ഒരമ്മയും മക്കളോട് ഇങ്ങനെ ചെയ്യരുത് 😰| Case of Turpin Family | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2022
  • Let's share good things and create a good society🙏❤️
    Subscribe our Channel and Support
    Please Like the video and Share your Friends
    Don't forget to leave your comments
    **************************************
    Hi all... Support our social media accounts
    ★Facebook - / wikivoxmalayalam
    ★Instagram - / wikivoxmalayalam
    ★Telegram - t.me/wikivoxmalayalam
    ★Mail ID : srunklin@gmail.com
    Wiki Vox Malayalam is a Part of Tamil Pokkisham
    #Wikivoxmalayalam

ความคิดเห็น • 192

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 ปีที่แล้ว +83

    ഇതു പോലെയുള്ള വാർത്തകൾ കേൾക്കുമ്പോഴാണ് ഒരു ചെറിയ പനി വന്നാൽ പോലും ടെൻഷൻ അടിക്കുന്ന നമ്മുടെ ഒക്കെ മാതാപിതാക്കളോട് ബഹുമാനം കൂടുന്നത് 🙏🙏

  • @1shahanashanu
    @1shahanashanu 2 ปีที่แล้ว +89

    ദുഷ്ട്ടരായ മാതാപിതാക്കൾ. ഇതുപോലുള്ള പേരെന്റ്സിനെ ഒരു കുഞ്ഞുങ്ങൾക്കും കിട്ടാതെയിരിക്കട്ടെ. കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലെങ്കിൽ പിന്നെ ജന്മം കൊടുക്കാൻ നിൽക്കരുത്. നല്ല അവതരണം. 👍👍

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +54

    എന്റെ അച്ഛമ്മയ്ക്ക് 12 മക്കൾ ആണ്.. ദാരിദ്ര്യവും പ്രാരാബ്ദവും ആയിരുന്നെങ്കിലും, ആ അമ്മ അവരെ വേദനിപ്പിച്ചിരുന്നില്ല. അതെന്റെ അച്ഛൻ ഇപ്പോഴും പറയാറുണ്ട്.അച്ഛമ്മ മരിച്ചു എങ്കിലും അവർക്കു ആ അമ്മ കൊടുത്ത സ്നേഹം ഇന്നും അവർ നിലനിർത്തുന്നുണ്ട്... അത് കണ്ടാൽ തന്നെ അറിയാം അവരെ ആ അമ്മ എങ്ങനെ സ്നേഹിച്ചിരുന്നു എന്ന് 😊.

    • @Honey-ps9lv
      @Honey-ps9lv 2 ปีที่แล้ว +4

      മനസ്സാക്ഷി ഉള്ള എല്ലാ അമ്മമാരും അങ്ങനെയാ♥️. അവരുടെ കഴിവിൻ്റെ പരമാവധി നന്നായി നോക്കും മക്കളെ🥰.

  • @anjanaanair7624
    @anjanaanair7624 2 ปีที่แล้ว +49

    ആദ്യമായിട്ടാ ഇന്ന് ഈ ചാനൽ കാണുന്നത്. ഇത്ര അധികം ഇഷ്ടപെട്ട ഒരു ചാനൽ വേറെ ഇല്ലാ. കാരണം എനിക്ക് ഇതുപോലെ ഉള്ള videos വളരെ ഇഷ്ടമാണ്. 😍😍😍

  • @sjkp33
    @sjkp33 2 ปีที่แล้ว +21

    ഇവരെ വച്ച് നോക്കുമ്പോൾ നമ്മുടെ മാതാപിതാക്കൾ എത്ര വിലപ്പെട്ടതാണ്.💎💎🎁🎁🎁💝
    Really miss you my parents😍😍😍.....I love you mamma and pappa.😘😘😘😘😘....MY PARENTS ARE GREAT GIFT FROM GOD😊😊😊😊.......MY BIG BLESSINGS FROM GOD🥰🥰🥰🥰🥰🥰🥰🥰

  • @as-ix4nk
    @as-ix4nk 2 ปีที่แล้ว +20

    ആ മാതാപിതാക്കളെ മരണം വരെ ജയിലിൽ ഇടണം. അവർക്കും ഒരുനേരത്തെ ആഹാരമേ കൊടുക്കാവൂ. മാസത്തിൽ ഒന്നേ കുളിക്കാൻ അനുവദിക്കാവൂ.

  • @ramachandranraman8992
    @ramachandranraman8992 2 ปีที่แล้ว +58

    നമ്മുടെ മക്കൾ ഒന്നും കരഞ്ഞാൽ തന്നെ നമ്മുടെ നെഞ്ചു പൊട്ടും പിന്നെ നൊന്തു പ്രസവിച്ച ഒരമ്മക്കി എങ്ങനെ ചെയ്യാൻ പറ്റുമോ അവർ ശരിക്കും ഒരു സ്ത്രീ അല്ല പാവം കുട്ടികൾ ഇനിയാകിലും സുഖമായി ജീവിക്കട്ടെ 😔😔😔😔😔

    • @varshas.vijayan3886
      @varshas.vijayan3886 2 ปีที่แล้ว

      Ivida ulla pennungal makkale konnitt annu vere allkaruda pokkunne athokke vayichuu nokkumbol Oru ashwasam 😌😌

  • @praisymoni7573
    @praisymoni7573 2 ปีที่แล้ว +15

    ദൈവമേ ഇതുപോലെ ഒരു അവസ്ഥ വേറെ ഒരു കുഞ്ഞുങ്ങൾക്കും ഉണ്ടാവരുത്
    ഇതുപോലെ ദ്രോഹിക്കുന്ന ഒരു മാതാപിതാക്കൾ സ്വർഗ്ഗത്തിൽ പ്രവേശനം ഇല്ല അവർക്ക് ദൈവം നല്ല ശിക്ഷ കൊടുക്കണം

  • @VishnuVishnu-ly4tx
    @VishnuVishnu-ly4tx 2 ปีที่แล้ว +33

    മോശമായ മനസ്സുള്ളവർ എന്തിനു വിവാഹം കഴിക്കണം പിന്നെ കുട്ടികൾക് ജന്മം നൽകണം 😓😓😓

  • @yesudasjoy305
    @yesudasjoy305 2 ปีที่แล้ว +32

    ബൈബിൾ പറയുന്നു മക്കൾ ദൈവത്തിന്റെ ദാനമാണ്. അതിന്റെ വില അവർക്കറിയില്ല.കേരളത്തിലും അത് പോലുള്ള മാതാ പിതാക്കൾ ഇപ്പോഴും ഉണ്ട്.("വില"അറിയേണ്ടത് തന്നെയാണ്)

    • @thazilzain1008
      @thazilzain1008 2 หลายเดือนก่อน

      They are also extremely orthodox pentecostal christains

  • @devikrishna6931
    @devikrishna6931 2 ปีที่แล้ว +21

    ഇങ്ങനത്തെ ന്യൂസ്‌ കേൾക്കുമ്പോൾ എന്തോ പോലെ തോന്നുന്നു ലോകത്ത് എന്തൊക്കെയാണ് നടക്കുന്നത് ദൈവമേ

  • @siminair5105
    @siminair5105 2 ปีที่แล้ว +11

    അവർ മാനസിക രോഗികൾ ആയിരിക്കാം.....

  • @sureshvn2498
    @sureshvn2498 2 ปีที่แล้ว +16

    ഒരു കുഞ്ഞപോലും ഇല്ലാത്തവർ എത്ര പെരുണ്ട് എന്നാൽ ഇവിടെ കുഞ്ഞുങ്ങളെ ടൊർച്ചർ ചെയ്യുന്ന മാതാപിതാക്കൾ .

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +22

    ഇത് കേട്ടപ്പോൾ
    ഫുഡ്‌ ഇത്തിരി കൂടി കഴിക്ക്
    പോയി കുളിച്ച് നനക്ക് എന്നൊക്കെ പറഞ്ഞ്
    എന്റെ പിറകെ നടക്കുന്ന അമ്മയുടെ വില
    ശരിക്കും മനസ്സിലായി..❤️
    പാവം ആ മക്കൾ എന്ത് മാത്രം അനുഭവിച്ചു കാണും..😔

    • @Honey-ps9lv
      @Honey-ps9lv 2 ปีที่แล้ว

      സത്യം.എത്ര കഴിച്ചാലും കുറച്ചേ കഴിക്കുന്നുള്ളു,ക്ഷീണിച്ച് പോയി എന്നൊക്കെ പരാതി പറയുന്നവരാണ് 90% അമ്മമാരും♥️♥️

  • @aleenasuneer2804
    @aleenasuneer2804 2 ปีที่แล้ว +25

    ഇതിലും ഭേദം ആ കുഞ്ഞുങ്ങളെ അങ്ങ് കൊന്നു കളയുന്നതായിരുന്നു. വല്ലാത്ത മാതാപിതാക്കൾ തന്നെ 😭😭😭

  • @sabithasaneesh7556
    @sabithasaneesh7556 2 ปีที่แล้ว +9

    അവർ മാതാവ് പിതാവ് അല്ല😡 പാവം കുട്ടികൾ കേട്ടിട്ട് തന്നെ ഒരുപ്പാട്‌ വിഷമം തോന്നുന്നു ഇഷ്ടമെല്ലെങ്കിൽ കുട്ടികൾ ഇല്ലാത്തവർക്ക് കൊടുത്തൂടെ എന്തിനാ കഷ്ട്ട പെടുത്തിയത് 🙏

  • @nimisharnair9352
    @nimisharnair9352 ปีที่แล้ว +4

    omg വിശ്വസിക്കാനെ കഴിയുന്നില്ല എങ്ങനെയാണ് ഒരു മാടാവിന് തണ്ടേ മക്കളോടായി ഇങ്ങനെ ചെയിയാൺ കഴിയും?
    നമ്മള് ആരും അറിയുന്നില്ല നമ്മുടെ അമ്മമാര് എത്ര എത്ര എത്ര നല്ലതാണ്എന്നു.

  • @anjalisvlogmalayalam
    @anjalisvlogmalayalam 2 ปีที่แล้ว +6

    ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത് 😱. ആ അച്ഛനും അമ്മയ്ക്കും മാനസികമായി എന്തെങ്കിലും പ്രശ്നം ഉണ്ടാവും എന്നത് ഉറപ്പാണ്. അല്ലെങ്കിൽ ഇങ്ങനെ പ്രസവിച്ചു കൂട്ടുകയെങ്കിലും ചെയ്യുമോ!! സ്വന്തം മക്കളോട് ഇങ്ങനെ പെരുമാറുമോ!!

  • @kartukuttan8428
    @kartukuttan8428 2 ปีที่แล้ว +11

    ശരിക്കും സങ്കടമായി, പാവം മക്കൾ 😭😭😭😭

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +18

    Approaching to 100k
    Congratulations in advance🎉🎉
    100kയുടെ എപ്പിസോഡിൽ special rare video പോസ്റ്റ് ചെയ്യാൻ മറക്കല്ലേ 👍🏻👍🏻...

  • @sabeenasabeena9841
    @sabeenasabeena9841 2 ปีที่แล้ว +7

    ഇത്രയധികം ഇഷ്ടമുള്ള ചാനൽ വേറെയില്ല. ലോകത്തിലുള്ള പല കാര്യങ്ങളും ഇതിലൂടെ അറിയാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.ഒരു സംശയം ചോദിച്ചാൽ പറയാമോ? ലോകത്തിൽ നടക്കുന്ന ക്രൂരമായതും യഥാർത്ഥ്യമുള്ള വാർത്തങ്ങൾ നിങ്ങൾക്ക് എങ്ങനെയാണ് കിട്ടുന്നത് .ഇതു പോലെ ക്രൂരതകൾ കാണിക്കുന്ന ഫാമിലി ലോകത്ത് ഉണ്ടാവുമോ? ഇതു പോലെയുള്ള മാതാപിതാക്കൾ എന്തിനാണ്. മാതാപിതാക്കൾ കുട്ടികൾക്കും ജനന o മാത്രം നല്കിയിട്ടു കാര്യമില്ല. നല്ല രീതിയിൽ വളർത്താനും സംരക്ഷിക്കാനും കഴിയണം. പറ്റുല്ലെങ്കിൽ ജന്മം നല്കണ്ട കാര്യമില്ല. ഇതു പോലെയുള്ള മാതാപിതാക്കളെ ഇഞ്ച് ഇഞ്ചായി കൊല്ലണം. ഞാൻ ചാനൽ സ്ഥിരമായി കാണാറുണ്ട്. മറുപടി തരാറില്ല,

    • @WikiVoxMalayalamofficial
      @WikiVoxMalayalamofficial  2 ปีที่แล้ว

      നമ്മൾ അന്വേഷിച്ചാൽ കണ്ടെത്താൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ലാലോ.... ഈ സംഭവങ്ങൾ എല്ലാം നമുക്കു ചുറ്റും നടക്കുന്നതാണ്... പക്ഷെ പലരും അതിൽ നിന്നും പുറംതിരിഞ്ഞു നടക്കും... ചിലർ മാത്രം അതിനെ നോക്കി പോകും.. അങ്ങനെ ഉള്ളവർക്കു മാത്രമേ ഈ ലോകത്തിലെ ക്രൂരമായ സംഭവങ്ങൾ കാണാൻ കഴിയൂ.... 🙂

  • @vijisaji4143
    @vijisaji4143 2 ปีที่แล้ว +8

    100k എത്തട്ടെ... ഡിയർ.... And stay ഹെൽത്തി....

  • @hibashahanas6777
    @hibashahanas6777 ปีที่แล้ว +4

    ഇങ്ങനെ ചെയ്തിട്ട് ആ അച്ഛനോ അമ്മക്കോ എന്താ കിട്ടുന്നെ
    അപ്പൊ നമ്മളൊക്കെ എത്ര വലിയ ഭാഗ്യവാൻ maralle🥺

  • @RahulRahul-gv1km
    @RahulRahul-gv1km 2 ปีที่แล้ว +13

    പാവം കുഞ്ഞുങ്ങൾ 😔

  • @surabhishijusurabhishiju4912
    @surabhishijusurabhishiju4912 2 ปีที่แล้ว +3

    ഒരു വരുമാനത്തിൽ ഇത്രയും മക്കളെ വളർത്താൻ കഴിയില്ല എന്നു ജന്മം നൽകിയപ്പോൾ ഓർത്തില്ലേ....... പ്രസവിച്ചു ടോർച്ചർ ചെയ്യുമ്പോ എല്ലാം തികയുമോ 😭😭

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +7

    Ee parents ine ഇത് പോലെ ചെയ്യണം ഇവിടെ കുളിയ്‌കാനും കഴിയകാനും കഴിച്ചില്ലെങ്കിൽ വായിൽ കൊടുക്കാനും പിന്നാലെ നടക്കുവാ അപ്പഴ ഇത് കേക്കുന്നെ ഇവർക്ക് മാനസിക രോഗമുണ്ടെന്ന് തോന്നുന്നു നോക്കാൻ patilkenkil കുട്ടികളെ ഇങ്ങനെ പ്രസവിച്ച് കൂട്ടണോ എത്രയോ ആൾകാർ കുട്ടികളില്ലാത്ത vishamiykun u അവർക്ക് കിട്ടില്ല ദുഷ്ടർക് കൊടുക്കും കലികാലം

  • @premjithsamuel4051
    @premjithsamuel4051 2 ปีที่แล้ว +5

    ഇവരെ ഒരിക്കലും മാതാവ് എന്നും പിതാവ് എന്നും വിളിക്കരുത്, കാരണം സ്നേഹം ഉള്ള മാതാ, പിതാക്കൾക്ക് ഇവർ ഒരപമാനം ആണ്‌.

  • @user-rc5ob2br9m
    @user-rc5ob2br9m 2 ปีที่แล้ว +11

    ഇയ്യ് സ്ത്രിക്ക് മക്കളെ നോക്കാൻ കയ്യില്ലെങ്കിൽ പിന്നെ എന്തിനാണ് 13 മക്കൾക്ക് ജന്മം നൽകിയത്😒 അല്ലേലും ഇങ്ങനെ തന്നെയാ ഇപ്പോയൊക്കെ ചില അമ്മമാർക്ക് കുട്ടികളെ പെറ്റു കുട്ടൻ തന്നെ അറയുള്ളൂ എന്നിട്ട് കാമുകന്റെ കൂടെയോ അല്ലേൽ എന്തേലും പ്രേശ്നത്തിന്റെ പേരിൽ സ്വന്തം മക്കളെ കൊല്ലുകയും ചെയ്യും😔 ഇവരോടൊക്കെ എനിക്ക് ചോദിക്കാനുള്ളത് പിന്നെ എന്തിനാ നിങ്ങൾ ഇങ്ങനെ പെറ്റു കൂട്ടുന്നത് ഒരമ്മക്കും ഇങ്ങനെ ഒരു മനസ്സ് കൊടുക്കല്ലേ നാഥാ🤲 ഇവർ കാരണം ഇവരുടെ മക്കളുടെ ജീവൻ അല്ലെ നഷ്ട്ട പെടുന്നത്

  • @shymolshymoljohnson2873
    @shymolshymoljohnson2873 2 ปีที่แล้ว +6

    ഇങ്ങനെ ഉള്ള സ്ത്രീകളെ എങ്ങനെ അമ്മ എന്ന് വിളിക്കും ഒരു രാക്ഷസി അതാണ് അവർ ഇത്രയും മക്കളെ നോക്കാൻ കഴിയില്ല എങ്കിൽ എന്തിനു ജൻമം നൽകി

  • @deyadeya5286
    @deyadeya5286 2 ปีที่แล้ว +6

    ഇവരെയും അതുപോലെ അല്ല അതിനേക്കാൾ ക്രൂരമായി വേദനിപ്പിക്കണം

  • @binuv2641
    @binuv2641 2 ปีที่แล้ว +7

    അച്ഛനും അമ്മയ്ക്കും ഒരുപോലെ ഇത്ര ക്രൂരമായി പെരുമാറാൻ എങ്ങനെ കഴിഞ്ഞു. ഇവരെ വളർത്തിയതും ഒരച്ഛനും അമ്മയും തന്നെയല്ലേ. ഇവർക്കു ജീവപര്യന്തം മാത്രം കിട്ടിയാൽ പോര.

  • @skloversklover2237
    @skloversklover2237 2 ปีที่แล้ว +2

    After a long time chechida videos kanuva exam okke ayirunn atha🥰🥰🥰💞💞😁

  • @saraa1727
    @saraa1727 2 ปีที่แล้ว +4

    ഞാൻ ഈ കഥ അത്യമായിട്ടാണ് കേൾക്കുന്നത് എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല 😭😭😭😭😭

  • @shaliniharshu4938
    @shaliniharshu4938 ปีที่แล้ว +1

    ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ കണ്ണ് നിറഞ്ഞു😭

  • @athinakunnath8048
    @athinakunnath8048 2 ปีที่แล้ว +6

    So crucial parents 😡😡😡

  • @sunisuresh4694
    @sunisuresh4694 2 ปีที่แล้ว +10

    Shocking. Y such people are giving birth when they don't have capacity n capabilities of rising them up. Anyways God bless those children's. Cruel parents should be punishable.
    Molu ur presentation is super. I am addicted to your channel. God bless. ❤️❤️

  • @kirans7373
    @kirans7373 ปีที่แล้ว +2

    എല്ലാത്തിനും ഒരു മർമ്മം ഉണ്ട്. ഇതിനും ഉണ്ട്.

  • @shaliniakhilesh4610
    @shaliniakhilesh4610 2 ปีที่แล้ว +9

    പനി ആയിരുന്നു മോനെ മക്കൾക്കും എല്ലാർക്കും മരുന്നു മേടിച്ചോ ഇരിക്കുവാ സംസാരിക്കാൻപോലും വയ്യ പക്ഷേ മോളുടെ ചാനൽ എങ്ങനെ കമൻറ് തരാതെ ഇരിക്കാൻ പറ്റില്ല കൂടുതൽ ഒന്നും പറയാനില്ല നന്നായിരിക്കണം കേട്ടോ

  • @jeonlisa802
    @jeonlisa802 2 ปีที่แล้ว +3

    100 K 🎉😍🥳🥳🥳congrats

  • @Dejkj
    @Dejkj 2 ปีที่แล้ว +2

    നമ്മൾ ഒക്കെ നമ്മുടെ മക്കൾക്ക് ഏറ്റവും നല്ലത് കൊടുക്കണം എന്നാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. ഇവർക്ക് ഇതൊക്കെ എങ്ങനെ കഴിഞ്ഞു എന്ന് മനസ്സിലാവുന്നില്ല.

  • @savitharajansavitharajan5887
    @savitharajansavitharajan5887 2 ปีที่แล้ว +6

    ഈ സംഭവം കേട്ടിട്ടുണ്ട് ഇങ്ങനെ അല്ല ഒരു മൂവി ഞാൻ കണ്ടിട്ടുണ്ട് അത് ഇംഗ്ലീഷ് പടം ആണ് അതിലും ഇങ്ങനെ ഉണ്ടായിരിന്നു കുട്ടികളെ ഭയപ്പെടുത്തി വളർത്തുക എന്നതാണ് aa സിനിമ
    പിന്നെ എന്തൊരു അമ്മയും അച്ഛനും ആണ് അവർ മക്കളെ ഇങ്ങനെ ചെയ്യാൻ അവർ അവർക്ക് ജൻമം നൽകാതെ irikyamayirinnu എന്നിട്ട് അവർ ഇപ്പോ എവിടെയാ എന്ത് ചെയ്യുന്നു aa W . H എവിടെയാ ജയിലിൽ തന്നെ ആണോ മോളെ ok mole
    ഇനി ഞാൻ ഒരു സജേക്ഷൻ പറയാം ഇനി നമ്മുക്ക് സോർണ കടത്തൽ പറന്നലോ എനിക് ഭയങ്കര ഇഷ്ട്ടം ആൻ പണ്ടത്തെ aa കഥകൾ ok njan parannanne ഒള്ളു ട്ടോ

  • @razirockz
    @razirockz 2 ปีที่แล้ว +7

    എൻ്റെ നാട്ടിൽ ഒരു സംഭവം ഉണ്ടായി ഇറച്ചി കൂട്ടത്ത ഒരാള് ഉണ്ടായിരുന്നു നാസിർക്ക . അവരുടെ മക്കളും chicken കഴിക്കാറില്ല .ഒരുദിവസം വീട്ടിൽ ഈദ് ന് family വന്നു അവർക്ക് chicken വാങ്ങാൻ നാസിർക്കാ parjhu നസ്സിർക്ക മടിയോടെ chicken വാങ്ങാൻ പോയി എന്നിട്ടു വാങി തിരിച്ചു വരുബോൾ ചിക്കൻ്റെ നിലവിളി നാസർക്കൻ്റെ ചെവിയിൽ മുയങ്ങി നാസ്സർക്ക് വീട്ടിൽ എത്തി .night ayi nasrkka അവരോട് പറഞ്ഞു എനിക് edhakkayo അവുന്നു sahikkan patunnilla നസ്ർക്ക ഒരാക്കെ കോഴി കൂവും പോലെ കൂവി ..ഒടുവിൽ നസ്ർക്കനെ ഹോസ്പിറ്റൽ കൊണ്ട് പോകാൻ നേരം വണ്ടിയിൽ നിന്ന് കോഴി പറക്കും പോലെ ഒറ്റ ചട്ടം പുഴയിൽ ... എന്താ സംഭവം എന്ന് ആർക്കും manssilayikilla ..

  • @susansusan9309
    @susansusan9309 2 ปีที่แล้ว +5

    🥰🥰👍👍🙏 dear thantea videos ellm valarea athikam Verity anuttoo 🙏🙏🥰🥰❤️👍👍 enthu kashtm anallea paavm makkal 😥😥😥

  • @vishaksuresh9372
    @vishaksuresh9372 2 ปีที่แล้ว +5

    Gud video chechi 🤩🤩🥰🥰🤗

  • @sheenashanu9492
    @sheenashanu9492 2 ปีที่แล้ว +4

    നല്ല അവതരണം

  • @moonknight7875
    @moonknight7875 2 ปีที่แล้ว +5

    Congrats 👏🎉 100k keepgoing💝

  • @yashiyash4541
    @yashiyash4541 2 ปีที่แล้ว +7

    പാവം കുട്ടികൾ😔😔

  • @gokulkrishnan8130
    @gokulkrishnan8130 11 หลายเดือนก่อน +2

    My Father and Mother is best in the world for me 😊💞

  • @rifamufzi5779
    @rifamufzi5779 2 ปีที่แล้ว +3

    Njn nettiyath ee story kettittalla .chechik baby oke nd enn kettappoya😅kandal thonnilla ttoo

  • @irfanp.s8318
    @irfanp.s8318 2 ปีที่แล้ว +8

    congratulation for 100 k sub 🎉🎊💓

  • @aronc.a6666
    @aronc.a6666 2 ปีที่แล้ว +2

    Nirbhaya case video cheyyamo chechi

  • @noushadkallaranoushadkalla1661
    @noushadkallaranoushadkalla1661 2 ปีที่แล้ว +5

    Its very creul😵😲😱

  • @dreamgirlammu5532
    @dreamgirlammu5532 2 ปีที่แล้ว +3

    Cngrts 100k😍🔥🙌🏻

  • @sndrasunitha3320
    @sndrasunitha3320 2 ปีที่แล้ว +5

    100k avan povukyanllo ❤🎉

  • @kannanr3431
    @kannanr3431 2 ปีที่แล้ว +5

    Waiting for your video my sister... Yesterday horror inu vera oru type.. your different type of case explaining make us to watch your videos regularly.. This video made me to feel so sad 😢... She is very much cruel mom I had never seen in my life time... Ithu pola parents oka severe aitu punish cheiyanam.. apo thana ithu pola ini oru al cheiyan pedikum...

  • @Afna94
    @Afna94 2 ปีที่แล้ว +5

    ആ ജയിലിൽ അവര് കഴിയുന്ന അത്രയും കാലം തന്നെ അവര് ആ മക്കളെ വളർത്തിയ പോലെ ശിക്ഷ കൊടുക്കണം.. വർഷത്തിൽ ഒരു ദിവസം കുളിക്കൽ.. ഒരു നേരം ഭക്ഷണം കൊടുക്കൽ.. അങ്ങനെ.. അപ്പഴേ അവര് മനസിലാകൂ ആ മക്കളെ അന്നത്തെ അവസ്ഥ

    • @sangeethasangeethaanand6746
      @sangeethasangeethaanand6746 ปีที่แล้ว

      Ethonnum Kettittu vishasikane thonunnilla 29 varsham puram lokavumayi bandamillathe jeevikkuka aaa rakshithakkalkku avar cheyyutha shiksha reethi thanne thirichhu kodukkanam

    • @sangeethasangeethaanand6746
      @sangeethasangeethaanand6746 ปีที่แล้ว

      Ethonnum Kettittu vishasikane thonunnilla 29 varsham puram lokavumayi bandamillathe jeevikkuka aaa rakshithakkalkku avar cheyyutha shiksha reethi thanne thirichhu kodukkanam

  • @har8573
    @har8573 2 ปีที่แล้ว +5

    Good luck 🤞

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว +2

    Superb Presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @ayshanadha9627
    @ayshanadha9627 2 ปีที่แล้ว +4

    Unbelievable story.

  • @MeenakshiAS-yu7du
    @MeenakshiAS-yu7du 2 ปีที่แล้ว +5

    Chechi married aayirunno😮...

  • @aneeshrprasad2813
    @aneeshrprasad2813 2 ปีที่แล้ว +3

    അവരെ എങ്ങനെ അമ്മ എന്ന് വിളിക്കും

  • @ramlabeevi3185
    @ramlabeevi3185 ปีที่แล้ว +2

    രണ്ടുപേർക്കും എന്തോ അസുഖം..... ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആ കുട്ടിയോട് വാത്സല്യം ഉള്ളിൽ നിന്നും ഉണ്ടാകും...... ഈ സൈസ് സാധനങ്ങളെ ജീവിതത്തിൽ കണ്ടിട്ടില്ല.......

  • @alenjosephdsouza8313
    @alenjosephdsouza8313 2 ปีที่แล้ว +2

    1999 columbine High School massacre patti oru video cheyyumo

  • @faseelafamilyuse591
    @faseelafamilyuse591 2 ปีที่แล้ว +2

    Congratulations for 100k 👍👍👍😊😊😍

  • @sndrasunitha3320
    @sndrasunitha3320 2 ปีที่แล้ว +2

    chechira videyoss allam poliyanotto 🎉

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว

    അവർ ജയിലിൽ തന്നെ കിടന്നാൽ മതിയായിരുന്നു... ആ കുട്ടികൾ ഇനിയെങ്കിലും സന്തോഷത്തോടെ ഫുഡ് കഴിച്ചു ജീവിക്കുമല്ലോ 😍

  • @pranavram8479
    @pranavram8479 2 ปีที่แล้ว +3

    Congratulations mam 🌚⚡

  • @athirabijesh1375
    @athirabijesh1375 2 ปีที่แล้ว +4

    Hi chechi 🥰🥰🥰🥰

  • @jayarajjayaraj380
    @jayarajjayaraj380 2 ปีที่แล้ว +8

    ഇങ്ങനെയും ഉണ്ടോ ജീവിതം 😱😰😥

  • @albatrose7486
    @albatrose7486 2 ปีที่แล้ว +4

    Road to 100K 🔥🥰🥰

  • @malavikaskrishnannair989
    @malavikaskrishnannair989 2 ปีที่แล้ว +3

    ഡെവിൾസ് പേരെന്റ്സ്...

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว +1

    Ithrayum kalam aa kuttikal jeevichirunnathu thanne albhutham aanu

  • @alfeenaabidh3607
    @alfeenaabidh3607 2 ปีที่แล้ว +3

    Avar prasavicha makkal alle Ath.avarkk makkalod angane cheyyan kazhiyunnudallo ennan ....Nammalkk nammude makkale onnu vedanichal Aa sangadam manasil ninnum pokilla..Avaleyum oramma pettathalle..Enthinanitra kroorayavunnath manushyanmar...

  • @sinushayan8638
    @sinushayan8638 2 ปีที่แล้ว +3

    ഹായ് ചേച്ചി

  • @heraeditz6286
    @heraeditz6286 2 ปีที่แล้ว +6

    Happy 100 K 💕🥀

  • @VishnuVishnu-ly4tx
    @VishnuVishnu-ly4tx 2 ปีที่แล้ว +6

    ചേച്ചി നാളെ എന്റെ ചേട്ടയുടെ കുട്ടിയുടെ bady ആണ് ഒന്ന് വിഷ് ചെയ്യണം

    • @vishnusajana5519
      @vishnusajana5519 2 ปีที่แล้ว

      വാവക്ക് 😁✨️✨️പിറന്നാൾ ആശംസകൾ 🤩🤩🎊🎊🎊😍🎉🎉🎉🎉🎉

  • @deepthil-fz9pt
    @deepthil-fz9pt ปีที่แล้ว +2

    What a cruel father and mother

  • @justmindingmybusinessandch3398
    @justmindingmybusinessandch3398 2 ปีที่แล้ว +3

    Gipse Rose case please chechi!!

  • @revathysreekumar7927
    @revathysreekumar7927 ปีที่แล้ว +2

    മരണം വരെ ജയിലിൽ കിടക്കണം 😡

  • @shaji231indian3
    @shaji231indian3 2 ปีที่แล้ว +1

    വിശ്വാസിക്കാൻ പറ്റുന്നില്ലാ അതാണ് സത്യം

  • @liyamariyam4903
    @liyamariyam4903 2 ปีที่แล้ว +6

    😘😘💘👍

  • @salinik4601
    @salinik4601 2 ปีที่แล้ว

    Ithupolathe rakshithakale kittunnathinekal chavunnathanu betham

  • @mohanankoothattukulam7383
    @mohanankoothattukulam7383 ปีที่แล้ว +1

    Aa pillerude chayata pole awareyum cheyyanam

  • @meenakshikj27
    @meenakshikj27 2 ปีที่แล้ว +6

    married aano😯
    i thought you was a clg girl

  • @jeethuuj3851
    @jeethuuj3851 2 ปีที่แล้ว +2

    100 k ayallo🥳

  • @avanthuvlogs
    @avanthuvlogs 2 ปีที่แล้ว +2

    FIRST CMNT😚🤞👀

  • @Advika777
    @Advika777 2 ปีที่แล้ว

    Strange 😥💔

  • @junumuhsi5108
    @junumuhsi5108 ปีที่แล้ว +2

    😔

  • @har8573
    @har8573 2 ปีที่แล้ว +2

    Good night sweet dreams 😗

  • @spidergaming2213
    @spidergaming2213 2 ปีที่แล้ว +2

    ✨️😊

  • @sarithaviji5524
    @sarithaviji5524 2 ปีที่แล้ว +2

    Hai

  • @aysha7644
    @aysha7644 2 ปีที่แล้ว +2

    Oh unde🙂

  • @antux3
    @antux3 2 ปีที่แล้ว +2

    Chechi 100k

  • @bobishmahendran4235
    @bobishmahendran4235 2 ปีที่แล้ว +4

    😥😲😲😳

  • @sudheers1658
    @sudheers1658 2 ปีที่แล้ว +2

    👌😥😭😭😭

  • @ragekiller674
    @ragekiller674 2 ปีที่แล้ว +2

    Hi

  • @nothinggamingcollabwithnot9997
    @nothinggamingcollabwithnot9997 2 ปีที่แล้ว +1

    Ithu pole jenmakyal athinu jivikunu😱😰

  • @archithaarchi8339
    @archithaarchi8339 2 ปีที่แล้ว +5

    Allarkum nalle parents inne alla kittunne .athu aniq evide parayan pattilla apolkum comment varum .bad parents annalum nammalde parents alle agane parayalu egane parayalu agane okka .aa parayunne avarku kittiye parents good ariqum atha avar agane parayunne .annu vachu Allarkum kittunne parents innu same character alla.👍aa bad character Ulla parents intte aduthu nigal nilkumo ? Ella reason apol nigal parayum athu ente parents alla annu.

  • @anieum2092
    @anieum2092 2 หลายเดือนก่อน

    Aa makkale avarude kaiyyil ninn kollathe rekshapeduthiyallo santhosham

  • @parvathyparu2005
    @parvathyparu2005 2 ปีที่แล้ว +2

    100k😍😍