാതെ ആരുടേയും സഹായം സ്വീകരിക്കാതെ അന്തസായി കുടുംബം പോറ്റുന്നു.
ഞാൻ ഹരിദാസ്, വെൽഡിങ് ജോലി ആണ്,4വയസ് ഉള്ളപ്പോ പോളിയോ ബാധിച്ചു, കാൽ തളർന്നു പോയി, എങ്കിലും, ഞാൻ ജോലി ചെയ്ത് ജീവിക്കുന്നു, എത്രഉയരത്തിലും റൂഫ് top, ഏതു ജോലിയും ഞാൻ ചെയ്യും, എന്റെ ഈ സഹോദരനും വലിയൊരു നന്ദി, കാരണം നമ്മളുടെ ബുദ്ധിമുട്ട്, ആരെയും അറിയിക്കാതെ, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ കഠിന അധ്വാനം ചെയ്ത് ജീവിക്കണം, വേറെ ഒരു കാര്യം koodiyund ഞങ്ങളെ പോലെ ഉള്ളവർക്ക് ജോലി തരുന്നവരുണ്ടല്ലോ അവരോട് പ്രത്യേക നന്ദി ഉണ്ട് 👍🏻👍🏻r
നമസ്കാരം
@@minivijayan3106 👍🏻thanks
💋🌹👌👍♥️
വൈകല്യം മനസ്സിന് വന്നലെ തളരുകയൊള്ളൂ. മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കും😊😊😊
❤
ദൈവം അദ്ദേഹത്തിന്ന് ഇനിയും ഉയർച്ച നൽകട്ടെ
മാഷാ അള്ളാഹ് . ആരോഗ്യവും ആയുസ്സും നീട്ടി കൊടുക്കട്ടെ ദൈവം
❤
യഥാർത്ത ഹീറോ നിങ്ങൾ ആണ്
പടച്ചവനേ കണ്ടിട്ട് സഹിക്കുന്നില്ല ആദ്യം ഈ ചേട്ടൻ്റെ ഭാര്യക്ക് ദീർഘായുസ്സും നന്മയും കൊടുക്കണേന്ന് പ്രാർത്ഥിക്കുന്നു അതുപോലെ ഈ വീഡിയോ കാണുന്ന ഇദ്ദേഹത്തേ ഭാരപ്പെട്ട ജോലിയൊഴിവാക്കി സ്ഹായിക്കണേന്ന് അപേക്ഷിക്കുന്നു
നല്ല സുഖമായിട്ട് പണിയെടുത്ത് ജീവിക്കുന്നത് കണ്ടിട്ടാണോ സഹിക്കാത്തത്
@@sathyantk8996അല്ല
മൊയനുക്കാ പെരുത്ത് ഇഷ്ടായി.
ഈ സഹോദരനും കുടുംബത്തിനും ആയുരാരോഗ്യ സൌഖ്യത്തോടെയുള്ള ദീർഘായുസ്സ് ദൈവം തമ്പുരാൻ കനിഞ്ഞു നൽകട്ടെ.
ജീവിതം സുഖ സന്തോഷ സമ്പൽ സമൃദ്ധമാവട്ടെ
ശരിക്കും ബഹുമാനം തോന്നുന്ന മനുഷൃൻ ...എല്ലാ വിജയങ്ങളും നേരുന്നു ...❤
ഇവൻ ആൾ സൂപ്പർ ആൺ. എന്റെ നാട്ടിലാണ് ഈ കട❤❤❤❤
മോയിൻ ബായ് താങ്കൾക്ക്
ബിഗ്സല്യൂട്ട്
ഈ ജോലിയോടുള്ള ഉത്തരവാദിത്വം. അതിനൊരുപാട്. നന്ദി. ആര് എന്ത് ചോദിച്ചാലും മറുപടിയും. ഒപ്പം ജോലി നോക്കുന്നു. മനസ്സിന് ശക്തി കിട്ടട്ടെ
പരിഹരിക്കാൻ കഴിയുന്ന നിസാര കാരണങ്ങൾ പറഞ്ഞ് ജീവിതം അവസാ നി പ്പിക്കാൻ നി ൽ ക്കുന്നവർ ഇതൊന്നു കാണൂ
ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഇനിയും ആ സഹോദരൻ ഉയർച്ച നൽകട്ടെ 🎉
കാരുണ്യവാനായ അള്ളാ ഈമനുഷൃന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നല്കണേ അള്ളാ
അതിഥി തൊഴിലാളികൾഅതികരിക്കുന്ന കേരളത്തിന് ഇദ്ദേഹം മാതൃകയാണ്. സാമ്പത്തിക േചാർച്ചയാണ് ഇന്ന് കേരളം നേരിടുന്നത് അഥിതി തൊഴിലാളികൾ മൂലം ' അവിടെയാണ് ഇദ്ദേഹത്തിൻറ പ്രസക്തി ഉയരങ്ങളിലെത്തട്ടെ....
എല്ലാ അനുഗ്രവും തന്ന പടച്ചവന് നമ്മൾ നന്ദി കേടു കാണിക്കുന്നു 😔😢😢
Sathyam❤❤❤
😢😢സത്യം..
❤ Big Salute
ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
ഭഗവാനെ. ഈ. മോന്. ആയുസും ആരോഗ്യവും ഒരുപാട് നൽകണേ
മൊയ്ദീൻ ബായി പൊളിച്ചു
കണ്ണ് നിറഞ്ഞു❤❤❤❤❤
ഇവൻ എന്റെ നാട്ടുകാരൻ ആണ്. എന്റെ അയൽവാസി. ഇതൊന്നുമല്ല ഇതിൽ കൂടുതൽ കഴിവുകൾ ഉള്ള ഒരു അത്ഭുത പ്രതിഭാസമാണ്. 👌ഈ അടുത്ത കാലം വരെ ഞങ്ങളുടെ കൂടെ രാവിലെ പന്ത് കളിക്കാൻ വരുമായിരുന്നു. ഈ ശരീരം വച്ച് തന്നെ നമ്മളെയെല്ലാം അമ്പരപ്പിക്കുന്ന രീതിയിൽ നന്നായി പന്ത് കളിക്കും. വളരെ നന്നായി മരത്തിൽ കയറും. അങ്ങനെ ഒരു പാട് കഴിവുകൾ ഉള്ള ഒരു അത്ഭുത പ്രതിഭയാണ് ലിനോയ് 💪
Hai
@@mohammedc2677 hii
പടച്ചോൻ ദീർക്കായുസ് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏
അദ്ദേഹത്തിന്റെ ഭാര്യയാണ് യഥാർത്ഥ ഭാര്യ,,, ബിഗ് സല്യൂട്ട്,,,നന്മ വരട്ടെ,,, 👍🏻
Chettayi ❤❤❤❤ oru kungu pengalaaa ennum nallathu varattee chettayi 🥰🥰
ദീര്ഗായുസും ആരോഗ്യവും അള്ളാഹു നൽകട്ടെ
ചെറിയ യ വൈകല്യത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നവർക്ക്... ഇത് സമർപ്പിക്കട്ടെ : ആശംസകൾ
മാതൃകാപരം , ❤❤❤എല്ലാ വിജയങ്ങളും നേരുന്നു
സംസാരിക്കുമ്പോൾ പോലും പാവം ജോലി ചെയ്തു കൊണ്ടേയിരിക്കുന്നു കയ്യും കാ
ലും ഉള്ളവർ പോലും ഇത്ര സ്പീഡിൽ ചെയ്യുമെന്നു തോന്നുന്നില്ല ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ🙏
കൈയും,കാലും എല്ലാ കഴിവുകളും ഉണ്ടായിട്ടും കടവരാന്തകളിലും,ബിവറേജിലും പോയി സമയം കളയുന്ന മലയാളികൾക്ക് ഒരു പ്രചോദമമാകട്ടെ ഈ വിഡിയോ......
👌👌
ദൈവ അനുഗ്രഹം അദ്ദേഹത്തിന് കുടുംബത്തിനും എപ്പോഴും എപ്പോഴും ഉണ്ടാകുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
🌹🌹🌹👌🙏സമ്മതിച്ചിരിക്കുന്നു 🙏god bless you🙏🌹
ദൈവാനുഗ്രഹം.....😊🌹
സൃഷ്ടിയും...സൃഷ്ടാവും..!!'
'അവന്റെ'...തന്ത്രങ്ങളെ.. വെല്ലാൻ..ഒരു..സൃഷ്ടിയും.. ഇല്ല..!!..😔.!!
സർവ്വ സ്തുതിയും..അവനു.. മാത്രം...🤲..!!🤲.!!
എന്റെ ദൈവമേ ഈ മോന് കൃത്രിമ കാല് അത്യാവശ്യം ആണ് എന്തായാലും എല്ലാവർക്കും മനസ്സ് വച്ചാൽ സാദ്യമാകും 💯💯💯🙏🙏🙏
ദൈവം കൈവിടില്ല 🙏🏾🙏🏾🙏🏾🙏🏾
മിഷിണ റി സംവിധാനമല്ലാത്ത ഒരു പണി മതിയായിരുന്നു.മനക്കട്ടിയാണ് കരുത്ത്
Panikku vilichal innu varam nale varan ennu paranju pattikkunna aalukalkku irikkattee ee videos.
Big salute.
Allahu aayussum aarogyavum kodukkatte aameen 🤲🏻🤲🏻🤲🏻❤❤❤❤
ദൈവം കൂടുതൽ കഴിവുകളും ജീവിതത്തിൽ ഉന്നതിയും നൽകി ചേട്ടനെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ
Ellavarum koodi sahayikkam {njan ulppede}
ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉
Polichu Chetan allahu anugrahikate 👍👍👍👍👍👏👏👏👏👏👏👏👏👏👏👏
ചെറിയ കുറവുകളെ ഓർത്ത് പരിഭവിക്കുന്നവർ ഈ വീഡിയോ കാണണം പിന്നെ ചെറിയ കാരണങ്ങൾക്ക് ജോലിക്ക് പോവാതെ മടി കാണിക്കുന്നവരും ഇത് കണ്ട് പഠിക്കണം ദൈവം ദീര്‍ഗയുസ്സും ആഫിയത്തും നൽകട്ടെ ❤❤
Super
ദൈവം. അവനെ.... തലോടുന്നു.. ✌️😊
മാതൃകയാണ് എല്ലാവർക്കും ,
എളിമയിലും🙏🙏🙏
God bls you
Kunjimani super aanu.. Njangal orumichu work cheythittundu...
Mashaallah.
Pavangale thedippokunna ningalkum orayiram abinandanagal aa youvavinumkoodi
ഇക്ക ❤️👍
ദൈവം അനുഗ്രഹിക്കട്ടെ, സഹോദരനെ.
ദൈവം കൂടെയുണ്ട് 🙏
Orupadishtapettu. Kallapanikarude idayil oru nalla manushen 🥰🥰🥰🥰
The Real Man❤
Veraitty. Shadi mediya. 😥👍👍👍
Super man.God bless you
മ്മടെ സഹപ്രവർത്തകനാണ്... കഞ്ഞ മണി മാസാണ് ...❤❤
Kunjumani, the real hero... ❤️❤️god bless u dr..
ഞാൻ ഒരു മരപണിക്കാരൻ ആണ് എന്റെ ആശാന്റെ ഒരു അനിയൻ ഉണ്ട് ambrose ആൾ ഒരു പോളിയോ ബാധിതൻ ആണ് രണ്ടു കാലുകൾക്കും സ്വാധീനം ഇല്ല സ്ഥലം എറണാകുളം ജില്ലയിൽ വൈപ്പിൻ ആണ് ആൾ ഉഗ്രൻ മരപണിക്കാരൻ ആണ് ഇപ്പോൾ അടൂർ ഒരു വലിയ സൈറ്റിലാണ് ജോലി ചെയുന്നത്
Akudumbathine Nalladhe varatte Ameen
Masha allah
Wow great 👍 very Good Amazing
God bless 🙏
Big salute both of u👍👍👍🙏🙏🙏🙏
Iniyum uyarangalil ethatte
❤❤❤❤ love you man
യഥാർത്ഥത്തിൽ ഇദ്ദേഹമാണ് മഹാൻ.
ദൈവം അനുഗ്രഹിക്കട്ടെ ❤
❤❤❤❤പൊളിച്ചു
Prayers🙏🙏🙌🙌 🎉🎉 sammadikkanam
God may keep this disabled guy good health and be progress of his life.
തമ്പുർആൻ എല്ലാവർക്കും എല്ലാം തികച്ചു കൊടുതിട്ടില്ല നമുക്ക് കിട്ടിയതിൽ നമ്മൾ നന്ദി യുള്ളവർ ആയിരിക്കുക
God bless you🙏🙏
മാതൃകാപരം 👍❤
Ella Daivanugrahangalum nerunnu 🙏🙏🙏💜
Allaahu mone anugrahikkum Aameen ❤❤❤
അഭിനത്തനങ്ങൾ
അന്തസുള്ള ജീവിതം 👍
🙏🌹❤️🥰❤️🌹🙏
അല്ലാഹ് (സു) സദാ ഖൈർ ചെയ്യട്ടെ.. ആമീൻ. 🥰❤️🌹🙏
🙏🌹❤️🥰സ്നേഹാശംസകൾ. ആദരവോടെ.. ഇശ്ഖ്🥰❤️🌹🙏
സൂപ്പർ 👌🏻🙏🏻
Love from Tamil Nadu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless you bro
ഇരുകാലിമടിയൻമാരുള്ള നാട്ടിൽ അത്ഭുതം
👌. സൂപ്പർ.
God.bless
Inganeyullavare orikalum nisara pedutan Padilla
Alhamdulillah MashaAllah
Great man! salute Linoy
Great personality
Mashallah super job Mashallah salute super brother
മാഷാ അള്ളാഹ് 👍
അസാഹോദരനെ കാണുമ്പോൾ......അല്ലാഹ് ആ കുടുമ്പത്തിന് ഭാഗ്യം choriyanee.. ആകുടുമ്പംമരണം വരെ സന്തോഷത്തിൽ, സമാദാനത്തിൽ, ആകട്ടെ. എല്ലാവരും കണ്ണ് തുറക്കട്ടെ.
❤️❤️
അവതാരകൻ എന്തെങ്കിലും ജോലിക്കുപോ.
😢😢😢😢pavam
Great ❤
എന്റിക്ക സമ്മതിച്ചു 👌
ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത ഒരു യുവാവ് എന്റെ നാട്ടിലും ഉണ്ട് ഇതേ ജോലി ചെയ്യുന്നു. ബാബു എന്നാണ് പേര് . വീട് തൃശൂർ ജില്ലയിൽ കാളത്തോട്
അദ്ദേഹത്തിന് നമ്പർ കിട്ടുമോ
ഈ പണി ഈ പണി
ഈപണിക്കെന്താണ് കുഴപ്പം?
ഏതു ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട് തടിയിൽ വർക്ക് ചെയ്യുന്നത് എത്ര മികച്ച ഒരു ജോലി ആണ് അതിന്റെ വില അറിയോ ഒരു കലയാണത്
അഭിനന്ദനങ്ങൾ ആരേയും പറ്റിക്കാതെ ആരുടേയും സഹായം സ്വീകരിക്കാതെ അന്തസായി കുടുംബം പോറ്റുന്നു.
❤🙏🎇♥️🙏🙏🙏omshanti omshanti omshanti 🙏♥️🎇🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges sweetistthankes god. susi sukumaran 🙏🎇♥️🙏🙏🙏🙏