ലോകത്തെ മുഴുവൻ നടുക്കിയ ഒരു യഥാർത്ഥ സംഭവം | Case That Shook Australia | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2022
  • Real Photos in
    Telegram👇
    t.me/wikivoxmalayalam
    Instagram 👇
    pCdVuj4XrG...
    Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxmalayalam
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

ความคิดเห็น • 104

  • @WikiVoxMalayalamofficial
    @WikiVoxMalayalamofficial  2 ปีที่แล้ว +19

    Real crime scene photos in Telegram👇
    t.me/wikivoxmalayalam
    Instagram 👇
    instagram.com/p/CdVuj4XrGzU/?igshid=YmMyMTA2M2Y=

  • @ayaanshorts1931
    @ayaanshorts1931 2 ปีที่แล้ว +47

    ഒരു വല്ലാത്ത സംഭവം തന്നെ .കേൾക്കുമ്പോൾ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല . ഇങ്ങനെ ഒരു സ്ത്രീ ഈ ലോകത്ത് വേറെ ഉണ്ടാകാതെ ഇരിക്കട്ടെ

  • @user-et8zf1ty9z
    @user-et8zf1ty9z 2 ปีที่แล้ว +57

    നമ്മുടെ ദേഷ്യത്തെ നിയന്ത്രിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തുള്ളൂ, എല്ലാവരും സ്വന്തം ദേഷ്യത്തെ ഇല്ലായ്മ ചെയ്യുക, 🥰🥰🥰

  • @navyadivya6545
    @navyadivya6545 2 ปีที่แล้ว +53

    ആദ്യമായിട്ടാണ് ഇങ്ങനെയൊരു കഥ കേൾക്കുന്നത്. എങ്ങനെ അവൾക്ക് ഇതുപോലെ ചെയ്യാൻ കഴിയും 😳

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +18

    ജീവിതത്തിൽ നമ്മുടെ സ്വന്തക്കാരും, സ്നേഹിതരും നൽകുന്ന വേദനകളും വിഷമതകളും, ഒരു പ്രതികാരമാക്കി എടുകാതെ അതെല്ലാം ചേർത്ത് ഒരൊ പടി മനസിൽ നിർമ്മിച്ച് അതിൽ ചവിട്ടി ഉയരങ്ങളി എത്തുക അവിടെ ജീവിതം സ്വർഗ്ഗമായ് തീരും സത്യം
    എന്റെ അനുഭവം

  • @ashwinmohan2534
    @ashwinmohan2534 2 ปีที่แล้ว +37

    ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ വല്ലാതെ ഭയം ആകുന്നു നമ്മുടെ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടെന്ന് മനസ്സിലാകുന്നില്ല മനുഷ്യൻ സ്വന്തം വംശത്തിന്റെ തന്നെ മാംസം ഭക്ഷിക്കുന്ന നരബോജി ആയിമാറുന്നു എല്ലാരുടെ മനസ്സിലും പൈശാചികത നിറഞ്ഞിരിക്കുന്നു ഇങ്ങനെ പോയാൽ ഈ ലോകം അതികം നാൾ നിലനിൽക്കില്ല 😔

  • @aqsa4694
    @aqsa4694 2 ปีที่แล้ว +23

    Katherine ഒരു അസുഖവുമില്ല, എല്ലാം അവളുടെ ആക്ടിങ് ആയിരുന്നു, ജോണിനെ കൊന്നതിനു ശേഷം അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, but നടന്നില്ല, ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴും പറഞ്ഞത് mendally കുഴപ്പമില്ല എന്നല്ലേ 🤣അവൾ phsyco ആണ് 😭😭😭

  • @anshamolpa3517
    @anshamolpa3517 2 ปีที่แล้ว +26

    ഹായ് wiki vox മെമ്പേഴ്സ്. നാളെ എന്റെ പ്രിയതമ സീനുവിന്റെയും, സ്വത്തു മോൾ അൻഷുവിന്റെ യും ജന്മദിനമാണ് ട്ടൊ. അവരുടെ ദീർഘായുസ്സിനും , ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവരും ഒന്ന് വിഷ് ചെയ്യാനും മറന്നേക്കല്ലേ ...
    🎂🥳🎉🥳🎂🥳🎉🥳🎉🎂

    • @WikiVoxMalayalamofficial
      @WikiVoxMalayalamofficial  2 ปีที่แล้ว +5

      Advance birthday wishes dears 💥🎂Stay blessed stay happy forever 🙏

    • @bijumathew2039
      @bijumathew2039 2 ปีที่แล้ว +3

      Adv happy brthday dear❤❤

    • @ameera_amii
      @ameera_amii 2 ปีที่แล้ว +3

      Happy bdy❤️❤️🥰🥰🥰

    • @satheeshoc4651
      @satheeshoc4651 2 ปีที่แล้ว +1

      @@WikiVoxMalayalamofficial ഇരുണ്ട സുന്ദരി

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +17

    ഇങ്ങനെയും പ്രതികാരമോ? 😱😱. അവൾ എങ്ങനെയാണോ അയാളെ കൊന്നത് അതേ രീതിയിൽ അവളെയും കൊള്ല്ലണമായിരുന്നു.

  • @user-ne6jv3eg1y
    @user-ne6jv3eg1y 2 ปีที่แล้ว +9

    Oru divsam randu videos veetham eduvoda😍

  • @gundasuni7549
    @gundasuni7549 2 ปีที่แล้ว +3

    Nia TVയിൽ ഈ കഥ കേട്ടതാണെന്നു തോന്നുന്നു
    എന്നാലും രണ്ടുപേരുടെയും അവതരണ ശൈലി കൊണ്ട് കേട്ടിരിക്കാൻ രസമാണ് 😊

  • @vishnugnair2587
    @vishnugnair2587 2 ปีที่แล้ว +18

    Good story sister well presented ☺️☺️👌

  • @muneerartmuthuvannachamune3290
    @muneerartmuthuvannachamune3290 2 ปีที่แล้ว +6

    ആദ്യം ഓസ്‌ട്രേലിയ എന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു "WOLF CREEK" (real story) കഥയായിരിക്കുമെന്ന് ഈ പറഞ്ഞ കഥയെക്കാളും ഭീകരമാണ് വോൾഫ് ക്രീക്ക്
    അടുത്ത വീഡിയോ വോൾഫ് ക്രീക്ക് ചെയ്യാൻ ശ്രമിക്കണേ... മേം

  • @savitharajansavitharajan5887
    @savitharajansavitharajan5887 2 ปีที่แล้ว +9

    നമ്മൾ ആരെ കൂടുതൽ വിശ്വസിക്കുന്നു അവർ നമ്മളെ ചത്തിക്യും ഉറപ്പാണ് ഇത് സത്യം ആണ് മോളുടെ ഡ്രസ്സിംഗ് കുറച്ച് കൂടി shrethikyanam ട്ടോ ഒക്കെ സൂപ്പർ വീഡിയോസ് ആണ്

    • @geethikagatha808
      @geethikagatha808 2 ปีที่แล้ว +3

      Dressnu nthaa kuzhapam 🤔

    • @priyawarrier3160
      @priyawarrier3160 2 ปีที่แล้ว +1

      നല്ല ഡ്രെസ്സിങ് അല്ലെ എന്താ കുഴപ്പം

    • @aishuuu1887
      @aishuuu1887 ปีที่แล้ว

      Dressing nu oru kozhppum illa 🙄

  • @skyindrive
    @skyindrive 2 ปีที่แล้ว +9

    Hi, I am Alyssa, I am 12 years old,
    I like u, your videos, and even the way of you explain all the stories and mysteries, etc.
    these stories may be true but they are thrilled for me even also I like real horror stories too, even though I don't dare to play the Ouija board or go alone in the darkroom
    I am waiting for more videos, thank u

  • @hariharimazaagames7127
    @hariharimazaagames7127 2 ปีที่แล้ว +7

    Katta support 😍😍

  • @hebahashim5185
    @hebahashim5185 2 ปีที่แล้ว +3

    enine pole ella ee chanel first mothal last video kanunaval ondo🥰🥰🥰

  • @sreelakshmisanel973
    @sreelakshmisanel973 2 ปีที่แล้ว +4

    Pavm John🥺🥺💔💔....chechiyude vdos ellam adipoli❤️❤️

  • @neethusiju8220
    @neethusiju8220 2 ปีที่แล้ว +4

    ഇത് വല്ലാത്തൊരു കഥ തന്നെ.കേട്ടിട്ട് തന്നേഭയo തോന്നുന്നു.

  • @Avani_444
    @Avani_444 10 หลายเดือนก่อน +1

    ആദ്യം മല്ലു explanation കെട്ടിരുന്ന ഞാൻ ippo ee അവതരണത്തോട് addict ആയിപോയി.. News reading ന് പറ്റിയ വോയിസ്‌ ♥️♥️

  • @ansharasifari2137
    @ansharasifari2137 2 ปีที่แล้ว +11

    naale birthday aaghoshikkunna ente wife neyum moleyum onnu wishe chydhekkane guys

  • @siya-------shahana2337
    @siya-------shahana2337 2 ปีที่แล้ว +5

    Nte ponnu chechi inn chicken medicha dhivsam thanne 🥺🥺ennod ee chathi vendarunnu 😭😭😭😭ayyo aa aniyathi thendikk thanne vidhichu chicken kaal...vallatha story aayi poyi 🙁🤦🏻‍♀️🏃🏻‍♀️

  • @aqsa4694
    @aqsa4694 2 ปีที่แล้ว +7

    First like and comment

  • @ameera_amii
    @ameera_amii 2 ปีที่แล้ว +3

    Cheechi wiki vox ennaa iii show njan ellaaa episodesum kanal ind sathyam paranjaa kand kand enikk illaatha peedi okke indaavaan thudangi njan rathri entheeelum avashyathin purath irangiyaal umma vilikkum appo enikk enthaaa nn areeel karachil okke varum peedichitt😂😂😂😂😂

  • @archanasasi5802
    @archanasasi5802 2 ปีที่แล้ว +9

    𝘏𝘪𝘪 chechi🤗🥰

  • @shymolshymoljohnson2873
    @shymolshymoljohnson2873 2 ปีที่แล้ว +5

    ഒരു സ്ത്രീയ്ക്ക് ഇത്രയും ക്രൂരത ചെയ്യാൻ കഴിയുമോ കേട്ടിട്ട് ഭയം തോന്നുന്നു

  • @vishnusajana5519
    @vishnusajana5519 2 ปีที่แล้ว +3

    ശെരിക്കും മരവിച്ചു പോയി എന്ത് കട്ടി ഉള്ള മനസ് ആയിരിക്കണം അവളുടേത്‌ hooooooo

  • @parvathyanil3118
    @parvathyanil3118 2 ปีที่แล้ว +3

    chechii Q and A cheyy🥺😫😩

  • @lekshmisanthosh8722
    @lekshmisanthosh8722 2 ปีที่แล้ว +5

    Chechi, ethanu chechiku etavum pediyaya crime?
    eniku Junko Furuta case, pediyala pavam thonni pinne 2 divasam payangara mood off ayirunu eniku... 😥😥

  • @greeshmajacob9399
    @greeshmajacob9399 2 ปีที่แล้ว +2

    Hi chechi ormayundo njan aanu greeshma 🤗

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +3

    ഞാൻ skip ചെയ്തു... ഇത്തിരി കേട്ടാൽ തന്നെ പേടി ആകുന്നു..

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +2

    കേൾക്കുമ്പോൾ എന്തോ ഒരു പേടി 😱

  • @AsifAnsari-xx4yr
    @AsifAnsari-xx4yr ปีที่แล้ว +1

    Thanks Sunklin for the Explanation of Revenge . Thanks a lot . I my life lot of some people I don't like who suffers me. I keep ignore them and show my personality & who am I to them. Thanks once more. See you...

  • @shyma5954
    @shyma5954 2 ปีที่แล้ว +1

    Ee sambhavam munp ketitund youtubil thanne

  • @jishnuprasad6746
    @jishnuprasad6746 2 ปีที่แล้ว +2

    Chechi ACP FOUNDATION ne kurichu oru vedio cheyyamo

  • @poojaprakash5002
    @poojaprakash5002 2 ปีที่แล้ว +4

    First

  • @Tintu107
    @Tintu107 2 ปีที่แล้ว +9

    Inu chicken curry arnu.... Enik ini venda... Njn kanji kudichola... 😫😫😫😫😫😫😫😫😫😫😫
    Manasilnu pokooola.....🤢🤢🤢🤢🤢🤢
    Telegram account lu notification vanapo poi nokitha...
    Curry kandapo njn orthu currylu poison kalarthy konathakum nu but thumbnail kandapo... Oodi vanu video kandu.. Tripathyayi... 👀👀👀👀👀

  • @aiswaryakr6354
    @aiswaryakr6354 2 ปีที่แล้ว

    Super👏👏😍😍😍

  • @subashkailash2373
    @subashkailash2373 2 ปีที่แล้ว +3

    Hai

  • @psy325
    @psy325 ปีที่แล้ว +1

    നരബലിയെ കുറിച്ചു ചെയ്യ് 🙏🏻

  • @jyothilakshmi6140
    @jyothilakshmi6140 2 ปีที่แล้ว +4

    Telagaram Aathil Najan Kuduthal Photo's Kandu. Really Shoked. Telagaram Aathil Wiki Wox Malayalam Aathinte Kuduthal Deteails Najan Kandu. Your Really Greait. ❤️❤️❤️❤️❤️

    • @user-ki2wk7qj5h
      @user-ki2wk7qj5h 2 ปีที่แล้ว +1

      ജാൻ (Jan) കണ്ടോ ഏത് ജാൻ.? 🤔

    • @jyothilakshmi6140
      @jyothilakshmi6140 2 ปีที่แล้ว +1

      😇😇😇😇

    • @aishuuu1887
      @aishuuu1887 ปีที่แล้ว +1

      ഞാൻ -(Njan) എന്ന് ടൈപ്പ് ചെയ്യൂ...

    • @jyothilakshmi6140
      @jyothilakshmi6140 ปีที่แล้ว

      @@aishuuu1887 Ok. Madom

  • @bubfjcyejjubf3855
    @bubfjcyejjubf3855 2 ปีที่แล้ว +6

    Oru hai tarumo chechi?

  • @anntheresjoy6419
    @anntheresjoy6419 2 ปีที่แล้ว +1

    Chechi bonnie arons ne kurich video cheyyavoo

  • @athirabijesh1375
    @athirabijesh1375 2 ปีที่แล้ว +2

    Hi chechi 🥰🥰🥰🥰

  • @aksabiju2300
    @aksabiju2300 2 ปีที่แล้ว +3

    മൈ ഗോഡ് 😱😦😧🥺

  • @gokulmahendran3585
    @gokulmahendran3585 2 ปีที่แล้ว +1

    Jhon skin photos ille chechi

  • @rakhirenjithrakhirenjith2558
    @rakhirenjithrakhirenjith2558 ปีที่แล้ว +1

    Chila karyangal ignore cheyyan prayasamanu

  • @lakshminakshathrafangirl2779
    @lakshminakshathrafangirl2779 2 ปีที่แล้ว +1

    😌⚡

  • @bobishmahendran4235
    @bobishmahendran4235 2 ปีที่แล้ว +2

    അയ്യോ 😳😳😥😥

  • @arunashokan358
    @arunashokan358 2 ปีที่แล้ว +3

    Ithu kurachu nal munne ittathalle

  • @sangeethns5429
    @sangeethns5429 2 ปีที่แล้ว +1

    Nale thrissur pooram aanu. Kanan kothiyundo.

  • @spidergaming2213
    @spidergaming2213 2 ปีที่แล้ว +2

    ✨️😊

  • @kasthoorisumi1735
    @kasthoorisumi1735 2 ปีที่แล้ว +3

    Hi

  • @nibykukku
    @nibykukku 10 หลายเดือนก่อน

    Sho.... 😮😮😮

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +3

    Second

  • @MohammedAli-pl2bn
    @MohammedAli-pl2bn 4 หลายเดือนก่อน

    🎉🎉🎉

  • @petbywouldbykunju3088
    @petbywouldbykunju3088 2 ปีที่แล้ว +1

    Hi tharuvo

  • @diyadevi6135
    @diyadevi6135 2 ปีที่แล้ว +6

    What are the things happen in this world She killed her husband and Cooked it What will next happen horrible than this??Are this people pysco or Crazy 😶😶

  • @devakipdevakip970
    @devakipdevakip970 ปีที่แล้ว +1

    Evarkonnum gost elle
    Prathikaram cheyan

  • @hemakesav1470
    @hemakesav1470 2 ปีที่แล้ว

    Nallak adha

  • @user-iq9ws5ug2h
    @user-iq9ws5ug2h 2 ปีที่แล้ว +1

    Ennu ende birthday ahnu wish cheymo chechi🌚💝

  • @meghasunil5229
    @meghasunil5229 2 ปีที่แล้ว +2

    Chechi plezz onu 📌 cheyyo

  • @sojass4731
    @sojass4731 2 ปีที่แล้ว +1

    🙄😱

  • @najihatm8665
    @najihatm8665 2 ปีที่แล้ว +2

    Hai ചേച്ചി Cylinder man കുറച്ചു ചെയ്യുമോ ചേച്ചി please

  • @jobinjobi4294
    @jobinjobi4294 2 ปีที่แล้ว +4

    ഞാൻ പെണ്ണ് കെട്ടില്ല എന്നെ കൊന്ന് എന്റെ എല്ലാം ഉരിച്ചാലോ

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว +1

    എന്താ ഡേവിടെ ആദ്യരാത്രി ഇങ്ങനെ കെടന്നു ഇറങ്ങിയാൽ അവൾക്കു ദേഷ്യം വരൂലേ

  • @sidhartha8928
    @sidhartha8928 ปีที่แล้ว +2

    Evida narabali vare nadane pinane ete

  • @azeelazee4702
    @azeelazee4702 2 ปีที่แล้ว +2

    വേറെ എന്തെങ്കിലും വെറൈറ്റി ആയി വീഡിയോ ചെയ്യാമോ

  • @sangeethns5429
    @sangeethns5429 2 ปีที่แล้ว +1

    I like it babyyy

  • @nandhu_vyas
    @nandhu_vyas 2 ปีที่แล้ว +4

    Panna thalla 😳🥴

  • @SureshS-oh7si
    @SureshS-oh7si ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌

  • @sanam4514
    @sanam4514 2 ปีที่แล้ว +3

    🥵👹👺👺👹👹👺

  • @lsjyothimanusasidharan8852
    @lsjyothimanusasidharan8852 9 หลายเดือนก่อน

    ഇൻവെസ്റ്റിഗേഷൻ സ്‌പോർട് എന്ന ചാനലിലെ എപ്പിസോഡുകൾ നിങ്ങൾ മോഷ്ടിക്കുകയാണോ അതോ തിരിച്ചോ???

  • @aishuuu1887
    @aishuuu1887 ปีที่แล้ว +1

    Omg my vomiting tendency has increased after seeing this 🤢🤢🤢🤮🤮🤮🤢🤢🤢🤮🤮🤮🤢🤢🤢🤮🤮🤮🤢🤢🤢

  • @jeenajamaljennajamal3651
    @jeenajamaljennajamal3651 2 ปีที่แล้ว +1

    Koche oru kammalintha muth eavidaya🤪🤪🤪

  • @skloversklover2237
    @skloversklover2237 2 ปีที่แล้ว

    Ingnayum undo aalukal viswasikkan pattunnilla ival nth penn 🤦‍♀️sadharana boys ahnn ingna 🤦‍♀️pranth ahann

  • @jobinjobi4294
    @jobinjobi4294 2 ปีที่แล้ว +3

    ഞാൻ പെണ്ണ് കെട്ടില്ല എന്നെ കൊന്ന് എന്റെ എല്ലാം ഉരിച്ചാലോ