പയർ കൃഷി നല്ലൊരു വിളവിന് അറിയേണ്ടതെല്ലാം |Dubai Home Garden|Malayalam Vlog|HasNaZ'World

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 123

  • @minijohn9134
    @minijohn9134 5 หลายเดือนก่อน +1

    ഞാന്‍ ഇന്നാണ് ഇത് കാണുന്നത്, ഇങ്ങനെ ഒരു കൃഷി ആദ്യം ആണ് കാണുന്നത് നന്നായി rikkunnu,ഇതു പോലെ ചെയ്തു നോക്കട്ടെ, സബ്സ്ക്രൈബ് ചെയ്തു ,likeum ചെയ്തു

  • @sarafasunavas3491
    @sarafasunavas3491 2 ปีที่แล้ว

    A like visit there

  • @yamunar.9225
    @yamunar.9225 2 ปีที่แล้ว

    കട്ട് ചെയ്ത് കളയണ്ട ഇലയും എടുത്ത് കൂമ്പിന്റെ കൂടെ തോരൻ ഉണ്ടാക്കാം പൂവിടും മുമ്പ് ചെയ്യണം

  • @shajeena993
    @shajeena993 2 ปีที่แล้ว

    Sani Adipoli

  • @sarafasunavas3491
    @sarafasunavas3491 2 ปีที่แล้ว

    I am in Al ain

  • @sarikashyam849
    @sarikashyam849 ปีที่แล้ว

    Hai Itha. Ithede videos kande motivate aayi adutha season il kurachu vegetables vachu pidippikyanulla planning il aanu njanum ente husband um. Njan Ajman il aanu thamasikyunadhe villa il. Enikyu gardening orupadu ishtamulla oru hobby aanu. Pakshe Uae il vanadhinu sesham ividuthe manninte problem karanam njan manasu maduthu irikyayirunu. Njan ella pravasyam natil poyi varumbozhum vithu vithu kondu varum. Mulachu kitum pine anghotulla growth karyamayitu undavarilla. Endhayalum ividuthe soil ne kurichum adhu upayogikyenda reedhiye kurichum paranju thanadhil orupade thanks Itha.
    Oru dought Itha. Ee video il payary nadan ulla sthalathu use cheydhadhu treat cheydha red soil aano? Adho namuke direct soil treat cheyyadhe idan pattumo?

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  ปีที่แล้ว

      Thank you so much dear🙏🏻🥰..
      Avide red soil aanu use cheythitikkunne.. pinne chaanakapodi, unakka ila…angane ellaam aakumpo nalla result kittum

  • @naseemaali1116
    @naseemaali1116 2 ปีที่แล้ว

    Mashaallah👌 vith tharumo njan Ajmanil anu njan ella viedioyum kanarund

  • @sreechithr6233
    @sreechithr6233 2 ปีที่แล้ว

    Chaci super vidio krishi chayan thonnunu, really inspiration vidio

  • @shijikabeer4515
    @shijikabeer4515 2 ปีที่แล้ว

    Good video

  • @yamunar.9225
    @yamunar.9225 2 ปีที่แล้ว

    ഈ വിത്ത് എവിടുന്ന് വാങ്ങി നാട്ടിന്നു ആണോ

  • @shahana1676
    @shahana1676 2 ปีที่แล้ว

    Sooper

  • @mohammedsidan4050
    @mohammedsidan4050 2 ปีที่แล้ว

    Ma shaa Allah super
    Ningale garden visit cheyyaan pattumo

  • @ayeshaj765
    @ayeshaj765 2 ปีที่แล้ว

    Cut ചെയ്യുന്ന അറ്റം തോരൻ വെക്കാം ,super ആണ്

  • @PrabhavathyKNair
    @PrabhavathyKNair 2 ปีที่แล้ว

    Very good. Idinde vithu tharamo.

  • @ushasathyan2862
    @ushasathyan2862 2 ปีที่แล้ว

    ഉപകാര പ്രദമായ വീഡിയോ ഇതിന്റെ വിത്ത് ലഭിയ്ക്കാൻ എന്താണ് ചെയ്യേണ്ടത്👍👍

  • @bindhusajeev5593
    @bindhusajeev5593 2 ปีที่แล้ว

    Super

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว

    ചെടി നടാൻ ഉപയോഗിക്കുന്ന മണ്ണ് കുമ്മായം treet ചെയ്യുന്നതായി പറയുന്നില്ലല്ലോ .അപ്പോൾ അങ്ങനെയും ചെയ്യാമോ..

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ഇവിടെ ഇതുവരെ use ചെയ്തിട്ടില്ല . കിട്ടാറില്ല ഇതൊന്നും ..പച്ചിലകൾ മണ്ണിൽ ചേരുമ്പോൾ മണ്ണിന്റെ acidity കുറയും

    • @sathisathi5048
      @sathisathi5048 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog വളരെ നന്ദി സാനികുട്ടീ..... ഈ അറിവ് പറഞ്ഞു തന്നതിന്.ഒരു ചെടി കിട്ടിയാൽ ഈ കുമ്മായം ട്രീറ്റ് ചെയ്തു 15 ദിവസം കാത്തിരിക്കണം. ഓ...അതിൽ നിന്നും രക്ഷപെട്ടു.പച്ചിലകൾ മണ്ണിൽ ചേർത്ത് ഞാനും ചെയ്തു നോക്കട്ടേട്ടോ...നന്ദിയും സ്നേഹവും..💐❤️

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      @@sathisathi5048 നന്ദി വേണ്ടാ 😄.. നമ്മൾ എല്ലാവരും ഇതൊക്കെ പഠിച്ചു കൊണ്ടിരിക്കുന്നവർ.മനസ്സിലാക്കിയ അറിവുകൾ പരസ്പരം share ചെയ്യുന്നു. പിന്നെ ഒരു വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് മണ്ണിനെ വീണ്ടും പുതുമയും ജീവനും ഉള്ള മണ്ണ് ആയി മാറ്റുന്ന ഒരു natural process ആണ് അതെല്ലാം.. കാട്ടിലൊക്കെ അതാണ്‌ നടക്കുന്നെ.. എല്ലായിടത്തും കുമ്മായം കൊണ്ടിട്ടാലേ ചെടികൾ വളരെള്ളൂ എന്നില്ലാലോ 😂..

    • @sathisathi5048
      @sathisathi5048 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog എന്ത് ചെയ്യാം...ഓരോ യു ട്യൂബ് ചാനലുകളിൽ നോക്കിയാ കൃഷി ചെയ്യാൻ തുടങ്ങിയത് .എല്ലാവരും കുമ്മായം ട്രീറ്റ് ചെയ്യണമെന്നല്ലേ പറയുന്നത്. അതിൽ നിന്നും ഒരു വ്യത്യാസം കണ്ടപ്പോൾ ചോദിച്ചെന്നെയുള്ളൂ..
      പിന്നെ ഒരു നന്ദി യല്ലേ.വേണ്ടാന്ന് പറയല്ലേ 😔 അതും...HasNaZ'world ന്റെ പ്രിയമായവരോട് .....

  • @nasriyasiraj2208
    @nasriyasiraj2208 2 ปีที่แล้ว +2

    Mashallah

  • @vradhakrishnan6624
    @vradhakrishnan6624 2 ปีที่แล้ว

    ഇതിന്റെ വിത്ത് കിട്ടുമോ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      ഞാൻ address അയക്കാൻ പറയുന്ന വീഡിയോകളിൽ വിത്തിനെ പറ്റി ചോദിച്ചു അഡ്രസ് വിടണം

  • @baburajcp4399
    @baburajcp4399 2 ปีที่แล้ว

    നല്ല വീഡിയോ. പയർ കാണാൻ ഭംഗിയുണ്ടെങ്കിലും പച്ച നിറമുള്ള പയറിനാണ് രുചി.

  • @muslih83
    @muslih83 2 ปีที่แล้ว

    👍👍👍

  • @mummu.s_kitchen
    @mummu.s_kitchen 2 ปีที่แล้ว

    👍

  • @shahana1676
    @shahana1676 2 ปีที่แล้ว

    എനിക്ക് കൃഷി ഭവനിൽ നിന്ന് പയർ വിത്ത് കിട്ടിയിട്ടുണ്ട്. ഇത് പോലെ ട്രൈ ചെയ്ത് നോക്കണം 😇😇

  • @learnnewwitharya
    @learnnewwitharya 2 ปีที่แล้ว

    Dubail own house ano

  • @ummerchirakkattil4983
    @ummerchirakkattil4983 2 ปีที่แล้ว +1

    Supper 🌱🌱🌱

  • @deepikagopinath
    @deepikagopinath 2 ปีที่แล้ว

    Adipoli tips👌👌
    ഇനിയും ഒരുപാട് പയർ undaaakate

  • @akhilarajeev892
    @akhilarajeev892 2 ปีที่แล้ว

    എന്റെ വീട്ടിൽ ഉണ്ട്. ധാരാളം പയർ കിട്ടാറുണ്ട്. രണ്ട് കളർ ഉം ഉണ്ട്. 👌👌

  • @sheejas505
    @sheejas505 2 ปีที่แล้ว +1

    ❤👍👍

  • @thrissurthatha872
    @thrissurthatha872 2 ปีที่แล้ว +2

    എല്ലാ നാട്ടിലും കൃഷി ഉണ്ടാവും അപ്പൊ നല്ല വിളവ് സൂപ്പറായി ഞാൻ നിങ്ങളെ കാണാറുണ്ട് കമന്റ് ചെയ്തു ഷൈനി ഞാൻ കമന്റ് ചെയ്യില്ല ലേക്ക് അടിക്കില്ല വെറുതെ കാണുന്നതാണ് നിങ്ങൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല അപ്പോൾ ഒന്ന് തിരിച്ചു വരണം

  • @mkgardens6798
    @mkgardens6798 2 ปีที่แล้ว

    Supper 👌👌👌👏👏❤ thakkali vithukal kittumo

  • @mariagoretty9250
    @mariagoretty9250 2 ปีที่แล้ว

    ഞാൻ പയർ വിത്ത് എടുക്കുന്നത് കറിക്ക് വാങ്ങിക്കുന്ന അച്ചിങ്ങ പയറിന്റെ പൊളിച്ചെടുക്കുവാൻ പറ്റുന്ന മൂത്ത പയറിൽ നിന്നാണ്. നല്ല വിളവ് കിട്ടുന്നുണ്ട്.

  • @zubairbinmuhammed6562
    @zubairbinmuhammed6562 2 ปีที่แล้ว +2

    മാഷാ അള്ളാഹ് East man colour പയർ🥰🥰🥰

  • @nandinivijayakumar2349
    @nandinivijayakumar2349 2 ปีที่แล้ว

    Hai Zani 👋 ഈ പറഞ്ഞ tricks ഒക്കെ ഉപയോഗിച്ച് പയർ നട്ട് നോക്കണം. ഞാൻ മുമ്പ് രണ്ടു തവണ പയർ നട്ടിട്ട് ഓരോ കേടുകൾ വന്നു നശിച്ച് പോയി. അങ്ങനെ പയർ കൃഷി ഉപേ ക്ഷി ച്ചു.ഇപ്പൊ എനിക്ക് ഒരു confidence തോന്നുന്നുണ്ട്. പൊന്നുസ്സിന്weight കുറഞ്ഞ ഒരു പാത്രം കൊടുക്കായിരുന്നില്ലെ, പാവം😀.. 😘😘🥰🥰.ok Zani,God bless you all ❤️🥰🥰🥰.

  • @shafikkvettam6842
    @shafikkvettam6842 2 ปีที่แล้ว

    Hazna ningalude videosinu katta waitting aayirunnu thank you

  • @keziashine3256
    @keziashine3256 2 ปีที่แล้ว

    Very good information.... & colorful reaping.... God bless

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    Masha Allah 👍👍👍 Saneera Adipoli ആ പയറിൻ്റെ colour എന്താ ഭംഗി എനിക്ക് ഈ പയർ വിത്ത് കിട്ടിയിട്ടില്ല നിങൾ ചെടി നടുന്ന തടത്തിൽ മണ്ണിനടിയിൽ പച്ചക്കറി waste ഇടുന്നത് കണ്ടിരുന്നു ഒരു വീഡിയോയില് അപ്പൊ അത് ചെടിക്ക് ഒര് പ്രശ്നവും ഉണ്ടാവില്ലേ ഒന്ന് മറുപടി തരണേ നിങളുടെ തോട്ടം എത്ര കണ്ടാലും മതിയാവില്ല 👍👍👍 Malappurathuninnu Jaseena

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      Thank you😍.. അങ്ങനെ ഇടുന്നത് വളരെ നല്ലതന്നെ..

    • @jaseenashifa7095
      @jaseenashifa7095 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog ok thanks 👍👍

  • @shainanoushad7497
    @shainanoushad7497 2 ปีที่แล้ว

    നന്നായിട്ടുണ്ട്. എനിക്കും കുറച്ച് വിത്ത് തരുമോ.

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว

    ഈ പയറിന്റെ വിത്ത് തരോ..
    Zani ടെ വീഡിയോ കണ്ട് ഇപ്പോൾ മറ്റൊരു വീഡിയോയും വേണ്ടാതെ ആയി.ഇത് മാത്രം മതി.
    ഇതിൽ കണ്ടതു പോലെ തന്നെ ചെയ്യും. ഒരുപാട് നന്ദിയും സ്നേഹവും ഉണ്ട്. ഇനിയും വളരുക.🙏❤️

  • @vilasinivijayan8903
    @vilasinivijayan8903 2 ปีที่แล้ว

    Payar vith kittan enthu cheyyanam

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว +1

    സൂപ്പർ വിളവെടുപ്പ്, വിത്ത് ആകുമ്പോൾ തരാമോ.

  • @manjoos3634
    @manjoos3634 2 ปีที่แล้ว

    ♥️♥️🥰

  • @jasim5613
    @jasim5613 2 ปีที่แล้ว +4

    Dragon fruit bed ഷാർജ നേഴ്സറിയിൽ എവിടെ കിട്ടുമെന്ന് അറിയുമോ plz reply

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      അറിയില്ല.Warsan nursery യിൽ ആണ് പോകാറുള്ളത്.

    • @nijut.s8068
      @nijut.s8068 2 ปีที่แล้ว

      @@HasNaZworldGardeningDubaiVlog mathruboomi..news
      MatruboomiNews
      ¹

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว +1

    വിത്ത് വേണം എന്ന് ആഗ്രഹം ഉണ്ട് എങ്ങനെയാ ചോദിക്ക്ക്യ എന്ന് കരുതിയ ചോദിക്കാത്തത് 😄

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Enikku kurachu seeds tharo

  • @elsammamathew1618
    @elsammamathew1618 2 ปีที่แล้ว

    പയറിന്റെ തളിർ ഒരുപ്റാവശ്യംമുറിച്ചാൽ മതിയോ

    • @HasNaZworldGardeningDubaiVlog
      @HasNaZworldGardeningDubaiVlog  2 ปีที่แล้ว

      No.. നീണ്ടു കാണുന്നതൊക്കെ പലപ്പോഴായി cut ചെയ്യാം..

  • @murshidanoushu
    @murshidanoushu 2 ปีที่แล้ว

    വിത്ത് tharamo

  • @adamvlogs752
    @adamvlogs752 2 ปีที่แล้ว

    Seed tharumo

  • @beenachacko8390
    @beenachacko8390 2 ปีที่แล้ว

    Dubai avideya

  • @geetha_das
    @geetha_das 2 ปีที่แล้ว

    Supper idea,
    Great job
    Vithu ayachu tharumo
    Gpay cheyyam

  • @sabirakh8698
    @sabirakh8698 2 ปีที่แล้ว

    വിത്ത് തരുമോ

  • @misomummy8739
    @misomummy8739 2 ปีที่แล้ว +1

    Nice video
    Seed pls 🙏

  • @kmjayachandran4062
    @kmjayachandran4062 2 ปีที่แล้ว

    വിത്തുകൾ നല്ലത് കിട്ടാൻ എളുപ്പം അല്ല.മാഡം പറ്റുമെങ്കിൽ വിത്തുകൾ ശേഖരിച്ചു മറ്റുള്ളവർക്ക് കൊടുക്കണേ.പൈസ വാങ്ങുന്നതിലും കുഴപ്പമില്ല

  • @ummerchirakkattil4983
    @ummerchirakkattil4983 2 ปีที่แล้ว

    1.st

  • @atoz7232
    @atoz7232 2 ปีที่แล้ว

    നാട്ടിലാണൊ ഇപ്പോൾ

  • @shahana1676
    @shahana1676 2 ปีที่แล้ว

    വിത്ത് വേണം

  • @biljidensil2361
    @biljidensil2361 2 ปีที่แล้ว

    Super

  • @afeeraazeez2897
    @afeeraazeez2897 2 ปีที่แล้ว

    👍👍👍

  • @rasiyaazeez585
    @rasiyaazeez585 2 ปีที่แล้ว

    👍👍👍

  • @saidahussain3584
    @saidahussain3584 2 ปีที่แล้ว

    Super