എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ. സിപിഎം എന്ന പാർടിയെ പൊതുജനം ഇത്രമാത്രം വെറുക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും നമ്മളുടെ വോട്ടർമാർ, എന്ത് റീസണിംഗിൻ്റെ പേരിൽ ആയാലും അവരെ പ്രൊമോട്ട് ചെയ്യും എന്ന് വന്നാൽ നമുക്ക് എന്തോ വളരെ വലിയ കുഴപ്പം ഉണ്ട് എന്നേ പറയാൻ ഉള്ളൂ .....
Still there is an edge for Rahul's win, though by a meagre margin and I suspect the scattered votes of sarin will be shared most by Rahul than Krishna kumar of BJP...
ഇല്ലേ ഇല്ല, നിങ്ങൾ പറഞ്ഞത് ശുദ്ധ അബദ്ധമാണ്. വിശേഷിച്ചും 2021 ൽ വിജയന് തുടർ ഭരണം ഉറപ്പെന്ന് ഉറപ്പിച്ച് പറഞ്ഞ ആളാണ് ഗോപകുമാർ. പുള്ളിയുടെ പാളിപ്പോയ വിശകലനം കഴിഞ്ഞ തവണത്തെ പാർലിമെന്റ് ഇലക്ഷൻ പ്രവചനങ്ങളാണ്, വിശേഷിച്ചും, യുപി, മറാത്ത, കർണ്ണാടക, ബംഗാൾ എന്നിവിടങ്ങളിലേത്. പക്ഷെ അപ്പോയും കേരളത്തിൽ UDF ന് 17 ഉം NDA ക്ക് 2ഉം LDF ന് 1 ഉം എന്നായിരുന്നു സാറ് പറഞ്ഞതും.
സാറിന്റെ നിരീക്ഷണം പുണമായും തെറ്റാണ് ഇത് തോൽക്കാൻ പോകുന്ന B. J. P യെയും, C. P. M നെയും ഒരു ദിവസം സന്ദോഷിക്കാൻ അവസരം കൊടുക്കാമെന്നു മാത്രമേയുള്ളു അതിന് ഒരു കുമിളയുടെആയിസേയുള്ളു. പാലക്കാട് ജയിക്കുന്നത് രാഹുൽ മാത്രമായിരിക്കും. 👍
ഈ വിലയിരുത്തൽ വസ്തുതാപരമാണെന്ന് തോന്നുന്നില്ല ...ഇടതുപക്ഷം ... സരിൻ എന്തായാലും വോട്ട് വർദ്ധിപ്പിക്കും രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ ഉറപ്പായി നേടും ....
താങ്കളുടെ നിരീക്ഷണം തെറ്റാണ് ഞങ്ങൾ പിഡിപി ആണ് പാലക്കാട് ഞങ്ങൾക്ക് കുറഞ്ഞ വോട്ട് ഇവിടെ ഉള്ളൂ നേതൃത്വം പറഞ്ഞത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ പക്ഷേ അണികൾ അനുസരിച്ചില്ല അവർ രാഹുലിന് വോട്ട് ചെയ്തു ബാംഗ്ലൂരിൽ നിന്ന് തൊഴിൽ ഉപേക്ഷിച്ച് വരെ വന്നവർ ഉണ്ട് കോൺഗ്രസിന് വോട്ട് ചെയ്യാൻ അതും കോൺഗ്രസ് വിരോധികൾ ഇവിടെ നോക്കിയത് ബിജെപി ജയിക്കുമോ എന്ന ആശങ്കയാണ്
പപ്പു ഇന്ത്യ ഭരിക്കും എന്നും 150സിറ്റിൽ കൂടുതൽ കോത മത കോൺഗ്രസ്സിന് കിട്ടും എന്നും ഈ മഹാൻ പറഞ്ഞിരുന്നു അവസാനം ഘടാ ഘട് ഘടാ ഘട് ടാറ്റാ ഗുഡ് by കോത മത കോണ്ഗ്രസ് 😂😂😂😂😂
ഇയാൾ ബി ജെ പി അനുകൂലിയാണ് എന്നാണ് തോന്നുന്നത്. എന്നാൽ സരിൻ വിജയിച്ചു കാണുമെന്നാണ് ഞങ്ങൾ പറയുന്നത്. കണ്ണാടിയിൽ ഞങ്ങളെ വോട്ട് 100%വും ചെയ്തിട്ടുണ്ട് മക്കളെ.
എന്തോർക്കണമായിരുന്നൂന്ന് ചുമ്മാ പകൽകിനാവ് കണ്ടോളു, അങ്ങയുടെ അതിനുള്ള അവകാശം ആദ്യമേ നിഷേധിക്കുന്നില്ല. എന്നാൽ, ആ ദിവാസ്വപ്നത്തെ യാഥാർത്ഥ്യമെന്ന് കരുതി വൃഥാ ഇത്തരം വികട വീരസ്വമൊന്നും പുലമ്പാതെ പ്ലീസ്.
ഇദ്ദേഹം സുരേന്ദ്രൻ കെ യുടെ ഏട്ടനല്ല.. അനിയൻ 🙏👩❤️💋👩💪🌹🤼♀️🤼♀️..... സന്ദീപാല്ലല്ലോ സ്ഥാനാർഥി... പിന്നെ മറ്റുപാർട്ടികളിൽ നിന്നു 🤼♀️ആളുകൾ വരുന്നു എന്നത് എങ്ങിനെ നെഗറ്റീവാകും.... ഇതുപോലുള്ള ആർ.. എസ്. എസ്.. മനസ്സുള്ളവർ സിപിഎം ഇൽ ഇല്ലേ.. കോൺഗ്രസിൽ ഇല്ലേ
അതിൽ വ്യത്യാസം എന്താണെന്നു തനിക്കു മനസിലാകാത്തത് കൊണ്ടാണ് പാലക്കാട് കോൺഗ്രസ് ന് 50000+ വോട്ട് ഒന്നുമില്ല... Bjp ജയിക്കാതിരിക്കാൻ വേണ്ടി എല്ലാ പാർട്ടിയിലും ഉള്ള മുസ്ലിങ്ങൾ, ക്രിസ്ത്യൻ കൂട്ടത്തോടെ വോട്ട് ചെയ്യുന്നതാണ് അല്ലെങ്കിൽ 45000 ഇൽ കൂടുതൽ വോട്ട് ഇല്ല... സന്ദീപ് warrier വന്നതോടെ കോൺഗ്രസ് കാരല്ലാത്ത ഈ വോട്ട് മുഴുവൻ കോൺഗ്രസ് ന് കിട്ടില്ല.. Waqaf പ്രശ്നം കൊണ്ട് സ്ഥിരം കോൺഗ്രസ് ന് കിട്ടിയിരുന്ന ക്രിസ്ത്യൻ വോട്ട് നല്ല ഒരു ശതമാനം പോവുകയും ചെയ്യും.. ഏതെങ്കിലും കോൺഗ്രസ് കാരനോട് ചോദിച്ചു നോക്ക് base വോട്ട് എത്രയാ പാലക്കാട് എന്ന്.. ആർക്കും അറിയില്ല
സന്ദീപ് വാര്യരെ മുസ്ലിം സംഘടനകളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട് അദ്ദേഹം വന്നത് യുഡിഎഫിന് ഗുണം മാത്രമേ ചെയ്യൂ ഞാനൊരു മുസ്ലിമാണ് ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു ഇവിടെ ബിജെപി മുനമ്പം ഒന്ന് വിറ്റഴിക്കാൻ നോക്കി അത് ഇവിടെ നടന്നു നടപടി ആവില്ല
മുസ്ലിം സമുദായത്തിന്റെ പരമാവധി വോട്ട് കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയിട്ടുണ്ട്. അതിൽ കൂടുതൽ രാഹുലിന് കിട്ടാനില്ല. പ്രത്യേകിച്ചും രാഹുൽ മുസ്ലിം ഇല്ലാത്തതുകൊണ്ട്. Ldf അവരുടെ മാക്സിമം വോട്ട് പിടിച്ചാൽ കൃഷ്ണകുമാർ ജയിക്കും.
@@ammuaadi4204 😁 രാഹുലാണ് വ്യാജൻ സ്വന്തം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡന്റിറ്റി card ഉണ്ടാക്കിയ ആളാണ് മാത്രമല്ല ശ്രി മുരളീധരന്റെ അമ്മയെ വേശ്യ എന്ന് വിളിച്ച ആളാണ് ഇങ്ങേര്. ഇങ്ങേരുടെ മണ്ഡലത്തിൽ ഇങ്ങേരു മത്സരിച്ചാൽ ഇങ്ങേര് ജയിക്കില്ല എന്നുറപ്പാണ് അതുകൊണ്ടാണ് ഷാഫിയുടെ തണലിൽ പാലക്കാട് എത്തിച്ചത്.
അടൂരുകാർക്ക് ഇങ്ങേര് ആരാണെന്നു കൂടെ അറിയില്ല. പൊടുന്നനെ ടീവിയിൽ പ്രത്യക്ഷപെട്ട മയിലെണ്ണ വില്പനക്കാരന്റെ വാക്ചാരുതി ഉള്ള ഒരു ചെക്കൻ അത്ര തന്നെ. പിന്നെ ലോക പരാജയം ആയ ചിന്തയുടെ പുറകെ നടക്കുന്ന വായിനോക്കി ആണ് ഇയാൾ. അപ്പോൾ തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് മനസ്സിലായി.
വഖഫ് പറഞ്ഞു ജനത്തെ ആവശ്യമില്ലാതെ തെറ്റിദ്ധരിപ്പിക്കേണ്ട. ഇന്നുവരെ ഒരൊറ്റ ഹിന്ദുവിന്റെയും ഒരിഞ്ച് ഭൂമിപോലും ഇന്നുവരെ നഷ്‍ടപ്പെട്ടിട്ടില്ല. ഇതെന്താ വെള്ളരിക്ക പട്ടണമോ?
വല്ലാത്ത രാഷ്ട്രീയ വിശകലനം കഴിഞ്ഞപ്രാവശ്യം കോൺഗ്രസിന് കിട്ടിയതും ബിജെപിക്ക് കിട്ടിയ വോട്ടുകൾ തമ്മിൽ താരതമ്യപ്പെടുത്തി വിലയിരുത്തണം കഴിഞ്ഞപ്രാവശ്യം ഷാഫി പറമ്പിൽ എത്ര വോട്ടിനാണ് വിജയിച്ചത് എന്നും.വിലയിരുത്തപ്പെടേണ്ട കാര്യം തന്നെയാണ്.
പ്രവചനം കുറെ ശരിയുണ്ടെന്കിലും കുറെ ഭാഗങ്ങൾ ശരിയുമല്ല ഇദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. മനസ്സിൽദുരുദ്ദേശം വെച്ച് ഈപണിക്ക് നില്‍ക്കരുത് .
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് വിവാദങ്ങൾ ഒന്നും ഉണ്ടാക്കിയിട്ട് ആരുമില്ല കോൺഗ്രസിന് ആരും ഉച്ചത്തിൽ സംസാരിച്ചിട്ടുമില്ല സന്ദീപ് വാര്യർ വന്നത് കോൺഗ്രസിന് ഉപകാരപ്പെട്ടിട്ടേ ഉള്ളൂ
പോളിംഗ് കുറഞ്ഞത്. . LDF, UPE, BJP, രാഷ്ടിയ നീരിക്ഷകർ ഇവർ അറിയില്ല. ഇവരെല്ലാം തല പുകയുകയാണ്. കഷ്ടം. വിദ്യാഭ്യാസം ഉള്ള കുട്ടികൾ കേരളത്തിന് പുറത്തുപോയി എന്ന് അറിയാത്ത കുറെ........ ചർച്ചയിൽ .
പഞ്ചായത്തുകളിൽ UDF ന് വോട്ട് കുറവാണ് ഇടതുപക്ഷത്തിൻ്റെ വോട്ട് ഷെയർ കൂടും BJP ക്ക് അടിസ്ഥാന വോട്ട് മാത്രമേ ലഭിക്കു BJP യിലെ Shifting vote ഇടതുപക്ഷ വിരോധം മൂലം UDF ന് പോകാനാണ് സാധ്യത മൂന്ന് മുന്നണിയ്ക്കും തുല്യ സാധ്യതയേ ഉള്ളൂ.
Mr ഗോപകുമാർ അത്തരം നിലപാട് ഉള്ള ഒരാൾ അതിനെ തള്ളിപ്പറഞ്ഞു മറുചേരിയിൽ വരുമ്പോൾ അതെ നിലപാടുകൾ ഉള്ള മറു ചെരികു വോട്ടുകൂടും എന്നുള്ള നിങ്ങളുടെ വിലയിരുത്തലിന്റെ പിന്നിൽ ഉള്ള ദുഷ്ട ലാക് സാധാ ജെനങ്ങൾ തിരിച്ചറിഞ്ഞിരിക്കും വിദഗ്ധ
30% മുസ്ലീം വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഹിന്ദു വോട്ടർമാരിൽ 20% വും 6% ക്രിസ്ത്യൻ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും അടക്കം ഏറ്റവും കുറഞ്ഞത് 45% വോട്ട് രാഹുൽ നേടും BJP യ്ക് 35 % LDF 25% ബാക്കി എല്ലാവരും നോട്ടയുമടക്കം 5% വോട്ടും നേടും
ഒരിക്കലും സരിൻ ജയ്ക്കില്ല 8 വർഷത്തെ ഭരണ നേട്ടം ജനങ്ങ പറഞ്ഞു മനസിലാക്കാൻ ഇ അവസരം ആരും ഉപയോഗിച്ചില്ല മങ്കൂട്ടത്തിന്റെ പിറകെ ബാഗ് മായി നടന്നു വർഗീയ മായി ചേരി തിരിവുണ്ടാക്കി ന്യൂനപക്ഷ വോട്ട് കൾ പെട്ടിയിലാക്കാം എന്ന് വ്യാമോഹിച്ചു ചില കളികൾ കളിച്ചു ചീറ്റി ഇനി കണ്ടറിയാം 🎉
ഗോപ കുമാർ സാർ പറയുന്നത് എല്ലാം ശരിയല്ല...!? ഇടതുപക്ഷ ചിന്തകൻ ആണ് sir ... ഇപ്പോൾ കേരളത്തിൽ കണ്ട് വരുന്നത് ബിജെപി വന്നാലും കോൺഗ്രസ്സ് ജയിക്കാൻ പാടില്ല എന്നാണ് ക്യാപ്റ്റൻ സിപിഎം grp ആഗ്രഹിക്കുന്നു
രാഹുൽ ജയിക്കും സരിൻ മൂന്നാം സ്ഥാനത്തു വരും
വെയ്റ്റ് ആൻഡ് സീ....
ബിജെപി ബഹുദുരം മുന്നിൽ
എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ. സിപിഎം എന്ന പാർടിയെ പൊതുജനം ഇത്രമാത്രം വെറുക്കപ്പെട്ട ഒരു കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും നമ്മളുടെ വോട്ടർമാർ, എന്ത് റീസണിംഗിൻ്റെ പേരിൽ ആയാലും അവരെ പ്രൊമോട്ട് ചെയ്യും എന്ന് വന്നാൽ നമുക്ക് എന്തോ വളരെ വലിയ കുഴപ്പം ഉണ്ട് എന്നേ പറയാൻ ഉള്ളൂ .....
23 വെയിറ്റ്
@ratheeshkalleri581 that's right .....
Pothujanathinaano aano thankalude partikkarkkano cpim nodu veruppenn thankal chinthichu nokkuuu...
Kolibikalude swapnam
വെറൈറ്റി കരച്ചിൽ😂😂 നല്ല രസണ്ട് കേൾക്കാൻ
മെട്രോ ശ്രീധരന് കിട്ടിയ വോട്ട് ബി.ജെ.പി.സ്ഥാനാർത്ഥിക്ക് കിട്ടില്ല
23 നു കാണേണ്ടി വരും
Nokkam
ഷാഫിക്കു കിട്ടിയത് മാങ്കൂട്ടത്തിനും കിട്ടില്ല 😊
ഇയാൾ എന്നും. U. D. F. ന് അനുകൂലം
Enthukondu
സിപിഎം വോട്ട് പോലും സരിന് കിട്ടില്ല
ആയ്യോ അതു ഇയായുടെ ഭാര്യയെ ഏല്പിച്ചുവെന്നു അവരു പറഞ്ഞോ?
കോൺഗ്രസ് കാരൻ ചെറ്റ പറയുന്നത് കേട്ടു ഞെളിയണ്ടാ.
തന്നോട് ചോദിച്ചിട്ടാണോ സിപിഎം കാർ വോട്ടു ചെയ്തത് വോട്ടിന്റെ തലേന്ന് രാത്രി സഖാക്കൾ തന്റെ വീട്ടിലായിരുന്നോ
Correct P. Sarinum, AARahiminum NNKrishnadassinum ki jai
തന്നെ ആരെങ്കിലും സിപിഎം ക്കാരുടെ വോട്ട് ചെയ്യാൻ സിപിഎം ക്കറുടെ വോട്ട് അവർകൃത്യമായി ചെയ്തോളും താൻ തീരുമാനിക്കേണ്ട
ഇങ്ങേരുടെ നിരീക്ഷണം എന്നെങ്കിലും ശരിയായിട്ടുണ്ടോ
Illa..orikalum illa...
തൃശൂർ കറക്റ്റായിരുന്നു
Tcr sg jayikum ennu sir paeanjapol ellarum engere ethe pole panjikitu😄
നമുക്ക് അനുകൂലമായി പറഞ്ഞാൽ ഇദ്ദേഹം ശരി
ലോകസഭ ശരിയായിരുന്നു.
രാഹുൽജയിക്കും സരിൻ മൂന്നാം സ്ഥാനത്ത് തന്നെ നിൽക്കും.
Maagootam 3 il
Sir u r observation is
75% correct. But C Krishnakumar will win in a narrow margin.
Never
Still there is an edge for Rahul's win, though by a meagre margin and I suspect the scattered votes of sarin will be shared most by Rahul than Krishna kumar of BJP...
😂😂😂😂😂😂comedy
Sarin
Ethote
Veettilpokam
Mattullapartikkar
Cheriyavottinu
Jayikkum
Vachakamatikondu
Congress
Cheriya be
Jayam
Vote shares...
CK....48k to 52k
Mangootam...45 to 49k
Sarin....34 to 38k
💯💯💯💯💯
ഈ തെരഞ്ഞെടുപ്പ് കൊണ്ട് കേരളത്തിലോ കേന്ദ്രത്തിലോ ഭരണ മാറ്റം ഉണ്ടാവില്ലെന്ന് മനസിലായത് കൊണ്ട് കുറെ ആളുകൾ മാറി നിന്നു
കണ്ണാടിയിലും മാത്തൂരിലും സി പി എം വോട്ട് കൾ പൂർണ്ണമായും ചെയ്തു താങ്കളുടെ നിരീക്ഷണം ശരിയല്ല.
ഇ ശീധരന് കിട്ടിയ വേട്ട് വച്ച്. Krishnakuma r. ജയികാൻ ചാൻസ്. ഇല്ല
@@mohdkhani അതെന്താ... അവിടെ നിന്റെ ആരെയെങ്കിലും കൊണ്ടുപോയി കൂട്ടി കൊടുത്തോ....
ചേട്ടൻ എന്നാണ് LDF ന് വേണ്ടി വാദിച്ചിട്ടുള്ളത്?
ഇയാൾ 2016ലും2021 ലും യു ഡി ഫ് അധികാരത്തിൽ വരും എന്നാണ് അഭിപ്രായപ്പെട്ടത്'
എന്നിട്ട് എന്തുണ്ടായി?. യുഡിഎഫ് തന്നേ അധികാരത്തിൽ വന്നില്ലേേ...
അല്ല പിന്നെ😅
ഇല്ലേ ഇല്ല, നിങ്ങൾ പറഞ്ഞത് ശുദ്ധ അബദ്ധമാണ്. വിശേഷിച്ചും 2021 ൽ വിജയന് തുടർ ഭരണം ഉറപ്പെന്ന് ഉറപ്പിച്ച് പറഞ്ഞ ആളാണ് ഗോപകുമാർ. പുള്ളിയുടെ പാളിപ്പോയ വിശകലനം കഴിഞ്ഞ തവണത്തെ പാർലിമെന്റ് ഇലക്ഷൻ പ്രവചനങ്ങളാണ്, വിശേഷിച്ചും, യുപി, മറാത്ത, കർണ്ണാടക, ബംഗാൾ എന്നിവിടങ്ങളിലേത്. പക്ഷെ അപ്പോയും കേരളത്തിൽ UDF ന് 17 ഉം NDA ക്ക് 2ഉം LDF ന് 1 ഉം എന്നായിരുന്നു സാറ് പറഞ്ഞതും.
സാറിന്റെ നിരീക്ഷണം പുണമായും തെറ്റാണ് ഇത് തോൽക്കാൻ പോകുന്ന B. J. P യെയും, C. P. M നെയും ഒരു ദിവസം സന്ദോഷിക്കാൻ അവസരം കൊടുക്കാമെന്നു മാത്രമേയുള്ളു അതിന് ഒരു കുമിളയുടെആയിസേയുള്ളു. പാലക്കാട് ജയിക്കുന്നത് രാഹുൽ മാത്രമായിരിക്കും. 👍
ഈ kകെളവൻ സിപിഎം നെ തോല്പിക്കാൻ ഇറങ്ങി യിട്ട കുറകാലമായി. ഒരു കാലത്ത്
AKG സാന്റാ റിൽ അന്തി uragiയവനാണ് ഇയാൾ.
Gopakumar always supporting to bjp
I have seen many debates
So many analyses was totally wrong
Now also you are wrong
ഇദ്ദേഹത്തിന്റെ വിശകലനം പലതും വസ്തുതാപരമല്ല.
Ninak pidichilla bjp jayikum ennu paragittano
ഈ വിലയിരുത്തൽ വസ്തുതാപരമാണെന്ന് തോന്നുന്നില്ല ...ഇടതുപക്ഷം ... സരിൻ എന്തായാലും വോട്ട് വർദ്ധിപ്പിക്കും രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ ഉറപ്പായി നേടും ....
Vote shares...
CK....48k to 52k
Mangootam...45 to 49k
Sarin....34 to 38k
💯💯💯💯💯
ഇവർ മൂന്നുപേരും ജയിക്കാനാണ് സാധ്യത എന്ന് പറയാതിരുന്നത് നന്നായി
രാഹുൽ ജയിക്കും 👍👍👍
, കഴിഞ്ഞ പ്രാവശ്യം ബിജെപി യെ തോല്പിക്കാൻ ഇടതു പക്ഷ വോട്ടുകൾ മറിഞ്ഞു. ഇത്തവണ അത് സരിന് തന്നെ കിട്ടും
ചേട്ടാ പാർട്ടി വോട്ട് കൊണ്ട് അവിടെ ആരും ജയിക്കില്ല.
താങ്കളുടെ നിരീക്ഷണം തെറ്റാണ് ഞങ്ങൾ പിഡിപി ആണ് പാലക്കാട് ഞങ്ങൾക്ക് കുറഞ്ഞ വോട്ട് ഇവിടെ ഉള്ളൂ നേതൃത്വം പറഞ്ഞത് ഇടതുപക്ഷത്തിന് വോട്ട് ചെയ്യാൻ പക്ഷേ അണികൾ അനുസരിച്ചില്ല അവർ രാഹുലിന് വോട്ട് ചെയ്തു ബാംഗ്ലൂരിൽ നിന്ന് തൊഴിൽ ഉപേക്ഷിച്ച് വരെ വന്നവർ ഉണ്ട് കോൺഗ്രസിന് വോട്ട് ചെയ്യാൻ അതും കോൺഗ്രസ് വിരോധികൾ ഇവിടെ നോക്കിയത് ബിജെപി ജയിക്കുമോ എന്ന ആശങ്കയാണ്
Rahul ❤
up ൽ ബിജെപി ക്ക് 70സീറ്റ് കിട്ടും ന്ന് പറഞ്ഞ മഹാൻ ല്ലയോ
പപ്പു ഇന്ത്യ ഭരിക്കും എന്നും 150സിറ്റിൽ കൂടുതൽ കോത മത കോൺഗ്രസ്സിന് കിട്ടും എന്നും ഈ മഹാൻ പറഞ്ഞിരുന്നു അവസാനം ഘടാ ഘട് ഘടാ ഘട് ടാറ്റാ ഗുഡ് by കോത മത കോണ്ഗ്രസ് 😂😂😂😂😂
75 എന്നാ സംഘി ഗോപൻ പറഞ്ഞത്
@@BaburajBabu-m1wഅപ്കീ ബാർ ചോക്കോ ബാർ എന്ന് പറഞ്ഞതാരാണ്? 😀
Vannuvannu khaffirukalum thakkiya prayogikkunnu?😂
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും
പോളിങ് കുറയാൻ കാരണം ജനങ്ങൾക്കു ചില പ്രസ്ഥാനത്തോട് ഉള്ള എതിർപ്പ് കൊണ്ട് അവർ വോട്ട് ചെയ്യാൻ വരാത്തത് ആണ്.
ഇങ്ങേരു പറയുന്നത് കേട്ടാൽ ഷാഫി mla എന്നനിലക്കു വിജയം ആയിരുന്നു അത് പോലെ നഗരസഭ അതിലും വലിയ വിജയം ആണ് എന്ന് തോന്നും 😊
അവതരണവും, anchor ഉം എന്താണ് പറയുന്നത് എന്ന് അവർക്കുതന്നെ അറിയുന്നില്ല.
Rahul❤❤❤❤❤❤❤❤
RAHUL JAIKUM. ❤❤❤BIGHAI GOOD SANDEEP WARIYAR GOOD LEADER ❤❤❤❤BIGHAI
രാഹുൽ ജയിയ്ക്കും...There is o dout.8000 votukal..ഭൂരിപക്ഷം 8000..
Rahul❤❤❤❤nammude MLA❤❤❤❤🎉🎉🎉🎉🎉🎉
No DOUBT 👁️👁️
മാങ്കൂട്ടം MLA 🎉
അടുത്ത നിയമസഭ സമ്മേളനം ഗാലറിയിൽ ഇരുന്നു കാണാൻ പോകുന്ന സരിന് ആശംസകൾ.
🙏
പാലക്കാടിൻ്റെ പുതിയ MLA സരിൻ ബ്രോ
ചുരുക്കം സന്ദീപ് വാര്യർ ഒരു ബാധ്യതയായി
പാണക്കാട് പോയത് ഒരുവിഭാഗത്തിന്റ ആത്മീയ നേതാവിനെ കാണാൻപോയെന്ന് പറയേണ്ടതില്ല യു ഡി ഫ് ന്റെ പ്രധാന ഘടകകക്ഷിയുടെ നേതാവിനെ കാണാൻ പോയതാണ്.
ഇയാൾ ബി ജെ പി അനുകൂലിയാണ് എന്നാണ് തോന്നുന്നത്. എന്നാൽ സരിൻ വിജയിച്ചു കാണുമെന്നാണ് ഞങ്ങൾ പറയുന്നത്. കണ്ണാടിയിൽ ഞങ്ങളെ വോട്ട് 100%വും ചെയ്തിട്ടുണ്ട് മക്കളെ.
Ldf
ഗോപകുമാർ യുഡിഎഫിൻ്റെ കൂലി എഴുത്ത് കാരൻ ആയിരുന്നല്ലോ എന്ത് പറ്റി ഗോപകുമാർ സാറേ😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤😂😂😂
എന്തോന്ന് ഞെട്ടാൻ,
വക്കഫ് പ്രാകൃത നിയമത്തിനായി ഇണ്ടി മുന്നണിയിലെ 140 - മരവാഴകൾ കൈ പൊക്കുമ്പോൾ ഓർക്കണമായിരുന്നു🤗
എന്തോർക്കണമായിരുന്നൂന്ന് ചുമ്മാ പകൽകിനാവ് കണ്ടോളു, അങ്ങയുടെ അതിനുള്ള അവകാശം ആദ്യമേ നിഷേധിക്കുന്നില്ല. എന്നാൽ, ആ ദിവാസ്വപ്നത്തെ യാഥാർത്ഥ്യമെന്ന് കരുതി വൃഥാ ഇത്തരം വികട വീരസ്വമൊന്നും പുലമ്പാതെ പ്ലീസ്.
ഒന്നാം സ്ഥാനം ഡോക്ടർ സരിൻ നേടും, രണ്ടാം സ്ഥാനം കൃഷ്ണകുമാറിന്, രാഹുലിന് മൂന്നാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വരും
രാഹുൽ മാൻ കുട്ടത്തിൽ വൻ ഭൂരി പക്ഷ ത്തി ൽ വിജയിക്കട്ടെ
സുലൈമാനാണെങ്കിൽ ജയിച്ചേനെ 😂
നഗരസഭയിലും പോളിംഗ് കുറഞ്ഞിട്ടുണ്ട്.
സന്ദീപിന്റെ കൂരുമാറ്റം വോട്ട് നെ ബാധിക്കില്ല പക്ഷെ സരിന്റെ സ്ഥാനാർഥി ത്വ മാണ് സിപിഎം ന് വിനയാക്കുക
ഒരു പാർട്ടിയുടെ ഭാഗമായി പറയുന്ന വാദങ്ങൾ ഉന്നയിച്ചത് അവരുടെ ആശയമാണ്.വ്യക്തിപരമായി കാണാൻ സാധിക്കില്ല.
Rahul Mankoottathil palakkattu vijayichu. NN Krishnadas, MB Rajesh, AARahim, Neela trolly, Reji Lukose, Jaik Tholkku, K. Anilkumar ellavarkkum nandhi Jai 🇮🇳Hind
ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ തീർച്ചയായും എൽ ഡി എഫിനു അനുലമാണ്. അവർക്കു സന്ദീപ വാര്യർ അവർക്ക് ഒരു പേടി സപ്നമായിരുന്നു. വെറക്കെട്ടവനായിന്ന്നു.
ഇദ്ദേഹം സുരേന്ദ്രൻ കെ യുടെ ഏട്ടനല്ല.. അനിയൻ 🙏👩❤️💋👩💪🌹🤼♀️🤼♀️..... സന്ദീപാല്ലല്ലോ സ്ഥാനാർഥി... പിന്നെ മറ്റുപാർട്ടികളിൽ നിന്നു 🤼♀️ആളുകൾ വരുന്നു എന്നത് എങ്ങിനെ നെഗറ്റീവാകും.... ഇതുപോലുള്ള ആർ.. എസ്. എസ്.. മനസ്സുള്ളവർ സിപിഎം ഇൽ ഇല്ലേ.. കോൺഗ്രസിൽ ഇല്ലേ
അതിൽ വ്യത്യാസം എന്താണെന്നു തനിക്കു മനസിലാകാത്തത് കൊണ്ടാണ് പാലക്കാട് കോൺഗ്രസ് ന് 50000+ വോട്ട് ഒന്നുമില്ല... Bjp ജയിക്കാതിരിക്കാൻ വേണ്ടി എല്ലാ പാർട്ടിയിലും ഉള്ള മുസ്ലിങ്ങൾ, ക്രിസ്ത്യൻ കൂട്ടത്തോടെ വോട്ട് ചെയ്യുന്നതാണ് അല്ലെങ്കിൽ 45000 ഇൽ കൂടുതൽ വോട്ട് ഇല്ല... സന്ദീപ് warrier വന്നതോടെ കോൺഗ്രസ് കാരല്ലാത്ത ഈ വോട്ട് മുഴുവൻ കോൺഗ്രസ് ന് കിട്ടില്ല.. Waqaf പ്രശ്നം കൊണ്ട് സ്ഥിരം കോൺഗ്രസ് ന് കിട്ടിയിരുന്ന ക്രിസ്ത്യൻ വോട്ട് നല്ല ഒരു ശതമാനം പോവുകയും ചെയ്യും.. ഏതെങ്കിലും കോൺഗ്രസ് കാരനോട് ചോദിച്ചു നോക്ക് base വോട്ട് എത്രയാ പാലക്കാട് എന്ന്.. ആർക്കും അറിയില്ല
നമ്മൾ
തൃക്കാക്കരയിലും
പുതുപ്പള്ളിയിലും
എത്ര തലപ്പുകച്ചാണ് കണക്കുകൾ കൂട്ടലും കിഴിക്കലും നടത്തിയത്,
വോട്ട് എണ്ണിയപ്പോൾ അല്ലേ അല്പം ആശ്വാസം ലഭിച്ചത്,
Athupole oru mandalam allalo palakkad
ഇയാള് കോൺഗ്രസ്സ് പാർട്ടിയിലെ ഉൾക്കളികളെ കുറിച്ച് അറിയാഞ്ഞിട്ടാണോ അതോ പറയാൻ മടിയാണോ?
പാലക്കാട് വിജയിക്കാൻ മെട്രോ ഇനി ഒരിക്കലും നോക്കണ്ട മെട്രോ പോലും 😂
താങ്കളുടെ നിരീക്ഷണം തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കണ്ണാടി യില്‍ LDF ന്റെ vote കുറഞ്ഞു എന്ന് പറഞ്ഞത് തെറ്റാണ്.
സന്ദീപ് വാര്യരെ മുസ്ലിം സംഘടനകളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട് അദ്ദേഹം വന്നത് യുഡിഎഫിന് ഗുണം മാത്രമേ ചെയ്യൂ ഞാനൊരു മുസ്ലിമാണ് ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു ഇവിടെ ബിജെപി മുനമ്പം ഒന്ന് വിറ്റഴിക്കാൻ നോക്കി അത് ഇവിടെ നടന്നു നടപടി ആവില്ല
മുസ്ലിം സമുദായത്തിന്റെ പരമാവധി വോട്ട് കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയിട്ടുണ്ട്. അതിൽ കൂടുതൽ രാഹുലിന് കിട്ടാനില്ല. പ്രത്യേകിച്ചും രാഹുൽ മുസ്ലിം ഇല്ലാത്തതുകൊണ്ട്. Ldf അവരുടെ മാക്സിമം വോട്ട് പിടിച്ചാൽ കൃഷ്ണകുമാർ ജയിക്കും.
ഓന്തനും കഷ്ണകുമാരനും തോൽക്കും.... Rahul will win
വ്യാജൻ തോക്കും
@Snefrukhet ആയ്കോട്ടെ വ്യാജനോ രാജനോ ആരെങ്കിലും തോറ്റോട്ടെ.. Raahul ജയിച്ചാൽ മതി. Rahul ജയിച്ചാൽ മതി.
വാർഡ് election അല്ല......?
@@ammuaadi4204 😁 രാഹുലാണ് വ്യാജൻ സ്വന്തം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പിൽ പോലും വ്യാജ ഐഡന്റിറ്റി card ഉണ്ടാക്കിയ ആളാണ് മാത്രമല്ല ശ്രി മുരളീധരന്റെ അമ്മയെ വേശ്യ എന്ന് വിളിച്ച ആളാണ് ഇങ്ങേര്. ഇങ്ങേരുടെ മണ്ഡലത്തിൽ ഇങ്ങേരു മത്സരിച്ചാൽ ഇങ്ങേര് ജയിക്കില്ല എന്നുറപ്പാണ് അതുകൊണ്ടാണ് ഷാഫിയുടെ തണലിൽ പാലക്കാട് എത്തിച്ചത്.
അടൂരുകാർക്ക് ഇങ്ങേര് ആരാണെന്നു കൂടെ അറിയില്ല. പൊടുന്നനെ ടീവിയിൽ പ്രത്യക്ഷപെട്ട മയിലെണ്ണ വില്പനക്കാരന്റെ വാക്ചാരുതി ഉള്ള ഒരു ചെക്കൻ അത്ര തന്നെ. പിന്നെ ലോക പരാജയം ആയ ചിന്തയുടെ പുറകെ നടക്കുന്ന വായിനോക്കി ആണ് ഇയാൾ. അപ്പോൾ തന്നെ ഇയാളുടെ സ്റ്റാൻഡേർഡ് മനസ്സിലായി.
കൃഷ്ണകുമാർ ജയിച്ചു 👍🙏
കണ്ണാടി പഞ്ചായത്തിൽ സിപിഎമ്മിന്റെ വോട്ടുകൾ പോൾ ചെയ്യുകയും മറ്റുള്ളവരുടെ വോട്ടുകൾ പോൾ ചെയ്യാതിരിക്കുവാനുള്ള കുതന്ത്രം കയറ്റിയിട്ടുണ്ട്
ഇടത് വലത് മുന്നണികളുടെ പ്രീണന ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നു വഖഫിനെതിരെ കേരളാ നിയമസഭയിൽ സംസാരിക്കാൻ BJP MLA വേണം 🙏🙏🙏
വഖഫ് ബിൽ ആണോ ഇവിടുത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ? ബി ജെ പി യുടെ ഒരു എം എൽ എ വന്ന് ഇപ്പോൾ എല്ലാം അങ്ങ് പറഞ്ഞു ശരിയാക്കുമോ?
വഖഫ് പറഞ്ഞു ജനത്തെ ആവശ്യമില്ലാതെ തെറ്റിദ്ധരിപ്പിക്കേണ്ട. ഇന്നുവരെ ഒരൊറ്റ ഹിന്ദുവിന്റെയും ഒരിഞ്ച് ഭൂമിപോലും ഇന്നുവരെ നഷ്‍ടപ്പെട്ടിട്ടില്ല. ഇതെന്താ വെള്ളരിക്ക പട്ടണമോ?
എന്നാല് എന്തുകൊണ്ട് അവർ സമരം ചെയ്യുന്നു. അവർക്ക്
ഇദ്ദേഹത്തിൻ്റെ ഇത്തുവരെ ഉളള നിരീക്ഷണം ഒറ്റയും ശരിയായിട്ടില്ല
ത്രികോണ മത്സരം നടന്ന നേമം മണ്ഡലത്തിൽ പണ്ട് പൊട്ടൻ ശിവൻകുട്ടി ജയിച്ചപോലെ പാലക്കാട്ട് പൊട്ടൻ സരിൻ ജയിക്കാൻ സാധ്യതയുണ്ട്.
പൊട്ടന്മാർ പൂർണ്ണമായും കോൺഗ്രസ്സ് കാരാണ്
ഗോപകുമാറിന്റ നിഗമനം തെറ്റും...
തീർച്ച....
ആരാണ് പാലക്കാട് വോട്ട് ചെയ്യാതെ വിട്ടുനിന്നത് ഈ എലെക്ഷനിൽ
ഏതെങ്കിലും ഒരു ചാർട്ടിയുടെ ആളായി വിശകലനം നടത്താതെ സ്വതന്ത്രമായി ചിന്തിക്കെടേ
Raghul win with 10500 Votes
വല്ലാത്ത രാഷ്ട്രീയ വിശകലനം കഴിഞ്ഞപ്രാവശ്യം കോൺഗ്രസിന് കിട്ടിയതും ബിജെപിക്ക് കിട്ടിയ വോട്ടുകൾ തമ്മിൽ താരതമ്യപ്പെടുത്തി വിലയിരുത്തണം
കഴിഞ്ഞപ്രാവശ്യം ഷാഫി പറമ്പിൽ എത്ര വോട്ടിനാണ് വിജയിച്ചത് എന്നും.വിലയിരുത്തപ്പെടേണ്ട കാര്യം തന്നെയാണ്.
🚩🚩🚩 ഇടതുപക്ഷം ജന നന്മക്കായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. ഉറപ്പാണ് മൂന്നാം പിണറായി സർക്കാർ🚩🚩🚩 ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല🚩🚩🚩🚩
ലവട മൂന്നാം തവണ കള്ളക്കോങ്ങികൾ
right observation
രാഹുൽ 💚🤍🧡💚🤍🧡💚🤍🧡 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Sarin 45℅ vote
ബിജെപി ആഹ്ലാദ പ്രകടനം നടത്തും പാലക്കാട് 23 ന് എല്ലാവരും പങ്കെടുക്കണം 🌹❤️
പ്രവചനം കുറെ ശരിയുണ്ടെന്കിലും കുറെ ഭാഗങ്ങൾ ശരിയുമല്ല ഇദ്ദേഹത്തിന്റെ രാഷ്ട്രീയമായിരിക്കാം അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. മനസ്സിൽദുരുദ്ദേശം വെച്ച് ഈപണിക്ക് നില്‍ക്കരുത് .
വഖഫ് തോന്നിയവസങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ കത്തിയത് ... 140 ഇസ്ലാമിക അടിമകൾക്ക് എതിരെ ജനങ്ങൾ പ്രതികരിക്കും
തങ്ങളുടെ കാലു നക്കിയില്ല എങ്കിൽ കോൺഗ്രസ് നോ നേതാക്കൾക്കോ നില നിൽപ്പ് ഇല്ല എന്നുള്ളതാണ് വാസ്തവം........😂😂😂
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് വിവാദങ്ങൾ ഒന്നും ഉണ്ടാക്കിയിട്ട് ആരുമില്ല കോൺഗ്രസിന് ആരും ഉച്ചത്തിൽ സംസാരിച്ചിട്ടുമില്ല സന്ദീപ് വാര്യർ വന്നത് കോൺഗ്രസിന് ഉപകാരപ്പെട്ടിട്ടേ ഉള്ളൂ
രാഹുൽ💯🔥💙💜20000 ഭൂരിപക്ഷം
പോളിംഗ് കുറഞ്ഞത്. . LDF, UPE, BJP, രാഷ്ടിയ നീരിക്ഷകർ ഇവർ അറിയില്ല. ഇവരെല്ലാം തല പുകയുകയാണ്. കഷ്ടം.
വിദ്യാഭ്യാസം ഉള്ള കുട്ടികൾ കേരളത്തിന് പുറത്തുപോയി എന്ന് അറിയാത്ത കുറെ........ ചർച്ചയിൽ .
NOTA will be in Kerala Assembly first time in India. Wait and See ⁉️
Mandan 😂
മുനമ്പം പ്രശ്‌നം ഹിന്ദു കൺസോളിഡേഷൻ നല്ലവണ്ണം സൃഷ്ടിച്ചു .ബീജെപി അതിന്റെനേട്ടം കൊയ്യും.കൄഷ്ണകുമാർ മൂവായിരം വോട്ടിനെങ്കിലും വിജയിക്കും.
യുഡിഫ് നേട്ടം
Right conclusion, Rahul should win
പക്ഷപാതപരം ഈ വിലയിരുത്താൽ അതായത് ആന്റി എൽ ഡി എഫ്
എണ്ണുമ്പോൾ കാണാം@@chackocj1353
രാഹുൽ ❤❤❤❤❤
🩺🩺🩺🩺ഡോ. സരിൻ ബ്രോ 🥰🥰🥰
ബ്രോ. ഡോക്ടർ പണിയെടുപ്പിക്കും. അതും സത്യസന്തമായി ചെയ്യുകയാണെങ്കിൽ മാത്രം.😂
ഡോ. സരിൻ ബ്രോ 🩺🩺🩺
വീഡിയോ തുടക്കത്തിൽ തന്നെ കമന്റ് വായിച്ചു ഇയാളുടെ വിശ്വാസം നഷ്ടപ്പെട്ട അതുകൊണ്ട് ഞാൻ ഈ വീഡിയോ കാണുന്നില്ല🙏
വോട്ട് കുറയാൻ കാരണം ബിജെപിക്കാരിലും സിപിഎം കാരും വോട്ട്ടിൽ നിന്നു വിട്ടുനിനു. അതാണ് ശതമാനം കുറയാൻ കാരണം
പഞ്ചായത്തുകളിൽ UDF ന് വോട്ട് കുറവാണ് ഇടതുപക്ഷത്തിൻ്റെ വോട്ട് ഷെയർ കൂടും BJP ക്ക് അടിസ്ഥാന വോട്ട് മാത്രമേ ലഭിക്കു BJP യിലെ Shifting vote ഇടതുപക്ഷ വിരോധം മൂലം UDF ന് പോകാനാണ് സാധ്യത മൂന്ന് മുന്നണിയ്ക്കും തുല്യ സാധ്യതയേ ഉള്ളൂ.
എന്തായാലും രാഹുൽ 👍❤❤❤
Mr ഗോപകുമാർ അത്തരം നിലപാട് ഉള്ള ഒരാൾ അതിനെ തള്ളിപ്പറഞ്ഞു മറുചേരിയിൽ വരുമ്പോൾ അതെ നിലപാടുകൾ ഉള്ള മറു ചെരികു വോട്ടുകൂടും എന്നുള്ള നിങ്ങളുടെ വിലയിരുത്തലിന്റെ പിന്നിൽ ഉള്ള ദുഷ്ട ലാക് സാധാ ജെനങ്ങൾ തിരിച്ചറിഞ്ഞിരിക്കും വിദഗ്ധ
വല്ലാത്ത വിലയിരുത്തൽ തന്നേ 😂😂😂😂😂
സന്ദീപ് വാര്യർ ക്ക് മാനസിക പരിവർത്തനംചെയ്യപ്പെട്ടു അതുകൊണ്ടാണ് തങ്ങളെ ആദ്യം കണ്ടത്
കുതന്ദ്ര വിദഗ്ദ്ധൻ 😍😍😍
30% മുസ്ലീം വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഹിന്ദു വോട്ടർമാരിൽ 20% വും 6% ക്രിസ്ത്യൻ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും അടക്കം ഏറ്റവും കുറഞ്ഞത് 45% വോട്ട് രാഹുൽ നേടും
BJP യ്ക് 35 % LDF 25%
ബാക്കി എല്ലാവരും നോട്ടയുമടക്കം 5% വോട്ടും നേടും
110% വോട്ട് 😂😂😂
45+35+25+5=110😂😂😂
ക്രിസ്ത്യൻ വോട്ട് യുഡിഫ്നു കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട തൃശൂരിൽ ഞാനും ഇങ്ങനെ കണക് കുടിയതാണ് ബ്രോ
L D. F..20. /...40 +35 +20 +5
@@varghesemd567 udf 37.5% ബിജെപി 34.8% സരിൻ 26.7%, നോട്ട 0.6%,മറ്റുള്ളവർ 0.4% ഭൂരിപക്ഷം 2.7% (3850 വോട്ട് )
കമന്റിലെ വിധക്തന്മാർ മുന്നുപേരെയും ജയിപ്പിച്ചു!😂
CK 3500 vote🎉🎉🎉
You are not updated man sandeep varrier visited sukumara nair. You are just repeating marunadan shajan and S jayashankar.
Any way pathetic anaylsis
Rahul will win by 10000 votes
രാഹുൽ 40 % വോട്ട് നേടും..കൃഷ്ണകുമാർ 32% വോട്ടും സരിൻ 26% വോട്ടും നേടും...
ചിരിപ്പിക്കല്ലേ 🤣
ശതമാനമെന്നത് ആഗ്രഹമല്ല കണക്കാണ്.175000വോട്ടിൻ്റെ നാൽപ്പത് ശതമാനം 70000വോട്ടാണ്..
@@Surendran_137000 മേ ഉള്ളു
Wait and see
താങ്കളുടെ പ്രവചനം തെറ്റുവാൻ സാധ്യതയുണ്ട്...
ഡോക്ടർ സരിൻ ചെറിയ ഭൂരിപക്ഷം ആണെങ്കിലും ജയിക്കുവാൻ ആണ് സാധ്യത 👍
ഒരിക്കലും സരിൻ ജയ്ക്കില്ല 8 വർഷത്തെ ഭരണ നേട്ടം ജനങ്ങ പറഞ്ഞു മനസിലാക്കാൻ ഇ അവസരം ആരും ഉപയോഗിച്ചില്ല മങ്കൂട്ടത്തിന്റെ പിറകെ ബാഗ് മായി നടന്നു
വർഗീയ മായി ചേരി തിരിവുണ്ടാക്കി ന്യൂനപക്ഷ വോട്ട് കൾ പെട്ടിയിലാക്കാം എന്ന് വ്യാമോഹിച്ചു
ചില കളികൾ കളിച്ചു ചീറ്റി
ഇനി കണ്ടറിയാം 🎉
@KTSTH-cam-r2m നോക്കാം... ഒരുപക്ഷെ സ്വാതന്ത്ര ചിഹ്നം അദ്ദേഹത്തെ തുണച്ചിരിക്കും 👍
അതായത് വോട്ട് കൂടുതൽ കിട്ടുന്ന പാർട്ടി ജയിയ്ക്കും
ഇലക്ഷൻ റിസൾട്ട് വന്നതിന് ശേഷം ഇയാളുടെ ഒരു ഇന്റർവ്യൂ വേണം. ട്ടോ. രാഷ്ട്രീയനിരീക്ഷണം അറിയില്ല എങ്കിൽ മിണ്ടാതിരുന്നു കൂടെ
🎉🎉🎉🎉🎉🎉🎉👍rahul👍🌹❤️
ഇദ്ദേഹം ഇങ്ങനെയേ പറയു. മോഹമാണ് പറയുന്നത്
ഗോപ കുമാർ സാർ പറയുന്നത് എല്ലാം ശരിയല്ല...!? ഇടതുപക്ഷ ചിന്തകൻ ആണ് sir ... ഇപ്പോൾ കേരളത്തിൽ കണ്ട് വരുന്നത് ബിജെപി വന്നാലും കോൺഗ്രസ്സ് ജയിക്കാൻ പാടില്ല എന്നാണ് ക്യാപ്റ്റൻ സിപിഎം grp ആഗ്രഹിക്കുന്നു
One of the best election analysis..Gopakumar sir 🙏
☝️☝️☝️Support 🔥BJP🔥Jai hind Jai bharat Mata ki Jai 🇮🇳 🔥
സുധാകരന്റെ ബാബറി മസ്ജിത് തകർന്ന വിഷയം തന്നെ മതി കോൺഗ്രസ് തോൽക്കാൻ
ബാബരി ഒക്കെ പഴയ കഥ
അതിനു ശേഷം ഒരുപാട് കാലം ഒഴുകി പോയി
23 കഴിഞ്ഞ് കാണണം' അന്ന് ഈ കവല പ്രസo ഗം നിർത്തണം കേട്ടോ?