അനേകം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കാരണമായ കുഞ്ഞ് | Amber Alert Case |Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

ความคิดเห็น • 35

  • @malavikaskrishnannair989
    @malavikaskrishnannair989 3 หลายเดือนก่อน +21

    എനിക്കു 1980 നടന്ന ഒരു usa യിൽ നടന്ന കേസ് യിലെ അമ്മ അന്ന് ഇഷ്ടം കാരണം തന്റെ daughter abuse ചെയ്ത് കൊന്ന അവനെ കോടതി യിൽ വച്ചു വെടി വച്ചു കൊന്നു. റിയൽ mom❤❤. അമ്പർ mom ഗ്രേറ്റ് ആണ്

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 2 หลายเดือนก่อน +4

    ഇന്ത്യയിലും ഇതുപോലോത്ത നിയമങ്ങൾ കൊണ്ട് വരണം. 👍🏻

  • @sandra09757
    @sandra09757 3 หลายเดือนก่อน +2

    Thanks caption change akiyathinu.. ❤️

  • @kannananish7888
    @kannananish7888 3 หลายเดือนก่อน +1

    Super 👌 adipoli 👍

  • @SowmyaM-yq1xu
    @SowmyaM-yq1xu 3 หลายเดือนก่อน +2

    Ithu etrayo munb investigation spot chanalil kandatha😊caption angane kodukkendiyirunnilla😢athe prayathilulla makkal ullatha😢vishamam thonni😢nammude nattil ingane oru alert system undo😮illenkil kond varendathu alle😊athinaarkkaa samayam ithokke aalochiykaan kattu mudiykuka alle bharanam nadathunnavar😢😢

  • @anzaribrahim9643
    @anzaribrahim9643 3 หลายเดือนก่อน +2

    😮😮Hi chechi😊

  • @aradhanakrishnan5421
    @aradhanakrishnan5421 3 หลายเดือนก่อน +2

    Amber the little girl,really it's a heartbreaking loss...what an initiation taken by her mum, the ideology of Diana & well supported by honorable president Mr.Bush a big appreciation to all 👏 👏 👏 👏 👏 👏. But loss is always a loss, amber is always in our hearts & to protect many children's with Amber alert. RIP Dear Angel.

  • @jijeshc
    @jijeshc 3 หลายเดือนก่อน +5

    @Wiki Vox: എന്റെ കമന്റ് വേദനിപ്പിക്കാൻ വേണ്ടിയാണെന്നും വൈരാഗ്യവുമാണെന്ന് പറയുന്നവരാണ് കൂടുതൽ. പക്ഷേ ഞാൻ എന്റെ മനസ്സിൽ തോന്നുന്ന വ്യക്തമായ അഭിപ്രായം ആരേയും ഭയക്കാതെ പറയുന്ന വ്യക്തിയാണ്. എന്ത് അഭിപ്രായവും നിങ്ങൾക്ക് എന്നോടും പറയാം. OK ഇനി വീഡൊയോ കണ്ട് കഴിഞ്ഞ് കമന്റിടാം

  • @NishaV.R-ku8cd
    @NishaV.R-ku8cd 3 หลายเดือนก่อน +3

    ഇവിടെയും വരണം പക്ഷെ ഇവിടെ കുറ്റം ചെയ്യുന്നവർ രക്ഷപെടും

  • @stranger69pereira
    @stranger69pereira 3 หลายเดือนก่อน +9

    *വളരെ വ്യക്തമായ മനോഹരമായ അവതരണം.❤❤ പക്ഷേ വളരെ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക്. 🤮🙏🤮🙏💀💀😤😤 Please avoid background music 🙏🙏🙏*

  • @shabeerpc1565
    @shabeerpc1565 8 วันที่ผ่านมา

    ഞാൻ നിങ്ങളെ വീഡിയോകാണാൻ മുമ്പേ ലൈക്ക് അടിക്കും എനിക് ഒരാള് പറഞ്ഞിട്ട് ലൈക്ക് അടിക്കുന്നത് ഇഷ്ടമല്ല😂

  • @raeesahkader2609
    @raeesahkader2609 3 หลายเดือนก่อน

    Must be present in all countries

  • @gopalakrishnanmanikadan2729
    @gopalakrishnanmanikadan2729 3 หลายเดือนก่อน +1

    Amber Alert system India yil konduveranam enitt elllam states lum konduveranam

  • @amrutha3789
    @amrutha3789 3 หลายเดือนก่อน +3

    ഇന്ത്യ കൊണ്ട് വരണം

  • @TheerthatheerthaTheertha
    @TheerthatheerthaTheertha 3 หลายเดือนก่อน

    Hi chechi ❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 หลายเดือนก่อน +1

    Namukum ithupoloru system venam

  • @stranger69pereira
    @stranger69pereira 3 หลายเดือนก่อน

    *വളരെ വ്യക്തമായ മനോഹരമായ അവതരണം.❤❤ പക്ഷേ വളരെ വൃത്തികെട്ട ബാഗ്രൗണ്ട് മ്യൂസിക്. 🤮🙏🤮🙏💀💀😤😤 Please avoid background music 🙏🙏🙏*

  • @Ashi__om
    @Ashi__om 3 หลายเดือนก่อน +1

    💜💜💜💜

  • @sandra09757
    @sandra09757 3 หลายเดือนก่อน +15

    9 വയസു കുട്ടിയുടെ അവസാന 8 മിനിറ്റുകൾ caption ന്റ അർത്ഥം എന്താണ്. Views nu വേണ്ടി ആണെങ്കിൽ ഇങ്ങനെ ഒക്കെ ക്യാപ്ഷൻ ഇടണോ..

  • @priyawarrier3160
    @priyawarrier3160 3 หลายเดือนก่อน +1

    🎉

  • @anju-zy4bf
    @anju-zy4bf 3 หลายเดือนก่อน +1

    😊

  • @TheerthatheerthaTheertha
    @TheerthatheerthaTheertha 3 หลายเดือนก่อน +1

    ❤❤❤

  • @anshamolpa3517
    @anshamolpa3517 3 หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @surajks1198
    @surajks1198 3 หลายเดือนก่อน +1

    😮😮😮

  • @DhinuManikandan
    @DhinuManikandan 3 หลายเดือนก่อน +1

    Helo chechi ❤️

  • @___.laurahh
    @___.laurahh 3 หลายเดือนก่อน

    Mannar murder case chyo

  • @Canadianmalludiaries
    @Canadianmalludiaries 3 หลายเดือนก่อน

    Njn canadel ethitt 3 amber alert vannu .. kazhtam

  • @lathap2
    @lathap2 3 หลายเดือนก่อน +1

    😮😮😮😮😮😮

  • @devikv871
    @devikv871 2 หลายเดือนก่อน

    Indersting aan 😂

  • @AkhilAkhils-xh1lm
    @AkhilAkhils-xh1lm 3 หลายเดือนก่อน

    🫀🫂🥹

  • @AkhilAkhils-xh1lm
    @AkhilAkhils-xh1lm 3 หลายเดือนก่อน

    Oollde voice chance llike it 😍🤗

  • @Johnnyjohn-u8n
    @Johnnyjohn-u8n 2 หลายเดือนก่อน

    റേറ്റിംഗ് കൂട്ടാനും പ്രേക്ഷകരെ കൂട്ടിനുമല്ലേ നിങ്ങൾ വൃത്തികെട്ട ക്യാപ്ഷൻ ഇട്ടിരിക്കുന്നത്? കുട്ടിയുടെ അവസാന നിമിഷങ്ങൾ എന്ന് നാണമില്ലേ നിങ്ങൾക്ക് ,
    യുട്യൂബ് വരുമാനമല്ലേ നോട്ടം അതിനു വേണ്ടിയല്ലേ ഈ വിവരക്കേടെല്ലാം എഴുതി വായിക്കുന്നത്? ഇങ്ങനെ പൈസ ഉണ്ടാക്കി തിന്നുന്നതിന് രുചിയുണ്ടോ? നിങ്ങൾ ഒരു സ്ത്രീയല്ലേ കൊലപാതക പീഡന മോഷണ ഭൂത പ്രേത പിശാശ് കഥകൾ കേസുകെട്ടുകളാക്കി വായിക്കുന്നതിന് ഒരു ഉളുപ്പുമില്ലേ?
    മരിച്ച കുട്ടികളെ വീണ്ടും കൊല്ലുന്നതിനു തുല്യമാണ് നിങ്ങടെ വൃത്തികെട്ട വാചകം
    മരിച്ച കുട്ടിയുടെ അവസാന നിമിഷങ്ങൾ വിധിക്കാൻ നിങ്ങളാരാണ്??? നിങ്ങൾ അവിടുണ്ടായോ?